Тёмный

അമേരിക്കയിലെ കാഴ്ച്ചബംഗ്ലാവിൽ താമസിച്ചപ്പോൾ.One day stay in an American Zoo - Malayalam Vlog. 

SAVAARI by Shinoth Mathew
Подписаться 548 тыс.
Просмотров 54 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 453   
@anusreechembra7275
@anusreechembra7275 3 года назад
എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ തന്നെ ആണ്. മനുഷ്യർ പലപ്പോഴും മറന്ന് പോകുന്ന സത്യം . സൂപ്പർ വീഡിയോ 👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@Wayanattukaaran
@Wayanattukaaran 3 года назад
അതിൽ നമ്മുടെ കോഴിയും പെടുമായിരുക്കും ഇല്ലേ..
@adarshkrishnar8645
@adarshkrishnar8645 3 года назад
@@Wayanattukaaran 😂
@anusreechembra7275
@anusreechembra7275 3 года назад
@@Wayanattukaaran തീർച്ചയായും ഉൾപ്പെടും
@sayoojt3284
@sayoojt3284 3 года назад
@@Wayanattukaaran എടാ കോയി
@rajishp5902
@rajishp5902 3 года назад
അങ്ങനെ അമേരിക്കയിലെ കാഴ്ച ബംഗ്ലാവും കാണാൻ പറ്റി. 😃😃😃👍👍👍
@shakirpuma7863
@shakirpuma7863 3 года назад
നല്ല വീഡിയോ, അവസാനം നൽകുന്ന സന്ദേശങ്ങളാണ് ഷിനോത്തിനെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. കുടുംബസഹിതം ഈ വേനൽ നന്നായി ആസ്വദിക്കുന്നുണ്ട് എന്ന് തോന്നുന്നു😉
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@saneeshsunny417
@saneeshsunny417 3 года назад
എവിടെയും കോഴികൾക്കെല്ലാം ഒരേ സ്വഭാവം ആണ് 😂😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😂sherialle 😂😂
@saneeshsunny417
@saneeshsunny417 3 года назад
@@SAVAARIbyShinothMathew 💯💯💯
@shibikp9008
@shibikp9008 3 года назад
😀😀😀
@muhammedshadhuli6973
@muhammedshadhuli6973 3 года назад
സ്ഥിരമായി video കാണാറുണ്ട് ഓരോ video കണ്ടു കഴിയുമ്പോലും മനസിന്‌ നല്ല സന്തോഷം തോന്നാറുണ്ട്. ഒരുപാട് veriety content കൊണ്ടുവരുന്നുണ്ട്. വളരെ നന്ദി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@adharshpr5982
@adharshpr5982 3 года назад
Way of presentation .....onnu parayan illah 👐 superb.... 😍🔥🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@voiceofmejo6447
@voiceofmejo6447 3 года назад
വീഡിയോ അവസാനം താങ്കൾ പറയുന്നു .ഓരോ ആശയങ്ങാളും quality words കേൾക്കാൻ വിഡിയോ കാണുന്ന കുറെ പേരുണ്ട്‌♥️.ഇനിയും നല്ല നല്ല വീഡിയോസ് ഇടണം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@ckrishnan5958
@ckrishnan5958 2 года назад
കോഴി കൂവുന്നതും, മരത്തിൽ കയറി നിൽക്കുന്നതും, വെള്ള മയിലും... നന്നായിട്ടുണ്ട്... മരത്തിൽ കോഴിയെ കണ്ടാൽ, അത് നാട്ടുകാരുടെ വയറ്റിൽ കയറും.. വളരെ ദൂരം സഞ്ചരിച്ചു ഇതൊക്ക ഞങ്ങൾക്ക് കാണിച്ചു തരുന്നതിനു, ഷിനോദിന് അഭിനന്ദനങ്ങൾ 🌹.. വൈകിയട്ടാണ് ചാനൽ കാണുന്നത്. ഓരോന്നായി കാണുന്നു.. സഫാരിയുടെ ഒരു സ്ഥിരം പ്രേക്ഷകൻ... അന്തമാനിൽ എല്ലാ ദ്വീപുകളം കണ്ടു. ഇന്ദിരപോയിന്റ് അടക്കം...
