Тёмный

നടി ധന്യ മേരി വർഗ്ഗീസിന്റെ അത്യുജ്ജലമായ ഉടമ്പടിസാക്ഷ്യം 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 1,4 млн
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്Time: 9am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil,Kannada,Telugu,Marathi,Konkani, Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക്, കൊങ്കണി, മറാത്തി, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,1 тыс.   
@SHAJIN108
@SHAJIN108 5 месяцев назад
മാതാവേ +2 എല്ലാ വിഷയത്തിലും നല്ല മാർക്കൊടുകൂടി വിജയിപ്പിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinithaveerakumar7008
@vinithaveerakumar7008 Год назад
മാതാവേ എക്സാംന്റെ result വരുമ്പോൾ എല്ലാ subject നല്ല മാർക്ക്‌ തന്നു pass ആക്കണമേ 🙏❤ Amen❤🙏
@reshmacdgjayamajith238
@reshmacdgjayamajith238 Год назад
കൃപാസനത്തിൽ വന്നു അമ്മയെ പ്രാർഥിക്കാൻ അവസരം തരണേ അമ്മേ 🙏❤️
@fivinvincent5119
@fivinvincent5119 Год назад
🙏🙏🙏
@jijimathew3310
@jijimathew3310 Год назад
ഞാനും ട്രോളുകൾ കണ്ടു പൊട്ടിച്ചിരിച്ചിട്ടുണ്ട്😪😪😪.മാതാവേ എനിക്കും വന്നു പ്രാർത്ഥിക്കാൻ ഉള്ള അവസരം നൽകേണമേ🙏🙏🙏🙏🙏
@ashwin4319-u9j
@ashwin4319-u9j Год назад
യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
@shalinisreenath453
@shalinisreenath453 Год назад
മാതാവേ... കശ്മീർ ഉയർന്ന സ്ഥലങ്ങളിൽ മഞ്ഞുഇടിച്ചിൽ കുടിവരുന്നു.അവിടെ ജോലി ചെയ്യുന്ന എല്ലാ പട്ടാളക്കാരെയും കാത്തുരക്ഷികണേ 🙏🏻🙏🏻🙏🏻
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
@editzz193
@editzz193 Год назад
ആമേൻ 🙏🙏🙏🙏
@NadiyasidhikKNadi
@NadiyasidhikKNadi Год назад
ആമീൻ 🤲
@jomol600
@jomol600 Год назад
എന്റെ hus Sodier ആണ് 😢😢👏👏
@paathuss518
@paathuss518 Год назад
എന്റെ brother army ആണ്‌ കാശ്മീരിൽ ആണ്‌ അവനും
@dincymores2459
@dincymores2459 Год назад
പരിശുദ്ധ കൃപാസന മാതാവേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരേണമേ 🙏🙏
@babuthomas1283
@babuthomas1283 Год назад
എന്റെ പൊന്നുമോൾക്ക് നല്ല കാര്യം ചെയ്തു കൊടുക്കണേ മാതാവേ ആമ്മേൻ ❤🙏❤🙏❤🙏❤
@kenzaworld7120
@kenzaworld7120 Год назад
എന്റെ പൊന്നോ എന്തൊരു സ്ക്രിപ്റ്റ്. ഇതൊക്കെ വിശ്വസിച്ചു പൈസ കളയുന്ന ബുദ്ധി ശൂന്യർ. ഇവൾ പക്കാ ഫ്രോഡാണെന്ന് എല്ലാവർക്കുമറിയാം.
@Beliver248
@Beliver248 Год назад
അതിനു എവിടെ cash കളയുന്നത്, അവിടെ ആരും ക്യാഷ് ഒന്നും മേടിക്കുന്നില്ല
@siljasudheer2070
@siljasudheer2070 Год назад
ഈ വർഷം sslc പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിച്ചു നൽകണേ മാതാവേ
@Thealmighty01
@Thealmighty01 Год назад
Full mark aayalo?
@jomoncherian8641
@jomoncherian8641 Год назад
പഠിക്കാത്ത ഉഴപ്പ് ടീംസും ജയിക്കണേ
@karthu685
@karthu685 Год назад
@@jomoncherian8641 പരീക്ഷ എഴുതാത്തവരും ജയിക്കണേ
@anjithasuresh
@anjithasuresh Год назад
Adhyam poi rand akshram padiknm mister.. illenki bit vekknm... Allenki maathav Vann exam eztho????
@pushpamary3063
@pushpamary3063 Год назад
മോളെ ധന്യ mary ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ , മോളുടെ സാക്ഷ്യം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി . ദൈവത്തെ എവിടെയെല്ലാം കൊടുക്കാൻ പറ്റുമോ ? അവിടെയെല്ലാം കൊടുക്കുക . മോൾക്ക് ദൈവം ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ . ആമേൻ...
@RONALDJOHNABRAHAM
@RONALDJOHNABRAHAM Год назад
2019 സെപ്റ്റംബറിൽ കോവിഡ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാൻ ആരും ഇല്ലേ ഇവിടെ..
