Тёмный

അമേരിക്കയിൽ അതിവേഗം വളരുന്ന വിവാദ ക്രിസ്തീയ സഭ | USA Malayalam Travel 

SAVAARI by Shinoth Mathew
Подписаться 538 тыс.
Просмотров 763 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 799   
@SHAJUFRANCISKALLOOR
@SHAJUFRANCISKALLOOR Месяц назад
ഇത് ക്രിസ്തീയ സഭ അല്ല. ഇങ്ങനെയുള്ളതിനെ CULT എന്നാണ് വിളിക്കേണ്ടത്
@proudbharatheeyan23
@proudbharatheeyan23 7 месяцев назад
അമേരിക്കയിലെ സന്തോഷ് ജോർജ് കുളങ്ങര ❤️❤️❤️
@bse1234
@bse1234 7 месяцев назад
💯
@pononponon
@pononponon 7 месяцев назад
🔥
@drphonemananthavady7799
@drphonemananthavady7799 7 месяцев назад
😂😂😂
@fasalkoola
@fasalkoola 7 месяцев назад
😅👌😍
@INFINI_X
@INFINI_X 7 месяцев назад
Thuni udukkatha oru satyam 💯
@sajivarghese8471
@sajivarghese8471 7 месяцев назад
പലരും എന്‍റ് പേരില്‍ വരും ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍...
@samsonkm196
@samsonkm196 4 месяца назад
നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. മത്തായി 24 : 11
@ramachandranvaniyan9583
@ramachandranvaniyan9583 4 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@MrMhrafi
@MrMhrafi 3 месяца назад
Best example St Paul 😅
@gk-dl7wl
@gk-dl7wl 3 месяца назад
Esa nabi
@aljoy2956
@aljoy2956 7 месяцев назад
2007ൽ ഈ ചർച്ചിൻറെ മുൻപിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞു! അകത്ത് കയറി കാണാൻ തോന്നിയില്ല.കാര ണം , കർത്താവായ യേശുക്രിസ്തു വിൻറെ പേരിൽ ഇന്ന് നാല്പതിനായി രം സഭകളുണ്ടന്നാണ് പറഞ്ഞ് കേൾ ക്കുന്നത് . കർത്താവായ യേശുക്രി സ്തുവിനെ എല്ലാവരുംകൂടി നല്ല വിലക്ക് വിറ്റ് കാശാക്കുന്നു!!!!!!!
@lasmlal
@lasmlal 7 месяцев назад
താങ്ക്സ് ഇതൊരു പുതിയ അറിവാണ് ആദ്യമായി കേൾക്കുന്നു. ഒരിക്കലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ കാണിച്ചു തന്നതിന് താങ്ക്സ് 🙏
@rajeshkartha7840
@rajeshkartha7840 3 месяца назад
മോർമോൺ സഭക്ക് യേശുക്രിസ്തു വെറും ഒരു സിംബൽ മാത്രമാണ്. അവർ യഥാർത്ഥത്തിൽ പ്രവാചകൻ അല്ലെങ്കിൽ യേശു ആയി കാണുന്നത് ഈ സഭയുടെ സ്ഥാപകൻ ആയിരുന്ന ജോസഫ് സ്മിത്ത് ആണ്. അമേരിക്കയിൽ യൂറ്റാ സംസ്ഥാനത്തിലെ സാൾട് ലൈക്‌ സിറ്റി ആണ് ഇവരുടെ മെയിൻ സ്ഥലം. ഇവരിൽ രഹസ്യമായി എങ്കിലും ബഹുഭാര്യത്വം നിലവിൽ ഉണ്ട്. പൊതുവെ നല്ല ബസ്സിനെസ്സ്കാരനാണ് .കുറച്ചധികം മതഭ്രാന്തും ഉണ്ട്.
@GloriousKitchen
@GloriousKitchen 7 месяцев назад
വളരെ മനോഹരമായ ഒരു പള്ളി ആണ്‌ . ഞാനും ഇവിടെ പോയി കണ്ടിട്ടുള്ളതാണ്. എല്ലാം മനോഹരം പക്ഷെ ബൈബിൾ ജ്ഞാനം കിട്ടിയ ആരും ഇവരെ follow ചെയ്യുകയില്ല .
@anoshantonykj5770
@anoshantonykj5770 7 месяцев назад
അതെന്താണ് അമ്മച്ചിക്ക് പോയാൽ അമ്മച്ചി ഇവിടെ കിടന്നു പുണ്യാളൻമാറെ വീളിച്ചിട്ട് ഒരു കാര്യവും ഇല്ല ദൈവത്തെ അറിയൂ പണ്ട് പെന്തികോസ്റ്റ് കാരെ കാണുന്നത് വെറുപ്പ് ആണ് ദേ ഇപ്പോൾ കുറച്ചു നൽ ആയിട്ട് കയടി സോസ്ത്രം ആരാധന പാട്ടുകൾ എക്കെ കത്തോലികർ പാടുന്നു ആരുടെ പെന്തക്കളുടെ അവർ ഡെയിലി ചെയുന്നത് കത്തോലിച്ച ധ്യാനം എന്നു പറഞ്ഞു ചെയുനു അമ്മച്ചി ethu ടീം ആണ് ഒന്നു പറയണേ ദൈവത്തിനറ്റെയൊ ചെകുത്താന്റെയോ വചന പ്രകാരം ഒരുവൻ ക്രിസ്തുവിൽ ആകണം എന്ന് ആണ് പറഞ്ഞിരിക്കുന്നത് അതു ചെയ്തിട്ടുണ്ടോ ക്രിസ്തുവിനെ രക്ഷിതവും ദൈവവുമായി സ്വീകരിച്ചിട്ടുണ്ടോ സ്വീകരിച്ചതുണ്ടെങ്കിൽ ok ഇല്ലെങ്കിൽ പോയില്ലേ അതാണ് അമ്മച്ചി ആദ്യം പറഞ്ഞ വചനം മൂലം following
@anseenavu8557
@anseenavu8557 7 месяцев назад
I think they are antichrist
@rajeshkartha7840
@rajeshkartha7840 3 месяца назад
അവര് പറയുന്നതാണ് കുറച്ചു കൂടി ലോജിക്കലും ശെരിയും.