@kl10world93
@kl10world93 3 года назад
ഷിനോദ് ചേട്ടായി.. ♥️ USA യിലെ ഓരോ states ലും living cost തമ്മിൽ വളരെ വ്യത്യാസം ഉണ്ട് എന്ന് കേട്ടിട്ടുണ്ട് living cost കൂടുതൽ ആവശ്യമുള്ളതും ഏറ്റവും കുറവുള്ളതുമായ States... States തമ്മിൽ living cost ൽ അങ്ങനെ ഒരു വ്യത്യാസം വരാനുള്ള കാരണങ്ങൾ.. Weather difference...... ഒരു Visitors നനെ സംബന്ധിച്ച് ചിലവ് കുറഞ്ഞ രീതിയിൽ visit ചെയ്യാൻ പറ്റിയ state ഇതിനെ കുറിച്ചൊക്കെ ഉള്ള ഒരു വീഡിയോ ചെയ്യാമോ.... 😍🙏🏻
@minku2008
@minku2008 3 года назад
Tax exempted ayittullaa states undu..Portland is an example ..Also it depends on the facilities like schools ,universities ,job opportunities ,living standards ,Living cost in States like Kansas is very cheap but California and New York it’s very high mainly the cost is high for rent or real estate then depends on the taxation ,It’s flat 30 percent federal tax in US ,on top you have state tax also ,So if you live in less tax state ,you can save more ...
@kl10world93
@kl10world93 3 года назад
@@minku2008 tnx♥️
@johnyma5572
@johnyma5572 3 года назад
അപൂർവ ജീവികളുടെ കാഴ്ച്ചയും വാസവും ഇഷ്ടപ്പെട്ടു നന്ദി!!! 👍😊
@shantyabraham9016
@shantyabraham9016 3 года назад
ആ കോഴികളുടെ മുൻതലമുറക്കാര് കേരളത്തിന്നു ഉള്ളോരാവും... അതാ ഒരു അഹങ്കാരവും, പേടിയില്ലായ്മയും മരംകയറ്റവും 😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😂😂
@zjk6549
@zjk6549 3 года назад
അമേരിക്ക, യൂറോപ്പ് തുടങ്ങിയ വികസിത രാജ്യങ്ങൾ അവരുടെ റോഡും പരിസരവും ഇത്ര മനോഹരമായി maintain ചെയ്യുന്നതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളും, ശിക്ഷകളും, പിഴകളും എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ഒരു video ചെയ്താൽ നന്നായിരുന്നു.നമ്മുടെ നാട്ടുകാർക്ക് വേണ്ടിയുള്ള ഒരു ബോധവത്കരണവും കൂടിയായിരിക്കും അത്.Tourism ഇനിയും വികസിക്കേണ്ടതുണ്ടല്ലോ. 'God's own country ' ആയതിനാൽ ഒരുപാട് ആരാധനാലയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അക്കാര്യത്തിൽ ഭയങ്കര പുരോഗതിയാണല്ലോ. ദേവസ്വം ബോർഡ്‌, വഖഫ് ബോർഡ്‌.... ഇനി ഒരു ക്രിസ്ത്യൻ ബോർഡ്‌ കൂടി വരാൻ പോവുന്നു എന്ന് കേൾക്കുന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Sure I will try
@melvinsam2332
@melvinsam2332 3 года назад
ഈ ജീവജാലങ്ങളെ കാണുമ്പോൾ ഒക്കെ മനസ്സിനൊരു സമാധാനമുണ്ട് ഇതിനെയൊക്കെ വേട്ടയാടുന്ന മനുഷ്യനോട് എനിക്ക് പുച്ഛം തന്നെ
@anandhuanandhu650
@anandhuanandhu650 3 года назад
വളരെ മികച്ച അവതരണ ശൈലി ❣️🙌🏼
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@abdulhakkim8569
@abdulhakkim8569 3 года назад
നിങ്ങളുടെ ഒരുകാര്യമാണ് ഏറ്റവും ഇഷ്ടായത് വീഡിയോ കഴിയുന്നതിനു മൂന്നുള്ള ഒരു മെസ്സേജ് അതാണ് ഏറ്റവും ബെസ്റ്റ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@ROCKSTAR_GAMER8001
@ROCKSTAR_GAMER8001 3 года назад
ലാസ്റ്റ് ലൈൻസ് ആദ്യം കേൾക്കും 😁,, എന്നിട്ടാവം ഫുൾ വീഡിയോ 😉 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you ☺️
@shafeeksha6675
@shafeeksha6675 3 года назад