@nightcrawler864
@nightcrawler864 Год назад
Athe 2020il aan covid 😂
@ranjithkrishnacovers6137
@ranjithkrishnacovers6137 Год назад
2018 il ennanu aadyam paranjathu. Pinnedu 2019 yennakki. Brother kalyanam 4 years munpalla, 2 years munpaanu nadannathu ennu polum ormayilley😁
@ManushaAK-b8q
@ManushaAK-b8q 14 часов назад
മാതാവേ എനിക്ക് സ്കൂൾ ജോലി കിട്ടണേ🙏🙏🙏
@vidyav.v5237
@vidyav.v5237 Год назад
ബിഗ്‌ബോസ് ഉണ്ടായിരുന്ന സമയത്ത് ഞാനും ചിലപ്പോൾ ഒക്കെ കാണുമായിരുന്നു.ഈ നടി പറയണത് ഒക്കെ സത്യമാണ് കാരണം ഞാൻ ബിഗ്‌ബോസ് ഷോ കണ്ട സമയത്ത് ആ ഷോയിലും ഈ നടി പറയണത് കേട്ടിട്ട് ഉണ്ട് കൂടുതലും സാമ്പത്തിക ബുദ്ധിമുട്ട് നെ കുറിച്ച് പറയണത് ഞാൻ കണ്ടിട്ട് ഉണ്ട്.പരിശുദ്ധ അമ്മയും ഈശോ അപ്പയും ഇനിയും അനുഗ്രഹിക്കും 🙏🙏🙏സാക്ഷ്യo പറയാൻ തോന്നിയത് ഈ നടിയുടെ വലിയ മനസ് ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@anniebrice4821
@anniebrice4821 Год назад
👍🏻
@babachacko2459
@babachacko2459 Год назад
പാവപ്പെട്ട നൂറു കണക്കിന് ജനങ്ങളുണ്ട്, ഇവരാൽ വഞ്ചിക്കപ്പെട്ട, അവർക്കു വേണ്ടി കൂടെ പ്രാർത്ഥിക്കണേ 🙏
@vedavathimaipady2244
@vedavathimaipady2244 Год назад
P
@_ad__r__sh_007
@_ad__r__sh_007 Год назад
First Understand This= There is no God, The God Is The Greatest Lie Invented By Man, Because Man feels so Helpless, So afraid Of Death, So Burdened With Life Problems. Please Think This Point Right Or Not And Take Your Choice. Now God Is The Greatest Business Man 😂, Replacing Phone Complaint Without Going ServiceCenter 😂, Giving New Phone kodutha Phone IOS aavathe Bagyam Tim Annan Oompi poyena 😂
@Ukraine_mallu
@Ukraine_mallu Год назад
Ithoke arodu parayaana.comment section Kandu njn njettii . Ivar oke ith vishvasikkunnundallo enn ann
@irfanhabeb4436
@irfanhabeb4436 Год назад
Ithokke paranjaa nammale pottanmaaraakkum😕
@sandrajoseph8459
@sandrajoseph8459 Год назад
Amma mathave .. Ente pappade ellamm asugangllumm matti..rogashanthi nallakanemmeee 🙏🙏🙏
@maryprince8701
@maryprince8701 Год назад
അമ്മേ മാതാവേ എന്റെ സഹോദരന്റെയും ഭർത്താവിന്റെയും മദ്യപാനം പരിപൂർണ്ണമായും മാറ്റി കുടുംബത്തിൽ സമാധാനവും പരിശുദ്ധാത്മ്യം നിറവും നൽകി എന്നെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
@danjosemathew
@danjosemathew Год назад
ഖുറേഷി ചേട്ടനെ ഗോഡ് അയൊട്ടു കാണുന്നവൻ ചിരിക്കും തെറി വിളിക്കും കാരണം പുള്ളിക്ക് ഒരു അത്ഭുതം ഒന്നും കാണിക്കാൻ മെല്ല അണികളെ വിട്ടു കൊള്ളാൻ മാത്രം പറ്റു…..
@Mary-tb3ko
@Mary-tb3ko Год назад
തീർച്ചയായും ഇതൊരു അത്ഭുതമാണ്. സോഷ്യൽ മീഡിയ മുഴുവൻ കൃപാസനത്തെ വലിച്ചു കീറി പരിഹസിക്കുമ്പോൾ ഒരു ആർട്ടിസ്റ്റിനെ മാതാവ് തിരു സന്നിധിയിൽ എത്തിച്ചു സാക്ഷ്യം നൽകുന്നത് ഒരു വലിയ നിയോഗമാണ്
@Zach_jsy19
@Zach_jsy19 Год назад
അതെ വലിയ അത്ഭുതം.. ട്രോളുകൾ കണ്ട് ഒത്തിരി വിഷമം തോന്നിയിരുന്നു.. പക്ഷേ മാതാവ് ഇടപെടുന്നത് 🥰👌
@AJ-by5jc
@AJ-by5jc Год назад
🙏🏼🙏🏼യേശുവേ നന്ദി
@cosmic6789
@cosmic6789 Год назад
ഇവിടെ കൊടുക്ക് അമ്മേ ഒരു ആമ്മേൻ
@snehadauphin9529
@snehadauphin9529 Год назад
💯
@kngdomofheaven607
@kngdomofheaven607 Год назад
സത്യം.. ഞാൻ പലപ്പോഴും കൃപാസനത്തിന് മുന്നിലൂടെ യാത്ര പോയിട്ടുണ്ട്. കുറെ നാളായി ഇപ്പോൾ ട്രോൾ കാണുന്നു... എല്ലാം കണ്ടു എന്താ ചെയുക വിഷമിച്ചിരിക്കുവാരുന്നു.. ഇന്നാണ് ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തത്.. ഉച്ചയ്ക്ക് കരഞ്ഞു prardhichu😓🙏...
@nivithabiju8449
@nivithabiju8449 Год назад
Amme mathave ente ammayude അസുഖം മാറ്റിതരണേ 🌹🌹
@sindhumenon3317
@sindhumenon3317 Год назад
ഉടമ്പടി എന്നാൽ എന്താണ്...??
