Тёмный

അന്‍വറിനെതിരെ CPIM; ആരോപണങ്ങള്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നത്, തിരുത്തണമെന്ന് നിര്‍ദേശം 

REPORTER LIVE
Подписаться 2,6 млн
Просмотров 17 тыс.
50% 1

അന്‍വറിനെതിരെ സിപിഐഎം; ആരോപണങ്ങള്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നത്, തിരുത്തണമെന്ന് നിര്‍ദേശം | CPIM | PV Anwar MLA allegations
#CPIM #pvanwarMLA #pinarayivijayan #keralagovernment #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@trueeyes1706
@trueeyes1706 2 часа назад
പിണറായിയും, ശശിയും, അജിത് കുമാറും മാത്രമാവും അവസാനം ഈ പാർട്ടിയിൽ..ആയിരക്കണക്കിന് സാധാരണ സഖാക്കൾ അൻവറിനൊപ്പമാണ്..❤
@KSubash-yy3ki
@KSubash-yy3ki 2 часа назад
സുടാപ്പികൾ അൻവറിനൊപ്പം. PFI നിരോധനം വന്നപ്പോൾ മാർക്സിസ്റ്റ്‌ പാർട്ടിയിൽ എത്തിയ പാർട്ടിക്കാരും അൻവറിനൊപ്പം എന്നതല്ലേ ശരി ???😜😜😜
@CharleyH-w6u
@CharleyH-w6u Час назад
അത് ആരാണ് ആവോ .. സുദപ്പികൾ ആയിരിക്കും
@trueeyes1706
@trueeyes1706 Час назад
@@CharleyH-w6u നിന്റെ തന്തയുടെ കാര്യമല്ല പറഞ്ഞത്..
@samsonsanthosh6318
@samsonsanthosh6318 Час назад
മലം തീനി അമ്പു പന്നിയുടെ കൂടെ കുറേ കക്കൂസ് മാലിന്യങ്ങൾ മാത്രം. പിണാറായിയേയും ശശി യേയും തൊട്ടുകളിച്ചാൽ ടി പി യേ ഓർക്കുന്നത് നന്നായിരിക്കും
@shuhaibkk3753
@shuhaibkk3753 Час назад
അജിത്കുമാർ RSS ആണ്
@Iamkingzzzz
@Iamkingzzzz 2 часа назад
അപ്പോൾ ഒരാൾ പ്രതിരോധിച്ചാൽ ദുർബലപ്പെടുന്ന പാർട്ടിയാണോ സിപിഎം😢😢😢😢😁
@ladylove4843
@ladylove4843 2 часа назад
🚩🚩ഞാൻ ഇടതു അനുഭാവി അടുത്ത തിരഞ്ഞെടുപ്പിൽ എന്റെ കുടുംബത്തിലെ 15 വോട്ട് ഇടതുന് കൊടുക്കില്ല...... എന്നെ പോലെ ആയിരകണക്കിന് സാധാരണ പ്രവർത്തകരുടെ തീരുമാനം ഇത് തന്നെ 🚩🚩🚩🚩ലാൽസലാം സഖാക്കളെ...
@sajukambrath7543
@sajukambrath7543 2 часа назад
ഞാനും എന്റെ വീട്ടിൽ 6 വോട്ട്
@pavithrantk8613
@pavithrantk8613 2 часа назад
ഒരു വീട്ടിൽ 15 വോട്ട് ഉണ്ടോ?
@asokankunnuma5262
@asokankunnuma5262 2 часа назад
നിൻ്റെ വോട്ട് ആദ്യം കൊടുത്തോർക്ക് തന്നെ കൊടുത്തേക്ക് ...😂😂
@AvBiju-zz3id
@AvBiju-zz3id 2 часа назад
നീ ഒരിക്കലും ഇടതുപഷം അല്ല
@CharleyH-w6u
@CharleyH-w6u Час назад
പാർടി മെമ്പർഷിപ്പ് ഉണ്ടോ ഉണ്ടെങ്കിൽ സിപിഎം നു തന്നെ വോട്ട് ചെയ്യും
@suneersaaba2843
@suneersaaba2843 2 часа назад
CPIM ന്റെ കേരളത്തിലെ അന്തകനായി പിണറായി എന്ന അഹംഭാവി. no doubt 💯
@shamsudheenkannur2473
@shamsudheenkannur2473 2 часа назад
സത്യങ്ങൾ വിളിച്ചു പറയുന്നവർക്ക് എവിടെയും സ്ഥാനമില്ല ....
