Тёмный

Nautical Murder | Samuel Comstock | Globe Ship Incident | Nantucket Whaling | Julius Manuel 

Julius Manuel
Подписаться 302 тыс.
Просмотров 1,2 млн
50% 1

Развлечения

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@JuliusManuel
@JuliusManuel 7 месяцев назад
Chapters 00:00 Introduction 07:35 Nantucket Whaling 25:34 Invention of Try works 36:54 Journey Begins 1:00:27 Measuring Ship’s Speed 1:03:21 Whale Hunting Begins 1:54:00 Problems Started 2:41:20 Escape 2:55:20 Rescue
@sujith1990
@sujith1990 7 месяцев назад
full kettitte urangu
@divyamol671
@divyamol671 7 месяцев назад
ഈ video യ്ക്ക് അച്ചായന്റെ കഷ്ടപ്പാട് മനസിലാക്കുന്നു. Thankyou.... ❤️❤️❤️❤️
@VinuSukumaran
@VinuSukumaran 7 месяцев назад
@azadabdul5371
@azadabdul5371 7 месяцев назад
❤❤❤❤❤❤❤❤❤🎉
@albinabi2188
@albinabi2188 7 месяцев назад
The prince of stories❤🎉
@inshafathima1894
@inshafathima1894 7 месяцев назад
ഒന്നേ നോക്കാനുള്ളൂ... വീഡിയോ എത്ര . Length ഉണ്ടെന്ന്... നേർച്ചയും പെരുന്നാളും ഒന്നിച്ചു വന്നാൽ പോലും കിട്ടില്ല ഇത്ര സന്തോഷം... ഞങ്ങൾ ജീവിച്ചിരിക്കുന്നുണ്ട് എന്ന കാര്യവും ഞങ്ങളുടെ സങ്കടങ്ങളും ഒക്കെ ഞങ്ങളങ്ങു മറക്കും സാറേ.... പിന്നെ മറ്റൊരു ലോകത്താണ്... 🥰🥰🥰. വീഡിയോ ലെങ്ത് അറിയുന്നത് വരെ നെഞ്ചിടിപ്പാണ്. 3 മണിക്കൂർ കണ്ടപ്പോൾ തെറ്റിയതാവും എന്ന് കരുതി വീഡിയോ ബാക്ക് അടിച്ചു വീണ്ടും നോക്കി. അപ്പോൾ ഞെട്ടി പ്പോയി താനേ ഒരു ചിരി മുഖത്തു വന്നു..thanks
@fawazzawaf235
@fawazzawaf235 7 месяцев назад
True ..10 hour ayalum keelkum .. Kadhakalude Rajakumaran
@noohasiya403
@noohasiya403 7 месяцев назад
saim അവസ്ഥ 😅😅
@Rolax70050
@Rolax70050 7 месяцев назад
സത്യം
@inshafathima1894
@inshafathima1894 7 месяцев назад
🥰🥰
@GOB995
@GOB995 7 месяцев назад
True
@abhilashpunalur
@abhilashpunalur 7 месяцев назад
ഏറ്റവും repeat value ഉള്ള ചാനൽ ആണ് ഇത്, ഓരോ പ്രോഗ്രാമും 15-20 പ്രാവശ്യം ഒക്കെ കാണാറുണ്ട്. അത്രയും രസമുണ്ട്. പിന്നെ informative ആണ്. അത് കൂടാതെ ഇദ്ദേഹത്തിന്റെ ഭാഷശുദ്ധി വളരെ മനോഹരം ആണ് 👍♥️
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@warproxy666
@warproxy666 6 месяцев назад
ഭാഷശുദ്ധി 👌👌
@faizalhussain1134
@faizalhussain1134 12 дней назад
Sathym
@jamshadskjamshad6194
@jamshadskjamshad6194 7 месяцев назад
താമസിച്ചു വന്നപ്പോൾ മൂന്ന് മണിക്കൂർ ഉള്ള കഥയും കൊണ്ട് സന്തോഷമായി താങ്ക്സ്
@JuliusManuel
@JuliusManuel 7 месяцев назад
❤️
@anaghammalu7643
@anaghammalu7643 7 месяцев назад
ആദ്യമായിട്ടാണ് ഇത്രയും ധൈര്ഖ്യമുള്ള ഒരു ഹിസ്റ്ററി വീഡിയോ കാണുന്നതും അവസാനംവരെ ത്രില്ലിങ്ങായി ഇരിക്കുന്നതും.... അവസാനം തീരല്ലെയെന്നുപോലും തോന്നിപോയി.... എത്ര കഷ്ടപ്പെട്ടിട്ടായാലും ഞാൻ നിങ്ങളെ വന്നു കണ്ടിരിക്കും.... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ....
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@dhaneeshds
@dhaneeshds 6 месяцев назад
എത്ര work ചെയ്തിട്ടാണ് ഇങ്ങനെ ഒരു video ഉണ്ടാകുന്നത് എന്ന് മനസ്സിലാകും... thanks for the effort. നമ്മൾ viewers നമുക്ക് അറിയാവുന്ന history കേൾക്കാൻ ഇഷ്ടമുള്ള maximum ആളുകള്‍ക്ക്‌ ഈ channel share ചെയ്യണം, he deserve more views and subscribers for this kind of effort...
