Тёмный

അമൃത ആശുപത്രിയിൽ കരൾ മാറ്റിവച്ചവരുടെ സംഗമം അമൃത സ്പർശം 2.0 ( ടു പോയിന്റ് ഒ) ആഘോഷിച്ചു 

Amritaworld മലയാളം
Подписаться 729
Просмотров 201
50% 1

അമൃത ആശുപത്രിയിൽ കരൾ മാറ്റിവച്ചവരും അവരുടെ ബന്ധുക്കളും കൊച്ചി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച രണ്ടാമത് അമൃത സ്പർശം സംഗമത്തിൽ ഒത്തുകൂടി. അമൃതയിൽ കരൾമാറ്റിവച്ചവരുടെ കൂട്ടായ്മയായ അമൃത സ്പർശത്തിന്റെയും ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെയും (ലിഫോക്) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജെബി മേത്തർ എം.പി ഉദ്ഘാടനം നിർവഹിച്ചു. കരൾ മാറ്റിവച്ചവർക്ക് തുടർ ചികിത്സകൾക്ക് നിരക്കിൽ ഇളവ് നൽകുന്ന പ്രിവില്ലേജ് കാർഡിന്റെയും വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്ന എക്‌സ്പ്രസ് ക്ലിനിക്കിന്റെയും ഉദ്ഘാടനവും ചടങ്ങിൽ ജെബി മേത്തർ നിർവഹിച്ചു.

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Secret Experiment Toothpaste Pt.4 😱 #shorts
00:35
Что не так с воздухом в Корее?
00:45