എല്ലാം മിക്സ് ചെയ്തു കാണിച്ചത് നന്നായി... വെജിറ്റബിൾ പറക്കുന്നതും ഫ്രീസറിൽ വെച്ച് സൂക്ഷിച്ച് അത് കട്ട് ചെയ്ത് ഉണ്ടാക്കുന്ന സാമ്പാർ അടിപൊളി എഡിറ്റിംഗ് സൂപ്പർ... 🥰🥰👍👍
Awesome video! I love how you incorporated frozen vegetables in this sambar recipe. It's such a convenient and tasty way to use up what's in my freezer. Can't wait to try this out at home. Thanks for sharing!
ഞാൻ അറിഞ്ഞോണ്ട് തന്നെ പറഞ്ഞതാണ് അതുകൊണ്ടാണ് ആർക്കെങ്കിലും കിട്ടുമെങ്കിൽ മേടിച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ പറഞ്ഞത്. ഞാൻ ഒരു ടെസ്റ്റ് ചെയ്തതാണ് ആരെങ്കിലും നമ്മുടെ വീഡിയോ മുഴുവനായും കാണുന്നുണ്ടോ എന്ന് അറിയാൻ ഇപ്പോൾ ഉറപ്പായി. നിങ്ങൾ ഒരാൾ മാത്രമാണ് കണ്ടത്. Thanks dear 🙏