@CharleyH-w6u
@CharleyH-w6u Час назад
കള്ളന്മാർ സത്യം വിളിച്ച് പറഞ്ഞാൽ ആറു വിശ്വസിക്കും
@Alipottayil
@Alipottayil 2 часа назад
ഇങ്ങനെ പോയാൽ പാർട്ടി കു ബംഗാളിലെ ഗതി വരും
@pavithrantk8613
@pavithrantk8613 2 часа назад
ഉവ്വോ
@mubashirmubu3521
@mubashirmubu3521 2 часа назад
ഈ സമയത്ത് പാർട്ടിയിൽ ഒരു പുനരാലോചന വേണമെന്ന് നിലപാട് എടുത്തിരുന്നതെങ്കിൽ വലിയ കയ്യടി കിട്ടിയേനെ ഇതിപ്പോ അദ്ദേഹം ഉയർത്തിയ വിഷയത്തിലൊന്നും ഒരു ആശങ്കയുമില്ല പോൽ പിന്നെ വേറെ ഒരു വിഷയം അധിക കമ്മ്യൂണിസ്റ്റ് കളും തെറ്റ് സമ്മതിക്കാറില്ല
@NimshaFemsheer
@NimshaFemsheer 2 часа назад
അൻവർ ഉന്നയിച്ചത് ആരോപണങ്ങൾ അല്ലല്ലോ സത്യസന്ധമായ കാര്യങ്ങളല്ലേ അതെന്താണ് അന്വേഷിക്കാത്തത്
@maverick714
@maverick714 51 минуту назад
സ്വർണ്ണകടത്തുകാരുടെ സഖാവ് = PV അൻവർ 😂
@zaynmuhammed3959
@zaynmuhammed3959 2 часа назад
ആരോപണം കയമ്പ് ഉണ്ടോ😂 എന്നതിൽ കാര്യം ഇല്ല
@abdulmajeedt1018
@abdulmajeedt1018 2 часа назад
ബംഗാൾ, ത്രിപുര ഓർമയില്ലേ?
@trueeyes1706
@trueeyes1706 2 часа назад
അൻവറിനൊപ്പം❤❤❤..അൻവർ സാധാരണ സഖാക്കളുടെ നീതിക്കു വേണ്ടിയാണ് ഇറങ്ങിയത്...അല്ലാതെ നേതാക്കളുടെ അഴിമതിക്ക് കുടപിടിക്കാനല്ല.
@maverick714
@maverick714 49 минут назад
അൻവർ ഇറങ്ങിയത് സ്വർണ്ണകടത്ത് & ഹവാല ടീംസിന് വേണ്ടിയാണടോ മരമണ്ടാ... 😜😄
@trueeyes1706
@trueeyes1706 40 минут назад
@@maverick714 കുനിഞ്ഞിരുന്ന് ഊമ്പ്..തീട്ട സംഘി.
@naknikvsmalayalamchannel9718
@naknikvsmalayalamchannel9718 2 часа назад
പാർട്ടി വൻ തകർച്ചയിലേക്ക് കൂപ്പു കുത്തുന്നത് അൻവറിന് തടുക്കാൻ സാധിച്ചു.
@sanjoserainold3775
@sanjoserainold3775 2 часа назад
കൂടുതൽ ഒന്നും പറയാനില്ല മറ്റൊരു ബംഗാൾ ആകാൻ പോകുന്നു
@abdullatheef9051
@abdullatheef9051 2 часа назад
ആരോപണം പരിശോധിക്കുകയല്ല. പറഞ്ഞവനെ തള്ളുന്നതാണോ രാഷ്ട്രീയ നീതി
@iqooszhrzhr8329
@iqooszhrzhr8329 2 часа назад
ജനങ്ങൾ മുഴുവൻ അൻവറിന്റെ കൂടെ ആണ് സിപിഎം പാർട്ടിക്ക് ഉളുപ്പ് ഉണ്ടോ.. 😂😂😂
@witnesslee7365
@witnesslee7365 Час назад
ഏത് ജനങ്ങളാ 😊😊😊 ആറാം നൂറ്റാണ്ടിലെ അറബി മതക്കാരോ ???