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@AnoopSreedharan
@AnoopSreedharan 7 месяцев назад
ഉറങ്ങാൻ കിടന്നാരുന്നു. ഇനി കേട്ടു തീർന്നിട്ട് ഉറങ്ങാം ❤
@ArunVarghese-gu9uj
@ArunVarghese-gu9uj 7 месяцев назад
❤️
@NOONU-pf5ew
@NOONU-pf5ew 7 месяцев назад
njanum
@chrisj8389
@chrisj8389 7 месяцев назад
പണ്ട് ലാലേട്ടൻ പറഞ്ഞ പോലെയാണ് അച്ചായന്റെ കാര്യം, നീളം കൂടുംതോറും വീഡിയോയുടെ രസവും കൂടും .... 🥰🥰
@JuliusManuel
@JuliusManuel 7 месяцев назад
😍
@sabunishad
@sabunishad 7 месяцев назад
Thanks! Your efforts to make this stories are priceless . ❤❤❤❤❤❤❤
@JuliusManuel
@JuliusManuel 7 месяцев назад
❤️
@samelsa2010
@samelsa2010 7 месяцев назад
ഇത്രയും ദീർഘനേരം സംഭവബഹുലമായ ഒരു കഥ കേട്ടിരുന്നിട്ട് മിണ്ടാതെ പോയാൽ നന്ദികേട് ആകും ..നന്ദി അച്ചായാ ❤
@JuliusManuel
@JuliusManuel 7 месяцев назад
❤️
@SudhiSudhi-pk9nh
@SudhiSudhi-pk9nh 7 месяцев назад
3hrs😮 വരാൻ താമസിച്ചങ്കിലും, വന്നപ്പോൾ ഒരു ഒന്നന്നര വരവാണല്ലോ അച്ചായോ 🥰
@joefrancisdominic5138
@joefrancisdominic5138 7 месяцев назад
Ijjathi oru manushyane njan RU-vid il paakkaleii…..🔥 bere level… തീ കാട്ടുതീ 🔥🔥🔥
@sajeerjssajeerjs
@sajeerjssajeerjs 7 месяцев назад
നമ്മുടെ അച്ചായൻ വന്നേ... ആഘോഷിപിൻ, ആഹ്ലാതിപിംഗ് ❤❤❤❤
@JuliusManuel
@JuliusManuel 7 месяцев назад
❤️
@gkznazi
@gkznazi 7 месяцев назад
Length കൂടുംതോറും അച്ചായന്റെ കഥകളുടെ സ്വാദ് കൂടും ❤
@jjjgrdftygttgyyrrff
@jjjgrdftygttgyyrrff 7 месяцев назад
സത്യം 😂😂❤
@Shabana_j_m0610
@Shabana_j_m0610 7 месяцев назад
3 മണിക്കൂറെയ്........ ഞാനിന്ന് പൊളിക്കും 🎉🎉🎉💥💥💥 നിങ്ങള്‍ക്കറിയില്ല നിങ്ങളുടെ ചാനലില്‍ പുതിയ notification കാണുമ്പോൾ എനിക്കുണ്ടാവുന്ന ആശ്വാസം. ദിവസേന ഉള്ള വൃത്തികെട്ട political religious ആയിട്ടുള്ള news കാരണം social media open ആക്കാന്‍ കഴിയാതെ tired ആയി ഇരിക്കുന്ന സമയത്ത്‌ നിങ്ങൾ വലിയൊരു ആശ്വാസമാണ്. Thank you soo much🙏. എന്നെപോലെ ഉള്ള ഒരുപാട് പേരുടെ stress കുറയ്ക്കാന്‍ പോലും നിങ്ങളുടെ ശബ്ദത്തിനും സംസാരം ശൈലിക്കും പ്രത്യേകത കഴിവ്‌ ആണ്‌😊.
