Тёмный

അഭയ കേസില്‍ അവര്‍ നിരപരാധികള്‍; പ്രതി അടയ്ക്കാ രാജു; ആഞ്ഞടിച്ച് Retd. SP George Joseph I Epi 703 

The Prime Witness
Подписаться 535 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 425   
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 2 года назад
ഞാൻ ദിവസവും താങ്കളുടെ വീഡിയോ കാണുന്ന ആളാണ് , ഇപ്പൊ ഞാൻ താങ്കളെ വെറുക്കുന്നു,
@benbenxavier8575
@benbenxavier8575 2 года назад
വെറുത്താൽ അദ്ദേഹത്തിന് എന്താണ് നിങ്ങൾ നശിച്ചുപോകും അത്രയേ ഉള്ളൂ
@mathewj1840
@mathewj1840 2 года назад
Nii Verutthal George Joseph nu verum puda. Poda oole.
@jestinvarghese7890
@jestinvarghese7890 2 года назад
@@benbenxavier8575 😂😂😂😂😂😂😂😂....thangal orakkam ellathea alla _ comments m reply koduthondirikkunna aaa oru ethille..... Deserves appreciation 😂😂😂😂.... Sathyam e logathulla alla malayaligalkkum ariyaam..... Deivam anugrahikkatte 🙏
@benbenxavier8575
@benbenxavier8575 2 года назад
@@jestinvarghese7890 താങ്കളുടെ അഭിപ്രായം എന്താണ്
@sanooppk4874
@sanooppk4874 2 года назад
@@benbenxavier8575 ഇയ്യാളെ പോലെ ഉള്ള ഒരു നാറിയെ വെറുത്താൽ അയ്യാൾ എങ്ങനെയാ നശിച്ചു പോണെ.. 😂😂
@faseehmkpmna
@faseehmkpmna 2 года назад
അഭയ വെള്ളം കുടിക്കാൻ ദാഹിച്ചപ്പോൾ 4 മണിക്ക് എണീറ്റ് ഫ്രിഡ്ജ് തുറന്നപ്പോൾ വെള്ളം ഉണ്ടായിരുന്നില്ല, ഉടനെ ചെരുപ്പ് ഊരി കിണറ്റിലേക്ക് വെള്ളം കുടിക്കാൻ നേരെ എടുത്ത് ചാടുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് 😀😀
@003cjm
@003cjm 2 года назад
മദ്രസ പൊട്ടൻ ലോജിക് 🥰
@ammupriya3046
@ammupriya3046 2 года назад
😄😄😄എന്താലേ ഓരോ കോമഡി
@benbenxavier8575
@benbenxavier8575 2 года назад
ഹായ് മദ്രസ പൊട്ട
@Rajesh.Ranjan
@Rajesh.Ranjan 2 года назад
😄😄😄
@elvinericdhaf6480
@elvinericdhaf6480 2 года назад
anganem aavam 😌
@lijovgeorge3241
@lijovgeorge3241 2 года назад
ഇത് സാറിൻ്റെ വില കളയും കളഞ്ഞു സഹതാപം തോന്നുന്നു സാർ
@mathewj1840
@mathewj1840 2 года назад
Pinne loha ittu mathil chaadi aano avihithatthinu pokunnathu.
@benbenxavier8575
@benbenxavier8575 2 года назад
നിങ്ങൾ സഹതപിച്ചു കൊണ്ടിരുനോ
@Rajesh.Ranjan
@Rajesh.Ranjan 2 года назад
Yes,exactly.
@jestinthattil159
@jestinthattil159 2 года назад
👍
@johnsantony4697
@johnsantony4697 2 года назад
Bring out your counter arguments with facts @Lijo vgeorge . Rd SP is talking with facts and evidences
@babukaravaloor1166
@babukaravaloor1166 2 года назад
ഇദ്ദേഹം ജനങ്ങളുടെ ഓർമ്മ ശക്തി യേയും ചിന്താശക്തി യേയും പരിഹസിക്കുന്നു... ശുദ്ധ അസംബന്ധമാണ് പറയുന്നത്.ജനങ്ങൾക്കെല്ലാം സത്യമറിയാം.
@benbenxavier8575
@benbenxavier8575 2 года назад
എന്തറിയാം അടക്കാ രാജു തൂങ്ങും
@trinity832
@trinity832 2 года назад
@@benbenxavier8575 PR workaanu aallyo? Palliyil ninn enth kittum?
@benbenxavier8575
@benbenxavier8575 2 года назад
@@trinity832 കിട്ടുന്നത് നിന്റെ അക്കൗണ്ടിൽ ഓട്ട അയച്ചുതരാം അക്കൗണ്ട് നമ്പര് താ
@cheghiskhan3977
@cheghiskhan3977 Год назад
ജനങ്ങൾക്ക് എങ്ങനെ സത്യം അറിയാം എന്നാണ്? ജനങ്ങൾ എല്ലാം ക്രൈം സ്പോട്ടിൽ ഉണ്ടായിരുന്നോ???
@abinbaby487
@abinbaby487 2 года назад
ഈ പോലീസ് കുപ്പായം ഇട്ടിരുന്നെങ്കിലും സർ ഇപ്പോഴും ഒന്നാന്തരം അച്ചായൻ ആണ് അല്ലിയോ
@mathewj1840
@mathewj1840 2 года назад
Minnalinte velichatthil, loha itta achane adaykka raju kandu. Ithanu cbi yude vivarakedu.
@benbenxavier8575
@benbenxavier8575 2 года назад
വസ്തുതകൾ പറയുമ്പോൾ അച്ചായൻ ആണ് മറ്റേതാണ് മറിച്ച് ഏതാ ആണ് അദ്ദേഹം പറഞ്ഞ വസ്തുതകൾക്ക് എന്തെങ്കിലും ഉത്തരം ഉണ്ടോ എങ്കിൽ അത് പറ
@benbenxavier8575
@benbenxavier8575 2 года назад
@@mathewj1840 നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്താണെങ്കിലും രാത്രി കള്ള വെടിവെക്കാൻ പോകുമ്പോൾ സ്വന്തം അഡ്രസ്സ് ആരും വെളിപ്പെടുത്തില്ല ആദ്യമായിട്ടാണ് ലോഹ ഇട്ട് കള്ളവെടി വെക്കാൻ പോകുന്ന അച്ഛൻമാരെ കാണുന്നത് അപ്പം എട്ടടി പൊക്കമുള്ള മതിൽ ചാടിക്കടന്നു 7 മണിക്ക് പുട്ടുന്ന ഗേറ്റും അവർക്ക് സിവിൽ ഡ്രസ്സിൽ വല്ല ലോഡ്ജിലും പോയി കാര്യം സാധിക്കാം അവർ മൂന്ന് പേരും പുരോഹിതനും കന്യാസ്ത്രീ ആണെങ്കിലും പലവിധ ജോലികളിൽ വ്യാപൃതനായി ഇരിക്കുന്നവർ ആണ് അവിടെ എവിടെയെങ്കിലും വെച്ച് ഫ്രീ ആയിരിക്കുന്ന സാഹചര്യത്തിൽ അവർക്ക് പണി ഒപ്പിക്കാം എന്തിനാണ് വെളുപ്പാൻ കാലത്ത് അതായത് അടുത്തുള്ള കത്തീഡ്രൽ പള്ളിയിൽ അഞ്ചു മണിക്ക് ആരംഭിക്കുന്ന കുർബാനയ്ക്ക് പോവാൻ ഒരുങ്ങുന്ന സമയത്ത് തന്നെ അവർക്ക് പോകണം അതും 121 ഓളം പെൺകുട്ടികൾ താമസിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പറ മണ്ടന്മാരായ പ്രതികൾ ആരാണ് മണ്ടന്മാർ പ്രതികളാണ് മണ്ടന്മാർ അല്ലെങ്കിൽ ഈ കേസ് ഡയറി എഴുതിയ സിബിഐ ഓഫീസർ മാരോ എന്താണെങ്കിലും ഇതിൽ ആരെങ്കിലും ഒരാൾ മണ്ടനാണ് എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ
@nishadkadooran4640
@nishadkadooran4640 3 месяца назад
Yessss bro
@sankaraiyergi3138
@sankaraiyergi3138 2 года назад
എന്റെ സാറേ.. നിങ്ങൾ brain mapping / ഹിപ്നോട്ടിസം വീഡിയോ കണ്ടിട്ടില്ലേ?.. നാണമില്ലല്ലോ മനുഷ്യാ...നിങ്ങളൊക്കെ ഈ കേസ് അന്വേഷിച്ചിരുന്നെങ്കിൽ അച്ചന്മാർ ആയത് കൊണ്ട് simple ആയി അട്ടിമറിച്ചേനെ.. നിങ്ങളൊക്കെ അന്വേഷിച്ച കേസുകൾ re open ചെയ്യണം.
@georgejoseph4921
@georgejoseph4921 2 года назад
Narco analysis video onnoode eduthu vishadamaayi nokku. Prathyekichu aa sisterinte. Kodaali kodaali ennu paranja achan nerathe thanne free aayi .. If you are ready for a narco analysis I can prove you killed Mahatma Gandhi (if only people accept an edited video)
@mathewj1840
@mathewj1840 2 года назад
Iyare poyi nayar samudhayatthinte adhappadhanam ennu robin jefri yude book undu. Iyarudeyum nayarudeyum sambandha kadhakal poyi vaayichu rasikku. Ummaratthu cherippu vechu nadatthiya kadhakal vereyum.