@vinoojacob5819
@vinoojacob5819 Год назад
അത് അവിടെ പോയി എടുക്കണം. പിന്നെ അതിൽ പറഞ്ഞിരിക്കുന്ന പുണ്യ പ്രവർത്തികളൊക്കെ ചെയ്യണം
@susanabraham3845
@susanabraham3845 Год назад
അമ്മ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@adarshjyothirgamaya4932
@adarshjyothirgamaya4932 Год назад
വിദേശത്തുള്ള എന്റെ സുഹൃത്ത് ജോർഡി ക്കും കൂട്ടുകാരി ഡാനി ഡാനിയേൽസിനും വേണ്ടി പ്രാർഥിക്കുന്നു മാതാവേ 🙏🙏🙏... അവരുടെ ജോലിയിൽ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കണേ 😍🙏🙏
@VincyMary-jw4nm
@VincyMary-jw4nm 6 месяцев назад
മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏
@NithyaKrishna-ip3by
@NithyaKrishna-ip3by Месяц назад
പ്രെഗ്നന്റ് ആയോടാ
@VincyMary-jw4nm
@VincyMary-jw4nm 11 дней назад
@@NithyaKrishna-ip3by pregnent അയാരുന്നു പക്ഷെ അബോർഷൻ ചെയ്യേണ്ടി vannu
@VincyMary-jw4nm
@VincyMary-jw4nm 11 дней назад
എനിക്ക് ട്യൂബിൽ ആയിരുന്നു കുഞ്ഞ് അത് സർജറി ചെയ്തു കളഞ്ഞു ഇപ്പം one month ആയി
@jayathyagaseelan
@jayathyagaseelan Год назад
പരിശുദ്ധ അമ്മേ സമയം തെറ്റിക്കാതെ പ്രാർത്ഥന ചൊല്ലാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@shibusoloman2564
@shibusoloman2564 Год назад
1060Jaya. T. അതിമനോഹര പ്രാർത്ഥന. എല്ലാർക്കും ഇന്നത്തെ കാലത്തെ ഏറ്റവും apt ആയ പ്രാർത്ഥന. എല്ലാർക്കും വേണ്ടി യേശുവേ ഈ പ്രാർത്ഥന കേൾക്കണമേ,ആമേൻ !!
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
@Itsmevigiar
@Itsmevigiar Год назад
🤔 2019നവംബറിൽ കോവിഡ് ചൈനയിൽ തുടങ്ങി യതല്ലേ ഒള്ളൂ ... 🤔
@veenanagappankalindhi9791
@veenanagappankalindhi9791 Год назад
എനിക്കും 3 മാസം കൊണ്ട് പ്രാർത്ഥിച്ച കാര്യം മാതാവ് സാധിച്ചു തന്നു 🙏🏽. വിശ്വാസത്തോടെ അറിഞ്ഞു ആര് മാതാവിനെ വിളിക്കുന്നോ കാര്യം പറയുന്നോ മാതാവ് സാധിച്ചു തന്നിരിയ്ക്കും.
@godsgirl7024
@godsgirl7024 Год назад
അമ്മേ ഞാൻ ഈ മന്ത് പ്രെഗ്നന്റ് ആകണമേ 🙏🏻എന്നെ ഉപേക്ഷിക്കല്ലേ 🙏🏻അടുത്ത വെഡിങ് ആനിവേഴ്സറിക് ന്റെ ഉദരത്തിൽ ഒരു കുഞ്ഞ് ഉണ്ടാകണമെ🙏🏻😭🤰🤰🤰🤱🤱🤱😭🙏🏻
@sindhujoshy1808
@sindhujoshy1808 Год назад
തീർച്ചയായും ദൈവം തരും വിശ്വാസത്തോടെ ഇരിക്കു
@SrEe93-k5
@SrEe93-k5 Год назад
@@sindhujoshy1808 enikum oru kujine nalki anugrahikkane
@josjourney3141
@josjourney3141 Год назад
Anikkum
@sindhujoshy1808
@sindhujoshy1808 Год назад
മാതാവേ കുഞ്ഞുങ്ങൾക്ക് വേണ്ടി ആഗ്രഹിച്ചിരിക്കുന്ന ഈ മക്കളെയെല്ലാം അവിടുന്ന് ധാരാളമായി അനുഗ്രഹിക്കേണമേ ആമേൻ
@simplelife5671
@simplelife5671 Год назад
God bless you
@jincyjibin-uo9yl
@jincyjibin-uo9yl Год назад
Njn e masam preganent aakan amme mathave saghaeikkename
@anitha2081
@anitha2081 Год назад
വിശുദ്ധ മാതാവേ...വിവാഹം കഴിഞ്ഞു 20വർഷം ആയി കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ഞങളുടെ സങ്കടം തീർത്തു തരണേ 🙏🙏
@nimmyjoseph492
@nimmyjoseph492 Год назад
God Bless you dr.. ♥️
@jesnajose6829
@jesnajose6829 Год назад
God bless u
@prasadprasad9154
@prasadprasad9154 Год назад
നിങ്ങളുടെ പ്രശ്നം വ്യക്തമായി പറയൂ..നിങ്ങൾക്കോ ഭർത്താവിനോ പ്രശ്നം???
@jesussonofgod777
@jesussonofgod777 Год назад
മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌. ലൂക്കാ 18 : 27 ദൈവത്തിന്‌ ഒന്നും അസാധ്യമല്ല. ലൂക്കാ 1 : 37 പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. ലൂക്കാ 1 : 35 മനുഷ്യന് ആസാധ്യമായ കാര്യങ്ങൾ ഈശോക്ക് നിസാരമാണ്. സാക്ഷ്യങ്ങൾ എല്ലാം തന്നെ മനുഷ്യനെ ആശ്രയിച്ചു മടുത്ത മനുഷ്യർ ദൈവത്തിൽ ആശ്രയിച്ചപ്പോഴുള്ള അത്ഭുതങ്ങളാണ്.
@sindhumathew3497
@sindhumathew3497 Год назад
Prayers
@malooty546
@malooty546 Год назад
Ave Mariya 🙏🏼
@subhishasuresh2194
@subhishasuresh2194 Год назад
മാതാവേ എനിക്ക് 9 മാസം വരെ എനിക്കും കുഞ്ഞിനേയും അനുഗ്രഹിക്കണമേ...
@ezabellaneesh8726
@ezabellaneesh8726 Год назад
എനിക്ക് ഗവൺമെന്റ് ജോലി തന്ന് അനുഗ്രഹിച്ച അമ്മയ്ക്കും തിരുക്കുമാരാനും നന്ദി.