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️❤️💕💕💕💕
@Strideedge34
@Strideedge34 3 дня назад
വൃത്തികെട്ട പൊളിറ്റിക്കൽ റിലീജിസ്സ് വാർത്തകൾ 😄😄😄😄 ഞനും അങ്ങന വിചാരിക്കുന്നു
@tovidyadharanvidya2346
@tovidyadharanvidya2346 7 месяцев назад
സർ ഇത്രയും അനുഭവ ചരിത്രങ്ങൾ പഠിച്ച് വിവരിക്കുന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഇനിയും പ്രേക്ഷകരെ പഴയ കാലത്തേയ്ക്ക് നയിക്കണം അതിൽ നിന്നും ഒത്തിരി പഠിച്ച് ജന്മം സായൂജ്യമാക്കേണ്ടതായുണ്ട് സാറി നേട് വീണ്ടും കടപ്പാടും നന്ദിയും അറിയിക്കുന്നു
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@vineshpavizham4660
@vineshpavizham4660 6 месяцев назад
ഒരു സിനിമ കണ്ട അനുഭൂതി ഇത്രയും നന്നായി ഒരു കഥ പറയാൻ പറ്റുമോ ഒരു ബിഗ് സല്യൂട്ട് ഇനിയും ഇങ്ങനെ ചരിത്രത്താളുകൾ പ്രതീക്ഷിക്കുന്നു
@perfect_mistake1987
@perfect_mistake1987 7 месяцев назад
ഇങ്ങള് ഒരു ജിന്നാണ്.... നല്ലൊരു ജിന്ന് ❤️❤️❤️😍😍😍 ആർപ്പൂക്കരക്കാരാ ഇത്ര അടുത്ത് കിടന്നിട്ടും ഞാനറിഞ്ഞില്ലല്ലോ....😢😢😢
@JuliusManuel
@JuliusManuel 7 месяцев назад
😍❤️❤️❤️❤️
@joyjoseph7840
@joyjoseph7840 7 месяцев назад
ഗംഭീരം . ഇത്തരം ചരിത്ര സംഭവങ്ങളെ പിടിച്ചിരുത്തുന്ന കഥകളായി അവതരിപ്പിക്കുവാനുള്ള താങ്കളുടെ പ്രാഗദ്‌ഗ്യം അതിശയ പ്പെടുത്തുന്നു. You are a legend in this art& literary format. Thank you so much.
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@rajeshm8911
@rajeshm8911 7 месяцев назад
അച്ചായാ കുറെ ദിവസം ആയി പുതിയ വീഡിയോ ഇപ്പോ വരും ഇപ്പോ വരും എന്ന് വിചാരിച്ച് ഓരൊ ദിവസവും കാത്തിരുന്നു എന്നും രാത്രി ചേട്ടന്റെ വീഡിയോ കെട്ടാലേ ഉറക്കം വരു പഴയ പഴയ വീഡിയോ വീണ്ടും വീണ്ടും കെട്ടിട്ടാണ് ഉറങ്ങുന്നത് ഇന്ന് പുതിയ വീഡിയോ കേട്ട് കൊണ്ട് ഉറങ്ങാം കുറഞ്ഞത് ഒരു 3, 4 ദിവസം എടുക്കും മുഴുവൻ കേൾക്കാൻ വീഡിയോ കുറച് കേൾക്കുമ്പോഴേക്കും ഉറങ്ങും പിന്നെ നാളെ ബാക്കി ഭാഗം കേക്കും ഒരുപാട് നന്ദി ഉണ്ട് അച്ചായാ ❤❤❤❤
@Sunitha-198
@Sunitha-198 7 месяцев назад
Same here😊
@mohammedhijaz5558
@mohammedhijaz5558 7 месяцев назад
Njanum angneya
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@Sunitha-g3q
@Sunitha-g3q Месяц назад
I see so many comments that people likes to listen your stories when they go sleep, but for me you are my best story teller friend during my long drives. For my kids sports activities I usually drive 3-6 hrs most weekends. It’s really boring for me but since I start to listen your podcast/ videos (of course not watch during drive) I don’t have that boring drive feeling. My time flies really fast . So it’s your responsibility to add more videos fast as you can. lol..Really really appreciate your hard work behind each episodes. Thanks again
@JuliusManuel
@JuliusManuel Месяц назад
😍❤️❤️❤️❤️❤️
@lenylenymr4697
@lenylenymr4697 6 месяцев назад
Julius അച്ചായാ ഞാൻ നൈറ്റ് കിടന്നുകൊണ്ട് ഒറ്റയടിക്ക് കഥ ഫുൾ കേട്ടു ഒരു ഹോളിവുഡ് മൂവി കണ്ട ഫീൽ ആയിരുന്നു Thank you
@Ashs_Oil_04_Texas
@Ashs_Oil_04_Texas 3 месяца назад
ആ hollywood മൂവിയാണ് In the heart of the sea 2015.. based on Famous Novel _ Mobidick the whale..
@intothestory6195
@intothestory6195 7 месяцев назад
കാത്തിരിപ്പിന് വിരാമം ❤❤ കഥകളുടെ രാജാവ് എത്തിയിരിക്കുന്നു 🤍🤍 ഈ രാത്രിയും ധന്യമായി 🫂😘😇
@JuliusManuel
@JuliusManuel 7 месяцев назад
❤️
@shibutr2418
@shibutr2418 7 месяцев назад
ഗംഭീരം മനസ്സ് നിറഞ്ഞു വീഡിയോയുടെ Length കണ്ടപ്പോൾ ലൈറ്റണച്ചു കൂരിരുട്ടിൽ അച്ചായന്റെ കഥകേൾകുമ്പോഴുള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല Thank you ❤🎉❤🎉
@JuliusManuel
@JuliusManuel 7 месяцев назад
❤️
@travelogues4697
@travelogues4697 7 месяцев назад
Very true
@harshadamodaran3859
@harshadamodaran3859 7 месяцев назад
സത്യം പറഞ്ഞാൽ പേടിച്ചു പോയി. ഒരു മെസ്സേജ് ഇൻബൊക്സ് il അയക്കാൻ ഇരിക്കുവായിരുന്നു എന്തേലും വയ്യായ്ക വല്ലോം ഉണ്ടോന്ന്... Happy to see you again😍..
