Тёмный
Mlife Daily
Mlife Daily
Mlife Daily
Подписаться
MLIFE DAILY ..A CHANNEL MEANT FOR STORIES..YES REAL STORIES HAPPENEND AROUND THE WORLD..

for business inquiries please contact: mlifedailymarketing@gmail.com
Комментарии
@hibashirinkm
@hibashirinkm 46 минут назад
Eh.... 😂 koodathayil ulla oraal nityil povanum varanum kozhikode town enthinu touch cheyyanam? NIT evde kozhikode town evde
@hibashirinkm
@hibashirinkm 54 минуты назад
Ee koodathaayi vadakarayil allallo??? Vadakara enn paraynath kannur route alle... athayath kozhikodenu vadakk aayi varum. Koodathayi omassery panchayathil aan. Athayath kozhikodeinu kizhakk vasham. Njanoru kozhikottkaariyane...
@Roshanxxx111
@Roshanxxx111 Час назад
Woww keeriyude power body enik kitiyirunenki polichene
@user-fo2fw7dx5n
@user-fo2fw7dx5n Час назад
പഴയ റേഡിയോയിലെ നാടകകാലം ഓർമ്മ വരുന്നു.great
@user-nv8ko1ji5x
@user-nv8ko1ji5x Час назад
Hi Sir 👍
@rajendranneduvelil9289
@rajendranneduvelil9289 Час назад
PLAY BACK Singer is NOT upto Standard !!!
@rajendranneduvelil9289
@rajendranneduvelil9289 Час назад
BIG BOSS is a SHABBY PROGRAMME !!!
@rajapushpamn6771
@rajapushpamn6771 2 часа назад
Maramanddan Jerom. Thank ❤🌹🙏you sir.
@ashligopi1520
@ashligopi1520 2 часа назад
ഒരു കാര്യം ചോദിക്കട്ടെ . കീരിയുടെ ആഹാരം ആണോ പാമ്പ് .?
@User123zfeugjwyAbcd
@User123zfeugjwyAbcd 45 минут назад
Alla thavalayude aahaaramaanu പാമ്പ്
@rajendranneduvelil9289
@rajendranneduvelil9289 2 часа назад
Also BHARATHAM/ DEVASURAM etc
@rajendranneduvelil9289
@rajendranneduvelil9289 2 часа назад
SORRY you Missed KIREEDAM & KALI PAANI ????
@aadinath9451
@aadinath9451 2 часа назад
സർ, ഒരു വർഷം മുൻപ് ഉള്ള ടൈറ്റാനിക്ക് വീഡിയോ യാദൃച്ഛികമായാണ് പര്യവേഷണവും മിസ്റ്ററി സ്റ്റോറീസും സയൻസ് ഫിക്ഷനുകളും ഒരുപാട് ഇഷ്ടപ്പെടുന്ന എന്റെ ശ്രദ്ധയിൽ പെട്ടത്. നല്ല വിവരണം ..✌️
@Sinayasanjana
@Sinayasanjana 3 часа назад
ലോകത്തിലെ ഒരു രാജ്യത്തിനും ഇതുപോലെ രാജ്യസ്നേഹമുള്ള ഒരു ജനത ലോകത്തില്ല 😭😭😭😭
@Sinayasanjana
@Sinayasanjana 3 часа назад
🎉🎉🎉🥰🙏🎉
@vishnukumarvs7496
@vishnukumarvs7496 4 часа назад
അണ്ണാൻ മറന്ന ആ കായിവൃക്ഷങ്ങൾ നമ്മൾ മനുഷ്യർ വെട്ടി നശിപ്പിക്കുന്നു.
@sajis9656
@sajis9656 4 часа назад
കോല എന്നല്ല കോവാല എന്നാണ് . ഞാൻ കണ്ടിട്ടുണ്ട് ആസ്ട്രേലിയയിൽ healesville sanctuary യിൽ
@user-ns9vz3ln4p
@user-ns9vz3ln4p 4 часа назад
👍👍👍
@RahimRahim-pq1nm
@RahimRahim-pq1nm 4 часа назад
❤❤❤
@ansarikhan5740
@ansarikhan5740 5 часов назад
Amazing performance
@Sinayasanjana
@Sinayasanjana 5 часов назад
🎉🎉🎉🙏🥰
@sanjos6964
@sanjos6964 6 часов назад
Entha Alle
@user-tc2kk6sr7v
@user-tc2kk6sr7v 6 часов назад
കഴിച്ചെന്നു പറയുന്നതെ വെറുതെയാണ് സ്ത്രീകളുടെ അവയവം /ഹാർട്ടും കിഡ്നിയും കട്ടുചെയ്തു പ്രധാനപെട്ട ഹോസ്പിറ്റലിൽ എത്തിച്ചാൽ ഇവന്മാർക്ക് ലക്ഷങ്ങൾ കിട്ടും..
