Тёмный
No video :(

'അമിത ആത്മവിശ്വാസവും, മോദിയോടുള്ള വ്യക്തിപൂജയുമാണ് ബിജെപിക്ക് തിരിച്ചടിയായത്' 

asianetnews
Подписаться 10 млн
Просмотров 70 тыс.
50% 1

'അമിത ആത്മവിശ്വാസവും, മോദിയോടുള്ള വ്യക്തിപൂജയുമാണ് ബിജെപിക്ക് തിരിച്ചടിയായത്'; ചന്ദ്രബാബു നായിഡു വലിയ വകുപ്പുകൾ ആവശ്യപ്പെടാത്തത് റാം മോഹൻ നായിഡു തന്നെക്കാൾ വളരുമെന്ന ഭയം കൊണ്ടാണെന്ന് അഡ്വ. എ ജയശങ്കർ
#Chandrababunaidu #bjp #modi #loksabhaelection #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@sundutt6205
@sundutt6205 2 месяца назад
ആത്മാഭിമാനം ഉള്ള എല്ലാ കമ്മ്യൂണിസ്റ്റുകാരും, അടിമത്വത്തിൽ നിന്ന് മുക്തി നേടി..... അവനവന്റെ കുടുംബത്തിനും, നാട്ടിനും, നാട്ടാർക്കും, സമുദായത്തിനും, ദേശത്തിനും, വേണ്ടി പ്രവർത്തിക്കുക!🔥
@enlightnedsoul4124
@enlightnedsoul4124 2 месяца назад
ജയശങ്കർ സാറിനോട് ബഹുമാനമുണ്ട് 🙏 സാർ ബിജെപിയെ കുറിച്ച് പറഞ്ഞത് സത്യം
@Aaron99949
@Aaron99949 2 месяца назад
ഒരു കാര്യം മനസ്സിലായി ബിജെപി ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തുകഴിഞ്ഞാൽ ജനങ്ങൾ അവരെ സ്വീകരിച്ചു കഴിഞ്ഞാൽ എൽഡിഎഫ് യുഡിഎഫ് നേതാക്കന്മാരുടെ കഞ്ഞി കുടി മുട്ടും അതുതന്നെ കാര്യം.. വളരെ ശോകം
@virattv3947
@virattv3947 2 месяца назад
കറക്ട്
@TheMathewAjay
@TheMathewAjay 2 месяца назад
You meant "jenengal" by Adani?
@narayanannarayanan3944
@narayanannarayanan3944 2 месяца назад
ഒരുലക്ഷം രൂപ വാഗ്ദാനം നൽകി കോൺഗ്രസ് പാവങ്ങളെ മോഹിപ്പിച്ചു വോട്ട് തട്ടി.ഗ്യാൻഡി കാർഡ് നൽകി.
@samyakrishnadas7899
@samyakrishnadas7899 2 месяца назад
അസൂയക്കു മരുന്നില്ല
@cppradish8742
@cppradish8742 2 месяца назад
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാൽ മൂന്നാം വട്ടം വരിക എന്നുള്ള കാര്യം ചെറിയ കാര്യം അല്ല എന്ന് മനസ്സിലാക്കുക😅😅
@gopakumargopakumar1645
@gopakumargopakumar1645 2 месяца назад
അടുത്ത തവണ ഈ തവണത്തെ വീഴ്ചകൾ പരിഹരിച്ച് മുന്നേറും. അതിനുള്ള സംഘടന ശക്തി ബിജെപി ക്ക് ഉണ്ട്
@shemimanaf-my4uk
@shemimanaf-my4uk 2 месяца назад
😂😂😂
@hasanhassan7360
@hasanhassan7360 2 месяца назад
