Тёмный
No video :(

അപകടം നിറഞ്ഞ രാത്രികാല മീൻ പിടുത്തം 

Подписаться
Просмотров 304 тыс.
% 5 804

#seethetravel #fishing #fishingvideo #nightfishing #snakehead #kottayam #vaikom #karimeen #villegelife #snakes #python

Опубликовано:

 

3 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 710   
@IsmailHamza-oj6st
@IsmailHamza-oj6st 5 месяцев назад
താങ്കളുടെ മുഷിപ്പിക്കാത്ത അവതരണം വളരെ ഇഷ്ടപ്പെട്ടു Weldon Keep it Up
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@shivdasshivadas6376
@shivdasshivadas6376 4 месяца назад
q👌woppp💙😅🤣😂😂😚😚😚👌👌❤️‍🩹❤️‍🩹il😂😂🥰​@@seethetravel3291
@LOVE-BIRDSLOVER
@LOVE-BIRDSLOVER 5 месяцев назад
കക്കാനും കള്ളത്തരം കാണിക്കാനും പോകാതെ ചെയ്യുന്ന ഏത് തൊഴിലിനും അതിന്റെതായ മാന്യത ഉണ്ട് കൂലി പണി എന്ന് പറയുന്നവന്മാരോട് ചോദിക്കണം അവനൊക്കെ കൂലി വാങ്ങാതെ ആണോ ജോലി ചെയ്യുന്നത് എന്ന് 🙄 ഗവണ്മെന്റ് ജോലി ആയാലും കൂലി പണി തന്നെ പലരെയും തന്തയ്ക്ക് വിളിയും കേൾക്കാം 😂😂😂ഇത് സ്വന്തം അധ്വാനം ആണ് നിങ്ങൾ പൊളിയാ 🥰🥰💕 നിങ്ങൾ തുടരുക 🥰💕
@LOVE-BIRDSLOVER
@LOVE-BIRDSLOVER 5 месяцев назад
ഞാൻ കൊല്ലം ആണ് 😜😁
@seethetravel3291
@seethetravel3291 5 месяцев назад
Thank you ❤️❤️❤️❤️💪🏽
@SarathpjPj
@SarathpjPj 5 месяцев назад
അത് അണലി ആണ് അവിടെ വെച്ചൊക്കെ കടി കിട്ടിയാൽ മരണം ഉറപ്പിച്ചാൽ മാത്രം മതി... ഇതൊക്കെ ശ്രദ്ധിക്കണേ അമ്പാനെ
@seethetravel3291
@seethetravel3291 5 месяцев назад
🙆🏽‍♂️👍🏿🥰❤️❤️
@SarathKumar-s6h
@SarathKumar-s6h 5 месяцев назад
ബ്രോ എനിക്കും ഒരു നൈറ്റ്‌ ബ്രോ ഡേ കൂടെ ഒരു ഫിഷിങ് ചെയ്യണം എന്നൊണ്ട്
@SarathKumar-s6h
@SarathKumar-s6h 5 месяцев назад
എന്റെ കയ്യിൽ കുറെ വീഡിയോ ഒണ്ട് അത് എങ്ങനെ സെൻറ് ചെയ്യാൻ പറ്റും
@SarathKumar-s6h
@SarathKumar-s6h 5 месяцев назад
ഒന്ന് പറയണം 😊
@rijusreedharan2716
@rijusreedharan2716 4 месяца назад
അല്ല പെരുമ്പാമ്പ്
@MrAbcdshah
@MrAbcdshah 5 месяцев назад
നിങ്ങളുടെ രാത്രിയിൽ ഉള്ള മീൻപിടുത്തം ആണ് ഏറ്റവും വലിയ ഇഷ്ടം ഒപ്പം നിങ്ങളുടെ സംസാരവും താങ്ക്യൂ ഡിയർ❤
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@Petsandtravelwildlife
@Petsandtravelwildlife 5 месяцев назад
രാത്രി കാഴ്ചകൾ nice ആയിട്ടുണ്ട് 💚👍
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@Sijithelcamino
@Sijithelcamino 5 месяцев назад
bro pinney fish cage indakunna vedios idamoo waiting koodu fishing njnum oru angler ahnn❤​@@seethetravel3291
@SanthoshMp-b4n
@SanthoshMp-b4n 5 месяцев назад
കരക്ക്‌ കയറുമ്പോൾ മാത്രം കവറിങ് ഉള്ള ബൂട്ട് പോലുള്ളവ ധരിക്കുക, സേഫ്റ്റി ഫസ്റ്റ്
@seethetravel3291
@seethetravel3291 5 месяцев назад
Ok Thank you 🥰❤️❤️
@jishnu..4592
@jishnu..4592 4 месяца назад
അത് സത്യം
@Abu_Aibak987
@Abu_Aibak987 2 месяца назад
നല്ലൊരു ഗിഫ്റ്റുമായി ഞാൻ വരും ഒരുദിവസം.. നാട്ടിൽ വരുമ്പോൾ അറീക്കാം
@seethetravel3291
@seethetravel3291 2 месяца назад
Ok Thank you 🥰❤️❤️
@bijukarol
@bijukarol 3 месяца назад
ഈ ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ട്ടപെട്ടു....നല്ല രസകരമായ വിവാരണവും....
