Тёмный

അമിത് ഷായെ വിറപ്പിച്ച് ഷാഫി പറമ്പിൽ || ഉത്തരം മുട്ടി ചാണക്യൻ || വിഡിയോ ഇതാ 

42k Online
Подписаться 420 тыс.
Просмотров 395 тыс.
50% 1

#42k #42knews #fortoknews #fortokonline #news #42kerala / @42konline #bjp #amithsha #shafiparambil #congress

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 599   
@AbdullaKutty-sd6kb
@AbdullaKutty-sd6kb 3 дня назад
ഷാഫി കോൺഗ്രസിന്റെ മാത്രം പ്രതിനിധി മാത്രമല്ല കേരളത്തിന്റേയുമല്ല മൊത്തം ഇന്ത്യയുടെ മുത്താണ് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ!
@naseemakk3796
@naseemakk3796 3 дня назад
🤲🤲🤲aameen aameen yaa rabbal aalameen 🤲🤲🤲💚💚💚🇮🇳🇮🇳🇮🇳
@shaukathsali2587
@shaukathsali2587 3 дня назад
Aameen
@marykutty-bh2dj
@marykutty-bh2dj 3 дня назад
Engene sadikunu....😂😂
@nandakumarkg8830
@nandakumarkg8830 2 дня назад
ഷാഫി മൗരന് കുണ്ടീ നമസ്കാരം.
@Kochumon-ho4pg
@Kochumon-ho4pg 2 дня назад
Modiyeyum virappikkannam🤗 10 varshamaayittu ethra black money konduvannu, ethra perude accountil 15 laksham nikshepichu, athupole bankkollaadichittu videshathu sukhamaayi kazhiyunna kallakafarumaarayitulla mongiyude koottukaaril oraalleyenkillum ee 10varshathinidayil arrest cheythu konduvanno ennu 56inchkaaran mongiyude mukhathu nokki chodhikkannam ennu dear shafi parambillinodu request cheyyunnu, kooduthal late aakkathe pls. Shafikku Ella mangallengallum nerunnu, Oppam bjp (balaalkari janta party) bharannathintte marannavum, Bharat mata ki jai,
@Usmanmundott
@Usmanmundott 3 дня назад
ഷാഫി പാർലമെൻറിലെ ഒരു മുതൽക്കൂട്ട് ഇന്ത്യയുടെ
@mathew7645
@mathew7645 3 дня назад
Gold coin 👛
@SainabaCm-ku9fr
@SainabaCm-ku9fr 3 дня назад
1​@@mathew7645
@ramlabeevi3185
@ramlabeevi3185 2 дня назад
💚❤💚 Nine one six...... 💚❤💚
@sheebathilak8681
@sheebathilak8681 3 дня назад
ഇന്ത്യയുടെ ശബ്ദമാവാൻ ജനിച്ചവൻ..... ❤️❤️❤️ഷാഫി ❤️❤️❤️❤️ 👌👌👌
@Tony_Montana659
@Tony_Montana659 13 часов назад
😂😂😂😂
@moideenemmoideenem1390
@moideenemmoideenem1390 3 дня назад
കേരളത്തിന്റെ അഭിമാനം 👍👍👍👍കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ മുഴങ്ങട്ടെ 👍👍👍👍
@sjoddman6825
@sjoddman6825 3 дня назад
കീഴ്‌വായു ആണോ 😂
@moideenemmoideenem1390
@moideenemmoideenem1390 3 дня назад
@@sjoddman6825 നിന്റെ ശബ്ദം അല്ല
@moideenemmoideenem1390
@moideenemmoideenem1390 3 дня назад
താൻ ഉണ്ടാക്കുന്ന ശബ്ദം പോലെയല്ല
@rajendranrahendran9437
@rajendranrahendran9437 3 дня назад
​@@sjoddman6825😂😂😂
@afraparveen8675
@afraparveen8675 2 дня назад
കീഴ് വായൂ ഇടേണ്ടി വരും ബിജെപി മോഡി ഷാ മാർ
@sahapadi7017
@sahapadi7017 3 дня назад
വടകര കാർക്ക് നന്ദി 🙏🙏
@shajahankldb6037
@shajahankldb6037 3 дня назад
ഇന്ത്യയെ രക്ഷിക്കാൻ വേണ്ടി പിറന്നവൻ ഷാഫി പറമ്പിൽ❤️❤️❤️❤️
@muhammedcp6293
@muhammedcp6293 3 дня назад
Matullavar delhil poye five star l thamasechi janagaluda negudepaisayum thenimudechi keshuvum eti madagevarum
@marykutty-bh2dj
@marykutty-bh2dj 3 дня назад
Musli. Rqjyan akam😂
@t.narayanannair8497
@t.narayanannair8497 2 дня назад
ഇന്ത്യ വിഭജിച്ച - വിഭജിക്കാൻ ശ്രമിക്കുന്നവരുടെ ഗ്രൂപ്പിലെ ഒരാൾ.
