Тёмный

അഭയയുടെ ആത്മാവ് ശക്തിയുള്ളതാണ്, ഫാ. കോട്ടൂരിന് മാരക രോഗം | Jomon Puthanpurackal 

Kaumudy
Подписаться 5 млн
Просмотров 193 тыс.
50% 1

Watch full episode - • ദൈവത്തെയൊഴികെ മറ്റെല്ല...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#JomonPuthanpurackal #straightline #sisterabhayacase

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 450   
@krishnakumarik3334
@krishnakumarik3334 2 года назад
അഭയ ഇന്നും നീറുന്ന ഓർമയാണ് ആരുമില്ലാത്തവർക്കു ദൈവം തുണയുണ്ടാവും ദൈവത്തിന്റെ കണ്ണുകൾ എല്ലാം കാണുന്നു അവിടെ എല്ലാത്തിനും മറുപടിയുണ്ടാവും
@pradeepkumar-qd6nl
@pradeepkumar-qd6nl 2 года назад
ആരെയൊക്കെ പറ്റിച്ചാലും ദൈവത്തിനുമുന്നിൽ മറുപടി വാങ്ങികൊണ്ടേ പോകാൻ സാധിക്കു
@shameshame2824
@shameshame2824 2 года назад
ഇന്ത്യയിൽ 2നിയമമേ ഉള്ളൂ, ഒന്ന് പണമുള്ളവനും, മറ്റൊന്ന് പണമില്ലാത്തവനും
@marychacko4672
@marychacko4672 2 года назад
M
@madmanloodah83
@madmanloodah83 2 года назад
ഒന്ന് മുസ്ലീമിനും ഒന്ന് മുസ്ലിമല്ലാത്തവനും.
@neethi3421
@neethi3421 2 года назад
ഇത് ശരിക്കും ദൈവം കൊടുത്ത ശിക്ഷ തന്നെയാണ്. ഇതിന് ഒരു സംശയവുമില്ല. സ്വന്തം അമ്മയെ അടിച്ചു കൊന്നാലും. അതു o ന്യായികരിക്കാൻ ആളുകളുണ്ടാകും. അതാണ് ഈ ലോകം.
@JohnsonKJJohn
@JohnsonKJJohn 2 года назад
Yes you said it,Madam
@Abc-qk1xt
@Abc-qk1xt 2 года назад
പിന്നേ ദൈവം നിങ്ങളുടെ കസ്റ്റഡിയിൽ ആണോ ഇരിക്കുന്നത്. ജനനേന്ദ്രിയം പോയ സ്വാമിയുടെ കഥ എന്തായി. അതു ദൈവം കൊടുത്ത ശിക്ഷ ആണോ ആവോ. വല്ലവന്റെയും മഠം തപ്പി നടക്കാതെ സ്വന്തം "മഠത്തിൽ" നടക്കുന്നതും ഇടക്ക് അന്വേഷിക്കണം..
@aniljanardhanannairennackk9679
@aniljanardhanannairennackk9679 2 года назад
Yes 100%✓👌
@aniljanardhanannairennackk9679
@aniljanardhanannairennackk9679 2 года назад
ഏത് ചെറ്റയാണെങ്കിലും ഉപ്പ് തിന്നവർ വെള്ളം കുടിക്കും സ്വാമി ആണെങ്കിലും പാതിരി ആണെങ്കിലും...
@jayakumarc3573
@jayakumarc3573 2 года назад
Why , delaying the hot enty of a strong SPIRIT in case like HATHRAAS etc...?????
@kdrmakkah5510
@kdrmakkah5510 2 года назад
യാ ഇലാഹീ… നീയാണ് രക്ഷ! കോടതികളെല്ലാം കുറ്റവാളികളായാലും ദൈവം മാത്രം അഭയം
@bhagatmalluvlogs5473
@bhagatmalluvlogs5473 2 года назад
മനുഷ്യൻ ശിക്ഷിച്ചില്ലെങ്കിൽ ദൈവം ശിക്ഷ നടപ്പാക്കും... ഇല്ലെങ്കിൽ പിന്നെ കർത്താവിന്റെ മണവാട്ടി ആയ അവരെ പോലുള്ള ആൾക്കാരുടെ ജീവിതം കൊണ്ട് എന്ത് അർത്ഥമാണ് ഉള്ളത്...
@nishaantony9715
@nishaantony9715 2 года назад
Daivam ellam kanunnu...
@user-jq4dk2ft2r
@user-jq4dk2ft2r 2 года назад
ദൈവം ഉണ്ട് ആ ശക്തി മറഞ്ഞുകിടക്കുന്ന് നല്ല മനസ്സൂളവർക് നല്ല ജിവതം ചീത്ത മനുഷ്യർക് ഈഭൂമിയിൽ. തന്നെ ശിക്ഷ ലഭിക്കും
@skariamammmen2829
@skariamammmen2829 2 года назад
ആരായാലും തെറ്റ് ചെയ്യാതെ സൂക്ഷിക്കുക. ഗൗരവമുള്ള തെറ്റ് മനുഷ്യരുടേയും ദൈവത്തിൻ്റേയും മുന്പിൽ സമ്മതിക്കുകയും ഏറ്റുപറയുകയും ചെയ്യണം.
@sathishknair6263
@sathishknair6263 2 года назад
നിന്റെ പാപങ്ങൾ കാരണം ഇങ്ങനെ ഫിലോസഫി പറയുന്നു.
@shaji8385
@shaji8385 2 года назад
ഈ ക്യാൻസർ വാർഡുകളിൽ കിടന്ന് കഷ്ടപ്പെടുന്നവരെല്ലാം. തെറ്റ് ചെയ്തവരാണോ. എത്രയോ കൊടും ക്രൂരത ചെയ്യുന്ന ആൾക്കാർക്ക് ഒരു കുഴപ്പവും ഇല്ലാതിരിക്കുന്നു.