@JuliusManuel
@JuliusManuel 7 месяцев назад
🙏🏻❤️❤️❤️
@West2WesternGhats
@West2WesternGhats 4 месяца назад
ഒരുപാട് കാലം കഴിഞ്ഞാണ് വീണ്ടും ഞാൻ താങ്കളുടെ കഥകൾ കേൾക്കുന്നത്... Let me assert once more...You are a tremendous storyteller.!!!
@JuliusManuel
@JuliusManuel 4 месяца назад
❤️❤️
@denzilcheriyan2016
@denzilcheriyan2016 7 месяцев назад
ആദ്യ ദിനം മുതൽ കേട്ട് തുടങ്ങി. ഇപ്പോഴാ തീർത്തെ.. ഒന്നും പറയാതെ പോയാൽ നന്ദി കേട് ആയിപോവും. അത്രേം പണി എടുത്തെന്ന് മനസ്സിലായി. മഗല്ലൻ കഥ കേട്ട് ,series ഞാൻ പോയി prime ഇല് kandu. The boundless. ഇതു കെട്ടപ്പോളും ഒരു series കണ്ട feel കിട്ടി. 100/100❤
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@anoopkumars5570
@anoopkumars5570 7 месяцев назад
അടിപൊളി മൊത്തം ഒരൊറ്റ ഇരുപ്പിലിരുന്ന് കേട്ടു തീർത്തു സൂപ്പർ പണ്ട് വായിച്ച മൊബിഡിക്കും അതിന്റെ ക്ലയ്മാക്സും വെളുത്ത കൊലയാളി തിമിംഗലവും മൊക്കെ വീണ്ടും ഓർമ്മ വരുന്നു.
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@arunvenugopal5162
@arunvenugopal5162 7 месяцев назад
❤❤❤❤❤
@nishadabdul5678
@nishadabdul5678 7 месяцев назад
ഇന്ന് വരും എന്നു പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത് ഒന്ന് ഒന്നര വരവ് ആയി 3 മണിക്കൂർ 😍😍 Thank you ❤
@JuliusManuel
@JuliusManuel 7 месяцев назад
❤️
@reenujoicereenujoice6524
@reenujoicereenujoice6524 5 месяцев назад
തോട്ടിൽ ഇറങ്ങിയാൽ ഞണ്ട് ഇറുക്കിയാലോ എന്ന് ഓർത്ത് തോട്ടിൽ പോലും ഇറങ്ങാത്ത എന്നെ ആ തിമിംഗല കപ്പലിൽ കൊണ്ടിട്ടത് ശരി ആണ് എന്ന് അച്ചായന് തോന്നുന്നുണ്ടോ...... ❤️❤️♥️♥️💕
@aalirfani6702
@aalirfani6702 3 месяца назад
Masha allah... ആ.. നന്ദി.....നമസ്കാരം.... എന്ന് കേൾക്കുമ്പോ.... വലിയ സന്തോഷം തോന്നുന്നു... ലക്ഷങ്ങൾക്ക് ലക്ഷം അറിവ് പകർന്നു നൽകുന്ന...ഒരു ഗുരുവാണ്.. താങ്കൾ...🎉❤ദൈവം അനുഗ്രഹിക്കട്ടെ നാം എല്ലാവരെയും..
@JuliusManuel
@JuliusManuel 3 месяца назад
❤️
@antonyfrancis5289
@antonyfrancis5289 4 месяца назад
നേരം ഇല്ലാത്തത് കൊണ്ട് വല്ലപ്പോഴും ആണ് ചാനല് open ആക്കാറുള്ളത് ....Open ആക്കുമ്പോള് എല്ലാവീഡീയോസും ഒറ്റയടിക്ക് ഇരുന്ന് കേള്ക്കും അന്നേരംകിട്ടുന്ന enjoyment പറഞ്ഞറിയിക്കാനാവില്ല..... ഇതുവരെയുള്ള... വീഡിയോസ്.... വളരെയധികം മികച്ചതാണ് അതുതന്നെയാണ് നമ്മുടെ ചാനലിനെയും മികച്ചതാക്കുന്നത്.... 😍😘
@JuliusManuel
@JuliusManuel 4 месяца назад
😍❤️❤️❤️
@nizartk896
@nizartk896 7 месяцев назад
Your videos are sorely missed, akin to the absence of a cherished masterpiece in an art gallery❤❤❤
@JuliusManuel
@JuliusManuel 7 месяцев назад
😍
@babayaga1489
@babayaga1489 7 месяцев назад
കട്ടി ലേശം കുറക്കാം 😊
@sherlockholmes5785
@sherlockholmes5785 7 месяцев назад
ആദ്യംതന്നെ വീഡിയോ എത്ര ദൈർഘ്യമുണ്ട് എന്നാണ് നോക്കിയത് ഞെട്ടിപ്പോയി... Thanks..