@prasannasomarajan7004
@prasannasomarajan7004 2 дня назад
പാകിസ്ഥാനെ പോയി രഷിക്ക്ഇന്ത്യയെ രക്ഷിക്കാൻ ആണുങ്ങൾ ഇന്ത്യയിൽ ഉണ്ട്
@user-gi6qg7nw3k
@user-gi6qg7nw3k День назад
അതിന് എന്താ നിനക്ക് ​@@marykutty-bh2dj
@user-kn9mp1ms8m
@user-kn9mp1ms8m 3 дня назад
ഷാഫി പറമ്പിൽ Super 👌👌❤️💞
@rajagopalsukumarannair4206
@rajagopalsukumarannair4206 3 дня назад
ഷാഫി താങ്ക്സ്..... കേരളക്കാരെ..... നാണം കെടുത്തിയില്ലല്ലോ.... 🙏🏻🙏🏻🙏🏻🙏🏻❤️✋🏻
@najeebcs9565
@najeebcs9565 3 дня назад
ഷാഫി ഉയരങ്ങളിൽ എത്തട്ടെ
@rafeekpvrafeekpv4330
@rafeekpvrafeekpv4330 3 дня назад
വടകരക്കാർക്ക് തെറ്റിയില്ല നല്ല നേതാവിനെ ഡൽഹിക്ക് പറഞ്ഞയച്ചു ഷാഫി പറമ്പിൽ💙💙💙💙
@asifsr1237
@asifsr1237 2 дня назад
ഇന്ത്യയുടെ നാവായി ശബ്ദം ഉയർത്താൻ അള്ളാഹു ആഫിയത്തുള്ള ദിർഗ്ഗയിസ് കൊടുക്കട്ടെ ഷാഫിയ്ക്ക്
@user-tq1pz6dp2y
@user-tq1pz6dp2y 2 дня назад
ആമീൻ ആമീൻ 🤲🤲
@babupt8371
@babupt8371 3 дня назад
മാഷാ അല്ലാഹ്- ഷാഫി പറമ്പിൽ ഇന്ത്യയുടെ മുത്താണ് ഷാഫി പറമ്പിലൂടെ ഒരു പ്രതിക്ഷയുണ്ട് ഇരട്ട മുഖമില്ലാതെ എല്ലാവരേയും ഒരു പോലെ കാണാൻ കഴിയുന്ന ഒരു നേതാവാണ് ഷാഫി പറമ്പിൽ അതാണ് ഇദ്ദേഹത്തെ എനിക്ക് കൂടുതൽ എനിക്കിഷ്ടം
@jodseyksamuel7205
@jodseyksamuel7205 3 дня назад
തിളങ്ങട്ടെ.... ഷാഫി..... 👍
@shadhilshanu905
@shadhilshanu905 3 дня назад
കേരളത്തിലെ ഓരോ മണ്ഡലങ്ങളിൽ നിന്നും നിങ്ങളെ പറഞ്ഞയച്ചത് സങ്ക പരിവാറിൻ്റെ വർഗ്ഗീയ ധ്രുവീകരണം എതിർക്കാനാണ് മിണ്ടാതെ മൂലയിൽ ഇരിക്കാനല്ല ഷാഫി മറ്റുള്ളവർക്കും ഒരു പാഠമാവട്ടെ ❤❤❤❤
@muhammedcp6293
@muhammedcp6293 3 дня назад
Matulavar five starel thamasechi janagaluda negedepaisayum thinimudechi keshu etinatel therichuvarum
@user-fu2eu9hl2z
@user-fu2eu9hl2z 3 дня назад
ഷാഫി പറമ്പില്‍ polikku
@malabarexpras1998
@malabarexpras1998 3 дня назад
ഷാഫി മുത്തേ പൊളിച്ചടക്കി യടാ ഇനിയും ഒരുപാട് മുന്നേറട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🇮🇳🇮🇳
@Shihanaksheeja123
@Shihanaksheeja123 3 дня назад
💪💪❤️കേരളത്തിന്റെ മുത്ത് ഷാഫി ❤
@ebrahimputiyakandakel351
