Тёмный
No video :(

അമേരിക്ക ഇന്നുവരെ കാണാത്ത സുഹൃത്ത്!!! ഇന്ത്യയെ അടിമയാകാൻ കിട്ടില്ലെന്ന്‌ സായിപ്പ് 😮😮 India USA 

Umayappa OnLine Media
Подписаться 1,5 млн
Просмотров 71 тыс.
50% 1

അമേരിക്ക ഇന്നുവരെ കാണാത്ത സുഹൃത്ത്!!! ഇന്ത്യയെ അടിമയാകാൻ കിട്ടില്ലെന്ന്‌ സായിപ്പ് 😮😮 India USA
'Umayappa Online Media'

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@ourworld6671
@ourworld6671 Месяц назад
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻അവതാരപുരുഷൻ ശ്രീ മോ ഡിക്ക് ആയുരാരോഗ്യസൗഖ്യമു ണ്ടാകാൻപ്രാർത്തിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️
@johnneseyyan3317
@johnneseyyan3317 Месяц назад
Buttanalle
@hridayanadam3918
@hridayanadam3918 Месяц назад
കുറേക്കാലം പലരും അടിമയാക്കിയില്ലേ, ഇനി മതി 🇮🇳 ജയ് ഹിന്ദ് ♥️
@maharajvijaysankar3034
@maharajvijaysankar3034 Месяц назад
💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@ajnjathan
@ajnjathan Месяц назад
മോദിജിയെ പോലുള്ള കരുത്തരായ നേതാക്കൾ വരുമ്പോൾ വഴി മാറുന്ന ചരിത്രങ്ങൾ.. 🧡🧡🧡
@AnilKumar-pr3bm
@AnilKumar-pr3bm Месяц назад
😊😊😊😊😊😊O😊
@bijukumar7136
@bijukumar7136 Месяц назад
കലിപ്പിൽ ഉമയപ്പ അടിപൊളി ആണ് ഇതു പോലെ ആവണം ഓരോ ഇന്ത്യക്കാരനും ❤
@siljavasudev9931
@siljavasudev9931 Месяц назад
YES , kalippen !!!! 🔥
@raghunaththekkarakath8111
@raghunaththekkarakath8111 Месяц назад
അമേരിക്ക ഇന്ത്യയെ തത്വം ഉപദേശിച്ചു നന്നാക്കേണ്ട . പോയി കാനഡയെയും ബ്രിട്ടനേയും ഉപദേശിച്ചാലും .
@surajsreenandanam
@surajsreenandanam Месяц назад
അമേരിക്കയെ നമ്പാൻ പറ്റില്ല. എന്നുമുതലാണാവോ അമേരിക്കയ്ക്ക് ഇന്ത്യയോട് സ്നേഹം വന്നു തുടങ്ങിയത് 🤭ഇസ്രായേലും, റഷ്യയും എക്കാലത്തും ഇന്ത്യയെ സഹായിച്ചിട്ടേയുള്ളൂ ആ നന്ദി മരിക്കുന്നതു വരെ എന്നെപ്പോലുള്ള രാജ്യസ്നേഹികളുടെ മനസ്സിൽ ഉണ്ടാകും 💪🏻👍🏻
@rejikumar6296
@rejikumar6296 Месяц назад
Yes, you are absolutely right 👍👍
@ManiKsd-vd5ov
@ManiKsd-vd5ov Месяц назад
❤️👍🏻
@sreejithshankark2012
@sreejithshankark2012 Месяц назад
കച്ചവടം കൂടുതൽ വേണേൽ അമേരിക്ക വേണം 🙂
@krishnanpn186
@krishnanpn186 Месяц назад
​മേക്കിങ്ഇന്ത്യാസാധനംവാങ്ങുന്നഏകരാജ്യംഅമേരിക്ക​യാണല്ലേ
@pradeep-pp2yq
@pradeep-pp2yq Месяц назад
ഇന്ത്യ 🤝റഷ്യ. ഇന്ത്യയുടെ നയം കിറുകൃത്യം👌
@noushadpalakkal9838
@noushadpalakkal9838 Месяц назад
