Тёмный

അന്‍വര്‍ വന്നാല്‍ കോണ്‍ഗ്രസ് സ്വീകരിക്കുമോ? വി.ഡി. സതീശന്‍റെ മറുപടി.. ​| V. D. Satheesan 

Manorama News
Подписаться 9 млн
Просмотров 123 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 462   
@hamzavv7269
@hamzavv7269 13 дней назад
ഇതെല്ലാം പ്രതിപക്ഷത്തിന്റെ പോരായ്മ. പ്രതിപക്ഷം സ്ട്രോങ്ങാണെങ്കിൽ ഒരുദിവസം വേണ്ട ഇതൊന്നും തീരുമാനമാവാൻ. കഷ്ട്ടം.
@mmmankada
@mmmankada 12 дней назад
പ്രതിപക്ഷം പറഞ്ഞാൽ കേൾക്കുമെങ്കിൽ ഇപ്പോൾ രാജിവെക്കേണ്ടെ 🤔❓
@user-tz9jc2ey5g
@user-tz9jc2ey5g 12 дней назад
wb
@RobinThottungal-xr6ho
@RobinThottungal-xr6ho 12 дней назад
100% ശരി സതീശൻ പോരാ.... ഇത് കോൺഗ്രസ്‌ സർക്കാർ ചെയ്‌താൽ cpm ഇതിനെ എങ്ങനെ നേരിടും എന്ന് കാണിച്ചു തന്നേനെ... സതീശന് അറിയാവുന്ന പണി സിമി ജോൺ പറഞ്ഞു കഴിഞ്ഞു.
@shintolazar6325
@shintolazar6325 12 дней назад
സിപിഎം സ്ട്രോങ്ങാണല്ലേ 😂😂😂😂😂അവരുടെ നാശം അവരുത്തന്നെ തീരുമാനിക്കും അതിന് പ്രതിപക്ഷത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😂
@RobinThottungal-xr6ho
@RobinThottungal-xr6ho 12 дней назад
@@shintolazar6325 കള്ളന്മാരുടെ കോട്ട ആണ് cpm
@Ibrahim-ld8ls
@Ibrahim-ld8ls 12 дней назад
ഇത്രയും കാലം ഞാൻ മുഖ്യമന്ത്രി യെ വിശ്വസിച്ചു.. എനി ഞാൻ എന്റെ വിശ്വസം തിരുത്തുന്നു
@tittozacharia4575
@tittozacharia4575 12 дней назад
😢😢
@highrich3551
@highrich3551 12 дней назад
💯
@muthootkr
@muthootkr 13 дней назад
ശക്തനായ ഒരു പ്രതിപക്ഷ നേതാവ് വേണം.ഇത് വെറും ഓഞ്ഞ ഒരു പ്രതിപക്ഷം. ഒരു ജനകീയ മുന്നേറ്റം പോലും നടത്താൻ ഇയാൾക്ക് പറ്റിയില്ല.
@cqnlw3456
@cqnlw3456 13 дней назад
ഒരു സങ്കി വേഷം ഇട്ട കമ്മിയുടെ രോധനമായി കണക്കാക്കം 🤣
@jojophilipose8866
@jojophilipose8866 13 дней назад
വോട്ട് കുത്തി കൊടുത്തതല്ലേ കൊറച്ചു അനുഭവിക്കട്ടെ
@AugustineMathew-hg6tk
@AugustineMathew-hg6tk 13 дней назад
Poda he is gentel and goodman
@nasarmadapally9066
@nasarmadapally9066 13 дней назад
Correct
@sreeragv5771
@sreeragv5771 13 дней назад
ശരിയാണ് പറവൂർ കവലയിൽ മറ്റേ താരകന്റെ ഭാര്യയും പറഞ്ഞു he is a gentle man എന്ന് 😂😂😂😂😂😂​@@AugustineMathew-hg6tk
@MarakkarIp
@MarakkarIp 12 дней назад
എന്തിനും ഏതിനും സമരം ചെയ്യുന്ന വിപ്ലവ പാർട്ടി DYFI, SFI, ഇവരൊക്കെ എവിടെ
@surendranc9631
@surendranc9631 12 дней назад
@@MarakkarIp തിമിരം എല്ലാവർക്കും തിമിരം. കാഴ്ചകൾ കാണാൻ മങ്ങിയ കാഴ്ചകൾ കാണാൻ കണ്ണട വേണം.
@mulavur1334
@mulavur1334 13 дней назад
ഞാൻ ഒരു ഇടതു പക്ഷ വോട്ടർ ആണെങ്കിലും പ്രതിപക്ഷ നേതാവ് പറഞ്ഞതി നോട് 100 % യോജിക്കുന്നു.
@unnikrishan4336
@unnikrishan4336 13 дней назад
അതിനുആദ്യമെനികൊങയാണൊല്ലൊ
@Rainbow-r5j
@Rainbow-r5j 12 дней назад
അല്ല സാബു നീ എപ്പോഴാ കമ്മ്യൂണിസ്റ് ആയതു
@PrasananKwt-rz3ez
@PrasananKwt-rz3ez 12 дней назад
കമ്മ്യൂണിസ്റ്റ് ആണ് എന്നും പറഞ്ഞ് ചില നായ്ക്കൾ രംഗത്തുവരും ആരെ സഹായിക്കാൻ യുഡിഎഫിനെ സഹായിക്കാൻ. ആർക്കാണ് ഇത് മനസ്സിലാകാത്തത് കോൺഗ്രസിന് മൊത്തം ലൈംഗിക ജീവികളാണ് അത് മറച്ചുവയ്ക്കാൻ വായിൽ വരുന്ന തെമ്മാടിത്തരം പറയുന്ന ഊ ച്ചാളി നേതാവ് പറയുന്നത് ശരി. പോടാ പോയി പണി നോക്ക്.
