Тёмный

മോഹൻലാൽ അത്തരക്കാരനോ ?! | ABC MALAYALAM NEWS | 

ABC Malayalam News
Подписаться 2,7 млн
Просмотров 124 тыс.
50% 1

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ അഭ്യൂഹങ്ങൾ പരത്തുന്നതാര്.
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #abcnewsmedia #keralanews #livestreaming #letestnews #letest #bjp4india #abctv
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 349   
@rejimonv2758
@rejimonv2758 22 дня назад
മോഹൻ ലാലിനെ ടാർഗറ്റ് ചെയ്യുന്നത്.. തികച്ചും ജാതിയമായി.... തികച്ചും താങ്കൾ പറഞ്ഞത് correct 👍
@rajithanbrchandroth4043
@rajithanbrchandroth4043 22 дня назад
Mohanlal womaniser aanenn ariyatha malayali😂😂
@BlueLilly-h3i
@BlueLilly-h3i 22 дня назад
Peedanathilum vargeeyatha kaanunna sanghi😂😂
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@rajithanbrchandroth4043 ആണെന്ന് പുള്ളി തന്നെ ഓപ്പൺ ആയി സമ്മതിച്ച കാര്യം ആണ്. പകൽമാന്യന്മാർ ആണ് ലാലിനെ ടാർഗറ്റ് ചെയ്യുന്നത് എന്ന് ആണ് പുള്ളി ഉദേശിച്ചത്.
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@BlueLilly-h3i ലില്ലിക്ക് ഇപ്പോള് ലാൽ സങ്ങി ആയത് ആണ് കുറ്റം... SUDAPI ആൾക്കാർക്കു പകൽ ഒരു മുഖം രാത്രി മറ്റൊരു മുഖം ഉണ്ട് എന്ന് എന്തെ ഈ കമൻ്റ് വായിച്ചിട്ട് തോന്നിയില്ല?
@uprm4944
@uprm4944 22 дня назад
Leave it. Its BlueLilly.😂 ​@user-sm4wk6pv4f
@geogieantony7318
@geogieantony7318 22 дня назад
മോഹൻലാലിനെ ടാർജറ്റ് ചെയ്യുന്നവരുടെ ഉദ്ദേശം എന്താണെന്ന കാര്യം എല്ലാവർക്കുമറിയാം
@Dhevarannyam
@Dhevarannyam 22 дня назад
വിളിച്ചു പറയാൻ എന്താ ബുദ്ധിമുട്ട് സുഡാപ്പിസം തന്നെ ഒരു മൈരും വിലപ്പോവില്ല
@rajithanbrchandroth4043
@rajithanbrchandroth4043 22 дня назад
​@@Dhevarannyamalland mohanlal womaniser alla😡😬
@SureshKumar-cw2br
@SureshKumar-cw2br 22 дня назад
ഹിന്ദു ആയതു കൊണ്ട്.. ഇതൊക്കെ കേൾക്കേണ്ടി വരും. വേണമെങ്കിൽ മതമാറി സുടാപ്പി ആയിക്കോ.
@Dhevarannyam
@Dhevarannyam 22 дня назад
@@rajithanbrchandroth4043 ഒന്ന് മലയാളത്തിൽ ടൈപ്പ് ചെയ്യാമോ
@Sarangi-kf2gs
@Sarangi-kf2gs 22 дня назад
oon oru vikramanado
@sanilkumarpn4810
@sanilkumarpn4810 22 дня назад
ഗണേഷ് കുട്ടൻ... മുകേഷ് കുട്ടൻ.. കമാലുദ്ധീൻ കമൽ😂😂😂😂
@NeenuNeenuiyer-yf7ys
@NeenuNeenuiyer-yf7ys 22 дня назад
@@sanilkumarpn4810 🤣🤣🤣
@aabraham4966
@aabraham4966 22 дня назад
പോടാ ചാണകമേ
@padmakumartk
@padmakumartk 22 дня назад
Konesha Kumaran
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@sanilkumarpn4810 🤣🤣 ഇവന്മാര് ആയിരിക്കും മുട്ടു വീരന്മാർ... ലാലിൻ്റെ മുറിയുടെ അടുത്ത് എത്തുമ്പോൾ ചില പേർക്ക് ചെരുപ്പ് പൊട്ടും, അല്ലെങ്കിൽ വെള്ളത്തിൻ്റെ bottle എടുക്കാൻ മറന്നു പോകും, അത്തും അല്ലേൽ കിറ്റ് ടേബിൾ il വച്ച് മറന്നു പോകും ...( റൂമിൻ്റെ അടുത്ത് എത്തുമ്പോൾ ആൾ റൂമിൽ ഉണ്ടെന്ന് തോന്നിയാൽ മാത്രം ) 🤣🤣🤣 ചുമ്മാ അങ്ങേരെ മാത്രം എന്തിനാ പറയുന്നെ?
@satharpk1006
@satharpk1006 21 день назад
മെയിൻ ഒരാളെ വിട്ടു ദിലീപ് ഗോബാലകൃസ്നൻ
@C.MJACOB
@C.MJACOB 22 дня назад
മോഹൻലാലിന്റെ രാഷ്ട്രീയം വേറെ അഭിനയം വേറെ ❤ ലാലിന്റെ അഭിനയത്തിൽ അസൂയയുള്ള ആളുകൾ എതിർക്കും. ലാൽ എന്റെ favourite actor തന്നെ ❤
@dileepsreedharan3193
@dileepsreedharan3193 22 дня назад
എൻ്റെയും❤
@Meghana-v4w
@Meghana-v4w 22 дня назад
എൻ്റെയും.❤
@ARJUN44.0
@ARJUN44.0 22 дня назад
മന്ദബുദ്ധി മലയാളികൾ ഇപ്പോൾ ലാലേട്ടനെതിരെ... കാഫിർ പോയി ഹേമ വന്നു ..... എല്ലാം സാധാരക്കാരുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന വലിയ വിഷയങ്ങൾ ആണ് എന്നതാണ് ഒരു സന്തോഷം ......കഷ്ട്ടം മലയാളി 🤣🤣
@Vinu1975
@Vinu1975 22 дня назад
മോഹൻലാലിന് എതിരെ പറയുന്നവരുടെ വിഷമം എന്താണെന്ന് എല്ലാവർക്കും അറിയാം..
@rathishkumarprmarayoor2420
@rathishkumarprmarayoor2420 22 дня назад
പേര് കൂടി നോക്കിയാൽ മതി
@dileepsreedharan3193
@dileepsreedharan3193 22 дня назад
സത്യം
@User-xl3je
@User-xl3je 22 дня назад
Pinarayi is with Mammootty, so he is safe
@rajithanbrchandroth4043
@rajithanbrchandroth4043 22 дня назад
Mohanlal pinarayi fan aanu😂😂
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@rajithanbrchandroth4043 തോന്നുന്നില്ല... ആയിരുന്നേൽ ഈ ജാതി wrong പബ്ലിസിറ്റി ഉണ്ടാകാൻ വിടില്ല... ഗണേഷും, മുകേഷും ഒക്കെ സന്യാസിമാർ ആയത് കൊണ്ടല്ലല്ലോ രക്ഷപെടുത്തുന്നത്.