@mahelectronics
@mahelectronics 2 года назад
കുറച്ച് ഇവിടെ നിന്ന്
@gopinadhankalappurakkal5206
@gopinadhankalappurakkal5206 2 года назад
Sathyam
@matthewsabraham8046
@matthewsabraham8046 2 года назад
Ivan parayunnathu suddha themnaditharam anu. Ivanu vattanu.
@sreenivasapai4719
@sreenivasapai4719 2 года назад
Shajiji, Bhagavath Geetha vayulq samsayam marum JAI HIND
@elezebethsebastian4195
@elezebethsebastian4195 2 года назад
എന്ത് stupidity ആണ് പറയുക അല്ലെ
@lalygeorge2362
@lalygeorge2362 2 года назад
ദൈവം വലിയവൻ അവനെ ഒളിക്കാൻ ആർക്കും കഴിയില്ല
@Abc-qk1xt
@Abc-qk1xt 2 года назад
ഒന്ന് പോടോ. ഈ ലോകത്ത് എത്രയോ പേർ രോഗങ്ങൾ കൊണ്ടു കഷ്ടപ്പെടുന്നു എന്നു ചിന്തിക്കാത്തത് എന്തുകൊണ്ട്. രോഗങ്ങൾ ഉണ്ടാകുന്നവരൊക്കെ തെറ്റ് ചെയ്തവരാണോ. നാളെ നിങ്ങൾക്ക് ഇതുപോലെ രോഗം വന്നാൽ നിങ്ങൾ മഹാപാപങ്ങൾ ചെയ്തു എന്നാണോ അർത്ഥം. ഇത്ര കാലം ചൊറിഞ്ഞു നടന്നിട്ടും ഗുണം ഉണ്ടായില്ല അല്ലേ. നിർത്തണ്ട, ഇനിയും മരിക്കുന്നതു വരെ നടക്ക് ഒരു പണി ആകട്ടെ.. 😜😜😜
@anithasibi7144
@anithasibi7144 2 года назад
ഞാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു നേഴ്സ് ആണ്. വെറും 1 1/2 മാസം പ്രായമുള്ള കുഞ്ഞിന് കാൻസർ രോഗം ആണ്. ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തിട്ട് ആണ് അതിന് ആ രോഗം വന്നത്. നീ വിധിക്കുന്ന വിധിയാൽ നീയും വിധിക്കപ്പെടും. പിന്നെ Sr Abhayude ആത്മാവിനെ എങ്കിലും വെറുതെ വിട്ടുകൂടെ
@vsmathai2405
@vsmathai2405 2 года назад
ഇവരെ ആരൊക്ക വെറുതെ വിട്ടാലും ദൈവ ശിക്ഷ ഈ ഭൂമിയിൽ വച്ചെ ഇവർ അനുഭവിച്ചു നര്കിച്ചിട്ടെ പോകു അതിന് ഒരു സംശയവും വേണ്ട എത്ര വലിയവനും ആയിക്കോട്ടെ അനുഭവിക്കും 🙏
@antonymurickal7478
@antonymurickal7478 2 года назад
Then can you explain what happened to Dr Rama who gave the forensic report? Do you apply the same rule. Please don’t judge others and don’t bring God in wrong places.
@ranik3134
@ranik3134 2 года назад
എന്തൊരു വിഡ്ഢിത്തം ആണ് ഇയാൾ പറയുന്നത്.മിക്ക saints ഉം മാരക രോഗങ്ങൾ വന്നാണ് മരിച്ചത്
@SanthoshKumar-xk8ee
@SanthoshKumar-xk8ee 2 года назад
🤭🤭
@lindaantony8365
@lindaantony8365 2 года назад
Saint polum nanamille
@lindaantony8365
@lindaantony8365 2 года назад
Ninne polullavaranu jesusinte enemy
@josephm.m1227
@josephm.m1227 2 года назад
കോട്ടൂർ പുണ്യാളഛ റാണിയെ അനുഗ്രഹിക്ണമെ. അപ്പോൾ ബലാൽസംഗം ചെയ്തു കൊന്ന് കിണറ്റിൽ തള്ളിയാൽ പുണ്യവാളൻ ആകാം
@thomaschacko964
@thomaschacko964 2 года назад
ഈ പറയുന്ന ജോമോന് നാളെ ഒരിക്കൽ കൃാൻസർ വന്നാൽ അപ്പോൾ മറ്റുള്ളവർ എങ്ങനെ പറയണം ഒരു തെറ്റും ചെയ്യാത്ത എത്ര യോപേർക്ക് അസുഖം വരുന്നു
@adukkala3898
@adukkala3898 2 года назад
Neethikk vendi pooraduka neethi labhikkum...
@ancyancy625
@ancyancy625 2 года назад
ഇയാളുടെ വർത്തമാന ഠ കേട്ട് ഇയാൾ ദൈവത്തിന്റെ അടുത്ത ആൾ ആണെന്ന് തോന്നുന്നു
@4kingsbyAmal
@4kingsbyAmal 2 года назад
ലിംഗത്തിൽ കാൻസർ ഇതുപോലെ പീഡിപ്പിച്ചു kollunna yellavarkkum വരണം
@ambilis9855
@ambilis9855 2 года назад
പൊട്ടനെ ചട്ടി ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും
@Abc-qk1xt
@Abc-qk1xt 2 года назад
ഒരു സ്വാമിയുടെ ജനനേന്ദ്രിയം ച്ചേദിച്ച കേസ് എന്തായി.. 😜😜😜
@sallykuruvilla4467
@sallykuruvilla4467 2 года назад
എന്ത് വിവരക്കേടാണീ പറയുന്നത്. കാൻസർ എല്ലാവർക്കും വരും. ആത്മാവിന് കാൻസർ വരുത്തലല്ലേ ഇതൊക്കെ വെറും അന്ധവിശ്വാസമാണ്. ദൈവത്തിന്റെ മനം ആരറിയുന്നു. ദൈവം നല്ലവരുടേ മേലും കൊള്ളരുതാത്തവർക്കും മഞ്ഞും മഴയും ഒരു പോലെ നൽകുന്നവനാണ് . എത്രയോ നിരപരാധികളും നല്ല വർക്കും ഒക്കെ മാരക രോഗം വരുന്നു ഇതിനെ ഒക്കെ ഇങ്ങനെ കാണുന്നത് വെറും നാണക്കേടാണ് കഷ്ടം
@LLDeepa10
@LLDeepa10 2 года назад
ഇത് മനസ്സിലാകണം എങ്കിൽ മതത്തില്‍ നിന്ന് വേറിട്ട ആത്മീയത അറിയണം.
