I am Dhanilal(Unni).Interesting you tube channel. Travel and fishing information interesting videos.
Don’t forget subscribe and like my channel നിങ്ങൾ ജീവിതത്തിൽ സന്തോഷം ആഗ്രഹികുന്നണ്ടോ എങ്കിൽ എന്റെ കൂടെ കൂടിക്കോ . എന്നിലൂടെ നിങ്ങൾക്കും നിങ്ങളിലൂടെ എനിക്കും സന്തോഷം ഉണ്ടാകട്ടെ ❤️
🤩ട്രാവൽ, ആൻഡ് നൈറ്റ് ഫിഷിങ് സൂപ്പർ 👍ഒരു ജീവികളെക്കുറിച്ചുമുള്ള പേരും അതിന്റെ features ഉം കുറച്ചും കൂടി ഉൾപെടുത്തുക അപ്പൊ കൂടുതൽ നന്നാവും.. ക്യാമറ യിൽ നോക്കി അല്ലാതെ പ്രേക്ഷകരോട് നോക്കുന്നതുപോലെ ആവട്ടെ സ്റ്റാർട്ടിങ് ഉം wind അപ്പ് ഉം എല്ലാം അതൊന്ന് പരിഹരിക്കണേ, രസകരമാക്കാനും, വ്യത്യസ്തമാക്കാനും ശ്രദ്ധിക്കണം anyway 😍 All the best 👍.....