@Userty-t2h
@Userty-t2h 2 года назад
1 minute ഇൽ 29 എഡിറ്റിംഗ് വരെ നടന്നിട്ടുണ്ട് narco analysis video yil , see justice hema verdict on this
@foxhills9781
@foxhills9781 2 года назад
സഭാ എപ്പോഴും പ്രതികളുടെ കൂടെയാണ്.എന്ത്കൊണ്ട് സഭ അഭയാ കേസിൽ കക്ഷി ചേരാതിരുന്നത്. പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ സാധിച്ചില്ല എന്നത് ശരി. എല്ലാവർക്കും മതത്തിനെ സംരക്ഷിക്കണം.സ്ത്രീകൾക്ക് ഒരു വിലയുമില്ല.സാർ വെറുതേ വില കളയല്ലേ.
@benbenxavier8575
@benbenxavier8575 2 года назад
പ്രതികൾ പ്രതികൾ ആയിരിക്കണം നിരപരാധിയുടെ കൂടെ സഫാ നിൽക്കുകയുള്ളൂ
@bijujohn3462
@bijujohn3462 2 года назад
Iyalude oru Video um ini please nammal kasnaruthu
@jalajas8873
@jalajas8873 2 года назад
Ee case undayappol thanne ellarkkum ariyaamaayirunnu achanmaarum ,stephy chittarum kuttavaalikal aanennu? Eppam kettu kadha, kurisu varappikkan.varappikkan mathil chaadunna
@luttappifromkerala
@luttappifromkerala 2 года назад
വർഗ സ്നേഹം. നമിച്ചു സാറെ.
@benbenxavier8575
@benbenxavier8575 2 года назад
നിങ്ങൾക്ക് വർഗ്ഗ സ്നേഹം എന്നൊക്കെ പറയാം അദ്ദേഹം പറഞ്ഞ വസ്തുതകൾക്ക് മറുപടി താ എന്തെങ്കിലും മറുപടി ഉണ്ടോ അല്ലെങ്കിൽ വിധി പകർപ്പും കേസ് ഡയറിയും വായിച്ച് ജോർജ് ജോസഫ് സാറിനെ പൊളിച്ചടുക്
@Rocktheroadmalayalam
@Rocktheroadmalayalam 2 года назад
പിന്നല്ലാതെ
@daveedabrahamjoseph29
@daveedabrahamjoseph29 2 года назад
Jisha case il ameer islam നിരപരാധി എന്നു ഇയാള് പറഞ്ഞപ്പോ ശെരി വക്കുനല്ലോ മുസ്ലിം സഹോദരങ്ങൾ.. അത് ഏത് ബോധം ആണ്.. ഇങ്ങേരു കുറെ കേസുകൾ ജാതി മത ഫേദം അന്യ പറയുന്നു.. നിങ്ങളോ.. തികഞ്ഞ വർഗീയത കൊണ്ടും
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
സാറിന്റെ ജാതി വന്നപ്പോ പ്രതികൾ പുണ്യാളന്മാർ 👍ഉള്ള വില കളയല്ലേ സാറെ 🙏🙏🙏🙏🙏🙏🙏🙏
@nikso2197
@nikso2197 2 года назад
Athippo Abhayayum sir inte jaathi thanne alle.. 🤔 jaathi kaaranam paranjathaavilla..
@kaliyugavaradhanbhajans6191
@kaliyugavaradhanbhajans6191 2 года назад
ഇത്രേം തരം താഴരുതായിരുന്നു സാർ.. താങ്കൾ സത്യസന്ധനായ ഒരു ഓഫീസർ ആയിരുന്നെന്നു വിചാരിച്ചിരുന്നു എല്ലാ വിലയും കളഞ്ഞു..എന്തായാലും.. സഭക്ക്..വേണ്ടി ഒരു ഭക്തന്റെ... ന്യായീകരണം.. നല്ല നമസ്കാരം സാർ... തൊഴുതു.. 🙏🙏🙏
@bijujohn3462
@bijujohn3462 2 года назад
Correct
@bijujohn3462
@bijujohn3462 2 года назад
Income kuranju varumbol ingane cheythu pokum chilar
@jayeshvijayan3772
@jayeshvijayan3772 2 года назад
ഇവനൊക്കെ റിട്ടയേഡ് ആയി കഴിഞ്ഞല്ലേ ഓരോ കഥയും പറഞ്ഞു വരുന്നത് സർവിൽ ഇരിക്കുമ്പോൾ ഇയാളൊക്കെ എന്തെല്ലാം തെണ്ടി തരം കാണിച്ചു കാണും നമുക്ക് അറിയാൻ പറ്റുമോ? ദൈവത്തിന്റെ കൈ എന്ന് പറയുന്നത് അതാണ് സത്യം വെളിച്ചത്തു വന്നില്ലേ
@bijukumar7136
@bijukumar7136 2 года назад
എന്റെ സാറേ അഭയ വെള്ളം കുടിക്കാൻ കിണറ്റിൽ ചാടിയതാ എന്ന് എഴുതി ചേർത്ത് ഫയൽ ക്ലോസ് ചെയ്യാമായിരുന്നു. സാറിന്റെ ഒര് നിലവാരം ഇപ്പോൾ എങ്കിലും തെളിയിച്ചല്ലോ ഗെതികേട് അല്ലാതെ എന്ത് പറയാൻ.
@benbenxavier8575
@benbenxavier8575 2 года назад
സംഭവസമയത്ത് ഉണ്ടായിരുന്നത് അടയ്ക്കാ രാജു തന്നെയാണ് അടക്കാ രാജുവിനെ കണ്ടു പേടിച്ച് കിണറ്റിൽ വീണതും ആയിരിക്കാം അടുക്കളയോട് ചേർന്ന് തന്നെയാണ് ആ കിണർ നിൽക്കുന്നത്
@trinity832
@trinity832 2 года назад
@@benbenxavier8575 sabayude comment thozhilali :) lol poyi valla cherupp nakki jeevikedo
@anilakumar7007
@anilakumar7007 2 года назад
300 ml വെള്ളം കുടിച്ചാൽ ആളു ചാകുന്നദ് ആദ്യമായായിരിക്കും
@renjudevaraj3989
@renjudevaraj3989 2 года назад
When the topic is religion and the religious, everyone is the same😂😂😂😂
@rakesh3020
@rakesh3020 2 года назад
Sir this is so hard to believe for me..
@anwarn4785
@anwarn4785 2 года назад
ഉള്ള വില കളയാതെ Josep സാറെ അഭയ നിങ്ങടെ മോൾ ആണെങ്കിൽ ......
@kamalav.s6566
@kamalav.s6566 2 года назад
ഫു് ഒന്ന് പോടോ താങ്കളുടെ മകളാണെങ്കിൽ ഇ പോക്രിത്തരം പറയുമരുന്നോ ,, അച്ചന്മാരെയും കന്യാസ്ത്രീ മാരെയും ചെയ്ത തെറ്റ് അലക്കിവെളുപ്പിലാക്കാൻ ഇറങ്ങിയേക്കുന്നോ , സർ ന്റെ വില പോയല്ലോ
@mathewj1840
@mathewj1840 2 года назад
Poda poyi ninte matte mahonnathane veluppikkaan nokku.
@benbenxavier8575
@benbenxavier8575 2 года назад
വിലയിടുന്ന സാറേ താങ്കൾക്ക് സാറു പറഞ്ഞ വസ്തുതകൾക്ക് എന്തെങ്കിലും ആൻസർ ഉണ്ടോ ഉണ്ടെങ്കിൽ അതു പറ
@vt8941
@vt8941 2 года назад
രാജുവേട്ടൻ തള്ളൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lUJi5uuJqfQ.html. .
@nevadalasvegas6119
@nevadalasvegas6119 2 года назад
@@benbenxavier8575 check narcobanalysis
@abbas1277
@abbas1277 2 года назад
ഈ വീഡിയോ താങ്കള്‍ ചെയ്യരുതായിരുന്നു. ഇത്രയും കാലം താങ്കൾക്ക് ഉണ്ടായിരുന്നു എന്ന് എല്ലാവരും തെറ്റായി ധരിച്ചിരുന്ന വിശ്വാസ്യതയുടെ ആ ആവരണം ഇതോടെ അഴിഞ്ഞു വീണിരിക്കുന്നു.. 😶
@benbenxavier8575
@benbenxavier8575 2 года назад
വിശ്വസിക്കണം എന്ന് ആരെങ്കിലും നിർബന്ധം പിടിച്ചോ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കണ്ട
@abbas1277
@abbas1277 2 года назад
@@benbenxavier8575 വളരെ ശരിയാണ് ഈ നിലപാട്. തങ്ങള്‍ പറയുന്നത് യാഥാര്‍ത്ഥ്യം അല്ലെന്ന് ഉറപ്പുള്ള എല്ലാവരുടേയും നിലപാട് ഇങ്ങനെ തന്നെയാണ്.. കാരണം ഇത് ആരും വിശ്വസിച്ചാലുമില്ലെങ്കിലും പറയുന്നവർക്കോ പറയിപ്പിച്ചവർക്കോ ഒന്നും നഷ്ടപ്പെടാനില്ല. ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കുക മാത്രമാണല്ലോ പി ആർ വർക്ക് എന്നത്.
@abbas1277
@abbas1277 2 года назад
@Ameya Anu അച്ചോടാ... 😊
@ichoostalk1926
@ichoostalk1926 2 года назад
Innu muthal nirthunnu mathiyayi sare👍🏼👍🏼👍🏼👍🏼
@bijukumar7136
@bijukumar7136 2 года назад
കാശ് കിട്ടിയാൽ ഏതവനും മലക്കം മറിയും കുറെ ബഹുമാനം തോന്നിയിരുന്നു ഈ പോലിസ് ഓഫിസറോട് .
