Тёмный

അന്ന് ഹോട്ടലില്‍ എച്ചില്‍ ഇലയെടുത്തു; ഇന്ന് വിജയം റിപ്പീറ്റ് മോഡില്‍; എസ്.ജെ സൂര്യ​| S. J. Surya 

Manorama News
Подписаться 9 млн
Просмотров 262 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 351   
@FRQ.lovebeal
@FRQ.lovebeal Год назад
*SJ സൂര്യയുടെ ഏറ്റവും വലിയ പ്രതെകത.. അങ്ങേർ അഭിനയത്തിൽ കൊണ്ട് വരുന്ന മാനറിസങ്ങൾ ആണ് 🤟🏻🤟🏻മാനാട് കണ്ടു ഞെട്ടിയെങ്കി മാർക് ആന്റണി കണ്ടു ഞെട്ടാൻ പോകുന്നു 🔥sj സൂര്യ fans കേരള 🔥*
@vipinvictor2409
@vipinvictor2409 Год назад
🔥🔥Waiting.... Mark antony🔥🔥💥💥 Maanadu all tym fvrt🔥🔥💥💥
@sajith5829
@sajith5829 Год назад
Maanad poli🔥
@amal_2256
@amal_2256 Год назад
Mahesh babunte spider kandu nokki athil kollavunna ore oru karyam sj surya yude villanism anu.. Ijjathy psycho🔥🔥
@soumyas.greenleaf
@soumyas.greenleaf Год назад
Anpe aaruyire.. New okke kandu ingarude fan aayathanu. Sun tv il pandu..
@AgentowlOfficial1
@AgentowlOfficial1 Год назад
💯💯💯💯💯
@vishnupillai300
@vishnupillai300 Год назад
SJ is a criminally underrated actor..He is the Irfan khan of Tollywood..
@salmanesmail2966
@salmanesmail2966 Год назад
Absolutely
@hasilmuhammed993
@hasilmuhammed993 Год назад
I'd have to agree with this
@u7all-rounder251
@u7all-rounder251 Год назад
💯True
@aravindjnrdhn84
@aravindjnrdhn84 Год назад
@JaidenStark.
@JaidenStark. Год назад
Kollywood 🔥
@ajaybiju-ov3ge
@ajaybiju-ov3ge Год назад
ആക്ടിങ് കൊണ്ട് ആരെയും ഞെട്ടിക്കും എതിരെ നിൽക്കുന്നത് എത്ര വലിയ സൂപ്പർ സ്റ്റാർ ആയാലും ആ സൂപ്പർ സ്റ്റാറിനെ സൈഡക്കും sj 🔥🔥
@midhunmanoj1748
@midhunmanoj1748 Год назад
Mersal villain Daniel.
@MikhaelMichel123
@MikhaelMichel123 Год назад
That is what is അജിത് കുമാർ എന്ന എങ്ക തല...... Respect.....suraya......❤️
@5679y-9n
@5679y-9n Год назад
Great human ❤
@vysakhvs2520
@vysakhvs2520 Год назад
❤❤
@gokulrl5424
@gokulrl5424 Год назад
❤️❤️ തല 😘
@user-gx5tl8wn2t
@user-gx5tl8wn2t 11 месяцев назад
​@@gokulrl5424🔥
@user-gx5tl8wn2t
@user-gx5tl8wn2t 11 месяцев назад
THALA ❤
@asparagus3307
@asparagus3307 Год назад
വന്താ, സുട്ടാ, സെത്താ, repeat 🔁🔥
@jose-qb6zm
@jose-qb6zm Год назад
I am a fan of SJ Surya and Cheran since my childhood.
