Тёмный

അമൃത യൂണിവേഴ്സിറ്റി കാമ്പസുകളിൽ കൾച്ചറൽ ഫെസ്റ്റുകൾ നടന്നു 

Amritaworld മലയാളം
Подписаться 729
Просмотров 44
50% 1

#അമൃത സർവ്വകലാശാലയുടെ ‪@AmritaUniversity‬ വിവിധ കാമ്പസുകളിൽ #കൾച്ചറൽ, #ആർട്‌സ് #ഫെസ്റ്റുകൾ സംഘടിപ്പിച്ചു. കൊച്ചി കാമ്പസിലെ സ്‌കൂൾ ഓഫ് അലൈഡ് ഹെൽത്ത് സയൻസസിൽ ഏപ്രിൽ 23 ന് ആംരഭിച്ച ദൃശ്യ 2024 കലാമേളയിൽ തിരുവാതിര, കഥക് തുടങ്ങിയ പരമ്പരാഗത #നൃത്തരൂപങ്ങൾ അരങ്ങേറി. #അമൃതപുരി കാമ്പസിലെ സ്‌കൂൾ ഓഫ് ബയോടെക്‌നോളജിയിൽ സംഘടിപ്പിച്ച ‪@amritabiotech‬ #കലോത്സവം 2024 ൽ വിദ്യാർത്ഥികൾ വൈവിധ്യമാർന്ന പ്രകടനങ്ങളാണ് അരങ്ങിലെത്തിച്ചത്. അമൃതപുരി ക്യാംപസിലെ
‪@amritapuricampus‬ ഡോട്ട്വേവ് പ്രൊജക്റ്റ് ബാൻഡ് അവരുടെ ചടുലമായ പ്രകടനത്തിലൂടെ കാണികളെ ആവേശത്തിന്റെ പാരമ്യത്തിലേക്കെത്തിച്ചു. ബംഗളൂരു ക്യാമ്പസിലെ ‪@bengalurucampus‬ #കലാഞ്ജലി ഫെസ്റ്റിവൽ കലാ പ്രകടനങ്ങളും ഗെയിമുകളും കൊണ്ട് വിദ്യാർത്ഥികളിൽ ആവേശമുയർത്തി. അമൃത സർവകലാശാല ക്യാമ്പസുകളിൽ സംഘടിപ്പിച്ച ഇത്തരം സാംസ്‌കാരിക പരിപാടികളിലൂടെ വിദ്യാർത്ഥികളിലെ സർഗാത്മകതയ്ക്ക് പ്രോത്സാഹനം നൽകാൻ സാധിച്ചു.

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Maybe a little TOO much gel 😂
00:12
Просмотров 13 млн
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 464 тыс.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Просмотров 552 тыс.