@mas9008
@mas9008 2 месяца назад
അതിനു ബൈബിൾ യേശുവും ആയി വലിയ ബന്ധം ഇല്ല ല്ലോ.. പൗലോസും ആയല്ലോ..അദ്ദേഹം ആവട്ടെ ജീവിച്ചിരുന്നപ്പോളിവശുവിൻ്റെ കൺകണ്ട ശത്രുവും
@varghesecjohn
@varghesecjohn 2 месяца назад
Are you in your proper sense to say that Paul swas the enemy of Christ,please read his books from the Bible without any "baggage to know the truth, you say the Bible has no relation with Jesus, then what you think the Bible is related to Rama and Krishna? Have some sense in your talk, Bro 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Musico4b
@Musico4b 7 месяцев назад
ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു സഭയെ പറ്റി കേൾക്കുന്നത്
@shuhaibmohammed4725
@shuhaibmohammed4725 7 месяцев назад
Russian historiyil ithupole orupad mysterious sabhakalundayirunu pachamamsam kazhikunthum polygamiyoke undayirunth roseputin athrmoru sabhayile priest ayirunu
@salessales6287
@salessales6287 7 месяцев назад
വട്ടന്മാരാ.
@matthachireth4976
@matthachireth4976 7 месяцев назад
In Bangalore, there is a base for Mormon.
@anoshantonykj5770
@anoshantonykj5770 7 месяцев назад
അമേരിക്കയുടെ ഹിസ്റ്ററിയിൽ ആദ്യത്തെ കത്തോലിക്ക പ്രസിഡന്റ്‌ ആണ് ജോ biden ഇതിനു മ്മുൻപുള്ള എല്ലാവരും പ്രൊട്ടസ്റ്റന്റ്സ് ആണ്
@tonesofheart28
@tonesofheart28 7 месяцев назад
ഇതു ഒന്നു മാത്രം....അമേരിക്കയിൽ വേറെ എത്ര എത്ര കൾട്ടുകൾ
@pssajie1
@pssajie1 7 месяцев назад
ന്യൂസിലന്റിൽ എന്റെ കമ്പനി മാനേജർ മോർമോൺ വിശ്വാസി ആയിരുന്നു . ഞാൻ ഒരു വിശ്വാസത്തിലും ഇല്ലാത്തവൻ ആണെന്നറിഞ്ഞശേഷം പിന്നെ ശല്യം തന്നെ ആയിരുന്നു. എന്നെ പള്ളിയിലേക്ക് വിളിച്ചു കൊണ്ട് പോവുക , പരിചയപ്പെടുത്തുക , ഉപദേശിക്കുക ഇതൊക്കെ തന്നെയായിരുന്നു ഞാൻ ആ കമ്പനി ഉപേക്ഷിക്കുന്നതുവരെ ...Book of Mormons ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്
@PoorDogsmedia
@PoorDogsmedia 5 месяцев назад
ഇതേ പോലെ തന്നെയാണ് യെഹോവ സാക്ഷികളും പെന്തകോസ്ത് കാരും അടുത്ത് കൂടിയാൽ ഊരി പോരാൻ പാട്‌ പെടും 😇
@raoofk1709
@raoofk1709 5 месяцев назад
അതിൽ കൂടിയാൽ നല്ല ജോലി കയറ്റം കിട്ടുമായിരുന്നു. വെറുതെ കളഞ്ഞു
@estar1277
@estar1277 4 месяца назад
Get rid of that book from ur place. It brings bad energy as its inspired by demonic spirits. Seek God and His Truth alone. And His good will come to you.
@kavisstudio3288
@kavisstudio3288 7 месяцев назад
താങ്കളുടെ സംഭാഷണ രീതി വളരെ മനോഹരമാണ്. ഒപ്പം കാഴ്ചകളും
@alwinkpl5796
@alwinkpl5796 7 месяцев назад
തികച്ചും വൃതൃസ്തമായ ഒരു video. Well done Shinoth👌🏻👏🏻
@thomasmathew1212
@thomasmathew1212 7 месяцев назад
മോർമൻസ് ഒരു ക്രിസ്തിയ സഭയായി മറ്റുള്ള സഭകൾ കാണാറില്ല
@ZionJerusalem-k5g
@ZionJerusalem-k5g 7 месяцев назад
Exactly! They're in fact considered as a cult
@varghesecjohn
@varghesecjohn 2 месяца назад
😂😂
@varghesecjohn
@varghesecjohn 2 месяца назад
No doubt, they are that😂😂😂😂😂😂😂😂😂😂😂😂😂😂
@parthasaradhybs8999
@parthasaradhybs8999 7 месяцев назад
സർ ആർതർ കൊനാൻ ഡോയിലിൻ്റെ ഷെർലക് ഹോംസ് കഥകളിൽ ഒന്നിൽ മോർമൺസ് നെപ്പറ്റി പറയുന്നുണ്ടു്. അവരുടെ കമ്മ്യൂണിറ്റിയിൽ നിന്നും പുറത്തു പോകുവാൻ ശ്രമിച്ച ഒരാളെ കൊല്ലുകയും, വേറൊരാൾ ആ കൊന്നയാളെ കൊന്നു പ്രതികാരം ചെയ്യന്നതുമാണു കഥ. ഷെർലക് ഹോംസ് കൊലയാളിെയെ പിടകൂട്ടുന്നു.
@BabyND-cw7mu
@BabyND-cw7mu 7 месяцев назад
Novel name A study in scarlet
@sindhusreeniketham
@sindhusreeniketham 7 месяцев назад
"A study in scarlet " മനോഹരമായ നോവൽ '
@pradheeppradheep7725
@pradheeppradheep7725 7 месяцев назад
Bbye
@ostrichzachariah3639
@ostrichzachariah3639 7 месяцев назад
​@@sindhusreenikethamvayichittundu....