@seethetravel3291
@seethetravel3291 3 месяца назад
Thank you ❤️❤️❤️🥰
@sureshbabu9118
@sureshbabu9118 5 месяцев назад
രാത്രിമീൻപിടിതം. വളരെ നല്ല കാഴ്ചയാണ്. ഇഷ്ടപ്പെട്ടു 🎉🎉🎉😊
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@Vishnu-jc8wd
@Vishnu-jc8wd 5 месяцев назад
നാട്ടിൻ പുറത്തെ ജീവിതം👍😍.പണിയും കഴിഞ്ഞ് വന്ന് ഇത്പോലെ ഒരു പൊക്കുണ്ട് തോട്ടിലേ നടന്നിട്ട്.അതൊരു vibe തന്നെ ആണ്
@seethetravel3291
@seethetravel3291 5 месяцев назад
😀😀 athokke alle jeevitham 🥰
@Vishnu-jc8wd
@Vishnu-jc8wd 5 месяцев назад
@@seethetravel3291 പിന്നല്ലാതെ😍
@harikrishnanes1659
@harikrishnanes1659 4 месяца назад
ചേട്ടാ കലക്കൻ വീഡിയോ ഇത് പോലുള്ള വീഡിയോ കാണാൻ തന്നെ നല്ല വൈബാണ്
@seethetravel3291
@seethetravel3291 4 месяца назад
Thank you 🥰❤️❤️
@SasiLal-x1v
@SasiLal-x1v 2 месяца назад
താങ്കളുടെ വീഡിയോ ഞാൻ ആദ്യമായി കാണുക വളരെയധികം ഇഷ്ടപ്പെട്ടു കണ്ടിരുന്നാൽ ടൈം പോകുന്നത് അറിയില്ല സൂപ്പർ
@seethetravel3291
@seethetravel3291 2 месяца назад
Thank you ❤️🥰🥰🥰
@tvvenugopal6601
@tvvenugopal6601 9 дней назад
തനി നാടൻ... ഗംഭീരമായി.. ഒന്നിനൊന്ന് വ്യത്യസ്തമായത്.
@seethetravel3291
@seethetravel3291 9 дней назад
Thank you 🥰❤️🥰
@sreepillai3652
@sreepillai3652 5 месяцев назад
ആള് പുലി ആണല്ലോ.... ഒര് life അത്‌ അറിഞ്ഞു enjoy ചെയ്യന്ന ഒര് ഭാഗ്യവാൻ 💞💕💕💕super presentation and professional commentary💞💞💞എന്താ INTERESTING VIDEO 🙏🙏🙏GOD BLESS YOU💐💐💐💐
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@gireeshkumarr9507
@gireeshkumarr9507 5 месяцев назад
നല്ല അവതരണം കൊള്ളാം നല്ല മീൻപിടുത്തം ഇഷ്ടപ്പട്ടു 👍🏻🙏🏻❤🙏🏻🕉️
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@AbilashVelloore
@AbilashVelloore 4 месяца назад
Maalan. Anabas. Chermeen . Kaduggali. Maggal atta. Erimeen. Kaychil.. Pinne aa chakk puliyan chakk ennu parayum. Last bird meen kallathi. From kozikkode ❤
@seethetravel3291
@seethetravel3291 4 месяца назад
Super ellathinteyum name kelkkan thanne nalla resam 👏🏽👏🏽👌🥰
@madhusoodananpp3924
@madhusoodananpp3924 5 месяцев назад
കിടിലൻ.. ഇന്ന് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ❤️
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@MemeboxYTX
@MemeboxYTX 5 месяцев назад
എന്റെ നാട് കോഴിക്കോട് ചെറുമീൻ - ചെറുമീൻ ആറ്റുചെമ്പല്ലി - ചെമ്പല്ലി പുലൻ - പുവലി വാരൽ - കൈച്ചിൽ കരിമീൻ - ചേതൻ
@seethetravel3291
@seethetravel3291 5 месяцев назад
Super 👏🏽👏🏽💪🏽🥰
@ayushk.s1731
@ayushk.s1731 5 месяцев назад
മീൻ പിടുത്തവും നല്ല കാഴ്ചകളും അതിലുപരി നല്ല ജാടകളില്ലാത്ത അവതരണവും വിഡിയോ മനോഹരമാക്കിയിട്ടുണ്ട്.. Congtats bro.. 👍
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@FFx-ct2ld
@FFx-ct2ld 2 месяца назад
ലെ മീൻ : ദേടാ അവൻ വരുന്നു കണ്ടം പിടിച്ചോ 😂
@seethetravel3291
@seethetravel3291 2 месяца назад
😀😀
@abhi23450
@abhi23450 16 дней назад
അതെങ്ങനെയാ മീൻ തീരണ്ട് nikkua അമ്മാതിരി പിടുത്തം ഇല്ലേ പിടിക്കേണത് എല്ലാവരും പിടിക്ക് തീരട്ടെ മീൻ എല്ലാം
@seethetravel3291
@seethetravel3291 15 дней назад
👍🏿💪🏽💪🏽
@kishorvellanchery3419
@kishorvellanchery3419 4 месяца назад
അടിപൊളി വീഡിയോ ബ്രോ ടെ അവതരണം സൂപ്പർ ❤❤❤
@seethetravel3291
@seethetravel3291 4 месяца назад
Thank you 🥰❤️❤️
@kabunnigaming543
@kabunnigaming543 25 дней назад
ബ്രോ കുത്തുന്ന മീനൊക്കെ ചത്തുപോകുമോ❤
@seethetravel3291
@seethetravel3291 24 дня назад
Chilathokke
@sheebapm7835
@sheebapm7835 22 дня назад
😂😂😂
@swafvan8002
@swafvan8002 4 месяца назад
കൂടൂതൽ ഒന്നും പറയുന്നില്ല…. നിങ്ങൾ അടിപൊളിയാണ് മച്ചാ….
