Тёмный
No video :(

അമേരിക്കയിലെ ശബരിമല | Sabarimala in America 

Shijo's Travel Diary
Подписаться 47 тыс.
Просмотров 164 тыс.
50% 1

ഞങ്ങളുടെ മറ്റ് വീഡിയോസ്👇
വേൾഡ് ട്രേഡ് സെൻറർ തകർന്നിട്ട് 20 വർഷമായി.. World Trade Center Shijo's Travel Dairy | American Vlog
• വേൾഡ് ട്രേഡ് സെൻറർ തകർ...
ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി മാവേലി എത്തിയപ്പോൾ || AMERICAN MALAYALEE ONAM CELEBRATION 2021
• ന്യൂയോർക്ക് സിറ്റിയിൽ ...
അമേരിക്കയിൽ 300 ഏക്കറിൽ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടം| Vegetable Picking Farms| Usa Vlog Malayalam
• അമേരിക്കയിൽ 300 ഏക്കറി...
അമേരിക്കയിലെ ഞങ്ങളുടെ പാവൽ കൃഷി രീതി കണ്ടാലോ | Paval Krishi in Malayalam | America Farming Malayalam
• അമേരിക്കയിലെ ഞങ്ങളുടെ ...
ഞങ്ങൾ നാസയിൽ എത്തിയപ്പോൾ !! || Nasa Malayalam Travel Vlog
• ഞങ്ങൾ നാസയിൽ എത്തിയപ്പ...
അമേരിക്കയിലെ ഫിഷിംഗ് കണ്ടിട്ടുണ്ടോ || Fishing Tour in USA Malalyalam || Fishing Boat Vlog Malayalam
• അമേരിക്കയിലെ ഫിഷിംഗ് ക...
അമേരിക്കയിലെ അത്ഭുത ദ്വീപിലേക്ക് ഒരു യാത്ര || KEY WEST Travel Video || Shijo's Travel Diary
• അമേരിക്കയിലെ അത്ഭുത ദ്...
അമേരിക്കയിലെ കാട്ടുപോത്തുകളെ വളർത്തുന്ന ഫാം || Bison || Bison Farm Malayalam || American Farm Vlog
• അമേരിക്കയിലെ കാട്ടുപോത...
ലോകത്തിലെ ഏറ്റവും വലിയ സിറ്റിയായ അമേരിക്കയിലെ മൻഹാട്ടനിലെ ടൈം സ്‌ക്വയർ || Time Square New York
• ലോകത്തിലെ ഏറ്റവും വലിയ...
അമേരിക്കയിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പാർക്ക് || Shijo's Travel Dairy | American Vlog Malayalam
• അമേരിക്കയിലെ വെള്ളത്തി...
മൈക്കിൾ ജാക്സൺ ജനിച്ച് വളർന്ന വീട് കാണാം - Michael Jackson Birthplace tour Malayalam
• മൈക്കിൾ ജാക്സൺ ജനിച്ച്...
200 വർഷം പഴക്കമുള്ള അമേരിക്കയിലെ ജയിൽ കണ്ടോ😱 || Old Joliet Prison || Joliet Prison History Malayalam
• 200 വർഷം പഴക്കമുള്ള അമ...
അമേരിക്കയിലെ ബോട്ട് യാത്രക്കിടയിൽ സംഭവിച്ചത്!! || Key West Boat Trip Malayalam || Water Vlog America
• അമേരിക്കയിലെ ബോട്ട് യാ...
അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog
• അമേരിക്കയിലെ വീട് നിർമ...
രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam
• രണ്ട് ദിവസം കൊണ്ട് അമേ...
അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
• അമേരിക്കയിൽ ഒരു ഹണ്ടിങ...
പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
• പ്രതീക്ഷിക്കാതെ ബോട്ട്...
അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
• അമേരിക്കയിലെ ചീങ്കണ്ണി...
facebook page : / shijos-trave. .