@romystephen2456
@romystephen2456 2 часа назад
എന്ത് പറ്റി പാർടിക് ഇത് ശെരിയല്ലേ ❤❤
@sajeerpm8028
@sajeerpm8028 2 часа назад
മടിയിൽ കനമുണ്ട് അതാ
@divakerdivakerk-ou5qb
@divakerdivakerk-ou5qb 2 часа назад
Anwaranu shari ❤❤❤❤❤❤
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 часа назад
പാവം അൻവർ ബംഗാളിലെ ഗതി പാർട്ടിക് വരാതിരിക്കാൻ വേണ്ടി പറഞ്ഞു പക്ഷേ, മഞ്ഞപ്പിത്തം ബാധിച്ചവർക്ക് കണ്ണ് കണ്ടില്ല
@Azhif-mc7
@Azhif-mc7 2 часа назад
അൻവർ ആണ് ശരി 🔥
@SumithranKr-xc8io
@SumithranKr-xc8io 2 часа назад
പുതിയൊരു പാർട്ടി യുടെ ഉദയം 😂
@sanjoserainold3775
@sanjoserainold3775 2 часа назад
ഞാൻ ഒർജിനൽ കമ്യൂണിസ്റ് കാരനാണ് എന്നാൽ കേരളത്തിലെ പിണറായിസ്റ്റ് കാരൻ അല്ല
@rajeevks3872
@rajeevks3872 2 часа назад
എന്ത് കൊണ്ട് ADGP യെ തള്ളി പറയുന്നില്ല
@romystephen2456
@romystephen2456 2 часа назад
അൻവർ ❤️❤️❤️
@hamsa0123
@hamsa0123 2 часа назад
അൻവർ പറഞ്ഞതിന് മറുപടിയില്ല തള്ളി പറഞ്ഞു. വല്ലാത്ത തമാശ
@pradeeppa-eh7dz
@pradeeppa-eh7dz 2 часа назад
അൻവറിന് എരിവ് കേറ്റി കൊടുത്തതിൽ ഒന്നാം സ്ഥാനം റിപ്പോർട്ടർ ആണ്
@sajithasaji6243
@sajithasaji6243 2 часа назад
ഇനി കേരളത്തിൽ ഇടതു ഭരിക്കില്ല
@pavithrantk8613
@pavithrantk8613 2 часа назад
ഇതിനു മുൻപും പറഞ്ഞിട്ടുണ്ട്.
@m_10_vlogz44
@m_10_vlogz44 Час назад
ഈ വരുന്ന തിരഞ്ഞാടുപ്പിൽ പാർട്ടി മെമ്പറയാ ഞാൻ പാർട്ടിക്ക് വോട്ട് ചെയ്യണോ എന്ന് തികച്ചു ആലോചിച്ചു താനെയൊള്ളു ചെയ്യുക ഞങ്ങൾ താഴെ കിടയിൽ പ്രവർത്തിക്കുന്ന അണികൾ അൻവറിന്റെ കൂടെ
@AbdulSamed-l7m
@AbdulSamed-l7m 2 часа назад
ഞാൻ ഇടത് പക്ഷം. പക്ഷേ .ഞാൻ അൻവറിന്റെ ക്കൂടെ
@albertk5890
@albertk5890 2 часа назад
അൻവറിനെ പേപ്പട്ടി യാക്കി CPM. ഇനി മിണ്ടിയാൽ?
