Тёмный
No video :(

അമേരിക്കയുടെ ഏറ്റവും വലിയ സ്വർണ്ണ വേട്ടയുടെ കഥ|Treasure hunt|Forrest Fenn|BS CHANDRA MOHAN 

Mlife Daily
Подписаться 851 тыс.
Просмотров 167 тыс.
50% 1

അമേരിക്കക്കാരെ സ്വപ്നം കാണിച്ച സ്വർണ്ണ വേട്ട യുടെ കഥ
Treasure Hunt
forrest Fenn
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN ||

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@dileepraj1047
@dileepraj1047 4 года назад
സാറിൻ്റെ വിവരണം കേൾക്കുബോൾ അസംഭവ സ്ഥലത്ത് കൂടി യാത്ര ചെയ്യുന്ന പോലെ തോന്നി, മനസ്സിൽ അ ദൃശ്യങ്ങൾ ഒക്കെ കാണുന്ന പോലെ
@MlifeDaily
@MlifeDaily 4 года назад
താങ്ക്സ് Dileep..
@dileepraj1047
@dileepraj1047 4 года назад
@@MlifeDaily ♥️♥️♥️♥️sir
@M10TECH
@M10TECH 3 года назад
Share
@kovilingalmadhavan103
@kovilingalmadhavan103 2 года назад
@@MlifeDaily l
@shahidnbr007
@shahidnbr007 4 года назад
സാറിന്റെ അവതരണ ശൈലി ഒരു രക്ഷയും ഇല്ല.. ശെരിക്കും ആ കഥയിലൂടെ സഞ്ചരിച്ചു പോകുന്നത് പോലെയാണ്..😍❣️❣️ 💞
@adbulmajeedadbulmajeed3912
@adbulmajeedadbulmajeed3912 3 года назад
Sir അങ്ങയുടെ എല്ലാ വിഷയങ്ങളും വളരെ ഇൻർസ്റ്റ് ഉള്ളതും പല കാര്യങ്ങളും വിഷയങ്ങളും വളരെ മികച്ച രീതിയിൽ തന്നെയാണ് അവതരിപ്പിച്ചത് നന്മകൾ നേരുന്നു ദൈവം അനുഗ്രിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@anishmukkam7322
@anishmukkam7322 4 года назад
കേട്ടപ്പോൾ അവിടെ എത്തി നിധി എടുത്ത പോലെ ഫീൽ എത്ര പേർക് 😍😍😍💪
@anompillai1306
@anompillai1306 4 года назад
ശരിക്കും എന്താണ് ചേട്ടൻ ഇങ്ങനെ കഥ പറയാനുള്ള കാരണം. അത് വളരെയേറെ നന്നായിട്ടുണ്ട് അതുകൊണ്ട് ചോദിച്ചതാണ്
@jayeshnair1460
@jayeshnair1460 4 года назад
thankalude subject ellam super . pakshe enikk ettavum kooduthal ishtam thankal last parayunna aa words undallo.." .... Mlife il innum BS chandra mohan...." aa tune oru bayankara sambavam thanne.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 года назад
താങ്കളുടെ അവതരണം കണ്ട് ഞാനും ഇപ്പോൾ ഇതുപോലെ പറയാൻ ശ്രെമിക്കുന്നുണ്ട്. ആദ്യം ഉണ്ടായ ചമ്മൽ കുറേശ്ശേ മാറിവരുന്നുണ്ട്
@user-gh3cg3wk5h
@user-gh3cg3wk5h 4 года назад
കഥ കേള്കുന്നപോലെ മനോഹരം 👌👌
@muhammedsahal4207
@muhammedsahal4207 4 года назад
എനിക്ക് ഈചെന്നലിൽ ഇഷ്ട്ടപെട്ടത് sir പരയുലെ m lifil നിന്ന് ചന്ത്ര മോഹൻ അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ടത്😋😋
@saneen111
@saneen111 4 года назад
എനിക്കും
@ronyraphel9268
@ronyraphel9268 4 года назад
സാറിന്റെ കഥ കേൾക്കാൻ നല്ലൊരു ഫീൽ ആണ്. ഗോഡ് ബ്ലെസ് യു
@myvoice5412
@myvoice5412 4 года назад
Gud description...and thank u for saying it within 15 minutes
@cinemamohi
@cinemamohi 4 года назад
നല്ല വീഡിയോ ഏറ്റവും പുതിയ അറിവ്...😍😍 നല്ല അവതരണം സർ
@nithinjohn3591
@nithinjohn3591 4 года назад
i love to watch your videos. your presentations are really good. go more. try to do informative videos.