@hareendranathanmundackalra3802
@hareendranathanmundackalra3802 12 дней назад
അൻവറിനെ ബോധമുളള പാർട്ടിക്കാർ ആരെങ്കിലും സ്വീകരിക്കുമോ. അന്വേഷണം വെറും പുകമറ
@ubaidnp7367
@ubaidnp7367 12 дней назад
😂
@SajiKumar-j1f
@SajiKumar-j1f 13 дней назад
അൻവർ മുഖ്യമന്ത്രിയെ കാണാൻ പുലിയെ പോലെ വന്നു അത് കഴിഞ്ഞ് എലിയെ പോലെ പോയി
@basheermanayath5104
@basheermanayath5104 13 дней назад
അങ്ങനെ ഒന്നുമല്ലല്ലോ വിവരം
@Ibrahim-ld8ls
@Ibrahim-ld8ls 12 дней назад
രാജാവ് കൊള്ളക്കാരൻ ആയാൽ അണികൾക്ക് എന്ത്‌ ചെയ്യാൻ കഴിയും
@user-nd3gw6zd8v
@user-nd3gw6zd8v 12 дней назад
Aalu anganeyenkilum react cheithille
@nazarkappiarath5765
@nazarkappiarath5765 12 дней назад
​@@user-nd3gw6zd8vEngane?
@RaghuRaghu-h9l
@RaghuRaghu-h9l 12 дней назад
എലി വീണ്ടും പുലി ആവുമ്പോൾ ഞെട്ടരുത്
@alivk181
@alivk181 13 дней назад
❤❤❤ ഇന്ന് പ്രതിപക്ഷ നേതാവിനെ കൂടെ നിൽക്കാ തിരിക്കാൻ കഴിയില്ല❤❤❤ പ്രതിപക്ഷനേതാവ് കുറച്ചുകൂടി എനർജിയിൽ ആവാം
@Abdulkader-ej2ke
@Abdulkader-ej2ke 12 дней назад
ഒരുപാട് പാവങ്ങൾ കഷ്ടപ്പെടുത്തുയർത്തിയ ഈ പ്രസ്ഥാനം ഇപ്പോൾ ആലോചിക്കുമ്പോൾ വളരെ സങ്കടം തോനുന്നു
@taffywaffer
@taffywaffer 13 дней назад
ജനങ്ങൾ പാർട്ടികളുടെ പതാക ഇല്ലാതെ ജനങ്ങൾ റോഡിൽ ഇറങ്ങണം
@basithsafety
@basithsafety 13 дней назад
മുന്നിൽ നിൽക്കാൻ ആരുമില്ലല്ലോ,
@rajarajachola6508
@rajarajachola6508 13 дней назад
എന്തിന്.....സുഡാപിയെ ജയിപ്പിക്കാനോ....പോടാ.
@Ashraf3400-gw7qf
@Ashraf3400-gw7qf 13 дней назад
പത്തുകൊല്ലം നാട് മുച്ചൂടും മുടിച്ചു പൊതുജനങ്ങളെ പണിയും കൂലിയും ഇല്ലാതെ കടത്തിൽ ആഴ്ത്തി മറക്കില്ല ജീവിതത്തിൽ ഈ പത്തുവർഷം
@sainudeenpk6861
@sainudeenpk6861 12 дней назад
പിണറായി യെ പുറത്താക്കാൻ കിട്ടിയ അവസരം മുതലെടുക്കാൻ പ്രതിപക്ഷം തയ്യറാവുമൊ
@ashrafckashrafck453
@ashrafckashrafck453 12 дней назад
പ്രതിപക്ഷം ഉറങ്ങുകയാണ് ഇത് നിങ്ങൾക്ക് പറ്റിയ ജോലിയല്ല.