@gjsmmsg
@gjsmmsg 2 года назад
Cancer varunnathu paapikalkku maathramaano...enthoru mandatharam ...RCC yil poyi nokku...newborn babies with cancer kaanaam
@AbdulAzeez-cc5je
@AbdulAzeez-cc5je 2 года назад
സാമാനത്തിൽ കാൻസർ വന്നവനെ വേറെ ഒരാളെ കാണിച്ചു തരാമോ ; ഇതൊരു ശാസ്ത്രീയ തെളിവൊന്നും അല്ല ; നമ്മുടെ നാട്ടു നടപ്പും വിശ്വാസവും ആണ്
@FAITHTOURSCHENNAI
@FAITHTOURSCHENNAI 2 года назад
RCC yil chellunnavare OKke Rogiaakum..poyittundo
@gjsmmsg
@gjsmmsg 2 года назад
@@FAITHTOURSCHENNAI poyittundu .... Athu kondaanu paranjathu ...kettarivum vishvasavum onnumalla
@iloveindia1076
@iloveindia1076 2 года назад
Achante Kunnayil cancer, sefiyude appathil cancer
@valsammajose6018
@valsammajose6018 2 года назад
@@AbdulAzeez-cc5je samanam vere prostate vere
@പച്ചവെള്ളം-ച2ത
നിനക്ക് എന്താ വരാനിരിക്കുന്നത്.... കാത്തിരുന്നു കാണാം....
@bijilibw6056
@bijilibw6056 2 года назад
ജോമോനെ വിരുദ്ധനായി പ്രഖ്യാപിക്കണം' ... മണ്ടൻമാരായ കത്തോലിക്ക വിശ്വാസികൾ മനസിലാക്കുക കന്യാസ്ത്രീ എന്നത് ബൈബിളിൽ ഇല്ല. ഈ ഓച്ചിറ കാളകളായ അച്ചൻ മാർ നിങ്ങളെ പറ്റിക്കയാണ്. 😂😂
@bijiphilip2358
@bijiphilip2358 2 года назад
ജോമോന്റെ അപ്പൻ ഏതോ അനാഥ മാന്തിരത്തിൽ കിടന്ന മരിച്ചെന്നു പറയുന്ന കേട്ടല്ലോ
@jancymathew923
@jancymathew923 2 года назад
ജോമോൻ ന്റ സാമ്പത്തിക സ്രോതസ് അന്നോഷിണം 😜😜
@kunhimoideenkutty6380
@kunhimoideenkutty6380 2 года назад
നേരം വെളുക്കട്ടെ
@simonjoseph6478
@simonjoseph6478 2 года назад
Yes... Yes..Dr. Rama could have lived longer with health and happiness had she exercised the moral strength to oppose CBI pressure to manipulate the evidences to trap the Saintly Sr. Sephy. She knew it was Divine Punishment (to suffer for 78 months )she got for her Great Cruelty 😭
@shajimonkoshy2142
@shajimonkoshy2142 2 года назад
ജോമോന്റെ വരുമാന മാർഗം ശ്രദ്ധിക്കണം
@abdhullaabdhu7161
@abdhullaabdhu7161 2 года назад
KOOTTU.RANU.LINGHA.THIL.CANCER.
@prameelapremnath7765
@prameelapremnath7765 2 года назад
ആത്മാവിന്റെ കഥേം പറഞ് നമുക്ക് കാലം കഴിക്കാം. ഈ കേസ് ഇത്രയെങ്കിലും ആയത് ജോമോൻ നിങ്ങൾ ഒരാളുടെ പരിശ്രമം ഒന്നു കൊണ്ടു മാത്രം. നിയമവും നീതിയും അധികാരവും ഒന്നു സാധാരണ മനുഷ്യരുടെ കൂടെയി യില്ല.
@JosephCyril-gm6je
@JosephCyril-gm6je 2 года назад
കമന്റ് വായിച്ചു ഈ അച്ഛനെ ലിംഗത്തിൽ ആണ് കാൻസർ
@dennisoman8375
@dennisoman8375 2 года назад
Jomon Puthenpurakkal, you are running behind some shadows. Just think about the pitiful death of Dr Rema who had done some test of hyman upon this poor innocent accused sister " Sephi" ? . After the test and harassing remark, this Dr Rama got Paralized complete body untill her death. Actually Dr Rama was not a gynecologist, or hymanoplasty expert, and that time hymanoplasty was not in India.
@anilalbert902
@anilalbert902 2 года назад
ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ വ്യക്തികൾക്ക് കിടന്ന കിടപ്പിൽ പത്തുകൊല്ലം വേദന അനുഭവിക്കില്ല എന്ന് ആരറിഞ്ഞു
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
തിന്മയെ എതിര്‍ക്കുക .നൃായത്തിന്‍െ നീതിയുടെ പക്ഷത്ത് നില്‍ക്കുക. ഇവര്‍ക്ക് കാന്‍സര്‍ വരില്ല. രഹസൃഭാഗത്ത് ഒരിക്കലും വരില്ല....ദെെവം രക്ഷിക്കും
@joykuttysamuel2728
@joykuttysamuel2728 2 года назад
എണീറ്റു പോവാ കുണു കുണു വർത്താനം പറയാൻ രണ്ട് ദൈവഭക്തന്മാരെ കഷ്ടം
@beenarani7034
@beenarani7034 2 года назад
തെറ്റിന് ശിക്ഷ ഉണ്ട് അത് പണക്കാരൻ എന്നും പാവപെട്ടവൻ എന്നും ഇല്ല ദൈവത്തിന്റെ കോടതിയിൽ. ശിക്ഷ ഉറപ്പാണ് 🙏
@rekhavinayan8166
@rekhavinayan8166 2 года назад
വിധിക്കുന്നവൻ ദൈവം മാത്രം.
