Тёмный
No video :(

അമേരിക്കൻ മണ്ണിൽ പൊന്നു വിളയിക്കുന്ന മലയാളി /vegetable harvesting  

American visheshangal
Подписаться 38 тыс.
Просмотров 297 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 528   
@Americanvisheshangal.
@Americanvisheshangal. Год назад
m.facebook.com/story.php?story_fbid=pfbid0rHDgAf5Y3hHMjqovwu9E9xVPWLs3Z6iK41L6iByw2Jy7GMe51J6fxLiRqaVqk5h9l&id=100044867527906 This is my Facebook page follow me 🥰
@nisharifu8532
@nisharifu8532 Год назад
Ok
@sumangaladevi6888
@sumangaladevi6888 Год назад
congrats😅.
@sunithasuni8972
@sunithasuni8972 Год назад
കൃഷിയും വേഷവും നാട്ടിലാണെന്ന് തോന്നി.വളരെസന്തോഷം
@kanakams8575
@kanakams8575 Год назад
Hallopleasephonnumbertharolamkanakamaberdeenludduantanaduthichurvidiosupar
@sairabanu4988
@sairabanu4988 Год назад
അത്ഭുതം ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ 🥰
@heenasflavours
@heenasflavours Год назад
മനോഹരമായ കൃഷിതോട്ടം കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി
@holyboldrin5792
@holyboldrin5792 Год назад
സൂപ്പർ സൂപ്പർ സൂപ്പർ മടിയൻമാരായ മലയാളികൾക്ക് നല്ലൊരു ഗുണപാഠം ദൈവം അനുഗ്രഹിക്കട്ടെ കണ്ണുകളേയും മനസ്സിനേയും അത്ഭുതപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതുമായ മനോഹര കാഴ്ചകൾ അഭിനന്ദനങ്ങൾ👏👏👏👏👍👍👍👍
@Americanvisheshangal.
@Americanvisheshangal. Год назад
Thank you so much 🥰
@seethapillia7295
@seethapillia7295 Год назад
ഇതാണോ ചെറിയ തോട്ടം സൂപ്പർ എന്താ പറയേണ്ടതെന്ന് അറിയില്ല സൂപ്പർ നന്നായിട്ടുണ്ട് അടിപൊളി
@madonnasmulticreatives
@madonnasmulticreatives Год назад
വിഷമില്ലാത്ത പച്ചകറികളും പഴവർഗങ്ങളും കിട്ടുക എന്നത് ഒരു സ്വപ്നമാണ്. വളരെ ഗുണകരം ആയ ഈ സംരംഭത്തിന് hats off. നന്നായി അവതരണം... Thanks for sharing
@Americanvisheshangal.
@Americanvisheshangal. Год назад
Thanks dear 🥰
@shereefathk5777
@shereefathk5777 Год назад
Super തോട്ടം, അടിപൊളി ആശംസകൾ 🙏
@lathakumarikk941
@lathakumarikk941 Год назад
എന്താ പറയേണ്ടെന്ന് അറിയില്ല അത്രയ്ക്ക് ഇഷ്ടം തോന്നി വീഡിയോ കണ്ടപ്പോൾ എനിക്കും ഒരുപാടു ഇഷ്ടമാണ് കൃഷി പക്ഷെ ഇങ്ങനെ ഒന്നും ഉണ്ടാവാറില്ല 👌👌👌🙂❤️❤️❤️
@malinik6584
@malinik6584 Год назад
സൂപ്പർ ഇഷ്ടം ആയി ഇനിയും ചെയ്യണം ആരോ പറയട്ടെ നിങ്ങൾ തുടരു കാ കിടു കണ്ട് കൊതി ആവുന്നു
@venuvenu633
@venuvenu633 Год назад
പച്ചക്കറി തോട്ടം നന്നായിട്ടുണ്ട് കാണുമ്പോൾ കൊതിയാവുന്നു ഞാൻ ചേച്ചിയുടെ വീഡിയോ എല്ലാം കാണും പക്ഷെ കമന്റ് ആദ്യമായിട്ടാണ്. അമ്മച്ചി സൂപ്പർ.. കുട്ടികൾ സൂപ്പർ ആദ്യം വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു കേരളത്തിൽ ഇങ്ങനെയും പച്ചക്കറിയോ എന്ന്... ഫുൾ കണ്ടപ്പോൾ മനസിലായില്ല അമേരിക്കയിൽ ആണെന്ന്... ചേച്ചിയുടെ വേഷവിതാനം കണ്ടപ്പോൾ തോന്നിയതാ.. തനി കേരള സ്റ്റയിൽ... നന്നായിട്ടുണ്ട് ചേച്ചിയുടെ കുടുമ്പത്തിനും (പ്രതേകിച്ചു അമ്മച്ചിക്കും )ഒരായിരം നന്ദി.....