Good presentation 👍 മൃഗങ്ങളെ അടുത്ത് നിന്ന് കാണാനും അവക്ക് തീറ്റ നൽകാനും എടുക്കാനും പറ്റുന്ന zoo നമ്മുടെ കേരളത്തിൽ ഉണ്ടോ എന്ന് അറിയില്ല എന്നൽ യുഎഇ യിലെ പല zoo കളിലും പാമ്പിനെ കാഴ്ചക്കാർക്ക് തൊട്ടു അറിയാൻ കഴിയും. പതിവ് പോലെ ലാസ്റ്റ് words super 👍
@jeminitito8215
@jeminitito8215 3 года назад
താങ്കളോട് അസൂയ തോന്നുന്നു ....... നമ്മുടെ നാട്ടിൽ ഇതു പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നു വരുവാനാണ് ..... Really informative videos - Thank U
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@prasannakumarc.r4199
@prasannakumarc.r4199 3 года назад
സൂപ്പർ മച്ചാ..താങ്കളുടെ വിവരണം വീഡിയോയെക്കാൾ മെച്ചം...വേറൊരു ലെവൽ ആണ്.. കേട്ടിരിക്കാൻ എന്താ സുഖം..പൊളിച്ചു...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@sajusimon834
@sajusimon834 3 года назад
👍.. Nice message man.. This resembles the story of Bashir " Bhoomiyude avakashikal". ❤️
@prakashShalu
@prakashShalu 3 года назад
മനോഹരമായ ദൃശ്യങ്ങൾക്കൊപ്പം ചില സന്ദേശങ്ങളും താങ്കളുടെ വീഡിയോ കാണുക എന്നത് ഒരു സുഖമുള്ള കാര്യമാണ് .... ആശംസകൾ .....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@geneshr4801
@geneshr4801 3 года назад
നല്ല സുന്ദരമായ അവതരണം !!♥️♥️♥️👌👌👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@bijubiju7954
@bijubiju7954 3 года назад
From my heart thanks thanks thanks. ഉപദേശം മനസാൽ സ്വീകരിക്കുന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@ninanthomas1369
@ninanthomas1369 3 года назад
വെള്ളക്കടുവയും, വെള്ളമയിലും ഇന്ത്യയിലും ഉണ്ട്, കൊൽക്കത്ത , പാട്ന എന്നിവിടങ്ങളിലെ മൃഗശാലയിൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട്
@johnchacko5874
@johnchacko5874 3 года назад
Good theme! Nice presentation! God bless!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@akshiththomas
@akshiththomas 3 года назад
Really wonderful🔥....Ningal present cheyyunne way agatte....your way of speaking ellam really really awsmm❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@Merabhaigoodboy
@Merabhaigoodboy 3 года назад
ഹോ ചേട്ടായിടെ ഒരു ഭാഗ്യം 😄 സമ്മതിച്ചു 👍
@neethuroops
@neethuroops 3 года назад
ഓരോ വീഡിയോ വരാനും വെയ്റ്റിംഗ് ആണീ ഓരോ വീഡിയോ കണ്ടു കഴിയുമ്പോ ഒരു സന്തോഷമാണ്. ♥️വെള്ള കടുവയെ കണ്ടിട്ടുണ്ട്. ഇവിടെയും kozhikalkkellam ഒരേ സ്വഭാവം തന്നെ 😃😃 സൂപ്പർ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@vaidyarnish5212
@vaidyarnish5212 3 года назад
Awesome presentation! Seen the whole video w/o skipping ,at a stretch.Expecting more like this one.Thanks.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You so much
@dastran2731
@dastran2731 3 года назад
അമേരിക്കയിലെ ജീവിതത്തിലെ നെഗറ്റീവ് വശങ്ങൾ എല്ലാം ഉൾകൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ
@dalysaviour6971
@dalysaviour6971 3 года назад
കൊതിയാവുന്നു കണ്ടിട്ട്... എത്ര നല്ല സ്ഥലം... ♥️
@ashrafpc5327
@ashrafpc5327 3 года назад
HOV.line ഇഷ്‌ടപ്പെട്ടു 👍 വളരെ ഉപകാരപ്രദമായ ഐഡിയ 💙
@benjaminbenny.