@vhcjcv5760
@vhcjcv5760 22 дня назад
മോഹൻലാൽ പാത്രം കൊട്ടി ആയാലും ഊരും
@piclight3031
@piclight3031 22 дня назад
മുട്ടി വിളിച്ചാൽ അവസരം വേണ്ട മാനം മതി എന്ന് വെക്കാതെ പണം മതി എന്ന് വെക്കുമ്പോഴാണ് കുഴപ്പം
@abdukabeer9621
@abdukabeer9621 22 дня назад
ആരൊക്കെകുരച്ചാലും മോഹൻലാൽ എന്ന ചന്ദ്രൻ ചിരിച്ചു കൊണ്ടു നിൽക്കും ,കുരക്കുന്നവർ കുരക്കട്ടെ എന്ന ഭാവത്തിൽ 😂😂😂
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
He was always open regarding these.... So he has nothing to fear
@SudhishPb-k5d
@SudhishPb-k5d 22 дня назад
❤👍
@dileepsreedharan3193
@dileepsreedharan3193 22 дня назад
സത്യം
@binipeter5102
@binipeter5102 22 дня назад
മോഹൻലാലിന് അങ്ങോട്ട് ചെന്ന് വാതിലിൽ മുട്ടിവിളിച്ചിട്ട് ഒരു പെണ്ണിനേയും എടുക്കേണ്ട ഒരു ഗതികേട് എന്തായാലും ഇല്ല..... മോഹൻലാലിന് ആരുടേയും ചെറ്റപൊളിച്ചിട്ടു വേണ്ടാ ഒരു പെണ്ണിന്റെ കൂടെ കഴിയാൻ???! അദ്ദേഹത്തിനെ പോലെ ഒരാളെ വൃത്തികേട് പറയുന്നതിന് ഒരു അതിരുവേണ്ടേ?? എന്ത് തേങ്ങയാണ് ഹേമ കമറ്റി??? ഹേമ കമറ്റിയാണോ അവസാന വാക്ക് ഈ ലോകത്തെ??! എന്ത് റിപ്പോർട്ട്‌?? സിനിമ field മോശം തന്നെ... അതിൽ തർക്കം ഇല്ല... But മോഹൻലാലിനെയും മഞ്ജുവാര്യരേയും പോലെ ഉള്ള ആൾക്കാരെ വ്യക്തിഹത്യ ചെയ്യുന്നു. അത് തെറ്റാണ്... അത് അംഗീകരിക്കില്ല...
@Ulylfcvmhl
@Ulylfcvmhl 22 дня назад
ഞമ്മന്റെ ആളാ
@BlueLilly-h3i
@BlueLilly-h3i 22 дня назад
Ninakk urappundo
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@binipeter5102 കുശുമ്പ് ആണ് സുഹൃത്തേ... ഈ പറഞ്ഞ രണ്ടു പേർക്കും ഒരാളുടെ അടുത്തും ഒരു റിലെ തരാമോ എന്ന് ചോദിക്കേണ്ടി വരുന്നില്ല... (മഞ്ജു ഇടക്ക് വെച്ച് കൊച്ചു ബുദ്ധിമുട്ട് ഉണ്ടായത് ഒഴിച്ചാൽ) Pure jeleousy
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@BlueLilly-h3i അയാളുടെ കാര്യം അറിയില്ല ... ഞങ്ങളൊക്കെ ഈ പറയുന്നവരെ ഒക്കെ അറിയാം... ലാൽ ഒക്കെ നിങ്ങൽ ഉദേശിക്കും പോലെ ഇത് കണ്ടു് മാത്രം സിനിമയിൽ വന്നവര് അല്ല ... അസാധ്യ കലാകാരന്മാർ ആണ്.... അവർക്ക് weakness okke ഉണ്ട്.... കൂടുതലും അവര് വേറെ ചിലർക്കൊക്കെ weakness aanu എന്നത് ആണ് സത്യം. അവർക്ക് exploit ചെയ്യേണ്ടി വരുന്നില്ല എന്നാണ് ....
@p.n.unnikrishnan6659
@p.n.unnikrishnan6659 22 дня назад
മ വാര്യർ അത്ര ശരിയല്ല. അവരുടെ 14ാം വയസ്സിൽ ഓടിപോയതായി കേട്ടിട്ടുണ്ട്.
@ashasreekumar8359
@ashasreekumar8359 22 дня назад
മുകേഷാണ് വാതിലിൽ മുട്ടിയത്.ഒരുനടി വ്യക്തമായി പരാതി പറഞ്ഞിട്ടുണ്ട്.
@aabraham4966
@aabraham4966 22 дня назад
ഏതു നടി നിന്റെ വീട്ടിൽ വന്നു പറഞൊ ചാണകമെ?
@vinodalppara6596
@vinodalppara6596 22 дня назад
ആലപ്പുഴക്കാരൻ തുമ്പക്കും മമ്മട്ടിക്കും വ്യക്തമായ പങ്കുണ്ടന്നാണ് കേട്ടത്😂😂😂
@rajithanbrchandroth4043
@rajithanbrchandroth4043 22 дня назад
Mammoottiyude Peru mathrama ezhuthiyath😡😬mohanlal engane nadimalude ishtathozhanayi😏😂
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@rajithanbrchandroth4043 രഞ്ജിത.... മെഗാ സ്റ്റാറിൻ്റെ പേര് ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് ലാലിൻ്റെ പേര് ഇല്ല എന്ന് അർഥം ഇല്ല ... ആരും ഇല്ല കുട്ടി ഈ ഫീൽഡിൽ പോപ്പ് ആകാൻ മത്സരിക്കുന്നവർ. രാധിക, Dr.Rema, അശ്വതി, സംയുക്ത എന്നിവർ എത്തി നല്ല നേരത്ത് ജനിച്ചു എത്ര തന്നെ.
@bababluelotus
@bababluelotus 22 дня назад
Who's that thumba ? Fahad ?
@Meghana-v4w
@Meghana-v4w 22 дня назад
Might be😮
@DifferentTake-mi4bv
@DifferentTake-mi4bv 22 дня назад
Cinima fileldil njan kandathil vech yetavum extra deesent ulla ore oru nadan mammootty mathram❤❤❤❤extra perfect personalitiyil mammootty❤❤❤
@sarathlaltg3982
@sarathlaltg3982 22 дня назад
മോഹൻ ലാൽ നെ അടിക്കാൻ കിട്ടിയ ഒരു വടി ' , ആർക്കും കേറാൻ പറ്റിയ ഒരു ഏണി '.
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@sarathlaltg3982 അണമുട്ടിയാൽ ചേരയും കടിക്കും.... ലാൽ തിരിച്ചു പറയുന്ന ജാതി അല്ലാത്തത് പലരുടെയും നല്ല കാലം കൊണ്ട് .. സിനിമാ ഫീൽഡിൽ മറ്റു ചില ഫീൽഡ് പോലെ തന്നെ ആരും ഈ പറയുന്നത് പോലെ ക്ലീൻ ഇന്നും അല്ല എന്നത് എല്ലാവർക്കും അറിയാം
@sukuminusminus7801
@sukuminusminus7801 22 дня назад
Lalettan ayunte aavshyamillA
@shibusnair9926
@shibusnair9926 22 дня назад
എല്ലാത്തിനു പുറകിൽ ഒരു അവാടും കോയക് കിട്ടാത്തതിൻ്റെ ഒരു അസുഖം
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@shibusnair9926 🤣🤣 അതല്ല.... പൃഥ്വിരാജ്, ജയസൂര്യ, നിവിൻ പോളി തുടങ്ങിയ പല പ്രമുഖരുടെയും പേര് ഇവിടെയും ഇല്ല.... സുരേഷ് ഗോപി, ബിജു മേനോൻ, ജയറാം എന്നിവർക്ക് ഉറങ്ങാൻ സമയം തികയാത്ത പ്രോബ്ലം അല്ലെ ഉള്ളൂ.... തീരെ കള്ളം അല്ല.... Weakness ഉള്ള നാന്മാർ പോലും ഓപ്പൺ ആയി സമതിച്ചിട്ടു ഉള്ളവർക്ക് ഉറങ്ങാൻ സാധിക്കാതെ വരില്ല ... ജലദോഷം കൊണ്ടും പണി വരാമല്ലോ... പേടി കൊണ്ട് വന്ന പണി ആണെങ്കിൽ പുള്ളി ഹോസ്പിറ്റലിൽ പോകില്ല....