@sebastianputhen5149
@sebastianputhen5149 2 месяца назад
"A study in scarlet" that's the name of the novel. The murder of Eanock J Drubber. He was from Salt Lake City too. Remember Jefferson Hope, the man with a reddened face😮
@JJBuilders-pw2hy
@JJBuilders-pw2hy 5 месяцев назад
അപ്പോൾ ജോസഫ് സ്മിത്ത് നമ്മുടെ മുഹമ്മദിന്റെ വേറൊരു പതിപ്പാണ് അല്ലെ.
@zaidalavimk7721
@zaidalavimk7721 4 месяца назад
Alla Mayra ninde achan alle rahasyamaayi iyaale follow cheyyunnathu…
@JJBuilders-pw2hy
@JJBuilders-pw2hy 4 месяца назад
@@zaidalavimk7721 അന്ന് നിന്റെ തള്ളയും കൂടെ ഉണ്ടായിരുന്നു.
@MayaRatan-t6t
@MayaRatan-t6t 3 месяца назад
Athe
@mithranmkmithranmk5222
@mithranmkmithranmk5222 7 месяцев назад
ബ്രദർ അമേരിക്കയിൽ അറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ പറ്റിയാണ് താങ്കൾ പരിചയപ്പെടുത്തിയത് കുറച്ചുസമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ വളരെ മനോഹരമായി തന്നെ പറഞ്ഞു തന്നു ആ രാജ്യത്ത് വരുവാണോ കാണുവാനും സാധിക്കാത്ത ഞങ്ങൾക്ക് ബ്രദർ താങ്കൾ പകർന്നു തരുന്ന ഇതുപോലുള്ള വലിയ അറിവുകൾ കേൾക്കാനും അറിയുവാനും സാധിച്ചതിൽ വളരെ സന്തോഷം...❤ ഇനിയും പ്രതീക്ഷിക്കുന്നു സർവ്വ മംഗളം ഭവ
@preethadev8500
@preethadev8500 7 месяцев назад
Sathyam..thanks for the information👏👏👍👍
@meerar3847
@meerar3847 7 месяцев назад
Lots of cults in america
@n.pabdulrasheed3342
@n.pabdulrasheed3342 7 месяцев назад
Adhya arivu.
@TheEliza799
@TheEliza799 7 месяцев назад
They are not Christians
@anoshantonykj5770
@anoshantonykj5770 7 месяцев назад
അതു പോലെ അമിഷ് വിഭാഗവും ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ ഗ്രൂപ്പ്‌ ആണ്
@sibychentm327
@sibychentm327 7 месяцев назад
താങ്കളുടെ വിഡിയോ കാണാറുണ്ട് നല്ല അറിവുകൾ നൽകുന്നു thanks 😊
@സർവ്വശക്തനായദൈവം
പല പല അന്ധ വിശ്വാസങ്ങൾ.. ഭൂരിഭാഗം പേർക്ക് ഉള്ള അന്ധ വിശ്വാസം ആണ് വിശ്വാസം..
@sageervattappilly6006
@sageervattappilly6006 7 месяцев назад
Ethen തോട്ടം അല്ല.ഏതോ തോട്ടം😂
@hunderoo336
@hunderoo336 7 месяцев назад
എല്ലാം വിശ്വാസമല്ലേ ഭായ് , യേശുക്രിസ്തു ഇതുവല്ലോം അറിയുന്നുണ്ടോ ആവോ . പാവം ദൈവങ്ങൾ , ഓരോരുത്തർ വിവരിക്കുന്ന വഴിയേ പോകുന്നു . 😄😄
@abineliaskurian6981
@abineliaskurian6981 7 месяцев назад
Ith u thanne an an yeshuvine pati annollavar paranjathum😂,atho kond an thoooki konnee
@sangeethasumamg
@sangeethasumamg 7 месяцев назад
@@abineliaskurian6981 innu yesu veendum vannal..ee parayunna sabhakal ellarum kudi onnu koode thooki kollum
@RYTHAMofGOAL
@RYTHAMofGOAL 5 месяцев назад
എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്‌മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക. 2 കോറിന്തോസ്‌ 11 : 4
@sebastianputhen5149
@sebastianputhen5149 2 месяца назад
😂😂😂😂😂
@usmuusman
@usmuusman 7 месяцев назад
അമേരിക്കയിൽ അറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ പറ്റിയാണ് താങ്കൾ പരിചയപ്പെടുത്തിയത് കുറച്ചുസമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ വളരെ മനോഹരമായി തന്നെ പറഞ്ഞു തന്നു ആ രാജ്യത്ത് വരുവാണോ കാണുവാനും സാധിക്കാത്ത ഞങ്ങൾക്ക് താങ്കൾ പകർന്നു തരുന്ന ഇതുപോലുള്ള വലിയ അറിവുകൾ കേൾക്കാനും അറിയുവാനും സാധിച്ചതിൽ വളരെ സന്തോഷം.
@chandramohanannv8685
@chandramohanannv8685 7 месяцев назад
എല്ലാം ദൈവം കാണുന്നുണ്ട്.. 🌏ഒരുദിവസം.. ഫുഡ് ബോൾപോലെ.. ദൈവം ചവിട്ടി തെറിപ്പിക്കാതിരുരുന്നാൽ.... 🌹ഭാഗ്യം...
@babichanthomas3296
@babichanthomas3296 7 месяцев назад
സൂപ്പർ അവതരണം ❤️👌👌
@ske593
@ske593 7 месяцев назад
Gujarat ൽ നിന്ന് കാണുന്നു പത്തന൦തിട്ടക്കരൻ സാ൦
@happyjjjjjjj
@happyjjjjjjj 7 месяцев назад
Pathanam thitta enathanooo sthalaam....samthomas alle
@sheelaakshaya5037
@sheelaakshaya5037 4 месяца назад
ഗുജറാത്തിൽ ജീവിയ്ക്കാൻ പേടിയില്ലെ
@mattgamixmatgamix7114
@mattgamixmatgamix7114 7 месяцев назад
ഞാനും ഇവിടെ ഒരിക്കൽ പോകും from riyad
@AbdulKareem-xf6tu
@AbdulKareem-xf6tu 7 месяцев назад
ഈ തുച്ഛമായ ജീവിതകാലം എല്ലാവരും അവരവരുടെ വിശ്വാസമനുസരിച്ച് സന്തോഷത്തോടെ ജീവിച്ച് തീർക്കട്ടെ.