@shameemna587
@shameemna587 Год назад
ഒരു സംവിധായകൻ നടനായാൽ എന്താകുമെന്ന് ഇയാളുടെ ജീവിതം പറയും ❤
@Your_Public_figure
@Your_Public_figure Год назад
*നിങ്ങളെ presentation കാരണം ഈ വീഡിയോ കാണും...അത്രക്ക് സൂപ്പർ ആയിട്ടു പറയുന്നു ഉണ്ട്‌...❤🥳*
@prarthanajanani829
@prarthanajanani829 Год назад
ഇരെെവി എന്ന സിനിമയിലെ ക്ലെെമാക്സ് രംഗം മതി ഇങ്ങരുടെ റേഞ്ച് വേറെലെവൽ ആണെന്ന് മനസിലാക്കാൻ. ! കരയിപ്പിച്ച് കളഞ്ഞു... SJ sury ❤
@binoybruno2418
@binoybruno2418 Год назад
വൻ വിഷയം dude🥲❤️❤️.... നാൻ നടിൽ.. Tht diologue 🔥
@View_finderr
@View_finderr Год назад
💯💯💯💯❤️
@ebinkuriakose12
@ebinkuriakose12 Год назад
ആൺ പെൺ..
@ajithshiramajith1882
@ajithshiramajith1882 Год назад
സത്യം...
@rahulvm2582
@rahulvm2582 Год назад
"S J surya" Thala Ajith നെ നായകനാക്കി "വാലി" Ilaya Dalapathi Vijay യെ നായകനാക്കി "ഖുഷി" രണ്ടു ചിത്രങ്ങളിൽ കൂടി സംവിധായകൻ ആയി മുൻനിരയിൽ എത്തി പിന്നെ നായകൻ, വില്ലൻ അഭിനേതാവായും തിളങ്ങി "S J Surya " 💗👍
@iyeraishu1
@iyeraishu1 Год назад
Y u disnt mention his movie NEW
@Fathima-vatakara
@Fathima-vatakara Год назад
Ithokke thanne alle videosil paranjathu 😂😂😂
@akhi1418
@akhi1418 Год назад
U people missed Iraivi. 😤 Top class performance from SJ in the climax.
@binoybruno2418
@binoybruno2418 Год назад
അതാ ബ്രോ ഞാനും നോക്കുന്നെ.. ഇങ്ങേരു വല്യ cineholic നെ പോലെ സംസാരിച്ചിട്ട് SJ de main, item ഇരൈവി mention cheithilla🥲
@vineethkumar1398
@vineethkumar1398 Год назад
S
@aswanthp7115
@aswanthp7115 Год назад
Climax🥲👌
@user-mj1dj3qx2z
@user-mj1dj3qx2z Год назад
The most versatile actor in tamil movie industry 🌟🌟🌟
@midhun6041
@midhun6041 Год назад
കൂടെ അഭിനയിക്കുന്നത് ആരായാലും അവരെ side ആക്കി മാറ്റി നിർത്തുന്ന പെർഫോർമർ 🔥
@vishnu_kumbidi
@vishnu_kumbidi Год назад
വില്ലൻ റോൾ ഒരു വല്ലാത്ത swag തന്നെയാണ് പുള്ളി...