@jeminijemini6934
@jeminijemini6934 2 года назад
പാകം ആണ്. ദൈവത്തിന്റെ കോടതിയില്‍ നീതി കിട്ടും. 🙏🙏🙏🙏🙏🙏
@babymathew6550
@babymathew6550 2 года назад
Rogam varunnathu papathinte phalamennu chinthikkunnathu maha mantatharamanu.
@jessybenny9553
@jessybenny9553 2 года назад
ജോമോൻ എങ്ങെനെ ആണു പോലും മരിക്കുന്നെ.... നാവിൽ ക്യാൻസർ?
@SA-hv9ic
@SA-hv9ic 2 года назад
Yes. നാവ് , തൊണ്ടയിൽ പുഴുത്ത് താഴേക്ക്.....കാണാം .കാലം കാത്തു വച്ച കണക്ക്
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 2 года назад
എന്നാ ഈ അഭയയെ വിശുദ്ധ ആയി പ്രക്യപിച്ചു കൂടെ
@mathewk.joseph9988
@mathewk.joseph9988 2 года назад
സഭായോടുള്ള എതിർപ്പ് മൂലം സമനില തെറ്റിയ ജോമോൻ. കോടതി വിധി ഇവർക്കു ബാധകമല്ലെ? പോസ്ട്രേറ്റ് കാൻസർ ആർക്കും വരാം. അമൃതനദമായി മടത്തിലെ അല്മഹത്യകൾ ആരും കാണില്ല.
@bonammathomas6519
@bonammathomas6519 2 года назад
ജോമോനെ നാളെ നിന്റെ അവസ്ഥ എന്താണന്ന് ആർക്കറിയാം
@salammashaji4426
@salammashaji4426 2 года назад
സിസ്റ്റർ അഭയ ജോമോൻ പറയുന്നതുപോലെ പ്രതികാരം ഉള്ള ഒരു യക്ഷി യാണോ, യത്രായോ പേർക്ക് ഈ കാൻസർ ഉണ്ട് ഇത് അച്ഛന് മാത്രമേ ഉള്ളൂ എന്ന് പറയുന്ന താങ്കൾ കാൻസർ സെന്റർ ഒന്ന് വിസിറ്റ് ചെയ്യണം
@josprincester
@josprincester 2 года назад
എന്താണ് ദൈവവും അതിന്റെ അസ്തിത്വവും.... എന്തെങ്കിലും പറയത്തക്ക തെളിവുകൾ ഉണ്ടോ....എന്തു പറഞ്ഞാലും കേവലം 4000 വർഷത്തെ ചരിത്രമേ ഈ ക്രിസ്തു വിനു ഉണ്ടാകു..... അപ്പോൾ അതിനു മുൻപുള്ള.... കഥ എന്താണ്
@jessyannfrancis7470
@jessyannfrancis7470 2 года назад
മാരകരോഗം വരുന്ന എല്ലാവരും കുറ്റവാളികൾ ആണോ? ദൈവം അങ്ങിനെ ശിക്ഷിക്കുന്ന ആൾ ആണെങ്കിൽ നമ്മളിൽ ആരു രക്ഷപെടും? വെറുതെ ഓരോന്ന് പറയുക.
@kpvenu3276
@kpvenu3276 2 года назад
അച്ഛന്മാരുടെ മണവാട്ടി അല്ലേ
@AnilKumar-sv5ec
@AnilKumar-sv5ec 2 года назад
ചാവാൻ നേരത്ത് എന്ത് മാരക രോഗം വന്നാലും എന്താ 30 വർഷം ആയി അയാൾ ഈ കേസിൽ പ്രതി ആയിട്ട്
@narayanankuttym4474
@narayanankuttym4474 2 года назад
പക്ഷെ എത്ര വയസായാലും അനുഭവിച്ചേ പോകൂ എന്ന് ഉറപ്പാണ്
@AnilKumar-sv5ec
@AnilKumar-sv5ec 2 года назад
@@narayanankuttym4474 അത് കൊണ്ട് എന്ത് കാര്യം നല്ല പയത്തിൽ സുഖിച്ചു
@narayanankuttym4474
@narayanankuttym4474 2 года назад
അതെ അതും ശരിയാണ് അനിൽ കുമാർ പക്ഷെ ആ സ്വാമിയേ തല്ലി കൊന്നതാണ്.
@josephmanuel971
@josephmanuel971 2 года назад
നീ അധികം വെല്ലുവിളി നടത്തേണ്ട.കാത്തിരിക്കുക.
@philipthomas9777
@philipthomas9777 2 года назад
Sr അഭയയുടെ അൽമാവിനെ വിളിച്ചുവരുത്തി തെളിവെടുക്കാൻ ബഹു. കോടതി ഉത്തരവായി ഈ കേസിന് തീർപ്പുണ്ടാകണം.🙏 അങ്ങനെയൊരു രീതി അപൂർവമായെങ്കിലും ഉണ്ടെന്നു മുൻ dgp പറഞ്ഞിട്ടുണ്ട്
@divyachandran7676
@divyachandran7676 2 года назад
Onnu podo
@sucyjoseph9465
@sucyjoseph9465 2 года назад
സി. അഭയയെ കാള കുത്തിക്കൊന്നു . 😭😭😭 . എന്നിട്ട് എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടു . 😠😠😠 .