@babumathai4132
@babumathai4132 13 дней назад
നിങ്ങൾക് ഒന്നും ചെയ്യാൻ കഴിയില്ല.... സതീശൻ പിണറായിയുടെ ഭാഗ്യം
@RasheedRasheed-h5y
@RasheedRasheed-h5y 13 дней назад
കോൺഗ്രസ് പാർട്ടി ശക്തമായ നീക്കം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു (ഞാനും ഒരു ഇടതു അനുഭാവി) ആയിരുന്നു
@asvijayakumar3700
@asvijayakumar3700 12 дней назад
സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷത്തിന് ഉത്തരവാദിത്തം തീർന്നു . ഇതാണ് പ്രതിപക്ഷത്തിൻ്റെ കേരളത്തിലെ പ്രവർത്തനം ആത്മാർത്ഥതയുണ്ടെങ്കിൽ നിയമനടപടികൾക്ക് മുന്നോട്ടുവരണം 😅
@tittozacharia4575
@tittozacharia4575 12 дней назад
Please wait brother
@davidrasheeddavid3689
@davidrasheeddavid3689 12 дней назад
പ്രതിപക്ഷം എന്തിന് ഇതിന് എതിരെ സമരം ചെയ്യുന്നില്ല
@abdulnasir9238
@abdulnasir9238 13 дней назад
നിങ്ങൾക്ക് അവസരം ഉപയോഗപ്പെടുത്താൻ കഴിയില്ല സതീശാ. നിങ്ങൾ ഒന്നിനും കൊള്ളില്ല
@mathewsmathews2030
@mathewsmathews2030 13 дней назад
അധികാരത്തിൽ ഇരിക്കുന്നവർക് എന്തു കൊള്ളരുതാഴ്മയും ആകാമെന്നു വിജയൻ വഴി കാണിച്ചു 👋👋👋
@unnikrishan4336
@unnikrishan4336 13 дней назад
ആണൊഅതെപ്പൊ
@sarojini1499
@sarojini1499 12 дней назад
Oc കൊടുവെട്ട് ഭരണം നടത്തുന്നു. സതീശൻ. ഒന്ന് പോ നേതാവേ
@muhammedmp6495
@muhammedmp6495 13 дней назад
എല്ലാ ഔഷധങ്ങൾക്കും വിലകൂടിയ നികുതി കൂടി എന്നിട്ട് എന്തെങ്കിലും ഒരു ചുക്ക് ചെയ്യാൻ കഴിയാത്തത്
@shintolazar6325
@shintolazar6325 12 дней назад
ജയരാജനും അൻവറും കൂടി പിണറായിയെ താഴെ ഇറക്കിക്കോളും 👍 🄲🄾🅄🄽🅃🄳🄾🅆🄽 started.......
@mahamoodkp
@mahamoodkp 12 дней назад
വല്ല വാർക്ക പണിക്കോ മറ്റോ പൊയ്ക്കൂടേ. ഇനിയെങ്കിലും പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ. നിന്നും നൽകുന്നു പ്രതിപക്ഷ നേതാവിന്റെ ആനുകൂല്യങ്ങൾ വേണ്ടാന്ന് വെക്കുക. ടി വി കാരുടെ മുമ്പിൽ നാക്കിട്ടടിക്കാം എന്നല്ലാതെ ഒരു ക്രിയാറ്റിൻക പ്രവർത്തനവും നിങ്ങളിടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല sir
@viviankx8155
@viviankx8155 12 дней назад
ഞങൾ സമരം 5മിനുട്ട് സമരം നടത്തും ചായ കുടിക്കും പിരിയും😂😂😂😂😂😂😂😂😂😂
@siju7893
@siju7893 13 дней назад
ഇങ്ങേരു എണ്ണി എണ്ണി പറയുന്ന ഓരോ കാര്യങ്ങൾ .. മീഡിയ ക് മുന്നിൽ വന്നു തള്ളാൻ അല്ലാതെ എന്താണ് പ്രതിപഷം കാണിച്ചത്.....
@AugustineMathew-hg6tk
@AugustineMathew-hg6tk 13 дней назад
Vote. Koduthppol orknnam
@shailajashailaja856
@shailajashailaja856 13 дней назад
😂
@surendrankb7906
@surendrankb7906 13 дней назад
💅🙏😍👌👍
@mmmankada
@mmmankada 12 дней назад
❤VD സതീശൻ ❤❤
@MadeFromMalayali
@MadeFromMalayali 12 дней назад
നല്ല അവസരം വേറെ ഉണ്ടൊ... പ്രതിപക്ഷം മെ ഉണരൂ....
@varghesejacob8284
@varghesejacob8284 12 дней назад
തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല .k മുരളീധരൻ പ്രതിപക്ഷ നേതാവ് ആണങ്കിൽ കാണാമായിരുന്നു ..
@antosoloman3922
@antosoloman3922 10 дней назад
സത്യം
@antosoloman3922
@antosoloman3922 10 дней назад
ചേലക്കര അല്ലെങ്കിൽ പാലക്കാട് മുരളിക്ക് കിട്ടിയാൽ പ്രതിപക്ഷം എങ്കിലുമൊന്ന് ശക്തിപ്പെട്ടേനെ.ഷാഫി പറമ്പിൽ പോയതിനുശേഷം അതും ശക്തമല്ല
@sainudeenpk6861
@sainudeenpk6861 12 дней назад
പ്രതിപക്ഷം ഭയന്ന് നിൽക്കുന്നൊ ഇത് തിരിച്ചായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ
@pushparajanp4811
@pushparajanp4811 12 дней назад
Satheesanji.Beautiful press meet
@Abduljaleel-lj8cc
@Abduljaleel-lj8cc 12 дней назад
ഇതൊന്നും പ്രതിപക്ഷത്തിന്റെ kandupiduthangl അല്ലല്ലോ?