@seethetravel3291
@seethetravel3291 4 месяца назад
😀Thank you 🥰❤️❤️
@reeshmalms6686
@reeshmalms6686 3 месяца назад
വളരെ രസകരമായ വീഡിയോ. പിന്നെ,ആ പ്രാണി മറ്റേതിനെ തിന്നുന്നതല്ല. അതിൻ്റെ ലാർവ stage kazhinj ചിറക് മുളച്ച് പോകുന്ന scene ആണ്. പഴയ പുറംതൊണ്ട് ആണ് മറ്റേത്.
@seethetravel3291
@seethetravel3291 3 месяца назад
Thank you 👍🏿🥰🥰
@ashrafbava749
@ashrafbava749 3 дня назад
വൈകിയാണ് എത്തിയത് ചേട്ടാ 😂 പൊളിച്ചു 👌
@seethetravel3291
@seethetravel3291 3 дня назад
Thank you 🥰❤️❤️
@Ansar.Alibava
@Ansar.Alibava 5 месяцев назад
സൗദിയിൽ ഇരുന്ന് കാണുന്നു.. നാട്ടിൽ വരുമ്പോ ഒരുദിവസം നമ്മളെയും ക്കൂട്ടുമോ..
@seethetravel3291
@seethetravel3291 5 месяцев назад
Athinenna vannolu 👍🏿🥰🥰
@fazile.a2069
@fazile.a2069 5 месяцев назад
അടുത്ത ശനിയാഴ്ച വരട്ടെ😊
@mjsebastian2222
@mjsebastian2222 4 месяца назад
നിങ്ങളെ സമ്മതിച്ചു ട്ടോ ബ്രോ എങ്ങിനെ കാണന്നു ഇതിനെ ഈ വെള്ളത്തിൽ 👍👍👍👍🥰🥰
@seethetravel3291
@seethetravel3291 4 месяца назад
😀😀 ivite ithokke mikkappozhum kanarullatha 🥰
@ArunAkr-e9i
@ArunAkr-e9i 5 месяцев назад
കോട്ടയം അടുത്ത് പിറവം അവിടെ ആറ്റു ചെമ്പല്ലിക്ക് അണ്ടികളി എന്ന് പറയും പുല്ലൻ പുല്ലൻ തന്നെ ❤🎉വീഡിയോ നൈസ് ബ്രോ ഫിഷിങ് ഇഷ്ട്ടം നൈറ്റ്‌ വൈബ് പൊളി ❤️🥰
@seethetravel3291
@seethetravel3291 5 месяцев назад
Ok Thank you 🥰❤️❤️
@rasheedkothanganattu7824
@rasheedkothanganattu7824 4 месяца назад
അണ്ടികള്ളിയെന്ന് പറയുന്നത് കറുവുപ്പല്ലേബ്രോ🤔
@seethetravel3291
@seethetravel3291 4 месяца назад
@@rasheedkothanganattu7824 Athe athe 👍🏿🥰
@jishnu..4592
@jishnu..4592 4 месяца назад
ബ്രോ സേഫ്റ്റി കൂടി നോക്കണേ... കുറഞ്ഞത് നമ്മളെയും നോക്കി കത്തിരിക്കുന്നവർക് വേണ്ടിയെങ്കിലും ❤... അവരാണല്ലോ നമ്മുടെ ജീവിതം ❤😊
@seethetravel3291
@seethetravel3291 4 месяца назад
Ok Thanks 🥰
@Invisibleman877
@Invisibleman877 5 месяцев назад
Bro poli ratri fishing cheyyumpo shreddikkanam , take care ❤
@seethetravel3291
@seethetravel3291 5 месяцев назад
Ok Thank you 🥰❤️❤️
@jishnu..4592
@jishnu..4592 4 месяца назад
ആ പെരുമ്പാമ്പുകൾ എന്റമ്മോ 👌👌👌
@seethetravel3291
@seethetravel3291 4 месяца назад
😀😀👍🏿🥰
@priyankpprabhakar7525
@priyankpprabhakar7525 4 месяца назад
Aattu chemballi Taste😋, 👌👌👌🏽
@seethetravel3291
@seethetravel3291 4 месяца назад
Super 😋👌👌
@HAkeemlSmartline
@HAkeemlSmartline 4 месяца назад
Rathriyile kazhchakal athimanoharam❤️❤️❤️
@seethetravel3291
@seethetravel3291 4 месяца назад
Thank you 🥰❤️❤️
@pradeeppradeep550
@pradeeppradeep550 2 месяца назад
സൂപ്പർ..