@Americanvisheshangal.
@Americanvisheshangal. Год назад
Thank you so much 🥰😘
@vijeeshalibin9114
@vijeeshalibin9114 Год назад
എന്ത് ഭംഗി ആണ് കാണാൻ.. 🥰🥰😍😍.. Superb chechi
@preethidileep668
@preethidileep668 Год назад
കണ്ടിട്ട് കൊതി വന്നു 🥰🥰👌
@Daniel-wn2nc
@Daniel-wn2nc 4 месяца назад
എൻ്റെ അമ്മച്ചി കണ്ടിട്ട് നല്ലോണം രസ്സിച്ചു വളരെ സന്തോഷം ആയി അവർക്ക് എന്നോട് ഒരു കമൻ്റ് ഇദ്ദൻ പറഞ്ഞു Love from India ❤
@Americanvisheshangal.
@Americanvisheshangal. 4 месяца назад
Thank you so much, Love you America 🥰
@malamunsamy4935
@malamunsamy4935 24 дня назад
Congratulations sis your garden is excellent with such beautiful veggies, lots of blessings from south Africa 🇿🇦
@Americanvisheshangal.
@Americanvisheshangal. 23 дня назад
Thank you so much 🥰
@Life_today428
@Life_today428 11 дней назад
Wow ! Super dear ❤❤
@syedrehan2190
@syedrehan2190 Год назад
Molagh super.vegitable superaaa💖👍💪😋😋
@jkumarpalakkilirinaveveedu6964
Super video... first time Anu കാണുന്നത്.... കണ്ണിനു നല്ല കുളിർമ പച്ചക്കറി കൃഷി കണ്ടപ്പോൾ
@nisharifu8532
@nisharifu8532 Год назад
Miya കിച്ചണിൽ അങ്ങനെ തന്നെ annu 😍😍ഇതും പൊളിച്ചു
@anwarozr82
@anwarozr82 Год назад
അമേരിക്കൻ വിരോധികൾക്ക് പോലും താല്പര്യമുള്ള ഒരു കാര്യമാണ് അമേരിക്കയിലെ ജീവിതരീതികൾ അടുത്തറിയുക എന്നുള്ളത് 😊
@bludarttank4598
@bludarttank4598 Год назад
അത്,,എ ന്ധാ,,അമേരിക്ക ആരെയെങ്കിലും കടിച്ചോ,,,,അന്ധം കമ്മി വരെ,ചികിത്സക്,,അമേരിക്കയിലേകാണേ,,പറക്കുന്നത്
@mydhilithenarambath5667
@mydhilithenarambath5667 Год назад
❤❤❤❤❤❤😂
@Lifegoeson-ze5zj
@Lifegoeson-ze5zj Год назад
മനസിന് വളരെ സന്തോഷം തോന്നി
@anithamohan1628
@anithamohan1628 Год назад
Chechi congrats 👍
@edanshomely8531
@edanshomely8531 Год назад
മനസു നിറഞ്ഞ സന്തോഷം
@KjahanKunwar-ux1hj
@KjahanKunwar-ux1hj 11 месяцев назад
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ❤👍
@rafeenafaisu9464
@rafeenafaisu9464 Год назад
Kandittu kothiyaayyi ithu polea undaakkkan
@UshaSoman-en8tg
@UshaSoman-en8tg Месяц назад
Very very super
@jossyjose614
@jossyjose614 Год назад
Superrrr.👍👍👍Enthanu ethinu valam use cheyunnathu.