@bijumathai5758
@bijumathai5758 2 года назад
🙊
@johnmathew9072
@johnmathew9072 2 года назад
പൊളിച്ചു!
@betsyphilip4898
@betsyphilip4898 2 года назад
Paavam kaala kuthi kollukayum chaianam avanae kkondu thannae kenattilum iduvichu kashtam mrugangalodu ithra um krooratha veno .....???
@thomasantony8059
@thomasantony8059 2 года назад
Daivam undu
@KnaiThomman
@KnaiThomman 2 года назад
Prostate cancer is a very common sickness among men and it’s not deadly. Someone please translate this to the fifth grader Jomon!!
@sherupp1234..-_
@sherupp1234..-_ 2 года назад
ചെയ്ത തെറ്റ് ഒത്തിരി വഷളാക്കാതെ സമ്മതിച്ചിരുന്നെങ്കിൽ മനുഷ്യൻ ആണല്ലോ എല്ലാവർക്കും തെറ്റ് പറ്റാം എന്നെങ്കിലും കരുതി ഇവരോടൊക്കെ ക്ഷമിക്കാമായിരുന്നു. ഇത് ദൈവത്തിന്റെ പ്രതിപുരുഷന്മാർ എന്ന് പറഞ്ഞിട്ട് തെറ്റിന് മോളിൽ പിന്നെയും പിന്നെയും ചെയ്ത് പത്തിരുപതു വർഷം ദൈവ വിശ്വാസികളുടെയും മറ്റു നാട്ടുകാരുടെയും കണ്ണിൽ പൊടി ഇട്ട് വിലസിയ ഇവരോടൊക്കെ അറപ്പും വെറുപ്പും തോന്നുന്നു 😤
@kunhimoideenkutty6380
@kunhimoideenkutty6380 2 года назад
ദൈവ വിശ്വാസികൾക്ക് കാര്യങ്ങൾ നന്നായി അറിയാം പക്ഷെ ഈ വിഷയത്തിൽ അവർ ദൈവത്തിന്റെ കൂടെ അല്ല ദൈവം പോലും ഭയപ്പെടുന്ന സഭയുടെ കൂടെയാണ്
@mathewks3098
@mathewks3098 2 года назад
Prostate cancer ഒരാൾക്ക് വരുന്നത് ആദ്യമായിട്ടാണോ?
@shareerriyad8094
@shareerriyad8094 2 года назад
കണ്ണില്ലാതെ കാണുന്ന തമ്പുരാന് സ്തുതി. പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോഴോ ഉടനടി സംഭവാമി യുഗേ യുഗേ
@angelannjames3nd128
@angelannjames3nd128 2 года назад
Pinary vijayanum kodiyerikkum rogamundallo jomon matram oru rogavum koodathe 1000varsham jeevikkum
@ambilysreedhar1589
@ambilysreedhar1589 2 года назад
Enthu paranjalum pinarayi,vayarilakiyalum pinarayi,,arelum heart attack vannalum pinarayi,pc George jailil poyalum pinaray,swapnashardichalum pinaray,panivannalum pinarayi,Gunda sudhakarankarayunnathu m pinarayi, corona vannalum pinaray, kashtam, ..
@mollyjose8974
@mollyjose8974 2 года назад
ചെയ്ത കുത്ത്തിനുള്ള ശിഷ്ശ ദൈവവും കൊടുത്തു
@seejochacko
@seejochacko 2 года назад
ദൈവം ശിക്ഷ കൊടുത്ത കാരണം jadji വെറുതെവിട്ടു പോരെ ജോമോന്‍ sir
@meenakshiraghavan3027
@meenakshiraghavan3027 2 года назад
സത്യമാണ്. ജോമോന്റെ ശക്തിയുക്തമായ ഇടപെടൽ കാരണം സത്യം പുറത്ത് വന്നു.
@josephthomas5346
@josephthomas5346 2 года назад
എന്തു സത്യം
@RagulUthaman
@RagulUthaman 3 месяца назад
@@josephthomas5346ninta achachan nte sathyam
@regielizabethjoseph5065
@regielizabethjoseph5065 2 года назад
Poor Abhaya.... Daivathintae ponnu mol❤️👏🙏
@UshaKumari-bl4nd
@UshaKumari-bl4nd 2 года назад
Sathyam100
@jojipaulmanjaly5203
@jojipaulmanjaly5203 2 года назад
Sister അഭയ യെ പുണ്ണ്യാള ആയി വാഴ്ത്താൻ ക്രൈസ്റ്റിയ സഭ വറ്റിക്കാനിൽ അപെക്ഷികണം
@cuteckoduvayur2582
@cuteckoduvayur2582 2 года назад
കൊടുരാൻ കോടതിയും വിധിയും വിലക്ക് വാങ്ങാം 😭😭😭 എന്നാൽ ദൈവത്തെ 😭😭😭😭😭
@sunnymadamana8276
@sunnymadamana8276 2 года назад
ജോമോന് എന്തായിരിക്കും കിട്ടുക
@sudhepn4477
@sudhepn4477 2 года назад
അത് സത്യമാണ് ഞാൻ അവിടെ താമസിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ടത് ആണ് അവിടെ അഭയയുടെ സാന്നിധ്യമുണ്ടെന്ന് ഹോസ്റ്റലിൽ വെള്ളത്തിൽ നിന്ന് കയറി വന്നത് പോലെ ഒരു രൂപത്തെ ഞാൻ കണ്ടു പേടിച്ചു പിന്നെ ഞാൻ ഒരിക്കലും അവിടെ പോയിട്ടില്ല താമസിച്ചിട്ടില്ല ഇപ്പോഴും ഞാൻ ഓർക്കുന്നു
@georgeceline4885
@georgeceline4885 2 года назад
അഭയയുടെ ദുരൽമാവ് വട്ടം കറങ്ങി നല്ല മനുഷ്യരെ വിഷമിപ്പിച്ചു കൊണ്ട് ഇരിക്കുന്നു.