@benbenxavier8575
@benbenxavier8575 2 года назад
നിങ്ങൾ ഈ ഒരു വാക്കിൽ എല്ലാം അവസാനിപ്പിക്കുന്നു ഒരാൾ വസ്തു നിഷ്ഠമായി കാര്യം അവതരിപ്പിക്കുമ്പോൾ അതിനെ നിങ്ങൾ തള്ളിക്കളയുന്നു എന്ത് തരാം രീതിയാണ് ഇത് ഇങ്ങനെയല്ല മറുപടി കൊടുക്കേണ്ടത് അദ്ദേഹം പറഞ്ഞ വസ്തുതകളെ തിരിച്ച് പൊളിച്ച് എടുക്കുകയാണ് വേണ്ടത് അതിന് പറ്റുമോ പറ്റില്ലെങ്കിൽ ഒന്നും മിണ്ടരുത്
@abhiramiramachandran1062
@abhiramiramachandran1062 2 года назад
ഹ ഹ
@benbenxavier8575
@benbenxavier8575 2 года назад
@@abhiramiramachandran1062 എന്താ മോളെ അഭിരാമി ഹഹഹ എന്റെ മോള് ട്രോളി അതാണോ മോളെ നിങ്ങളൊക്കെ പൊട്ട കഥ വിശ്വസിച്ചുകൊണ്ട് ഇരിക്കുന്ന വെറും പൊട്ടുകളും പൊട്ടൻ മാരും ആണ് ഹ ഹ
@cheghiskhan3977
@cheghiskhan3977 Год назад
എല്ലാ പള്ളിയിൽ അച്ചന്മാരും എല്ലാ കന്യാ സ്ത്രീകളും പുണ്യാളന്മാർ ആണെന്നുള്ള ധാരണയൊന്നും ഇല്ല. പക്ഷെ, അഭയ കേസിൽ CBI യുടെ കഥ വിശ്വാസിക്കുന്നതിലും ഭേദം ബാലമംഗലത്തിലെ ലുട്ടാപ്പി കഥയാണ് വിശ്വാസനീയം...
@jahafar3802
@jahafar3802 2 года назад
സഭയുടെ സമ്മർദ്ദം ജോർജജിസെഫിന്
@saleemcalicut5462
@saleemcalicut5462 2 года назад
Dayaneeyam
@mathewj1840
@mathewj1840 2 года назад
Poda mairan sudappi.
@003cjm
@003cjm 2 года назад
മദ്രസ പൊട്ടൻമാർ ഇവിടെയും.
@Userty-t2h
@Userty-t2h 2 года назад
ഡോക്ടർ krishnan balendran (ഫോറൻസിക് സർജൻ ആലപ്പുഴ മെഡിക്കൽ കോളേജ് )ഇന്നലെ എഫ്ബിയിൽ പോസ്റ്റ് ittitund വായിച്ചുനോക്കൂ
@justinantony8142
@justinantony8142 2 года назад
അഭയായെ പിടിപ്പിക്കാൻ ശ്രമിച്ചതല്ലോ കേസ് സിസ്റ്റർ സെഫി മായി കാണാൻ പാടില്ലാത്ത സാഹചര്യത്തിൽഅച്ഛന്മാരെ സിസ്റ്റർ അഫയ കണ്ടു അതാണ് കൊലക്കു കാരണം എന്നാലേ സർ
@goodday1801
@goodday1801 2 года назад
താങ്കൾ പറയുന്ന ലോജിക് താങ്കളുടെ ഭാര്യ മറ്റൊരുവന്റെ കൂടെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടാൽ ഉണ്ടാകുന്ന വികാരക്ഷോഭത്തിൽ ഉണ്ടാകാം, ഇവർക്കാർക്കും ഒരു ബന്ധവും ഇല്ലാത്ത അഭയ ഇത് കണ്ടാൽ എന്ന മോളെ നീ ഇത്രേം കണ്ട സ്ഥിതിക്ക് ഞങ്ങക്ക് ഒരു കമ്പനി താടി എന്നല്ലേ പറയൂ. രാത്രി ഏഴുമണിക്ക് അടക്കുന്ന ഗേറ്റ്, മറിക്കെടക്കാൻ ആറടി പൊക്കം ഉള്ള മതിൽ ചാടി വരുന്ന അച്ചന്മാർ, എന്തുവാടെ അച്ചന്മാർ മാർക്കറ്റിലെ ചുമട്ടു തൊഴിലാളികളോ, അതോ ജാക്കിച്ചാന് ശിഷ്യത്തപെട്ടവരോ.
@vipinvipi7724
@vipinvipi7724 5 месяцев назад
ഒരു വിശ്വാസിയുടെ രോദനം
@sujiththomas7283
@sujiththomas7283 2 года назад
ഞാനടക്കം ഈ comments ഇട്ടവർ ഈ സംഭവം നേരിട്ട് കണ്ടോ?....ഇല്ലല്ലോ.. കോടതിക്ക് വരെ ശെരിയായ പ്രതികൾ ആരാണെന്ന് ഇപ്പോഴും സംശയം! ഒരു പക്ഷെ പ്രതികൾ അച്ചൻമാരാകാം..അല്ലായിരിക്കാം....അതുറപ്പിക്കുന്നതിന് മുൻപേ അങ്ങോട്ടുമിങ്ങോട്ടും ചെളിവാരി എറിയുന്നത് എന്തിന്? നിയമം പറയട്ടെ... യഥാർഥ പ്രതികൾ ആരാണെന്ന്!
@bindusudhir5842
@bindusudhir5842 2 года назад
Ella ichayan marudeyum uddesham onnu thanne, ellam njangalku manasilayi, jangal thozhuthil aanu vaasam....sammathicchu pavam achanum athinekkal pavam sister um
@sanooppk4874
@sanooppk4874 2 года назад
ഇങ്ങനെ എത്ര പാവപെട്ടവമാരെ ഇയ്യാൾ ഇതുപോലെ പ്രതി ആക്കിയിട്ടുണ്ടാവും 🙂.. ഇത്രയും നാൾ കുറച്ചൊക്കെ പൊങ്ങച്ചം ഉണ്ടേലും നിങ്ങടെ സ്റ്റോറി ഒക്കെ ഞാൻ വന്ന് കേൾക്കാറുണ്ടായിരുന്നു 🙏🏼
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 2 года назад
Correct..his cast love..
@cheghiskhan3977
@cheghiskhan3977 Год назад
ആരെയാണ് പാവപ്പെട്ടവൻ എന്നു ഉദ്ദേശിച്ചത്???
@sanalom717
@sanalom717 2 года назад
സഭക്ക് മീതെ പരുന്തും പറക്കില്ലേ? ഓരോന്ന് കാണുമ്പോൾ ചോദിച്ച് പോവുന്നതാണേ
@subinadwik1649
@subinadwik1649 2 года назад
സ്വവർഗ്ഗ സ്നേഹം അല്ലാതെന്താ
@benbenxavier8575
@benbenxavier8575 2 года назад
നിങ്ങൾക്ക് സഭയ്ക്ക് മീതെ പരുന്തും പറക്കില്ല എന്നോ വർഗസ്നേഹം എന്നോ ഒക്കെ പറയാം അദ്ദേഹം പറഞ്ഞ വസ്തുതകൾക്ക് നിങ്ങൾക്ക് എന്തെങ്കിലും ഉത്തരം ഉണ്ടോ എങ്കിൽ അത് പറ നിങ്ങൾക്ക് സുപ്രീം കോടതിയുടെ വിധി പകർപ്പ് വായിച്ചു നോക്കിയിട്ട് അതിലെ പോരായ്മകൾ കാണിച്ച പൊളിച്ചെടുക്കാം അല്ലാതെ തള്ളിവിടുന്നത് എന്തു മാന്യതയാണ്
@chandrannewmax3036
@chandrannewmax3036 2 года назад
Ee4ē
@chandrannewmax3036
@chandrannewmax3036 2 года назад
@@subinadwik1649 33e3
@jijymjohn
@jijymjohn 2 года назад
ഇത് വളരെ കോംപ്ലിക്കേറ്റഡ് ആയ കേസ് ആണ്. ദൈവം വിചാരിച്ചാൽ മാത്രമേ സത്യം തെളിയു.
@gree907
@gree907 2 года назад
സാറിന്റെ ഈ നിഗമനത്തോട് യോജിക്കുന്നില്ല
@rakeshdadu4203
@rakeshdadu4203 2 года назад
ഇത് എന്തെ ഇത്ര വൈകി എന്ന ചിന്തയിലായിരുന്നു ...സാറിനിപ്പോ സന്തോഷമായില്ലേ ..
@Thomas-jz3rd
@Thomas-jz3rd 2 года назад
അഭയ കേസിന്റെ ജസ്റ്റിസ് ഹേമ വിധിപകർപ്പ് (2009), സി.ബി.ഐ. കോടതി വിധിപകർപ്പ് (2020), ഹൈക്കോടതി വിധിപകർപ്പ് (2022) pdfകൾ ഓൺലൈനായി ലഭിക്കും. അത് വായിച്ചിട്ട് വേണം ജോർജ് സാറിനിട്ടു കമന്റിൽ ചൊറിയാൻ വരാൻ. ന്യൂസ് ചാനൽ റൂമിൽ ഇരുന്ന് അന്തിച്ചർച്ച കണ്ടിട്ടല്ല കേസുകൾ സോൾവ് ആക്കുന്നതും ജഡ്ജിമാർ വിധി പുറപ്പെടുവിക്കുന്നതും. അടയ്ക്ക കള്ളനെയും ജോമോനെയും expose ചെയ്യുന്ന കാലം വരും. അപ്പോഴും നിങ്ങളൊക്കെ ഇതുപോലെ കിടന്ന് മോങ്ങിക്കൊണ്ടിരിക്കും.