@seethetravel3291
@seethetravel3291 2 месяца назад
Thank you 🥰❤️❤️
@ajimolsworld7017
@ajimolsworld7017 3 месяца назад
Hi എനിക്ക് കരിമീൻ ഇഷ്ടമില്ലരാത്രിപ്പടിയാകില്ലേ ❤ആനിക്കാവിള എനിക്കിഷ്ടാണ് ❤മഞ്ഞക്കൂരി ഒരൊച്ചകേപ്പിക്കുന്നുണ്ടല്ലോanyway you are enjoying your work ❤videos othiri interesting anuttoo
@seethetravel3291
@seethetravel3291 3 месяца назад
Thank you 🥰❤️❤️
@കെപിഒളശ്ശ
@കെപിഒളശ്ശ 5 месяцев назад
You are the most lucky person in Kerala ❤
@seethetravel3291
@seethetravel3291 5 месяцев назад
Thank you ❤️❤️🥰
@Izzack-s4l
@Izzack-s4l 5 месяцев назад
Katta waiting aayirunnu videokk👍🏻🌝
@seethetravel3291
@seethetravel3291 5 месяцев назад
😀Thank you 🥰❤️❤️
@priyanthampi
@priyanthampi 4 месяца назад
സൂപ്പർ... സൂപ്പർ മച്ചാ.....❤❤
@seethetravel3291
@seethetravel3291 4 месяца назад
Thank you 🥰❤️❤️
@unnivijayan2619
@unnivijayan2619 5 месяцев назад
ചേട്ടന്റെ ഓരോ വീഡിയോയും എന്തെങ്കിലും കാണും വെറൈറ്റി ആയിട്ട്❤❤🥰🥰🥰
@seethetravel3291
@seethetravel3291 5 месяцев назад
😀😀 Thank you 🥰❤️❤️
@പൂച്ചമോൾ
@പൂച്ചമോൾ 5 месяцев назад
വളരെ നല്ല വീഡിയോ ബ്രോ 🫠🫠 night vibe is Amazing!!
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@arunimabipin6007
@arunimabipin6007 5 месяцев назад
Ponnu chetta shooshichu nadakane meen pidikunna videos okke oru padu ishtam aanu I'm from kuttanadu
@seethetravel3291
@seethetravel3291 5 месяцев назад
Ok Thank you 🥰❤️❤️
@mohammedshafi606
@mohammedshafi606 5 месяцев назад
ഞാൻ മലപ്പുറം കോട്ടക്കൽ എല്ലാ വീഡിയോകളും കാണാറുണ്ട് ഖത്തറിൽ നിന്നാണ് കാണുന്നത് എന്റെ നാട്ടിൽ വരലിൻ കണ്ണൻ./ചെറുമീൻ ചേറാൻ /കാരി. കടു / ചെമ്പല്ലി. പൊരിക്ക്
@seethetravel3291
@seethetravel3291 5 месяцев назад
Ok 👍🏿👏🏽👏🏽 Thank you 🥰❤️❤️
@yasirarrafath
@yasirarrafath 4 месяца назад
Meen pidikan ulla technique paryunna video cheyyane. Chettante channel super anu❤❤
@seethetravel3291
@seethetravel3291 4 месяца назад
Thank you 🥰❤️🥰 ok
@babusss2580
@babusss2580 5 месяцев назад
നിങ്ങളുടെ രാത്രിയിൽ ഉള്ള മീൻപിടുത്തം അതുപോലെതന്നെ അതിന്റെ കൂടെ പരിചയപ്പെടുത്തുന്ന കുറേ ജീവികൾ അതൊക്കെയാണ് ഞങ്ങളെപ്പോലുള്ളവർക്ക് നിങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് പിന്നെ പുല്ലൻ എന്ന് പറയുന്നമീൻ ഞങ്ങളുടെ അവിടെഅതായത് തൃശ്രിൽ പറയുന്ന പേരാണ്( പൂ മീൻ )ഓക്കേ ബ്രോ 👌👍👍♥️♥️♥️
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️👍🏿
@Nahalul
@Nahalul 4 месяца назад
Uff pedi ille ningalk bayangaram thanne❤️‍🔥
@seethetravel3291
@seethetravel3291 4 месяца назад
😀😀🥰❤️❤️
@rasheedkothanganattu7824
@rasheedkothanganattu7824 4 месяца назад
നന്നായിട്ടുണ്ട് 👌🏻അവതരണവുംകൊളളാം. ചെമ്പല്ലി കൂരി കരിമീൻഎന്നിവമനസ്സിലായി. ചേറുമീനൊന്നുംഞാൻകണ്ടിട്ടുപോലുമില്ല😮വരാൽപിടിച്ചിട്ടുണ്ട്. ഞണ്ട് കിട്ടാറില്ലേബ്രോ. ഒന്നുപോലുംകണ്ടില്ല. പിന്നൊരുകാര്യം കരയിലൂടെനടക്കുമ്പോൾമുട്ടുവരേയുളളഗംബൂട്ട്ധരിക്കണം👍🏻സേഫ്റ്റി ഫസ്റ്റ്.