@sinduc2220
@sinduc2220 22 дня назад
മോഹൻലാൽ ആരെയും ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ ഒന്നും ചെയ്യിക്കാറില്ല
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@sinduc2220 പുള്ളിക്ക് അതിൻ്റെ ആവശ്യം ഇല്ല എന്നത് ആണ് സത്യം. Weakness ulla aal ആണ്... അതരക്കരോട് മാത്രം എന്ന് മനസിലാകും
@bijuA.l-vj3ww
@bijuA.l-vj3ww 22 дня назад
ലോക പീഡനക്കാരാണ് ലാലിനെതിരെ പറയുന്നത്
@Ulylfcvmhl
@Ulylfcvmhl 22 дня назад
മാർപാപ്പയോ
@Jibinboban
@Jibinboban 22 дня назад
മോഹൻലാൽ എന്നുപറഞ്ഞാലേ റീച് കിട്ടുള്ളൂ... അതും ഉപയോഗിച്ച് യൂട്യൂബിൽ പൈസ ഉണ്ടാക്കുന്ന കുറെ എണ്ണം 👍🏻
@NeenuNeenuiyer-yf7ys
@NeenuNeenuiyer-yf7ys 22 дня назад
@@Jibinboban you are right👍🏿👍🏿
@noblecinema98
@noblecinema98 22 дня назад
That is Chekuthan😂😂😂
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@Jibinboban correct ... Ee നമ്മൾ തന്നെ പ്രതികരിച്ചത് അ പേര് മാത്രം ചർച്ച ആകുന്നത് കൊണ്ട് അല്ലെ? യഥാർഥത്തിൽ പല കാശ് ഉള്ള feild കളിലും heros വില്ലനും.... വില്ലൻമാർ ആയി വന്ന ചിലർ heros um ആണ്. പ്രാണ് എന്നൊരു മഹാ നടൻ ഉണ്ടായിരുന്നു ഹിന്ദിയിൽ... അമൃഷ് പുരിയെ പറ്റി അറിയാവുന്നവർ നല്ലതേ പറയൂ.... സുരേഷ് ഗോപിക്ക് എതിരെ ഉള്ള കേസ് എട്ടു നിലയിൽ പൊട്ടും എന്ന് പറഞ്ഞവൾക്ക് തന്നെ അറിയാം ആയിരുന്നു. 🤣🤣
@chandramathykallupalathing413
@chandramathykallupalathing413 22 дня назад
മോഹന്‍ലാല്‍ നെയും, മഞ്ജു വാര്യരേയും വ്യക്തിഹത്യ ചെയ്യുന്നു. RU-vid channels ന്റെ പേരില്‍ കേസ് കൊടുക്കണം.
@sandhyasreenivasan7979
@sandhyasreenivasan7979 22 дня назад
സത്യം
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@chandramathykallupalathing413 We agree.... അവരു തിരിച്ചു പറയുന്ന സ്വഭാവക്കാർ അല്ലാത്തത് കൊണ്ട് ആകാം. മഞ്ജുവിനെ പോലെ ഉള്ള ഒരു നടിക്ക് ചിലപ്പോൾ ഈ തരം ദുരനുഭവം വന്നു കൊള്ളണം എന്ന് ഇല്ല ... പകുതി വച്ച് കളഞ്ഞിട്ടു പോയാൽ പണി കിട്ടും. അതു പലർക്കും ബോധം ഉണ്ട്
@vaigaworld3136
@vaigaworld3136 22 дня назад
കണ്ണിൽ കണ്ട എയ്ഡ്‌സ് ഉള്ള ആളുകളൊക്കെ ഛർദിച്ചിട്ട സാധനങ്ങളെ, പിന്നെയും ഛർദിച്ചതി ൽ തന്നെ ചെയ്തു കൊണ്ടിരുന്നാൽ...കല്യാണം കഴിച്ച സ്ത്രീകളുമായി ബന്ധപ്പെട്ടാൽ ആണുങ്ങൾ പെട്ടെന്ന് വയസാകും അതുപോലെ പലവിധ മാറാരോഗങ്ങളും വരും എന്ന് ഡോക്ടർ മാർ തന്നെ തെളിയിച്ചതാണ്, ചെറുപ്പക്കാരാണെങ്കിൽ അവരുടെ എല്ലാ ശക്തിയും ക്ഷയിക്കും, പെട്ടെന്ന് age ആകും, അതുപോലെ സ്ട്രോക്, അറ്റാക്ക്,ചൊറി, സ്കിൻ disease, STD, പോലുള്ള അസുഖങ്ങളും വരും, ജീവിതാവസാനം വരെ അസുഖങ്ങൾ മാറില്ല..... ഈ അഞ്ചു സെക്കന്റ്‌ സുഖത്തിനു വേണ്ടി.... ജീവിതം നശിപ്പിക്കണോ.... Wife ഉണ്ടെങ്കിൽ wife മാത്രം മതി.... ONLY ONE..... ഈ സിനിമ നടിമാരും സീരിയൽ നടിമാരും എല്ലാം പല ആളുകളുമായി ബന്ധം ഉള്ളവരായിരിയ്ക്കും...ഇവിരൊക്കെ അടുത്ത് വന്നാൽ തന്നെ അറയ്ക്കും.... അത്രയും വൃത്തികെട്ട smell ആയിരിക്കും ഈ പല ആളുകളുടെ അടുത്ത് പോകുന്ന സ്ത്രീകളെ... പിന്നെ ഈ സ്പ്രേയും, ബോഡി ലോഷനും ഉള്ളത് കൊണ്ട് അത് വെച്ച് അട്ജെസ്റ്റ് ചെയ്യുന്നു ഇതു പോലുള്ള സ്ത്രീകൾ.... ഒരാളിൽ കൂടുതൽ ആളുകളുമായി ബന്ധപെടുന്ന സ്ത്രീകളും പുരുഷൻ മാരും.... തെരുവ് പട്ടിക്കും, തെരുവ് നായക്കൾക്കും സമം ആണ് ഇവറ്റകൾ ഇനി എവിടെ പോയി മുങ്ങി കുളിച്ചാലും, ആ നാറ്റവും, ആ പാപവും,കുടുംബത്തോട് ചെയ്യുന്ന ആ വഞ്ചനയും,ഒരിക്കലും അവരുടെ ദേഹവും, മനസ്സും വിട്ട് പോവില്ല.. ലോകത്ത് എത്ര ജോലിയുണ്ട് സ്ത്രീകൾക്ക് എന്നിട്ടും പീഡനം അറിഞ്ഞ് അറിഞ്ഞു ഇതുപോലുള്ള ഇൻഡസ്ട്രിയിൽ തന്നെ വരും സപ്പോർട്ട് ചെയ്യാൻ, അച്ഛൻ, അമ്മ, രണ്ടും കെട്ട ഭർത്താവ് etc.... എന്നിട്ട് പീഡനം, വാതിൽ മുട്ടി, 17 shot എടുത്തു.... ഇനിയെങ്കിലും ഇതിനൊരു അറുതി വരണം.അതുകൊണ്ട് കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഇതുപോലുള്ള ഇൻഡസ്ട്രി ഒഴുവാക്കി.... കുടുംബത്തിൽ പിറന്ന സ്ത്രീകൾ ജോലിചെയ്യുന്ന പോലെ like ആനി ശിവ... Etc വേറെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കു....