@voice6068
@voice6068 12 дней назад
❤❤നെഞ്ചോട്‌ ചേർത്ത് എന്നും ഇടത് പക്ഷം ❤❤അടുത്ത വോട്ടും LDF ന് ❤❤കേരളത്തിന്റെ പുക കാണാതെ എനിക്ക് വിശ്രമമില്ല ❤❤❤❤
@supreme203
@supreme203 13 дней назад
വള വള കൊണ കൊണ സതീശൻ.. മീഡിയക്ക് മുൻപ് ഇതുപോലെ സംസാരിക്കാൻ ആർക്കും പറ്റും. പ്രതിപക്ഷ സ്ഥാനം രാജി വച്ചു പോകു 👍👍👍
@Latheef123-u4s
@Latheef123-u4s 12 дней назад
അജിത് കുമാറിനെ തൊട്ടാൽ മുഖ്യമന്ത്രിയുടെ എല്ലാ കള്ളക്കളികളും പുറത്ത് വരും എല്ലാ മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണന്ന് ഇന്നത്തെ അൻവറിന്റെ മാധ്യമങ്ങളുടെ മുന്നിലുള്ള അഭിസമ്പോ തന്ന കേട്ടാൽ മനസിലാവും
@regimathew5699
@regimathew5699 13 дней назад
പ്രതിപക്ഷം കേരളത്തിൽ 8 വർഷമായി ഇല്ല ഗീർവാണം മാത്രം അടിയ്ക്കാൻ കൊള്ളാം🤪
@shailajashailaja856
@shailajashailaja856 13 дней назад
😂
@thecitizen87935
@thecitizen87935 13 дней назад
Corrupted corrupt corrupt corrupt corrupt corrupt corrupt corrupt corrupt government 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
@muralivishnu12
@muralivishnu12 12 дней назад
സാർ നെ കൊണ്ട് ഈ മൈക്ക് ഇന്റെ മുൻപിൽ പ്രസംഗം നടത്താൻ മാത്രേ കഴിയുള്ളു... അച്യുതനാഥനെ, കരുണരാകാൻ ഒകെ മിനിമം കണ്ടു പേടിക്കേണ്ട 😢
@smart123735
@smart123735 12 дней назад
ഈ പുള്ളി ഇതെല്ലാം ചിരിച്ചു കൊണ്ട് പറയുമ്പോൾ അതിന്റെ ഗൗരവം പോകുകയാണ്. ഏതോ തമാശ പറയുന്നത് പോലെ. അതൊക്കെ രമേശ് ചെന്നിത്തലയെ കണ്ടു പഠിക്കണം. ശക്തമായ പ്രതികരണം ആണ് ഒരു പ്രതിപക്ഷ നേതാവിൽ നിന്ന് വേണ്ടത്. ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു പ്രതിപക്ഷ നേതാവ്.
@user-vs7hb3qk3p
@user-vs7hb3qk3p 13 дней назад
നേതാവേ 😂 അൻവറിനെ കാത്തിരിക്കണ്ട ഇത് മുഖ്യമന്ത്രി അവതരിപ്പിച്ച ഒരു നാടകമാണ് കാഫിറിനെ ഒളിപ്പിക്കാൻ ഹേമയ വിട്ടു വിട്ടപോയാണമനസ്സിലായത് കാഫ്റ്നെക്കാട്ടിലും വലിയ ഭ്രൂധത്തേയാണ തുറന്ന് വിട്ടതെന്ന് . അപ്പോൾ ആ ഭ്രൂധത്തെ വീണ്ടും കൂട്ടിലടക്കാൻ വേണ്ടി അൻവർ എന്ന കരിമ്പൂച്ചയെ ഇറക്കി ..😆😆 ഇത് പിൺ ട്രായി ടാ😅
@unnikrishan4336
@unnikrishan4336 13 дней назад
ചെറ്റകൾക്കുശരിങറിയില്ലഅവരെന്നുംചെറ്റകൾ
@ShafeeqRazz
@ShafeeqRazz 13 дней назад
ഈ പ്രതിപക്ഷവും കണക്കാ അതുകൊണ്ടാണ് ആ മര വാഴ മുഖ്യമന്ത്രിയുടെ ആ കസേരയിൽ ഇരുന്നിട്ട് വായുന്നത് ആയാൾക് ഭയം മഴത്രമല്ല അയാൾ ഭീരുവാണ്
@mychoice-vk7697
@mychoice-vk7697 13 дней назад
Opposition aanu vaazhakal.. pinarayi de romathil thodaan nattellilla onninum 😂..pinne nii bharanja beeru Edo nii okke chinthikkaan polum pattatha police peedanamhal eetta vykthi aanu pinarayi..ee oola chatheesan okke police ne kandaal oodum 😂
@gabbyjd4769
@gabbyjd4769 12 дней назад
അൻവർ ഇന്നലെ ചാനലുകളിൽ വന്നിരുന്നു പറഞ്ഞത് ഇദ്ദേഹം ഇന്ന് ചാനലുകളിൽ വന്നിരുന്നു അത് ആവർത്തിക്കുന്നു. ഇതാണ് ഇദ്ദേഹത്തിന്റെ ജോലി. പ്രതി പക്ഷത്തിനു ഇത് എങ്ങനെ നേരിടണമെന്നറിഞ്ഞു കൂടാ, ചെന്നിത്തലയോ- തിരു വഞ്ചിയൂരോ- മുരളിയോ-ഉണ്ണിത്താനോ- കുഴൽ നാടനോ...മറ്റോ ആയിരുന്നെങ്കിൽ ഇതെല്ലം കൂടി പച്ചക്കു വെളിയിലെടുത്തിട്ടു പിണറായിയെ കൊണ്ട് രാജി വെപ്പിച്ചേനെ. ഇതുപോലെ എത്ര എത്ര അവസരങ്ങൾ വെറുതെ കളഞ്ഞു കുളിച്ച ഒരു പ്രതിപക്ഷ നേതാവ് ഇതുവരെ കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നുള്ളതാണ് സത്യം. കഷ്ടമാണ് ഈ കോൺഗ്രസ്സിന്റെ കാര്യം.