@seethetravel3291
@seethetravel3291 4 месяца назад
Thank you 🥰❤️❤️ cheru meen athoru varal vargathil petta meen ane . Ok boot Vangam 👍🏿🥰
@Shylaja55Sunil
@Shylaja55Sunil 4 месяца назад
Onn
@sunnyantony8482
@sunnyantony8482 2 месяца назад
Very interesting vedeo.No chance is missing. You are e,xpert
@seethetravel3291
@seethetravel3291 2 месяца назад
Thank you 🥰❤️❤️❤️👍🏿
@maniyamkadKayal
@maniyamkadKayal 4 дня назад
🙄 ചേറുമീൻ 5kg ഒക്കെ ഉണ്ടാവുകയൊള്ളോ? അതിലും weight ഉള്ളത് ഇല്ലേ?
@seethetravel3291
@seethetravel3291 4 дня назад
Untakum 🥰
@ratheesharya2090
@ratheesharya2090 4 месяца назад
ചേട്ടായി മീൻ പിടിത്തം സൂപ്പർ ആണ് പിടിക്കുന്ന ടൂൾ വാങ്ങിച്ചത് ആണോ ഉണ്ടാക്കി യാതാണോ
@seethetravel3291
@seethetravel3291 4 месяца назад
Thank you 🥰❤️❤️ alla njan untakkiyatha
@hakeenshaju5360
@hakeenshaju5360 5 месяцев назад
നിങ്ങൾ ഒറ്റക്കാണോ രാത്രി പോകുന്നത്🙄 കൂടെ ആരേലും ഉണ്ടോ ?
@seethetravel3291
@seethetravel3291 5 месяцев назад
Athe ottaykke ane 🥰
@punnappuramviews5405
@punnappuramviews5405 4 месяца назад
Athu perumpaambu aano..😯😯... Avide vachu athu thaangale attack cheythaal onnum cheyyaan pattillallo bro..... So careful.....
@seethetravel3291
@seethetravel3291 4 месяца назад
Ok 👍🏿🥰🥰
@John.joy.parecattil
@John.joy.parecattil 4 месяца назад
15:40 athu thumbi form avuntha(dragonfly) athinta lst stage anu
@seethetravel3291
@seethetravel3291 4 месяца назад
👍🏿🥰🥰
@abhi23450
@abhi23450 16 дней назад
😂
@Kunjuskitchen-kunju
@Kunjuskitchen-kunju 5 месяцев назад
രാത്രി മീൻ പിടിത്തം എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേട്ടൻ എവിടെ ആണ് താമസിക്കുന്നത്
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️ Kottayam (Vaikom
@jdjithindasan4489
@jdjithindasan4489 5 месяцев назад
Yes bro ethinta lahari athu onnu veara anu athu anubhavichavarka athu ariu. Very good keep going well.