@benjaminbenny. 3 года назад
First time HOV line system അടിപൊളി എന്താണു എന്ന് അറിയുനാ ഞാൻ ഇതൊക്കെ എപ്പോ നമ്മുടെ നാട്ടിൽ വെരും എന്ന് ആലോചിച്ചു ഇരിക്കുന്നു
@ashrafpc5327
@ashrafpc5327 3 года назад
@@benjaminbenny. കുറച്ചു വൈകി ആണെങ്കിലും നമ്മുടെ നാട്ടിലും വരും എന്ന് പ്രതീക്ഷിക്കാം.
@RolexGustavo555
@RolexGustavo555 3 года назад
@@ashrafpc5327 nammude ivide 3 per vechulla hov aanel athum block aayirikkum, minimum oru 5 ee indiyayil pattathullu, athrakkalle pett kuutunnath🤣🤣
@noushadfarhan8827
@noushadfarhan8827 3 года назад
അടിപൊളി വീഡിയോ 👍👍👍ഈ നാട് നന്നായിക്കാണുന്നത് ഈ ജന്മത്തിൽ നടക്കുകില്ല അവിടുത്തെ റോടുകളും വൃത്തിയും ഒക്കെ കാണുമ്പോൾ ജന്മനാടിനെ കുറിച്ചോർത്ത് സങ്കടം തോന്നുന്നു ചേട്ടനക്കെ ഭാഗ്യവനാണ് ഇനി എന്നും അവിടെ തന്നെ നിന്നാൽ മതി ഈ നാടിന്റെ ശോചനീയാവസ്ഥ തുടരുകയാണ് ഏഴ് ദിവസമായി അന്താരാഷ്ട്ര വിപണിയിൽ എണ്ണവിപണിയിൽ കുറവുണ്ടായിട്ടും ഇവിടെ ഒരു കുറവുമില്ല ആകെ കുറച്ചത് 20 പൈസ പകുതിയിലധികം വിലവർധിപ്പിച്ച് 20 പെയ്സ കുറച്ചിട്ടെന്താ കാര്യം പട്ടിണിപാവങ്ങൾക്ക് ഗുണകരമാവുമോ സ്വാതന്ത്ര്യത്തിന്റെ 75ആണ്ടുകൾ പിന്നിടുമ്പോഴും ഇവിടെ കറപുരണ്ട കുത്തുകൾ വീണ ജനാതിപത്യമാണ് കാണാൻ കഴിയുന്നത്
@man-wy1wh
@man-wy1wh 3 года назад
Uk ഇരുന്നു, നോട്ടിഫിക്കേഷൻ വരുമ്പോ തന്നെ ഡെയിലി വീഡിയോസ് കാണും. ആ ലാസ്റ്റ് dialogue❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@terleenm1
@terleenm1 3 года назад
അതേ ജീവന്റെ മുകളിലുള്ള അവകാശം മനുഷ്യനില്ല...നല്ല എപ്പിസോഡ് .നന്ദി.
@SureshBabu-xn1ut
@SureshBabu-xn1ut 3 года назад
You can see white peacock in trivandrum zoo..... message given through your video is super..thank you bro...
