Тёмный
No video :(

അമേരിക്കയിലെ കണ്ണിന്റെ അവസാന ആശുപത്രിയിലാണ് ഞാൻ എന്റെ മകനെ ചികിൽസിച്ചത് എന്നിട്ടും ശരിയാകാതെ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 29 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@Jijiraju627
@Jijiraju627 2 месяца назад
അമ്മ മാതാവേ 🙏🏼🙏🏼🙏🏼❤നാളെ എന്റെ മകളുടെ P. S. C. Exam. ആണ്. ഈ Exam. നല്ല മാർക്ക്‌ നേടി പാസ്സാക്കുവാൻ അമ്മ കനിയണംമേ 🙏🏼🙏🏼🙏🏼❤
@tsamitha1
@tsamitha1 2 месяца назад
Prayers 🙏Holy spirit will help us!
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏
@happyseries6893
@happyseries6893 2 месяца назад
Amen❤
@renimathew8844
@renimathew8844 2 месяца назад
🎉😢😮😮
@mahithatk7971
@mahithatk7971 2 месяца назад
അമ്മയെ ഞാൻ എന്തോരം അമ്മേനെ സ്നേഹിക്കുന്ന അമ്മേ എന്നെ കാത്തുകൊള്ളണേ🙏🏼🙏🏼🙏🏼🙏🏼
@clarammasimon1112
@clarammasimon1112 2 месяца назад
അമ്മേ മാതാവേ എന്റെ മനസ് ശാന്തത ലെഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
@user-lw2wm3fp5d
@user-lw2wm3fp5d 2 месяца назад
അമ്മേ മാതവേ എന്നെയും അമ്മയോട് അടുപ്പിച്ചു എന്റെ ആവശ്യങ്ങളെയും അമ്മ അറിയണമേ, എന്റെ ആവശ്യങ്ങളിൽ അമ്മ ഇട പെട്ടില്ല എങ്കിൽ ഞാൻ 0 ലെവൽ ആണെ എനിങ്കു പോകാൻ മറ്റൊരിടം ഇല്ലേ എന്റെ വിഷയങ്ങൾ അമ്മ അറിയുന്നല്ലോ 👏🙏🙏👏
@meenarajan2638
@meenarajan2638 2 месяца назад
അമ്മേ എന്റെ ഭർത്താവിന്റെ സ്വഭാവവൈകല്യങ്ങളെ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിയണമേ കൃപ ചൊരി യണമെ അമ്മേ
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏
@LittlestarsLittile-cj7zz
@LittlestarsLittile-cj7zz 2 месяца назад
പരിശുദ്ധ അമ്മേ എന്റെ കൊച്ചു മോളുടെ കോ കണ്ണ് പൂർണ്ണ മായി മാറ്റി തരേണമേ
@rosysebastian1098
@rosysebastian1098 2 месяца назад
അമ്മേ മാതാവേ മോന്റെ ജോലി ശെരിയായി 17 th join ചെയാം, ഒരായിരം നന്ദി, നന്ദി, നന്ദി 🙏🏽🙏🏽🙏🏽
@user-pd8zq8mu8u
@user-pd8zq8mu8u 2 месяца назад
മാതാവേ എന്നെ ഉടമ്പടിയിൽ നിലനിൽക്കാൻ ഇടയാക്കണേ
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@ashaajosh5620
@ashaajosh5620 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭
@aneeshathankachan8637
@aneeshathankachan8637 2 месяца назад
എൻറെ അമ്മ യുടെ മാനസിക ബുദ്ധി മുട്ട് ആണ് വേഗം മാറ്റി തരണേ
@sumabenadict
@sumabenadict 2 месяца назад
അമ്മേ മാതാവേ എന്റെ മകൻ നാളെ എന്റെ കൂടെ മാതാവിന്റെ അടുത്ത് വരുന്നുണ്ട്. അവന് വിശ്വാസമൊന്നുമില്ല. നാളെ അവനെ അമ്മ തൊടണേ. എന്തെങ്കിലും അടയാളം അമ്മ അവന് കാണിച്ചുകൊടുക്കണേ അമ്മേ.ആമേൻ
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏
@sarithasaritha649
@sarithasaritha649 2 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏🙏
@ayrareena3949
@ayrareena3949 2 месяца назад
🙏🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 2 месяца назад
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@layamartin9434
@layamartin9434 2 месяца назад
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@vijimollukose1750
@vijimollukose1750 2 месяца назад
അമ്മേ 17തീയതിയിലെ അപ്പോയിൻമെന്റ് സഹായിക്കണേ 🙏🏻🙏🏻🙏🏻
@sophiageorge4992
@sophiageorge4992 2 месяца назад
അമ്മേ അവിശൃാസിയായ എൻറ്റെ ഭർത്താവും നല്ലൊരു അനുഭവത്തിലൂടെ ദൈവ മകനാകാനുള്ള കൃപ നല്‌കേണമേ ആമ്മേൻ!