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️👍🏿
@sumeshunni7915
@sumeshunni7915 3 месяца назад
ആറ്റ് കണ്ണി ഞങ്ങളുടെ നാട്ടിൽ അണ്ടികള്ളി.ബാക്കിയെല്ലാം ഒരുപോലെ❤❤
@seethetravel3291
@seethetravel3291 3 месяца назад
👍🏿🥰
@jishnujishnu2810
@jishnujishnu2810 5 месяцев назад
ഈ മനുഷ്യൻ ❤️❤️❤️
@seethetravel3291
@seethetravel3291 5 месяцев назад
😀😀👍🏿🥰🥰
@suhailbasheer9352
@suhailbasheer9352 Месяц назад
Skip adikand watch cheyuna video... Ath ningaleth matram 🥰.... Pine karimeen ne entha kuthi pidikathe
@seethetravel3291
@seethetravel3291 Месяц назад
Thank you 🥰❤️❤️ karimeen chakathe marakkattil koduthal nall cash kittum 👍🏿
@Shihabham
@Shihabham 2 месяца назад
Chetta urangikkodakkunna meenine Kuthi novikkunnathu papamallee😢😢
@seethetravel3291
@seethetravel3291 2 месяца назад
👍🏿🥰
@Shinilaaridhya1987
@Shinilaaridhya1987 5 месяцев назад
അണ്ണാ ചേറുമീൻ ചെറിയ slice ആക്കി മുറിച്ചിട്ട് ഉപ്പും മഞ്ഞപ്പൊടിയും കുരുമുളകുപൊടിയും പുരട്ടി ഒരു രണ്ടുമൂന്നു മണിക്കൂർ വെയിലത്തു വച്ചിട്ട് fry ചെയ്യുകയോ മുളകിട്ട് വച്ചാലും പൊളിക്കും
@seethetravel3291
@seethetravel3291 5 месяцев назад
Ahaaa Athe kollam super 👏🏽👏🏽👍🏿👍🏿
@nishanthviru5360
@nishanthviru5360 4 месяца назад
കാണുമ്പോൾ പേടിയാവുന്നു ശ്രദ്ധിക്കണെ ചേട്ടാ 😕 നല്ല അവതരണം 😌👍
@seethetravel3291
@seethetravel3291 4 месяца назад
Thank you 🥰🥰 ok 👍🏿
@sainumanjeri7573
@sainumanjeri7573 3 месяца назад
ചെറ്മീൻ.. കരിമീൻ.. പുല്ലൻ.. ഒക്കെ പോട്ടെ പക്ഷെ ആ ആഞ്ഞിലി ചക്ക ആളെ വല്ലാണ്ട് കൊതിപ്പിച്ചു 😘😘🥰
@seethetravel3291
@seethetravel3291 3 месяца назад
😀😀😋👌
@MujeebRahman-xv8mi
@MujeebRahman-xv8mi 5 месяцев назад
Njan Malappuram vengara. Ella videosum kanum supper fisherman❤❤
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@JourneysofSanu
@JourneysofSanu 5 месяцев назад
😍👍✌️ രാത്രി കാഴ്ചകൾ കിടു
@seethetravel3291
@seethetravel3291 5 месяцев назад
😀😀😀 thank you 🥰
@Manu-js9kh
@Manu-js9kh 4 месяца назад
ബ്രോ യുടെ വീട് വൈക്കം ആണല്ലേ എന്റെ വീട് ചെമ്പിൽ ആണ് അറിയോ
@seethetravel3291
@seethetravel3291 4 месяца назад
Athe Vaikom. Pinne chempe ariyum Enikke koottukar unte avite
@AK___200
@AK___200 4 месяца назад
Keep going bro 💪❤ full support 💯
@seethetravel3291
@seethetravel3291 4 месяца назад
Thank you 🥰❤️❤️
@M_Luffy_21
@M_Luffy_21 5 месяцев назад
ആറ്റു ചെമ്പല്ലി എന്നും പറയും. ഞങ്ങടെ ഇവടെ പറയണത് ചായൽ എന്നാണ്. എറണാകുളം പിറവം
@seethetravel3291
@seethetravel3291 5 месяцев назад
Kollam super 👏🏽👏🏽👌
@biju-cheloor
@biju-cheloor 5 месяцев назад
ആനിക്കാവിള.. 39 വർഷങ്ങൾക്ക് മുമ്പ് കഴിച്ചിട്ടുണ്ട്.. ഇപ്പോൾ ഓർമ്മകൾ മാത്രം.. ഇവിടെയും അപൂർവമായുണ്ട്.. പക്ഷെ അവിടത്തെപോലെ ചക്കയും, ചുളയും വലിപ്പമുണ്ടാവില്ല..!!