@kms5509
@kms5509 2 года назад
Exactly... 👍
@poulo121
@poulo121 Год назад
Very true.
@sumanlal007
@sumanlal007 2 года назад
സാറിന്റെ വലിയ ഫാൻ ആണ് പക്ഷേ അന്ന് എല്ലാ tv ചാനലിലും നർക്കോ analysis വീഡിയോ പ്ലേ ചെയ്തിട്ടുണ്ടായിരുന്നു കുറ്റം ചെയ്തതായി അതിൽ സമ്മതിക്കുന്നുണ്ട്
@benbenxavier8575
@benbenxavier8575 2 года назад
സഹോദരാ അവരുടെ ശിക്ഷ മരവിപ്പിച് അവരെ വെറുതെ വിടാൻ ഉള്ള പ്രധാന തെളിവ് എന്ന് പറയുന്നത് നാർക്കോ അനാലിസിസ് ടെസ്റ്റ് ആണ് 2009 സുപ്രീംകോടതി എഡിറ്റ് ചെയ്യാത്ത വീഡിയോ ആവശ്യപ്പെട്ടുകൊണ്ട് സിപിഐയെ കോടതി വിമർശിച്ചിട്ടുണ്ട് ഒരു മിനിറ്റിൽ 29 എഡിറ്റിംഗ് നാർക്കോ അനാലിസിസ് ടെസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ് ഇതിനു വിധേയമാകുന്ന ആളുടെ മരണംവരെ സംഭവിക്കാം അതുകൊണ്ട് തന്നെ പല രാജ്യങ്ങളും ഈ ടെസ്റ്റ് നിരോധിച്ചിരിക്കുകയാണ് ഇതിലൂടെ പുറത്തുവരുന്നത് സത്യവും ആയിരിക്കുകയില്ല നാർക്കോ അനാലിസിസ് ടെസ്റ്റ് കോടതി തെളിവായി സ്വീകരിച്ചിട്ടില്ല കാരണമെന്താണ് ഇതു തന്നെയാണ് കാരണം വീഡിയോയിൽ നടന്നിരുന്ന എഡിറ്റിംഗ് പ്രതിയുടെ പൂർണ്ണസമ്മതം ഉറപ്പുവരുത്തിയാണ് ഈ ടെസ്റ്റിന് പ്രതികൾ തയ്യാറായത് അതുകൊണ്ടാണ് കോടതി അതിന് അനുമതി കൊടുത്തത് പക്ഷേ വീഡിയോ എഡിറ്റ് ചെയ്തു പ്രതികളെന്ന് വിളിക്കുന്നവരെ കബളിപ്പിക്കുകയായിരുന്നു നാല് മിനിറ്റ് മാത്രമുള്ള വീഡിയോയിൽ ഇത്രമാത്രം എന്തിനാണ് എഡിറ്റ് ചെയ്തത് ഞങ്ങൾ ശ്രദ്ധ പൂർവ്വം ആ വീഡിയോ കാണുക എന്താണ് അവിടെ സംഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കി ഒരാൾ മാറ്റിയും കേറ്റിയും തിരിച്ചും ചോദ്യങ്ങൾ ചോദിക്കും അവിടെ ഇവിടെ ആയി കിടക്കുന്ന ഉത്തരങ്ങളെ കോർത്തിണക്കി വീഡിയോ എഡിറ്റ് ചെയ്യും അതാണ് ആ വീഡിയോയിൽ സംഭവിച്ചിരിക്കുന്നത് ഒറിജിനൽ വീഡിയോ ഇതുവരെയും സുപ്രീം കോടതിയിൽ സിബിഐ ഹാജരാക്കിയിട്ടില്ല
@hshhsjhshyhsjs1736
@hshhsjhshyhsjs1736 2 года назад
താങ്കളോട് ഉണ്ടായിരുന്ന ബഹുമാനം പോയി
@benbenxavier8575
@benbenxavier8575 2 года назад
ബഹുമാനിക്കണം എന്ന് ആരെങ്കിലും നിർബന്ധം പിടിചോ
@trinity832
@trinity832 2 года назад
@@benbenxavier8575 nee ella comment num reply kodukunnundaloda uvve ithanne pani ?
@benbenxavier8575
@benbenxavier8575 2 года назад
@@trinity832 നിനക്ക് അറിഞ്ഞിട്ട് ഇപ്പോൾ എന്താ
@jestinvarghese7890
@jestinvarghese7890 2 года назад
Valare nalla kandupidutham 🌄🌄🌄 Allaam viswasichu 🙏
@AbdulJabbar-rp6ri
@AbdulJabbar-rp6ri 2 года назад
സർ വിഡിയോതുടങ്ങുമ്പോൾ നമസ്കാരം പറഞ്ഞൽ നന്നായിരുന്നു എന്റെ ഒരു അഭിപ്രായമാണ് ❤️
@Rajesh.Ranjan
@Rajesh.Ranjan 2 года назад
Good opinion.
@sulaimanalangadan7806
@sulaimanalangadan7806 2 года назад
സിസ്റ്റർ സ്റ്റെഫി.. ഫാ. കോട്ടൂർ എന്നിവരുടെ നർകോട്ടിക് തെളിവ്ടുപ്പിൽ അവരുടെ മറുപടികൾ പരസ്യമായി ജനം കേട്ടതാണ്..യു ട്യൂബ് ൽ ഇപ്പോഴും ഉണ്ട്‌...
@003cjm
@003cjm 2 года назад
നബിയുടെ ശവഭോഗം ഹദീസിലുണ്ട്.
@benbenxavier8575
@benbenxavier8575 2 года назад
യൂട്യൂബിൽ ഇപ്പോഴുമുണ്ട് സഹോദരാ അതുകൊണ്ട് തന്നെയാണ് ഈ കേസ് പരാജയപ്പെടുന്നത് അവരെ രക്ഷിക്കുന്നത് നാർക്കോ അനാലിസിസ് ടെസ്റ്റിലെ വീഡിയോ ചാനലുകളിലൂടെയും യൂട്യൂബിലൂടെ ലോകം മുഴുവൻ കാണിച്ചതാണ് സിബിഐക്ക് വലിയ തിരിച്ചടി ആയത് നർക്കോ അനാലിസിസ് ടെസ്റ്റ് നടത്തുന്നത് ക്രിമിനൽ കുറ്റമാണ് കാരണം ഇത് ചെയ്യുന്ന ആളുടെ ജീവൻ വരെ നഷ്ടമാകും സോഡിയം petha ഡിനും മറ്റും ഇത്ര അളവിൽ ശരീരത്തിൽ കയറ്റിവിട്ടു ശരീരത്തെ ബോധാവസ്ഥയിൽ ഉം അബോധാവസ്ഥയും ഇടയ്ക്ക് ഉള്ള ഒരവസ്ഥയിൽ എത്തിക്കും എന്നിട്ട് വിദഗ്ധരായ ഒരു ഡോക്ടറുടെ സഹായത്തോടുകൂടി ചോദിക്കുന്ന ചോദ്യങ്ങളും മറ്റും ആണ് നാർക്കോ അനാലിസിസ് ടെസ്റ്റ് ഇത് വിജയിക്കാം വിജയിക്കാതെ ഇരിക്കാം ചോദ്യം ചോദിക്കുന്ന ആളുടെ മിടുക്ക് കണക്ക് മാറ്റി കിട്ടിയ ചോദിച്ചു സ്വന്തം ഇഷ്ടപ്രകാരം ഉള്ള ഒരു ഉത്തരത്തെ കൊണ്ടുവരാനും കഴിയും ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം അതൊന്നുമല്ല മൂന്നോ നാലോ മിനിറ്റുള്ള വീഡിയോയിൽ ഓരോ സെക്കൻഡുകൾ ഉം എഡിറ്റിംഗ് ചെയ്തിരിക്കുന്നു 2009 സുപ്രീംകോടതി സിബിഐയെ ഒറിജിനൽ സിഡി ആവശ്യപ്പെട്ടുകൊണ്ട് വിമർശിച്ചതും ആണ് ഇപ്പോൾ വിധി നടപ്പിലാക്കിയത് സിബിഐ കോടതിയാണ് സുപ്രീംകോടതി അല്ല സുപ്രീംകോടതി എന്താണെന്ന് എല്ലാം വസ്തുനിഷ്ഠമായി പഠിച്ചതിനു ശേഷം മാത്രമേ വിധി നടപ്പിലാക്കുക യുള്ളൂ അപ്പോൾ സിബിയുടെ കാര്യം സ്വഹ
@AbdulRahim-ni2ys
@AbdulRahim-ni2ys 2 года назад
വൈറ്റ് വാഷിംഗ്‌ പണിയും തുടങ്ങിയോ
@benbenxavier8575
@benbenxavier8575 2 года назад
എന്താണ് വൈറ്റ് വാഷ് ഒരാൾ കാര്യകാരണസഹിതം സംഭവം വിശദീകരിക്കുമ്പോൾ അത് എങ്ങനെയാണ് വൈറ്റ് വാഷ് ആകുന്നത്
@anchacko1
@anchacko1 2 года назад
അപ്പോ ഒരു കഞ്ചാവടിച്ചു കിറുങ്ങി ഇരിക്കുന്ന കള്ളനെ വിശ്വസിക്കാം അല്ലെ?
@saifusaifudheen2156
@saifusaifudheen2156 2 года назад
ഇനി ഇവരെല്ലാം കൂടി തേച്ചു ഉരച്ചു വെളിപ്പിച്ചെടുക്കും
@voldime
@voldime 2 года назад
@@saifusaifudheen2156 മോൻ തൽക്കാലം മാമയെ വെളിപ്പിക്കാൻ നോക്ക്. എത്ര ശ്രമിച്ചിട്ടും പൂട്ടി തികയുന്നില്ല.