@kgpnair6515
@kgpnair6515 2 года назад
God is great, not blind 🙏
@valsalamma8068
@valsalamma8068 2 года назад
കൊട്ടൊക്കെ ഊരി എറിഞ്ഞു പുഴു അരിച്ചു, ചീഞ്ഞു അളിഞ്ഞു അവൻ ചാകട്ടെ. വല്ല red street നടത്തിപ്പ് കാരൻ ആകണ്ടവൻ ഉപദേശകൻ ആയാൽ ഇങ്ങനെ വരും. കൂട്ടുകാർ രണ്ടും എങ്ങനെ ഉണ്ട്‌.
@anniegeorge7756
@anniegeorge7756 2 года назад
സത്യം തെളിയും എന്ന പേടി ഈ ഡാഷ് മോന് ഉണ്ട്, ഈ പേരിൽ കോടിശ്വരൻ ആയത് കൂടി തെളിയണം,
@johnicp6887
@johnicp6887 2 года назад
ജോമോനെ പോയി ചാകട മനുഷ്യൻ എത്രയോ പ്രശ്നങ്ങളിൽ ഉത്തരം കാണാൻ പാടുപെടുമ്പോൾ. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപുനടന്ന ഒരു പീഡന കഥയുമായി നടക്കുന്ന താൻ എന്നെങ്കിലും വാർത്തമാനകാലത്തിലേക്കു വരുമോ ?
@shigulibiju1763
@shigulibiju1763 2 года назад
ആരും ആരെയും വിധിക്കേണ്ടതില്ല. ദൈവമാണ് വിധിക്കേണ്ടത്. രോഗം വരുന്നത് ശിക്ഷയായി കണക്കാക്കുന്നില്ല. ബ്രസ്റ്റ് കാൻസർ സ്ത്രീകൾക്ക് വരുന്നത് അവരുടെ വാപര കാരണമോ? വാളയാർ പീഡനം കവിയൂർ ഇങ്ങനെ എത്രയെത്ര വസനങ്ങൾ. അവിടെ ജോമോനെ ആരും കണ്ടതേയില്ല സഭയ്ക്കെതിരെ എന്തെങ്കിലും ഉ ണ്ടെങ്കിൽ ഇയാൾ റെഡി. പാലായിൽ സിസ്റ്ററെ തലയ്ക്കടിച്ചു കൊലപെടുത്തിയ സ്ഥലത്ത് ഇയാൾ ചെന്നു. പക്ഷേ പോലീസ് പ്രതിയെ പിടിച്ചതിനാൽ റോൾ ഇല്ലാതെ തിരിച്ച വന്നു. ഇകൾ ആരെയും വിധിക്കണ്ട. ക്രിസ്തു പറഞ്ഞത് പാപമില്ലാത്തവൻ കല്ല് എറിയട്ടെ. നമ്മുടെ കർത്താവിനെ കഴിഞ്ഞും വല്യേട്ടൻ ചമയണ്ട.
@josep.cchacko7778
@josep.cchacko7778 2 года назад
അയാൾക്ക് കിട്ടേണ്ട ശിക്ഷ കിട്ടി.ലിംഗത്തിൽ ക്യാൻസർ..പുഴുത്ത് ചാകും. കൂടെ ഉണ്ടായിരുന്ന ആൾക്കും ഇത് തന്നെ ആയിരിക്കും ഗതി
@marykelakam7277
@marykelakam7277 2 года назад
നിനക്ക് എവിടെയാ എന്താ വരുകയെന്ന് ആർക്കറിയാം ആരെയും വിധിക്കാതിരിക്കുക പിന്നെ കണ്ട കാര്യമാണെങ്കിൽ പറയേണ്ടിടത്തു പറയുക പിന്നെ ഇങ്ങനത്തെ കാര്യങ്ങ പറയുമ്പോൾ ഒരു മന: സുഖം കിട്ടുമായിരിക്കം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@satheeshsadasivan8075
@satheeshsadasivan8075 2 года назад
ഇതിൽ വന്ന കുറെ കമന്റുകൾ ഞാൻ വായിച്ചു ---- കഷ്ടം തോന്നി കാരണം, ഒരു സാധുവായ പെൺകുട്ടിയെ കൊന്ന് കിണറ്റിൽ തള്ളി , ആ കേസിൽ നിന്ന് തടിയൂരാൻ സഭയുടെ കോടികൾ ഉപയോഗിച്ച് അവസാനം കുറ്റവാളികളായി കണ്ടെത്തിയ ആ വ്യക്തികളെ അംഗീകരിച്ച് പോസ്റ്റിട്ട കൂറെ കൃസത്യനികളെ അടക്കം കണ്ടു !! ഇവരിലൊക്കെ എവിടെ നീതിയും ദൈവീകതയും ?!! അനീതിക്ക് കുട പിടിച്ചു കൊടുക്കുന്ന ഇവർ എത്ര നികൃഷ്ടർ !!
@somucs6061
@somucs6061 2 года назад
പ്രകൃതി ആണ്‌ യഥാർത്ഥ ദൈവം
@anasadora1119
@anasadora1119 2 года назад
ഇത്ര ഉറപ്പിച്ച് പറയാൻ താങ്കൾക്ക് എന്ത് തെളിവാണുള്ളത്. വെളിവില്ലാതെ പറഞ്ഞതാണെങ്കിൽ തെളിവിൻ്റെ ആവശ്യമില്ല.
@laijulaiju4496
@laijulaiju4496 2 года назад
ദൈവത്തിന്റെ പുണ്യം ഒക്കെ അവിടെ നിക്കട്ടെ.നീതി വാങ്ങി കൊടുക്കാനുള്ള പണി ചെയ്യു ക ആദ്യം.