@seethetravel3291
@seethetravel3291 5 месяцев назад
👍🏿🥰❤️❤️
@bullanvlogs3272
@bullanvlogs3272 5 месяцев назад
bro kidu video full support
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@Naina214-e7v
@Naina214-e7v 3 месяца назад
പൊള്ളി...വീഡിയോ........പിനെ Aa വെള്ളത്തിലൂടെ പൊയ്യ പാമ്പിന്റെ പേര് എന്താ
@seethetravel3291
@seethetravel3291 3 месяца назад
Thank you 🥰❤️❤️ പെരുമ്പാമ്പ്
@Naina214-e7v
@Naina214-e7v 3 месяца назад
@@seethetravel3291.. ആത്യമായിട്ടാണ് ഇങ്ങനെഎല്ലാം കാണുന്നത്..... എന്തായാലും.. ഒരു discover chanal കാണുന്ന ഒരു ഫീൽ 😄🥰🥰
@jishnu..4592
@jishnu..4592 4 месяца назад
ഒരു വ്ലോഗർ അഗസ്ത്യാർകൂടം കയറുന്ന വീഡിയോ കണ്ടു ആ വീഡിയോയിൽ ആ പുള്ളിയുടെ കൂടെ ഉള്ളത് ബ്രോ ആണോ 🤔
@seethetravel3291
@seethetravel3291 4 месяца назад
New10 ആണോ ഞാൻ പോയിരുന്നു വീഡിയോ ചെയ്തിട്ടുണ്ട് 👍🏿🥰
@jishnu..4592
@jishnu..4592 4 месяца назад
@@seethetravel3291 ആ അത് തന്നെ😊... ❤️ok bro
@munavirmon9989
@munavirmon9989 5 месяцев назад
ഈ കുത്തുന്ന ഐറ്റം കിട്ടാൻ എന്താ ചെയ്യാ, reply please
@seethetravel3291
@seethetravel3291 5 месяцев назад
Njan oru video cheythittunte athe nokiyal ningalkkum untakkan pattum 👍🏿
@Paul-u4r9r
@Paul-u4r9r 4 месяца назад
ചേട്ടാ ഗംബൂട്ട് ഉപയോഗിക്കണം കരയിൽ കൂടെ നടക്കുമ്പോൾ.
@seethetravel3291
@seethetravel3291 4 месяца назад
Ok 👍🏿🥰
@Nidheeshanand92
@Nidheeshanand92 13 дней назад
പൊളി bro 😍😍
@seethetravel3291
@seethetravel3291 13 дней назад
Thank you 🥰❤️❤️
@stayamazed8862
@stayamazed8862 5 месяцев назад
Ningalude naatil appo perumpaamp saadharanayaayi kaanunna onnaano ? 😮 Ithevideya sthalam
@seethetravel3291
@seethetravel3291 5 месяцев назад
😀😀 Kottayam (Vaikom
@silentkiller4762
@silentkiller4762 5 месяцев назад
Pavagalude animal planet ❤❤
@seethetravel3291
@seethetravel3291 5 месяцев назад
😀😀Thank you 🥰❤️
@silentkiller4762
@silentkiller4762 5 месяцев назад
@@seethetravel3291 adutha mazhakkalathu varatte meen pidikkan agott
@thankick326
@thankick326 5 месяцев назад
നല്ല വീഡിയോ നിങ്ങളെദൈവം അനുഗ്രഹിക്കട്ടെ കെ തി വരും ആഞ്ഞിലി ചക്ക😂
@seethetravel3291
@seethetravel3291 5 месяцев назад
😀😀 Thank you 🥰❤️❤️
@Sharan-nnn
@Sharan-nnn 5 месяцев назад
Bronte travel vediosine kalum night fishing ane anike eistam❤
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@riyaskll5203
@riyaskll5203 2 месяца назад
2 devasam kond 🐠🐟 mean elam therum amathil pidutham
@seethetravel3291
@seethetravel3291 2 месяца назад
😀😀🥰
@GK_433
@GK_433 2 месяца назад
Talented guyy
@seethetravel3291
@seethetravel3291 2 месяца назад
Thank you 🥰❤️😀
@sudheeshnambiar6265
@sudheeshnambiar6265 5 месяцев назад
WOW ..... AA ANJILI CHAKKA......🤤🤤🤤
@seethetravel3291
@seethetravel3291 5 месяцев назад
😀😋👌👌
@arshadvkd5390
@arshadvkd5390 5 месяцев назад
ഞാനായിരുന്നു ചോദിച്ചത് പറഞ്ഞു തന്നതിന് താങ്സ് ബ്രോ 🔥❤️
@seethetravel3291
@seethetravel3291 5 месяцев назад
👍🏿🥰🥰
@ajitjoseph9522
@ajitjoseph9522 5 месяцев назад
Super..... ഒരു സംശയം.... ഇത്രേം അടുത്ത് നിന്ന് video എടുത്തിട്ടും എന്ത് കൊണ്ടാണ് കിളികൾ പറന്ന് പോകാതെ അവിടെ തന്നെ ഇരിക്കുന്നത്?