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
@kaduvananu
@kaduvananu Год назад
Joli mattullavare Sevikkan upayogikku…god bless
@bincysam2216
@bincysam2216 Год назад
എനിക്കും, thanks ammae
@poojamariya7826
@poojamariya7826 Год назад
അമ്മേ എനിക്ക് നന്നായി ജർമൻ ഭാഷ പഠിക്കാനും b2 എക്സാം പാസ്സാക്കാനും അനുഗ്രഹിക്കണേ 🙏🙏
@siljageorge9172
@siljageorge9172 Год назад
Hi pooja
@vidhyamolthomas720
@vidhyamolthomas720 Год назад
Prayer always
@nanditharenjith561
@nanditharenjith561 Год назад
Amme mathave ente achante biopsy results nale varum..nalathe result achanu oru kuzhapam undakalle..marakamaya oru asukam undakaruthe...Kai vidaruthe mathave
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം
@prittyliju3311
@prittyliju3311 Год назад
അമ്മേ മാതാവേ കാത്തു കൊള്ളേണമേ
@arathimeenu
@arathimeenu Год назад
അമ്മേ മാതാവേ എന്റെ +2 result positive aayirikkane..... എന്നെ അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🥺🥺
@Sona_zonz
@Sona_zonz Год назад
അമ്മ മാതാവേ ക്രെപാസന മാതാവേ എന്റ കിഡ്നി യുടെ തകരാർ മാറ്റി പുതിയ കിഡ്നി വെച്ച് തരണേ, എന്നെ കൈ വിടരുത് അമ്മേ,
@Neethularavind
@Neethularavind Год назад
മാതാവേ എത്രയും പെട്ടെന്ന് പെട്രോളിന് 30rs ആക്കി തരേണമേ
@aswani2934
@aswani2934 Год назад
😹 നടന്നത് തന്നെ
@Neethularavind
@Neethularavind Год назад
@@aswani2934 പരിശുദ്ധ കൃപ ആസനത്തെ കളിയാക്കുന്നോ 🤭🤭🤭🤭🤭🤭
@pushpakumar8645
@pushpakumar8645 Год назад
അമ്മേ മാതാവേ കടബാധ്യതകൾ മൂലം വിഷമമാനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ എന്നെ അമ്മയുടെ സാക്ഷിയായി ഉയർത്തേണമേ ആമേൻ 🙏🙏🙏🙏
@hansjoy5035
@hansjoy5035 Год назад
Amen
@psv1328
@psv1328 Год назад
Amen
@meenabiju8445
@meenabiju8445 Год назад
Amen
@sherlymathew15
@sherlymathew15 Год назад
Kadabaadyathakalaal ബുദ്ധിമുട്ടുന്ന എല്ലാ കുടുംബത്തെയും ഞങ്ങളെയും അമ്മയുടെ അനുഗ്രഹത്താൽ ഉയർത്തേണമെ
@jipsonjames6362
@jipsonjames6362 Год назад
Amen🙏🙏🙏
@shajahans7178
@shajahans7178 Год назад
❤❤❤❤അമ്മേ മാതാവേ കടബാധ്യതകൾ മൂലം വിഷമൊനുഭവിക്കുന്ന എല്ലാ മക്കളെയുo അനുഗ്രഹിക്കേണമേ എന്നെ അമ്മയുടെ സാക്ഷിയായി ഉയർത്തേണ ആമേൻ❤❤❤❤❤❤❤
@muthusmuthus9981
@muthusmuthus9981 Год назад
Ente brother and familitum ennodu pazhaythupole snehathode thirichuvaraname
@thomasdevassy7514
@thomasdevassy7514 Год назад
ധൈര്യമായി സാക്ഷ്യം പറഞ്ഞു, നമ്മുടെ ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ എപ്പോളും
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
@yhwhtv4777
@yhwhtv4777 Год назад
തീർച്ചയായും ദൈവത്തിനു വേണ്ടി നിൽക്കുമ്പോൾ പലരും കളിയാക്കും... So ഒരു artist ആയതിനാൽ പലരും ട്രോളും... Never mind... Keep Going... God is with you.
@anjalymathew3834
@anjalymathew3834 Год назад
Mathavee ntte alattunne vishamathine samarpikinnuu...enike nalla pole uraghaan pattaneee
@ananthusaji5869
@ananthusaji5869 Год назад
2018 ലും 2019 ലും കോവിഡ് ലോക് ഡൗൺ ഇന്ത്യയിൽ വന്നിട്ടില്ല. അത് 2020ൽ അല്ലേ. അപ്പോൾ കല്യാണം എങ്ങനെ കോവിഡ് കാരണം 2019 ൽ മുടങ്ങും ?🤐
@abinraj8810
@abinraj8810 Год назад
sheriyanallo 🤔
@davidjohn1784
@davidjohn1784 Год назад
🤫🤫🤫🤫
@nivethithaanilkumar55
@nivethithaanilkumar55 Год назад
എന്തിനാ ചേട്ടാ നിന്ദിക്കണേ 🙏🏻😢
@minnalmurali5985
@minnalmurali5985 Год назад
😢
@mariya4539
@mariya4539 Год назад
4:33 പറഞ്ഞത് തെറ്റി പോയതാ
@modiji7148
@modiji7148 Год назад
കൃപാസനം അമ്മേ ഉടമ്പടി എടുത്തതിന്റെ ഫലമായി എന്റെ വിവാഹം നടന്നതിന് കോടാനുകോടി നന്ദി
@gray3984
@gray3984 Год назад
Modiji bachelor alle
@soorajpv2379
@soorajpv2379 Год назад
@@gray3984 😂😂😂
@robinsfrancis
@robinsfrancis Год назад
അപ്പോൾ പറ്റിച്ചുണ്ടാക്കിയ കാശൊക്കെ തിരിച്ചു കൊടുക്കുമായിരിക്കും അല്ലേ 🤣
@mariamarceline2084
@mariamarceline2084 Год назад
Ella tande kayyill Tarum🥳
@robinsfrancis
@robinsfrancis Год назад
@@mariamarceline2084 🙆‍♀️
@vidyaarul1759
@vidyaarul1759 Год назад
എന്റെ അമ്മമാതാവേ 12 വര്ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ഞങ്ങൾക്ക് നിന്റെ പ്രത്യക്ഷീകരണ ദിവസം തന്നെ പ്രെഗ്നൻസി confirm ചെയ്തു കരുണാകട്ടെണമേ 🙏🙏🙏
@86.379
@86.379 Год назад
പ്രഗ്നൻസി confirm ആയോ
@valolickal.madhurigmail.co6574
6u.