@abdullatheefpoovanchery392
@abdullatheefpoovanchery392 2 часа назад
കക്കാൻ കൂട്ടുനിൽക്കുകയാണോ സെക്രട്ടറിയറ്റും 😮
@abdurahimanp9863
@abdurahimanp9863 Час назад
ഉള്ളത് പറഞ്ഞവന്നു ചോറില്ല എന്ന് പറഞ്ഞത് എത്ര അർത്തവത്താണ്
@MohammedkuttyMohammedkut-sq3te
@MohammedkuttyMohammedkut-sq3te 2 часа назад
സംസ്ഥാന കമ്മറ്റി മാത്രമായി സിപിഎം ചുരുങ്ങും കേരളത്തിൽ
@najmudheenmtmkd
@najmudheenmtmkd 2 часа назад
കേരളത്തിലെ ഇടതു പക്ഷ ഗവൺമെൻറ്റിനെ ഇനിയാരും ദുർബല പ്പെടുത്തേണ്ടതില്ല. പിണറായി ദുർബല പെടുത്തി. അൻവർ ❤ ഇതുവരെ രണ്ടാം പിണറായി സർക്കാറിനെ കുഴി വെട്ടിമൂടുകയായിരുന്നു. അൻവർ വലിയ ശരിയായിരുന്നെന്ന് തിരഞ്ഞെടുപ്പിലറിയാം😂
@aliashraf4663
@aliashraf4663 2 часа назад
ആർക്കും പൂഴ്ത്തി വെക്കാൻ കഴിയാത്ത തെളിവുകൾ വെളിപ്പെടുത്തി കൊണ്ടുള്ള പ്രസ്താവനകൾ എങ്ങനെ ദുരാരോപണങ്ങൾ മാത്രമാകും എന്ത് സെക്രട്ടറിയേറ്റ് 😂
@abdurahimanp9863
@abdurahimanp9863 Час назад
പാർട്ടിയെ നിലനിർത്തുന്നത് ജനങ്ങളാണല്ലോ അവർ തീരുമാനിക്കും പാർട്ടിയെ നിലനിർത്തണോ വേണ്ടയോ അടുത്ത തെരഞ്ഞെടുപ്പിൽ
@pattathilkomukutty8605
@pattathilkomukutty8605 2 часа назад
പി.ശശീയെ മാറ്റി അവിടെ അജിത് കുമാറിനെ നിയമിക്കാം
@soulsoul1110
@soulsoul1110 2 часа назад
സിപിഎംനെ തകർക്കാനുള്ള അൻവറിന്റെ നീക്കം ഇപ്പോൾ എങ്കിലും പാർട്ടി തിരിച്ചറിഞു..
@GygjGgf
@GygjGgf 2 часа назад
Party pottan
@ettumanoor729
@ettumanoor729 2 часа назад
അഭ്യർഥിക്കേണ്ട ഗതികേട്
@saidalavikunnumal8172
@saidalavikunnumal8172 2 часа назад
CPM കനത്ത വില നൽകേണ്ടി വരും
@kareemkareemparammalparamm5484
അഴിമതി നാടക്കട്ടെ അതിൽ ഇടപെടരുത്? എന്തു കണ്ടാലും കേട്ടാലും മിണ്ടി പോകരുത്!
@najmudheen6729
@najmudheen6729 2 часа назад
അടുത്ത തവണ ഏതായാലും എന്റെയും കുടുംബത്തിന്റെയും വോട്ട് LDF ന് കിട്ടാൻ പോകുന്നില്ല 👍🏻
@m_shafi441
@m_shafi441 19 минут назад
അൻവറിനെ തള്ളി പറഞ്ഞില്ലെങ്കിൽ പാർട്ടിയുടെ പുറത്ത്, എങ്കിൽ പുറത്തു നിൽക്കാനാണെനിക്കിഷ്ടം..
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 2 часа назад
ജനങ്ങളുടെ ശത്രുവായി സിപിഎം നെ എങ്ങിനെ മാറ്റും എന്ന പരിശ്രമത്തിലാണ് പിണറായി
@hadhiyasulaiman9415
@hadhiyasulaiman9415 36 минут назад
സത്യം വിളിച്ചു പറയുന്നവർക്ക് ഈ പാർട്ടിയിൽ സ്ഥാനമില്ല നല്ല പാർട്ടി
@AbduRahmanSV-v9g
@AbduRahmanSV-v9g 52 минуты назад
തിരുത്തേണ്ടത് പാർട്ടിയാണ്. അൻവറല്ല
@muhammedaliali8290
@muhammedaliali8290 28 минут назад
കേരളത്തിൽ കൂടി ഇടതുപക്ഷം ്് നാമാവശേശമാവുന്നു... CPIM നെ പോലെ ഒരു പാർട്ടിയിൽ ഒരു മുഖ്യമന്ത്രിക്ക് വേണ്ടി പാർട്ടിയുടെ ഭാവി സാധ്യതകളെ ഇങ്ങനെ അവഗണിക്കുമോ?
@user-xg5mb7js6q
@user-xg5mb7js6q 38 минут назад
പിവി പെട്ടു; പി.വി. രക്ഷപെട്ടു പാർട്ടി ഒപ്പം ഉണ്ട്!