@003cjm
@003cjm 2 года назад
മോൻ പോയി കുത്ത് നബിയെ വെറുപ്പിക്കാൻ നോക്ക്.
@subinadwik1649
@subinadwik1649 2 года назад
പറ്റുമെങ്കിൽ ഈ രണ്ട് അച്ഛന്മാരെയും വിശുദ്ധന്മാരായി വത്തിക്കാൻ പ്രഖ്യാപിക്കുക അല്ലാത്തപക്ഷം റിട്ടയേഡ് എസ്പി അവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത് ആയിരിക്കും
@benbenxavier8575
@benbenxavier8575 2 года назад
അതെ അവർ വിശുദ്ധർ തന്നെയാണ് ആരും പ്രഖ്യാപിക്കേണ്ട കാര്യമില്ല
@yadavmoko76
@yadavmoko76 2 года назад
Adakka Raju Alla Manga Raju Anu Nanamillallo Thanikku
@Saleena83
@Saleena83 2 года назад
എല്ലാവരും വർഗീയത മാറ്റിവച്ചു വസ്തുത നോക്കി കമെന്റ് ചെയ്യൂ സൂർത്തുക്കളെ... ഇദ്ദേഹം പറയുന്നത് ചിലപ്പോൾ ശരിയായിരിക്കാം....
@seena623
@seena623 2 года назад
enikum athan thonunath bro
@bindusudhir5842
@bindusudhir5842 2 года назад
Loosing your credentials........
@nirmukthanshambukaveeran
@nirmukthanshambukaveeran 2 года назад
മനുഷ്യൻ "കിണറ്റിൽ" മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു... മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു....🎵🎵🎵🎵
@rameshrairoth2518
@rameshrairoth2518 4 месяца назад
തെറ്റായ ഇൻഫർമേഷൻ ആണ് sir, 😭
@indu888
@indu888 2 года назад
ഇതോടെ ഈ ചാനൽ unsubcribe ചെയ്യുന്നു
@003cjm
@003cjm 2 года назад
ഗീതയിലെ ഊളത്തരം വിളമ്പുന്ന പല ചാനലും ഉണ്ട്‌ അവിടെ പോയി സബ്സ്ക്രൈബ് ചെയ്തോളു.
@Tiger89898
@Tiger89898 2 года назад
ഇതൊക്കെ നാടകം... അച്ഛന്മാരായാലും ഉസ്താദുമാരായാലും സ്വാമി മാരായാലും ഇവരെയൊക്കെ രക്ഷിക്കാൻ.. മുകളിലെ ഏമാന്മാർ നല്ലോണം വാങ്ങിയിട്ടുണ്ടാവും
@ammupriya3046
@ammupriya3046 2 года назад
സത്യം
@sman6372
@sman6372 2 года назад
ഉസ്താദുമാർ ആയാൽ അവർക്കുള്ളത് സ്പോട്ടിൽ തന്നെ കിട്ടും എന്നാണ് അനുഭവം. രണ്ടു കൊല്ല മായി. ഒരു ഉസ്താദിന് ഒരു മോഹം. ചെയ്യാൻ ഉദേശി ചിട്ടേ ഉള്ളൂ. പറ്റിയില്ല. എന്നാലും വിഷയം പുറത്തായി. ഉസ്താദിനെ മഹല്ലിലെ ചെറുപ്പക്കാർ ഒരു കിലോമീറ്റർ ദൂരെ ഉള്ള പ്രധാന റോഡ് വരെ ചൂണ്ടു വിരൽ കന മുളള വടികൾ കൊണ്ട് താലോലിച്ചു യാത്ര യാക്കി. മറ്റൊന്ന്, ഒരു ഉസ്താദിനെ യും ന്യാ യീകരിക്കാൻ ഇതുവരെയും ഒരു മത സംഘടനയും മുന്നോട്ട് വന്നിട്ടില്ല.
@benbenxavier8575
@benbenxavier8575 2 года назад
ഉസ്താദുമാർ ആണെങ്കിലും അച്ഛൻ മാരാണ് സ്വാമി മാർ ആണെങ്കിലും അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടണം തെളിയിക്കപ്പെടാതെ അവരുടെമേൽ ആരോപണങ്ങൾ ഉന്നയിക്കരുത്
@SamSam-wd3ci
@SamSam-wd3ci 2 года назад
സഭ ചിലവാക്കിയ കോടികൾ ഫലം കണ്ടുതുടങ്ങി അതിൽ പങ്കുകാർ ആരൊക്കെ എന്ന് പുരാത്തുവാരാൻ സമയം എടുത്തു എന്ന് മാത്രം.
@kms5509
@kms5509 2 года назад
You are lying or mistaken! Sabha didn't spend any money... It's the family of priest who spent money
@kms5509
@kms5509 2 года назад
What you said is 100% right...
@jibintm4235
@jibintm4235 2 года назад
സർ ഈ കാര്യത്തിൽ സാറിന് തെറ്റ് പറ്റിപ്പോയി, സാറിന്റെ മോഡസ് ഓപ്പറേണ്ടി, തിരിഞ്ഞു പോയി 🙏
@ajithtomodackal8694
@ajithtomodackal8694 Год назад
Ithanu sathyam
@UsmanUsman-fj6js
@UsmanUsman-fj6js 2 года назад
ഷെയിം സർ ഉള്ളവില കളഞ്ഞു സിസ്റ്ററെ നുണപരിശോധന നടത്തുന്നദ് സർ കണ്ടിരുന്നോ....
@bennatelukose4556
@bennatelukose4556 2 года назад
ഇത്രയും വർഷങ്ങൾ സാർ ഇക്കാര്യങ്ങൾ മനസ്സിൽ ഒളിപ്പിച്ചു വെച്ചത് ഭയങ്കരം തന്നെ?. നമിച്ചു സാറേ...
@gopakumarcs4959
@gopakumarcs4959 2 года назад
സാറേ ...... സാറ് സാറിന്റെ വില കളഞ്ഞല്ലോ ...കഷ്ടം ......😩 എങ്കിലും ഞാൻ താങ്കളെ സർ എന്ന് തന്നെ വിളിക്കും. വർഗീയത എന്ന് പറയുന്നത് രക്തത്തിൽ അലിഞ്ഞതാണല്ലോ ......
@benbenxavier8575
@benbenxavier8575 2 года назад
മോനെ ഗോപാ എന്താ മോനേ ഗോപാ തള്ള് എന്ന് പറയുന്നത് ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറയുന്നത് നിങ്ങൾ കേസ് പഠിച്ചിട്ട് ഇതിലെന്താണ് തള്ള് എന്ന് വ്യക്തമാക്കുക
@laiolavarghese8450
@laiolavarghese8450 2 года назад
ഉള്ള വില കളയരുത് 🤬
@benbenxavier8575
@benbenxavier8575 2 года назад
നീയാണോടാ സാറിന് വില ഇടുന്നത്
@laiolavarghese8450
@laiolavarghese8450 2 года назад
@@benbenxavier8575 കന്യസ്ത്രീയുടെ മാല കക്കാൻ പോയത്രേ 😏 പിന്നേ .. നിനക്ക് ഇത്ര കൊണ്ടത് എന്തിനാ.. എത്ര കന്യസ്ത്രീകളാണ് കിണറ്റിൽ വീണു മരിച്ചത് അതെല്ലാം മഠത്തിൽ സ്വർണം കക്കാൻ പോയ അടക്ക രാജു കൊന്നതായിരിക്കും അല്ലേ
@Malayalamcriticsbehindthemask
@Malayalamcriticsbehindthemask 2 года назад
സഭയിലും പള്ളിയിലും മഠങ്ങളിലും ഇതൊക്കെ നടക്കുന്നുണ്ടെന്ന് എല്ലാർക്കും അറിയാം,.. ഇങ്ങനെ partiality കാണിക്കരുത് മിസ്റ്റർ
@benbenxavier8575
@benbenxavier8575 2 года назад
നീ പോയി അന്വേഷിച്ച് കണ്ടുപിടിച്ച് പോലീസിൽ പരാതി കൊടുക്കു അവർ അന്വേഷിക്കട്ടെ
@Malayalamcriticsbehindthemask
@Malayalamcriticsbehindthemask 2 года назад
@@benbenxavier8575 ഒരു പരിചയവും ഇല്ലാത്തവരെ നീ എന്നൊക്കെ വിളിക്കുന്നത് അവനവന്റെ സംസ്കാരം, പിന്നെ ഇങ്ങനെ കുറെ നട്ടെല്ല് ഇല്ലാത്തവർ ഉള്ളതുകൊണ്ട് പല കള്ളന്മാരും ജീവിച്ചു പോകുന്നു
@benbenxavier8575
@benbenxavier8575 2 года назад
@@Malayalamcriticsbehindthemask സോറി
@satheeshsathees7709
@satheeshsathees7709 2 года назад
വികാരം വരുന്നതിനു പ്രത്യേകിച്ചു സമയം ഒന്നും ഇല്ല സർ, എപ്പോൾ വേണമെങ്കിലും വരാം 😄
@kms5509
@kms5509 2 года назад
Kashtam... Ninteyokke oru vikaram!?!