@saraths1515
@saraths1515 Год назад
Kanan illallo ipole
@vishnu_kumbidi
@vishnu_kumbidi Год назад
@@saraths1515 ഇവിടെ ഉണ്ട് ബ്രോ
@ABINSIBY90
@ABINSIBY90 Год назад
@@vishnu_kumbidi കുമ്പിടിയെ കുറെ നാളുകൾ കൂടി ഒന്ന് കണ്ടു
@vishnu_kumbidi
@vishnu_kumbidi Год назад
@@ABINSIBY90 ❤️
@mm-rb6ze
@mm-rb6ze Год назад
ജയിച്ചവന്റെ കഥ എനിക്ക് എന്നും ഇഷ്ടമാണ് 😍
@jithinthankachan8694
@jithinthankachan8694 Год назад
മാർക്ക് ആൻറണി എന്ന സിനിമ കാണാൻ കാത്തിരിക്കുന്നത് വിശാലിൻ്റെ പടം ആയതുകൊണ്ടല്ല S J സൂര്യയുടെ അഭിനയം കാണാൻ വേണ്ടിയാണ്
@khaderrazal1174
@khaderrazal1174 Год назад
തല അജിത് 🥰😘😘😘😘😘😘
@kenelytics6754
@kenelytics6754 Год назад
Cinemayil SJ ഉണ്ടെന്നു അറിഞ്ഞാൽ തന്നെ പടത്തിന്റ hype ഒന്ന് വേറെ തന്നെയാണ് Valare average സിനിമകൾ പോലും ഇയാളുടെ പെർഫോമൻസ് കൊണ്ട് അടിപൊളി ആയിട്ടുണ്ട്
@naaaz373
@naaaz373 Год назад
SJS IS AN UNDERRATED GEM 💎💙
@goals-8212
@goals-8212 10 месяцев назад
Jigarthanda XX നായകന്മാരെ സൈഡ് ആക്കി മെല്ലെ എല്ലാം തന്റേതാക്കി ഒടുവിൽ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകരോടൊപ്പം ഇറങ്ങി പോകുന്ന, സിനിമ ജീവിതമാക്കിയ മനുഷ്യൻ.. Language has created a word to describe the glory of being "ACTOR" 🔥🔥❤️❤️ SJ Surya
@roshnaroy3922
@roshnaroy3922 Год назад
Some Persons story really inspiring others❤❤
@aromal_rajan_pillai
@aromal_rajan_pillai Год назад
തലയും ചിയാനും കഴിഞ്ഞാൽ പിന്നെ മ്മക്ക് ഏറെ ഇഷ്ടം ഉള്ള മുതലാ ❤️❤️❤️❤️തലൈവർ
@playwithcoc9122
@playwithcoc9122 Год назад
SJ Surya is one of the underrated actors......
@kamarponparakamarponpara2969
ഇതു പോലുള്ള കാൺഡന്റ് അടിപൊളി ആണ് 👍🏻അറിയാത്ത കാര്യം അറിയുമ്പോൾ അതും ഒരു അറിവ് അല്ലെ... Thankuu
@baabu4508
@baabu4508 Год назад
Super actor His sound 🔥🔥🔥🔥🔥
@josekutty6982
@josekutty6982 Год назад
ഈ കഷി യെ എനിക്ക് ഇഷ്ടാം ആണ് പുള്ളി ആണ് അവൻ ഒരു തീ ആണ് ആർക്കും കെടുത്താൻ കഴിയില്ല 😢😢🎉
@SreeHari-qs9po
@SreeHari-qs9po Год назад
Best pshycho in the film industry 🔥🔥🔥
@ratheeshp6512
@ratheeshp6512 Год назад
എനിക്ക് ഇഷ്ടമുള്ള നടൻ SJ. സൂര്യ 😊🥰🥰💓
@arjunsuresh3773
@arjunsuresh3773 Год назад
Thala ❤
@user-gx5tl8wn2t
@user-gx5tl8wn2t 11 месяцев назад
🔥
@Orange-wn9xl
@Orange-wn9xl Год назад
ഇങ്ങേരുടെ sound💥💥💥💥💥
@nhvlogs8574
@nhvlogs8574 Год назад
Sj vere level acting, specially his mannerism, also I love his sound❤❤
@ibrugabrutrivandrum3819
@ibrugabrutrivandrum3819 Год назад
തല അജിത് 🥰
@alanjacob888
@alanjacob888 Год назад
Mudiyala Thalaivare Mudiyale 😂🔥 always be your fan 😤🔥
@sajeerzynesunu6033
@sajeerzynesunu6033 Год назад
He is a legend...always legend..