@Americanvisheshangal.
@Americanvisheshangal. Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mQgPMI7XSWs.html Watch this video ☝️
@mariya9147
@mariya9147 Год назад
ഒന്നും പറയാനില്ല!!!ആയിരം ഉമ്മകൾ അമേരിക്കയിലേക്ക് അയക്കുന്നു 😘😘😘😘😘😘......... 👌👌👌👏👏👏👏🌹💐💐💐❤🙏
@Americanvisheshangal.
@Americanvisheshangal. Год назад
Thank you so much 🥰
@bincykottaram3314
@bincykottaram3314 Год назад
Oh !!!. Wonderful and amazing 💓 God bless you dear 🌟
@amruthat361
@amruthat361 Год назад
It's like therapy for me, new subscriber
@banushahar9902
@banushahar9902 Год назад
Super vedio.bless u.awardukalokke kittiyirtundavumallle.ithra usharayitt undavanamenkil ethra mathram aduppamayirikkum aa plantsnodokke.iniyum orupadorupad veggies undakkan pattatte
@Americanvisheshangal.
@Americanvisheshangal. Год назад
അവാർഡുകൾ ഒക്കെ ആര് തരാനാ... അതൊക്കെ നാട്ടിലല്ലേ കിട്ടുള്ളൂ. നിങ്ങൾ തരുന്ന സപ്പോർട്ട് എനിക്ക് ഓരോ അവാർഡുകൾ ആയിട്ടാണ് ഞാൻ കാണുന്നത് 🥰 Thank you so much 🥰
@sunithakrishnan8545
@sunithakrishnan8545 Год назад
മിടുക്കി😍
@ChefSunilKNayar
@ChefSunilKNayar Год назад
മലയാളി എവിടെ ചെന്നാലും സ്വന്തമായി എന്തെകിലും കൃഷി ചെയ്യാൻ നോക്കും..എന്നാലും ഇതു നല്ലൊരു തോട്ടം തന്നെ....great vlog
@anwarozr82
@anwarozr82 Год назад
കൃഷി ചെയ്യാൻ മനസ്സുള്ള മലയാളികൾ വളരെ കുറവാണ് bro... കൃഷി ചെയ്യുന്നത് സ്റ്റാറ്റസ് ന് ചേർന്നതല്ല എന്ന് വിചാരിക്കുന്ന വിഡ്ഢികളാണ് നമ്മുടെ നാട്ടിലധികവും....
@harikumar6281
@harikumar6281 Год назад
മാർക്കറ്റിലുണ്ടൊ ഇത്രയും പച്ചക്കറി? Super hardworker.
@beenascooknbake790
@beenascooknbake790 Год назад
Amazing gardening 👌👍
@margaretjohn5590
@margaretjohn5590 Год назад
Wow.........nettipoye.
@Americanvisheshangal.
@Americanvisheshangal. Год назад
🥰
@binducs
@binducs 11 месяцев назад
valare ishtaayito ഒരുപാട് താങ്ക്സ് dear 😊😊❤❤❤
@amminikanacheril2830
@amminikanacheril2830 Год назад
Good job
@priyar6637
@priyar6637 Год назад
Super. തനി നാടൻ നാട്ടുമ്പുറം കാരി.