@seethetravel3291
@seethetravel3291 5 месяцев назад
Sthiram njanum enneyum kanunnathane athine njan shaliya peduthilla enne ariyarikkum athane athe paranne pokathathe 🥰
@abhishekt8062
@abhishekt8062 4 месяца назад
Nice video bro keep going 🎉❤
@seethetravel3291
@seethetravel3291 4 месяца назад
Thank you 🥰❤️❤️
@ഷെരീഫ്പുത്തൻചിറ
കരക്ക് കയറുമ്പോൾ ബൂട്ട് ഉപയോഗിക്ക് ഫുൾ കവർ ആയത്... സൂക്ഷിക്കുക അംബാനെ❤
@seethetravel3291
@seethetravel3291 5 месяцев назад
Ok 🥰🥰
@dineshantg9896
@dineshantg9896 5 месяцев назад
നിങ്ങടെ വീഡിയോവളരെ ഇഷ്ടപ്പെട്ടു കേട്ടോ വൈക്കത്ത് എവിടെയാ ഞങ്ങൾ കിളിരൂർ മലരിക്കൽ❤❤
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️ Vaikom (vadayar.muttunkal
@alfawolfop5767
@alfawolfop5767 5 месяцев назад
ആഹാ എന്ത് രസം കാണ്ടോണ്ടിരിക്കാൻ 🥰
@seethetravel3291
@seethetravel3291 5 месяцев назад
Thank you 😀🥰❤️❤️
@akhilraj8661
@akhilraj8661 4 месяца назад
Bro vaikothano thamasikkunne, ebedeya thamasikunne njnum vaikom aanu❤
@seethetravel3291
@seethetravel3291 4 месяца назад
Vadayar (muttunkal
@AbrahamMani-sy7lx
@AbrahamMani-sy7lx 5 месяцев назад
Cheta thankyou for the vedio
@seethetravel3291
@seethetravel3291 5 месяцев назад
Thank you 👍🏿🥰❤️❤️
@speedfishingworld1252
@speedfishingworld1252 7 дней назад
Negala Salam evida
@seethetravel3291
@seethetravel3291 7 дней назад
Kottayam Vaikom
@alexvanto5480
@alexvanto5480 3 месяца назад
കുത്തിപിടിക്കുന്ന മീനെ മാർക്കറ്റിൽ എടുക്കുമോ അതോ ബ്രോ തന്നെ എടുക്കുമോ
@seethetravel3291
@seethetravel3291 3 месяца назад
Marakkattil kodukkum 🥰
@siyadclm6527
@siyadclm6527 4 месяца назад
ഈ മീൻ ഒക്കെ രാവിലെ പോയി വിൽക്കലാണോ പതിവ്?!
@seethetravel3291
@seethetravel3291 4 месяца назад
Athe 5 mani akumbol markkattil pokum
@anaz1350
@anaz1350 4 месяца назад
the way bro talking 🤛❤
@seethetravel3291
@seethetravel3291 4 месяца назад
🥰
@Wizard.......
@Wizard....... 4 месяца назад
Chettane samathikanam adipoli skill ahnelo ❤🎉
@seethetravel3291
@seethetravel3291 4 месяца назад
😀😀 Thank you 🥰❤️❤️
@boneyxavier8309
@boneyxavier8309 5 месяцев назад
U k il idunnu kanunna ellam vekthamaayi parayumne like it bro
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@Abhiinzone
@Abhiinzone 5 месяцев назад
Bro, നിങ്ങളുടെ കൈയിൽ ഉള്ള കുത്തുന്ന ആയുധം നിങ്ങൾ പണിതു എടുക്കുന്നതാണോ.. അതോ വാങ്ങുന്നതാണോ..പിന്നെ അതിൽ ഉപയോഗിക്കുന്ന കമ്പ് (തടി )എന്ത് മരമാണ്.. അടുത്ത വീഡിയോയിൽ ഇതിനെ കുറിച്ച് പറയുമോ... രമേശ്‌. അടൂർ (പത്തനംതിട്ട ജില്ല )
@seethetravel3291
@seethetravel3291 5 месяцев назад
Puthiya videoyil parayunnunte
@seethetravel3291
@seethetravel3291 5 месяцев назад
Athe njan panithe eduthatha e
@robinGeorge-t8z
@robinGeorge-t8z 5 месяцев назад
Insta reel Kand video vanna njan 🗿 vroo pwliii💓
@seethetravel3291
@seethetravel3291 5 месяцев назад
Thank you 🥰❤️❤️
@ajayanaryamoll1470
@ajayanaryamoll1470 5 месяцев назад
കുത്തി പിടിക്കുന്ന menellam വാങ്ങുമോ
@seethetravel3291
@seethetravel3291 5 месяцев назад
Vangum chilappo kurach vila kurayum 🥰
@s4birr
@s4birr 5 месяцев назад
ചേട്ടനും കുറച്ചു കഴിഞ്ഞാൽ ഈ പണി നിർത്തും ഇങ്ങനെ തന്നെ ആയിരുന്നു fishing freaks ചാനെൽ
@seethetravel3291
@seethetravel3291 5 месяцев назад
😀😀 അവനെ ഫാമിലിയിൽ നല്ല കാശ് ഉണ്ട് എനിക്ക് അത് ഇല്ല പണി എടുത്താൽ എനിക്ക് ജീവിക്കാം ഇത്‌ എനിക്ക് സമയം പോക്ക് അല്ല ഇത്‌ എന്റെ തൊഴിൽ ആണ് 👍🏿🥰
@gautamdevaraj3362
@gautamdevaraj3362 3 месяца назад
Im also from vaikom
@seethetravel3291
@seethetravel3291 3 месяца назад
Ok Evitaya