@yestrack6075
@yestrack6075 12 дней назад
എല്ലാം ശരിയാകും
@AshrafanvariAnvari
@AshrafanvariAnvari 13 дней назад
സതീശൻ വെറും സീറോ..ഒന്നിനും കൊള്ളില്ല. പ്രസങ്ങിക്കാൻ മാത്രം അറിയാം.
@rokku7253
@rokku7253 12 дней назад
Opposition ലീഡർ ഇങ്ങനെ ഒന്നും പോരാ.....ഇതുപോലെ ഒരു അവസ്ഥയിൽ ജനങ്ങൾ പ്രത്പക്ഷ നേതാവ് മറ്റുള്ളവരെ കൂട്ടി ഒരു സ്‌ട്രോങ് നടപടി എടുക്കണം
@ismayilarayavullathil461
@ismayilarayavullathil461 12 дней назад
പ്രതിപക്ഷം ഇപ്പോഴും ഉണ്ടോ? ആ പണിയൊക്കെ അൻവർ എടുത്തു പോയില്ലേ
@rajanpm5404
@rajanpm5404 12 дней назад
പ്രതിപക്ഷം എവിടെ പോയി😮
@dimensionsinteriorpvtltd
@dimensionsinteriorpvtltd 13 дней назад
Evanokka evidayayirunnu, oru Prathipaksham...
@mahamoodkp
@mahamoodkp 12 дней назад
നട്ടെല്ലുണ്ടിഗിൽ സമരത്തിന് ഇറങ്ങുക അല്ലതെ നാക്കിട്ടടി അല്ല വേണ്ടത്
@saji373
@saji373 12 дней назад
സതീശാ ഇടതുപക്ഷത്തിനെതിരെ ഇത്രയൊക്കെ ആരോപണം വന്നിട്ടും താനൊക്കെ ഡ്രാമ കളിച്ച് നടന്നോ താനൊക്കെ എന്തിനാ പ്രതിപക്ഷ നേതാവായി ഇരിക്കുന്നത് ശക്തമായി പ്രതിഷേധം നടത്തണം വാഴയായിരിക്കാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പ്രതിഷേധിക്കുക
@francissebastianuzhavoor2440
@francissebastianuzhavoor2440 12 дней назад
CBI അന്വേഷിക്കണം.
@MohanK-pd9cj
@MohanK-pd9cj 12 дней назад
ഇങ്ങനെ വേട്ടാ വേളിയൻ പോലെ പറിഞ്ഞിട്ടെന്താകാൻ ഉമ്മൻ ചാണ്ടിയ്ക്ക് എതിരെ CPM റോഡിൽ ഇറങ്ങിയ ത് പോലെ മോനെ സതിശാ അണികളെ കുട്ടി റോഡിൽ ഇറങ്ങൂ.
@hamzavv7269
@hamzavv7269 13 дней назад
പൊന്നു സതീശാ നിങ്ങളെക്കൊണ്ടൊന്നും കഴിയില്ല. അത് അവര് മനസിലാക്കി. എന്റെ ഷാജി സാഹിബെ നിങ്ങളെക്കൊണ്ടങ്കിലും പറ്റോ വല്ലതും ചെയ്യാൻ
@muhammadshafi4814
@muhammadshafi4814 12 дней назад
Ai Camara. ഉണ്ടോ അവിടെ
@Syro-MalabarCatholicLait-oh2pt
@Syro-MalabarCatholicLait-oh2pt 11 дней назад
UDF should plan a big protest against CM until he resign.
@SKuma270
@SKuma270 12 дней назад
സതീശന് ഔഷധഗുണമില്ല... അതുകൊണ്ടുതന്നെ അയാളുടെ പത്രസമ്മേളനത്തിനും...😅
@user-oq6fm8bh5d
@user-oq6fm8bh5d 13 дней назад
ഒന്നും കണ്ടെത്താൻ കഴിയാത്ത പ്രതിപക്ഷം 😂
@rubins1068
@rubins1068 12 дней назад
പിണറായിടെ മഹാ ഭാഗ്യം വാർ ഉണ്ണി സതീശൻ
@bijumathew7933
@bijumathew7933 12 дней назад
അഴിമതിക്കാരെ മുഴുവൻ സംരെക്ഷിക്കുന്നത് പിണറായി വിജയൻ.
@AbdulManafAbdulJaleel
@AbdulManafAbdulJaleel 13 дней назад
രമേശ് ചെന്നിത്തല ഇതിലും ബേദം ആയിരുന്നു
@priyal1789
@priyal1789 13 дней назад
ജനങ്ങളുടെ കാര്യം കഷ്ടം രണ്ടുപ്രാവശ്യം ഭരണത്തിൽ എത്തിച്ചിട്ട്ഇനി എല്ലാം പ്രതിപക്ഷം കഷ്ടം തന്നെ
@PRAJA_2.0
@PRAJA_2.0 13 дней назад
മാധ്യമങ്ങൾ കാഫിർ പോസ്റ്റ്‌ ചർച്ച ചെയ്യുന്നു . എന്നാൽ പിന്നെ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പുറത്ത് വിടാം അങ്ങനെ മാധ്യമങ്ങൾ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ ചർച്ച ചെയ്യാൻ തുടങ്ങി എല്ലാം സർക്കാരിന് തിരിച്ചടി തന്നെ ന്നാപ്പിന്നെ മാധ്യമങ്ങളെ ഒന്ന് തിരിച്ചു വിടാം അത്രേയുള്ളൂ .