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#American #Vlog

Опубликовано:

 

16 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@jancyjancy4029
@jancyjancy4029 6 месяцев назад
എത്രത്തോളം ശാന്തിയും സമാധാനവും നിറഞ്ഞതാണ് നമ്മുടെ സനാതന ധര്‍മ്മം ❤
@Soyanuj980
@Soyanuj980 6 месяцев назад
അപ്പോ അത് നശിപ്പിക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകളോ ?
@user-hy1di7js1b
@user-hy1di7js1b 6 месяцев назад
കേഴാ
@nandhu7847
@nandhu7847 7 месяцев назад
സ്വാമി ശരണം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ഒന്ന് പറയാതിരിക്കാൻ കഴിയില്ല ഇനി ഏതൊക്കെ രാജിങ്ങളിൽ ശബരിമല വന്നാലും ശരി നമ്മുടെ പുണ്യം പൂങ്കാവനം മായ മാമലയുടെ അടിവാരത്തുകൂടി ഒഴുകി പുണ്യമായ പമ്പയുടെയും പൊന്നമ്പല മേട്ടിലെ ശബരി സന്നീതിയുടെ എങ്ങും ഒന്നും വരില്ല... പക്ഷെ ഈ കാഴ്ച കണ്ടപ്പോൾ നമ്മുടെ സ്വാമി ഓരോ മനുഷ്യന്റെയുടെയും ഹൃദയത്തിൽ തഴഞ്ഞു കൂടി നിക്കുന്നത് കാണുമ്പോൾ കണ്ണ് നിറയും അതാണ് സ്വാമി 🙏
@bibinchandranbibin4089
@bibinchandranbibin4089 6 месяцев назад
Correct anu bro🤝❤
@ratnakumarn4749
@ratnakumarn4749 6 месяцев назад
55വയസ്സിൽ താഴെ ഉള്ള sreekale കണ്ടതായി സംശയം, ഇതു വെണ്ട
@user-kl2sn1ff9q
@user-kl2sn1ff9q 7 месяцев назад
, ഇതാണ് സനാധന ധർമ്മത്തിൻ്റെ മഹത്വം
@sujiths899
@sujiths899 6 месяцев назад
അമേരിക്കയിൽ ഗുരുവായൂർ അമ്പലം ഉണ്ട്‌ എന്ന് ഞാൻ കണ്ടു ഇപ്പൊ ശബരിമലയും 🔥😍ആനന്ദം 🔥🕉️
@padmanabhan2472
@padmanabhan2472 6 месяцев назад
ഇങ്ങനെ അമേരിക്കയിലും ക്ഷേത്രമുണ്ട് അറിയുന്നതിൽസന്തോഷം.സ്വാമിയേശരണമയ്യപ്പാ
@shijostraveldiary2868
@shijostraveldiary2868 6 месяцев назад
🙏🏻
@DileepKumar-gj2gf
@DileepKumar-gj2gf 6 месяцев назад
സ്വാമി ശരണം , സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ... പ്രാർത്ഥിക്കുന്നു 🙏🙏🙏
@Fine-fm1kh
@Fine-fm1kh 6 месяцев назад
അമേരിക്കയില്‍ ആയി എന്ന് കരുതി അവർ ഈശ്വരന്‍ ന് മറന്നു ഇല്ല good i like it❤❤❤❤
@shijostraveldiary2868
@shijostraveldiary2868 6 месяцев назад
🙏🏻
@bodhisathvan2086
@bodhisathvan2086 7 месяцев назад
മനസ്സിന് വളരെ സന്തോഷം തന്ന വീഡിയോ... Thank you very much for making it and posting it... 😇🙏
@shijostraveldiary2868
@shijostraveldiary2868 7 месяцев назад
🙏🏻
@midhunnair2525
@midhunnair2525 7 месяцев назад
HINDUS SHOULD UNITE LIKE THIS IN KERALA LIKE WE ARE. PROUD TO BE A SANATANI
@indian6346
@indian6346 7 месяцев назад
എൻ്റെ ഭഗവാനേ...