@SiddiqeWadi-s6g
@SiddiqeWadi-s6g 36 минут назад
പാർട്ടി ദുർബലപ്പെട്ടു തുടങ്ങി
@KinkY-TaiL-Mapogo-777
@KinkY-TaiL-Mapogo-777 Час назад
വരുന്ന ഇലക്ഷനിൽ കാണാം. 😂 ജനങ്ങൾ എല്ലാം ശരിയാക്കി തന്നോളും 😂😂
@cppradish8742
@cppradish8742 31 минуту назад
കാലു പിടി മാത്രം ബാക്കി ,ഇയാളെ പുറത്തു അക്കൂ...😅😅
@salammadari
@salammadari Час назад
അൻവർ പുറത്ത് കൊണ്ടുവന്നത് ഒറ്റുകാരെയാണ്. ഒരു ജനതയെ മുഴുവന്‍ ഒറ്റുകൊടുത്തവരേ.. അധികാരത്തിന്റെ വാറോലകാണിച്ച് പേടിപ്പിക്കാമെന്ന് കരുതുണ്ടെൻകിൽ നിനക്കൊക്കെ നടുവിൽ നമസ്കാരം. പി വിജയനോടാണ് പി സസിയോടാണ് എം വി ഗോവിന്ദനോടാണ് വിരട്ടലും വിലപേശലും ഇങ്ങോട്ടും വേണ്ട.
@Gayathri-qt1bn
@Gayathri-qt1bn Час назад
Anvar❤
@sasivasudevannair8198
@sasivasudevannair8198 2 часа назад
Sack him if commis are serious.
@DEEKSHITHDN
@DEEKSHITHDN Час назад
💪💪💪💪
@seethipv1352
@seethipv1352 Час назад
Party surrendered before Anwar,because Anwar told the truth.The party has no convincing reply.
@saleemnellooli
@saleemnellooli 2 часа назад
അൻവറിനെ നിലപാടാണ് ശരി
@prakashms2050
@prakashms2050 2 часа назад
എന്താണ് സത്യം
@abdulnaseer5955
@abdulnaseer5955 56 минут назад
കേരളത്തെ സ്നേഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ഈ വിജയനെയോ കൂട്ടരേയോ അവരെ ഇറക്കുന്ന ഒരു പ്രസ്താവനയെയോ പിന്താങ്ങില്ല അടുത്ത ഇലക്ഷനിൽ വെറും പത്തോ പതിഞ്ഞ സീറ്റിൽ ഒതുക്കി കേരളത്തിൽ നിന്ന് തുടച്ചു മാറ്റപ്പെടും ഈ ബൂർഷ കൂട്ടർ ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് എന്റെയോ എന്റെ അറിവിൽ ഉള്ളവരുടെ യോ ഒരു വോട്ട് പോലും ഇനിയുള്ള കാലം ഈ കൂട്ടർക്ക് നൽകില്ല 🙏🏻
@sajinsaleem7170
@sajinsaleem7170 2 часа назад
E nashicha prty bharam onn avsanichal madiyayirunnu
@abdulkhaderap1412
@abdulkhaderap1412 Час назад
ഈസഠഗപരിവാറുമായുള്ളകച്ചവടത്തിൽഎല്ലാസിപഐഎഠനേദാകൻമാർക്കുഠപണഠകിട്ടിയിട്ടുള്ളതാണ്അതുകൊൻട്അവരാരുഠമുഖൃനെതള്ളിപറയുകയില്ല
@noorudheenp6317
@noorudheenp6317 2 часа назад
നാറ്റിച്ചു ആഭ്യന്തരം നോക്ക് കുത്തി യാകുന്നു വളരെ മോശമായി എന്ത്‌കൊണ്ട് അൻവറിന്റെ മേൽ ആക്ഷൻ എടുക്കാത്തത് ഇയാളെ ഇങ്ങനെ വിട്ടാൽ എന്തരാവു വാ ?????