@chanduclouds3294
@chanduclouds3294 6 месяцев назад
😂😂😂 ente ponnu manushyaa, see some docs regarding these cults..
@jamesbenjamin5882
@jamesbenjamin5882 4 месяца назад
വിശ്വാസം ഇവിടെ ജീവിക്കാൻ വേണ്ടി ആവശ്യമില്ലല്ലൊ. കാണാത്ത കാര്യങ്ങൾക്കുവേണ്ടിയുള്ളതെല്ലേ വിശ്വാസം. ശരിക്കു പറഞ്ഞാൽ ഇവിടത്തെ ജീവിതത്തിന് ശേഷമുള്ള ജീവിതത്തിനുവേണ്ടിയുള്ളതല്ലേ ഇത്തരം വിശ്വാസങ്ങൾ? അപ്പോൾ അത് വളരെ കരുതലോടെ ഉറപ്പാക്കേണ്ട ഒന്നാണ്.
@RajanRajan-nu7ve
@RajanRajan-nu7ve 2 месяца назад
ആമേൻ 🙏🏽🙏🏽
@ms4848
@ms4848 7 месяцев назад
പുത്തൻ അറിവ് ❤ ഇനിയും പോരട്ടെ അമേരിക്കൻ അറിവുകൾ ❤
@pkindia2018
@pkindia2018 Месяц назад
സാമ്പത്തിക, ഭൗതിക നേട്ടം ഉറപ്പുവരുത്തുന്ന സംഘങ്ങളോടും സംഘടനകളോടുമാണ് ജനത്തിന് പ്രിയം ! ജനാധിപത്യവും വ്യക്തിത്വവും നീതിബോധവും ഉള്ളവരെ പിൻ ബെഞ്ചിൽ പോലും കാണാനില്ല ! ദൈവങ്ങൾ പുനർജനിച്ചിരിക്കുന്നു.
@cyrilshibu8301
@cyrilshibu8301 7 месяцев назад
പുതിയൊരു അറിവ്!കേട്ടുകേൾവിപോലുമില്ലാത്ത കാര്യം!നന്ദി.
@matthachireth4976
@matthachireth4976 7 месяцев назад
In Bangalore, Mornons, base operating!!
@aleyamma5638
@aleyamma5638 7 месяцев назад
My daughter married a mormon and now they live happily there in Salt Lake City.He is a very gentle person.I 'm from kottayam
@anncai3655
@anncai3655 7 месяцев назад
White American?
@antonyfernandez1261
@antonyfernandez1261 7 месяцев назад
അമേരിക്കയെ കുറിച്ച് ഒരുപാടൊന്നും കെട്ടിട്ടില്ലെങ്കിലും, കണ്ട കണ്ടന്റ് തന്നെ പല ചാനൽലുകളിലും റിപീറ്റ് വീഡിയോ കണ്ടിട്ടുണ്ട്, ഇത് ഒരു പുതിയ അറിവണ്, Thank you for the epic contents ❣️ 🤗🫶
@mariyamary975
@mariyamary975 7 месяцев назад
പുതിയ നിയമം നന്നായി പഠിച്ചാൽ മനസിലാകും ഇവർ ക്രിസ്തുവിനെ ആണോ സാത്താനെ ആണോ സേവിക്കുന്നത് എന്ന്. ഏക ഭാര്യ മാത്രമേ യേശു പഠിപ്പിച്ചിട്ടുള്ളൂ. പുതിയ നിയമം വിശുദ്ധമാണ്. അതിനെതിരായി ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം പിശാചിൻ്റെ ചിന്തയിൽ നിന്നും ആണ്
@TraWheel
@TraWheel 7 месяцев назад
എല്ലാ മതങ്ങൾക്കും പൂട്ടി അടിച്ചു പൂട്ടി അടിച്ചു പിടിച്ചു നിൽകാം , ഇല്ലെങ്കിൽ ഒരു കാലത്തുണ്ടായിരുന്ന കൊടി കുത്തിയ ദൈവങ്ങളെ പോലെ മണ്മറഞ്ഞു പോകേണ്ടിവരും. അല്ലെങ്കിൽ മനുഷ്യൻ വംശനാശം സംഭവിക്കണം അതോടെ ദൈവങ്ങളും തീരും
@minibonifus4125
@minibonifus4125 5 месяцев назад
യേശു പത്രോസാക്കുന്ന പാറമേൽ സ്ഥാപിച്ച കത്തോലിക്കാ തിരുസഭ മാത്രമാണ് ഏക സത്യസഭ. യൂദാസിനെപ്പോലെ ധനമോഹികളായവർധനവാന്മാരാകാൻ അനേക സഭകൾ സ്ഥാപിക്കുന്നു.
@elizabethvarghese5511
@elizabethvarghese5511 5 месяцев назад
അയ്യോ പാവം.
@minibonifus4125
@minibonifus4125 5 месяцев назад
@@elizabethvarghese5511 മനുഷ്യ ജീവിത ലക്ഷ്യം; സത്യത്തെ അന്വോഷിക്കുക, സത്യത്തെ കണ്ടെത്തുക, സത്യത്തിനു വേണ്ടി ജീവിക്കുക, സത്യത്തിനു വേണ്ടി മരിക്കുക. യേശു പറയുന്നു, ഞാൻ ആകുന്നു വഴിയും സത്യവും ജീവനും.
@teejay_1888
@teejay_1888 7 месяцев назад
That church structure reminded me of buildings from Batman's Gotham City.