@ebrahimputiyakandakel351 3 дня назад
വടകരക്കാർക് തെറ്റിയില്ല. വടകര. സലൃട്ട് ഇങ്ങിനെ യുള്ളവർ. പാർലിമെന്റി ൽ പൊവട്ടെ
@dp-og9zr
@dp-og9zr 3 дня назад
ഞങ്ങൾ വടകരക്കാർക്ക് അറിയാം ആരെ ജയിപ്പിക്കണമെന്ന് , രമേച്ചി❤ ഷാഫിക്ക❤
@shajahans-hx9dr
@shajahans-hx9dr 3 дня назад
പാലക്കാട്ടുകാരും വടകരക്കാരും ഒക്കെ ഷാഫിയെ സ്നേഹിക്കുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്
@KKMPKP2
@KKMPKP2 2 дня назад
വടകരയിലെ ഷാഫിയെ വിജയിപ്പിച്ച ഒരാവോട്ടർമാർക്കും ഒരായിരം അഭിനന്ദങ്ങൾ
@abdulrazack2897
@abdulrazack2897 3 дня назад
എന്റെ വോട്ട് വെറുതെ ആയില്ല വടകരയിൽ നിന്ന് പോയത് ഒരു ഒരു വാഴയല്ല പുലിക്കുട്ടി തന്നെ സല്യൂട്ട് ,
@t.narayanannair8497
@t.narayanannair8497 2 дня назад
പുലിയ്ക്ക് വിവേക ബുദ്ധി മനുഷ്യനോളം ഉണ്ടാകില്ല.
@IbrahimTk-wg1nw
@IbrahimTk-wg1nw 3 дня назад
എനിക്ക് അതിയായ സന്തോഷം അൽ ഹംദുലില്ലാഹ് (ദൈവത്തിന് സ്തുതിപറയട്ടെ ) ഒരായിരം അഭിനന്ദനങ്ങൾ എന്റെയും കുടുംബത്തിന്റെയും വീണ്ടും വീണ്ടും ഉയരങ്ങളിലേക് എത്തിക്കട്ടെ പ്രാർത്ഥന യോടെ
@johnjoseph1080
@johnjoseph1080 3 дня назад
ഷാഫി ഉള്ളതെ പറയു - നുണ പറയുന്ന പിണറായിയെ പോലെയല്ല -
@savadmk9914
@savadmk9914 3 дня назад
ടീച്ചർ പോയിട്ടുണ്ടെങ്കിൽപപ്പ മമമ എന്ന് പറയേണ്ടി വന്നേനെ എന്തായാലും വടകരക്കാർക്ക് ബിഗ് സല്യൂട്ട്
@salamkk2514
@salamkk2514 3 дня назад
ഉയരും ഞാൻ നാടാകെ,....!!!!! പടരും ഞാൻ ഭാരതമാകെ.....!!!!!
@user-zh1eh1mp5c
@user-zh1eh1mp5c День назад
Olathum jnan nadake
@thomasks2745
@thomasks2745 3 дня назад
ടീച്ചർ പാർലമെറ്റിൽ പോയിരുന്നു എങ്കിൽ ഐ ആം ഗോയിങ്, അതെ, അതെ യെസ്, നോ, നോ, എന്ന് പറയുമായിരുന്നു
@mathew7645
@mathew7645 3 дня назад
Very poor in language 😢
@sahapadi7017
@sahapadi7017 3 дня назад
😄😄😄
@saidalavisayed2211
@saidalavisayed2211 3 дня назад
ഇടതുപക്ഷത്തിൽ കുറച്ച് ടീച്ചർമാരുണ്ട് ഇംഗ്ലിഷുമറിയില്ല ഹിന്ദിയുമറിയില്ല ഒരു ടീച്ചർ 5 വർഷം പാർലിമെൻ്റിൽ അദായദുത്തമാ. എന്നും പറഞ്ഞ് നടന്നിരുന്നത് കാണാമായിരുന്നു അടിച്ച് നിൽക്കാൻ കഴിവുള്ളവരെ മാത്രമെ പാർലിമെൻ്റിലേക്ക് അയക്കാൻ എല്ലാ പാർട്ടികളും ശ്രദ്ധിക്കണം.
