Тёмный

'അന്‍വറെ ഇതെന്ത് കോലം? ആരാ പഞ്ഞിക്കിട്ടത്?'|PV Anvar|Junior Artist 

Kerala News 60
Подписаться 135 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@ubaidullakokkarni7442
@ubaidullakokkarni7442 2 часа назад
നിങ്ങള്‍ക്ക് ഇങ്ങനെ ഓരോ അവസരം ഉണ്ടാക്കി തരുന്ന ഡിഎംകെ നേതാവിന് നല്ല 🙏
@sureshnsureshanm6677
@sureshnsureshanm6677 42 минуты назад
അൻവർ തൻ്റെ സ്വന്തം താൽപര്യം അത് സ്വർണ്ണം കടത്തുന്നവരെ പോലീസ പിടിക്കാതിരിക്കണ പല പല കടത്തു വിവരങ്ങളും മൂപ്പർക്ക് അറിയാം അതാണ് ലീഗ് സ്വീകരണം നൽകിയത്
@haneefaahmad5184
@haneefaahmad5184 2 часа назад
അൻവർ ഇക്കാടെ പടത്തിന്റെ പാലക്കാട് ഷൂട്ടിംഗ് കഴിഞ്ഞു അടുത്ത ലൊക്കേഷൻ നിലമ്പൂരിൽ ആണ് ഒരു പതിനായിരം ജൂനിയർ ആർട്ടിസ്റ്റ് വേണം അൻവറിന്റെ ഓഫീസുമായിട്ട് ബന്ധപ്പെടുക പാലക്കാട് വന്നപോലുള്ള ആൾക്കാരെ വേണ്ട ഇച്ചിരിയും കൂടെ ഗ്ലാമർ ഉള്ള ആൾക്കാരെ വേണം
@rajanputhanveettil2811
@rajanputhanveettil2811 2 часа назад
ഇവൻ ആരെ കാണിക്കാന കാശ് കൊടുത്ത് ആളെയിറക്കി പേടിപ്പിക്കാൻ നോക്കുന്നത്?
@vasanthyta1962
@vasanthyta1962 Час назад
Very good
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 2 часа назад
കഥ.തിരക്കഥ. കോൺഗ്രസ്സ്. അഭിനയ താരം.അൻവർ😁😁😁😁😁
@josemj9415
@josemj9415 2 часа назад
അൻവർ കാക്ക ശരിക്കും പെട്ടു😂
@viswanathank5442
@viswanathank5442 2 часа назад
കുഴിമന്തി അൻവർ ശരിക്കും കുഴിയിൽ ആയി 😂
@ganeshmukkood4337
@ganeshmukkood4337 Час назад
അൻവരെ നി പോയി ആഫ്രിക്കയിൽ വിശ്രമിക്കു... അതായിരിക്കും നല്ലത് ഇവിടെ നിന്നാൽ നിർത്തി പൊരിക്കും.. 😂😂😂😂
@vijayanpillai80
@vijayanpillai80 57 минут назад
ഒറ്റ മാസം കൊണ്ട് ഒരു മനുസ്യൻ്റെ അവസ്ഥയെ !!!
@sadhikvadakkengara3531
@sadhikvadakkengara3531 Час назад
എല്ലാരും കണക്കാ ആളെ കൂട്ടാൻ ഇരു മുന്നണികൾ കോഴി ബിരിയാണിയും പോത്ത് ബിരിയാണിയും കട്ടൻ ചായയും പരിപ്പ് വടയും പണ്ടേ നു ഇപ്പോ അവരും ആളെ കൂട്ടാൻ കോഴി ബിരിയാണി കൊടുക്കാൻ തുടങ്ങി😂. കുടുബ ശ്രീ അംഗങ്ങളെ ആനുകൂല്യങ്ങൾ തരില്ല എന്ന് പറഞ്ഞാ സാധുക്കളെ കൊണ്ടുവന്ന് രളിയിൽ ആണി നിരത്തുന്നു😂 അൻവർ കുറച്ചു ദിവസം കൊണ്ട് ഒരു പാർട്ടിയുണ്ടാക്കി എങ്ങിനെ ആളെ കൂട്ടിയാലും റോഡ് ഷോക്ക് ചുരുങ്ങിയ കാലം കൊണ്ട് ഇത്ര ആളെ കൂട്ടിയാലോ 😂. അപ്പോ അൻവർ മാസല്ല മരണമാസല്ലേ❤😂😂😂
@Josephkuzhivelil-k2h
@Josephkuzhivelil-k2h Час назад
ഒരുനാൾ കള്ളൻ... പറ്റിച്ചാൽ.. ഫലം ഉടൻ കിട്ടും
@sasidharana716
@sasidharana716 2 часа назад
നിലമ്പൂരിൽ ഇനി പിവി അൻവർ മത്സരിച്ചാൽ കെട്ടി വച്ച പൈസ പോലും കിട്ടില്ല.അതുമാത്രമല്ല നിലമ്പൂരിലെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യും.