അടുത്ത തവണ മോദി വരെ തോൽക്കും 🤔
@gopakumargopakumar1645
@gopakumargopakumar1645 2 месяца назад
@@hasanhassan7360കഴിഞ്ഞ പത്ത് വര്‍ഷത്തെ പോലെ അതും സ്വപ്നം കണ്ടു ഉറങ്ങിക്കോ
@skn1727
@skn1727 2 месяца назад
ആഗ്രഹം കൊള്ളാം മോനെ അടുത്തകൊല്ലം ബോണ്ട്‌ കൊടുത്തു വോട്ടു മേടിക്കാൻ പറ്റില്ല 🤣🤣🤣 up യിൽ തൊട്ടു ഡൽഹിവരെ q ആണ് ബ്രോ 8500രൂപയ്ക്കു വേണ്ടി 😄😄😄​@@hasanhassan7360
@user-bj6xn8td5q
@user-bj6xn8td5q 2 месяца назад
ഒരു ലക്ഷം വാഗ്ദാനം ചെയ്ത് വോട്ടുതട്ടിയ മുന്നണിയെയും അതു മേടിക്കാൻ പാർട്ടി ഓഫീസിനു മുന്നിൽ കാത്തുനിന്നു മടങ്ങുന്ന പാവങ്ങളെയും കാണാതെ, Bjp മാത്രമാണ് ജാതിരാഷ്ട്രീയം പറഞ്ഞു വോട്ട് നേടിയത് എന്ന് കണ്ടെത്തിയ ശങ്കരൻ സാർ വേറിട്ടു നിൽക്കുന്നു.
@sivakumarvazhappully2633
@sivakumarvazhappully2633 2 месяца назад
Well said.
@abdulrahiman7435
@abdulrahiman7435 2 месяца назад
ജാതി രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് ഒരൊറ്റ മുസ്‌ലിം മന്ത്രി കേന്ദ്ര മന്ത്രി സഭയലില്ല!
@user-bj6xn8td5q
@user-bj6xn8td5q 2 месяца назад
@@abdulrahiman7435 അതിന് നിങ്ങൾ മോദി വിരുദ്ധർ മോദി മന്ത്രിസഭയിൽ എങ്ങിനെ വരും. നിങ്ങളുടെ ആളുകൾ മുഴുവൻ ഇണ്ടി മുന്നണിയിൽ അല്ലേ മത്സരിച്ചത്.
@subinmathew3894
@subinmathew3894 2 месяца назад
Ningal vagdanam cheythathu kitathathu kondalle janangal avarku vote cheythathu.... Swisbank il ninnu kallappanam kondu vannu tharum ennu paranju....athu kitiyilla. Petrol nu 50 Rs akumennu paranju...athu kitiyilla. Gas 500 RS akumennu paranju...athum kitiyilla..... Job kodukum ennu paranju....athum kandilla... Janangal maduthu Mongiji ye kondu athraye ullu....allathe INDIA yude vagdanathil veenathalla...
@user-ux5lv4up7l
@user-ux5lv4up7l 2 месяца назад
ജാതിയും മതവും പറഞ്ഞത് ബിജെപി മാത്രമാണ്.. ഒരു ലക്ഷം രൂപ വാഗ്ദാനമായിരുന്നു..
@haneefmytheen8421
@haneefmytheen8421 2 месяца назад
ബിജെപി വൻ വിജയം നേടുമെന്ന് തന്റെ yutube ചാനലിലൂടെ നിരന്തരം ഒളിഞ്ഞും തെളിഞ്ഞും പ്രവചിച്ചുകൊണ്ടിരുന്ന പ്രവചന ചിങ്കമാണ് ചങ്കരൻ വക്കീൽ.. 🤗.