@JebinJojo
@JebinJojo 9 месяцев назад
Sj surya 😻👏🔥🔥🔥
@sujinbs9138
@sujinbs9138 Год назад
S J surya Acting level🔥🔥🔥
@ahadayan1292
@ahadayan1292 Год назад
തലൈവരേ തലൈവരേ റിപ്പീറ്റ്❤
@vyshaksoman6270
@vyshaksoman6270 Год назад
ഇങ്ങേരുടെ സൗണ്ട് modulation ഉഫ്ഫ്ഫ് ❤❤
@MrLGKM
@MrLGKM Год назад
വന്ത്ത ശുട്ട സത്ത repeat ❤❤❤❤
@maheswariammal9054
@maheswariammal9054 Год назад
ഖുഷി ഒരു വല്ലാത്ത സിനിമ ആണ്,, ജെനി യെ പോലെ ഒരു പെൺകുട്ടി ക്ക് വേണ്ടി വൈറ്റിംഗ് ❤
@iyeraishu1
@iyeraishu1 Год назад
Praanthi pennine jeevitham konnatta aavum
@5679y-9n
@5679y-9n Год назад
Vaali better than Kushi
@View_finderr
@View_finderr Год назад
തല അജിത്ത് 👑
@user-gx5tl8wn2t
@user-gx5tl8wn2t 11 месяцев назад
@shanamshanavas7531
@shanamshanavas7531 Год назад
Spider മൂവിയിലെ പുള്ളിടെ പെർഫോമൻസ് ശെരിക്കും ഞെട്ടിച്ചു കളഞ്ഞതാണ്.
@gopurraj389
@gopurraj389 Год назад
Ajith ❤❤❤
@vysakhvs2520
@vysakhvs2520 Год назад
❤❤
@rathish2823
@rathish2823 Год назад
Vijay ❤
@user-gx5tl8wn2t
@user-gx5tl8wn2t 11 месяцев назад
THALA ajith❤
@anasabdulnistar7302
@anasabdulnistar7302 Год назад
അണ്ണന്റെ പടങ്ങൾ എല്ലാം Fdfs ആയി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു, sj ഉയിർ ❤
@priyaabhiramimt1998
@priyaabhiramimt1998 Год назад
പണ്ട് മുതലേ ഇഷ്ടം ആണ് പുളിയെ 🥰🥰🥰
@deepthik6622
@deepthik6622 Год назад
Kushi and Vaali🔥ijjathi repeat value ulla movies aanu😍. Veendum vijay Ajith ne vechu SJ Surya direction cheyyanm
@Alex92207
@Alex92207 Год назад
My favorite actor ❤❤😍😍😘😘
@jyothikrishnan9341
@jyothikrishnan9341 Год назад
Sj soorya ഒരേ പൊളി 💪💪❤❤
@dynamocutz1537
@dynamocutz1537 Год назад
Best villain in tamil movie industry❤️
@red-bo8bx
@red-bo8bx Год назад
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് മാനാട് അദ്ദേഹത്തിന്റെ പ്രൊഫോമൻസ് അത് വേറെ ലെവൽ
@BREAKER884
@BREAKER884 Год назад
അതെന്താ എച്ചിൽ ഇല എന്നൊക്കെ. അവർ ഇല്ലേൽ ഹോട്ടലിൽ നിങ്ങൾ പോയി എടുത്തു തിന്നോളുമോ? ഓരോ ജോലിക്കും അതിന്റെതായ മാന്യത ണ്ട് മനോരമേ!
@Jayesh7
@Jayesh7 Год назад
Kushi & Mersal villan manaadu 🔥❤
@yasinpathan007
@yasinpathan007 Год назад
കിറുക്ക്‌ സൂര്യ അങ്ങനെ പേരും ഉണ്ട് ❤❤❤ തലൈവ തലൈവ തലൈവ
@princemonjoseph9321
@princemonjoseph9321 9 месяцев назад
Sj😎 💪👏
@DemolitionWorld03
@DemolitionWorld03 Год назад
Sj surya അജിത്തിനെ വെച്ച് വീണ്ടും ഒരു പടം പിടിക്കണം 💓
@Fisica_science
@Fisica_science Год назад
ഇങ്ങേരെ സ്‌ക്രീനിൽ കണ്ടിരിക്കാൻ നല്ല രസാണ്... പ്രതിഭ
@Mr_John_Wick.