@sinixaviour8625
@sinixaviour8625 Год назад
പറയാൻ വാക്കുകൾ ഇല്ല💝
@RajithaFromOdisha
@RajithaFromOdisha Год назад
Ohh my god... Njan ഒരുപാട് ആഗ്രഹിച്ചു നിന്നെ കുറിച്ച് അറിയാൻ എന്നെങ്കിലും ഏതെങ്കിലും വഴിയിലൂടെ നിന്നെ കണ്ടുമുട്ടും എന്ന് വിശ്വസിച്ചിരുന്നു ...എവിടെയാ നീ എന്തു ചെയ്യുന്നു... എങ്ങോട്ടാണ് നിന്നെ കെട്ടിച്ചത് ഈ മുഖം ഞാൻ എത്ര തിരഞ്ഞു ഇതെന്റെ പ്രിയപ്പെട്ട കൂട്ടുകാരി ജൂലി തന്നെയല്ലേ... ഒരാളെപ്പോലെ ഏഴു പേരുണ്ടെന്നല്ലേ പറയാറ് ഇത് നീ തന്നെയല്ലേ പ്ലീസ് നെയിം ഒന്ന് മെൻഷൻ ചെയ്യാമോ plz.. reply 🙆
@Americanvisheshangal.
@Americanvisheshangal. Год назад
m.facebook.com/story.php?story_fbid=pfbid0rHDgAf5Y3hHMjqovwu9E9xVPWLs3Z6iK41L6iByw2Jy7GMe51J6fxLiRqaVqk5h9l&id=100044867527906 Ethente Facebook page anu avide vaa
@RajithaFromOdisha
@RajithaFromOdisha Год назад
@@Americanvisheshangal. sure 👍
@RoseMary-sr5gw
@RoseMary-sr5gw 11 месяцев назад
Super vegitables
@mathewkp9109
@mathewkp9109 Год назад
Super അടിപൊളി എല്ലാം ഉണ്ടൊല്ലോ നാട്ടിലാണെങ്കിൽ അവാർഡ് കിട്ടിയേനെ
@Americanvisheshangal.
@Americanvisheshangal. Год назад
🥰🥰
@TasteOfSalalah
@TasteOfSalalah Год назад
Masha Allah veggies ithraum adhikam veetil undakunnath adhyamayittanu kanunnath kandappo enik nammude veetil undaya pole ulla santhoshm aanu paranjariyikan patathilla Ninglde Hardwork really appreciate u❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Americanvisheshangal.
@Americanvisheshangal. Год назад
Thank you so much 🥰
@binzok9549
@binzok9549 Год назад
Amazing..👏👏 Appreciate your interest & hard work..👍
@marynair8442
@marynair8442 Год назад
Amazing
@allima3456
@allima3456 Год назад
വളരെ സന്തോഷം തോന്നി ഇത് കണ്ടപ്പോൾ എന്ത് മനോഹരം.
@tastyfoods8773
@tastyfoods8773 Год назад
മനോഹരമായതോട്ടം
@saanvika507
@saanvika507 Год назад
Wow super chechi🙌 video othiri ishtayii❤️
@syedrahil5947
@syedrahil5947 Год назад
Super veggies 1🤩👍
@AmitBhai-js5wj
@AmitBhai-js5wj Год назад
😇😍
@geethakv2622
@geethakv2622 Год назад
പറയാൻ വാക്കുകളില്ല. Super
@sunithal3659
@sunithal3659 Год назад
കേരളത്തിൽ ഉള്ളവര് പോലും പച്ചക്കറി വീടുകളിൽ ഉണ്ടാക്കി കണ്ടിട്ടില്ല എല്ലാതര പച്ചക്കറികളും ഉണ്ട് കണ്ടിട്ട് അത്ഭുതമെ തോന്നുന്നു കണ്ണ് വിട്ടു എന്ന് വിചാരിക്കരുത് കൊള്ളാം എല്ലാം മനോഹരമായിരിക്കുന്നു പിന്നെയും കൂടുതൽ കൂടുതൽ കൃഷികൾ ചെയ്യാൻ സഹായിക്കട്ടെ താങ്ക്യൂ
@Americanvisheshangal.