@xteamezio7096
@xteamezio7096 4 года назад
Dracula evide katta waiting
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 2 месяца назад
The thrill of the chase...എന്ന പുസ്തകം..❤🎉❤🎉
@naufalmv1013
@naufalmv1013 4 года назад
ഇവിടെ ഓഗസ്റ്റ് ആയി , അമേരിക്കയിൽ എപ്പഴാ ഓഗസ്റ്റ് ആവുക 😁😁😁😁
@top11malayalam26
@top11malayalam26 4 года назад
Njan ee nidhiyude kadha dicovery channalile expedition unknown with josh gates Anna parupadiyil kandittundu☺️👍🙏
@VinodKumar-if1vn
@VinodKumar-if1vn Год назад
കൊള്ളാം സാർ നന്നായി വീഡിയോ
@luserpabg4432
@luserpabg4432 4 года назад
Sir സൂപ്പർ അവതരണം
@raziksd
@raziksd 4 года назад
Good
@arancarnivora5087
@arancarnivora5087 3 года назад
👍your stories are very interesting💯👏👏👏👏👏👏👏
@vincentkv3511
@vincentkv3511 4 года назад
സൂപ്പർ വീഡിയോ
@VINUVIJAYAN997
@VINUVIJAYAN997 4 года назад
Forrest fenn ഈ കഴിഞ്ഞ തിങ്കളാഴ്ച(07-09-2020)മരിണപെട്ടു!!
@MlifeDaily
@MlifeDaily 4 года назад
great loss
@vishnuyokzz5601
@vishnuyokzz5601 4 года назад
സർ dracula story നാളെ ഉണ്ടാകുമോ
@remadevi359
@remadevi359 5 месяцев назад
അടിപൊളി.... ഒരു രക്ഷയും ഇല്ല ❤️
@vijithv6229
@vijithv6229 4 года назад
നമ്മുടെ നാട്ടിലെവിടെയെങ്കിലും ഇതുപോലെ ഒളിഞ്ഞ് കിടക്കുന്ന നിധി വല്ലതും ഉണ്ടോ ഒരു കൈ നോക്കാമായിരുന്നു
@sadiquesadi5695
@sadiquesadi5695 3 года назад
ഇതിന്റെ second part എത്തിയിട്ടുണ്ടെൽ കണ്ടവർ അതിന്റെ ലിങ്ക് ഒന്ന് റിപ്ലൈ ചെയ്യണേ
@roshanpjohn2494
@roshanpjohn2494 4 года назад
സർ ഇന്റലിജൻസ് agency's investigation stories parayamo
@anasmkd5930
@anasmkd5930 4 года назад
ആ ഡ്രാക്കുളയുടെ കഥ അവസാനിച്ചോ ഇല്ലെങ്കിൽ ബാക്കി പ്രദീക്ഷിക്കുന്നു
@Kk-fr7tj
@Kk-fr7tj 4 года назад
Njanum chodikkannu karuthiyatha aarenkilum chodichennu urappundayirunnu
@minhajpayyoli5861
@minhajpayyoli5861 4 года назад
Yes baaki evide
@pgsteamss
@pgsteamss 4 года назад
Big salute 👍👍
@tiby4238
@tiby4238 4 года назад
Keep going sir
@CHAKKARA143
@CHAKKARA143 2 года назад
ഞാൻ വളരെ അടുത്തകാലത്താണ് താങ്കളുടെ കഥകൾ കേട്ടു തുടങ്ങിയത്. Suscriber ആയതും. ഇപ്പൊ പുതിയത് ഉടനുടനെയും പഴയതു, സ്ഥിരമായും കേട്ടുകൊണ്ടേയിരിക്കുന്നു. ഇന്നാണ് ഈ കഥ കേട്ടത് 15.07.2022. ഒരു സംശയം തുടക്കത്തിൽ പറയുന്ന പെട്ടിയുടെ നീളവും,വീതിയും, പോക്കവുമൊക്കെ inch എന്ന് തന്നെയാണോ, അതോ 10 അടി 5 അടി എന്നുള്ളത് തെറ്റി പറഞ്ഞതായിരിക്കുമോ. Inch പ്രകാരമാണെങ്കിൽ ഇത്രയും വിലയുള്ള സ്വർണം ഇത്രയും ചെറിയ പെട്ടിക്കകത്തു കൊള്ളുമോ.വെറുതെ സംശയം കൊണ്ട് ചോദിച്ചതാണ്. തെറ്റിധരിക്കരുത് 🙏🙏🙏
@bluediamonds3066
@bluediamonds3066 4 года назад
നല്ല കഥ, നല്ല അവതരണം
@saico5335
@saico5335 3 года назад
Superr👍👍👍👍👍😘
@sunilmathews6851
@sunilmathews6851 4 года назад
താങ്കൾ സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള story ചെയ്യുന്നത് കേൾക്കാൻ കട്ട വെയിറ്റിംഗ്
@rajendranrajan547
@rajendranrajan547 4 года назад
always waiting for your story. best wishes.