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏
@celinethomas3595
@celinethomas3595 2 месяца назад
ആമേൻ. എന്റെയും അതുപോലെ
@layamartin9434
@layamartin9434 2 месяца назад
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@maryxavier5511
@maryxavier5511 2 месяца назад
അമ്മേ മാതാവേ നിന്റെ തിരുസന്നിധിയിൽ എത്തിച്ചേരാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️
@aparnas3621
@aparnas3621 2 месяца назад
അമ്മേ എന്റെ യൂട്രസ് മുഴകൾ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ 🙏🙏, അവിടെ ആൾതാരയിൽ നിന്ന് ദൈവത്തെ മഹത്വപ്പെടുത്താൻ എന്നെയും സഹായിക്കണമേ 🙏
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏
@leelaarjunan6426
@leelaarjunan6426 2 месяца назад
എൻെറ മാതാവേ കൃപാസനം മാതാവേ ദൈവത്തിന്റെ തിരുമനസ്സ് അനുയോജ്യമായ വിധ തിൽ ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് നൽകണമേ ഈ നിയേഗം സാധിച്ചു തരണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏 🙏
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏
@lincythankachan4388
@lincythankachan4388 2 месяца назад
അമ്മ മാതാവേ സാന്ദ്രാമോൾക്ക് B 2 Exam പാസ്സാകാനുള്ള അനുഗ്രഹം ഉണ്ടാകണമേ
@sonyav1202
@sonyav1202 2 месяца назад
അമ്മ മാതാവേ എന്റെ ചേട്ടന് ഒരു ജീവിത പങ്കാളിയെ കാണിച്ചു തരണമേ.. ഈ വർഷം തന്നെ കല്യാണം നടത്തി തരണമേ. കൈവിടല്ലേ.. സമയത്തിന്റെ മേൽ അധികാരം ഉള്ള അമ്മ മാതാവേ.. സമയ ഗ്ടികാരം നെഞ്ചിൽ ചാർത്തിയ അമ്മേ. സമയ ചുരുക്കത്തിന്റെ അമ്മേ.. അമ്മ ഇടപെടണമേ. എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കാണിച്ചു തരണമേ.. ആമേൻ
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏🙏
@alicejob851
@alicejob851 2 месяца назад
ആങ്ങളക്ക് എവിടെയാ ജോലി, എത്ര വയസ്സായി? എന്ത് പഠിച്ചതാണ്?