@thomaskutty7855
@thomaskutty7855 2 года назад
അച്ഛന്മാരുടെ കയ്യിൽ നിന്നും സാറിന് എത്ര കിട്ടി
@sman6372
@sman6372 2 года назад
ഈ കേസ് അന്വേഷണം തുടക്കം മുതൽ നമ്മുടെ സാറിനെ ഏൽപിച്ചിരുന്നു എങ്കിൽ എത്ര കോടികൾ ലാഭി ക്കാ മായിരുന്നു? എത്ര സിമ്പിൾ ആയിട്ടാണ് കേസ് dispose ചെയ്തിരിക്കുന്നത്. ഇനി ഒരു കർമം കൂടി ബാക്കിയുണ്ട്. ഇപ്പോള് ശിക്ഷി ക്കപ്പെട്ട് ജയിലിൽ കഴിയുന്ന എല്ലാ അഛൻമാരുടെയും കേസുകൾ പുനരന്വേഷണം നടത്തണം. അതിനു സാർ തന്നെ നേതൃത്വം കൊടുക്കണം. സ്തോത്രം ......
@agn90
@agn90 2 года назад
ഇപ്പോൾ ജയിലിൽ കഴിയുന്ന നോബിളച്ചനെ കൂടി ദയവായി ഒന്ന് വെളുപ്പിച്ചു തരണം..
@sebastianouseph8894
@sebastianouseph8894 2 года назад
Very good explanation sir thank you
@raghavankg4883
@raghavankg4883 2 года назад
😊 😊
@bkumarpillai1034
@bkumarpillai1034 2 года назад
ഇന്ത്യയിൽ ഏറ്റവും അധികം വഴി തെറ്റി ക്കപ്പെട്ട ഒരു കേസ് ആണ് അഭയക്കേസ്........ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ.....ജോർജ് ജോസഫ് സാർ പറഞ്ഞത് തന്നെയാണ് സത്യം..... നോ ഡൗട്ട്.... 💪💪💪!!
@annapeter5633
@annapeter5633 2 года назад
ജനങ്ങൾ പറയും രാജ്യത്തിന്റ നീതി ന്യായ വ്യവസ്ഥയിലും കോടതി വിധിയിലും വിശ്വാസം ഉണ്ടെന്നു പക്ഷേ ഇല്ല പൊതുജനങ്ങൾ തീരുമാനിക്കുന്നതുപോലെ വിധി വന്നാൽ വിധി ശരിയാണ് 😄😄😄
@abdullatheef9483
@abdullatheef9483 2 года назад
Again and again shame on you mister Please stop this nonsense
@benbenxavier8575
@benbenxavier8575 2 года назад
എന്ത് നോൺസെൻസ്
@vargheseabraham3279
@vargheseabraham3279 2 года назад
സത്യം
@lillikutty7435
@lillikutty7435 2 года назад
ആലുവ കൊലയും,അഭയ കൊലയും സാറിന്റെ ഒരു വീക്ക്നസ്സാണ്
@lallifemalayalam9084
@lallifemalayalam9084 2 года назад
Sir aduthu ninnu ingane oru story prathikshichilaaa valare mosham aaypoi sir valare athikam respect aay kanunnaa oru person aanu sir aaa sir ingane athelum okke parayalleee
@jyothishkrishna7959
@jyothishkrishna7959 2 года назад
Orunaal sathyam purathu varum
@pkishore6023
@pkishore6023 2 года назад
Hymenoplasty അന്നും ഉണ്ട്‌ ഇന്നും ഉണ്ട് , ഞാൻ ഈ ഓപ്പറേഷൻ ചെയ്യാറുണ്ട് .
@benbenxavier8575
@benbenxavier8575 2 года назад
മോനെ തള്ളി മറക്കല്ലേ hymenoplasty വിദേശരാജ്യങ്ങളിൽ മാത്രം ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ് മദാമ്മ മാര് ആണുങ്ങളെ പറ്റിക്കാൻ വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയ ഇങ്ങനെ തള്ളി മറക്കരുത് ഒരു കന്യകയുടെ ശാപമാണ് ഒരാൾ മൂന്ന് നാല് കൊല്ലം കൈ പോലും പോകാൻ പറ്റാതെ കിടന്നിടത്ത് കിടന് നരകിച്ച് മരിച്ചത്
@mathewj1840
@mathewj1840 2 года назад
Iyal aaruvaa
@kms5509
@kms5509 2 года назад
Iyaalaanu Shusruthan!!!
@bibingeorge9666
@bibingeorge9666 2 месяца назад
സർ ഈ കേസിന്റെ തുടക്കത്തിൽ ഒന്നും അടയ്ക്കാ രാജു എന്ന വ്യക്തിയുടെ പേര് വന്നിട്ടില്ല അവസാനം ഈ അടക്കാ രാജു എന്ന വ്യക്തിയുടെ പേര് കൊണ്ടുവന്നപ്പോൾ തന്നെ വ്യക്തമായ ഒരു കാര്യമാണ് സാർ ഈ പറഞ്ഞത് അഭയ കേസിലെ പ്രതി അത് സംശയം വേണ്ട അടയ്ക്ക രാജു തന്നെ ആണ് കാരണം അടയ്ക്കാ രാജു തന്നെയാണ് എന്ന് പൂർണമായും ഉറപ്പിക്കാം കാരണം അന്ന് അച്ഛന്മാരാണ് എന്ന് കോടതി പറഞ്ഞപ്പോൾ അടയ്ക്കാ രാജുവിന്റെ ഒരു സന്തോഷം ഒന്ന് കാണണമായിരുന്നു എന്നെ പിടിച്ചില്ലല്ലോ എന്നുള്ള രീതിയിൽ ഉള്ള ഒരു സന്തോഷമായിട്ടാണ് ഞാൻ ഇന്നും അത് വാർത്ത വഴി കണ്ടതായിട്ട് ഓർക്കുന്നത് വെളുപ്പാൻകാലത്തെ കക്കാൻ വന്നവൻ മോഷണം നടക്കുന്നതിനിടയ്ക്ക് സിസ്റ്റർ അഭയ കണ്ടു സിസ്റ്ററിനെ കൊലപ്പെടുത്തി എന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത് സിസ്റ്ററിനെ കൊലപ്പെടുത്തുന്നത് ചിലപ്പോൾ ആ രണ്ട് വൈദികരും ആ ഒരു സിസ്റ്റവും കണ്ടുകാണും എങ്ങനെയെങ്കിലും കണ്ടപ്പോൾ പെട്ടെന്ന് ഒരു മറ്റ് ഒന്നും ചിന്തിക്കാതെ ചെന്ന് പിടിച്ചു മാറ്റാനോ എന്തെങ്കിലും ഒക്കെ ചെന്നു കാണും അടയ്ക്കാ രാജു എന്ന ആൾ ഇവര് കണ്ടു എന്ന് കണ്ടതിനു ശേഷം ഓടി രക്ഷപ്പെട്ടു കാണും അടയ്ക്കാ രാജു ഈ അച്ഛന്മാർക്കോ ഈ സിസ്റ്റർ ചിലപ്പോൾ അടയ്ക്കാ രാജുവിന്റെ ഫെയ്സ് കാണാൻ പറ്റി കാണില്ല ഇതാവാൻ ആണ് സാധ്യത ഇതായിരിക്കും സത്യം മുകളിൽ ദൈവം എന്ന ഒരു ശക്തി ഉണ്ടല്ലോ സമാധാനമായി മുമ്പോട്ട് പോകുക
@sanooppk4874
@sanooppk4874 2 года назад
അനേസ്തെഷ്യ കൊടുത്തപ്പോ അച്ഛനും സിസ്റ്ററും ഒക്കെ കുറ്റം confess ചെയ്തതാണ്... മഴു വെച് അടിച്ചു കൊന്നു എന്ന് ക്ലിയർ ആയിട്ട് പറയുന്നണ്ട് youtubeil aah videos ഇപ്പോളും ഉണ്ട്‌... ചെയ്യാത്ത കുറ്റം ആരേലും മയങ്ങി കിടക്കുമ്പോ സമ്മതിക്കുമോ .. പക്ഷെ കോടതിക്ക് ആ തെളിവ് ഒരു valid statment aayit consider ചെയ്യാൻ കഴിയില്ല എന്നതാണ് rule. Ente സാറേ ഇങ്ങനെ വിഴുപണി ചെയ്യല്ലേ 😁😁.. Sir പറഞ്ഞ ഒരുപാട് കഥകൾ വിശ്വസിച്ചു പോയി എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു 😐
@valsaraju2798
@valsaraju2798 2 года назад
Look like he was there at that time
@majeedabu9098
@majeedabu9098 2 года назад
ജോസഫ് സാർ സഭക്ക് അനുകൂലമായി സംസാരിക്കുന്നത് സമ്മർദ്ദം കൊണ്ടായിരിക്കാം. അല്ലാതെ ഇങ്ങിനെയുണ്ടോ ഒരു സംസാരം?????????????? ജോസഫ് സാർ തന്നെ പറയട്ടെ. പിന്നെ ആരാണ് അഭയയെ കിണറ്റിലേക്കു തള്ളിയിട്ടത് എന്ന്??? 1992 ൽ ഈ കൊലപാതകം നടക്കുമ്പോൾ ജോസഫ് സാർ പറയുന്ന പോലെ ചാനലുകൾ ഒന്നും നിലവിൽ ഇല്ല? ജോസഫ് സാർ പറയുന്നതിൽ നിന്നും മനസിലാകുന്നത് അഭയ ആത്മഹത്യ ചെയ്തതാണ് എന്ന് വല്ലാത്ത വിരോധാഭാസം തന്നെ
@mathewj1840
@mathewj1840 2 года назад
Poyi ninte matte mahonnathane veluppikkeda
@benbenxavier8575
@benbenxavier8575 2 года назад
അത് കൊലപാതകം ആണെങ്കിൽ അതിനുത്തരവാദി അടയ്ക്കാ രാജു തന്നെയാണ്
@chandru836
@chandru836 2 года назад
നുണ പരിശോധന വീഡിയോ താങ്കൾ വിശദീകരിക്കാമോ... താങ്കളുടെ വാദത്തെ തള്ളുന്ന വിഡിയോ ആണത്
@benbenxavier8575
@benbenxavier8575 2 года назад
നീ പൊട്ടനാണോ അതോ പൊട്ടൻ ആയിട്ട് അഭിനയിക്കുകയാണ് നുണപരിശോധന അല്ല മോനെ അത് നാർകോ അനാലിസിസ് ടെസ്റ്റാണ് അതിനെപ്പറ്റി പറയാനാണെങ്കിൽ ഒത്തിരി ഉണ്ട് പറയാം എന്താണെങ്കിലും ഒരു കാര്യം പറയാം വികസിത രാജ്യങ്ങളെല്ലാം ആ ടെസ്റ്റ് നിരോധിച്ചിരിക്കുകയാണ് അത് ഒരു തെളിവായി ഒരു കോടതിയിലും സ്വീകരിക്കുകയില്ല പിന്നെ ആ വീഡിയോയിൽ നടന്ന ഇരിക്കുന്ന എഡിറ്റിംഗ് 2009 കേരള ഹൈക്കോടതി ചോദ്യം ചെയ്തതും ആണ്
@yadukrishna5146
@yadukrishna5146 11 месяцев назад
കേരളത്തിലെ എല്ലാവരും പൊട്ടന്മാർ അല്ല കാലം മാറി സാറേ.