@GiriVV-nx1yx
@GiriVV-nx1yx 3 дня назад
നമ്മുടെ ഉന്നത വിദ്യാഭ്യാസ mandhri😄😄😄😂😄😄😄😂😂😂 .
@sjoddman6825
@sjoddman6825 3 дня назад
Not only but also ഒക്കെ അവിടുണ്ട്
@MkibrahimMk-eg1io
@MkibrahimMk-eg1io 3 дня назад
പഴയ കാലമായിരുന്നെങ്കിൽ നാളെ ed പ്രതീക്ഷിക്കാമായിരുന്നു
@asiyabeevi3773
@asiyabeevi3773 2 дня назад
പിന്നെ അകത്തേക്ക് 😂
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 3 дня назад
തകർക്കണം ഷാഫി❤👍
@ussain8133
@ussain8133 3 дня назад
സൂപ്പർ 👍👍👍
@noushadma6678
@noushadma6678 3 дня назад
കഴിഞ്ഞ പാർലമെന്റിൽ 20 പേരെ കേരളത്തിൽ എന്നും പറഞ്ഞ് അയച്ചിരുന്നു, ആരെങ്കിലും ഇതുപോലെ സംസാരിച്ചിട്ടില്ല. ഭാവിയിൽ കേരള മുഖ്യമന്ത്രിയാവാൻ എല്ലാ സാധ്യതയും ഉണ്ട്.
@mohamedshareef3361
@mohamedshareef3361 3 дня назад
ഷാഫിഎന്നപേര് മുഖ്യമന്ത്രിക്ക് അയോഗ്യനാണല്ലോ
@basheervlogs5598
@basheervlogs5598 2 дня назад
👍
@shabna1655
@shabna1655 2 дня назад
ET muhammed basheer ithupole common peoplen vendi samsarichirunnu.
@BinuGeorge-tj7so
@BinuGeorge-tj7so День назад
ലുട്ടാപ്പി സംസാരിച്ചല്ലോ..... നിങ്ങള് കേട്ടില്ലേ ബ്രോ
@AbdulLatheef-dv7ug
@AbdulLatheef-dv7ug 3 дня назад
ഹാവൂ കേരളത്തിന് അഭിമാനിക്കാം. ഷാഫിക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള സംസ്കാര, വിവര വിദ്യാഭ്യാസം ഉള്ളവരെ തിരഞ്ഞെടുത്തയക്കാൻ മലയാളികൾ ശ്രദ്ധിക്കണം. ഷാഫി പറഞ്ഞത് വല്ലതും അമിട്ടിനും മോദിക്കും മനസ്സിലായോ എന്തോ .😅😅😅😅
@hafzamahafzz.
@hafzamahafzz. 2 дня назад
ഇതാണ് ഞങ്ങളുടെ ഷാഫിക്ക പാലക്കാട് വെച്ച് ഷാഫിക്കാന്റെ വികസനത്തിലൂടെ എത്ര നല്ല മനുഷ്യനാണെന്ന് അനുഭവിച്ചവരാണ് ഞങ്ങൾ പാർലമെന്റിൽ അദ്ദേഹത്തിന്റെ ശബ്ദം ഉയരും എന്ന് ഉറപ്പുണ്ടായിരുന്നു പൊളിച്ചടുക്കണം ഷാഫിക്കാ അനീതിക്കെതിരെ പൊരുതുന്ന നേതാവ് അതാണ് നേതാക്കന്മാരുടെ വിജയം പിന്നെ അനീതിക്കെതിരെ പൊരുതുന്നവരെ ഇല്ലായ്മ ചെയ്യുന്ന ഒരു കാലഘട്ടമാണ് രാജീവ് ഗാന്ധിയെ പോലെ ഇന്ദിരാഗാന്ധിയെ പോലെ അത്തരം ഒരു വിധിയിലേക്ക് എത്താൻ അവസരം കൊടുക്കാതെ അല്ലാഹു കാക്കട്ടെ
@rafinv8534
@rafinv8534 3 дня назад
ഷാഫിയെ പോലെയുള്ളവർ നമ്മുടെ രാജ്യത്തിനു ആവശ്യം. ❤️
@azeezmalapuram7109
@azeezmalapuram7109 2 дня назад
മുത്തേ 🤲🤲🤲പൊളിച്ചുട്ടോ
@mollysoman3350
@mollysoman3350 3 дня назад
Super🎉🎉🎉
@user-pd9sz3hb1h
@user-pd9sz3hb1h 2 дня назад
ഷാഫിക്ക 👍👍👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടേ
@sijok8740
@sijok8740 3 дня назад
Shafi ❤❤❤
@sharafudheenkavungal2917
@sharafudheenkavungal2917 3 дня назад
സത്യത്തിലും ഈ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല എങ്കിലും പറയുന്നത് പുലിക്കുട്ടി ആയതുകൊണ്ട് നന്മ തന്നെയായിരിക്കും🤔👍🌹
@rameshnair5864
@rameshnair5864 3 дня назад
Lion of parliament
@mathew7645
@mathew7645 3 дня назад
Gold coin 👛
@hafizfayis8804
@hafizfayis8804 2 дня назад
ഇങ്ങനെയുള്ള വിദ്യാഭ്യാസവും വിവരവുമുള്ളവരെയാന്ന് നമ്മുടെ നാടിനു ആവശ്യം 🎉🎉🎉🎉🎉🎉❤❤
@hassanshaal4056
@hassanshaal4056 3 дня назад
Big salute Mr.ഷാഫി.