@Mr_John_Wick. Год назад
ഞാൻ ചെറുപ്പത്തിൽ കേട്ട ഒരു song ഉണ്ട്‌ "Aararai kodi pergalil oruvan Adiyen thamizhan naan ungal nanban...." അന്ന് ഈ song തപ്പി ചെന്നു,പിന്നീട് sj surya fan ആയി.കുറെ നാൾ എന്റെ rongtone ആയിരുന്നു ഈ song.പുള്ളി ചുമ്മ casual ആയിട്ട് അഭിനയിച്ചു പോകുകയല്ല maximum ആ role ജീവിച്ചു കാണിക്കുന്നു.Nenjam Marappathillai ഈ movie യിൽ ഒക്കെ പുള്ളീടെ പെർഫോമൻസ് 🔥...എല്ലാറ്റിനും മേലെ"Maanaadu" movie...STR നെ ഒക്കെ side ആക്കി കളഞ്ഞു പുള്ളി...🔥🔥🔥
@പൂരക്കാലം
വാലി : 1999, ഖുഷി : 2000
@jerrysabu2244
@jerrysabu2244 Год назад
Presentation polichu .......🤩🤩🤩
@mehdik7043
@mehdik7043 Год назад
Born psycho villain artist.. 🔥 I admire SJ Suriyah for his mannerisms😍 My most loved villains Prakashraj, Vijay Sethupathi & SJ Suriah 🔥 These villains scores above heroes im their movies..
@Nandhu-qi9gf
@Nandhu-qi9gf Год назад
His mannrism and attitude 🤌🏻🔥SJ Surya 🤌🏻🔥
@mrandmrs8286
@mrandmrs8286 Год назад
Surya Justin selvaraj❤
@sangeethkrishna380
@sangeethkrishna380 Год назад
ഹോട്ടൽ ജോലിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ...? 🤔
@x_blue.__
@x_blue.__ Год назад
Sj suriya 😘💥
@chittarayilharis
@chittarayilharis Год назад
നിങ്ങൾ വിട്ടുപോയ ഇതിനെക്കാളും മികച്ച ഒരു കഥാപാത്രം ഉണ്ട് - 'ഇരൈവി' A കാർത്തിക് സുബ്ബരാജ് ന്റെ... 👌🏼എജ്ജാതി പെർഫോമൻസ് 👏🏼
@sachusDxb
@sachusDxb Год назад
Ajith cherthupidichu 👌👌👌👌👌👌
@thamizhvelmurugan258
@thamizhvelmurugan258 Год назад
THANKS MANORAMA💐💐💐 Heartly Thanks from தமிழ் 🙏🙏🙏
@ubaidmuhammed898
@ubaidmuhammed898 Год назад
You are welcome from Kerala
@5679y-9n
@5679y-9n Год назад
തല അജിത്ത് ❤
@rhynoworld
@rhynoworld Год назад
Thala ❤❤❤❤❤
@prithviraj9250
@prithviraj9250 Год назад
SJ SURYA yude NEW 🤩 oru rekshayum ellathe movie aayerennu athile songs um
@faisalpalode6708
@faisalpalode6708 Год назад
This Is Ajith Kumar 🔥
@user-sf2uf5ef5s
@user-sf2uf5ef5s Год назад
ഒരൊറ്റ സിനിമ മതി പുള്ളിയുടെ റേഞ്ച് മനസ്സിലാക്കാൻ "ഇരൈവി 🔥
@santhoshtm5142
@santhoshtm5142 Год назад
തല ഉയിർ 🥰
@HariKrishnan-wf8pu
@HariKrishnan-wf8pu Год назад
Sj surya🔥
@krishna_kumar_93
@krishna_kumar_93 Год назад
Sj പറ്റി ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം ....!
@deepakps5943
@deepakps5943 Год назад
SJ underrated actor 🔥
@ansarikh7135
@ansarikh7135 Год назад
ഭാര്യ..മക്കൾ.. ഉണ്ടെങ്കിൽ ആണിന്റെ പകുതി ധൈര്യം ചോരും 🙏
@nikhilchandra4351
@nikhilchandra4351 Год назад
സത്യം .