@ncs288
@ncs288 2 месяца назад
Third time back to power by a same party fought with internal and international forces is not an easy task
@renjithbrahmananandan5682
@renjithbrahmananandan5682 2 месяца назад
ഉത്തർ പ്രദേശിലെ കോൺഗ്രസിൻ്റെ ഗ്യരേണ്ടിയും ജാതി കുത്തിതിരിപ്പും ശങ്കരൻ പറയില്ല..😂
@kunjiMinnu
@kunjiMinnu 2 месяца назад
സംഘികൾ വിലസുന്നു
@kunjiMinnu
@kunjiMinnu 2 месяца назад
സംഘികൾ വിലസുന്നു
@sajeevank7203
@sajeevank7203 2 месяца назад
1. കേജ്രിവാൾ ജയിലിൽ നിന്നും വന്ന് അടവുകൾ 18 ഉം പയറ്റി എന്നിട്ടും ഡെൽഹിയിൽ 7 ൽ 7 സീറ്റും ഉം നേടി 2. ആദ്യമായി ഒഡീഷയിൽ ഭരണം പിടിച്ചു 3. ബിഹാറിൽ 12 സീറ്റ് നേടിക്കൊണ്ട് നിതീഷ് കുമാറിന്റെ JDU വിനോടൊപ്പം ഭരണത്തിൽ . 4. അരുണാചൽ പ്രദേശിൽ ഭരണത്തിൽ 5. ആന്ധ്രയിൽ NDA സഖ്യം തൂത്തു വാരി 6. കേരളത്തിൽ നിന്നടക്കം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം NDA സീറ്റ് നേടിയപ്പോൾ . BJP പാൻ ഇൻഡ്യ പാർട്ടിയായി വികസിച്ചു 7. ജവഹർ ലാൽ നെഹ്റു വിന് ശേഷം മോദിക്ക് മൂന്നാം തവണയും ഭരണത്തുടർച്ച . 8.. 240 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷി . തൊട്ടടുത്ത എതിരാളിയായ കോൺഗ്രസ്സ് ന് 99 സീറ്റുകൾ മാത്രം . എണ്ണിപ്പറയാൻ ഇത്രയും വലിയ നേട്ടങ്ങൾ .. ഇതൊന്നും ആരും ചർച്ച ചെയ്യുന്നില്ല . ബിജെപി കാർ പോലും . ഇനി അവർ ഇതൊന്നും അറിഞ്ഞില്ലേ ആവോ .. !! പരസ്പരം മൽസരിച്ച 28 രാഷ്ട്രീയപാർട്ടികൾ ചേർന്ന് ആകെ നേടിയത് 232 സീറ്റുകൾ മാത്രം . അതാണ് ചർച്ചാവിഷയം .. എന്നിട്ടും കേവല ഭൂരിപക്ഷത്തിന് 40 സീറ്റ് കുറവ് .. അവർ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണത്രെ ഭരിക്കാൻ
@Untold-Stories
@Untold-Stories 2 месяца назад
നല്ല പാനൽ . കണ്ടു മനസു മടുപ്പിച്ച വെറുതെ കുരയ്ക്കുന്ന ആളുകളെ ഒഴിവാക്കിയതിന് നൻഡ്രി ...
@hasanhassan7360
@hasanhassan7360 2 месяца назад
ഷു വർക്കന്മാർ 🙏
@haridasv261
@haridasv261 2 месяца назад
2014 ലും 2019 ലൂം ത്രികോണ മത്സരമായിരുന്നു. 2024 ൽ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ചേർന്ന് ഇഡി മുന്നണിയാണ് എതിർ പക്ഷത്ത്. അത് മറച്ച് വെച്ചാണ് ബിജെപി പരാജയപ്പെട്ടു എന്ന് അന്തിചർച്ച നടത്തുന്നതും മാധ്യമങ്ങൾ പറഞ്ഞ് പരത്തുന്നത്. കൂടാതെ ഇത്രയും പാർട്ടികൾ ഒന്നിച്ച് നിന്നിട്ടും ബിജെപി 240 സീറ്റ് നേടിയില്ലേ. വക്കീൽ സാറ് പോലും യാഥാർഥ്യം. മറച്ച് വെച്ചാണ് സംസാരിക്കുന്നത്. ബിജെപി യുടെ വോട്ട് ഷെയർ കഴിഞ്ഞ തവണത്തേക്കാളും വർദ്ധിക്കുകയാണ് ചെയ്തത്.