@muhammadkunhi
@muhammadkunhi 2 дня назад
തീർച്ചയായും ഇത് പോലെ കാര്യങ്ങൾ സംസാരിക്കാൻ കഴിവുള്ളവരെയാണ് പാർലമെന്റിലേക്ക് അയക്കേണ്ടത് 👍
@muhammedjed4443
@muhammedjed4443 3 дня назад
❤മാഷാഅള്ള സുബ്ഹാനള്ളാ ആളാഹുഅക്ബർ 🇮🇳🇮🇳🇮🇳👍🌲🇸🇦🌹
@sanjayansadanandan8288
@sanjayansadanandan8288 3 дня назад
Zindabad Zindabad Shafi parampil Zindabad 💪🖐️🔥🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍
@mohammedpt3005
@mohammedpt3005 3 дня назад
Super ❤❤❤
@FaizelVk
@FaizelVk 3 дня назад
Very good 👍
@junaisjunais1840
@junaisjunais1840 3 дня назад
Great
@user-hl1yn8yy9o
@user-hl1yn8yy9o 3 дня назад
സൂപ്പര്‍ 🎉🎉🎉🎉
@KadharKv
@KadharKv 3 дня назад
Welcome. Shaafi
@user-uw2hr9vx4l
@user-uw2hr9vx4l 3 дня назад
ഉയരങ്ങളിൽ നിന്നും ഉയരങ്ങളികേക്ക് എത്തട്ടെ ആയിരം നാവുള്ള ഷാഫിപറമ്പിൽ 💕
@Safz.safu9567
@Safz.safu9567 2 дня назад
Shafikka Thudangi makkale Don't worry keralathinte mutha❤
@aasiqp.n7576
@aasiqp.n7576 3 дня назад
ഇങ്ങനെ ഉള്ള 10പേര് ഉണ്ടായാൽ തന്നെ ഉത്തരം മുട്ടും. പേടിയോടെ ഭരണം തുടരും. ജയ് ഇന്ത്യ മുന്നണി ❤❤❤ ഷാഫി the ഗ്രേറ്റ്‌ 👆🏿
@sjoddman6825
@sjoddman6825 3 дня назад
ഇണ്ടി ഇന്നു തന്നെ വളി വിട്ടു.
@dp-og9zr
@dp-og9zr 3 дня назад
എന്റെ വോട്ട് പാഴായില്ല ❤
@sattpoott7640
@sattpoott7640 2 дня назад
കേരളത്തിന് പിഴച്ചിട്ടില്ല - പ്രത്യേകിച്ച് UDF ന് വടകരക്കാർക്ക് അഭിമാനിക്കാം - കാര്യങ്ങൾ പ്രതിഫലിപ്പിക്കാൻ പറ്റിയ ഒരാളെ ത്തന്നെയാണ് നിങ്ങൾ പാർലിമെൻ്റിലേക്കയച്ചിട്ടുള്ളത്!
@user-qn1zf7tp6g
@user-qn1zf7tp6g 3 дня назад
സിപിഎം ന്റെ കാഫിർ പ്രായോഗത്തിന് എല്ലാവരുടെയും നന്ദിഅറിയിക്കുക.