@shijostraveldiary2868
@shijostraveldiary2868 7 месяцев назад
🙏🏻
@dhanyapk1
@dhanyapk1 7 месяцев назад
ഭക്തിയും വേണം പുരോഗമനം വേണം... ആരാധന പുതിയ തലങ്ങളിലേക്ക് ... മാറട്ടെ
@rajeshrajan9230
@rajeshrajan9230 7 месяцев назад
സാമിയെ ശരണം അയ്യപ്പാ 🙏🙏🙏
@shijostraveldiary2868
@shijostraveldiary2868 7 месяцев назад
🙏🏻
@ambikapadmavati4218
@ambikapadmavati4218 6 месяцев назад
മനസ്സിന് വളരെ സന്തോഷം 🙏 സ്വാമിയേ ശരണമയ്യപ്പാ....🙏🙏🙏
@AbdulKareem-xf6tu
@AbdulKareem-xf6tu 6 месяцев назад
മനോഹരം. കേരളത്തനിമ.
@athirarajanrajanathira2985
@athirarajanrajanathira2985 6 месяцев назад
അയ്യപ്പാ.... ഇവിടെ കട്ടു മുടിക്കാൻ കേരള സർക്കാർ ഇല്ലാത്തത് കൊണ്ട് അയ്യപ്പന് മനഃസമാദാനം ഉണ്ട്.... അത് കൊണ്ട് തന്നെ വളരെ സന്തോഷം ...കേരളത്തിലെ ശബരി മല ഇത് പോലെ സമാധാനം ഉള്ള സ്ഥലം ആണെങ്കിൽ ലക്ഷക്കണക്കിന് അയ്യപ്പൻ മാർക്ക് ഒരു ആശ്വാസം കിട്ടിയേനെ ❤❤❤
@rachelmathew5123
@rachelmathew5123 6 месяцев назад
I really appreciate the devotees who visited Sabarimala at Merryland UzSA.hope all blessing from Ayyappa shower uopn all.❤❤❤❤
@nairraj5992
@nairraj5992 7 месяцев назад
കല്യുഗ വരദനെ ശരണം അയ്യപ്പാ..
@divyanair5560
@divyanair5560 6 месяцев назад
Swamiye saranam ayyappa 🙏🙏🙏
@binunair3624
@binunair3624 7 месяцев назад
There is a correction. It is not in Baltimore. It is in Lanham, Maryland in Princes George’s County
@rkpkd88
@rkpkd88 7 месяцев назад
Exactly..
@satishgopi3135
@satishgopi3135 6 месяцев назад
Few years back attended "Padi-puja" on a Vrishchika maasam Onnam Theeyathi... Swami Saranam... Thanks for sharing
@RavindranN-nl7ws
@RavindranN-nl7ws 7 месяцев назад
സ്വാമിയേ ശരണ൦ അയ്യപ്പാ 🙏🙏🙏
@sudhakarann.c5023
@sudhakarann.c5023 7 месяцев назад
Swami Saranam Ayyappa Tat Tvam Asi🙏🙏🙏
@shantyjoy5441
@shantyjoy5441 7 месяцев назад
Good. Informative.
@shijostraveldiary2868
@shijostraveldiary2868 7 месяцев назад
Glad it was helpful!
@user-ey7bz8xl7i
@user-ey7bz8xl7i 6 месяцев назад
അമേരിക്ക ആയതുകൊണ്ട് എല്ലാ സ്ത്രീകൾക്കും കയറാം 👊✅
@krvnaick2022
@krvnaick2022 6 месяцев назад
WHAT is special about AMERICA AND TEMPLE ENTRY FOR LADIES.IN KERALA ALL OTHER AIYAPPA TEMPLES ALLOW FEMALES OF ANY AGE.And Kerala also has Temples where MEN ARE.NOT PERMITTED. Most temples do not have the freedom other religions enjoy in sabarimala. IN.USUAL Hindu temples, admission is only for "" BELIEVERS IN HINDUISM" or "" ADMISSION FOR HINDUS ONLY" as confirmed by recent court verdict also.