@hasanhassan7360
@hasanhassan7360 2 месяца назад
N. D. A. യിൽ. 28.പാർട്ടി കൾ ഉണ്ട് മിത്രമേ 🤔
@Meeramurukan1
@Meeramurukan1 2 месяца назад
​@@hasanhassan7360 but bjp alone 240 is a great concern
@Kalpakasuresh
@Kalpakasuresh 2 месяца назад
ആദ്യം കോണ്ഗ്രസ് കൊടുക്കാമെന്നു പറഞ്ഞ ഒരുലക്ഷം രൂപ പാവങ്ങൾക്ക് കൊടുക്ക്
@philipeapen722
@philipeapen722 2 месяца назад
15 lac😂😂😂😂😂is
@tessyk5571
@tessyk5571 2 месяца назад
ഭരണം കൊടുത്താൽ കിട്ടും
@salsalsworld5556
@salsalsworld5556 Месяц назад
അതിനാണ് കോൺഗ്രസ്‌ ആണോ മണ്ട ശിരോമണി അധികാരത്തിൽ
@ramanathancr3119
@ramanathancr3119 2 месяца назад
നരേന്ദ്ര മോദി സ്വയം ഇന്ത്യയുടെ മഹാത്മാ ആവാൻ തീരുമാനിച്ചു അത് ബിജെപിക്ക് തിരിച്ച് അടിയായി
@davidgeorge8942
@davidgeorge8942 2 месяца назад
മാത്രമല്ല താന്‍ biologically ഉണ്ടായതല്ല എന്ന നിലയില്‍ വരെയെത്തി തള്ള്. Biological father ഇല്ലാതെ ഭൂമിയില്‍ ഒരാളെ ജനിച്ചിട്ടുള്ളൂ, ജീസസ് ക്രൈസ്റ്റ്. മോഡി, he himself says that he is anti Christ.
@GeraldWilkes-wb2yi
@GeraldWilkes-wb2yi 2 месяца назад
എന്തൊരു അറിവാണ് എന്റെ അഡ്വഞ്ചർ ജയശങ്കർ സാറിന്
@sanalkumar4749
@sanalkumar4749 2 месяца назад
UP yil congress SP munnettamalla..bjp kkar vote cheyyathirunnathanu
@Sithara_Spices_And_Syrups
@Sithara_Spices_And_Syrups 2 месяца назад
Sir, with all due respect what is with Gandhi Family ( eventhough they are not Gandhi) ... Congress people worship them like God too. Here what with Mr Cm ?... You should cover that too ..
@shameerali7441
@shameerali7441 2 месяца назад
ആരാണ് താഴെ ചിരിച്ചോണ്ടിരിക്കുന്ന രാഷ്രീയ നിരീക്ഷണകുമാരൻ, ഇവനൊക്കെ ആരാ പിടിച്ചുകൊണ്ടുവരുന്നത്
@harikrishnant5934
@harikrishnant5934 2 месяца назад
Fakrune Kaanumbol Chotiyunnu😅😅😅😅
@abdullaramadan4185
@abdullaramadan4185 2 месяца назад
ഈ ഫക്രുദ്ദിൻ ഇവിടെ ഉണ്ടോ?? പോൾ പ്രവചനം ഒക്കെ ഉഷാറായി കേട്ടോ.
@shkumarkumar2630
@shkumarkumar2630 2 месяца назад
ഫക്രുദിൻ്റെ തള്ള് ഇലക്ഷനു മൂൻപ് എന്തായിരുന്നു
@demat7774
@demat7774 2 месяца назад
Jayasankar = Ocean of political knowledge 👍👍
@user-qh8sd4oh8b
@user-qh8sd4oh8b 2 месяца назад
സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും സ്വന്തമായി മാർക്കറ്റ് ചെയ്യാനും ആവശ്യത്തിന് അഭിനയിക്കുകയും ചെയ്യുവാൻ കഴിയുന്നവരാണ് രാഷ്ട്രീയത്തിൽ ശോഭിക്കുക , അത് ആവശ്യവുമാണ് , അല്ലെങ്കിൽ പിന്തള്ളപ്പെടും ശ്രീ കരുണാകരനെ മുതൽ നോക്കിയാൽ മനസിലാകും നമ്മുടെ പ്രധാനമന്ത്രി അതിൽ ഒന്നാമനാണ് , അതുകൊണ്ടാണ് അദ്ദേഹം മൂന്നു തവണ മുഖ്യമന്ത്രിയും മൂന്നു തവണ പ്രധാന മന്ത്രിയുമായത് എല്ലാവരെക്കൊണ്ടും അത് സാധിക്കില്ല
@skn1727
@skn1727 2 месяца назад
ഇലക്ഷൻ കഴിഞ്ഞു ഇനി എന്തിനാ ഈ നേരം പോക്ക് ജനോപകര പ്രദമായ കാര്യങ്ങൾ ചർച്ചിക്ക് 😂
@user-br8ff6sp5n
@user-br8ff6sp5n 2 месяца назад
രണ്ടു കപട സഖാക്കൾ ഇപ്പോൾ മോഡിയുടെ വിഗ്രവത്കരണത്തെ പറ്റി പറയുന്നു..