@Americanvisheshangal. Год назад
🥰🥰
@saradakrishna2881
@saradakrishna2881 Год назад
സൂപ്പർ 👌👍 പച്ചക്കറി ഗാർഡൻ കണ്ടിട്ട് വളരെ സതോഷം ആയി സുഹൃത്തേ. മോളാടെ പേര് എനിക് അറിയില്യ. ഞാനും ഒരു വർഷമായിട് അല്പം പച്ചക്കറി ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ടേ. തണുപ് വിഷമം. ഞാനും അമേരിക്കയിലാണ്. എന്തായാലും മോൾടെ ഗാർഡൻ അതി gumbheerem 👍👍👍
@Americanvisheshangal.
@Americanvisheshangal. Год назад
ഒത്തിരി സന്തോഷം 🥰
@manjusomanpillai6645
@manjusomanpillai6645 Год назад
Amazing, great job
@HarithaRiju547
@HarithaRiju547 Год назад
Kanninu kulirmayekunna kazhchakal
@AjithaKumari-js2wm
@AjithaKumari-js2wm 9 месяцев назад
Supper parayatha vayya supper
@shahinah4574
@shahinah4574 Год назад
Just wonderful👌👌
@rekhavijayakumar1234
@rekhavijayakumar1234 Год назад
Super
@minikrchandran5896
@minikrchandran5896 Год назад
ഇതാണ് കണിവെള്ളരി. പരിപാടി സൂപ്പർ
@ashasaji8800
@ashasaji8800 Год назад
You are amazing 🤗🤗
@mohdmustafa9521
@mohdmustafa9521 Год назад
വീഡിയോ സൂപ്പർ 👌👌👌💕💕
@Sreekuttysayu
@Sreekuttysayu Год назад
Super chechi adipoli thottam orupadu santhosham ethu kandapol
@philominaponthokkan4539
@philominaponthokkan4539 Год назад
ചേച്ചി ഏതു സ്റ്റെസ്റ്റിലാണ് USA യിൽ.
@Americanvisheshangal.
@Americanvisheshangal. Год назад
Oklahoma
@catherine9980
@catherine9980 Год назад
Super,beautiful 👍🏼👍🏼♥️♥️
@sallythomas5410
@sallythomas5410 Год назад
Wow . Superr .
@ayeshanadakavukaran6014
@ayeshanadakavukaran6014 Год назад
Truly amazing !
@minikutty6758
@minikutty6758 Год назад
സൂപ്പർ 👌👌❤❤
@vincywilson5718
@vincywilson5718 Год назад
Super 👍
@DileepKumar-of4vn
@DileepKumar-of4vn Год назад
ഇതെല്ലാം അമേരിക്കേൽ ഉണ്ടാക്കുന്ന വെജ്. ആണോ കൊള്ളാം 👍👍👍🌹🌹
@shobhas7071
@shobhas7071 Год назад
Super. God bless you
@mollydaniel2789
@mollydaniel2789 Год назад
Great. Work. Congrats
@maggyvarghese9951
@maggyvarghese9951 Год назад
You are great 👍 lady ❤
@sandamckinnon4708
@sandamckinnon4708 Год назад
Hello I enjoy watching your gardening
@Americanvisheshangal.
@Americanvisheshangal. Год назад
Thank you so much 🥰
@vibestatus7609
@vibestatus7609 Год назад
All the best
@zimbajerry2129
@zimbajerry2129 Год назад
Wow ! Wonderful
@ABCD-cv2ef
@ABCD-cv2ef Год назад
Waaawwoooo ♥️ beautiful 👍
@jithashajahanjithashajahan5261
Super ചേച്ചി
@fasil.e5206
@fasil.e5206 11 месяцев назад
Supper👍
@lakshmisangameswaran1876
@lakshmisangameswaran1876 Год назад
Wonderful video! Thank you so much. Can you post a video on how you maintain the koval vine during the growth in spring/summer? Your vine has thick stems. Whereas, mine doesn't grow so thick stems, despite compost and other organic fertilizers. Thank you and happy holidays!
@Americanvisheshangal.
@Americanvisheshangal. Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nOYaB_XvvTI.html Watch this video ☝️
@keziahmaria1617
@keziahmaria1617 Год назад
@@Americanvisheshangal. enikum muringaka vithu tharumo
@mezban1216
@mezban1216 Год назад
Chechi adipoliytnd
@alfredthomas1154
@alfredthomas1154 Год назад
Excellent,that's Swiss Chard.(green leaf)
@Americanvisheshangal.