@sudhakarann5507
@sudhakarann5507 13 дней назад
ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പ്രതിപക്ഷനേതാവ്
@tittozacharia4575
@tittozacharia4575 12 дней назад
Poda
@filmcity2.023
@filmcity2.023 12 дней назад
രാജൻ കേസിൽ ജയറാം പടിക്കൽ ചോദ്യം ചെയ്തത് ഒരു താഴ്ന്ന ഉദ്യോഗസ്ഥനാണ്
@alikunnath6013
@alikunnath6013 2 дня назад
ഈ സർക്കാർ ജനാധിപത്യ സാംസ്കാരിക കേരളത്തിന് അപമാനമാണ് പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവും ഏറ്റവും മുതിർന്ന പോലീസുദ്യോഗസ്ഥന്മാരും ക്രിമിനൽ സ്വഭാവമുള്ളവരാണ് എന്ന് മറനീക്കി പുറത്ത് വന്ന സ്ഥിതിക്ക് രാജ്യത്തെ ജന കളെ ദുർബലരും നിവീര്യവുമാക്കി ജനാതിപത്യത്തെ പരിഹസിക്കുന്ന ഈ വഞ്ചകന്മാർക്ക് ഒരണുവോളം ഉളുപ്പുണ്ടെങ്കിൽ രാജി വെച്ച് പുറത്ത് പോകണം അല്ലെങ്കിൽ ജുടീഷറി ഇടപെട്ടു ജനാധിപത്യ പുനസ്ഥാപനത്തിന് വേദി യൊരുക്കണം
@noushadp.s6894
@noushadp.s6894 13 дней назад
ഒരു നട്ടെല്ലില്ലാത്ത ഓഞ്ഞ പ്രതിപക്ഷ നേതാവ്
@isacpabraham7723
@isacpabraham7723 11 дней назад
സ്വർണ്ണ കടത്ത് ,ഡോളർ കടത്ത് ഇതൊക്കെ തനിക്കു മാത്രമെന്ന് വിശ്വസിച്ചു, പഷേ കൂട്ടുനിന്നവരും കൂടെയുള്ളവരും ഇതും ഇതിനപ്പുറവും ചെയ്തു. റിയൽ എസ്റ്റേറ്റ് , അനധികൃതമായി റവന്യൂ ഭൂമി കയ്യേറ്റം, മയക്കുമരുന്ന് കച്ചവടം പെൺവാണിഭം , അഴിമതി,കൊലപാതകം എല്ലാത്തരം നെറികേടും കണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത മരപ്പാവ സർക്കാർ , നാണമില്ലേ.... ഒരു ആക്ഷേപ ഹാസ്യം ഓർമ്മ വരുന്നു ... എംപ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും. ഇത്രയും അന്വർധമായ ഒരു ഭരണം ബലെ ഭേഷ്... ldf വരും എല്ലാം ശരിയാകും.😂😢😅
@Yathrastatusworld
@Yathrastatusworld 13 дней назад
സിപിഎം കാരനായ ചാനൽ മേധാവി... കൈരളി മേധാവി മമ്മൂട്ടി 😂😂😂
@De-tw7by
@De-tw7by 13 дней назад
Very weak opposition is the strength of a bad ruler.🤠
@sureshvv1270
@sureshvv1270 13 дней назад
പ്രതിപക്ഷം,വെറും.നോക്കുകുത്തി.ഭരണം.സ്ഥമ്പിക്കണം.ജയ്.കോൺഗ്രസ്
@anversadeth5352
@anversadeth5352 12 дней назад
ഇതെല്ലാം മൈക്കിൽവിളിച്ച്പറഞ്ഞാൽപോര😢😢😢 പുറത്തിറങ്ങണം മിഷ്ടർ അണികൾ ഉണ്ട് കൂടെ നാണമുണ്ടോ നേതാവേ ഇതൊക്കെമറിച്ചായിരുന്നു എങ്കിൽ കാണാമായിരുന്നു ഇപ്പോൾ കേരളംകത്തും മൈക്കിന്മുന്നിൽഅല്ല 😢😢
@user-wb2nu5rn8r
@user-wb2nu5rn8r 12 дней назад
നിങ്ങൾ എന്ത് കൊണ്ട് കോടതിയിൽ പോകുന്നില്ലാ...?
@AjeeshSatheesan-v2o
@AjeeshSatheesan-v2o 13 дней назад
ഇതിങ്ങനൊരു മോയന്ത് 🙏🙏
@asilamasi7235
@asilamasi7235 13 дней назад
ഈ സതീശന്‍ ന്നെ matti വേറെ ആരെങ്കിലും edukkumo
@vijayanair9634
@vijayanair9634 13 дней назад
ഈ സതീശൻ ഇത്ര മന്ദബുദ്ധി ആയിപ്പോയല്ലോ
@Narayanadas-o9y
@Narayanadas-o9y 7 дней назад
അൻവർ കപടരാഷ്ട്രീയക്കാരനാണ്, കോൺഗ്രസിനുവേണ്ട....