@RameshBabu-oy4lj
@RameshBabu-oy4lj 22 дня назад
മൈത്രേയൻ
@prasobhprasobh8675
@prasobhprasobh8675 21 день назад
പോടാ..😮😮
@Biju9272
@Biju9272 22 дня назад
മട്ടാഞ്ചേരി മാഫിയ ആഷിഖ് അബു അവനാണ് ഇതിന്റെ പിന്നിൽ അവൻ റീമ അവളെ വെച്ച് അവളുടെ കൂട്ടുകാരികളെ മുന്നിൽ നിർത്തി കളിക്കുന്ന കളിയാണ്.. നേരിട്ട് തോൽപ്പിക്കാൻ പറ്റാത്തത് കൊണ്ട് ചതിയിലൂടെ.. ലാലേട്ടനെ കൂടുതൽ ഇഷ്ട്ടമായി..
@satheesankrishnan4831
@satheesankrishnan4831 22 дня назад
രാഷ്ട്രീയ നേതൃത്വത്തിന് പണം ചെല്ലണം അത്രയേ ഉള്ളൂ കാര്യം... പിന്നെ ഇതൊന്നും പുറത്തു കേൾക്കില്ല പിന്നെ മന്ത്രി സഭയിൽ ചിലരെ ഒതുക്കുകയും വേണം....
@BijuMH.
@BijuMH. 22 дня назад
ലാലേട്ടൻ ഇഷ്ടം ❤❤❤
@babu8695
@babu8695 22 дня назад
മോഹൻലാൽ നേ ഡാർഗറ്റ് ചെയ്യുന്നത് അവസാനിക
@sinduc2220
@sinduc2220 22 дня назад
ഹിക്ക ആണെന്ന് തോന്നുന്നു പ്രമുഖൻ 😂😂😂
@rahulraj.r5485
@rahulraj.r5485 22 дня назад
Verum hikka alla sudappi Star hikka😂
@Manavan71
@Manavan71 22 дня назад
Sudukka.....😂😂😂
@Meghana-v4w
@Meghana-v4w 22 дня назад
Sudukka😅😂😅😂
@NeenuNeenuiyer-yf7ys
@NeenuNeenuiyer-yf7ys 22 дня назад
Mohanlal BJP athanu ellavarudeyum problem. Ellam a manushyade thalayil veykuka
@haridaspillai9665
@haridaspillai9665 22 дня назад
Mohanlal A real fake man only motto money making and enjoyment. Do do not have ethics and clear stand for anything
@ashasreekumar8359
@ashasreekumar8359 22 дня назад
BJPഅല്ല,കോൺഗ്രസ്സാണ്.
@vhcjcv5760
@vhcjcv5760 22 дня назад
മോഹൻലാൽ സ്ത്രീകളോട് ഇച്ചിരി ഇതാണ്. അത് ശ്രദ്ധിച്ചാൽ മനസ്സിലാകും. അത് കണ്ടിട്ടുള്ളവർ ആണ് ഇത് പറയുന്നത്. പക്ഷെ മോഹൻലാൽ അങ്ങനെ ആണെന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ നല്ല ആള് ആയിരിക്കും
@sukuminusminus7801
@sukuminusminus7801 22 дня назад
Olaakan bjp 😂 ayal pakka congress aaan
@sarathprasadtp864
@sarathprasadtp864 20 дней назад
​@@vhcjcv5760 😮Enth thengaya parayunne onnum manasilavanilla
@Rebel_reform
@Rebel_reform 22 дня назад
ഇനി യുറ്യൂബെർസിന് ഊഹാപോഹങ്ങൾ കൊണ്ടുള്ള ആറാട്ടാണ് 😂
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
@@Rebel_reform Yes.... Yes .... എത്ര respond ചെയ്യരുത് എന്ന് വിചാരിച്ചാലും നടക്കില്ല.... 🤣🤣
@mayadevi.r.l2823
@mayadevi.r.l2823 22 дня назад
മാടമ്പള്ളിയിലെ യഥാർത്ഥ മനോ രോഗി മോഹൻലാൽ അല്ല. അദ്ദേഹത്തിൻ്റെ പേരിൽ ആരോപണം ഉന്നയിക്കുമ്പോൾ യഥാർത്ഥ മനോരോഗി സന്തോഷിക്കുകയാണ്. ഒരിക്കലും എന്നെ പിടിക്കില്ല എന്ന തോന്നലിൽ ' ജനങ്ങൾക്ക് അറിയാം ആളുകളെ
@radhakrishnapillaic1229
@radhakrishnapillaic1229 22 дня назад
പെണ്ണ് ഉള്ളിടത്ത് വാണിഭം നടക്കും എന്ന് നമ്മുടെ ഒരു മുഖ്യമന്ത്രി പറഞ്ഞത് ഓർമ വരുന്നു
@ajithvm3225
@ajithvm3225 22 дня назад
Lalettan..... എന്നും ജീവൻ തന്നെ യാണ്
@johnthomas2776
@johnthomas2776 22 дня назад
നിന്റെ അമ്മ പറഞ്ഞോ മോഹൻ ലാലിനെ കാണണം എന്ന്...
@AmeenAl-d9l
@AmeenAl-d9l 22 дня назад
Ealla🤣സ്റ്റാറും ഒരുപോലെ പീഡകാർ
@loveindia8372
@loveindia8372 22 дня назад
തിലകൻ പറഞ്ഞുത് 100%ശരി ജാതിയത പുറത്ത് കൊണ്ടു വരണം. ഇപ്പോൾ വെറുപ്പിക്കാൻ ... മുതൽ കൾ
@SudhishPb-k5d
@SudhishPb-k5d 22 дня назад
Lalettan ellavarodum freeyayi perumarunna charactor Lalettan ❤❤❤
@josemannapuzha9639
@josemannapuzha9639 22 дня назад
വാനോളം സിനിമക്കാരെ ഉയർത്തി കാണാതെ മറ്റു തൊഴിലാളികളെ കാണുന്നതു പോലെ തൊഴിലാളികളായി കാണാൻ പഠിക്കുക
@ajeesht7202
@ajeesht7202 22 дня назад
Well said .. 🎉🎉 you are great 👍 ABC Malayalam 🎉
@rahulraj.r5485
@rahulraj.r5485 22 дня назад
Mohan lal nu agane agraham undel muttenda karyam undenn tonunilla.
@harickunnathchekunnath3081
@harickunnathchekunnath3081 22 дня назад
YOU ARE CORRECT-
@arunkrishna628
@arunkrishna628 22 дня назад
Ningalitta thumbnail um atharathil thanne alle
@amrithaaaikkara6288
@amrithaaaikkara6288 22 дня назад
Kerala people are always targetimg all those who are supporting BJP. Hinduism. Temples. They are not discuss the Rahil, his number of passport, citizenship, children abroad.
@user-nr4zr1tj3i
@user-nr4zr1tj3i 22 дня назад
Mammookka ❤❤️❤️❤️❤️l
@user-oq4xk7qu5g
@user-oq4xk7qu5g 20 дней назад
മലയാളിസിനിമയ്ക്കു. ഗുഡ്ബൈ.