@baijushiji7208
@baijushiji7208 Час назад
അത് നീ ആണോ തീരുമാനിക്കുന്നത്, നിലംബുരിൽ ഉള്ളവരല്ലേ
@Babu-p2n
@Babu-p2n Час назад
സത്യം
@sasidharana716
@sasidharana716 55 минут назад
@@baijushiji7208 പിന്നെ നീ ആണോ തീരുമാനിക്കുന്നത് നീ എവിടുത്ത് കാരൻ ആണ് .
@janardhananvaliaveettil791
@janardhananvaliaveettil791 Час назад
പുറത്തിറങ്ങിയാൽ ആളുകൾ പഞ്ഞിക്ക് ഇടുമെന്ന് അമ്പൂക്കക്ക് അറിയാം. പക്ഷെ പുള്ളിക്കാരൻ്റെ കുറെ ഫാൻസ് ഇറങ്ങിയിട്ടുണ്ട്. അതിൽ പങ്കെടുത്ത പാവപ്പെട്ട സ്ത്രീകളെ തെറി വിളിക്കാനും ഭീഷണിപ്പെടുത്താനും.
@johnpk8982
@johnpk8982 Час назад
ഇപ്പം യുഡിഎഫ് കാരും അൻവറിനെ പഞിക്കിടുന്നു. അൻവറിൻറെ ട്രോളുകൾ മാത്രം കൊടുക്കക. വിശദവിവരങ്ങൾ ഒഴിവാക്കേണ്ടതാണു
@ummerk2573
@ummerk2573 Час назад
ഏതായാലും ഷാഫിയെകൊണ്ട് ഗുണമുണ്ടായത് ബി ജെ പിക്കാണ് ചുളുവിൽ പാർളിമെൻ്റിലേക്ക് ഒരു എംപിയെ സംഗടിപ്പിച്ചു ഇനി ഒരു എം എൽ എ കൂടി കിട്ടിയാൽ തിരുപ്പതിയായി
@sreedharanp4333
@sreedharanp4333 Час назад
Anverkka വിഷമിക്കേണ്ട,,, anverkkaye,,, ഉടൻ UDF,, ഇൽ എടുക്കും, 4mla, സീറ്റ്,, അവർ തരും,,,,, എല്ലാ വേസ്റ്റും, സ്വീകരിക്കാൻ ഉള്ളതാണല്ലോ, കോൺഗ്രസ്‌ പാർട്ടി,,,,,,, ഏതായാലും അങ്ങയുടെ പെർഫോമൻസ്,, ഗംഭീരമായി,,,, ഉശിരൻ പ്രകടനം,, കോൺഗ്രസ്‌ പാർട്ടി ശരിക്കും പേടിച്ചു,,,,,,,,,,
@NadarajanBudhan
@NadarajanBudhan Час назад
വേസ്റ്റ് എടുത്തിരിക്കുന്നത്എൽ ഡി എഫ് ആണല്ലോ.