@KabeerVKD
@KabeerVKD 12 дней назад
ഇത്രയും വലിയൊരു ആരോപണം ഉണ്ടായിട്ട് പ്രതിപക്ഷം എന്ത് ചെയ്തു? പിരിച്ച്ചു വിട്ടൂടെ?
@vijayanair9634
@vijayanair9634 13 дней назад
ആ രമേശ് ചെന്നിത്തല ആയിരുന്നപ്പോൾ എത്ര നല്ലതായിരുന്നു
@chandrant7571
@chandrant7571 13 дней назад
അൻവർ ഇപ്പൊ വരും. ടാസ്ക്കി വിളിച്ചിട്ടുണ്ട് 🤣🤣🤣🤣🤣
@abbanabban5706
@abbanabban5706 12 дней назад
Shafi പറമ്പിൽ പ്രതിപക്ഷ nethavakanam
@krishnakumargangadharannai7085
@krishnakumargangadharannai7085 13 дней назад
അതിന് കോണ്ഗ്രസില് മുഴുവൻ പീഡനമല്ലേ കഴിഞ്ഞ ഒരാഴ്ച മനോരമ ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ മുക്കിയ വാർത്തകൾ 1 കെപിസിസി ഓഫീസിൽ സതീശൻ്റെ നേതൃത്വത്തിൽ പീഡനം നടക്കുന്നു വനിത പ്രവർത്തകയുടെ വെളിപ്പെടുത്തൽ 2 സോളാർ കേസിൽ വേണുഗോപാൽ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ ഉള്ള തെളിവ് നശിപ്പിക്കൽ അൻവറിൻ്റെ വെളിപ്പെടുത്തൽ 3 ജോസ് തെറ്റയിലിൻ്റെ കേസിൽ യുവതിയുടെ മനത്തിന് വിലയിട്ട ബെന്നി ബഹനാൻ യൂടൂബറിൻ്റെ വെളിപ്പെടുത്തൽ വെറും ഒരാഴ്ച കൊണ്ട് ഈ മാധ്യമങ്ങൾ കോൺഗ്രസിനെതിരെ ഉള്ള ഇത്രയും കേസുകൾ മുക്കിയിട്ടുണ്ടെങ്കിൽ മൊത്തത്തിൽ അവർ എത്ര കേസുകൾ കോൺഗ്രസിനെതിരായി ഉള്ളത് മുക്കിയിട്ടുണ്ടാകും
@haseebhsb
@haseebhsb 13 дней назад
അൻവർ വിട്ടു നിങ്ങളും വിടുമോ🤔🤔🤔
@binugeorge3745
@binugeorge3745 12 дней назад
അതാണ് പിണറായി വിജയൻ 👍👍👍 നിങ്ങൾക്ക് അറിയാവുന്നത് വാചകം അടി മാത്രം..
@filmcity2.023
@filmcity2.023 12 дней назад
പണ്ട് ജയറാം പടിക്കൽ ചോദ്യം ചെയ്ത സിഐ ആണ് ആ കേസ് വഴിതെറ്റി പോയി
@majeedmohammedkunju7476
@majeedmohammedkunju7476 12 дней назад
പ്രതി പക്ഷത്തിന്റെ ഇന്റലി ജൻസ് വളരെ മോശം... ഇത്തരം കാര്യങ്ങൾ ആദ്യം പുറത്തേക്ക് കൊണ്ട് വരേണ്ടത്.. പ്രതിപക്ഷ മായിരിക്കണമായിരുന്നു...😮😮😮
@yestrack6075
@yestrack6075 12 дней назад
പ്രതിപക്ഷത്തിന് ഇന്റലിജൻസോ
@majeedmohammedkunju7476
@majeedmohammedkunju7476 12 дней назад
പാർട്ടി പ്രവർത്തകർക്കാണ് പോലീസിനെക്കാൾ ഇന്റലിജിൻറ് വർക്ക്‌ ഉള്ളതെന്ന് അറിയില്ലേ....