@albertbornagain1729
@albertbornagain1729 4 года назад
Excellent അവതരണം
@abhitp7656
@abhitp7656 Год назад
ബാക്കി പറയു പ്ലീസ് 👍
@bennythomas2789
@bennythomas2789 4 года назад
Thank you 👍
@MlifeDaily
@MlifeDaily 4 года назад
You are welcome
@josthomasfamily
@josthomasfamily 4 года назад
Binod...!😍
@afnasvlogs3347
@afnasvlogs3347 3 года назад
Kalakki kidukki thimirthu 😁
@snsysh2624
@snsysh2624 4 года назад
ചേട്ടാ q and a വേണം
@melbinbaby2832
@melbinbaby2832 4 года назад
Draculaa onnu avasanipikku.. katta waiting
@sibivarghese7477
@sibivarghese7477 4 года назад
സൂപ്പർ
@sanalsanal3395
@sanalsanal3395 4 года назад
Vietnam war kurich Oru story cheyyo details Aayit sir
@febsacademy2316
@febsacademy2316 4 года назад
wow.tressur hunting 👍
@muhammedizaansaheer3489
@muhammedizaansaheer3489 4 года назад
സർ ആദ്യം ആ ഡ്രാക്കുള ഒന്ന് കംപ്ലീറ്റ് ചെയ്യൂ, pls
@ajithdc1
@ajithdc1 4 года назад
Nice Story!
@shameemali9046
@shameemali9046 3 года назад
Story teller 🔥🔥👍
@fasilpk1996
@fasilpk1996 4 года назад
Poli Njn ethi orupaadhu munne kettatha Satyam paranjal njn karuthiyathu angottulla yarta aanu Nidhi ennu
@viswajithtm8353
@viswajithtm8353 3 года назад
നിധി വേട്ടയുടെ ബാക്കി പറയുമോ...??
@udumpu
@udumpu 4 года назад
Dracula please 😊
@Mallu_Geek
@Mallu_Geek 4 года назад
ഇല്ലുമിനാറ്റിയെ പറ്റി ഒരു സീരീസ് ചെയ്യാമോ സർ
@dinoopchandran4849
@dinoopchandran4849 4 года назад
Adyam video il paranja pole madiyanmarayi irikkuna oru samoohathe ee Treasure hunt vazhi aarogyamulla oru thalamuraye srishtikuka enna lakshayvum Forest Fenn Cheythu...............alle sir...
@shamsudeenshamsudeen8803
@shamsudeenshamsudeen8803 4 года назад
സാറിന്റെ വീഡിയോ നല്ല രസമാണ് സ്ഥിരമായി കാണാൻ ശ്രമിക്കാറുണ്ട് ചെറിയൊരു വിഷയം ഇത്രയും വലിച്ചുനീട്ടി വെറുപ്പിക്കരുത് ഇതൊരു അപേക്ഷയാണ്
@muneersalim9610
@muneersalim9610 4 года назад
Sir 1921 le malabar kalapam story cheyyumo
@aravindavm9742
@aravindavm9742 2 года назад
Please add numbers for episodes
@user-ko6uh6vf9g
@user-ko6uh6vf9g 4 года назад
അടിപൊളി
@christy676
@christy676 4 года назад
Waiting for your Dracula climax 😍😍😍
@visanth18
@visanth18 2 года назад
Sir ഇതിന്റെ ബാക്കി വീഡിയോ ഉണ്ടോ?? Sir കമന്റ് കാണുവാണേൽ റിപ്ലൈ tharane🥲🥲🥲
@rraamuco
@rraamuco 4 года назад
super 👌
@jishnutp3947
@jishnutp3947 4 года назад
എന്റെ dracula കുഞ്ഞേവിടെ
@abdulgafoor-kf2by
@abdulgafoor-kf2by 4 года назад
Sir Dachau concentration campinekurichu oru kadha please
@trivandrumcafe5636
@trivandrumcafe5636 4 года назад
eth polea treasure verea eavide ngilum undengil parayane kandupidichittillathath ........