@vidyaarul1759
@vidyaarul1759 Год назад
ഇല്ല. മാതാവ് കുഞ്ഞിനെത്തരും. Udampadiyeduthu prarthikkunnundu
@86.379
@86.379 Год назад
@@vidyaarul1759 എനിക്കും 12 വർഷമായി കുട്ടികൾ ഇല്ല. ഞാനും ഉടമ്പടി എടുത്തു കാത്തിരിക്കുകയാണ്. എന്നെയും പ്രാർത്ഥനയിൽ ഓർക്കണേ...
@dhanyafebin5190
@dhanyafebin5190 Год назад
Enikkum kunjine nalki anugrahikkaname.. 16 varsham aayi🙏
@sindhujoshy1808
@sindhujoshy1808 Год назад
കണ്ണുനീരോടെ കണ്ടു തീർത്തു മാതാവേ ദൈവതിരുമുമ്പിൽ എല്ലാവരും ഒരുപോലെ🙏❤️
@jewelsworld6455
@jewelsworld6455 Год назад
തീർച്ചയായും നടിമാർ സാക്ഷ്യം പറയുമ്പോൾ സാധാരണ കടലോരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ പെട്ടെന്ന് കൃപാസനത്തിലേക്ക് ആകർഷിക്കപ്പെടും കുറച്ചു പൈസ പോയാൽ എന്താണ് ബിസിനസ് നന്നായി നടത്താൻ അറിയാമല്ലോ നിങ്ങൾക്ക്
@bhul3960
@bhul3960 Год назад
ആത്മഹത്യയിൽ നിന്ന് എന്നെ രക്ഷിച്ച എന്റെ വല്ലാർപ്പാടത്തമ്മ എനിക്ക് വിശ്വാസമാണ് എന്റെ ഈശോയുടെ അമ്മയെ 🙏 എന്നും കടപ്പാട്
@thankamanyjackson857
@thankamanyjackson857 Год назад
അമ്മേ നിന്റെ അടുത്ത് വരുന്ന മക്കളെ കൈവിടല്ലേ 🙏🙏🙏🙏
@akshaybibin1318
@akshaybibin1318 Год назад
2018 അല്ലല്ലോ കോവിഡ്? തെറ്റി പോയത് ആണോ?
@anuantony9990
@anuantony9990 5 месяцев назад
എൻ്റെ അമ്മയുടെ ഷുഗർ മാറ്റി കൊടുക്കേണമേ മാതാവേ 🙏
@bindu5024
@bindu5024 Год назад
സഞ്ചാരിമാതാവേ നിന്നെ കരഞ്ഞു വിളിച്ചപ്പോൾ എന്റ പ്രാർഥന കേട്ട മാതാവേ നന്ദി നന്ദി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി
@JM-lx9ui
@JM-lx9ui Год назад
🙏AMEN
@hariii6148
@hariii6148 Год назад
Amen🙏
@red-vv6pz
@red-vv6pz Год назад
Amen
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
@sonamaria7930
@sonamaria7930 Год назад
Amen
@sheenaalice8010
@sheenaalice8010 Год назад
ഇങ്ങനെ പറയുന്നത് തെറ്റാണോ എന്ന് അറിയില്ല മാതാവിൽ വിശോസം ഒണ്ട്.2018 ഇൽ പ്രെളയ കെടുധിയിൽ ആയിരുന്നു നമ്മൾ കൊറോണ നമ്മുടെ നാട്ടിൽ വരുന്നത് 2020 ആണ് പറയാൻ കാരണം അപ്പോഴാണ് എന്റെ കല്യാണം നടക്കുന്നതും കൊറോണ കാരണം ആരേം വിളിക്കാൻ പറ്റാതെ നടത്തിയതും...
@tonyjohn152
@tonyjohn152 Год назад
അമ്മേ മാതാവേ കൂടുതൽ പ്രാത്ഥിക്കാൻ ഉള്ള അനുഗ്രഹം തരണമേ 🙏🙏🙏
@mollysebastian4666
@mollysebastian4666 Год назад
Amme antonyude vivaham 2023 jan 2 ne nadathithannsl ammayudek sannithiyil njan sa
@mollysebastian4666
@mollysebastian4666 Год назад
Antonu
@jessymathew4301
@jessymathew4301 Год назад
❤❤ ❤
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
@sachinkrishna453
@sachinkrishna453 Год назад
2020el koron
@blessblessy5616
@blessblessy5616 Год назад
അമ്മേ മാതാവേ ....എൻ്റെ husband oru മാറ്റം തരണേ... divorce nte വക്കിൽ നിന്ന് എടുത്ത് mattitharane
@roothbiju2303
@roothbiju2303 Год назад
Entae mathavae njan second year bsc nursing studentanu eniku exam aduthirikunnu eniku Ella subjectinum first classodae thannae pass akan sahayikanae
@leemapatrick7072
@leemapatrick7072 Год назад
അമ്മേ മാതാവേ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തെണമേ🙏🙏🙏
@sojikd5396
@sojikd5396 Год назад
അമ്മയ്ക്കും തിരുക്കുമരനും കോടാനുകോടി നന്ദി 🌹🌹sthuthi❤️❤️❤️ആരാധന 🌹🌹🌹മഹത്വം ❤️❤️❤️ഹാലേലൂയ
@danidona7904
@danidona7904 Год назад
സാധാരണക്കാരായ ആളുകൾ അച്ചനെ കാണാൻ ഒരുപാട് ബുദ്ധിമുട്ടുമ്പോൾ ഒരു സീരിയൽ നടി വന്നയുടനെ അച്ചൻ അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതിനെ ഓർത്ത് കർത്താവേ അങ്ങേക്ക് നന്ദിയും സ്തുതിയും ആമ്മേൻ...