@Americanvisheshangal. Год назад
Ok thank you
@padmininambiar8480
@padmininambiar8480 Год назад
Sooooopper 👍👍hard work
@neethujohn1042
@neethujohn1042 Год назад
Amazing 🤩🤩
@jincythomas3523
@jincythomas3523 Год назад
Super dear😘😘
@shymachinnu6727
@shymachinnu6727 Год назад
Superb
@rosilyjeseentha678
@rosilyjeseentha678 10 месяцев назад
എനിക്ക് വിത്താണ ആവശ്യം നീളൻ ചുരക്ക വയലറ്റ് ബീൻസ് നല്ലയിനം മുളക് വി.
@AmitBhai-js5wj
@AmitBhai-js5wj Год назад
Super 👌 and 😃😀🥰🥳🥳🥳🤠
@COOKINGBIRD
@COOKINGBIRD Год назад
Wow super
@utkgaming7759
@utkgaming7759 Год назад
New subscriber ആണ്
@johntom5322
@johntom5322 Год назад
Thank you so much for ,. Informative videos,..
@Americanvisheshangal.
@Americanvisheshangal. Год назад
🥰
@rublegeorge5234
@rublegeorge5234 Год назад
I should’ve asked you winter melon and snake gourd seeds 😊. Wondering to see your garden. Awesome job. Appreciate your hardwork.
@Americanvisheshangal.
@Americanvisheshangal. Год назад
Maybe you sent many emails so I couldn't find it
@rublegeorge5234
@rublegeorge5234 Год назад
I haven’t asked, I didn’t know you have those seeds😊 . Thanks 🙏 for the seeds which you have given me
@Americanvisheshangal.
@Americanvisheshangal. Год назад
No problem I just gave to everyone 😂
@johntom5322
@johntom5322 Год назад
WONDERFUL,!!!!, I am so, happy to see , your, vegetable garden,.. ALSO, I DON'T HAVE WORDS ,..!!! TO EXPRESS MY HAPPINESS, I RECEIVED, THE SEEDS, YOU HAD GENEROUSLY GIVEN,.. ( I know, it is not easy,to send, seeds, but, having small kids, house work, apart from you didn't ignore, others) Thank again and again. As you said, IF ONE FAMILY IS HAVING, OWN VEGITABLE GARDEN, CAN AVOID,..lots of HOSPITAL EXPENSES!!! SURLY,..I APPRECIATE!!! YOUR VIDEOS ARE BENEFITS MANY ( like me house wife and mother).
@johntom5322
@johntom5322 Год назад
I have seen , many people, ..Videos, BUT, nobody offered,..they ready to share ,. Even my other Friends,I shared your video, I also had ' COVAL' BUT got decade,..I Will , go through your " KOVAL Video,... Surly,..you are so had working person,.. we are just, watching your, videos, from,..far away places,. BUT YOUR KIND HEART,..WE ARE ALSO BENEFITED ,.. Surly Good God will REWARD,..FOR YOUR, KINDNESS,... God Bless you and your Family, also your missions.
@ruby221186
@ruby221186 Год назад
Super super.
@measexplorer6311
@measexplorer6311 Год назад
Great 👍👍
@santhiashokan4288
@santhiashokan4288 Год назад
Wow super ❤❤
@vidyaiyer5351
@vidyaiyer5351 Год назад
Superb👌👌👌
@shebi7992
@shebi7992 Год назад
Supper
@teresa965
@teresa965 Год назад
Kollamtto 👍👌
@isharafee9800
@isharafee9800 Год назад
Sooper👍👍👍
@balachandrankartha6134
@balachandrankartha6134 Год назад
Congratulations
@sreelatha960
@sreelatha960 Год назад
Adipoli super
@Americanvisheshangal.
@Americanvisheshangal. Год назад
Thank you
Далее