@user-ml7of5yj2s
@user-ml7of5yj2s 22 дня назад
കുറ്റം പറയുന്നവർ ആദ്യം സ്വയം നന്നാവാൻ ശ്രമിക്കു
@NeenuNeenuiyer-yf7ys
@NeenuNeenuiyer-yf7ys 22 дня назад
@@user-ml7of5yj2s evan adyam evante id velupeduthatte ellam chanalilum evan vannu Mohanlalne kuttam parayunnundu
@Aboobacker-ir4ne
@Aboobacker-ir4ne 22 дня назад
എന്തിനാണ് ഇത്രയൊക്കെ ന്യായീകരിക്കാൻ നിൽക്കുന്നത് മാറി പോരട്ടെ കുറ്റക്കാരാണെന്ന് പറയുന്ന എല്ലാവന്മാരെയും കസ്റ്റഡിയിലെടുത്ത് അതിശക്തമായി ക്വസ്റ്റ്യൻ ചെയ്ത് രംഗത്ത് കൊണ്ടുവരണം
@lohilthekkayil8487
@lohilthekkayil8487 22 дня назад
Pls dont misuse headlines, you will loose business
@user-kr4fh1hf8e
@user-kr4fh1hf8e 22 дня назад
സിനിമാ മേഖലയിൽ എന്തുവന്നാലും പോയാലും എല്ലാവരും മോഹൻലാലിനെതിരെ കഷ്ടം !! സിനിമാ മേഖലയിലെ ഒരു സഹപ്രവർത്തകർ പോലും, ഒരു ചാനൽ പോലും സത്യം എന്താണെന്നറിയാമെങ്കിലും അദ്ദേഹത്തിനു വേണ്ടി ഒന്നും ശബ്ദിക്കില്ല. " മുഖം നോക്കി പുഞ്ചിരിക്കും തക്കം നോക്കി വച്ചിക്കും"ഇതാണ് സ്ഥിതി!
@vyas659
@vyas659 22 дня назад
മോഹൻലാൽ പച്ച/ചെങ്കൊടിയുടെ ആളല്ല. അതാണ് കാരണം. ലാൽ എന്തിന് ചെന്ന് കതകിൽ കൊട്ടണം, വന്നു കൊട്ടാൻ ഇഷ്ടംപോലെ ആള് കാണുമല്ലോ..
@peter.p.j.3000
@peter.p.j.3000 22 дня назад
Yes ഇതു ഒരു പുരുഷപകപൊക്കൽ റിപ്പോർട്ട്‌ ആയിട്ടാണ് kanunnathu
@rgopalakrishnannair3094
@rgopalakrishnannair3094 22 дня назад
താങ്കളുടെ ഉദ്ദേശം വ്യക്തമായി. എത്ര മറച്ചാലും സത്യം പുറത്തു വരും.വരണം. ഈ വൃത്തികേട്ടവരെയും ആരാധിക്കാൻ ആളുകൾ കാണും. ഇതാണ് നമ്മുടെ നാട് നന്നാ കാത്തത്
@dijogeorge1858
@dijogeorge1858 22 дня назад
അലൻസിയർ 58 വയസ് ആണുള്ളത് സോ എല്ലാ സൂപ്പർസ്ററിനെകൾ ഇളയതാണ്. അങ്ങനെ ഉള്ളപ്പോൾ കിളവൻ എന്നു വിളിക്കുന്നത് എങ്ങനെ
@saraswathigopakumar7231
@saraswathigopakumar7231 21 день назад
ടാർഗറ്റ് മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് ആണ്. മമ്മൂട്ടി ആണ് തിലകന് പ്രശ്നം ഉണ്ടാക്കിയത് എന്ന് reporter TV യിൽ വന്നല്ലോ. എപ്പോഴും മോഹൻലാൽ ആണ്. ഇത് ആദ്യം തുടങ്ങിയത് ഒരു ഇന്റർവ്യൂ ജോണി യോ മറ്റോ മനോരമയിൽ ചെയ്തപ്പോൾ ചെറ്റ ചോദ്യം ചോദിച്ചു. കൂടെ അഭിനയിച്ച 3000 പേരും കാമുകിമാരാണോ എന്ന്. അദ്ദേഹം ചോദിച്ചു എന്തിനാ, 3000..6000 എന്നാക്കിക്കോളൂ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു... ഒരാളെ ടാർഗറ്റ് ചെയ്യുക..
@PremrajP-cx3nv
@PremrajP-cx3nv 21 день назад
ആദ്യം നിയമസഭയിൽ പുതിയ വ്യക്തമായ നിയമം കൊണ്ടുവരിക !എല്ലാ കേസ്സിനും കേസ്സ് ചൂണ്ടി - കാണിക്കുന്നതിന് ഒരു സമയപരിതി വേണം! അല്ലെങ്കിൽ തക്കതായ കാരണം വേണം!അല്ലാതെ കള്ള് കുടിച്ച് വാഹനം ഇടിച്ച് ആളെ കൊന്നിട്ട്! കൊന്നവനെ 6 മാസം കഴിഞ്ഞ് ടെസ്റ്റ് ചെയ്തിട്ട് കള്ള് കുടിച്ച് വാഹനാപകടം വരുത്തി - ആളെ കൊലപ്പെടുത്തി എന്ന് തെളിയിക്കാൻ മെനക്കെടുന്ന പോലെ ആവരുത് !
@anilchandran9248
@anilchandran9248 21 день назад
ഇവിടുത്തെ പ്രധാന ചർച്ചാവിഷയം, ഈ പയുന്ന പവർ ടീമിൽ, ഈ മഹാനടൻ മാർ ഉണ്ടെങ്കിൽ? ഇവർ മാഫിയാതലൻമാർക്കും മേലെ ഭീകരർക്കൊപ്പം കാണേണ്ട ക്രിമിനലുകളാണ്.
@lahitharm7112
@lahitharm7112 22 дня назад
അയ്യോ അങ്ങനെ നാട്ടിലുള്ള പെണ്ണുങ്ങൾക്ക് മുഴുവനും സൂപ്പർ സ്റ്റാർസിൻ്റെ കൂടെ കിടക്കാ നൊന്നും താൽപര്യ മില്ല.. 1000 ൽ ഒന്നോ രണ്ടോ ഉണ്ടാകും ......😮 എന്താ അങ്ങനെ അടച്ചാക്ഷേപിക്കുന്നേ... അവർക്ക് പ്രശസ്തിയും പണവും സൗന്ദര്യവും ഉണ്ടെങ്കി കയ്യിൽ വച്ചാ മതി
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
Ella സ്ത്രീകളും ഇല്ല.... പുള്ളി നോക്കാറും ഇല്ല... Interested ആയിട്ടു അങ്ങോട്ട് പോകുന്നവർ ഉണ്ട് സുഹൃത്തേ....
@BlueLilly-h3i
@BlueLilly-h3i 22 дня назад
Ivarude thallayum bharyayum okke anganathe aayirikkum
@user-op5yg5nc1p
@user-op5yg5nc1p 22 дня назад
.... ഇനി അവർ ഉറങ്ങട്ടെ....സ്ത്രീകളെ താഴ്ത്തികാണുന്നു എന്ന് കരുതരുത്.... എന്നാലും പറയുവാ... പെണ്ണുങ്ങൾ മാത്രം ആലോചിച്ചെടുത്ത ആ തീരുമാനം കയ്യീന്ന് പോയിരിയ്ക്കുകയാണ്.... അവർക്ക് വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടായിരിയ്ക്കാം അവരുടെ മൗനം അതാണ് കാണിക്കുന്നത്...ഇപ്പോൾ കുറെയേറെ ആളുകളുടെ നേർക്ക് ചെളി തെറിപ്പിച്ചു എന്നല്ലാതെ എന്ത് ഗുണമാണ് ഈ പെണ്ണുങ്ങൾക്ക്‌ കിട്ടാൻപോകുന്നത്... സോഷ്യൽ മീഡിയ ക്കാർക്കും ചാനലുകാർക്കും അടുത്തൊരുകേസു കിട്ടുന്നതുവരെയ്ക്കുള്ള കഥയുമായി.... ഇതിൽ ഗുണം ഭരണകക്ഷിയ്ക്കു മാത്രം...എത്രയോ മഹാന്മാർ വളർത്തികൊണ്ടുവന്ന മലയാള സിനിമയെ കുറച്ച് പെണ്ണുങ്ങൾ ചേർന്ന് വെള്ളവും വളവും കൊടുത്ത് വെടിപ്പാക്കി.... ഇനി അവർ സുഖമായി ഉറങ്ങട്ടെ....