@akhilaaugustin3420
@akhilaaugustin3420 Год назад
അമ്മ മാതാവേ ഞങ്ങളിലുള്ള വിശ്വാസം വർദ്ധിപ്പികക്കേണമേ ആമേൻ ആവേ മരിയ 🙏🏻❤️🙏🏻
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
@Joshyjoseph52447
@Joshyjoseph52447 Год назад
അമ്മേ കൃപാസനം മാതാവേ, മരിയൻ ഉടമ്പടിയിലൂടെ ഞങ്ങളുടെ കുടുംബത്തിന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, സ്തുതി, സ്തോത്രം അമ്മേ 🙏🙏🙏
@sajimonchacko9215
@sajimonchacko9215 Год назад
God bless you 🙏
@chinnudhanu5264
@chinnudhanu5264 Год назад
മാതാവേ ഈ മാസം ഞാൻ പ്രഗ്നൻറ് ആയെന്നുള്ള പോസിറ്റീവ് വാർത്ത കേൾക്കാൻ ഇടയാക്കണേ 🙏
@hariii6148
@hariii6148 Год назад
മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.
@sallysajan5313
@sallysajan5313 Год назад
God bless Haripriya and Arunkumar
@hariii6148
@hariii6148 Год назад
@@sallysajan5313 thanks chechii.... pls include in your prayers 🙏
@alwayssmile4002
@alwayssmile4002 Год назад
God bless you
@rincybobby2734
@rincybobby2734 Год назад
Hiii hari priya don't wrry ellam ok aavum.. Prayers
@hariii6148
@hariii6148 Год назад
@Chinjus Chinju theerchayayum dear ❤️
@ambadyappu325
@ambadyappu325 Год назад
മദ്യപാനം നിർത്താൻ എന്താ ചെയ്യാ അറിയുന്നവർ പറഞ്ഞു തരുമോ
@jeevan6781
@jeevan6781 Год назад
എന്റെ അമ്മേ മാതാവേ ഈ മാസം തന്നെ എനിക്ക് ഉദരഫലം നൽകി അനുഗ്രഹിക്കണമേ കല്യാണം കഴിഞ്ഞു ഒരു പതിറ്റാണ്ടാകാൻ പോകുന്നു
@jalajakumari.p5276
@jalajakumari.p5276 Год назад
🙏🏼🙏🏼🙏🏼മാതാവേ എന്റെ മകളെക്കൂടി ജോലിയിൽ പ്രവേശിപ്പ് അമ്മേടെ സാക്ഷി യാക്കേണമേ 🙏🏼🙏🏼🙏🏼
@athuliyasalin5471
@athuliyasalin5471 Год назад
അമ്മേ മാതാവേ,3,4-ആം വർഷം nursing result വരുമ്പോൾ എല്ലരും ജയിക്കാൻ പ്രാർത്ഥിക്കണേ🙏🏻
@dreamcatcher1225
@dreamcatcher1225 Год назад
Njanum 4th bsc result wait cheythu erikkyanu✨️
@vishnudevvn1744
@vishnudevvn1744 Год назад
Ee nonsense kanunnathinu Pakaram padikku , u will get good marks
@kichucyriljoseph5705
@kichucyriljoseph5705 Год назад
@@vishnudevvn1744 ni ambalathil onn um pokarile?
@vishnudevvn1744
@vishnudevvn1744 Год назад
@@kichucyriljoseph5705 Njan amabalathil poyalum illenkilum orikkalum padukkatha jayikkum enne vishvassikkunnilla
@kichucyriljoseph5705
@kichucyriljoseph5705 Год назад
@@vishnudevvn1744 padikkathe jayikkum ennu arhum paranjilla.. Thaan pathi daivam pathi ennanu.. Nireeshwara vadhikalkk ith aacept cheyan pattillenkilum athanu sathyam
@qxw_
@qxw_ Год назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Script polinjuu 2018 Covid 😂😂😂😂😂😂
@marialisgeorge3688
@marialisgeorge3688 Год назад
അവർ അപ്പോൾ തന്നെ പറഞ്ഞല്ലോ 2018 year mistake പറ്റിയതാണെന്ന്
@qxw_
@qxw_ Год назад
@@marialisgeorge3688 🤣🤣🤣🤣 ഇത്രയും പ്രധാനപ്പെട്ടത് Mistake പോലും ... അതും വിശ്വസിക്കാൻ കുറെ വാഴകൾ
@marialisgeorge3688
@marialisgeorge3688 Год назад
@@qxw_ വിട്ടേക്ക് വാഴകൾക്ക് അവരുടെ life ൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതുകൊണ്ടായിരിക്കും പാവപ്പെട്ട വാഴകൾ ഇതൊക്കെ വിശ്വസിക്കുന്നത്. പിന്നെ നിങ്ങളെപ്പോലുള്ള ബുജികൾക്ക് ഇതൊക്കെ കോമാളിത്തരമായി തോന്നിയാലും വിരോധമില്ല. ഇതെല്ലാം തുടങ്ങിവച്ചവനെ ഭ്രാന്തൻ എന്ന് ഈ ലോകം വിളിച്ചെങ്കിൽ അവന്റെ കൂടെയുള്ളവരെ വെറുതേ വിടുമോ??? 😌
@qxw_
@qxw_ Год назад
@@marialisgeorge3688 🤣🤣 emotiona alla ethil vendath yukthiyum brainnu mawnu
@marialisgeorge3688
@marialisgeorge3688 Год назад
@@qxw_ ok എങ്കിൽ യുക്തിയും ബ്രെയിനും ഉള്ള താങ്കൾ പറയൂ ലോകത്തിൽ മറ്റൊരു മതത്തിലും ഇല്ലാത്ത വിധത്തിൽ,വർഷങ്ങളായി തളർന്നു കിടക്കുന്നവരും കാൻസർ പോലെ മാരക രോഗങ്ങൾ ബാധിച്ചു വൈദ്യശാസ്ത്രം കൈവിട്ടവരും നിമിഷങ്ങൾക്കുള്ളിൽ സൗഖ്യപ്പെടുന്നതെങ്ങനെ???? (ഞാൻ എന്റെ കുടുംബത്തിൽ നേരിട്ട് സാക്ഷിയാണ് ). മനസ് തളർന്നവരും പല ബന്ധനങ്ങളിൽ പെട്ടവരും രക്ഷപ്പെടുന്നതെങ്ങനെ?? ഇതിന് വ്യക്തമായ ഉത്തരം നിങ്ങൾക്ക് ഇല്ലെങ്കിൽ താങ്കൾ പറഞ്ഞ ഈ വാഴകളുടെ പിന്നാലെ താങ്കളും പോരേട്ടോ.