@camillajose5562
@camillajose5562 2 года назад
Joemon better'you stop your lies./, nonsense.
@polyca1300
@polyca1300 2 года назад
ദൈവം എന്ത് കൊണ്ട് സംഭവം നടക്കുന്ന സമയത്ത് രക്ഷക്ക് എത്തിയില്ല
@leelammajose6235
@leelammajose6235 2 года назад
Jomon... Do not judge father kottoor do not judge anyone,it belongs to God, written in Bible. സഭയെ തകർക്കാനും നശിപ്പിക്കാനും സാത്താൻ ഏതൊക്കെ രീതിയിൽ മനുഷ്യരിലൂടെ ശ്രമിക്കുന്നു, അവൻ മോഷ്ടിക്കാനും നശിപ്പിക്കാനും കൊല്ലാനുമാണ് വരുന്നത്. അതേ ബൈബിൾ സത്യമാണ്. ആ രാത്രിയിലെ കള്ളനെകണ്ട് പേടിച്ചോടി സമനിലതെറ്റി കിണറ്റിൽ വീണു മരിച്ചു. Srഅഭയ suicide ചെയ്തതല്ല ആരും കൊന്നു കിണറ്റിലും ഇട്ടില്ല, അസമയത്തു കള്ളനെ കണ്ടാൽ ആരും ഭയക്കും. പിന്നെ കാൻസർ,ശരീരത്തിന്റെ എവിടെ വേണേലും വരാം. ഇത് ഒരു തെറ്റിന്റെ ശിക്ഷ അല്ല ജോമോൻ അങ്ങിനെ പറയാതെ, മനുഷ്യ ജീവിതമല്ലേ പല രീതിയിൽ sufferings ഉണ്ട്, sr അഭയയുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുക അതായിരുന്നു ജോമോൻ ചെയേണ്ടിയിരുന്നത്, മരണപെട്ടനിമിഷം മുതൽ. അല്ലാതെ കേസിനുപോയി പുറകെ പോയി നിങ്ങൾക്ക് ജീവിതവും പോയി, എന്തിന് നിങ്ങൾ single ആയി കഴിയുന്നു
@adukkala3898
@adukkala3898 2 года назад
Enikk parichayam Ulla oru sthree palliyil achan help cheith Veeedu vachu...achan...oru 10 Veeedu villa pole vach..1 ennam ee sthreek koduthu...ee 10 villayuda edayil koodi auto pokan Ulla vazhi und...but kurach varshangalkk shesham avar car vangichu...avar car pokan vazhikk vendi mattu aalukalod ADI thudangi ...achan paranju pattilaa ennu...ee streee police case koduthu achan breastil pidichu ennu....courtil achanu onnum cheyyan pattela...parasya maap parayendi Vannu..avasanam epo arinjath..breast cancer Vannu 2 breastum eduth kalanju Ennanu....Nalla achanmarum und cheetha achanmarum und...
@abrahamkocheril6083
@abrahamkocheril6083 2 года назад
ദൈവം തന്നെ ന്യായാധിപതി ആയിരിക്കയാൽ....!അഭിനന്ദനങ്ങൾ
@vineeshjosephnanthikatt
@vineeshjosephnanthikatt 2 года назад
സ്വന്തം പിതാവിനെ വൃദ്ധ സദനത്തിൽ തള്ളിയ ജോമോന്റെ ആത്മാവും ശരീരവും മനസ്സും ബുദ്ധിയും യുക്തിയും വിചാരങ്ങളും ചിന്തകളും ആശയങ്ങളും ഭാവനയും ശക്തമാണ്.
@thankammageorge4373
@thankammageorge4373 2 года назад
This is not the spirit of Abhaya, but the hand of Almighty, He is righteous judge.
@minir6357
@minir6357 2 года назад
Ayyo kashttan eni endhe cheyum seffy nee
@chandrannair4025
@chandrannair4025 2 года назад
നല്ല ശിക്ഷ തന്നെ ഒറ്റയ്ക്ക് അനുഭവിച്ചു സുഖിക്കാമല്ലോ
@robypanaplackalabraham9261
@robypanaplackalabraham9261 2 года назад
God bless mr.jomon puthenpurackal.