@BindhuPrakash-lt6bm
@BindhuPrakash-lt6bm 2 месяца назад
അമ്മേ +1 ന് മകൾക്ക് എല്ലാ വിഷയങ്ങൾക്കും full A+ മാർക്ക് നൽകി പ്രതൃക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ അമ്മേ നല്ല കൂട്ടുകാരികളെ ക്ലാസിൽ നൽകണമേ മകൾക്ക് സ്കൂളിൽ പോകാൻ താൽപര്യം തോന്നാനും അമ്മ സഹായിക്കണമേ
@leelaarjunan6426
@leelaarjunan6426 2 месяца назад
എൻെറ മാതാവേ കൃപാസനം മാതാവേ ദൈവത്തിന്റെ തിരുമനസ്സ് അനുയോജ്യമായ വിധ തിൽ ലീന മേമ യ്ക്ക് സഥിരം വരുമാനം നുളള ജോലി നിയേഗം സാധിച്ചു തരാണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ. എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@leelaarjunan6426
@leelaarjunan6426 2 месяца назад
എൻെറ മാതാവേ കൃപാസനം മാതാവേ ദൈവത്തിന്റെ തിരുമനസ്സ് അനുയോജ്യമായ വിധ തിൽ ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ നിയേഗം സാധിച്ചു തരാണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@aiswaryasabu4577
@aiswaryasabu4577 2 месяца назад
Amma mathave aiswarya mole kathukollane. Exam date 20, 21 June aanu. Pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏
@user-rq9mc8vh6c
@user-rq9mc8vh6c 2 месяца назад
അമ്മേ 🙏🙏🙏🙏എന്നെയും ഒന്ന് അമ്മയുടെ സക്ഷിയാക്കി മാറ്റണമേ 🙏🙏🙏
@SeemaKerla-hy4wl
@SeemaKerla-hy4wl 2 месяца назад
❤️🙏🙏🙏😭 😭😭എന്റെ അമ്മ മാതാവേ ഈശോയെ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ സാമ്പത്തിക ബുദ്ധിമുട്ടും തടസ്സങ്ങളും മാറ്റിയ സമാധാനം ഉണ്ടാകണേ 🙏🙏🙏❤️
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
@presthinajose5189
@presthinajose5189 Месяц назад
ende.gracy chechide.eye vision sariyakane
@user-yk5jt1nr2v
@user-yk5jt1nr2v 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് എത്രയും വേഗം തിരിച്ചു വരുവാൻ കൃപ തരേണമേ
@rejimohan7634
@rejimohan7634 2 месяца назад
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ
@valsammamathew9876
@valsammamathew9876 2 месяца назад
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@mollychacko6119
@mollychacko6119 Месяц назад
അമ്മേ June 22-ന് നടക്കുന്ന 2nd gatagary Exam;അമ്മ തന്നെ മക്കൾക്കു വേണ്ടി എഴുതി വിജയം വാങ്ങി ത ര ണ മെ അമ്മേ;ആയിരങ്ങൾ;പതിനായിരങ്ങളുടെ മുന്നിൽ അമ്മ തരുന്ന വിജയം സാഷ്യപ്പെടുത്താൻ കൃപ തന്ന് അനുഗ്രഹിക്കണമെ❤❤❤❤❤❤❤❤❤❤
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@laisaluckose3243
@laisaluckose3243 2 месяца назад
അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ
@sureshkumar-zi5qu
@sureshkumar-zi5qu 2 месяца назад
അമ്മേ.... ദൈവ വചനം വായിക്കുന്ന എന്റെ മകന്റെ കാഴ്ച ശക്തിയെ സംരക്ഷികേണമേ
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏
@TessyCherian
@TessyCherian 2 месяца назад
അമ്മേ മാതാവേ ക്രിസ്റ്റോമോന്റെ നാളെ ഉള്ള എക്സാമിന് മാതാവ് കൂടെ പോകണം അവനെ ജയിപ്പിക്കണം amen
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏🙏
@bijimol8130
@bijimol8130 2 месяца назад
അമ്മേമാതാവേപാപീയായ എന്നോട്ക്ഷമിക്കണേ
@anakhalechu36
@anakhalechu36 2 месяца назад
അമ്മേ ചിന്നു വിനെ സമർപ്പിക്കുന്നു
@aneeshathankachan8637
@aneeshathankachan8637 2 месяца назад
എൻറെ അമ്മ യുടെ കണ്ണിൻ്റെ കാഴ്ച ശക്തി കൊടുക്കണം
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏
@anumariyamanuel2967
@anumariyamanuel2967 2 месяца назад
എന്റെ അമ്മേ ഞാൻ മാത്രം ഈ അടുത്ത നാളിലാണ് കൃപാസനം അമ്മയെക്കുറിച്ചു അറിഞ്ഞത്. 🙏🏻🙏🏻🙏🏻
@sumijohnson5531
@sumijohnson5531 2 месяца назад
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എനിക്ക് മടുപ്പു കൂടാതെ പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏എന്റെ പ്രാർഥനയിൽ തടസം വരല്ലേ അമ്മേ 🙏🙏🙏ആവേ മരിയ ❤️
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@shinujennis6191
@shinujennis6191 2 месяца назад
എന്റെ അമ്മേ കരുണ thonanae 🙏
@RosammaSajiPhilip
@RosammaSajiPhilip 2 месяца назад
എന്റെ മാതാവേ എന്റെ ഭർതവിന്റെയും മക്കളുടെ കണ്ണുകൾക്കു നല്ല കാഴ്ച കൊടുത്ത് അനുഗ്രഹിക്കണമെ
@sajic1823
@sajic1823 2 месяца назад
അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്നെ പാപങ്ങളിൽ നിന്നും ശാപങ്ങളിൽ നിന്നും രക്ഷികേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലാലുയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@vinodkumarkumar-mt2pq
@vinodkumarkumar-mt2pq Месяц назад
മുട്ടിപ്പായി പ്രാർത്ഥികൂ . മാതാവ് എനിക്ക് ഇ അസുഖത്തിന് സൗഖ്യം തന്നത് ആണ്.