@sijiprasobh1152
@sijiprasobh1152 Год назад
നാളെ ഞങ്ങൾ പോകുന്നുണ്ട് അമ്മയെ കാണാൻ 🙏🙏🙏🙏
@sreelalsoman2898
@sreelalsoman2898 Год назад
അമ്മേ എന്നെ എന്റെ ലക്ഷ്യത്തിലേക്കു നയിക്കണേ. വിജായികാനുള്ള അനുഗ്രഹം തരണേ 😊❤️
@sradhadinesan6383
@sradhadinesan6383 Год назад
Ente Mathave ente achan njangale vittupoyi..heart attack ayirunu..enikum ente ammaykum ennum thunayayitu undakane amme..jeevikanulla vazhi kaati tharename amme.
@jissajojo5877
@jissajojo5877 Год назад
മാതാവേ അമ്മയുടെ പ്രെത്യക്ഷീകരണത്യന്റെ സാക്ഷിയായി യേശുവിന്റെ നാമതിൽ എന്നെ മാറ്റണമേ 🙏
@tencypulikkottil8575
@tencypulikkottil8575 Год назад
അമ്മേ മാതാവേ ,ജോലി ഇല്ലാതെ വേദനിക്കുന്ന മക്കൾക്കു വേണ്ടി ,ജോലി തടസ്സം മാറ്റി തന്ന് അനുഗ്രഹിക്കണമെന്ന് അമ്മയോട് മാദ്ധ്യസ്ഥം വച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@Kichmee
@Kichmee Год назад
🙏😂ദൈവത്തിലും മുകളിൽ മാതാവ്.. കൊള്ളാം. ദൈവത്തിനോട് പ്രാർത്ഥിക്കാനും recommendation മാതാവിന്റെ 🙏🙏🙏കാർ വാങ്ങാൻ, ജോലി കിട്ടാൻ, കല്യാണം കഴിക്കാൻ
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
@sanumolthomas2565
@sanumolthomas2565 Год назад
അമ്മേ മാതാവേ exam pass akaneee
@rajinaaadi6791
@rajinaaadi6791 Год назад
മാതാവേ നാളത്തെ ഇന്റർവ്യൂ അമ്മേ കൂടെ വരണേ
@leenasobhish5883
@leenasobhish5883 Год назад
@@rajinaaadi6791 അമ്മ വന്നോ കൂടെ.സുഹൃത്തെ ലോകാവസാനം വരെ കൂടെയുണ്ട് എന്ന് വാക്കുതന്ന ദൈവത്തോടാണ് പ്രാർത്തിക്കേണ്ടത്.അല്ലാതെ ഇതൊരുമാതിരി
@lekshmilechu2377
@lekshmilechu2377 2 месяца назад
Ammey kripasanam mathave🤲🏻 enta 2 cheviyilum ulla multiple earlobe keloid 5 divasathinakam karinj onagi kozhinju pokunathin othiri nanni😢🙏🏻mathavey ennik roga swakyam thann anugrahikunnathin othiri nanni 🙏🏻🙏🏻🙏🏻🤲🏻🤲🏻
@lizzyyohannan1476
@lizzyyohannan1476 Год назад
അമ്മേ മാതാവേ എൻ്റെ മക്കളെ യും എന്നെയും ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@bipintbipint2613
@bipintbipint2613 Год назад
'അമ്മ മാതാവേ എന്റെ ചേട്ടന് 2023ഏപ്രിൽ ന് മുൻപ് തന്നെ വിവാഹം നടത്തിത്തരുവാൻ തിരുമനസ്സാകേണമേ, ആമേൻ. എന്റെ ഭാര്യയുടെ ബാക്കിയുള്ള 4 കീമോക്ക് മുന്നേ ക്യാൻസർ രോഗത്തിൽ നിന്ന് പരിപൂർണ സൗഖ്യഎം നൽകി അനുഗ്രഹിക്കാൻ തിരുമനസ്സാകേണമേ ആമേൻ. എന്റെ ചേച്ചിക്ക് സർക്കാർ തലത്തിൽ ഒരു ജോലിനൽകി അനുഗ്രഹിക്കാൻ തിരുമനസ്സാകേണമേ ആമേൻ
@merinshibu2067
@merinshibu2067 Год назад
Daivam rakshikkum theercha mathavinte anugraham nalkum
@Emmanual07
@Emmanual07 14 дней назад
@hariii6148
@hariii6148 Год назад
മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.