@radhikaradhu3737
@radhikaradhu3737 6 часов назад
🙏🏻🙏🏻
@alavikuttykuruppath7294
@alavikuttykuruppath7294 6 часов назад
10 പേരെ കൊന്നു ആദ്യം ഒരാൾ പിന്നെ 3 പേർ പിന്നെ 5 പേർ പിന്നെ ഒരാൾ ആകെ പത്ത് 9 ശരിയല്ല
@RahimRahim-pq1nm
@RahimRahim-pq1nm 10 часов назад
❤❤❤❤
@mallusentertainment5781
@mallusentertainment5781 11 часов назад
@muhammadshafeeque6733
@muhammadshafeeque6733 12 часов назад
@user-xg8le6vn2p
@user-xg8le6vn2p 12 часов назад
പൊളി എന്നല്ലാതെ എന്തു പറയാൻ 👌🏻👌🏻👌🏻 ഇടിവെട്ടു ശബ്ദവും. മിന്നൽ അവതരണവും 👌🏻👌🏻👌🏻. രാത്രിയിൽ എയർബട്സും വെച്ച് കേൾക്കുന്ന ക്രൈയിം സ്റ്റോറികൾ പൊളി ☠️☠️☠️ all the very best🎉🎉🎉
@joemol2629
@joemol2629 13 часов назад
അറയ്ക്കൽ പൈലി ആണ് താരം 😂😂
@Amal-jr5gg
@Amal-jr5gg 13 часов назад
Great Train Robbery , ( bredigo bridge) can you explain .. thankyou
@shijinkurian9900
@shijinkurian9900 14 часов назад
Arakkal pyli
@sandeep4257
@sandeep4257 14 часов назад
Thanks ❤
@basheerkoni3038
@basheerkoni3038 14 часов назад
ഇതിൽ ഒരു തിരുത്തേണ്ടതല്ലെ ബിജെപി വാജ്പേയി സർക്കാർ 1998 ൽ അല്ലെ അധികാരത്തിൽ വന്നത് ആ വർഷമാണ് പൊഖ്റാൻ ആണവ പരീക്ഷണം നടത്തിയതും 1999ൽ ആണ് എയർ ഇന്ത്യ വിമാനം റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇറക്കി വിലപേശി ഇന്ത്യൻ ജയിലിൽ ഉണ്ടായിരുന്ന തീവ്രവാദികളെ മോചിപ്പിച്ചത് 🙏
@MlifeDaily
@MlifeDaily 10 часов назад
അ സർക്കാരിൻ്റെ വീണു..ഇലക്ഷൻ നടന്നു..വീണ്ടും വാജ് പോയി സർക്കാരിൻ്റെ ഭരണം വന്നു..
@user-dc8qw1pm6c
@user-dc8qw1pm6c 15 часов назад
കൊലയാളിയുടെ പേര് പറയണമായിരുന്നു
@user-dc8qw1pm6c
@user-dc8qw1pm6c 15 часов назад
Ithil first salute avarude makanirikkate
@user-dc8qw1pm6c
@user-dc8qw1pm6c 15 часов назад
Thank u sir.നിങ്ങളുടെ അവതരണം വളരെ നല്ലതാണ്.ബിഗ് സല്യൂട്ട് ഫോർ തെ ഓഫീസേഴ്സ് who all are behind this invedtigation
@ASBBA
@ASBBA 16 часов назад
കുറേ പൈശാചിക ജന്മങ്ങൾ ക്ക് പണം പണം പണം പണം പണം പണം പണം അത് ഏതു വിധേനയും ഉണ്ടാക്കണം. ആരെയും എങ്ങനെയും കൊന്ന് പണമുണ്ടാക്കണം. കള്ള് വിറ്റായിലും കഞ്ചാവ് വിറ്റായാലും ഭക്ഷണങ്ങളിൽ മായം ചേർത്തായാലും സ്ത്രീകളെ കൂട്ടിക്കൊടുത്തായാലും തീവ്രവാദം ചെയ്തായാലുംഏതുവിധേനയും പണമുണ്ടാക്കണം. ഇങ്ങനെയുള്ളവരെ വെടിവെച്ചു കൊല്ലണം. ഒരു മനുഷ്യനേയും മറ്റൊരു മനുഷ്യന് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കുന്നു. ദൈവം ഉണ്ടെന്നും പറയുന്നു. കഴിവില്ലാത്ത ദൈവവും നമ്മളെ നോക്കി കൊഞ്ഞനം കാണിക്കുന്നു. നമ്മുടെ ന്യായ പീഠത്തിന് മാത്രമേ ഇത്തരം പിശാചുക്കളിൽനിന്ന് നമ്മളെരക്ഷിക്കാൻ കഴിയുകയുള്ളൂ. 😢😢😢
@user-tl6ql7cv4x
@user-tl6ql7cv4x 16 часов назад
Wow
@muhammedsalim2500
@muhammedsalim2500 16 часов назад
Thanks 🌹🌹🌹 Sir.