@razzksd5517
@razzksd5517 4 года назад
Avatharana shaily pwoli aan👌👌👌
@muhammedfayizck5450
@muhammedfayizck5450 4 года назад
Tamil pulikale kurich video cheyyumo sir
@MlifeDaily
@MlifeDaily 4 года назад
Sure
@sTaTus_sPoT
@sTaTus_sPoT 3 года назад
സാർ ആരാണ് അയാൾ. 😮 ഇതിൻറെ ബാക്കി സ്റ്റോറി ഇടുമോ സാർ. 🤗
@ijasshamsudeen7682
@ijasshamsudeen7682 3 года назад
Sir ithinte balance story onnu parayavooo
@faizalfaizy8406
@faizalfaizy8406 4 года назад
5m roller ennaal 40 cross alla373 cross's aaanu
@anishkumar-kj5np
@anishkumar-kj5np 4 года назад
Sir ❤️
@dr.nisamudheenkotta786
@dr.nisamudheenkotta786 4 года назад
Usama bin lathane patti oru video cheyyaamo
@saswanthkannoth6964
@saswanthkannoth6964 4 года назад
നിങ്ങൾ സൂപ്പർ ആണ്
@varghesejaison5454
@varghesejaison5454 4 года назад
You are one of a kind story teller😍 lots of love from baby Eric and family
@MlifeDaily
@MlifeDaily 4 года назад
Thank you so much!
@happybehappy4801
@happybehappy4801 4 года назад
drakula next part plz
@Draku471
@Draku471 4 года назад
Superb
@babuunni
@babuunni 3 года назад
സാർ ഉദ്ധം സിങ്ങിനെ പറ്റിയിട്ട് ഒരു വീഡിയോ ചെയ്യാമോ
@jeevamolraju9782
@jeevamolraju9782 4 года назад
സാർ ഡ്രാക്കുള ബാക്കി എവിടെ? ഞാൻ ഫസ്റ്റ്
@MlifeDaily
@MlifeDaily 4 года назад
Friday
@96567466
@96567466 4 года назад
@@MlifeDaily Friday പ്രേതകൾ ഇറങ്ങി നടക്കുന്ന ദിവസം ആണ് 😳😳😳
@sinorabu6196
@sinorabu6196 4 года назад
@@MlifeDaily 💖
@famoustoway3317
@famoustoway3317 4 года назад
👌👌👌👍👍👍👍🎂💐
@Clinsknoble
@Clinsknoble 4 года назад
Is there any movie based on this incident?🔥
@MlifeDaily
@MlifeDaily 4 года назад
ഒന്നും കണ്ടില്ല..കാണുവാൻ സാധ്യത ഉണ്ട്
@Shbl910
@Shbl910 4 года назад
Sir pwoliyaan
@ashasanthosh7822
@ashasanthosh7822 4 года назад
Sir superb
@wbnoufalnoufu7389
@wbnoufalnoufu7389 4 года назад
Sir polliyaannadooo👌
@MlifeDaily
@MlifeDaily 4 года назад
All the best
@nahassaleemsaleem2287
@nahassaleemsaleem2287 4 года назад
ചേട്ടാ മിസ്റ്ററി and വേട്ട ആൻഡ് കപ്പൽ കഥകൾ കുടി ചെയ്യണമെന്ന് അപേക്ഷിക്കുന്ന 😁
@nikhileshv.m4560
@nikhileshv.m4560 4 года назад
Oru cinema kanda feela
@jyothisjs624
@jyothisjs624 3 года назад
2nd part venam
@sreekumar2548
@sreekumar2548 4 года назад
ഡ്രാക്കുള ബാക്കി എവിടെ?
@jojij5072
@jojij5072 2 года назад
❤️💝🔥
@faisalph6412
@faisalph6412 4 года назад
Waiting for Dracula story'
@shanidbk3276
@shanidbk3276 4 года назад
1st comment 😉
@jomonjames9937
@jomonjames9937 4 года назад
So cool
@AbdulMajeed-ci8pw
@AbdulMajeed-ci8pw 4 года назад
Please ... ഡ്രാക്കുളയുടെ കഥയുടെ ബാക്കി പെട്ടന്ന് പറയു ..... . അത് വല്ലാതെ അങ്ങ്......
@musicalworld9008
@musicalworld9008 4 года назад
Super..
@MlifeDaily
@MlifeDaily 4 года назад
Thank you! Cheers!
@miscellaniousvideos9010
@miscellaniousvideos9010 4 года назад
താങ്കളുടെ ശബ്ദം മുരളി തുമ്മാരുകുടിയുടെ ശബ്ദവുമായി ചെറിയ സാമ്യം ഉള്ളത് പോലെ
@ahjabir6915
@ahjabir6915 4 года назад
Sir drakulaku vedi katta waiting ninggalude ella subscribersum kaathirikunnathu drakulaku vedi aanu
@snsysh2624
@snsysh2624 4 года назад
First
@rtxshabin960
@rtxshabin960 4 года назад
Hi sir
@rahumathramu9575
@rahumathramu9575 4 года назад
വെക്തമായ സംഭാഷണം
@D3Media19
@D3Media19 4 года назад
Cool
@shabeersranji2621
@shabeersranji2621 4 года назад
,👍👍
@anasz_tomzie7015
@anasz_tomzie7015 4 года назад
ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ BBA പടിക്കണ്ടായിരുന്നു.. miss ആയി
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 999 тыс.