@AB-lg6gz
@AB-lg6gz 2 месяца назад
PAKKRU IS A POTTAN. 😝🤣 Why asianet calling pakkru always for the discussion.??😇🙃🙃😝
@shyym9183
@shyym9183 2 месяца назад
രാമക്ഷേത്രം നിർമ്മിച്ച സ്ഥലത്ത് ബി.ജെ.പി എങ്ങനെ തോറ്റു
@user-kp9rq8xu7k
@user-kp9rq8xu7k 2 месяца назад
ആളുകൾ വോട്ടു ചെയ്യ്യാത്തതു കൊണ്ട്
@durgasapthaslokip4454
@durgasapthaslokip4454 2 месяца назад
Reservation gimmick,one lakh guarantee of Pappu not Pappu ,but the real jackal
@sanathmayya3638
@sanathmayya3638 2 месяца назад
Lallu Singh contested third time. Oru madippu undaavu alle
@rishikeshmenon2380
@rishikeshmenon2380 2 месяца назад
adv. jayashankar's true observations😅😅😅
@FaizalFaisal-qn9wv
@FaizalFaisal-qn9wv 2 месяца назад
Jaya Sankar.naikupirannavan
@arjunmodularhomes2963
@arjunmodularhomes2963 2 месяца назад
യുപിയിൽ യോഗി അമിത്ഷാ ജഗട
@abdulkhayyoom136
@abdulkhayyoom136 2 месяца назад
ഫക്രുവിനെ ചർച്ചക്ക് വിളിക്കരുത്
@user-kp9rq8xu7k
@user-kp9rq8xu7k 2 месяца назад
മ്മക്ക് റവഫ് നെ വിളിക്കാം അല്ലെകില് സമസ്തയെ മുജാഹിദ് ബാലുശ്ശേരി മീഡിയ വൺ ദവുത് ആയാലും കുഴപ്പം ഇല്ല 😀😀😀
@prasanthvalsan
@prasanthvalsan 2 месяца назад
Media one Dawood ane nallathe 😅
@hariskuttasseri6066
@hariskuttasseri6066 2 месяца назад
വിഗ്രഹം അlla ജീവിച്ചിരിക്കുന്ന ദൈവം
@durgasapthaslokip4454
@durgasapthaslokip4454 2 месяца назад
Living Muri
@sidhiqsidhiq4452
@sidhiqsidhiq4452 2 месяца назад
നമ്മന്റെ ഫക്രു വിന്നു എന്തോര് ഇൻഡ്രസ്റ്റ് ആയിരുന്നു 😇😭😭😭😇🤣🤣🤣
@mastermaster6116
@mastermaster6116 2 месяца назад
പക്രു വിനെയെല്ലാം ഇക്കാലത്തും ചർച്ചക്ക് വിളിക്കണമെങ്കിൽ ഈ ചാനലിൻ്റെ നിലവാരം 😂😂😂
@radhakrishnanpillai1600
@radhakrishnanpillai1600 2 месяца назад
Asthrathe vilichalo?