@JuliusManuel
@JuliusManuel 7 месяцев назад
❤️
@arunjose9061
@arunjose9061 7 месяцев назад
വേനൽ ചൂടിൽ ഒരു മഴ പെയ്ത ഫീലിംഗ്.. ഇനി കേട്ടുകൊണ്ട് ഉറങ്ങാം ❤️❤️🌹🌹
@JuliusManuel
@JuliusManuel 7 месяцев назад
❤️
@Shareefcgn
@Shareefcgn Месяц назад
യൂട്ടൂബ് കണ്ട് കിടക്കുന്നതിനിടെ ഉറങ്ങിപ്പോയി.. പിന്നീട് എണീറ്റപ്പോൾ ഈ vedio ആണ് കാണുന്നത്.. കണ്ടു തീർത്തു.. നല്ല അവതരണം 👍🏻👍🏻👍🏻👍🏻
@JuliusManuel
@JuliusManuel Месяц назад
❤️❤️❤️
@therightview7217
@therightview7217 7 месяцев назад
എല്ലാം മറന്നു സുഖമായി ഉറങ്ങാൻ അച്ചായൻ്റെ ഒരു കഥ കേട്ടാൽ മതി എന്നായി .❤❤❤❤❤❤
@firos..4796
@firos..4796 7 месяцев назад
3 മണിക്കൂർ 10 മിനിറ്റ് ☺️ Thanks അച്ചായാ ❤
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn 7 месяцев назад
അച്ചായൻ ഇനി അഞ്ച് മണിക്കൂർ കഥ പറഞ്ഞാലും കേൾക്കാൻ ഒരുപാട് ആളുണ്ട്... But വീഡിയോകൾ ഒരുപാട് താമസിക്കുന്നതിന്റെ സ്നേഹത്തോടെയുള്ള പരിഭവമുണ്ട് 😍
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️💕
@mathewsonia7555
@mathewsonia7555 7 месяцев назад
അല്ലാ ഇത് എവിടെ ആയിരുന്നു,എന്നാ പോക്കാ പോയത്,,, പക്ഷേ വന്ന വരവ് ഒരു ഒന്നര രണ്ട് വരവായിരുന്നു, ഓരോ വാക്ക് കഴിയുമ്പോഴും ശ്രോതാക്കളിൽ തരുന്ന ആകാംഷ,,,, സൂപ്പർ,ഭ്രമയുഗം.....❤
@JuliusManuel
@JuliusManuel 7 месяцев назад
❤️
@sudhipc3831
@sudhipc3831 7 месяцев назад
സാമ്പ ശിവന്റെ കഥാ പ്രസംഗം പോലെ മനോഹരമായ അവതരണം
@muhammedkamarudheen5083
@muhammedkamarudheen5083 3 месяца назад
വർക്ക്‌ ചെയ്യുമ്പോളും, gym വർക്ഔട് ചെയ്യുമ്പോളും അറിവുകൾ കേൾക്കാൻ സഹായിച്ച നിങ്ങൾക് ദൈവം അനുഗ്രഹിക്കട്ടെ
@JuliusManuel
@JuliusManuel 3 месяца назад
❤️❤️
@sarathchandran7570
@sarathchandran7570 7 месяцев назад
3 hrs❤❤. Length കുടുംതോറും ആസ്വാദനവും കൂടും. Thank u so much അച്ചായോ
@JuliusManuel
@JuliusManuel 7 месяцев назад
❤️
@seyonjoseph8336
@seyonjoseph8336 7 месяцев назад
Oru minute vidaathe kandu theerthu
@AnoopKumar-vg7zf
@AnoopKumar-vg7zf 7 месяцев назад
എന്റെ പൊന്ന് സാറേ♥️♥️♥️,, എത്ര നാൾ ആയി കാത്തിരിക്കുന്നു ♥️♥️♥️♥️
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@visakhnarayan
@visakhnarayan 7 месяцев назад
Achayan is back after a month with a new story
@saajsuni4479
@saajsuni4479 7 месяцев назад
This long video is kept to be seen quietly and continuously. Keeping it as treasure. Will comment once completed. Bravo you can’t disappoint us ever . Salute to your dedication Julius
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@medicalremedy8586
@medicalremedy8586 7 месяцев назад
Superb, great presentation. ഒറ്റ ഇരുപ്പിൽ മുഴുവൻ കേട്ടു.