@sairapeter1226
@sairapeter1226 2 месяца назад
Thanks to Mother Mary and all who prayed for me to pass the Osce Exam and I received My NMC pin number within 35 days. Amen 🙏🙏🙏🙏
@musicshamrocks4674
@musicshamrocks4674 Месяц назад
അമ്മ മാതാവേ എന്റെ മക്കളുടെ കണ്ണിന് മാതാവിന് മാത്രം കാഴ്ച നൽകാൻ പറ്റും. മാതാവേ അനുഗ്രഹിക്കണെ
@SajimolBiju-of6zb
@SajimolBiju-of6zb 2 месяца назад
അമ്മേ ഒരു വീട് വേണം.... അമ്മേ... സഹായിക്കണേ 🙏
@SnehaS-wn3ze
@SnehaS-wn3ze 2 месяца назад
Madhave 4th sem exam pass akane🙏🏻🙏🏻
@PreethySuresh-jx9rv
@PreethySuresh-jx9rv 2 месяца назад
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@neenathomas2786
@neenathomas2786 2 месяца назад
അമ്മേ എന്റെ കുഞ്ഞുനെ കാത്തുകൊള്ളണമേ Amen🙏🙏🙏
@aneeshathankachan8637
@aneeshathankachan8637 2 месяца назад
ഓർമ്മ ശക്തി കൊടുക്കണം അമ്മ ക്ക്
@sreekalajayaraj7501
@sreekalajayaraj7501 2 месяца назад
അമ്മേ മാതാവേ ഈ സാക്ഷിയത്തിനായി ഒരായിരം നന്ദി പറയുന്നു എന്റെ ചേട്ടനും ഒക്ടോബർ 28 നു മുൻപ് ഒരു ജോലി കൊടുത്തു അനുഗ്രഹികേണമേ ഇതുപോലെ ഞാൻ സാക്ഷി ആയി നിൽകാം 🙏🏻🙏🏻🙏🏻
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏🙏🙏
@clarammasimon1112
@clarammasimon1112 2 месяца назад
അമ്മേ മാതാവേ ജൂൺ 21 ടോം ടെ ക്‌ളൈയം അവന് അന്ന് കോടതി ഇൽ കേസ് അനുകൂലം ആകണേ.
@elenaelanjikkal5797
@elenaelanjikkal5797 Месяц назад
മാതാവേ ഈ സാക്ഷ്യം എന്റെ കുടുംബത്തെ അമ്മയുടെ പ്രെത്യഷിക്കാരണത്തിന്റെ സാക്ഷി ആക്കാൻ കണിയാണേ, ഞാൻ അവിടെ വന്നു സാക്ഷ്യം പറഞ്ഞോളാം മാതാവേ 🙏🏼🙏🏼🙏🏼
@shantyjacob5421
@shantyjacob5421 2 месяца назад
അമ്മേ മാതാവേ... എന്തും സാധ്യമാക്കാൻ കഴിവുള്ള അമ്മേ.... അമ്മക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന് ഉറച്ച വിശ്വാസത്തോടെ യാചിക്കുന്നു അമ്മയുടെ മുമ്പിൽ ഉടമ്പടി എടുത്ത സഹോദരന് ഒരു കുഞ്ഞിനെ നൽകാൻ ദയ ഉണ്ടാകണമേ 🙏
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏
@jainjosephl690
@jainjosephl690 2 месяца назад
Ente amme mathave enne elimapeduthaname amen eppolum udambadiyil nilkan enne sahayikaname anugraghikaname amen 🙏
@josemathew2401
@josemathew2401 2 месяца назад
എന്റെ അമ്മേ എന്റെ ആശ്രയമേ...