@pranavchandran2546
@pranavchandran2546 6 месяцев назад
സ്വാമി ശരണം ❤️❤️🥰🥰🙏🏻🙏🏻
@vishnumr8014
@vishnumr8014 7 месяцев назад
അമേരിക്കയിൽ അയ്യപ്പാസ്വാമി ക്ഷേത്രം 🙏🙏🙏🙏സ്വാമി ശരണം 🙏🙏🙏🙏
@pratheeshkannan8381
@pratheeshkannan8381 7 месяцев назад
Swami sharanam
@gopalanadithyan9226
@gopalanadithyan9226 7 месяцев назад
സാമി ശരണം 🙏🙏🙏🙏🙏
@sundararajann6495
@sundararajann6495 7 месяцев назад
Swami Saranam Ayyapp Sanaram
@shijostraveldiary2868
@shijostraveldiary2868 7 месяцев назад
🙏🏻
@user-rd4pb3uf6o
@user-rd4pb3uf6o 6 месяцев назад
ഭൂലോക നാഥൻ, ഭൂമിപ്രബഞ്ചൻ, ഭൂമികുടയവൻ
@urmilanarayanankutty988
@urmilanarayanankutty988 7 месяцев назад
സ്വാമി ശരണമയ്യപ്പാ
@dhanalakshmik9661
@dhanalakshmik9661 6 месяцев назад
ഇതാണ് സനാതന ധർമ്മത്തിന്റെ മഹത്വം ❤ ശാന്തിയും സമാധാനവും സന്തോഷവും സംതൃപ്തിയും നിറഞ്ഞതാവട്ടെ നമ്മുടെ സനാതന ധർമ്മം❤❤
@sobhanavenugopal9545
@sobhanavenugopal9545 6 месяцев назад
AMAZING . PLEASE UPLOAD MORE VIDEOS
@Geetha-rk7gq
@Geetha-rk7gq 6 месяцев назад
കണ്ണ് നിറഞ് പോയി നമ്മുടെ മലയാളികൾ എവിടെ അണെങ്കിലും ഭഗവാനെ ആരാധിക്കാൻ പറ്റുന്നുണ്ടല്ലേ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ സ്വാമിയെ ശരണം
@user-so1ld2qg9e
@user-so1ld2qg9e 6 месяцев назад
Sami sarna Aippa,Anda Alla kadcglum Thirth Tharanama.Bayavam,Samsyam.kurchTharanama.
@josekutty7563
@josekutty7563 6 месяцев назад
പ്രപഞ്ച ശക്തീശ്വരനായ അയ്യപ്പന്റെ ശക്തി ലോകം മുഴുവനും വ്യാപിക്കും കാരണം ഇത് കലിയുഗമാണ് കലിയുഗ ഭരതനാണ് അയ്യപ്പൻ സ്വാമിയേ ശരണമയ്യപ്പാ വളരെ വളരെ സന്തോഷം കാണുന്നു അമേരിക്കയിലെ ഈ കാഴ്ചകൾ കണ്ടിട്ട് ഹൃദയത്തിനുള്ളിൽ വളരെ സന്തോഷമുണ്ട് അവിടെ പ്രവർത്തിച്ച എല്ലാ നല്ലവരായ ആൾക്കാർക്കും വളരെയേറെ നന്ദിയും നമസ്കാരവും ചെയ്യുന്നു സ്വാമിയേ ശരണമയ്യപ്പാ
@vindhyanair5927
@vindhyanair5927 6 месяцев назад
Kaliyuga varadhanaaya Ayyappa swamiyea prarthichaal e kaliyugathil nallathea varikayullu..
@APM866
@APM866 7 месяцев назад
Swamiyee Sharanam Ayyappa 🙏🙏
@shijostraveldiary2868
@shijostraveldiary2868 7 месяцев назад
🙏🏻
@nandakumaranpp6014
@nandakumaranpp6014 7 месяцев назад
Swamiye saranam Ayyappa...