@balachandranpillaig8026
@balachandranpillaig8026 2 часа назад
എന്താണു സിപിഎം വൈകിയത്
@varghesegeorge2733
@varghesegeorge2733 2 часа назад
The government or cpim party should dismiss anwar forthwith looking to the present scenario
@NimshaFemsheer
@NimshaFemsheer 2 часа назад
അരുൺകുമാർ മാത്രമേ മലക്കം മറിഞ്ഞിട്ടുള്ളോ അതോ റിപ്പോർട്ടർ ചാനൽ മൊത്തം മലക്കം മറിഞ്ഞു
@shajikumar5717
@shajikumar5717 2 часа назад
അൻവർ മാഫിയ തലവൻ പാർട്ടിക്ക് ബാധ്യതയാകും
@Jafar-ok9bq
@Jafar-ok9bq 13 минут назад
Anwar ❤
@razakmk3931
@razakmk3931 2 часа назад
Parti netartinte mindapoocha nayamanu ❤anvar❤ mla❤pothujanangaluday❤munnileku❤Ee vishayangal❤ethichath❤Anvar🔥💐🔥
@SayidalaviT-zb7yf
@SayidalaviT-zb7yf Час назад
😅അ ൻ വർ.കി ജയ്
@black_n_white_pk
@black_n_white_pk 2 часа назад
എഡിജിപി എന്ന നിലയിൽ ജനങ്ങളുടെ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കാണേണ്ടിവരുമെന്നത് ശ്രദ്ധിക്കുക. അദ്ദേഹം വ്യക്തിപരമായോ ഔദ്യോഗികമായോ ഏതെങ്കിലും ആർഎസ്എസ് നേതാക്കളെയോ ബിജെപിയുടെയോ കോൺഗ്രസ് നേതാക്കളെയോ സന്ദർശിച്ചതിൽ തെറ്റൊന്നുമില്ല.
@pattathilkomukutty8605
@pattathilkomukutty8605 Час назад
അദ്വേഹവും കീഴിലുള്ള SP മാരും കട്ട് മുടിച്ചോട്ടെ
@Linto750
@Linto750 Час назад
Venna won ,😢
@kallenthodanhouse4570
@kallenthodanhouse4570 Час назад
പാർട്ടി😅
@AmanaCurtain
@AmanaCurtain 2 часа назад
Malabariley muslims ini cpm ney vishwasikillaaa they are inside supporting rss policing in kerala we support anwer MLA
@divakerdivakerk-ou5qb
@divakerdivakerk-ou5qb 2 часа назад
Vijaya raghavanod pokan para 😅
@SASIDHARANV-s7y
@SASIDHARANV-s7y 2 часа назад
CPI adyam thiruthanam...CPM orikalum thiruthilla...
@pradeepprabhakaran56
@pradeepprabhakaran56 2 часа назад
Cpim bengalinekal bhayangaram ayi marum
@black_n_white_pk
@black_n_white_pk 2 часа назад
അൻവർ പാർട്ടി ഫോറവുമായോ മുഖ്യമന്ത്രിയോ ചർച്ച ചെയ്യണം. ഇത് സ്വർണക്കടത്തുകാരുടെ ആഭ്യന്തര കലഹമാണ്. പാർട്ടി ശരിയായ തീരുമാനമെടുത്തില്ലെങ്കിൽ മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവയ്ക്കു
@rajujacob5316
@rajujacob5316 Час назад
a😮
@sajinsaleem7170
@sajinsaleem7170 2 часа назад
E nashichaprty ayal paranj karyagal sathyam undonn nokada nshicha cummikle
@riyadibrahim2658
@riyadibrahim2658 2 часа назад
സഖാവ് v. S ❤️❤️❤️❤️
@chennuc4758
@chennuc4758 2 часа назад
Govt udayipppp nyaayammm
@HarisE-j8c
@HarisE-j8c Час назад
Pinarayi.cpm.anthakan
@balachandranpillaig8026
@balachandranpillaig8026 2 часа назад
Entha cpm vaikiyathu
@mammupk4285
@mammupk4285 2 часа назад
Cpm vargiyam muslim akumbol
@Manalakath-w5d
@Manalakath-w5d 2 часа назад
cpm ennoo marichu...ippol stalinism/pinaraayism...
@Manalakath-w5d
@Manalakath-w5d 2 часа назад
vijayaraaghvan 101% sanghiyaanallo....verum muslim virodhy..
@meerankottakkaran2106
@meerankottakkaran2106 2 часа назад
പിണറായി സഖാവ് പറയും പോലെ 😂 ഇങ്കുലാബ് സിന്ദാബാദ്‌
@soulsoul1110
@soulsoul1110 2 часа назад
അൻവർ ന്റെ ലക്ഷ്യം സിപിഎം നെ തകർക്കുക തന്നെ...സിപിഎം തകർന്നാൽ അതു ബിജെപി ക്കു വളരാൻ എളുപ്പമാകും
@Manalakath-w5d
@Manalakath-w5d 2 часа назад
bjp ye valarthiyatu cpm...palarum pakalil cpm raathri rss.