@View_finderr
@View_finderr Год назад
💯
@SarangrsIGN
@SarangrsIGN Год назад
💯
@rajeshv2466
@rajeshv2466 Год назад
Annaa marichu ulla casukalum enthrayo undu. Athinu kurachu luckum pinne paraspara bahumanabum venum
@redmis196
@redmis196 Год назад
അപ്പോള്....വിജയ്...അജിത്ത്..മോഹൻലാൽ..മമ്മൂട്ടി.....ഇവരൊക്കെ ബാച്ചിലേഴ്സ് ആയിരുന്നോ...🤔🤔🤔
@abhijithvt723
@abhijithvt723 Год назад
വേറെ level actor❤
@ziyadny7711
@ziyadny7711 Год назад
SJ Surya Sir❤️
@Gokulma2020
@Gokulma2020 Год назад
SJ❤️
@gokul147
@gokul147 Год назад
കിടു അഭിനയവും കിടു ലുകും
@abhinandks329
@abhinandks329 Год назад
Isai is his underrated one❤
@snupinsachu6794
@snupinsachu6794 Год назад
അജിത് ആണ് സൂര്യയെ വളർത്തിയത്
@NEELIKURUKKAN
@NEELIKURUKKAN Год назад
പ്പ , സിനിമ , അജിത്, വിജയ് താരങ്ങൾ ഇല്ലെങ്കിൽ മറ്റു താരങ്ങൾ , കഴിവുള്ള പ്രതിഭകളാണ് സിനിമയ്ക്ക് ആവശ്യം
@dhaneshdhanesh385
@dhaneshdhanesh385 Год назад
That's my Ak ❤️ S j suryah ❣️
@jibingeorge4849
@jibingeorge4849 Год назад
Sjs♥️🔥🔥
@ranjithk6344
@ranjithk6344 Год назад
Iraivi ❤ performance ❤
@vishnuns611
@vishnuns611 Год назад
ചരിത്രം ❤️
@sayanthsayuzz5686
@sayanthsayuzz5686 Год назад
Your Presentation is Excellent Bro❤ SJ Surya ❤❤
@arunrajarun4217
@arunrajarun4217 Год назад
Sj സൂര്യ സർ 🙏🙏🔥🔥🔥♥️♥️🥰🥰
@arkchannel6606
@arkchannel6606 Год назад
My fav actor
@luthufdn1516
@luthufdn1516 Год назад
sj❤
@Notorious6
@Notorious6 Год назад
Sj🔥
@vineshvictor01
@vineshvictor01 Год назад
Nice Actor💥💥💥
@usainpk1386
@usainpk1386 Год назад
Ee chengaidey avatharanam😊❤
@rajeshthottikkattil
@rajeshthottikkattil Год назад
❤❤
@akhi-kill2771
@akhi-kill2771 Год назад
ആ bgm haaaaaha🦹‍♂️
@abhinavkrishnadp1292
@abhinavkrishnadp1292 Год назад
Iraivi kurach mention cheyiyathe egane SJ Surya yude career story parayan sadikkum. SJ Surya as Arul. Ejjathi role🔥
@binoyek7097
@binoyek7097 Год назад
Good പ്രോഗ്രാം, നല്ല അവതരണം 🤍👍👍
@jishnuskrishnan1152
@jishnuskrishnan1152 Год назад
"Down to earth man. ദീലിപ് സാറിനെ രക്ഷസ നടികൻ എന്ന് വിളിച്ച് പ്രശംസിച്ച അൻപിൻ നിറകുടം .🥰🥰🥰🥰🥰
@jessiepinkman861
@jessiepinkman861 Год назад
Athu sidharth alle...inger അല്ലല്ലോ
@hishams150
@hishams150 Год назад
അത് sj surya അല്ല... സിദ്ധാർഥ് ആണ്
@renjithkj4646
@renjithkj4646 Год назад
Eagerly waiting for iravaakaalam❤ movie
Далее
Школьник угомонил бандита!
01:00