@Abhil917
@Abhil917 2 месяца назад
തിരിച്ചടിച്ചു മറച്ചടിച്ചു 🤣പക്ഷെ മോദി തന്നെ പ്രധാനമന്ത്രി 🤣നിർണായക പതവി ഉള്ള മന്ത്രിമാരും പഴേ പോലെ തന്നെ അത് പോരെ മച്ചാനെ
@demat7774
@demat7774 2 месяца назад
I don’t think anyone has got these much political knowledge and views currently or ever in India like Jayasankar sir 👍👍👍
@pb1818
@pb1818 2 месяца назад
സോറോസിന്റെ കയ്യിൽനിന്നും അവാർഡ് മേടിച്ച മാപ്രപ്രവർത്തകയെ കൂടി വിളിക്കാമായിരുന്നു 🤣🤣😄
@alfinjose8883
@alfinjose8883 2 месяца назад
ശങ്കരാ നി പെട്ടന്ന് നിലപാട് മാറ്റിയൊ?
@virattv3947
@virattv3947 2 месяца назад
സോറോസ്...ശ്വാ നെറ്റ്
@hakkimekm9386
@hakkimekm9386 2 месяца назад
വക്കീലേ സമ്മതിച്ചു. 👍👍👍
@mohamedabdulmajeed9769
@mohamedabdulmajeed9769 2 месяца назад
Fakrul/ please study from Adv Jata Sankar how to debate
@kevincherian2086
@kevincherian2086 2 месяца назад
India govt innu oru flight polum illathe enthu vomayana vakuppu
@freethinker2559
@freethinker2559 2 месяца назад
ജയശങ്കരൻ ആട്ടിൻ തോളിറ്റ ചെന്നായ തന്നേയാണ്..
@hrishikesantn
@hrishikesantn 2 месяца назад
Ok dirty thinker 😅
@kpkrishna52
@kpkrishna52 2 месяца назад
idathu paksham enn paranjal ath CPM party mathramalla, ath oru ideology aanu
@sindhuanil2950
@sindhuanil2950 2 месяца назад
Modi illathe bjp jayikkumayirunno
@virattv3947
@virattv3947 2 месяца назад
..ശ്യാനെറ്റ്
@muttomnaizam4022
@muttomnaizam4022 2 месяца назад
ഗ്യാരണ്ടി....400 paar....വലിച്ചു അത്ര തന്നെ
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 месяца назад
പക്രുവും, ചങ്കരനും 😂 കുറുക്കനും കോഴിയും 🤣
@durgasapthaslokip4454
@durgasapthaslokip4454 2 месяца назад
So many ladies got one lakh from our dear dear dear Rahulji.He is super,super super .He is going to distribute one lakh to 8.5crores of ladies ,such a nice man. You can watch the ladies que in Lucknow Uttar Pradesh,Bangalore. O my Rahulji you are real human being.
@I_am_an_Indian_first
@I_am_an_Indian_first 2 месяца назад
Caste and reservation based lies by INDI alliance played a key role in reducing seats in UP and Rajasthan. There is a video of Modi speaking in Rajyasabha explaining how Nehru was against reservation...This video has been beautifully edited and spread like a wild fire in UP. The 1 lakh for vote also played important role... Some other notable things, Amritpal Singh Sarabjeet Singh Khalsa both Khalistan leaders selected with big margin from Punjab Engineer Rashid terror fund convict won from Kashmir Afsal Anzari mafia Don won from UP. Trinamool won even in Sandeshkhali......
@user-ir6br6jb2j
@user-ir6br6jb2j 2 месяца назад
എ ബി സി ഡി എന്ന സിനിമയിലെ ദുൽഖർ സൽമാനെ പോലെ ആയി മോദിയുടെ അവസ്ഥ 😅
@RenjithPV-qc4mp
@RenjithPV-qc4mp 2 месяца назад
1984 രാഹുൽ ഗാന്ധിയുടെ അച്ചൻ രാജീവ് ഗാന്ധി 414 സിറ്റ് നേടിയാണ് പ്രെധാനമന്ത്രിയായത്😂 മകൻ ഗാന്ധിയുടെ അവസ്ഥ നോക്കു രാജ്യത്തെ BJP വിരുദ്ധൻമാരുടെ വോട്ട് കിട്ടിയട്ടും 99 സീറ്റ് 1984 കഴിങ്ങ് 40 കൊല്ലം ആയിട്ടും കോൺഗ്രസിൻ്റെ അവസ്ഥ നോക്കു😂😂😂
@josephka1729
@josephka1729 2 месяца назад
അപ്പോൾ Maharastra യോ ??