@pradeeplal7330
@pradeeplal7330 7 месяцев назад
👍👍👍👍
@abrahammaliyekkal6606
@abrahammaliyekkal6606 7 месяцев назад
Mormans/Later day saints are not Christians. Christians are those who follow Christ & His teaching based on the holy Bible.
@actionsquad1196
@actionsquad1196 4 месяца назад
😂ക്രിസ്താനികൾ സ്പോട്സ് കളിയിൽ കണ്ടുപിടുത്തകളിയിൽ മിടുകരണങ്കിലും ഉണ്ണി ഉത്പാദനകളികളിൽ പിന്നോക്കവും വിമുകതയുമുള്ളതിനാൽ പോളിഗമിക്കളി അവർക്ക് സഭയും ഗോവ്ട്മെന്റo അനുവദിച്ചുകൊടുത്താൽ നല്ലത് ആണ്‌.ലോകം നീണ്ടു നില്കും അല്ലങ്കിൽ സ്വാ ഹാ കാലിഫൈയറ്റുമായുള്ള ജിഹാദിനെതിരെ വരും തലമുറ AI യന്തിര മഹാ യുധം ചെയ്തു ജയിക്കേണ്ടി വരും. അതുമല്ലെങ്കിൽ പറ്റുന്നവർ മറന്നുപോയ ഒർജിനൽ ഫുർജിലെ ക്രിശി മറ്റവൻമാർ തുടരുന്നതുപോലെ തുടരുക അല്ലെങ്കിൽ ഹമസിന്റെ അക്രമങ്കാരികളെ ന്യായികരിക്കുന്നതുപോലെ ഈ പറയുന്ന പുതു ക്രിസ്താനികളും പുതു ലോകവും ന്യായീകരിച്ചു ഫർജിൽ മയ്യത്താക്കും.😭😭❤️❤️🙏🙏
@shahidzen
@shahidzen 6 месяцев назад
യഹൂദന്മാർ 71 വിഭാഗം ക്രിസ്ത്യാനികൾ 72 വിഭാഗം മുസ്ലിങ്ങൾ 73 വിഭാഗം ആകാതെ ലോകം അവസാനിക്കുകയില്ല
@Vpr2255
@Vpr2255 7 месяцев назад
😮 chetta i shocked, ഞാൻ അവരുടെ church യിൽ prayer ന് പോയിട്ട് ഉണ്ട്! അവിടെ സായിപ്പ് & അഫ്രോ വംശം എല്ലാം ഉണ്ട്, Prayer എല്ലാം Bible വച്ചു തന്നെ! member അല്ലേലും prayer യിൽ പങ്ക് എടുകാം!
@shantythomas1243
@shantythomas1243 5 месяцев назад
Njanum poi
@akirasathoshiyoshi4877
@akirasathoshiyoshi4877 7 месяцев назад
മറ്റു സഭകൾ ഇവരെ അംഗീകരിക്കില്ല. ഇവർ മറ്റു സഭകളെയും. എല്ലാവര്ക്കും അവരവരുടെ ബിസിനസ് അല്ലെ പ്രധാനം.
@naturelove690
@naturelove690 5 месяцев назад
Finland ൽ ഞാൻ പഠിക്കാൻ വന്ന സമയം college lecturer മോർമോൺ വിശ്വാസി ആണ്. അന്ന് ഞങ്ങൾക്ക് ഇവരുടെ വിശ്വാസ രീതികളെ കുറിച്ച് പറഞ്ഞു തന്നിരുന്നു. വളരെ ഗംഭീരമായ അവതരണമാണ് ചേട്ടന്റെ ✌🏻✌🏻
@triump
@triump 7 месяцев назад
ഈ സഭയെക്കുറിച്ച് കേട്ടിട്ടുണ്ട്. അവർക്ക് ബൈബിൾ വേറെ ആണ്. അതിനെക്കുറിച്ച് യൂട്യൂബിൽ നോക്കിയപ്പോൾ അവരുടെ അവകാശ വാദങ്ങൾക്ക് archaeological evidence ഒന്നും ഇല്ല.
@johnthomas2610
@johnthomas2610 7 месяцев назад
Their ബൈബിൾ is same as protestant churches and orthodox churches (66 books) bible Another book (other than bible) also their sacret book called( book of mormon)
@vipinmohan976
@vipinmohan976 7 месяцев назад
കേരളത്തിലും മോർമോൺ സഭ ഉണ്ട്..... പക്ഷെ അമേരിക്കയിലെ പോലെ ബഹുഭാര്യത്വം ഇല്ല.... മലയാളി മോർമൊൺ വിശ്വാസികൾ അധികവും വിദേശത്തേക്ക് പോയി
@balakrishnanc9675
@balakrishnanc9675 7 месяцев назад
അവസാനം ഉള്ള ആ മ്യൂസിക് ഉണ്ടല്ലോ... എന്ത് മനോഹരം... നന്ദിയുണ്ട്... അറിവുകൾ നിറവുകൾ ആകുമ്പോൾ 🥰
@RatheeshChakkalayil
@RatheeshChakkalayil 3 месяца назад
Brother ഇത് യേശു ക്രിസ്തുവിന്റെ സഭയല്ല സാത്താന്റെ സഭയാണ് അതുകൊണ്ട് ഇതിനു അധികം പ്രചരണം കൊടുക്കരുത്.
@Theconquerer549
@Theconquerer549 7 месяцев назад
ഇത് സാതാന്യാസഭാ
@sulfisulfi5022
@sulfisulfi5022 4 месяца назад
Pala pramika mathamgalkum shaakakal und, daivam onne ullu ath kandethenda baadyata manusyanaanu
@keyaar3393
@keyaar3393 4 месяца назад
40 ഭാര്യമാരോ? പൊളി... മമ്മൂസോക്കെ യെന്തു...
