അതങ്ങനെ തന്നെ ആണ്, എയർപോർട്ടിൽ കയറി കഴിഞ്ഞാൽ പിന്നെ എല്ലാവരും നമ്മുടെ ഫാമിലി പോലെ ഹെല്പ് ചെയ്യാൻ ഉണ്ടാവും, ഫാമിലിയേക്കാൾ എന്നു തന്നെ വേണമെങ്കിൽ പറയാം,അതാണ് മലയാളി 😍😍, നമ്മൾ ഗൾഫ് രാജ്യങ്ങളിൽ എത്തിയാലും ഏതോ നാട്ടുകാരും ഏതോ ആൾക്കാരും ഒക്കെ ആണല്ലോ നമ്മുടെ ചേട്ടനും ചേച്ചിയും ഒക്കെ , ആയൊരു ബന്ധം മനസ്സിലാകണമെങ്കിൽ പ്രവാസി തന്നെ ആവണം ❤❤❤
ചേച്ചി അങ്ങോട്ടു ഇങ്ങോട്ട് ഇ ഡ്രസ്സ് കൊണ്ട് നടക്കണ്ടല്ലോ. അവിടെ വെച്ചൂടെ കുറച്ചൊക്കെ.. എന്തായാലും തിരിച്ചു പോകുമല്ലോ.. പിന്നെ എന്തിനാ ഇത്രയും ബുദ്ധിമുട്ടുന്നെ കുഞ്ഞാവ ❤️❤️❤️❤️
Very happy to see the cutie girl's love towards you both. This show how eagerly she was waiting for u. God bless you all. Sending love to all of you...
സത്യം പറഞ്ഞാൽ എനിക്ക് സൂര്യയോട് അസൂയ ആണ്. ഇങ്ങനെ ഭർത്താവിന്റെ അടുത്ത് പോകാൻ പറ്റുന്നുണ്ടല്ലോ.അവിടെ സ്ഥിരമായി നിൽക്കാൻ പറ്റുന്നുണ്ടല്ലോ. എന്റെ ഭർത്താവും ഗൾഫിൽ ആണ്.എനിക്കു വർഷത്തിൽ ഒരിക്കൽ വെക്കേഷന് മാത്രം പോകാൻ പറ്റുള്ളൂ 😢
അബുദാബി എയർപോർട്ടിൽ ക്ക് ആണേൽ prblm ഇല്ല. ഷാർജ ദുബായ് എയർപോർട്ടിൽ ക്ക് ആണേൽ bank ബാലൻസ് ചോദിക്കും. 50000 അക്കൗണ്ട് ഇൽ കാണിച്ചാൽ മതി .അക്കൗണ്ട് ഇൽ ക്യാഷ് ഉണ്ടോ ചോദിക്കുമ്പോൾ ഉണ്ടെന്ന് പറഞ്ഞാൽ മതി ചിലർ നോക്കില്ല proof 😁.ക്യാഷ് ഇല്ലേലും വിടും മടക്കി അയക്കില്ല ..ചില ഫോർമാലിറ്റീസ് ഉണ്ട്. .ജാമ്യം നിൽക്കലോ മറ്റോ. .
ഞാൻ വിചാരിച്ചു ഇത്രേം വൈറ്റ് കൊണ്ടു, മോളുട്ടിയെ എടുക്കാൻ പറ്റുമോ എന്ന്, but നല്ല കാര്യം ആണ്,, ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ആളുകൾ നമുക്കൊപ്പം ഉണ്ടെങ്കിൽ അതൊരു ഈശ്വര അനുഗ്രഹം ആയിരിക്കും, good വീഡിയോ ❤❤❤❤❤
ചേച്ചി അതിന്റെ ആ പമ്പ് കൊണ്ട് പോവണം എങ്കിൽ ലാഗ്ഗജിൽ ഇടാൻ പറ്റോ അതോ ഹാൻഡ് ബാഗിലോ അറിയുന്ന ആരെങ്കിലും ഉണ്ടെകിൽ ഒന്ന് reply തരുമോ.. എനിക്ക് അടുത്ത ആഴ്ച സൗദിയിൽ പോവാൻ ആണ്..