@afizeansari6731
@afizeansari6731 3 года назад
സൗമ്യതയോടെയുള്ള അവതരണം ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 🙏 Happy Onam
@MannathCreations
@MannathCreations 3 года назад
ഹായ് പെൻസിൽവാനിയ സുന്ദരം കാഴ്ചകളും വിചിത്രമായ കാഴ്ചബംഗ്ലാവും നല്ലൊരു അനുഭവം ആർ.കെ.കക്കോടി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@MannathCreations
@MannathCreations 3 года назад
നന്ദി
@amalcp5620
@amalcp5620 3 года назад
വീഡിയോ നല്ലതായിരുന്നു ചേട്ടാ..❤️
@veerankuttykambath20
@veerankuttykambath20 3 года назад
മച്ചാനെ ഞാൻ ഇന്ന് മുതലാണ് മച്ചാന്റെ ഈ ചാനൽ കാണാൻ തുടങ്ങിയത് മച്ചാന്റെ അവതരണം സൂപ്പർ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@medicaltutorialvlog
@medicaltutorialvlog 3 года назад
Another good informatory video.Bro യുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോൾ നമ്മൾ തമ്മിൽ നല്ല ഫ്രണ്ട് ആയി.....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You🙏
@sneham2317
@sneham2317 3 года назад
Nannayi explain cheythu... 😻 Keep going... 💫💫💫💫
@therealdon4
@therealdon4 3 года назад
Thankyou ചേട്ടാ for giving us such an experience🎉
@raphaelrecordings8748
@raphaelrecordings8748 3 года назад
കേരളത്തിൽ ഒരു പൂവൻ കോഴിയെ കണ്ടു കിട്ടണം എങ്കിൽ മഷി ഇട്ടു നോക്കണം ഇപ്പൊ .. ഒറിജിനൽസ് ഒന്നും ഇവിടെ ഇല്ല ഇപ്പൊ. അമേരിക്ക ഇദൊക്കെ preserve ചെയ്യുന്നത് കാണുമ്പോ അത്ഭുതം . bful vlog brother
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@gorutubechannelofdailynewi5415
@gorutubechannelofdailynewi5415 2 года назад
Very natural video ...nice presentation ..
@MrYepic
@MrYepic 3 года назад
good.wood.and lots of food for thought. enjoyed this video. thank you for the goodness.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@joboygeorge226
@joboygeorge226 3 года назад
നല്ല അവതരണം... ,👌Waiting for your fantastic videos.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@johnphybaiju4082
@johnphybaiju4082 3 года назад
Super video chetta 😍. പറ്റുമെങ്കിൽ കുറച്ച് talk videos കൂടി ചെയ്യാമോ ? really miss it. Anyways love your content Chetta. all the best best chetta.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Sure I will do it soon 🙏Thank You for the support
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 года назад
ഷിനോ ഈ അധ്യായം വളരെഗംഭീരമായിരിക്കുന്നു!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@sureshkumar-jz3dh
@sureshkumar-jz3dh 3 года назад
Fine. Looking forward patiently for another your video. Thanks for your efforts.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@2825arc
@2825arc 3 года назад
6:12 അത് അങ്ങനെ വരു അങ്ങനെ സംഭവിക്കു...😁😁😁 ചുമ്മാ പറഞ്ഞ ആണേ ചേട്ടായി...👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😀
@sinsandavis6668
@sinsandavis6668 3 года назад
Enth resaanu kand irikkan 🥰🥰🥰🥰 thankalludey varthanam vallarey manoharam aahn ☺☺
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@rashidak7821
@rashidak7821 3 года назад
വെള്ള മയിൽ നമ്മുട നാട്ടിലും ഉണ്ട് 🙏🙏👍
@rajeshrajanknny4387
@rajeshrajanknny4387 3 года назад
Shinoth bhai American bullye kurich (DOG) oru video cheyyumo
@9747590070
@9747590070 3 года назад
അമെരിക്കയിലെ ജനങ്ങളുടെ വിശ്വസ അവിശ്വസങ്ങ(ളെ മതം)കുറിചു വിടിയൊ ചെയ്യുമൊ
@ദൈവം-ഢ3ഷ
@ദൈവം-ഢ3ഷ 3 года назад
Big thanks for your lovable mind 😅❤. നല്ലത് മാത്രം വരട്ടെ. പ്രാർത്ഥിക്കുന്നു. 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@vincentjohnson7789
@vincentjohnson7789 3 года назад
Valara manoharam jeevithathel orekulum kanatha kazchakal super 👍👍👍
@ajaikamalasanan8925
@ajaikamalasanan8925 3 года назад
Lovely.... Love, respect and care nature and animals.... Avarum bhoomiyude avakaashikal...
@Sk-pf1kr
@Sk-pf1kr 3 года назад
അവസാനത്തെ വാച കങ്ങൾക്കായി കാതും കൂർപിച്ച് ഇരിക്കുന്ന ഞാൻ .