@polykuriakose9919
@polykuriakose9919 3 месяца назад
ഈ സഭയ്ക്ക് കേരളത്തിൽ സാധ്യതകൾ ഉണ്ടോന്ന് ഓരാൾ ചോദിക്കാൻ പറഞ്ഞു.
@jovinthomas3359
@jovinthomas3359 7 месяцев назад
സമൂഹത്തിന് ഭിഷണി ആകാത്ത കാലത്തോളം അവരുടെ വിശ്യാസം അനുസരിച്ചു ജീവിക്കുവാൻ അവർക്ക് അവകാശം ഉണ്ട്
@muthalavan1122
@muthalavan1122 7 месяцев назад
അത് തികച്ചും ന്യായം... 🙏🏻
@CellarDoor0007
@CellarDoor0007 7 месяцев назад
അത് ഞമ്മക്കിട്ടു ഉള്ള ഒരു കുത്ത് ആണല്ലോ 😂
@lisaalexander2301
@lisaalexander2301 7 месяцев назад
It's growing fast in other countries as well
@historyempire7706
@historyempire7706 7 месяцев назад
​@@CellarDoor0007yeshu kristhu helisabath poor naky ✝️🖕🏼
@eaglesite_
@eaglesite_ 7 месяцев назад
അതൊന്നും പാടില്ല...ഇവിടെ ഉCC വേണം 😂😂
@joseph-Cochin--4981
@joseph-Cochin--4981 7 месяцев назад
Audio level കുറച്ച് കൂട്ടിയാൽ നന്നായി കേൾക്കാമായിരുന്നു..
@dayanathomas4609
@dayanathomas4609 7 месяцев назад
ഇതൊക്കെ കണ്ടപ്പോൾ ആദം ജോൺ മൂവി ഓർമ വന്നു
@RM-xq4rf
@RM-xq4rf 7 месяцев назад
ഞങ്ങളും ഈ church കാണാൻ പോയിട്ടുണ്ട് കുറെ വർഷങ്ങൾ മുമ്പാണ് അന്ന് അവരുടെ ബൈബിൾ free ആയിട്ട് തന്നു
@sinogeorge1414
@sinogeorge1414 7 месяцев назад
നല്ല അവതരണം,,, ബോറടിപ്പിക്കാതെ പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു 👍
@tomyphilip3662
@tomyphilip3662 7 месяцев назад
വിവരണം വളരെ നന്നായിരിക്കുന്നു. അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഇത്തരം അറിവുകൾ വളരെ കൗതുകം ഉണർത്തുന്നവ തന്നെ.
@jibish7999
@jibish7999 7 месяцев назад
അങ്ങനെ ലോകത്ത് എത്രയെത്ര മതങ്ങളും ദൈവങ്ങളും പോകാനും വരാനും ഇരിക്കുന്നു.. 🙄
@nediyavilarosammam5992
@nediyavilarosammam5992 7 месяцев назад
സത്യം സഹോദരാ😅
@MercyMadambil
@MercyMadambil 7 месяцев назад
'Those who look to Him are radiant , their faces never covered with shame ' Psalms 34:5 ' Recently a huge and beautiful Norman Church was built just 5 minutes drive far from our home , very beautiful Church .. whatever the religion or denomination or no religion , it's not matter , if we look to His face ( only ) He will never let us down
@AloshiMpl
@AloshiMpl 4 месяца назад
സഭയിൽ membership കിട്ടുമോ
@ANVERSADETHKeezhisseri
@ANVERSADETHKeezhisseri 7 месяцев назад
പുതിയ അറിവാണ് കൂട്ടത്തിൽ അടിപൊളി അവതരണവും ✌🏻✌🏻✌🏻 Keep it up ❤
@AbdulKarim-ed6tv
@AbdulKarim-ed6tv 28 дней назад
Islamum പറയുന്നത് ബഹുഭാര്യത്വം ചെയ്യണമെന്നാണ്..but...പലരും വളച്ചൊടിക്കുന്നു..മൂടിവെക്കുന്നു..ആരെയോ പേടിക്കുന്നു....രഹസ്യമായി വ്യഭിച്ചറിക്കുന്നു...സിനിമക്കാരെ പോലെ തന്നെ😢
@JonyC-i7x
@JonyC-i7x 7 месяцев назад
വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ. അമേരിക്കൻ ഇങ്ങനെയുള്ള ഒരു ചർച്ച വിഭാഗം ഉണ്ട് എന്ന് അറിയുവാൻ കഴിഞ്ഞത് സന്തോഷകരമായിരിക്കുന്ന കാര്യം തന്നെ ഇനി ഇങ്ങനെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
@mvmv2413
@mvmv2413 2 месяца назад
Cult ആണെങ്കിലും അല്ലെങ്കിലും ഒരു കമ്മ്യൂണിറ്റി മനുഷ്യരുടേത് ആണല്ലോ. ഈ വിഭാഗത്തെ പറ്റി പച്ചയായി താങ്കൾ തരുന്ന details വളരെ ഗുണകരം നമ്മുടെ അറിവിന്‌. 👌 M വര്ഗീസ്
@serenevincent3009
@serenevincent3009 2 месяца назад
The fact they were racists itself can be taken for rejection of this Church,Jesus loves everyone..
@065msudheer
@065msudheer 7 месяцев назад
Shinoth chetta 'Peter Santanello' ennoru youtube channel Ind mooper iverede life ine Patti kure videos kanichind
@philipmervin6967
@philipmervin6967 7 месяцев назад
Great videos ആണ്, petre ന്റേതു.. ഞാൻ കാണാറുണ്ട്,
@rajeshkartha7840
@rajeshkartha7840 3 месяца назад
മോർമോൺ സഭക്ക് യേശുക്രിസ്തു വെറും ഒരു സിംബൽ മാത്രമാണ്. അവർ യഥാർത്ഥത്തിൽ പ്രവാചകൻ അല്ലെങ്കിൽ യേശു ആയി കാണുന്നത് ഈ സഭയുടെ സ്ഥാപകൻ ആയിരുന്ന ജോസഫ് സ്മിത്ത് ആണ്. അമേരിക്കയിൽ യൂറ്റാ സംസ്ഥാനത്തിലെ സാൾട് ലൈക്‌ സിറ്റി ആണ് ഇവരുടെ മെയിൻ സ്ഥലം. ഇവരിൽ രഹസ്യമായി എങ്കിലും ബഹുഭാര്യത്വം നിലവിൽ ഉണ്ട്. പൊതുവെ നല്ല ബസ്സിനെസ്സ്കാരനാണ് .കുറച്ചധികം മതഭ്രാന്തും ഉണ്ട്.