@georgesebastian97796
@georgesebastian97796 2 месяца назад
പരിശുദ്ധ അമ്മേ, ഒരു മെക്കാനിക്നു വർക്കിനെ പറ്റി മോശം feedback നൽകി ഉപദ്രവിച്ച എനിക്ക് മാപ്പ് നൽകണമെന്ന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏
@bijuthoppil1474
@bijuthoppil1474 Месяц назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ എല്ലാ നിയോഗങ്ങ ളുങ്യും മേലും കരുണയായിരിക്കണമേ ആമേൻ
@merinjojo2293
@merinjojo2293 2 месяца назад
അമ്മേ എല്ലാം ഒരു തടസവും കൂടാതെ എല്ലാം നടത്തിത്താരാനെ 🙏🙏🙏
@bindud3715
@bindud3715 Месяц назад
അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ ജോസി ബ്രദർ സിസ്റ്റേഴ്സ് കൃപാസനം ടീം സന്യസ്തർ വൈദികർ പ്രേഷിതർ മിഷണ റിമാരെ സമർപ്പിക്കുന്നു അമ്മേ എല്ലാ കുഞ്ഞുങ്ങൾക്കും ഭക്ഷണം വെള്ളം നൽകണേ അമ്മേ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകണേ 🙏
@user-vd2gv3dr1j
@user-vd2gv3dr1j 2 месяца назад
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹💙💙💙💙💚💚💚💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹💙💙💙💙💚💚💚💚💚💚💚
@bindud3715
@bindud3715 Месяц назад
അമ്മേ എല്ലാ കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ സമർപ്പിക്കുന്നു അമ്മേ മനുഷ്യർ ഇവരോട് ദയ കരുണ കാണിക്കണേ 🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.
@manuthomas3927
@manuthomas3927 2 месяца назад
Yeshuvum Ammyum ente koode nadakaname Amma mathave
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 2 месяца назад
അമ്മേ.. എന്റെ മാതാവേ 🙏🙏എനിക്ക് gassint😂വയറുവേദന ആണ് അമ്മേ.. ഒന്നും കഴിക്കാൻ തോന്നില്ല അമ്മേ.. ആക്കെ വേദന ആണ് അമ്മേ.. 🥹🙏🙏എനിക്ക് മാറ്റി തരണമേ അമ്മേ.. മാതാവേ 🥹🙏
@bindud3715
@bindud3715 Месяц назад
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം സഭ അംഗീകരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏അമ്മേ അവിടുത്തെ അൽത്താരയിൽ വിശുദ്ധിയോടെ നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ 🙏
@abhilashijo2798
@abhilashijo2798 2 месяца назад
Ente bharthavinu viswasam vardhippikkaname ammae
@tronageorge163
@tronageorge163 2 месяца назад
എനിക്ക് സാക്ഷ്യം പറയണം അമ്മേ. ഇത്രയും late ആക്കുന്നത് എന്റെ ഭയം കൊണ്ട് മാത്രം ആണ്. അൾതാരയിൽ നിന്ന് സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ ഈശോപ്പാ. 🙏❤️
@nandanaas6a264
@nandanaas6a264 2 месяца назад
🙏🙏
@mariyateleena7704
@mariyateleena7704 2 месяца назад
Amme mathave ente joli nannayi chyavulla ella anugrahavum supportum nalki amma kude vannathil orayiram nanni amme 😘😘😘😘innum ente kude ni varename ella anugrahavum supportum nalki amma kude vannu irikename 🙏🙏🙏🙏🙏
@lemasrose6648
@lemasrose6648 Месяц назад
Ante kripasa mathave aniku nalla OJT labikan prarthikunnu 🙏eennn❤❤🙏🙏
@Rajibiju297
@Rajibiju297 2 месяца назад
അമ്മേ എൻ്റെ കടങ്ങൾ നിനക്കറിയാമല്ലേ എന്നിട്ടും എന്തേ ഇങ്ങനെ പരീക്ഷണങ്ങൾ നൽകുന്നു അമ്മേ എനിക്ക് ഒരു വഴി കാണിച്ചു താ.....🤲🤲🤲🤲🤲🤲
@raji6395
@raji6395 2 месяца назад
Kreupasanam amme nangalku vendi apekshikaname