@vinothankv3776
@vinothankv3776 22 дня назад
ജനം സത്യം അറിയണം
@user-dy1iy5kp9x
@user-dy1iy5kp9x 22 дня назад
എല്ലാ മഹാൻമാരും മാന്യൻമാരാണ്- സ്റ്റാറാണ് പോലും.. ക്രിമിനൽസ്....
@ShajiRaj-oz3vf
@ShajiRaj-oz3vf 22 дня назад
Mukesh Ganesh dileep
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 22 дня назад
Mattanjeri mafia is now targeting mohanlal..... In the name of religion, politics etc.... Just look the way people body shaming him. And also the way treating him using bad words....
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
Let them do what ever ... He is one of the greatest actors in the world . They are jeleous. He need not knock any door .. He needs bodygaurds to make sure his room doesn't get knocked.... ഇക്കാര്യത്തിൽ ആരും അത്ര മോശം അല്ല ഈ ഫീൽഡിൽ... മോഹൻലാൽ ഇസ് ഓപ്പൺ about it...
@nimmyannjoy3379
@nimmyannjoy3379 22 дня назад
Arenthu paranjalum he is a legend,eethu mattanjery pattikal kurachalum athiniru mattavumilla,pinne mammutty orikkalum mohanlalinte athra nalla nadanalla,limitations orupadu und,pinne ivarude personal life enthayalum namukkenthanu
@chackogeorge4023
@chackogeorge4023 22 дня назад
ഇന്ന് രാഷ്ട്രീയ ആയാലും സത്യം സത്യമല്ലാതെ നിലനിൽക്കുമോ
@AmeenAl-d9l
@AmeenAl-d9l 22 дня назад
എല്ലാവർക്കും അറിയാം ആരാണെന്ന്
@dasknair
@dasknair 22 дня назад
"എല്ലാവർക്കും " അറിയാം എന്നു പറഞ്ഞാൽ, താങ്കളുടെ ഉമ്മാനും പെങ്ങൻമ്മാർക്കും ബീവിക്കും അറിയാമോ ആരാണെന്ന്?
@divakarannv449
@divakarannv449 21 день назад
ഇവിടെ ഇവരുടെ ധാർമിക പ്രസംഗം..ഒന്ന് മതിയാക്കടെ
@sasidharantp7297
@sasidharantp7297 22 дня назад
If we do not see films What will they do ,? Their money is our money Not from America I havn't seen any films for many years
@aparnaaparna375
@aparnaaparna375 22 дня назад
ഏട്ടൻ കാണേണ്ട സിനിമ കാണേണ്ടവർ കാണട്ടെ.
@BijuVishwavarma-rd5qs
@BijuVishwavarma-rd5qs 22 дня назад
അപ്പോ വയനാട് കഴിഞ്ഞോ? 🤣🤣🤣🤣🤣
@rahulraj.r5485
@rahulraj.r5485 22 дня назад
Sudappi hikka 20 laksham koduthapol akoshikan erunavanmarkk mohanlal 3 Kodi rs um 20 laksham cm Fund aayi koduthapol pathukke maatiyath aanu.
@vhcjcv5760
@vhcjcv5760 22 дня назад
മോഹൻലാൽ സ്ത്രീകളോട് ഇച്ചിരി ഇതാണ്. അത് ശ്രദ്ധിച്ചാൽ മനസ്സിലാകും. അത് കണ്ടിട്ടുള്ളവർ ആണ് ഇത് പറയുന്നത്. പക്ഷെ മോഹൻലാൽ അങ്ങനെ ആണെന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ നല്ല ആള് ആയിരിക്കും
@sks8198
@sks8198 22 дня назад
സിനിമാ നടന്മാരെ പരാമർശിക്കുമ്പോൾ മഹാനടൻ, ഏട്ടൻ, ഇക്ക ഇങ്ങനെയൊക്കയുള്ള എന്നൊക്കെയുള്ള വിശേഷണങ്ങൾ ഒഴിവാക്കുക. ചില അഭിനേതാക്കൾക്ക് താരപദവി ഉണ്ട്‌, അവരെ സിനിമാതാരം എന്നുപറയാം. അല്ലാത്തവരെ നടൻ അല്ലെങ്കിൽ നടി എന്നു പരാമർശിച്ചാൽ മതി. മഹാനടന്മാരും നടികളും മലയാള സിനിമയിൽ എത്രയോ ഉണ്ട്‌. മോഹൻലാൽ, ജഗതി, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മമ്മൂട്ടി, ദിലീപ്.. അങ്ങനെ എത്രയോ. അഭിനയിക്കാൻ അറിയാം എന്നത് കൊണ്ട് ഒരു നടൻ വ്യക്തിജീവിതത്തിൽ നല്ലവൻ ആകണമെന്നില്ല.
@Alikutty-g2m
@Alikutty-g2m 22 дня назад
പൈസ പൈസ കിട്ടിയാൽ ആർക്കെങ്കിലു കൈയിക്കുമോ ദുറൻന്തനിവാരണ കാ ശ് ആണ്ടി കൊണ്ടുപോയി സർക്കാർ അതിനുള്ള തട . ഹേമ കണ്ടു മോഹൻലാലും കാശ് കൊടുത്ത് ഇനി ഇതാണോ ഭൂകമ്പം ഉണ്ടാവാൻ കാരണം കാരണം
@manilancyb2498
@manilancyb2498 21 день назад
മോഹൻ ലാൽ പരസ്യം ആയി പറഞ്ഞത് ആണ് 3000 സ്ത്രീകളും ആയി ജീവിതം പങ്കു വച്ചിട്ടുണ്ട് എന്നു. ഭാര്യ ഭർത്താവ് ആയി ജീവിച്ചിട്ട് ആണ് അഭിനയിക്കുന്നത് എന്നു Britas inte ചാനലിൽ ആണ് പറഞ്ഞത്
@hachiko6287
@hachiko6287 22 дня назад
Pocso list 1.drishyam 2.great father..
@dhanyaknarayanan7192
@dhanyaknarayanan7192 22 дня назад
Mukesh, ganesh ennullavare periduthu paranjittum ee valli case il yathoru bhandham illatha mammootty ye include cheyyan palarum comments idum😂 mammootty de romathil thodilla ee case. Ethrayo nadimar mammootty enna personality um mohanlal enna nadanem ishtam ennu parayunu. Mohan lal idhil undenu pakal pole vyaktham
@ANANDKUMAR-xh8ec
@ANANDKUMAR-xh8ec 22 дня назад
സുകുമാരി കവിയൂർ പൊന്നമ്മ 😀😀😀 ആരെയും വെറുതെ വിടില്ല 😀
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
Lakshmi എന്നൊരു നടി ഉണ്ടായിരുന്നു... അവര് പുള്ളിക്കാരനെയും വെറുതെ വുഡില്ലായിരുന്നു. നല്ല രാശി ഉള്ള jau ആയിരുന്നു ഈ കിളവിക്ക്.... 😅
@user-hi8hq8ye9n
@user-hi8hq8ye9n 22 дня назад
Abc ക് പറ്റിയ വാർത്ത ഇപ്പഴാ വന്നത്.