@NarayananNK-hu5ww
@NarayananNK-hu5ww 12 дней назад
ഒന്നിനും പറ്റാത്തപ്രതിപച്ചം ആവുമ്പോൾ ഇങ്ങനെ ആണ് സതിസഅടുത്ത തിരഞ്ഞാടിപ്പിൽ താനും തോറ്റുപോവും
@vijayanvijayan1757
@vijayanvijayan1757 12 дней назад
ഞാൻ പിണറായി വിരോധി ആണെങ്കിലും, അൻവർ പറയുന്നതിൽ ആകെ തെളിവ് ഉള്ളത് SP യുടെ ഫോൺ സംഭാഷണം മാത്രം
@filmcity2.023
@filmcity2.023 12 дней назад
ഇനി പ്രതിപക്ഷത്തിന് പണിയൊന്നുമില്ല ചുമ്മാ നിന്നു കൊടുത്താൽ മതി
@JayachandranNair-u8f
@JayachandranNair-u8f 12 дней назад
സിമി ജോൺ പറഞ്ഞതിനെ കുറിച് എന്താണ് അഭിപ്രായം എന്ന് പറഞ്ഞാൽ കൊള്ളാം
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 13 дней назад
ഇവന്റെയൊക്കെ ആരോപണങ്ങൾ ആരാ വിളക്കെടുക്കുന്നത്, ഇവൻ പറഞ്ഞതല്ലേ, അപ്പോൾ 150 കോടി ശരിയാണോ എന്നൊരു സംശയം
@boss7783
@boss7783 12 дней назад
VD സമരം തുടങ്ങി എല്ലാവരെയും അകത്താക്കും
@filmcity2.023
@filmcity2.023 12 дней назад
സഖാവ് പിണറായിക്ക് ഒരു വിചാരമുണ്ട് എന്റെ കാലം കഴിഞ്ഞാൽ ഇനി ഈ പ്രസ്ഥാനം കാണരുത് എന്ന്
@ashrafyousaf2404
@ashrafyousaf2404 13 дней назад
ആരെങ്കിലും പിസി ജോർജ് നെ കൂട്ടത്തിൽ കൂട്ടുമോ,, അതു പോലെ ആണ് അൻവർ
@lightcommunitypharmacy3876
@lightcommunitypharmacy3876 13 дней назад
ഇയാൾ എന്ത് ചെയ്യാനാ. ആണുങ്ങൾ പ്രതിപക്ഷ നേതാവ് ആകണം
@ManojFg
@ManojFg 12 дней назад
പിണറായി വിജയൻ സതീശൻ പറയുന്നത് കേട്ടിട്ട് തനിക്ക് ഉള്ളൂപ്പ് വല്ലതും ഉണ്ടോ തനിക്ക് ഞാനും ഒരു പാർട്ടിക്കാരനാണ് ഇ പാർട്ടി ഇങ്ങനെ ആണെങ്കിൽ നശിച്ചു പോകും
@thomaskuttianil
@thomaskuttianil 12 дней назад
ആരു വന്നാലും വോട്ട് ചെയ്യാൻ ജേണങ്ങൾ ഉണ്ടല്ലോ... Mr.സതീശൻ
@PmKunjumon
@PmKunjumon 12 дней назад
അടുത്ത കളമശ്ശേരി. M. L. A. മുഹമ്മദ്‌ ഷിയാസ് 👌കളമശ്ശേരി ലീഗിൽ നിന്ന് കോൺഗ്രസ്‌ ഏറ്റുഎടുക്കുക ലീഗ് ന് മറ്റൊരുസീറ്റ് കൊടുക്കുക
@sajeekk2445
@sajeekk2445 12 дней назад
സിമിറോസ് ബെൽ പറഞ്ഞതിനു ഒരു മറുപടിയും കണ്ടില്ല. കോൺഗ്രസ്‌ നേതാക്കന്മാർക്ക് വഴങ്ങുന്ന വനിതകൾക്കെ കോൺഗ്രസിൽ സ്ഥാനമുള്ളൂ.. എന്താണ് സതീശ ഇതിനൊന്നും ഉത്തരമില്ലേ.
@tomy1843
@tomy1843 12 дней назад
CPM nte machine kodukkoo theevratha alakkan
@chandranp7754
@chandranp7754 13 дней назад
സദീശനെതിരെ വന്ന ആരോപണം മിണ്ടുന്നില്ല. അതും പറയെടൊ...
@sebastianpp6087
@sebastianpp6087 13 дней назад
ഹഹ അത് പറയില്ല മറുനാടൻ ഷാജൻ പോലീസിന് 2 കോടി രൂപയാണ് കൊടുത്തത് എന്ന ഡയലോഗ് സതീശൻ അതേ പോലെ പറഞ്ഞു 😂
@majeeshmathew3365
@majeeshmathew3365 12 дней назад
🔥🔥🔥എങ്ങനെ എങ്കിലും കേരളത്തിൽ ആ പണ്ടത്തെ രാജാഭരണം തിരിച്ചു കൊണ്ട് വന്നു ആ പിണറായി വിജയേനെ ദയവു ചെയ്തു രാജാവ് ആക്കാമോ... അതാകുമ്പോൾ എല്ലാം സ്വന്തം ആണെന്ന് കരുതി ഇങ്ങെനെ അഴിമതി വാർത്തകൾ കേൾക്കേട്ടല്ലോ 🔥🔥🔥
@RamachandranOttappalam
@RamachandranOttappalam 13 дней назад
മോനെ സതീശാ കോൺഗ്രസിലെ വിഷയങ്ങൾ ശരിയാക്കി മണി ചെയിൻ30 കോടി ലൈംഗിക ആരോപണം
@ShamsudhinT
@ShamsudhinT 11 дней назад
യുഡിഎഫ് , കോൺഗ്രസ്സ് പ്രവർത്തനങ്ങളും നീക്കങ്ങളും കുഞ്ഞാപ്പു സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി സംഘ് പരിവാറിന് ഒറ്റു കയാണത്രെ ...
@shemeerkazim
@shemeerkazim 12 дней назад
ഹാഷിറിൻ ന്റെ ഡയലോഗ് എല്ലാ ദിവസവും പറയേണ്ട അവസ്ഥ ആയി 😐
@mammengeevarghese986
@mammengeevarghese986 13 дней назад
Tell what are you going to do? Who wants to hear this lecture?
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 370 тыс.