@elenaelanjikkal5797
@elenaelanjikkal5797 Месяц назад
മാതാവേ എനിക്കും അമ്മയെ കാണണം 🙏🏼🙏🏼🙏🏼
@mariyadavis5436
@mariyadavis5436 2 месяца назад
Entea ammea entea ashyamea🙏🙏🙏🙏🙏🙏🙏🙏
@jubyreji100
@jubyreji100 Месяц назад
അ മ്മ മാതാവേ സഹായിക്കണേ
@judithalosious7976
@judithalosious7976 2 месяца назад
Amme mathave ente niyogangaleyum saadhichu thannu anugrahikkename 🙏
@manuthomas3927
@manuthomas3927 2 месяца назад
Papeyaya ente mel karunayarikaname Amma mathave
@reshma312
@reshma312 2 месяца назад
Amma mathave enne ente main xaminu enne ellm vishyagalkkum nalla markode pass aakaname 🙏🏽🙏🏽🙏🏽. Amme amma thanna course alle amme. Anugrehikaname 🙏🏽🙏🏽🙏🏽
@manuthomas3927
@manuthomas3927 2 месяца назад
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@sindhu7472
@sindhu7472 2 месяца назад
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@vikramanp9992
@vikramanp9992 Месяц назад
അമ്മയുടെ സാക്ഷി ആക്കി എന്നെയും uyarthaname🙏🙏🙏
@sumaguyon1707
@sumaguyon1707 2 месяца назад
Amme ende barthavineyum viswasathil valarthane amme
@manuthomas3927
@manuthomas3927 2 месяца назад
Enne Ammaude sakshi akki mattaname Amma mathave
@SeenaFrancis
@SeenaFrancis 2 месяца назад
എൻ്റെ കുഞ്ഞുനെ എനിക്ക് തന്നെ തന്ന് അനുഗ്രഹിക്കണമെ. അമ്മയോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന സമയത്ത് 8 കൊല്ലം മുൻപ് തന്നതാണ്. ഇതുവരെ ഇണക്കവും പിണക്കമായി കടന്നുപോയ് കൊണ്ടിരിക്കുകയാണ് ഇപ്പോൾ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. കൈവിടല്ലെ മാതാവേ' സാക്ഷ്യം പറയാം നാട്ടിൽ വരുമ്പോൾ
@sijimonu2013
@sijimonu2013 2 месяца назад
Amme krepasanam mathave vavede nalathe exam nannayit ezhuthan ammayum esoppayum koodeyudayirikkaname.
@manuthomas3927
@manuthomas3927 2 месяца назад
Ente kudumbhathe anugrahikaname Amma mathave
@bindud3715
@bindud3715 Месяц назад
അമ്മേ ഞങ്ങൾ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വി ശുദ്ധ കുർബാന കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരാൻ എന്നെ അനുഗ്രഹിക്കണേ 🙏അമ്മേ എബി ഫെബി അപ്പച്ചൻ സേവ്യർ എന്നെയും നയന നിയ പ്രിൻസി ശോശാമ്മ ശിൽപ ലിജി ലിസ റിനി ഷിനി കുടുംബം ജിജോ രമ്യ ജോൺ ജോളി ജോണി ജയിമി ജെയിൻ സിജി ജിക്സൺ ജോളി ആന്റണി ഫാദർ തുളസി സിജി അനുപ് മഞ്ചേഷ് ഡിജോ നീതു ഫീജ സമർപ്പിക്കുന്നു 🙏
@narmadhacomputers9142
@narmadhacomputers9142 2 месяца назад
AMMAMATHAVE VEEDUVILPANAAKKITHARNAME AMEN
@mariammajoshy4271
@mariammajoshy4271 2 месяца назад
Thankyou JESUS. Thankyou mother MARY
@saranyabinoopsaranya6264
@saranyabinoopsaranya6264 2 месяца назад
Amma madhave ... Anekam alukale sugamakkunna amme ente kunjinte swasam muttal nee eduthu mattaname... Ente kunjine anugrahikkename 🙏🙏🙏🙏
@sallymanoj1335
@sallymanoj1335 2 месяца назад
Amen 🙏 Hallelujah 🙏
@mariyadavis5436
@mariyadavis5436 2 месяца назад
Entea ammea entea ashyamea
Далее
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37