@dictator989
@dictator989 7 месяцев назад
അഭിപ്രായ സ്വാതന്ത്ര്യം ഉള്ളടത്തോളം കാലം ഏത് സഭ വന്നാലും പോയാലും കുഴപ്പമില്ല.. അടിച്ചമർത്താൽ ആണ് ഏറ്റവും വലിയ കുഴപ്പം
@Yuuho90064
@Yuuho90064 7 месяцев назад
Bro 'american land price ' ea topic il oru video cheyyumo ❤️
@programprograme6433
@programprograme6433 7 месяцев назад
american jews kurichu video cheyyammo
@kumarchellappan7340
@kumarchellappan7340 Месяц назад
Good Programme . Keep it up, dear friend. Best wishes. God Bless You.
@georgethomas137
@georgethomas137 4 месяца назад
We can’t call that as a Christian organisation. Christian organisations are following Christ teachings not doing something 180 degree opposite.
@peterjn00
@peterjn00 7 месяцев назад
It’s a famous church. Mormons are very good people and I’ve lots of friends of them.
@josejoseph8435
@josejoseph8435 7 месяцев назад
Exactly correct. They have a very huge church and vast area of landscaped garden at San Diego, California. I have visited the church in 2022 and also got their book as gift from them. I was gently denied the entry inside their church but allowed to take photograps of the church, gardens and selfie with the volunteers.
@princethomas7013
@princethomas7013 4 месяца назад
സാദൃശ്യം. //ദൈവ ദൂതൻ പ്രത്യക്ഷപ്പെട്ടു// /മാലാഖ വെളിപാട് തന്നു/ /ബൈബിൾ,ജൂത പാരമ്പര്യം അവകാശപ്പെടുന്നു// /ബഹുഭാര്യത്വം അംഗീകരിക്കുന്നു/ മാറ്റ് മതസ്ഥരെ പുച്ഛത്തോടെ കാണുന്നു... ഇത് പോലെ വേറെ ഒരു മതവും ഉണ്ടല്ലോ....
@gigistanley771
@gigistanley771 6 месяцев назад
👍🏻നല്ല അറിവ്. False doctrines follow ചെയ്യുന്നവർ.😢Bible ന് പുറത്ത് ഉന്മാദത്തിൽ കിട്ടുന്ന അറിവുകൾ വരുത്തിവെക്കുന്ന വിന. അതിഭയങ്കരം തന്നെ
@joymathewmathew1238
@joymathewmathew1238 5 месяцев назад
ആർത്തർ കോനാൻ ഡോയലിന്റെ ആദ്യ അപസർപ്പക നോവൽ "ചുവപ്പിൽ ഒരു പഠനം"(സ്റ്റഡി ഇൻ സ്കാർലെറ്റ്)എന്ന നോവലിലെ പ്രധാന ഘടകം ഈ മോർമോൺ ആണ് 👍👍👍
@jebinjames9593
@jebinjames9593 7 месяцев назад
പണ്ട് ഷെർലക്ഹോംസ് നോവലിൽ ഇവരെ പറ്റി ആദ്യമായി വായിച്ചത്
@ashakuryan965
@ashakuryan965 21 день назад
പാരമ്പര്യമായും മറ്റുള്ളവരിൽനിന്നും ലഭിച്ച അറിവുകൾ കണ്ണുമടച്ച് വിശ്വസിക്കാതെ ബൈബിൾ സ്വയം വായിച്ചാൽ അവനവനു നന്ന്. ആഗ്രഹത്തോടെ വായിക്കുന്നവർക്ക് പരിശുദ്ധാത്മാവു തന്നെ എല്ലാം മനസ്സിലാക്കിത്തരും. സാത്താന്റെ വഞ്ചനയിൽ കുടുങ്ങിപ്പോകാതിരിക്കാൻ, ബെരോവയിലെ വിശ്വാസികളെപ്പോലെ നാം എപ്പോഴും ജാഗ്രതയും ഉത്സാഹവുമുള്ളവരായിരിക്കേണ്ടതാണ്. അതിനായി കർത്താവ് നമ്മളെ എല്ലാവരെയും സഹായിക്കട്ടെ.