@raghupillai6250
@raghupillai6250 7 месяцев назад
Swami saranam 🙏🙏🙏
@Eandimenofficial
@Eandimenofficial 7 месяцев назад
സ്വാമിയേ ശരണമയ്യപ്പ
@premaharikumar9240
@premaharikumar9240 7 месяцев назад
Om swamiye saranam ayyappa very nice 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tivo3720
@tivo3720 6 месяцев назад
All the Hindus becomes one 🙏 only identity that we are followers of each other. Learn from each other
@royjoseph3774
@royjoseph3774 5 месяцев назад
Not only Hindus.All the religions need unity.I am a Biochemist PhD working for Pfizer Pharmaceutical My job is do the research for all religions.I just retired I went Trivandrum, Ettumanoor and Guruvayoor.I went all temple and I prayed for the world I left kerala when I was 11 years old Lot of different types religious people worked for my father Mostly the all workers different religions and Mostly people worked in the kitchen are Hindus So my point is I don't believe in religion " We all are born in flesh blood and bones Thank you all Please pray for the whole world
@SivanDhass
@SivanDhass 6 месяцев назад
സ്വാമി ശരണം അയ്യപ്പാ 🙏🙏🙏
@retnakumartk2751
@retnakumartk2751 7 месяцев назад
സ്വാമിയെശരണം അയ്യപ്പാ 🙏🙏🙏
@hariraj4639
@hariraj4639 7 месяцев назад
Swami Sharanam🙏🙏🙏
@shijostraveldiary2868
@shijostraveldiary2868 7 месяцев назад
🙏🏻
@MICKEYFAKE
@MICKEYFAKE 6 месяцев назад
wow new information.....♥♥♥
@user-rd4pb3uf6o
@user-rd4pb3uf6o 6 месяцев назад
ഭൂമികുടയവൻ അയ്യപ്പൻ 🙏🙏🙏🙏
@vanajan8346
@vanajan8346 6 месяцев назад
സ്വാമി ശരണ൦"""തത്ത്വ മസി..👌👌👌👌👌👌👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏.വളരേ ഇഷ്ടപ്പെട്ടു....വളരേ നന്നായിട്ടുണ്ട്....എല്ലാവരേയു൦ അയ്യപ്പസ്വാമി "കാത്തു രക്ഷിയ്ക്കട്ടേന്ന്...പ്റാർഥിയ്ക്കുന്നു....🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ....🙏🙏🙏🌹🌹🌹🌹🌹🌹🌷🌷🌷🌷🌷
@Gk60498
@Gk60498 7 месяцев назад
Swamisaranam ❤
@rejiaikkulath
@rejiaikkulath 7 месяцев назад
great
@shijostraveldiary2868
@shijostraveldiary2868 7 месяцев назад
🙏🏻
@Indian425
@Indian425 6 месяцев назад
സ്വാമി ശരണം 🙏🙏
@mansoor-xb7oy
@mansoor-xb7oy 6 месяцев назад
Makarajyodhikku enthu cheyyum
@suryakumarisundaramurthy3480
@suryakumarisundaramurthy3480 7 месяцев назад
സ്വാമിയേ ശരണമയ്യപ്പാ
@bts7purplearmy635
@bts7purplearmy635 6 месяцев назад
Swamiye.... Sharanam ayyappa 🥰❤️🙏
@dhanalakshmik9661
@dhanalakshmik9661 6 месяцев назад
സ്വാമിയേ ശരണമയ്യപ്പാ ❤ സ്വാമിയേ ശരണമയ്യപ്പാ ❤ സ്വാമിയേ ശരണമയ്യപ്പാ ❤
@soorajsooraj7322
@soorajsooraj7322 6 месяцев назад
സ്വാമി ശരണം 😍😍🙏🙏🙏
@rkpkd88
@rkpkd88 7 месяцев назад
Maryland le Baltimore alla .. exact place Lanham anu. We are living nearby.