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@yourslftales2431
@yourslftales2431 7 месяцев назад
വൈകിവന്നാൽഎന്താ വന്നപ്പോൾ ഒരു ലോഡ് സന്തോഷും ആയി❤😊
@michaelkuriakose1997
@michaelkuriakose1997 7 месяцев назад
ആരാധകരെ ശാന്തരാകുവിൻ -------------------------------------------------- Uff... എന്റമ്മോ!!! 3.10.05 hrs / ഇത് പൊളിക്കും * 🙆🏻‍♂️ 😍🔥
@JuliusManuel
@JuliusManuel 7 месяцев назад
😍
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn 7 месяцев назад
ഒടുവിൽ വന്നു അല്ലേ മൂന്ന് മണിക്കൂർ പത്തു മിനിറ്റ്... കൊള്ളാം അച്ഛായോ 🥰🥰😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@JuliusManuel
@JuliusManuel 7 месяцев назад
❤️
@Houseofrays
@Houseofrays 7 месяцев назад
ഇനിയും ഇതുപോലെ lengthy ആയിട്ടുള്ള വീഡിയോ ചെയ്യേണം ❤
@devusvlog4391
@devusvlog4391 2 месяца назад
ഇത്രയും.. ടൈം ഉള്ള വീഡിയോ.. കഥ കേട്ടിരുന്നു പോയി.. ഒത്തിരി ഇഷ്ടം അച്ചായാ.. Congrats.. ആൻഡ് god bless... ❤️🌹
@jijeshbabu6833
@jijeshbabu6833 7 месяцев назад
Adipoli 3 hours thanks... This week long drivings kushaal❤
@SKumar-ml9lr
@SKumar-ml9lr 7 месяцев назад
ഗംഭീരം.. അടിപൊളി സ്റ്റോറി 👌👌
@JuliusManuel
@JuliusManuel 7 месяцев назад
❤️
@Sreehari.Udayan
@Sreehari.Udayan 7 месяцев назад
Otta irippilu cinema pole kand theerthu Thank you Sir ❤
@JuliusManuel
@JuliusManuel 7 месяцев назад
❤️
@sabarikummayil
@sabarikummayil 7 месяцев назад
അച്ചായാ ഈ വീഡിയോ വന്നത് മുതൽ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു ❤❤❤ ഒരുപാട് ഇഷ്ടപ്പെട്ടു 👍👍👍
@JuliusManuel
@JuliusManuel 7 месяцев назад
💕💕
@ktkjosektkjose9646
@ktkjosektkjose9646 7 месяцев назад
மூன்று மணி நேரம் மூன்று நிமிடம் போல் நகர்ந்து விட்டது.... சதிகள் நிறைந்த வரலாறு... அந்த கப்பலில் இருந்த நல்லவர்கள் உயிர் பயத்தால் எவ்வளவு துபரப பட்டிப்பார்கள்.... உங்கள் கதை கேட்க காதுகள் இன்னும் வேண்டும்.....வாழ்த்துக்கள் நன்பா
@JuliusManuel
@JuliusManuel 7 месяцев назад
🙏🏻💕💕💕
@petercanada8781
@petercanada8781 7 месяцев назад
Thank you 🙏, 1st time heard this story. Really appreciate your homework for making this video.
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@anilkumarp.k4588
@anilkumarp.k4588 7 месяцев назад
Again Thanks for your service and grate effor❤
@abhijithjr4530
@abhijithjr4530 7 месяцев назад
I was looking at your page every day.. i knew in my back of my mind that you were cooking something big.. thank you so much for doing this for us. Abi Ur big fan from Australia.
@JuliusManuel
@JuliusManuel 7 месяцев назад
😍❤️❤️❤️
@mohammedrafeek8452
@mohammedrafeek8452 16 дней назад
Oru cinema polum ithuvare njan kandittilla.. pakshe ith ....onnum parayanilla ...superb ...
@JuliusManuel
@JuliusManuel 15 дней назад
😍
@littleprincess2235
@littleprincess2235 7 месяцев назад
Nigale namichu manushyaaa Waiting for next video
@JuliusManuel
@JuliusManuel 7 месяцев назад
❤️
@Nmrnijad
@Nmrnijad 7 месяцев назад
Great work… hats of you
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@Joshen-TheMysticKeys
@Joshen-TheMysticKeys 7 месяцев назад
❤ Appreciate your hard work
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@aswinap4348
@aswinap4348 6 месяцев назад
അടിപൊളി
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@ashrafmohdhanifa7743
@ashrafmohdhanifa7743 7 месяцев назад
Three hours in one shot No matter the explanation is lengthy, thank you Wondering how and wish to hear the experience of William and Hussy ‘s two years in island ❤
@JuliusManuel
@JuliusManuel 7 месяцев назад
❤️
@HariKrishnan-n9k
@HariKrishnan-n9k 7 месяцев назад
ഞാൻ ഒറ്റയിരിപ്പിനു കേട്ട് തീർത്തു
@zebinz
@zebinz 6 месяцев назад
ചേട്ടാ ഞാൻ story full കേട്ടു നല്ല delivery super കേൾക്കാൻ നല്ല രസം ഞാൻ ലേറ്റ് ആയിപ്പോയി ഇനിയും പ്രതീക്ഷിക്കുന്നു ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️