@SalamSalam-zn1pu
@SalamSalam-zn1pu 3 года назад
ഹൈലൈറ്റ് അതാണ് സഹോ
@sunnykattumpuram5291
@sunnykattumpuram5291 3 года назад
Thank u 4 the zoo buddy and ur precious time bye
@Mr_John_Wick.
@Mr_John_Wick. 3 года назад
Shinoth bro അവസാനം പറഞ്ഞ വാക്കുകൾ വളരെ വലുതാണ്...ഈ ലോകം മനുഷ്യന്റെത് മാത്രം അല്ല...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@ahamedismail665
@ahamedismail665 3 года назад
What a lovely zoo sir❤
@joyjoseph007
@joyjoseph007 3 года назад
വെള്ള മയിൽ നാട്ടിൽ പല മൃഗശാലയിലും ഉണ്ട്
@philipmervin6967
@philipmervin6967 3 года назад
Literally i was travelling with u!! Plz make a video on native Americans The true owners of America
@rameesshoukathali2679
@rameesshoukathali2679 3 года назад
അമേരിക്കയിലെ അഴുക്ക് ചാൽ സംവിധാനം ,സിനിമയിലും മറ്റും കണ്ട് അൽഭുതം തോന്നിയിട്ടുണ്ട്. വലിയ. തുരംഗം പോലത്തെ, റോഡിൽ ഉള്ള ഒരു അടപ്പ്‌ എടുത്ത് മാറ്റി ഒക്കെ ഉള്ളിലേക്ക് പോകാവുന്ന. Underworld ലോകം . അതിനെ കുറിച്ച് വീഡിയോ ചെയ്യുന്നത് എത്രത്തോളം പ്രായോഗികം ആണ് ചേട്ടാ?
@rajeshrtc
@rajeshrtc 3 года назад
സഹോദരൻ പറഞ്ഞത് ശരിയാണ് . ദൈവം മനുഷ്യന് ചിന്തിക്കാനുള്ള കഴിവ് കൊടുത്തുപോയല്ലൊ
@leelawilfred4630
@leelawilfred4630 3 года назад
So nice place I love it,,,,,,what about food ?
@jayamenon1279
@jayamenon1279 3 года назад
VALARE NALLA ORU KAZHCHAKAL Entha Oru Road,Vazhiyorakazhchakal,Pinne CAR YATHRA Onnum Parayanumilla Very Nice Vedio 👍🏽 Pinne ORUPADU NANDIYUND ETHRAYUM MANOHARAMAYA KAZHCHAKAL Njangale Kanichu Tharunnathinu Athinum Oru Bhagyam Venam Thanks Allot Dear Friend 🙏🙏🙏🙏
@ashishs9545
@ashishs9545 3 года назад
Evideyum kozhikallku okkae orae swabhavam annu .. -- remarkable words 😍😆
@DainSabu
@DainSabu 3 года назад
അടിപൊളി ❤❤Road To 300 K Family💙
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@aneeshkkedy
@aneeshkkedy 3 года назад
ഹായ് ചേട്ടാ സുഖം തന്നെ എന്ന് കരുതുന്നു.. ❤️❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Hi Aneesh Sukmayi erikunnu .. enthudu visheshagal
@benannamedia9225
@benannamedia9225 3 года назад
ഒരു രക്ഷയും ഇല്ല അച്ചായാ സൂപ്പർ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@terrancefernandezkevin4881
@terrancefernandezkevin4881 3 года назад
Bro...ee thirakkilum ithinokke samayam kandetthunnathinu thanggale sammathichirikkunnu.😀😀👍👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😀
@subykmry
@subykmry 3 года назад
❤️❤️❤️❤️ u shinod bro.... Conclusion as always vere level.. 💜💜💜💜💚💚💚❤️❤️❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You so much Subeesh❤️❤️
@കേരളകാഴ്ചകൾ
ചേട്ടൻ മിക്കവാറും മൃഗങ്ങൾക്കു ഒപ്പം അല്ലെ... പിന്നെ എന്താ ഇപ്പോ ഒരു പുതുമ 😌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😀🤔🤔
@mvrmec
@mvrmec 3 года назад
Your concluding comments are really classical.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@praveenkumarcoimbatore9758
@praveenkumarcoimbatore9758 3 года назад
നല്ല വിഡിയോ കുട്ടികൾക്കും ഇഷ്ടപ്പെട്ടു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@shakemuhamad
@shakemuhamad 3 года назад
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഒരു വീഡിയോ പ്രദീക്ഷിക്കുന്നുന്നു
@ragesh2112