@muhammedsalim2500
@muhammedsalim2500 17 часов назад
Sir thanks 🌹🌹🌹.
@muhammedsalim2500
@muhammedsalim2500 17 часов назад
Thanks 🌹🌹🌹. So much.
@Smartdrivinguaq
@Smartdrivinguaq 17 часов назад
സൂപ്പർ
@Ragesh.Krishna
@Ragesh.Krishna 17 часов назад
സാദാ തോക്ക് നിലത്ത് ഉറപ്പിച്ചിട്ട് അതിൻറെ കാഞ്ചിയിൽ ഒരു ചരട് കെട്ടി മറന്നിരുന്നു വലിച്ചാൽ പോരെ ?
@ANURAJVamadevan
@ANURAJVamadevan 17 часов назад
ബീഹാർ മോശം
@nasishihab4116
@nasishihab4116 17 часов назад
👍👍👍
@nasishihab4116
@nasishihab4116 17 часов назад
❤❤❤
@ranz1513
@ranz1513 17 часов назад
Israel alle angle gun undakkiyathu
@user-nf8jv9oy2o
@user-nf8jv9oy2o 19 часов назад
🎉🎉👍🏻👍🏻
@sreejithekm1808
@sreejithekm1808 19 часов назад
ഇതൊക്കെ സൂര്യക്ക് അറിയുമോ??? 😇
@prasadgvr7768
@prasadgvr7768 19 часов назад
ദാവൂദ് ഇബ്രാഹിം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വാസിക്കുന്ന ഒരാളാണ് ഞാൻ കാരണം നമ്മുടെ നെറികെട്ട രാഷ്ട്രീയ നേതക്കളാണ്... ഒരു സമയത്ത് ദാവൂദിൻ്റെ അന്ത്യം മിടുക്കരായ പോലിസുകാർ നടത്താൻ തുനിഞപ്പോൾ തിരിച്ചു വിളിച്ച ഒരു നേതാവുണ്ട് എല്ലാവർക്കുമറിയാമായിരിക്കും ഇന്നു മുക്കിലിരുന്നു മോങ്ങുന്ന ഒരു പ്രധാനമന്ത്രി മോഹി. എല്ലാ പാർട്ടി നേതക്കളുടെയും ഭാവി തന്നെ തുലക്കുന്ന വിവരങ്ങൾ പെട്ടിയിൽ ആക്കി നടക്കുന്നവനാ ദാവൂദ്.... ഇന്ത്യയിലെ മിടുക്കരായ പോലീസുകാർ പിന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് നെറികെട്ട രാഷ്ട്രീയമാണ്....അതിൽ എല്ലാ പാർട്ടിക്കാരും തുല്യരാണ്.... പവാറൊക്കെ ജീവിച്ചിരിക്കുന്ന കാലം ദാവൂദിൻ്റെ ഏഴുതലമുറയെ തൊടില്ല 90 കളിൽ മുംബൈയിൽ ജീവിച്ചവർക്കറിയാം.... ഇനി ദാവൂദ് ചത്താലും അത് ഇന്ത്യ എന്ന രാജ്യത്തെ പേടിച്ചാകില്ല...മറിച്ച് ബിൻ ലാദൻ ചെയ്ത പണി തങ്ങളോടും കാണിക്കുമോ എന്ന ഭയത്താൽ അമേരിക്ക പണി തരുമോ എന്ന് വ്യാകുലപ്പെട്ടായിരിക്കും.... ജയ് ഹിന്ദ് ❤❤❤