@moideenkarathoor9476
@moideenkarathoor9476 2 года назад
ദൈവത്തിൻ്റ കണ്ണിൽ പൊടായി ടാൻത്തർക്കും കഴിയില്ല
@hrztg7773
@hrztg7773 2 года назад
Aids
@josephkx7721
@josephkx7721 2 года назад
മനുഷ്യർക്ക് കഷ്ടകാലവും നല്ല കാലവും ഉണ്ടാകും.കഷ്ടകാലം ഉണ്ടാകുമ്പോൾ കൂടെയുള്ളവർ കൂടി അവരെ തള്ളിപ്പറയും.ഈ പറഞ്ഞ കോട്ടൂർ അച്ചൻ എല്ലാവരാലും ബഹുമാനിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു എന്ന് എല്ലാവരും ഓർമ്മിക്കണം. ഈ കേസ്സിൽ അദ്ദേഹം പ്രതിയായി ചിത്രീകരിക്കപ്പെട്ട കാലം മുതൽ അദ്ദേഹത്തെ സമൂഹ മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തേജോവധം ചെയ്ത് വ്യക്തിഹത്യ ചെയ്തതു പോരാഞ്ഞിട്ടാണോ പുതിയ തരം ആരോപണങ്ങൾ?അസുഖങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? അതു ചികിത്സിച്ചു മാറ്റുകയോ അതല്ലായെങ്കിൽ വിധിക്കു കീഴടങ്ങുകയോ ചെയ്യും.അതിൽ നന്മയുള്ളവർ അല്ലെങ്കിൽ തിന്മയുള്ളവർ എന്ന വിവേചനമൊന്നുമില്ല.ഈ കേസ്സിൽ വിചാരണ കോടതിയുടെ വിധിയിൽ അപ്പീൽ ബോധിപ്പിക്കാൻ ഏതൊരാൾക്കുമുള്ള അവകാശമേ വിനിയോഗിച്ചിട്ടുള്ളൂ. പ്രഥമദൄഷ്ട്യ വിചാരണക്കോടതി വിധി നിലനില്ക്കില്ല എന്നു കണ്ടതുകൊണ്ടായിരിക്കണം അപ്പീൽ കോടതി സെന്റൻസ് സസ്പെന്റ് ചെയ്ത് അപ്പീൽ സമർപ്പിച്ചവരെ ജാമ്യത്തിൽ വിട്ടയച്ചത്. കാരണം,അകാരണമായി ആരെയും ജയിലിട്ട് ശിക്ഷിക്കരുത് എന്ന നീതി ബോധം തന്നെ. ഇനി വിശദമായ ഹിയറിങ്ങിനു ശേഷം അപ്പീലിൽ അന്തിമ തീർപ്പുമുണ്ടാകും.അതിൽ ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല. കോടതിയുടെ പരിഗണനയിലുള്ള കേസ്സിൽ ഇത്തരം പ്രസ്താവനകൾ കോടതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് തോന്നി പോകുന്നു.ആയതിന് ഇവനെയൊക്കെ പിടിച്ച് ജയിലിൽ അടക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
@manjuthomas2273
@manjuthomas2273 2 года назад
സ്വർഗത്തിൽ പോയ ഒരാത്മാവിന് ഒരിക്കലും പ്രതികാരം ചെയ്യാൻ കഴിയില്ല ദുരാ ത് മാവാ ണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് sr. റാണിമരിയയുടെ കുടുംബം മുഴുവനും ആ കൊലപാതകിയോട് ക്ഷെമിച്ചു പാപം ചെയ്താൽ അതിന്റെ ഫലം ആരായാലും അനുഭവിക്കും അത് ദൈവശിക്ഷയല്ല ചെയ്യുന്ന പ്രവർത്തി അത് നന്മ ആയാലും തിന്മ ആയാലുംഅത് ആര് ചെയ്താലും അതിനൊരു പ്രതിഫലം ഉണ്ട്
@nijeshnarayanan1674
@nijeshnarayanan1674 2 года назад
കേരളത്തിൽ കേസ് അട്ടിമറിക്കപ്പെടുന്നുണ്ടോ?
@josephka5707
@josephka5707 2 года назад
ജോമോൻ 👌👌👌👍
@philipkumbalanghi587
@philipkumbalanghi587 2 года назад
അനുഗ്രഹിക്കണമേ ഇശോയെ🙏
@jayakrishna1038
@jayakrishna1038 2 года назад
Evane polullaver puzuthu puzuthu chakanam
@Braveindian336
@Braveindian336 2 года назад
Kotoor lingannan nigal cheythathinu Dhaivam thanna sishhayanuthanathu. Ellam kanunna oral Mukalilundannu parayarillai!.
@brigethjoseph5609
@brigethjoseph5609 2 года назад
God is not giving sickness.This happens according the condition of human body. God is the loving father
@manjutbmanjutb5399
@manjutbmanjutb5399 2 года назад
God is great 🙏🙏
@athullaji3738
@athullaji3738 2 года назад
Ellam kallanmaramu Kodathiyil polum 🥺🥺🥺🥺🥺🥺
@eldho.e.s0097
@eldho.e.s0097 2 года назад
ഫ്രാങ്കോയുടെ എവിടെ ആണോ എന്തോ? 🤣
@pyramidglassbond9812
@pyramidglassbond9812 2 года назад
അഭയ വാഴ്ത്തപെട്ടവളാകുന്ന കാലം വരും
@johnnytp8015
@johnnytp8015 2 года назад
THE DISEASE COMES AND GOES IN HUMAN BEINGS . GOD NEVER PUNISH A MAN OR WOMAN IN THIS WORLD . MANY SAINTS WERE DIED BY DISEASES .BUT ,THEY WERE HOLY PEOPLE , LIKE ST KOCHUTHRESIA ,SAINT ALPHONSAAMMA ,ETC . YOU BOTH ARE NOT KNOWING ABOUT GOD . YOU BELIEVE FATHER HAS DONE THIS MISTAKE .BUT ,COMMON PEOPLE BELIEVES THAT ADAKKAKALLAN HAS DONE THAT MISTAKE .
@saleenkj9887
@saleenkj9887 2 года назад
അമേരിക്കയിൽ ട്രീറ്റ്മെന്റ് എടുക്കുന്നവർക്ക് എന്തുമാത്രം ആത്മാക്കളുടെ ശാപമുണ്ടാകും,കേരളത്തിലും ഹോസ്പിറ്റലുകൾ ഫുൾ.
@molyammavlogs1962
@molyammavlogs1962 2 года назад
കോട്ടൂരിയുടെ കണ്ണ് കണ്ട അറിയാം അവൻ കള്ളനാണെന്ന്
@abooaboo796
@abooaboo796 2 года назад
സത്യം ഇല്ലാത്ത വർഗം ഉയർന്ന കാരിയം ചെയുന്നു
@gopinathan7656
@gopinathan7656 2 года назад
മറ്റവൾക്ക് എവിടെയാണ് രോഗം പിടി കൂടിയിട്ടുള്ളത് ?
@jollygeorge5863
@jollygeorge5863 2 года назад
വിശുദ്ധനായ ജോമോൻ
@reenaind1
@reenaind1 2 года назад
Pray for us
@wilkinsebastian8745
@wilkinsebastian8745 2 года назад
Athupoleyaanu oommen chandi solar case il pettathu 😁
@babujoseph6115
@babujoseph6115 2 года назад
We have read about this in many channels.u have become abnormal Mr jomon
Далее
ТАРАКАН
00:38
Просмотров 1,6 млн