@worldswonder9507
@worldswonder9507 22 дня назад
മോഹൻ ലാൽ ഒരു നല്ലത് നടൻ ആയിരിക്കാം. പക്ഷെ അയാൾ ഇങ്ങനെയൊന്നും ചെയ്യില്ല എന്ന് എന്ത് രഹസ്യ അജണ്ടയുടെ പേരിൽ ആണ് പറയുന്നത്? സിനിമ മേഖലയിലെ സ്ത്രീകളോട് ചോദിക്ക് അവർ പറയും മോഹൻ ലാൽ എത്രക്കാരനാണെന്നു. അയാൾ കൈ കൊണ്ടു ഒരു ആഗ്യം കാണിക്കുന്ന ഒരു വീഡിയോ തന്നെയുണ്ട് യൂട്യൂബ് ഇൽ. Mohan lal bad behaviour എന്ന് സെർച്ച്‌ ചെയ്തു നോക്കിയാൽ ആർക്കും കാണാം.. അതിൽ തന്നെയുണ്ട് അയാൾ എത്രക്കാരൻ ആണെന്ന്. പിന്നെ അയാളെയൊക്കെ വെള്ള പൂശാൻ ചില മാപ്രകൾ ശ്രമിക്കുന്നുണ്ട്. അത് ലാലിസം പ്രോഗ്രാം പോലെ അയാൾ സ്പോൺസർ ചെയ്യുന്ന പരിപാടി തന്നെ. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ 100% സത്യമാണെന്നു ഈ നാട്ടിൽ ചോറ് തിന്നുന്നവർക്ക് മനസിലാകും.. അല്ലാത്തവർ അവന്റെയൊക്കെ വക്കാലത്തും പാടി നടന്നോ
@vdeepak37
@vdeepak37 22 дня назад
പോടാ സുടാപ്പി... മോഹൻലാലിന് വാതിൽ മുട്ടി തുറന്നിട്ട്‌ വേണമല്ലോ..
@Rajeshrful
@Rajeshrful 22 дня назад
Dont spread rumors... It can backfire... Even such discussions should be avoidec
@ARJUN44.0
@ARJUN44.0 22 дня назад
Exactly ..വലിയ വില കൊടുക്കേണ്ടി വരും..
@SudhishPb-k5d
@SudhishPb-k5d 22 дня назад
Lalettan❤❤❤❤❤️
@vincentantony3287
@vincentantony3287 22 дня назад
ഒരുപാട് വെളുപ്പിക്കണ്ടാ ലാലേട്ടന് സ്വൽപ്പം വീക്കൻസ് ഉണ്ട് പക്ഷെ വാതിലിൽ മുട്ടും എന്നൊന്നും കരുതുന്നില്ല
@MonijoseJose
@MonijoseJose 22 дня назад
ഏത് മഹാനായാലും തെറ്റ് ചെയ്താലും തെറ്റ്. തെറ്റ് അല്ലാതെ ആകുന്നില്ലല്ലോ
@suneeshkumar9495
@suneeshkumar9495 22 дня назад
❤❤
@JinoshMandumpal-ye6zr
@JinoshMandumpal-ye6zr 22 дня назад
നടിമാർ നല്ലവർ ആയിരുന്നെങ്കിൽ അവർ സിനിമ വേണ്ട മാനം മതിയെന്ന് പറയണ്ടേ 😂😂😂😂
@Vlog67245
@Vlog67245 22 дня назад
മമ്മൂട്ടി ടെ മൂവീസ് ഇൽ scheduled caste കാർക് അവസരം കൊടുക്കൂ
@naturetoday6531
@naturetoday6531 22 дня назад
കലാഭവൻ മണി മതി മമ്മൂട്ടി യോടപ്പമാണ് കൂടുതൽ abinayichat
@anilkesavan456
@anilkesavan456 22 дня назад
നിങ്ങൾ പറയാൻ പാടില്ലാതത രീതിയിൽ പറഞ്ഞു. തികച്ചും സ്ത്രീ അധിക്ഷേപം ആണ്.1.28 sec. ചോദിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. നിങ്ങളുടെ വീട്ടിലെ ഇല്ലങ്കിലും ശ്രമിച്ചോനന് ചോദ്യം വന്നാൽ?.....edit vedio at earliest...I think.
@dileepsreedharan3193
@dileepsreedharan3193 22 дня назад
കൂടുതൽ ജാതിയമായ ആരോപണം ആണ് ലാലേട്ടന് എതിരെ ഉന്നയിക്കുന്നത് ചില കമൻ്റുകൾ കണ്ടാൽ അറിയാം
@SreekumarKumar-st3yn
@SreekumarKumar-st3yn 22 дня назад
എനിക്കറിയാം ആരൊക്കെയാന്ന് പക്ഷേ ഞാൻ പേര് പറയൂല്ല
@Ragnar_Lothbrok2
@Ragnar_Lothbrok2 22 дня назад
NO ONE IS PERFECT
@kaatilsoman3549
@kaatilsoman3549 22 дня назад
നിങ്ങൾ മോഹൻലാൽ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു കൂട്ടത്തിൽ മഹാനടൻ എന്നുംപറയുന്നു. മഹാ എന്നതും ബ്രിട്ടീഷ് തട്ടിപ്പാണ്. മോഹൻ കരൺ എന്നതിനും സെൽഫിഷ് എന്നൊക്കെ പറയാം. നിങ്ങൾ തമ്മിലിരുന്ന് എത്രദിവസം ചർച്ചിക്കും അപ്പോഴേത്തെക്കും എന്തെങ്കിലും വീഴും. ഇന്റർനാഷണൽ കൊൽക്കത്ത ഉക്രൈൻ ഹമാസ് ഇതൊന്നും കേൾക്കാൻ ആളെ കിട്ടില്ല അല്ലെ? മലയാളിക്ക് ചീഞ്ഞ നാറിയ തൊക്കെ ചിതലിനു ശവംപോലെ ഇഷ്ടമാണ്. ഒന്നുമില്ലെങ്കിൽ ടി ജി മോഹൻദാസിനെ കണ്ടുപിടിക്ക്. അദ്ദേഹമോ adv ജയസങ്കറോ ഒരു കാര്യം പറയുന്നത് അറിവാണ്. Please stop this rubbish postmortom.
@daisyanandhu3815
@daisyanandhu3815 22 дня назад
ഹേമ വിഷയം ആണൊ ഇപ്പൊ പ്രധാനം സിനിമ രംഗത്ത് ഉള്ള വർ.. മാത്രം സംരേക്ഷിക്ക പെട്ടാൽ മതിയോ..കേരൽത്തിൽ എത്രയോ സ്ത്രീകളും കുട്ടികളും പിഡനത്തിന് ഇര ആയി കൊല്ല പെട്ടു പോയി അവർക്ക്.. എല്ലാം സർക്കാര് നിതി വാങ്ങിച്ചു കൊടുത്തോ... ഹേമ വിഷയം കൊണ്ട് കേരള ജനതക്ക് എന്താ പ്രയോജനം എന്ന് കൂടി ഒന്നു് പറഞ്ഞിരുന്നു എങ്കിൽ... ഇപ്പൊ വിഷയം കേരള ജനതയുടെ ജീവൻ സുരക്ഷക്ക് വേണ്ടത് ചെയുക എന്ന് അത് ആണ്.. മുല്ല പെരിയാർ വിഷയം.. വയനാട് ദുരിത ബാധിത തരേ സംരക്ഷിച്ചു കൊണ്ടുള്ള മുന്നോട്ട് പോക്ക് ഇതൊക്കെ ആണ് ഇപ്പൊ കേരള ജനതയുടെ ആവശ്യം.. ജന സുരക്ഷക്ക് പ്രധാന്യം നൽകിയിട്ട് പോരെ.... സ്വന്തം ഇഷ്ട്ട.. പ്രകാരം..നേട്ടങ്ങൾക്ക് വേണ്ടി എന്തിന്ന് തെയ്യാർ ആയി പോയിട്ട്... ഇപ്പൊ വര്ഷങ്ങള് കഴിഞ്ഞ പ്പോൾ ആണൊ... അയോ എന്നെ പിഡ്ഢിപിച്ചു എന്ന് പറഞ്ഞു കൊണ്ട് വരുന്നത് എന്തിൻ്റെ പേരിലാണ് എന്ന് അറിയില്ല.... ഒരു സ്ത്രീ പിഡനത്തിന് ഇര ആയി എങ്കിൽ.. പ്പോൾ തന്നെ കേസ് കൊടുത്ത് മുന്നോട്ട് പോകണം ആയിരുന്നു... ഇത്.. വെറുതെ മാധ്യമ ങൾക്ക് കുറച്ച് നാൾ ചർച്ച ചെയാൻ ഒരു വിഷയം .. സിനിമ രംഗത്ത് ഉള്ള വർ മാത്രം സുരേക്ഷിതം ആയാൽ മതിയോ
@binuvarghese6965
@binuvarghese6965 22 дня назад
താങ്കൾ പറയുന്നത് 100 % സത്യം.