@nevadalasvegas6119
@nevadalasvegas6119 2 года назад
ഇത്രയും നാൾ ഉണ്ടാക്കിയ പേര് മൊത്തം കളയണോ സാറെ,അച്ഛന്മാർക്ക് ഒരു പ്രശ്നം വന്നാൽ എല്ലാ ക്രിസ്ത്യാനികളും ഒരുമിച്ചു കാശെറിഞ്ഞു നിയമം വിലക്ക് വാങ്ങും. സ്റ്റേഫിയുടെ കന്യാ ചർമം ലൈംഗിക ബന്ധത്തിലൂടെ പൊട്ടിയതാണെന്നു റിപ്പോർട്ട്‌ കൊടുത്തതു അന്നത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് govt surgeon anu, adhum oru lady doctor
@praveens4946
@praveens4946 2 года назад
Sir.. I agreed with you in this case.. But I disagreed with you in Dileep case
@chinammadath
@chinammadath 2 года назад
അച്ചന്മാർ നാല് മണിക്ക് വന്നതായിരിക്കില്ല, പാതിരാത്രി തന്നെ വന്നിട്ടുണ്ടാകും, കളി രാവിലെ നാല് മണിവരെ നീണ്ടുപോയതായിരിക്കും സാറേ
@sushamamn9794
@sushamamn9794 2 года назад
ഹായ് sir 🙏
@bijuk8124
@bijuk8124 2 года назад
നുണപരിശോധന വീഡിയോ ഇയാൾ കണ്ടു കാണുകയില്ല
@benbenxavier8575
@benbenxavier8575 2 года назад
നുണപരിശോധന അല്ല നാർക്കോ അനാലിസിസ് ടെസ്റ്റ് ആണ് നിയമ സാധ്യത ഇല്ലാത്ത ഒരു കാര്യമാണ് നർക്കോ അനാലിസിസ് ടെസ്റ്റ് അതുമാത്രമല്ല അവരെ രക്ഷിച്ചത് നാർക്കോ അനാലിസിസ് ടെസ്റ്റിന് വീഡിയോ തന്നെയാണ് ഒരു മിനിറ്റിൽ 29 എഡിറ്റിംഗ് രണ്ടായിരത്തിഒൻപതിൽ സുപ്രീംകോടതി സിബിഐയെ ഇതിന് വിമർശിച്ചതും ആണ് ശരിയായ സിഡി സബ്മിറ്റ് ചെയ്യാത്തതിന് കാര്യം മനസ്സിലാക്കി സംസാരിക്കൂ സഹോദരാ
@tpm9248
@tpm9248 2 года назад
കഷ്ടം
@benbenxavier8575
@benbenxavier8575 2 года назад
എന്ത് കഷ്ടം നിങ്ങൾ കാര്യകാരണ സഹിതം വ്യക്തമാക്കുക കേസ് പഠിച്ച മനസ്സിലാക്കൂ അല്ലാതെ അഭിപ്രായം പറയാൻ വരരുത് കഷ്ടം
@bijujohn3462
@bijujohn3462 2 года назад
Mr Retd SP , thazhe comments time kittumbol vaayikkane!!!! Ithuvare ulla Reputation thankal kalanju Kuruppinte case lum thankal Police ne justify cheythu
@bhanudasanvk4557
@bhanudasanvk4557 2 года назад
Kashtam
@valsaraju2798
@valsaraju2798 2 года назад
Look like a story
@pifirosebabu
@pifirosebabu 2 года назад
നാണക്കേട് ഒന്ന് നിർത്ത് മനുഷ്യാ
@benbenxavier8575
@benbenxavier8575 2 года назад
എന്ത് നാണക്കേട് മനുഷ്യ ഉള്ള കാര്യം ഉള്ളതുപോലെ പറയുമ്പോൾ നാണക്കേട് പോലും
@rameshbaburamesbabu5967
@rameshbaburamesbabu5967 2 года назад
നിങ്ങളുടെ എല്ലാ അഭിപ്രായങ്ങളും ഞാൻ കാണാറുള്ളതാണ്. പക്ഷേ ഈ പറഞ്ഞ അഭിപ്രായത്തോട് ചോദിക്കാനും വളരെ വളരെ ബുദ്ധിമുട്ടാണ് ഞങ്ങളെ മണ്ടന്മാർ ആകരുത് ഞങ്ങളും അരിയാഹാരം തന്നെയാണ് കളിക്കുന്നത് ഞങ്ങളും കോട്ടയംകാരി തന്നെയാണ് അടക്കാ രാജാവിൻറെ അടുത്ത് താമസിക്കുന്ന ആൾക്കാരാണ് ഞങ്ങൾ. അച്ഛന്മാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് സമ്മതിക്കണം അത് സഭയ്ക്ക് ഒരു നാണക്കേട് ഉണ്ടാകില്ല. അത് മൂടിവെക്കാൻ സഭ കൂട്ട് നിന്നാണ് വലിയ നാണക്കേട്
@Uyhnmm
@Uyhnmm 2 года назад
അടക്ക രാജു പല വീഡിയോകളിലും പറയുന്ന കാര്യങ്ങളിൽ വസ്തുത വിരുദ്ധത ഉണ്ട്. 1) അന്ന് കഞ്ചാവ് അടിച്ചു മോഷ്ടിക്കാൻ കേറിയത് ആണെന്ന് ഒരു വിഡിയോയിൽ പറയുന്നു. വേറൊന്നിൽ പോലീസ്‌കാരാണ് അയാളെ മോഷനക്കാരനാക്കിയത് എന്നാണ് പറയുന്നു. 2)ഓടാൻ മിടുക്കൻ ആണെന്ന് പറയുന്നു :- മിക്ക കള്ളന്മാരും അങ്ങനെ ആണ് ഇങ്ങനെ ഓരോന്നും വിഡിയോയിൽ നിന്ന് നോട്ട് ചെയ്ത് വെച്ചിട്ട് ചിന്തിച്ചു നോക്കുക 2) പെണ്ണുങ്ങൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിൽ മോഷ്ടിക്കുന്ന ഇവൻ തികഞ്ഞ ഒരു പെണ്ണ് നെ ആക്രമിക്കാൻ ശ്രേമിക്കുന്ന കള്ളൻ തന്നെ.. 3) 4 മണിക്ക് എല്ലാവരും എണീക്കുന്ന ആ കോൺവെന്റിൽ ബുദ്ധിയുള്ള ഏതെങ്കിലും ആളു ഉഡായിപ്പിന് കേറുമോ? 4) ഒരു വിഡിയോയിൽ പരസ്യമായി തെറി വിളിക്കുന്നുണ്ട് ഈ അടക്ക രാജു... വസ്തുതകളെ പൊളിക്കാൻ ഷെമിക്കുക
@jettogeorge8294
@jettogeorge8294 2 года назад
Well said, but it is belated
@rajil.b.kbevinjekarakkad3677
@rajil.b.kbevinjekarakkad3677 2 года назад
ആദ്യമൊക്ക ഈ പരിപാടിക്ക് ഒരു ക്വാളിറ്റിയും വിശ്വാസതയും ഉണ്ടായിരുന്നു.. ഇപ്പോ അടുത്ത കാലായി ഒരു പ്രോഗ്രാം പൂർണമായി കാണാൻ സാധിക്കുന്നില്ല, നീതിക്ക് നിരക്കാത്ത കുറച്ച് സസ്ക്രൈബ്ർ ഉണ്ടെങ്കിൽ എന്തും വിളിച് പറയാവുന്ന യൂട്യൂബ്ർസ് പോലെ എന്തും വിളിച് പറഞ്ഞു പാവം ജനങ്ങളെ മനസിലേക്ക് തെറ്റിദ്ധാരണ കൊടുക്കല്ലേ സർ അപേക്ഷയാണ്. എല്ലാം ബഹുമാനത്തോട് കൂടി പറയുന്നു.. 🙏🙏
@benbenxavier8575
@benbenxavier8575 2 года назад
വസ്തുനിഷ്ഠമായി ഉത്തരങ്ങൾ പറയു അദ്ദേഹം പറഞ്ഞ കാര്യങ്ങൾക്ക് മറുപടി എന്തെങ്കിലുമുണ്ടോ ആരോപണങ്ങൾ അല്ലാതെ
@bijujohn3462
@bijujohn3462 2 года назад
Nasrani aannu thankal theliyichu
@lal.c.thomas3124
@lal.c.thomas3124 2 года назад
ആരാണ് ഈ Ben Benxavier 🤔🤔🤔🤔🤔🤔 സാറിനു പകരമായി ആശാൻ ഒത്തിരി മറുപടികൾ നൽകുന്നുണ്ട് 🙄🙄🙄🙄🙄🙄
@benbenxavier8575
@benbenxavier8575 2 года назад
നിനക്ക് എന്താണ് പ്രശ്നം
@jeffinchemperi
@jeffinchemperi 2 года назад
ചിരിപ്പിക്കല്ലേ
@benbenxavier8575
@benbenxavier8575 2 года назад
എന്തോ ചിരിപ്പിക്കല്ലേ എന്ന്
@majeedk5333
@majeedk5333 2 года назад
ജോമോൻ പുത്തൻ പുരക്കലിനെ കണ്ടു ചോദിച്ചു നോക്കു .ഉള്ള വില കളയാതെ സാറെ .