@alavipk6465
@alavipk6465 3 дня назад
സുപ്പർ
@abdulkader7973
@abdulkader7973 2 дня назад
ട്ടീച്ചറാണ് ഷാഫിയുടെ പകരമെങ്കിൽ പാർലമെന്റ് ഇന്ന് പിരിച്ചു വിട്ടേനെ
@mohammedhussain2049
@mohammedhussain2049 3 дня назад
സർവെസ്വരൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@hamcp8443
@hamcp8443 3 дня назад
ശൈലജ യാണെങ്കിൽ ഇങ്ങനേ അമിത് ശാനേ പറ്റി പറയണമെങ്കിൽ പിണറായിയുടെ സമ്മതം വേണ്ടേ?
@user-jq2gw9du2e
@user-jq2gw9du2e 3 дня назад
ഇതു പോലെയുള്ള ചുണക്കുട്ടന്മാരെ യാണ് രാജേത്തു വേണ്ടത് 🙏🏾❤️
@mohammedalipothuvachola8716
@mohammedalipothuvachola8716 3 дня назад
Many many congratulations
@Hishamishu-ov6fr
@Hishamishu-ov6fr 3 дня назад
പ്രധാനമന്ദ്രിക്ക് കാരിം മസ്സിലാവുമോ എന്നാണ് സംശയം
@shajahankldb6037
@shajahankldb6037 3 дня назад
അതുകൊണ്ടാണ് പെട്ടെന്നൊരു എംഎൽഎ കേന്ദ്രത്തിലോട്ട് ചെല്ലാൻ പറഞ്ഞത്
@sanamol.
@sanamol. 3 дня назад
വടകരക്കാർക്ക് അഭിമാനിക്കാം എന്നും സീസരമ്മ ഡൽഹിൽ പോയാൽ എന്തായിരിക്കും അവസ്ഥ 🙏🏻🙏🏻🌹🌹
@askaralipalliyalil4372
@askaralipalliyalil4372 2 дня назад
മുകേഷ് പറഞ്ഞത് പോലെ അഭിനയിച്ചു കാണിക്കും
@ushae8268
@ushae8268 8 часов назад
വടകരക്കാർക്ക് ഒരിക്കലും തെറ്റ് പറ്റിയില്ല ഷാഫി യെ പോലുള്ള നേതാവിനെയാണ് ജനങ്ങൾക്ക് ആവശ്യം 🌹🌹🙏🏻
@jollykurian2729
@jollykurian2729 2 дня назад
Awesome congrats sir
@A100.0
@A100.0 Час назад
ഇങ്ങനെ വിദ്യാഭ്യാസമുള്ള ആളുകളെ വിജയിപ്പിച്ചാൽ കേരളക്കര ഇന്ത്യയൊട്ടാകെ തിളങ്ങി നിൽക്കും🎉🔥
@kunjumonky4293
@kunjumonky4293 3 дня назад
ഷാഫിവലിയപ്രതീക്ഷയാണ്🎉❤
@ashhabhi2962
@ashhabhi2962 3 дня назад
Shafi Rocking ❤❤❤
@azeezkk3750
@azeezkk3750 3 дня назад
ഒരു ധിക്കാരിയും അന്തിമവിജയം നേടിയിട്ടില്ല
@bijuma6452
@bijuma6452 3 дня назад
❤ shafi muthanu,God blessings,
@lovelyjohns6372
@lovelyjohns6372 3 дня назад
Superb
@ShahulHameed-eu6sx
@ShahulHameed-eu6sx 3 дня назад
Able leader
@Abdu3307
@Abdu3307 3 дня назад
👍👍👍
@user-ce5qo6rt9f
@user-ce5qo6rt9f 2 дня назад
വടകരയിലെ വോട്ടർ മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@user-cg1rx9cp1p
@user-cg1rx9cp1p 2 дня назад
നമ്മുടെ മുത്താണ് ഷാഫി 🥰🥰🥰🥰
@teslamyhero8581
@teslamyhero8581 2 дня назад
ഇന്നാള് ഞങ്ങടെ ബ്രിട്ടസേട്ടനും അമിതിനെ ഞെട്ടിച്ചായിരുന്നല്ലോ 💪💪
@anvarsadeek1852
@anvarsadeek1852 3 дня назад
മഹുവ മൊയിത്രയെ പോലെ ഒരു ടൈഗർ. ഇന്ത്യൻ പാർലമെന്റിൽ ഇനി ജനിക്കണം.