@SajiTR-r2o
@SajiTR-r2o 2 часа назад
രാഹുലെ ഇതെന്ത് കോലം
@PrasanthNk-n8s
@PrasanthNk-n8s Час назад
❤❤❤
@clementclement3176
@clementclement3176 2 часа назад
ക്യാഷ് എനിക്കുംവേണം
@nazer189pannikodan8
@nazer189pannikodan8 2 часа назад
😆അൻവറിന് തവനൂർ സീറ്റ് കൊടുക്കും ജലീൽ നിൽക്കില്ല അപ്പോൾ അത് വിജയിപ്പിക്കാം
@Babu-p2n
@Babu-p2n Час назад
ഒരാൾക്ക് 600രൂപാ വെച്ച് കൊടുത്താലും നല്ലൊരു സംഖ്യ പൊട്ടിയിരിക്കും അൻവറിന്
@ABDULMAJEEDPK-m3i
@ABDULMAJEEDPK-m3i 2 часа назад
പി വി അൻവർ കേരള രാഷ്ടീയത്തിലെ എടുക്കാചരക്കാകുന്ന കാലം വീദൂരമല്ല
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz Час назад
ഹഹഹ 😂😂😂 ആകെ ചീഞ്ഞ് ഒട്ടി pc ഓർജിനെക്കാളും ചീഞ്ഞു ഹിക്കാ 😂😂
@muneerrifa5662
@muneerrifa5662 2 часа назад
അൻവർ ❤
@AbdhurhmnT
@AbdhurhmnT Час назад
മീൻ വണ്ടിയിൽ നിന്നും പിടി കൂടിയ 150=കോടി ഇപ്പോൾ അൻവർക അടിച്ചു മാറ്റിയോ?
@adroyikallayi29
@adroyikallayi29 2 часа назад
🎆🧨🧨🧨🧨🧨🧨🎇🎇🎇🧨💥
@rajanputhanveettil2811
@rajanputhanveettil2811 2 часа назад
😂😂
@AbdhurhmnT
@AbdhurhmnT 2 часа назад
അൻവർ കോലം മാറിയത് കണ്ടില്ലെ
@manip1272
@manip1272 2 часа назад
ഏ ഷൂട്ടിംഗ്നാണ് 😂😂😂😂😂, 👍🏿👍🏿👍🏿👍🏿👍🏿👍🏿🌹🌹🌹🌹🌹
@RaveendranA-d8e
@RaveendranA-d8e Час назад
അവർ സതീശൻ
@ahammedo6103
@ahammedo6103 29 минут назад
😂😂😂🤣🤣🤣😀👍👍👍❤
@anishkumar-tr3dg
@anishkumar-tr3dg 2 часа назад
😂👍🏽
@KS-sh6tq
@KS-sh6tq Час назад
അങ്കിളിന്റെ അടിമയായിരുന്നല്ലോ ആദ്യം, അവിടെ നിന്നും പഠിച്ചതാണ് ഇതെല്ലാം 😂😂😂 വൻമതിൽ, നവകേരള സദസ്സ് തുടങ്ങി.. 😂😂😂
@ABRAHAMMATHEW-nz9lx
@ABRAHAMMATHEW-nz9lx 37 минут назад
അവന് ഒരു വോട്ട് അല്ലെ ഉള്ളു
@rafiamilgcom8295
@rafiamilgcom8295 2 часа назад
😁😁😁😁😁😁😁😆😆😆😆
@user-hd2nu1uy9q
@user-hd2nu1uy9q 33 минуты назад
എടാ അടിമേ അൻവർ പുറത്ത് ഇറങ്ങുന്നില്ല എന്ന് തള്ളല്ലേ അൻവർ പത്തനംതിട്ട ADM നവീൻ ബാബുവിന്റെ വീട്ടിൽ ഉണ്ട്
@wings99
@wings99 Час назад
D M K 🖤❤️
@sindhuaravind8898
@sindhuaravind8898 2 часа назад
Chirichu marichu 😂😂😂😂
@Binum4866
@Binum4866 21 минуту назад
ഏജൻ്റ് പറ്റിച്ചു 😂
@MhMunas
@MhMunas 2 часа назад
നല്ല കോമഡി നിന്റെ പേര് എന്താ ഭാവി ഉണ്ട് ഗതി കൊണ............ ഞാൻ കുറച്ചു പേരോട് പറഞ്ഞു ഇത് കണ്ടിട്ട് ചിരിക്കാൻ
@JacobGeorge-uz9th
@JacobGeorge-uz9th Час назад
കരയാൻ ആള് വേണ്ടേ നിനക്ക്🤔
@Ogeen_kl54
@Ogeen_kl54 27 минут назад
പരിഹാസം നിർത്തടോ ഇതിനേക്കാൾ എത്ര പരിഹാസം പാത്രങ്ങൾ ഉണ്ട് അവിടെ യൂട്യൂബിൽ പൈസ കിട്ടാൻ വേണ്ടി ഇത്ര അഹങ്കാരം വേണ്ടok
@truethingers2078
@truethingers2078 2 часа назад
😂😂😂😂😂😂😂
@ShiyasMorayur
@ShiyasMorayur 2 часа назад
Anwar naari
@subhashinimk8520
@subhashinimk8520 2 часа назад
അൻവർ റോഡ് ഷോ നടത്തിയത് സതീശൻ കാണാൻ വേണ്ടിയാണ് ന്നത് നിനക്ക് മനസ്സിലായില്ലേ? നടകമാണല്ലേ? ഡിൽ കാരണം സതീശനെ കാണിക്കണ്ടെ
@jaleeljale5138
@jaleeljale5138 2 часа назад
😂😂😂😂😂😂😂😂😂😂😂
@hamzakp3842
@hamzakp3842 2 часа назад
POKKIPIDICHUNATANNAMAPRACHETAKALEPARANJAMATHI
@salammadari
@salammadari 2 часа назад
അയൽകൂട്ടങ്ങളേയും കുടുംബശ്രീ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തന്നെയാണത് സംഘാക്കളും ആളെക്കൂട്ടാറുള്ളത്.