@benbenxavier8575
@benbenxavier8575 2 года назад
എന്ത് ആ കള്ളനെ യോ
@srinivasanjayaram3
@srinivasanjayaram3 2 года назад
I have lost credibility on you as why the lie detecting was opposed or relied upon but religious completion with police manipulation.
@jacobmundenchira9336
@jacobmundenchira9336 2 года назад
ആ അച്ഛൻമാർക്ക് അന്ന് രാവിലെ 4 മണിക്കേ മഠത്തിൽ പോകാൻ പറ്റിയൊള്ളായിരിക്കും. ഈ അച്ഛൻ മാരിൽ രൺഡു ശതമാനതത്തിൽ കൂടുതൽ നല്ലവരില്ല. എവിടെയും പീഡനങ്ങളുടെ വാർത്തകൾ അല്ലെ കേൾക്കാനുള്ളു.
@benbenxavier8575
@benbenxavier8575 2 года назад
വിവരക്കേട് പറയരുത് തന്റെ കുടുംബമഹിമ ഇവിടെ വിളമ്പരുത്
@luttappifromkerala
@luttappifromkerala 2 года назад
അച്ഛന്മാർക്ക് പണ്ണാൻ alle കന്യസ്ത്രീകൾ 😂
@benbenxavier8575
@benbenxavier8575 2 года назад
@@luttappifromkerala നല്ല സംസ്കാരം മോനേ ലുട്ടാപ്പി നീ ലുട്ടാപ്പിയുടെ വില കളഞ്ഞല്ലോ ഡാ
@sman6372
@sman6372 2 года назад
ആർക്കാ എ പ്പോളാ ഗൺസിഫികേഷൻ വിളി വരുന്നത് എന്നത് ഈ സാറിന് അറിയില്ല ല്ലോ.
@joseabraham1935
@joseabraham1935 2 года назад
ഒരു നിരപരാധി വർഷങ്ങളോളം നീതിന്യായ വ്യവസ്ഥകളുടെ മുൻപിൽ അലയേണ്ടി വന്നാൽ അതിനു കാരണം അയാളെക്കാൾ ശക്തരായ പണക്കാരോ ഉന്നതൻമാരോ ഉണ്ടായിരിക്കും അല്ലാതെ അയാൾക്കു നീതി കിട്ടാൻ താമസം വരുമോ ? അടക്കാ രാജ്യവിന് പണം എറിഞ്ഞു കളിക്കാനുള്ള ശേഷിയും അല്ലെങ്കിൽ അയാളുടെ പിന്നാലെ കേസ് ഉഴപ്പാൻ ശേഷിയുള്ള അധോലോകശക്തികളുമുണ്ടാകാം ? അതും കൂടെ സാറിനു പറയാൻ പറ്റുമോ? ഇതു വിദ്യാസമ്പന്നരുടെ നാടായ കേരളമാണു സാറേ . എന്താണു വിശ്വസിക്കേണ്ടത് ? കേസ് അട്ടിമറിച്ച് കാലതാമസമുണ്ടാക്കാൻ അടക്കാ രാജുവിന്റെ കയ്യിൽ പൂത്ത പണമുണ്ടായിരുന്നോ ? അല്ലെങ്കിൽ ഏതെങ്കിലും പണക്കാർ അയാളെ കൃത്യം എൽപിച്ചോ? ഇതൊന്നുമല്ലാതെ കേസിനു കാലതാമസമുണ്ടാവില്ല. സിബി.ഐ യും സി ഐ ഡി യിലുമാക്കെയുള്ളവരെന്താ പണ്ടത്തെ നാലാം ക്ലാസുകാരായ കുട്ടൻ പിള്ള പോലീസും ഓനാച്ചൻ പോലീസുമാണോ ?
@nevadalasvegas6119
@nevadalasvegas6119 2 года назад
ആദ്യം കേസ് അന്വേഷിച്ച cbi dysp polum paranju casil achanmare rakshikkan pressure undayirunnennu, adhu thangadhe adheham joli rajivechu
@ashikaachi9376
@ashikaachi9376 Год назад
😮
@vinuvt165
@vinuvt165 2 года назад
മത ബോധം അന്ധനാക്കി
@benbenxavier8575
@benbenxavier8575 2 года назад
ആരോപണങ്ങൾ ഉന്നയിക്കാതെ അദ്ദേഹം വസ്തുനിഷ്ഠമായി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി നൽകും
@sajeshdas3198
@sajeshdas3198 2 года назад
അടയ്ക്ക രാജു കോടികൾ മുടക്കി കേസ് അച്ഛന്മാരുടെ തലയിൽ കെട്ടി വച്ചതാണ് 😄😄😄😄ചെയ്തത് ആരാണെന്ന് അറിയാൻ വയ്യാത്ത ജനങ്ങൾക്ക് ഈ കേസ് തേച്ചുമാച്ചു കളയാൻ സഭ എന്തോരം കഷ്ടപ്പെട്ടു എന്നത് വ്യക്തമാണ് അടയ്ക്ക രാജു ആയിരുന്നെങ്കിൽ പിറ്റേ ദിവസം അയാളെ പിടിച്ച് അകത്തിട്ട് ഇപ്പോൾ ചിലപ്പോൾ തൂക്കുകയർ തന്നെ കൊടുത്തേനെ
@bibinbalakrishnan9772
@bibinbalakrishnan9772 2 года назад
😁
@valsammageorge9482
@valsammageorge9482 2 года назад
സർ പറയും മുൻപേ ഇത് ജനങ്ങളിൽ പലർക്കും തോന്നീട്ടുണ്ട്. അടക്കാരാജു sr അഭയായെ തള്ളിയിട്ടതൊ അല്ലേൽ അവൾ ഇയാളെ പേടിച്ചു ചാടിയതോ ആവാം. കഥ കേട്ടിടത്തോളം പലർക്കും ഇത് തന്നെ തോന്നി.
@devarajangopalan5790
@devarajangopalan5790 2 года назад
ഇങ്ങേരു p c യുടെ അപ്പനാകും. തീർച്ച.
@sreemurugan
@sreemurugan 2 года назад
പക്ഷെ ആ രേഖ എന്റെ കൈയിൽ ഉണ്ട് ഇവന്മാരെ എല്ലാം പൂട്ടിക്കാൻ ഉള്ള രേഖ എന്റെ കൈയിൽ ഉണ്ട്‌ നിങ്ങൾക് കാണാണോ ആ രേഖ....(ലേ ജോർജ് ജോസഫ് സർ )🤣🤣🤣 ...,....,...... 🤔 🤔🤔🤔 .......... 🤔🤔😳 ... ദാ ഇതാണ് ആ രേഖ. ..... ഇവന്മാരെ എല്ലാം പൂട്ടിക്കാൻ ഉള്ള രേഖ ... ✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️
@nevadalasvegas6119
@nevadalasvegas6119 2 года назад
Abhaya case franko case, mudhal ella casilum achanmare rakshikukayanu sabhayude hobby
@BasheerP-eb3fm
@BasheerP-eb3fm 2 года назад
ശിക്കാരി ശംബു,,
@kpv97
@kpv97 Год назад
This man always support Sabha ..when Franco was arrested he spoke against the arrest.. but when Dileep was arrested he supported it..TG Mohandas had made a video about this man’s double standards
@agn90
@agn90 2 года назад
ഇപ്പോൾ ജയിലിൽ കഴിയുന്ന നോബിളച്ചനെ കൂടി ദയവായി ഒന്ന് വെളുപ്പിച്ചു തരണം..
@benbenxavier8575
@benbenxavier8575 2 года назад
നോബിൾ ആണോ റോബിൻ ആണോ പൂർണമായ തെളിവ് കാണിച്ചുകൊണ്ടാണ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചത് നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം അഭയാ കേസിന് പറ്റി പഠിച്ചിട്ടു ഇപ്പോൾ ജാമ്യം അനുവദിക്കാൻ ഇടയായ കാര്യത്തെപ്പറ്റിയും പഠിച്ചിട്ട് പൊളിച്ചടക്
@georgejoseph3381
@georgejoseph3381 2 года назад
George Sir is honest investigator
Далее
George Joseph 06 | Charithram Enniloode 1611 | SafariTV
22:29
Учёные из Тринидад и Тобаго
00:23
George Joseph 38 | Charithram Enniloode 1643 | SafariTV
28:28
George Joseph 23 | Charithram Enniloode 1628 | SafariTV
22:34
Учёные из Тринидад и Тобаго
00:23