@vigneshharidhas35
@vigneshharidhas35 6 месяцев назад
Swamiye saranam ayyappa
@girishu4530
@girishu4530 6 месяцев назад
Adayar ananda bavan hotel USA samayam kitumbol vlog cheyyane
@anilkumarariyallur2760
@anilkumarariyallur2760 6 месяцев назад
Viswam, Hindu darmmangal aacharikkan koode nilkkumpol 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@user-sg8gu6gp4l
@user-sg8gu6gp4l 6 месяцев назад
Swami saranam🙏
@ponammapn6843
@ponammapn6843 6 месяцев назад
Swamyae sharanaayyappa kathukollanae ponnu swamyae sharanaayyappa 🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️
@shijostraveldiary2868
@shijostraveldiary2868 6 месяцев назад
🙏🏻
@vijayankurup2811
@vijayankurup2811 7 месяцев назад
Swami saranam
@jishat.p6101
@jishat.p6101 6 месяцев назад
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻 സർവ്വ പാപങ്ങളും പൊറുക്കണേ 🙏🏻🙏🏻
@sobhamenon7479
@sobhamenon7479 6 месяцев назад
Om vikhneswaraya namaha kathu rakshikanamay sree durga devi namaha kathu rakshikanamay sree lakshmi devi namaha kathu rakshikanamay sree saraswathi devi namaha kathu rakshikanamay sree lord Ayyappa swamy namaha kathu rakshikanamay
@SatheeshKumar-qc5em
@SatheeshKumar-qc5em 6 месяцев назад
Swamy saranam❤
@ab2creation
@ab2creation 6 месяцев назад
സ്വാമി അയ്യപ്പൻ എല്ലാവരെയും സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@santharamachandran2427
@santharamachandran2427 6 месяцев назад
Americayil Decades ayi vasikkunnu.ividuthe Ayyappa Swamiyude Kshethratheppatti ariyunnathu, Adyamayanu.Swami Sharanam.
@radhalakshmi3121
@radhalakshmi3121 6 месяцев назад
Swamiye Saranamayyappa. Pranamam
@rugminir8169
@rugminir8169 6 месяцев назад
സ്വാമിയെ ശരണമയ്യപ്പാ
@seekingTruthWithTheVSK
@seekingTruthWithTheVSK 6 месяцев назад
To all the American Hindu brothers... Try to visit Indian Shabarimala atleast once in 5 years.🙏
@sajansajan6970
@sajansajan6970 6 месяцев назад
Ayappa bahavan ellayidathum undello
@SaneeshPs-gg4np
@SaneeshPs-gg4np 6 месяцев назад
Orikal njanum avide varum
@user-hz7hs9jl9n
@user-hz7hs9jl9n 6 месяцев назад
സ്വാമി ശരണമയ്യപ്പാ അയ്യപ്പ സ്വാമിയേ ശരണമയ്യപ്പ
@jayam5967
@jayam5967 6 месяцев назад
Swamisaranam. Saranamayyapa.
@mohankumar-lb6wk
@mohankumar-lb6wk 2 месяца назад
സ്വാമി ശരണം. [ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്]
@indiraravindran1137
@indiraravindran1137 6 месяцев назад
Swamiye Saranamayyappa 🙏 🙏 🙏
@satheeshap5159
@satheeshap5159 6 месяцев назад
Swami saranam ayyappa
@SinduSajeev-oq7no
@SinduSajeev-oq7no 6 месяцев назад
🙏♥️💐
@abhilashkerala2.0
@abhilashkerala2.0 6 месяцев назад
Anagne ayappan America kandu return sabrimala yethum yearly..andha climate varadhu rombha kazhtam.
@divakarankdivakarank
@divakarankdivakarank 6 месяцев назад
O om Namaami SVAAMIYE Sharana mayyappa.