@Userty-t2h
@Userty-t2h 7 месяцев назад
10:10 പ്രവാചകർ എല്ലാം ഇങ്ങനെ ഒക്കെ ആണല്ലോ പറയുന്നത്
@786amanu
@786amanu 7 месяцев назад
ദൈവങ്ങളും മനുഷ്യരും കൂടി മണ്ണു പങ്കുവെച്ചു😊
@rajupyleepalatty
@rajupyleepalatty 27 дней назад
ഒന്നിൽ കൂടുതൽ സ്ത്രീകളോട് നീതി ചെയ്യാൻ പറ്റുന്ന ഒരു പുരുഷൻ ഇന്നുവരെ ജനിച്ചിട്ടില്ല. അന്നത്തെ പുരുഷ മോധാവിത്വകാലത്ത് സെക്സിനെ ഉപയോഗിച്ച് ഒരു സഭ ഉണ്ടാക്കിയെടുത്തു എന്നു മാത്രം
@GUdayan-yd5xj
@GUdayan-yd5xj 3 месяца назад
❤❤❤❤❤
@iamasolitude6601
@iamasolitude6601 4 месяца назад
cpm മറ്റുള്ളവരെ കളിയാക്കുമ്പോൾ ഓർമ്മിയ്ക്കണം ഉത്തരവാദിത്വമുള്ള ജോലിയിലാണ് ഇരിയ്ക്കുന്നത് എന്ന് ഓർമ്മിച്ചാൽ കൊള്ളാം പാർട്ടി ഓഫീസിലെ പ്രകടനo പോലെ അല്ല
@lalu.v.abrahamabraham4123
@lalu.v.abrahamabraham4123 25 дней назад
അന്ന് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച് ഞങ്ങൾ സ്വന്തവക കൊണ്ട് അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തു കൊള്ളാം; നിൻ്റെ പേർ മാത്രം ഞങ്ങൾക്ക് ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും യെശ 4:1
@philipkp5480
@philipkp5480 7 месяцев назад
പുതിയ ഐറ്റം പ്രാന്തന്മാർ
@thadeusthengappurakkal3605
@thadeusthengappurakkal3605 7 месяцев назад
Wow, super super variety episodes.I have no words to congratulate you.🎉🎉
@sinogeorge1414
@sinogeorge1414 7 месяцев назад
നല്ല അവതരണം,,, ബോറടിപ്പിക്കാതെ പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു 👍
@rajeshcr8716
@rajeshcr8716 7 месяцев назад
ചേട്ടാ mike ഒന്ന് മാറ്റമോ..... കാരണം ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന വീഡിയോ ningadeya.... So pls
@mathewk6861
@mathewk6861 27 дней назад
അതു ദൈവദൂതനല്ല സാത്താൻ ആണ് വന്നത്.
@MallikaK-s8b
@MallikaK-s8b 7 месяцев назад
നൈസ് പ്രസന്റേഷൻ ❤
@samuelkv2026
@samuelkv2026 Месяц назад
Bible College ൽ ഈ സഭയെ കുറിച്ച് class ഉണ്ടായിരുന്നു . Cult ൽ പെടുന്ന ഒരു group.
@jayankoshy5145
@jayankoshy5145 4 месяца назад
ഇത് ക്രിസ്ത്യാനികളോ യഥാർത്ഥ ക്രിസ്തീയ സഭയോ അല്ല, ക്രിസ്തുവിന്റെ പേരിൽ ഒരു സംഘടന അല്ലെങ്കിൽ ഒരു കൂട്ടം.
@glerysequeira9522
@glerysequeira9522 3 месяца назад
Papikaleyum vedanikunnavareyum rogikaleyum snehicha yesuvinte followers inu racism😂😂😂
@johnyv.k3746
@johnyv.k3746 7 месяцев назад
ആ സഭയെപ്പററി ആർതർ കോനൻ ഡോയൽ ഒരു നോവലിൽ വിവരിക്കുന്നുണ്ട്.
@soundtech1255
@soundtech1255 6 месяцев назад
Athu sabha yalla
@praneshraj235
@praneshraj235 6 месяцев назад
ഗലാത്യർ 1 : 7.8.9. ] ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
@samuelkutty4741
@samuelkutty4741 28 дней назад
ALL.MUCILIMINAICHUTTUKOLLU.NAYITEMAKHLAI.OK.ALL.ULGHAME.CRISTIYAN.JANDHAYOUDAI.OK.ARKHUVANNAMAKILUME.JIVIKHAN.PATTUME.OK.CRISTIYANCINU.THALYILKARAN.NOKHARUTHAI.OK.
@antonykj1838
@antonykj1838 7 месяцев назад
ഗുഡ് പ്രസന്റേഷൻ താങ്ക്സ് ഗോ അഹെഡ് 👍👍
@ajaykumar-hn2ut
@ajaykumar-hn2ut 7 месяцев назад
എന്തായാലും ഇവിടത്തെ അയോധ്യ പോലെ അവിടെയും ഒരു പള്ളി....ചുരുക്കത്തിൽ എല്ലാ മത അടിമകളും ലോകത്തിൽ എല്ലാം ഒരുപോലെ ആണ് .... ..അവർക്കൊന്നും മനുഷ്യനെ മനുഷ്യൻ ആയി കാണാൻ കഴിയില്ല .... അവരുടെ വിശ്വാസങ്ങൾക്ക് വേണ്ടി പാവങ്ങളെ ഉപയോഗിക്കാൻ മാത്രം ......കഴിയും...എല്ലാവർക്കും
@fullwelllab1468
@fullwelllab1468 27 дней назад
Hello,25 yrs aettu .jnan oru mormon aanu.ithu pole vera oru palli ee logathililla.realy ithanu true church.mattu palli aradhaneyekkalum. Karachi kude closer to god.ningal eppol Kanichathu.church alla.temple aanu.temple Vera church Vera aanu.temple nu oru Valarie pradhanapatta chadangu nadakkunna stalamaanu.avide membaraya gangalku polum.temple renamed illathe pokan pattila.avide family family aaettu seal chaiyyunna stalamaanu.ningal othiri thettanu parayunnath.
@hybinalexander
@hybinalexander 7 месяцев назад
Good information 👍👍👍
@hrishikasreekumar6013
@hrishikasreekumar6013 7 месяцев назад
ഒരു ഷെർലോക്ക് ഹോംസ് കഥയിലൂടെയാണ് മോർമോൺസിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. ഒരു വളർത്തച്ഛന്റെയും മകളുടേയും കഥ...
@moviefond6964
@moviefond6964 7 месяцев назад
ഷെർലക്ക് ഹോംസ് കഥകളിൽ ഇവരെ പറ്റി പറയുന്നുണ്ട്.
@lalmuthu
@lalmuthu 7 месяцев назад
Shinod ചേട്ടാ ഇതുവരെ കേൾക്കാത്ത നല്ലൊരു ഇൻഫോർമേറ്റിവ് വീഡിയോ ആണ്.... ഇതുപോലുള്ള വീഡിയോസ് കൂടുതൽ പ്രതീക്ഷിക്കുന്നു ....
Далее
FATAL CHASE 😳 😳
00:19
Просмотров 1,6 млн
FATAL CHASE 😳 😳
00:19
Просмотров 1,6 млн