@rajurajukk85
@rajurajukk85 22 дня назад
അമ്മ സംഘടനയിലില്ലാത്ത ആളുകളുടെ വിവരങ്ങൾ കൂടി ഒന്ന് തിരക്കുന്നത് നന്നായിരിക്കും. ആരോപണം ഉന്നയിക്കുന്നവരും കുറ്റം പറയുന്ന ആളുകളുടെ സ്വഭാവവും പ്രവർത്തികളും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. സിനിമ മേഖല കൂടാതെ രാഷ്ട്രീയ രംഗത്തും മറ്റു വിവിധ മേഖലകളിലും ഈ കമ്മീഷനെ വെക്കുന്നതും നന്നായിരിക്കും.
@SN-ys8kb
@SN-ys8kb 22 дня назад
Laletan❤
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 21 день назад
65 വയസ്സേ ആയിട്ടുള്ളൂ എന്ന് ഇന്റർവ്യു വിൽ പങ്കെടുക്കുന്ന ആൾ.അയാൾ പറയുന്നു "അദ്ദേഹത്തിന് ഈ ഉദ്ദേശിച്ച കാര്യത്തിന് ആണെങ്കിൽ നിന്ന്‌ കൊടുക്കാൻ വീട്ടമ്മ മാരും കോളേജ് കുമാരികളും സ്ത്രീകളും ആയിരകണക്കിന് പതിനായിരകണക്കിന് ഉണ്ടത്രേ."എന്തൊരു കഷ്ടം ആണിത്. തെറ്റ് ചെയ്തവർ ആരായാലും അതിന്റെ ഫലം അനുഭവിക്കട്ടെ
@williamzamorin7158
@williamzamorin7158 21 день назад
🤪ഹമാസ്, ഫിലിം ഇന്‍ഡിസ്ടറിയിലും എത്തിയോ 🤣
@user-sm4wk6pv4f
@user-sm4wk6pv4f 22 дня назад
പുള്ളിക്കാരൻ പണ്ട് മുതൽക്ക് തന്നെ ഈ കാര്യത്തിൽ ഓപ്പൺ ആണ്.... അതുകൊണ്ട് ഉറക്കം കളയേണ്ട കാര്യം ഇല്ല.... അദ്ദേഹത്തിൻ്റെ മുറിയുടെ തട്ടു ഒഴിഞ്ഞിട്ടു നേരം ഇല്ല എന്നതല്ലേ സത്യം.
@Dhevarannyam
@Dhevarannyam 22 дня назад
കൊച്ചു കള്ളാ..... അപ്പോൾ നീയാണല്ലേ നിന്റെ വീട്ടിൽ നിന്നും കൊണ്ട കൊടുക്കുന്നത് മോഹൻലാലിന് .
@Aboobacker-ir4ne
@Aboobacker-ir4ne 22 дня назад
ഓ മോഹൻലാലിന് വേണ്ടി ഏത് വിധേനയിൽ നിന്നു കൊടുക്കാൻ ഇഷ്ടപ്പെട്ട ധാരാളം ആളുകൾ ലഭിക്കും എന്നാപ്പിന്നെ അദ്ദേഹം ഇതിൽ പ്രതിയാണെങ്കിലും അദ്ദേഹത്തെ വെറുതെ വിട്ടേക്ക്ന്നേ
@rijeshpv759
@rijeshpv759 22 дня назад
ദിലീപ് ഏട്ടനെ ഒതുക്കി ഇനി ലാലേട്ടൻ ആണ് ടാർഗറ്റ്. ലാലേട്ടൻ്റെ ബറോസും റിലീസിന് ഒരുങ്ങുന്നു ,,, സൂപ്പർ സൂപ്പർ ഹിറ് ആവും എന്നഡിൽ സംശയമില്ല,, എല്ലാം കൊണ്ടും അദ്ദേഹത്തെ ഒതുക്കേണ്ടത് m.... മാഫിയയുടെ ആവശ്യം ആണ്
@thomaspj4141
@thomaspj4141 22 дня назад
വെളള പൂശാനിറങ്ങിയിരിക്കുന്നു..മഹാനടൻമാരിൽ മാനൃൻമാരുണ്ട് ..ഉദാ. സുരേഷ്ഗോപി..അദ്ദേഹം ഈ വിഷയത്തിൽ പ്റതികരിച്ചു..മറ്റുളള മഹാനടൻമാര് എൻതാ ഒന്നും മിണ്ടാത്തത് ..അതല്ലേ ജനം അവരെ സംശയിക്കുന്നത്..ഹേമകമ്മീഷനെയും കുറ്റം പറഞ്ഞ് ആരെയൊക്കെയോ രക്ഷിക്കാൻ ശ്റമിക്കുന്നത് സാമാനൃ ബുദ്ധിയുളളവർക്ക് മനസ്സിലാകുന്നുണ്ട്..ഈ മഹാനടൻമാർ നല്ല പ്റായത്തിൽ അൻദസ്സായിട്ട് ജീവിച്ചിട്ടുണ്ടെൻകിൽ അവർക്ക് ഒന്നിനെയും ഭയക്കാനില്ല..
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 22 дня назад
അടിച്ച് ഫിറ്റായാൽ പിന്നെ എന്തൊക്കെ കാട്ടികൂട്ടുന്നു
@AmeenAl-d9l
@AmeenAl-d9l 22 дня назад
സിനിമയിൽ കൂടുതൽ
@muhammadbeekeybeekey3764
@muhammadbeekeybeekey3764 22 дня назад
mohanlal himself said he USED 3000 woman
@surendranpilla7060
@surendranpilla7060 22 дня назад
Ninakke onnum vere joliyille nayakal oriyidum kurakkum mohan laline oru chukkum varilla
@ARJUN44.0
@ARJUN44.0 22 дня назад
🔥
@nimmyannjoy3379
@nimmyannjoy3379 22 дня назад
Exactly
@kaladharansreekumar
@kaladharansreekumar 22 дня назад
മമ്മൂക്ക ആണ് എല്ലാത്തിന്റെയും head .He is a silent criminal
@ushamv2723
@ushamv2723 21 день назад
Mohanlal fans samaram cheyyu njangalude lalettan angane cheyyilla ennu paranju 😂😂
@sudharshradhakrishnan1358
@sudharshradhakrishnan1358 22 дня назад
ലാലേട്ടൻ എന്ത് ചെയ്താലും ഞങ്ങൾ അംഗീകരിക്കും 😀😀😄അതൊക്കെ കേരളക്കര ലൈസൻസ് കൊടുത്തിട്ടുണ്ട് 😀😀അതൊക്കെയല്ലേ ലാലേട്ടൻ 👍🏿👍🏿
Далее
Они захватят этот мир🗿
00:48
Просмотров 920 тыс.
Они захватят этот мир🗿
00:48
Просмотров 920 тыс.