@sajithomas1485
@sajithomas1485 2 месяца назад
പക്രു... നല്ല തമാശ.... ഇവനെ വിളിക്കാൻ നാണമില്ലേ....?
@majeedkc9740
@majeedkc9740 2 месяца назад
പക്രു ചെന്നായ ☺️
@pslakshmananiyer5285
@pslakshmananiyer5285 2 месяца назад
,വിഡ്ഡിത്തം മതി വിളമ്പുന്ന ജയശകങ്കർ
@user-fm9ig8kt8d
@user-fm9ig8kt8d 2 месяца назад
എന്ത തിരിച്ചടി
@sharafbakot6157
@sharafbakot6157 2 месяца назад
ചങ്കരൻ വക്കീൽ എന്തിനാ ഇങ്ങനെ കരയുന്നത്.. 😂അടുത്ത പ്രാവശ്യം മോഡിക്ക് അധികാരം തന്നെ ഉണ്ടാവില്ല.. ഇപ്പോഴേ ഇങ്ങനെ കരഞ്ഞു കണ്ണീർ കളയല്ലേ 🤣
@shivanbri1459
@shivanbri1459 2 месяца назад
മദനി ഭരിക്കും 🤭
@jayasankargopinathan9947
@jayasankargopinathan9947 2 месяца назад
Kazhivukal theliyikkatte avaravarude joliyil, vakuppukal avare thediyethum.
@naseeAbdul
@naseeAbdul 2 месяца назад
Pukri😂
@ShahulHameed-oo3jq
@ShahulHameed-oo3jq 2 месяца назад
Pakroo,then.........d
@ranjithkomath1138
@ranjithkomath1138 2 месяца назад
ചെമ്പട ഇതു ചെമ്പട
@user-lz3gv2ig5m
@user-lz3gv2ig5m 2 месяца назад
KOPPANEDAAA😄😄😄😄
@user-cq4ic4oj6o
@user-cq4ic4oj6o 2 месяца назад
Erappan.fakkrudeeney.pinnayumvilicho
@mvv2249
@mvv2249 2 месяца назад
Pakruuuu muuunji😂
@sefeerkannur1749
@sefeerkannur1749 2 месяца назад
ഫക്രുദ്ധീൻ ഈ തെരഞ്ഞെടുപ്പ് വിശകലനത്തിൽ ഭയങ്കര പരാജയം ആയിരുന്നു 😃😃.
@AurelieShip-rm1mw
@AurelieShip-rm1mw 2 месяца назад
God of bjp. modi.ini modi temple indakkanam.
@sunnygeorge3770
@sunnygeorge3770 2 месяца назад
ഈ ശങ്കരെന്റെ വായിൽ പഴം തിരുകാൻ ആരുമില്ലേ
@Keshu-vm3zb
@Keshu-vm3zb 2 месяца назад
Taka Tak Taka- Tak രാഹുൽ
@chackomathew7841
@chackomathew7841 2 месяца назад
Iyal.anna.communist.ayathu..10.year.munpa
@rajeevs7644
@rajeevs7644 2 месяца назад
Iratathapu fukrudin vannalo
@rajeshbh7243
@rajeshbh7243 2 месяца назад
10പേരെ കൊന്നു കശ്മീരിൽ
@ramadasn8902
@ramadasn8902 2 месяца назад
ബിജെപി ഗ്യാരണ്ടി പറയാമായിരുന്നു ആർ.എസ്.എസി നെ വിട്ട് എന്ത് ബിജെപി
@rashidp3559
@rashidp3559 2 месяца назад
വന്നല്ലോ പ്രാക്ടീസ് മുസ്ലിം പക്രു
Далее
Tanish holatmi?😅❤️
00:41
Просмотров 1,2 млн