@RatheeshRavindran-b1e
@RatheeshRavindran-b1e 2 часа назад
ഉളുപ്പ് വേണം ഇങ്ങനെ ന്യായീകരിക്കാൻ നാണമില്ലേ
@user-ed2bt5qz8s
@user-ed2bt5qz8s 2 часа назад
അതിനൊക്കെ ആ പാർട്ടിക്കുള്ളിൽ തന്നെ ധാരാളം ആൾക്കാർ അതിനകത്ത്‌ തന്നെയുണ്ട്
@aboobackerpk8406
@aboobackerpk8406 Час назад
Anwar.villich.paranjad.satya.sanda Maya.kahreyagal.anwar.unnayicha Kareyagal.anezekahtad.adhnn Pinnarayinthe.utharavaditham.alle Adutha.alksanil.cpm..........thirpur ..............sretichal.madi.😮
@moosanabdullah6902
@moosanabdullah6902 Час назад
കള്ളൻമാർക്ക് കഞ്ഞി 5:28 വെക്കുന്ന നിലപാട് മാറ്റണം എന്ന് മാത്രമെസാധാരണ അണികൾക്ക് പറയാനുള്ളത്
@pavithrantk8613
@pavithrantk8613 2 часа назад
അൻവറിനെതിരെ എന്തെല്ലാം പറഞ്ഞവരാണ് ഇപ്പോൾ കണ്ണീരു ഒഴുക്കുന്നത്. കുറ്റാരോപിതർ അന്വേഷണത്തിൽ കുറ്റം ചെയ്തിട്ടുണ്ട് എന്ന് കണ്ടാൽ നടപടി ഉണ്ടാകും എന്ന് cm കൃത്യമായി പരഞ്ഞതാണ്. കുറച്ചു ക്ഷമിച്ചൂടെ
@bijugeorge6204
@bijugeorge6204 Час назад
How can RSS CPI-M Kannur Pinari Vijayan and his IAS and IPS and love Jihadi SDPI and PDP terrorist Dynasty Smuggling smugglers business?
@aboobackerpk8406
@aboobackerpk8406 Час назад
Saghkkal.kuduthalum.anwarnohppam.ann.pinnarayiyoum.p.sazeyoum.adgp.avasahnam.3 perpahrttieil Madieil.kanam.ulladkohdahnn.anwar.mhare.ninnad.pinnarayik.padikahn.ethra.samayam.vennam😢
@bijugeorge6204
@bijugeorge6204 Час назад
We are with you Anwar and we want Congress democracy in RSS CPI-M and RSS BJP
@KhaderkoolikunAbdula
@KhaderkoolikunAbdula 2 часа назад
An❤️‍🔥waar ❤️‍🔥❤️‍🔥😍😍👌👌
@MujeebRahman-gx5bn
@MujeebRahman-gx5bn 2 часа назад
അന്ന്യഷണം നടത്തി സത്യം കണ്ടെത്തു.. അല്ലാതെ അൻവർ സാർ നെ.. കുറ്റം പറയെല്ലേ.. എന്റെ കുടുംബത്തു.. 30...വോട്ട് ഉണ്ട്... അൻവർ നു ഒപ്പം...
@abdulazeezk5007
@abdulazeezk5007 Час назад
ഇതൊന്നും താഴെ തട്ടിലെ സഖാക്കളുടെ ചിന്താഗതി മാറ്റിയെടുക്കാൻ കഴിയില്ല
@nurhudamadeena3234
@nurhudamadeena3234 2 часа назад
അപ്പോൾ ഉടനെ തന്നെ അൻവറിന്റെ കയ്യിൽ ബാക്കിയുള്ള കുഴി മിന്നികൾ ഉടനെ പൊട്ടിക്കും 😂😂😂
@RIYASRiyas-lr5sz
@RIYASRiyas-lr5sz 2 часа назад
പാർട്ടി ഇല്ലാതായി
@shajahand2276
@shajahand2276 42 минуты назад
പിണറായി രണ്ടാം സർക്കാർ കേരളത്തിൽ നാണക്കേട്. ഈ കമ്മ്യുണിസ്റ്റ് നേതാക്കൾക്ക് വല്ല ഉളുപ്പും ഉണ്ടോ
@SavadSavad-g2c
@SavadSavad-g2c Час назад
അഭ്യന്തരം തുഫ്‌
Далее