@krrish25
@krrish25 7 месяцев назад
Most Most Most Underrated Channel I've Ever Seen 💯, ജ്ജാതി Dedication 😍 3 അല്ല ഒരു 5 മണിക്കൂർ Length വന്നാലും Lag ഇല്ലാതെ ഒട്ടും മടുപ്പില്ലാതെ ഞങ്ങൾ അത് ആസ്വദിക്കും. അതിന് രണ്ടേ രണ്ട് കാരണങ്ങളെ ഉള്ളു.. ഒന്ന് നിങ്ങളാണ്. മറ്റൊന്ന് നിങ്ങടെ അവതരണവും. മറ്റൊരു വീഡിയോ വരുന്നത് വരെ അക്ഷമയോടെ കാത്തിരിക്കുന്നു 😌
@JuliusManuel
@JuliusManuel 7 месяцев назад
❤️
@AAryagokul
@AAryagokul 3 месяца назад
എല്ലാം കണ്മുൻപിൽ നടന്നതുപോലെ, അഭിനന്ദനങ്ങൾ സർ
@JuliusManuel
@JuliusManuel 3 месяца назад
❤️
@ayyappamani3046
@ayyappamani3046 7 месяцев назад
Super topic iniyum ithupole ulla topic kelkanum kananum ishtamanu ...ingane ulla arivukalum charithrangalum katha pole swantham shailiyil paranju tharanam.... Kelkan agraham undu....respect.❤
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@riyamanugeorge
@riyamanugeorge 7 месяцев назад
ഉറക്കമില്ലാത്ത എനിക്ക് ഉറക്കഗുളിക ആണ് താങ്കളുടെ വീഡിയോസ്. ഉറങ്ങി പോയ ടൈം നോക്കി ആണ് ബാക്കി കേൾക്കുന്നത്. Really amazing 🤩🤩🤩
@maheshkailas
@maheshkailas 7 месяцев назад
Truly hats off to your effort! Lengthy clip ആയതു കൊണ്ട് മിക്കവാറും ആർക്കും ആക്ഷേപം ഉണ്ടെന്നു തോന്നുന്നില്ല. Glad you said that the channel is meant for people who wants to spend their time in knowing things in detail👍🏽
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@yedhukrishna1379
@yedhukrishna1379 7 месяцев назад
വളരെ നല്ല രീതിയിൽ താങ്കൾ എല്ലാം പറയുന്നുണ്ട് കൂടുതൽ സ്‌റ്റോറീസ് പ്രേതിഷിക്കുന്നു thank you
@JuliusManuel
@JuliusManuel 7 месяцев назад
❤️
@ebyjoy4213
@ebyjoy4213 7 месяцев назад
5 days eduthu full ayitt kelkkan..ella divasavum urangippokum...6 pravasyam full video play cheythu..great attempt..more videos expecting❤❤❤
@JuliusManuel
@JuliusManuel 7 месяцев назад
❤️
@rajeshk3203
@rajeshk3203 7 месяцев назад
വളരെയധികം വിജ്ഞാനപ്രദമായ അവതരണം. 👍👍
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@prathappanchami30
@prathappanchami30 7 месяцев назад
വീഡിയോകൾക്കുവേണ്ടി നിങ്ങൾ എടുക്കുന്ന effort സമ്മതിക്കാതെ വയ്യ🎉🎉🎉
@AydinMuhammed7
@AydinMuhammed7 7 месяцев назад
3 hours.Well done 👏 Congrats for your effort
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@Ms123456man
@Ms123456man 7 месяцев назад
Can't wait for the next one...എത്രയും പെട്ടെന്ന് അടുത്ത സ്റ്റോറി വരട്ടെ...waiting
@Mujeeb916
@Mujeeb916 4 месяца назад
Great experience, really appreciated your effort on the lengthy story attempt, it's like a voice cinema experience.
@JuliusManuel
@JuliusManuel 4 месяца назад
💕💕💕💕
@hafeesta9295
@hafeesta9295 7 месяцев назад
I cant believe that i have watched a 3 hours video in single sit. You are really talented sir.
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@lenessa495
@lenessa495 7 месяцев назад
ഈ കഥ മൂന്നാം തവണയാണ് കേൾക്കുന്നത്...2തവണ കേട്ടപ്പോഴും കേട്ടിരുന്ന് ഉറങ്ങിപോയി...കാരണം രാത്രികളിലാണ് എല്ലാ കഥകളും കേൾക്കുന്നത്....,പ്രത്യേകിച്ച് പ്രേതകഥകൾ രാത്രിയിൽ കേൾക്കാനൊരു രസമുണ്ട്...പിന്നെ ഇതേപോലുള്ള ചരിത്രകഥകളും....ഇരുട്ടിലെ ഏകാന്തതയിൽ കഥകൾ കേൾക്കുന്നത് ഒരു സുഖമാണ്
@muhammedshajih7891
@muhammedshajih7891 5 месяцев назад
Knowledgeable and entertaining. Thank you so much for the great effort.❤
@kumars7041
@kumars7041 5 месяцев назад
ഗ്ലോബിൽ യാത്ര ചെയ്ത് തിരിച്ചു വന്നു 😊👏 ഇത്രയും നന്നായി തയ്യാറെടുപ്പ് നടത്തി, അത് വച്ച് മനോഹരമായി കഥ പറഞ്ഞു തരുന്നതിന് നന്ദി 🙏
@harikrishnangh9155
@harikrishnangh9155 3 месяца назад
Achayante hardwork effort okkeyaanu eni ethra lengthy aayi paranjaalum keettirikkan njagal undaavum.welcome back to hisstories❤❤
@JuliusManuel
@JuliusManuel 3 месяца назад
😍❤️❤️❤️❤️
@rasirajesh8873
@rasirajesh8873 7 месяцев назад
Sir, all your stories are awesome. I like the way you tell the story.