@pathanamthittakaran81
@pathanamthittakaran81 6 месяцев назад
സ്വാമിയേ ശരണം 🙏🙏
@sreemathynamboodiri8921
@sreemathynamboodiri8921 6 месяцев назад
Swami Saranam Ayyappa Saranam Swmamie Saranam Ayyappa Saranam 🙏🙏🙏🙏🙏🙏🙏🙏🙏
@MayaDevi-kh3ml
@MayaDevi-kh3ml 6 месяцев назад
Swamiiye Sharanam Ayyappa
@vinojvijay5459
@vinojvijay5459 6 месяцев назад
Swami Sara nam🙏🙏🙏
@binuthomas2698
@binuthomas2698 7 месяцев назад
❤❤❤
@shijostraveldiary2868
@shijostraveldiary2868 7 месяцев назад
🙏🏻
@gopalmenon1924
@gopalmenon1924 6 месяцев назад
Swamiye Saranamayyappa🙏🏻🙏🏻🙏🏻🙏🏻
@akshayc1934
@akshayc1934 6 месяцев назад
സ്വാമിയേ ശരണം അയ്യപ്പാ
@supriyasrikumar6001
@supriyasrikumar6001 6 месяцев назад
Swamiye Sarnaam Ayiappa 🙏🏻🙏🏻
@prabhakarancheraparambil4627
@prabhakarancheraparambil4627 6 месяцев назад
Swamiye Saranam Ayyappa 🙏 🙏🙏🙏
@vijeeshbala-bb3uc
@vijeeshbala-bb3uc 6 месяцев назад
Swamy sharanam ❤
@chandrasekaranj5538
@chandrasekaranj5538 6 месяцев назад
Swamiye saranamsyyappa.
@Anil-nk6nf
@Anil-nk6nf 6 месяцев назад
അവിടെ സ്ത്രീകൾക്ക് പോകാമോ😮 ❤❤❤❤
@chandrannair4208
@chandrannair4208 6 месяцев назад
Swamy Sharanam.
@varunrajm5290
@varunrajm5290 6 месяцев назад
Swamy temple ❤
@bvr0099
@bvr0099 6 месяцев назад
Kollalo kali Veeruthe cheripikalla😂 Pisaundakkan orovazikalee ayyapa Bagavane bagavan thanne katholuka സ്വാമിയേ ശരണമയ്യപ്പാ
@Kapila999
@Kapila999 6 месяцев назад
അമ്പലത്തിൽ പോവുന്നത് പൈസ ഉണ്ടാകാൻ ആണോ. ആണെങ്കിൽ എന്താ കുഴപ്പം, അവനവന്റെ എക്സ്പീരിയൻസ് അവനവൻ ചെയ്യും. തനിക്ക് ചിരി വരുന്നതല്ലേ ഉള്ളു.. പക്ഷെ അങ്ങിനെ അല്ല താൻ ജീവിതകാലം മുഴുവനും ചിരിച്ചുകൊണ്ടേ ഇരിക്കണം
@Fine-fm1kh
@Fine-fm1kh 6 месяцев назад
നാട്ടിലെ കാളും അവർ കൈകാര്യം ചെയ്യും മാല യും ഇട്ടു hansum വച്ചു ഒന്നും നടക്കില്ല അതിന്റെ ഗുണം അവര്‍ക്കു ഉണ്ടാകും
@radhanambiar3431
@radhanambiar3431 6 месяцев назад
Swami saranam🙏💐🙏❤️🙏
@mrmadhumenon
@mrmadhumenon 6 месяцев назад
நன்றி ஜி சாமியே சரணம்
@sasikalagopakumar8320
@sasikalagopakumar8320 7 месяцев назад
🙏
Далее
Мелл хочешь сына от Дилары
00:50
Просмотров 235 тыс.
Big Baby Tape - Turbo (Majestic)
03:03
Просмотров 345 тыс.
would you eat this? #shorts
00:39
Просмотров 3,1 млн
Мелл хочешь сына от Дилары
00:50
Просмотров 235 тыс.