@ayishahyder2714
@ayishahyder2714 3 дня назад
Ver y good
@vinuon5697
@vinuon5697 3 дня назад
5 വർഷം എംപി ആയി ഇരുന്നാൽ നമ്മുടെ ശഫി വലിയ നേതാവ് ആണ്
@abdulnasar3985
@abdulnasar3985 2 дня назад
Gret Mr shafi parbil Your best off kerla people Good lack Goin wel mor then more Thanks for vadakra 🌹👏👏👏
@abeesmoosa2750
@abeesmoosa2750 2 дня назад
എല്ലാ ജനങ്ങളെയും ഒരു പോലെ സ്നേഹിക്കാൻ കഴിയുന്ന രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു ശക്തി പകർന്ന് ഇന്ത്യൻ മുന്നണിയും നല്ലവരായ ഇന്ത്യൻ സഹോദരങ്ങളും ഇന്ത്യയും ലോകത്തിന്റെ നമ്പർ വൺ ആകട്ടേ അതിന് കാരണക്കാരാകുന്ന മിടുക്കരിൽ ്് ഒരാളാണ് മിടുമിടുക്കനായ ഷാഫി പറമ്പിൽ.
@pcsrohtak3925
@pcsrohtak3925 3 дня назад
God be with you Shafi bro.All the best...people like you are the hope of our Nation...
@zami432
@zami432 2 дня назад
ഇനിയും ഒരുപാട് യുവത്വങ്ങൾ മുൻനിരയിലേക്ക് വരണം
@P.Z.Eravaramkunn-wx3np
@P.Z.Eravaramkunn-wx3np 3 дня назад
സൂപ്പർ മോൻ
@premjick6758
@premjick6758 2 дня назад
ഷാഫിക്ക മുത്താണ്, ഇത് പോലെ സംസാരിക്കാൻ കഴിയുന്ന പുലികളാണ് ആവശ്യം🔥🔥🔥🔥🔥
@rizwankv9527
@rizwankv9527 2 дня назад
Next trissur Shafi parambil ❤️
@user-tq1pz6dp2y
@user-tq1pz6dp2y 2 дня назад
സർവശക്താ നിന്റെ കാവലും രക്ഷയും നൽകണേ ഷാഫി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കുട്ടന്. തമ്പുരാന് കോടിക്കണക്കിന് സ്തുതി ❤️❤️❤️❤️♥️♥️♥️♥️♥️♥️♥️
@sidhiqsali1416
@sidhiqsali1416 2 дня назад
ഗുഡ്....
@vagaming318
@vagaming318 2 дня назад
Really superb sir keep it up never seen an MP ( newly elected) speaking english like u.ALL THE BEST SIR
@supermarinesupermarine5843
@supermarinesupermarine5843 2 дня назад
Beautiful presentation... May GOD bless... the country and each and every citizen. All blessings and prayers to Shafi Parambil...
@sunrise330
@sunrise330 3 дня назад
ED കേട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു.... 😮😮😮😮
@ashooo2008
@ashooo2008 2 дня назад
No doubt about it.. He will be voice of normal men in parliament, his concerns, points & arguments have been well expressed in front of national media at his very first opportunity.. Vadakara constituency ppls can proud about him ❤😊
@mohammedsalih7589
@mohammedsalih7589 3 дня назад
🌹👍💯✅ Shai💯✅Good luck Allah With You 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@leelamathew59
@leelamathew59 2 дня назад
Super ❤
@raziyaharis8683
@raziyaharis8683 День назад
Maa sha allah❤
@babupaul3413
@babupaul3413 2 дня назад
അടിപൊളി
@beevifathima4943
@beevifathima4943 3 дня назад
ഷാഫിയെ പാർലമെൻ്റിലേക്ക് അയച്ച വടകരക്കാരുടെ തൻ്റേടത്തെ പുകഴ്ത്തുന്നു വടകര കൊർക്ക്❤❤ ബിഗ് സല്യൂട്ട് അതോടൊപ്പം ഷാഫിക്ക് ആയുരാരോഗ്യം നേരുന്നു മാഷാഅള്ളാ
@AbdulSalam-rq4og
@AbdulSalam-rq4og 2 дня назад
Big Salut ❤
@moideenkuttykavanchery5723
@moideenkuttykavanchery5723 2 дня назад
Thanks വടകര
Далее