@JuliusManuel
@JuliusManuel 7 месяцев назад
❤️
@aswindivakar6746
@aswindivakar6746 2 месяца назад
❤❤❤ Julius Manuel never disappoints. 👌👍
@JuliusManuel
@JuliusManuel 2 месяца назад
❤️❤️❤️
@MuruganK-mb1tj
@MuruganK-mb1tj 6 месяцев назад
Fantastic. You are unique sir Not only you are telling story but also giving detailed description. It is just like a teacher teaching students. Packed with lot of informations. Keep up your good work sir 👍 ❤
@athulharilal5098
@athulharilal5098 7 месяцев назад
Wow one of the best videos of this channel .Really appreciate the effort taken. Expecting more videos like this, length is the best thing I like in this channel.
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@valsannavakode7115
@valsannavakode7115 2 месяца назад
ആദ്യമായാണ് ഞാൻ ഈ ചാനൽ കാണുന്നത്, വളരെ കൗതുകം തോന്നി, പിന്നെ അവതരണം വിശേഷപ്പെട്ടതും ആയതിനാൽ ഇടയ്ക്കു വെച്ചു നിർത്താൻ കഴിയുന്നില്ല, നല്ലത് വരട്ടെ, എന്ന് ആശംസിക്കുന്നു 🪔🪔🪔
@JuliusManuel
@JuliusManuel 2 месяца назад
❤️❤️❤️🌸
@reshmasajith7488
@reshmasajith7488 7 месяцев назад
Ippo uranganamenkil e manushyante story kelkanamenna avastha aayi..... Vallathe addict aayi poyi😊
@blissmarchify
@blissmarchify 7 месяцев назад
This video is lengthy, but very fascinating and the most detailed one portraying every activity like a cinema. This video is very informative and fascinating. I must appreciate how much time you have devoted and pain you took to read and memorize every detail. Good luck Julius.
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@Robi_Rules
@Robi_Rules 7 месяцев назад
As usual.. Quality and really thrilling one.. Hats off to
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@alimuhammaed4555
@alimuhammaed4555 7 месяцев назад
I am appreciative you. You are a great story teller ❤
@alimuhammaed4555
@alimuhammaed4555 7 месяцев назад
👌😍
@manojkumarmadhavan9475
@manojkumarmadhavan9475 7 месяцев назад
ഇതൊരു marathon എപ്പിസോഡ് ആയിപ്പോയല്ലോ Julius bro..😄 👍👍👍
@JuliusManuel
@JuliusManuel 7 месяцев назад
😍
@Artist_Sajin
@Artist_Sajin 7 месяцев назад
എല്ലാം വിശദമായി കേട്ടും കണ്ടും ഇപ്പോൾ കഴിഞ്ഞു. അടിപൊളി. ഇങ്ങനെ തന്നെ ഇനിയും വേണം😍😍😍😍😍😍😍😍
@JuliusManuel
@JuliusManuel 7 месяцев назад
❤️
@saajsuni4479
@saajsuni4479 7 месяцев назад
What a horror; people of that time are cruel and hasty in decision. Look at that 20 year aged boys did this atrocities. Amazing the way story laid out , as usual the visualization given is fantastic. Can’t thank you enough ❤❤
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@stefinjose6589
@stefinjose6589 7 месяцев назад
Thank you achayo...❤ For the great effort you made for making us know this amazing hisstory of Samuel comstock
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@aneeshkg3110
@aneeshkg3110 3 месяца назад
ആശംസകളും ഒപ്പം നന്ദിയും, ഇങ്ങനെ ഒരു അവതരണത്തിന്.... അച്ചായൻ്റെ ഒരു കഥ കേൾക്കുമ്പോൾ പത്ത് പുസ്തകങ്ങൾ വായിച്ച പോലുള്ള പ്രതീതിയും ,അറിവും ആണ് കിട്ടുന്നത്. ഇതിൽ, ശരിക്കും ഒരു തിമിംഗല വേട്ടയ്ക്ക് പോയ അനുഭവം ഉണ്ടാക്കാൻ താങ്കളുടെ "കഥ പറച്ചിലിന്" കഴിയുന്നുണ്ട്.
@JuliusManuel
@JuliusManuel 3 месяца назад
❤️❤️❤️
@arjunkaarjun6736
@arjunkaarjun6736 7 месяцев назад
Need more lengthy episodes,like always the best 💯💯
@jithinmohan7017
@jithinmohan7017 4 месяца назад
Thank you so much sir… കഥ മുഴുവനും കേട്ടു..😊😊
@JuliusManuel
@JuliusManuel 4 месяца назад
💕💕💕
@faawasashraf9792
@faawasashraf9792 7 месяцев назад
Series Name : The Tales of Whales. Seasons : 2 Episodes : 20 കേൾക്കുന്ന എനിക്ക് ഇതേപോലെ ഒരു visualization and Creation Thonni❤..😅😅 Keep going Bro.. എപ്പോഴും ഇതേപോലെ ഓരോ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു ☺️.. ⚜️julias Manual
Далее
Terror Island | Julius Manuel | HisStories
44:16
Просмотров 255 тыс.
😧КУПИЛ МЕРС У ПЕРЕКУПА!
0:17
Просмотров 1,9 млн
Посылка заперла дверь
0:15
Просмотров 8 млн