@ragesh2112 3 года назад
Evide kure kozhikal undu avarude swabavavum ethil kanda kizhikale pole anu. 😀😀
@brothersstyle413
@brothersstyle413 3 года назад
VIEDO SUPER AYITUNDU SIR ,I LOVED IT ,HOPE NEXT VIEDO WILL COME SOON
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 3 года назад
നമ്മുടെ തിരുവനന്തപുരം മ്യൂസിയത്തിൽ ഉണ്ട് വെള്ള മയിൽ ഉണ്ട്. bro
@salmanfarsipkd
@salmanfarsipkd 3 года назад
Adipoli anubavam 💕💕💕
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@audiencereply7648
@audiencereply7648 3 года назад
Lion onnum kandilla....😭anyway very good video 😍😍thanks for your informations....😍😍
@mastergk-mgk
@mastergk-mgk 3 года назад
Nallla avatharanam... Adipoli 👍👍👍👍👍
@hollywood_movies_6117
@hollywood_movies_6117 10 месяцев назад
Informative❤
@kelvinjose
@kelvinjose 3 года назад
ചേട്ടാ, വീഡിയോസ് ഒകെ കാണാറുണ്ട്. വളരെ നന്നായിട്ടുണ്ട്. Pennsylvania ൽ‌ അമിഷ് (Amish) എന്നൊരു ജനവിഭാഗം ജീവിക്കുന്നതായിട് അറിയാൻ സാധിച്ചു. അവരെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Hi Kelvin.. thank you .. njan 2 videos cheythittudu… here is the link: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_qd8PuszxB0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HMeWBPez9Qk.html
@arunthomas9576
@arunthomas9576 3 года назад
oru sancharam feel😍
@imbasith4478
@imbasith4478 3 года назад
കോഴികളെ ആണ് ആദ്യം കണ്ടത് എന്ന് പറഞ്ഞപ്പോൾ ശിനോദ്‌ ഏട്ടന്റെ ചിരി കണ്ടോ😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😂
@justinmthomas8491
@justinmthomas8491 3 года назад
Super video bro
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@praveens9686
@praveens9686 3 года назад
അണ്ണാ നമ്മൾ ഇനി എത്ര വർഷം കഴിയും ഇങ്ങനെ ഒക്കെ ചിന്തിച്ചു തുടങ്ങാൻ ?
@elvisedison1741
@elvisedison1741 3 года назад
Everything takes time 😂😶
@chandyskariah8284
@chandyskariah8284 3 года назад
Thank you for sharing! Will plan to visit
@ajithkrishnan5620
@ajithkrishnan5620 3 года назад
എല്ലാ വീഡിയോയും പോലെതന്നെ ഇതും കലക്കി! പക്ഷേ വീഡിയോയ്ക്ക് കുറച്ച് കൂടി ഡീറ്റൈൽ ഉം നീളവും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊 sure
@ArunKumar-ee4qh
@ArunKumar-ee4qh 3 года назад
Nice video. Thanks chetta.. 💕💞💕💞
@fredyjoseph4584
@fredyjoseph4584 3 года назад
Usa യിലെ വണ്ടി മോഡിഫിക്കേഷൻ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഇപ്പോൾ കേരളത്തിൽ ട്രെൻഡ് ഇതാണ്
@abhilashe484
@abhilashe484 3 года назад
Your ending note was really touching
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@sandeepskumar6699
@sandeepskumar6699 3 года назад
Thank you bro pwoli episode !
@tijup8137
@tijup8137 3 года назад
Thanks for the great vedio
@ajithoneiro
@ajithoneiro 3 года назад
Good one
@hiimgithin
@hiimgithin 3 года назад
Adipowli chettai 😍 ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@subzro5
@subzro5 3 года назад
Poli video ❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
Далее
Niagara Falls & American Village.
16:12
Просмотров 107 тыс.
Why is it different from what I thought?
00:15
Просмотров 1,5 млн
Как не носить с собой вещи
00:31
Why is it different from what I thought?
00:15
Просмотров 1,5 млн