@shajixavier6726
@shajixavier6726 2 часа назад
അത് നിന്റെ കാര്യം എടോ കമ്മ്യൂണിസ്റ്റ് കാർ നിന്റെ കോൺഗ്രസ്സ് കള്ള കൂട്ടം ബിജെപി യുമായി ഒളിച്ചു കളി നടത്തുന്ന അവിഞ്ഞ തറ പണി കാണിക്കുകയുള്ളു. സിപിഎം ന് അന്തസ്സ് ഉള്ളത് സത്യമല്ല പ്രവർത്തകൻമാരും പ്രവർത്തകളും അഭ്യുദയകാഷികളും ഉണ്ട്. നിന്റെ പാർട്ടി കാണിക്കുന്ന അമേദ്യപരിപാടി ഞങ്ങൾക്കില്ല...
@JacobGeorge-uz9th
@JacobGeorge-uz9th Час назад
പോടാ കരയാതെ? 🤧🤧
@shameemporoli4686
@shameemporoli4686 32 минуты назад
Anth thannayayalum anwar parangath sathyam ayitulla karyam an epol keralathil nadakunnath anthan
@salammadari
@salammadari 2 часа назад
പി വി അൻവർ ആരാണെന്നും എന്താണെന്നും തീർച്ചയായും കാലം നിന്നെയും ബോധ്യപ്പെടുത്തും.
@JacobGeorge-uz9th
@JacobGeorge-uz9th Час назад
ഉടന് എങ്ങാനും നടക്കുമോ അണ്ണാ🤔
@vijayanpillai80
@vijayanpillai80 55 минут назад
ഒരു മാസം കൊണ്ട് ഈ സ്ഥിതിയായി , ഇനി എന്ത് തേയാൻ !!!
@baijushiji7208
@baijushiji7208 Час назад
എടാ.. ബാഗിട്ട്, തൊള്ളതുറക്കുന്ന ഉളെ... എല്ലാ പാർട്ടിക്കാരും ചെയുന്ന പണിയാണ് അവരും ചെയ്തത്.. പാർട്ടിപ്രവർത്തനം തനിക്ക് അറിയാഞ്ഞിട്ടാണ്.. ഇതു പോലെ ldf ലും, ആളെ കൊണ്ടുപോയിട്ടുണ്ട് ഞങ്ങൾ, പക്ഷെ അവരോടു ആർക്കുവേണ്ടി, എന്തിന് പോകുന്നു എന്ന് പറഞ്ഞിരുന്നു,, അവിടെ വന്നവർക്ക്, അതാരും പറഞ്ഞു കൊടുത്തില്ല
@saidukottakkal8077
@saidukottakkal8077 Час назад
Pottan
@YasinEdavanna
@YasinEdavanna 2 часа назад
എന്ന് അടിമ
@KS-sh6tq
@KS-sh6tq Час назад
അടിമയല്ല.... അങ്കിളിന്റെ അടിമ സംഘി😂😂😂
@indianperson9558
@indianperson9558 Час назад
500 തന്നാൽ ഞാനും വന്നേനെ ഇക്ക.. 😁😁😁😁😁
Далее
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15