@jilcyeldhose8538
@jilcyeldhose8538 Год назад
നന്നായി പ്രാർത്ഥിക്കൂ.... ആരെയും വേദനിപ്പിക്കാതിരിക്കൂ..... രോഗികൾക്കു സഹായം ( പറ്റുന്ന പോലെ ) മനസ്സറിഞ്ഞു ചെയ്യൂ... മാതാവ് കൈവിടില്ല.... ❤🥰
@hariii6148
@hariii6148 Год назад
@@jilcyeldhose8538 ചെയ്യുന്നുണ്ട് chechii..... അവസാന പ്രതീക്ഷ മാതാവിലാണ്... please include in your prayers toooo
@jilcyeldhose8538
@jilcyeldhose8538 Год назад
@@hariii6148 oh... തീർച്ചയായും..... വെളുപ്പിന് 3 മണിക്ക് എണീറ്റ് കൊന്ത ചൊല്ലി പ്രാർത്ഥിച്ചോള്ളൂ.... പ്രാത്ഥന ഫലിക്കും.. എന്റെ അനുഭവം ആണ്..... നമ്മൾ സഹനം ചെയ്തുള്ള പ്രാർത്ഥന പെട്ടെന്ന് മാതാവ് കേൾക്കും ❤🥰
@hariii6148
@hariii6148 Год назад
@@jilcyeldhose8538 thank you soooo much
@DewDrops-ix4xx
@DewDrops-ix4xx Год назад
Prayers 🙏
@maryprince8701
@maryprince8701 Год назад
അമ്മേ മാതാവേ ആൽബിൻ മോനെ അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു അവന്റെ തുടർപഠനത്തിനുള്ള തടസ്സങ്ങൾ എല്ലാം മാറ്റി ദൈവ പൈതലായി വളരുന്നതിനും സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കണമേ
@jaisygeorgr9845
@jaisygeorgr9845 Год назад
Let her first give the money she and her husband ows to many families through scam
@kalakumari8459
@kalakumari8459 Год назад
മാതാവേ മോന് ജോലി തരണേ അമ്മ mathe 🙏🙏🙏
@aamyrenjithaamyrenjith7141
@aamyrenjithaamyrenjith7141 Год назад
മാതവേ ഞാൻ ആഗ്രഹിച്ച ജോലി എനിക്കു കിട്ടാണെ എന്റെ പ്രാത്ഥന കേൾക്കാതേ പോകല്ലേ എന്റെ മാതാവേ 🙏🙏🙏
@kunjumonushus8100
@kunjumonushus8100 Год назад
, മാതാവേ, അലർജി മൂലം ഞാൻ അനുഭവിക്കുന്ന ബുദ്ധി മുട്ടുകൾ മാറ്റി തരണേ
@jobinbinu3025
@jobinbinu3025 Год назад
അമ്മേ എൻെറ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ🙏 ആമേൻ🙏 ആമേൻ🙏
@shyniraju4951
@shyniraju4951 Год назад
Amma mathava enda makala kakanama
@ranir6708
@ranir6708 Год назад
എന്റെ മാതാവേ എന്റെ മനസിനെ അലട്ടുന്ന എല്ലാ ദുഃഖങ്ങളും അകറ്റി തരേണമേ....😌
@hymacv1572
@hymacv1572 Год назад
എന്റെ മാതാവേ എന്റെ ദുഃഖം എന്റെ മാതാവേ മാറ്റി തരേണമേ
@anjub9887
@anjub9887 Год назад
🙏🏻🙏🏻🙏🏻🙏🏻
@jennygigy5136
@jennygigy5136 Год назад
2019 alla 2020 aanu...covid..time..
@jennygigy5136
@jennygigy5136 Год назад
Troll alla dhanya...just corrected
@jisnaaneesh4033
@jisnaaneesh4033 Год назад
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏
@allinonecreator7370
@allinonecreator7370 Год назад
അമ്മ മാതാവേ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോയിരിക്കുന്ന ഞങ്ങടെ മക്കളെ ഒരാപത്തും വരത്താതെ കാത്ത് രക്ഷിച്ച് കൊള്ളേണമേ🙏
@alphonsaaugustine7264
@alphonsaaugustine7264 Год назад
Eniku hsst economics marklist upload cheyan vannirunnu, eniku hsst economics jr listil idam nedanum psc vazi joli labikanum prathikunnnu, ith nadakuvanel njn sakshyam parayan varum😍
@lucysaji4802
@lucysaji4802 Год назад
ജൂൺ 15 നു തന്നെ എന്റെ മകനെ ജോ ലി കൊടുത്തനു ഗ്ര ഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏
@molywilson4132
@molywilson4132 Год назад
സാമ്പത്തിക കടബാധ്യത മൂലം വിഷമിക്കുന്ന ഞങ്ങളുടെ കുടുംബത്തെ കടബാധ്യതയില്നിന്നുംരക്ഷിക്കാൻ പരിശുദ്ധ 'അമ്മ ഈശോയോട് പ്രാര്ഥിക്കണമേ
@jobyaibel4400
@jobyaibel4400 Год назад
😆
@jobyaibel4400
@jobyaibel4400 Год назад
അതിനു നിങ്ങൾ കടം കൊടുക്കാനുള്ള എല്ലാരും ചാകണം, അല്ലെങ്കിൽ നിങ്ങൾ അധ്വാനിച്ചു കാശുണ്ടാക്കി കൊടുക്കണം,
@funwaymalayalam5600
@funwaymalayalam5600 Год назад
ഈ വീഡിയോയിൽ നിന്നും ഈ ഭാഗം ഒഴിവാക്കുക Time click👉🏻 4:00 അല്ലെങ്കിൽ നെഗറ്റീവ് പബ്ലിസിറ്റിക്ക് കാരണമാകും ഈ വീഡിയോ ഭാഗം🙏🏻
@thomaskutty1000
@thomaskutty1000 Год назад
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിന് നന്ദി 🙏 ഈശോയെ നന്ദി 🙏
@anexcyalex3854
@anexcyalex3854 Год назад
അമ്മേ മാതാവേ കൂടുതൽ പ്രാത്ഥിക്കാൻ ഉള്ള അനുഗ്രഹം തരണമേ🙏🙏🙏
@malathimalathi8692
@malathimalathi8692 Год назад
അമ്മ മാതാവേ എന്റെ മകൾ ഇപ്പോൾ ചെയ്യുന്ന ജോലി സ്ഥിരമായി കിട്ടാൻ എത്രയോ പ്രാവശ്യം പരിക്ഷ എ ഴുതി ലിസ്റ്റിൽ പേര് വന്നിട്ട് തൊട്ടടുത്ത നമ്പർ വരെ വിളിക്കുക യും മോള് ഒഴിവായി പോകുകയും ചെയ്യുന്നു അടുത്ത് ഒരു പരിക്ഷ കൂടി ഉണ്ട് അതിൽ മോള് വിജയിക്കുകയും സ്ഥിരം ജോലി കിട്ടുകയും വേണമെഅമ്മ മാതാവേ 🙏🙏🙏🙏🙏
@binduthomas7331
@binduthomas7331 Год назад
ധന്യ പറഞ്ഞപ്പോൾ വളരെ അധികം സങ്കടം തോന്നി ദൈവം അനുഗ്രിക്കും
Далее
МАЛОЙ ГАИШНИК
00:35
Просмотров 383 тыс.
Провал со стеклянным хлебом…
00:41