ഒരു 20 കൊല്ലം മുമ്പ് വരെ അമേരിക്ക ലോകരാജ്യങ്ങൾക്ക് ഭയമായിരുന്നു 1989 തൊണ്ണൂറ് കാലഘട്ടത്തിൽ കുവൈത്ത് ഇറാക്ക് യുദ്ധ കാലഘട്ടത്തിൽ അതിന് ശേഷം സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ സമയവും ലോകരാജ്യങ്ങൾക്ക് ഒരു പേടി സ്വപ്നമായിരുന്നു അമേരിക്ക ഇന്ന് സ്ഥിതി അതല്ല സിംഹത്തിനെ ശക്തി ക്ഷയിച്ചു വരുന്നു അതിനെ അതിൻറെ ഒരു പ്രധാന കാരണം നമ്മുടെ ഭാരതം തന്നെ ഒരുപാട് വിഷയങ്ങൾ ഉണ്ടെങ്കിലും അതിലൊന്ന് എടുത്തുപറയാം പാശ്ചാത്തല രാജ്യങ്ങളുടെയും അമേരിക്കൻ എതിർപ്പിനെ യും മറികടന്ന് ഇന്ത്യ ക്രൂഡ് ഓയിൽ റഷ്യയുടെ പക്കൽ നിന്ന് വാങ്ങി അതിനുമുമ്പും ഒരുപാട് സംഭവങ്ങൾ ഉണ്ട് വിവരിക്കുന്നില്ല അതോടെ സൗദി അടക്കം ലോകരാജ്യങ്ങൾ അമേരിക്കൻ ചേരിയിൽ നിന്ന് മെല്ലെ മെല്ലെ മാറാൻ തുടങ്ങി ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോഴത്തെ റഷ്യൻ പ്രസിഡണ്ട് പുട്ടിന് കെട്ടിപ്പിടിച്ച് തന്നെ ഇതിൽ അവസാനത്തെതുമാത്രം ജയഭാരത് വന്ദേമാതരം നൗഷാദ് മലപ്പുറം
@user-xl9vv1tv9r
@user-xl9vv1tv9r Месяц назад
ചൈനയെയും അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങൾക്കും ഭയമായിരുന്നു. എന്നാൽ ആ പേടി ഇല്ലാതാക്കിയതും ഇൻഡ്യയാണ്.
@SS-bu5ys
@SS-bu5ys Месяц назад
മോദിയുടെ കയ്യിൽ ഇന്ത്യ ഭദ്രം 🥰💞💞
@binujohn9516
@binujohn9516 Месяц назад
Ummm, ചൈന സ്ഥലം കൈയേറിയാലും മിണ്ടാതിരിക്കും😅
@Kingisheree
@Kingisheree 27 дней назад
@@binujohn9516കൊടുത്തത് കോൺഗ്രസ്അല്ലേ😹
@kishorek2272
@kishorek2272 Месяц назад
എന്നാൽ പാകിസ്ഥാൻ ചൈനയുടെ കോളനിയാകാൻ ആഗ്രഹിക്കുന്നു Guys🇵🇰🇨🇳!
@Sinayasanjana
@Sinayasanjana Месяц назад
😂😂😂😂
@kpvijayankalappurakkal-bs8eo
@kpvijayankalappurakkal-bs8eo Месяц назад
സൂപ്പർ നിഗമനം.... എപ്പോഴും.... 👌🏻🌹
@binoybinoy3082
@binoybinoy3082 Месяц назад
1971...അമേരിക്ക, ചൈന, പാകിസ്ഥാൻ, ബ്രിട്ടൻ. INDIA ❤️RUSSIA. കാർഗിൽ INDIA ❤️ISRAEL.
@rajanpv8835
@rajanpv8835 Месяц назад
വാജ്‌പേയി അമേരിക്കയെ താഴ്ത്തുകയും ഇശ്രേയലിനെ അംഗീകരിച്ചു ലോകത്തെ കാണിച്ചു
@Ashokkumar-zo4zp
@Ashokkumar-zo4zp Месяц назад
വളരെ ശരി.
@premkumarkrishnan2013
@premkumarkrishnan2013 Месяц назад
ശരിയാണ് 👌👍
@rameshrajan75
@rameshrajan75 Месяц назад
Very good 👍Jai Hind🇮🇳
@noushadpalakkal9838
@noushadpalakkal9838 Месяц назад
ഒരിക്കലും അമേരിക്ക ഇന്ത്യയെ നേരിട്ട് പി ണക്കില്ല കൊടുക്കേണ്ട ആയുധങ്ങൾ ഒക്കെയും കൊടുക്കും അമേരിക്കയുടെ ഒരു പേടിസ്വപ്നമായി ചൈന ഉള്ളിടത്തോളം കാലം ഇന്ത്യയുമായി നല്ല നിലയിൽ പോകുന്നത് ഇന്ത്യയോടുള്ള സ്നേഹം കൊണ്ടല്ല നമുക്ക് അമേരിക്കയെ കൂടുതൽ വെറുപ്പിക്കാനും കഴിയില്ല ഏറ്റവും കൂടുതൽ നമ്മുടെ ഉൽപ്പന്നം എക്സ്പോർട്ട് ചെയ്യുന്നത് ഒന്നാമത്തെ രാജ്യം അമേരിക്കയാണ് വന്ദേമാതരം നൗഷാദ് മലപ്പുറം
@sreejithsree9689
@sreejithsree9689 Месяц назад
കറക്റ്റ്
@ramachandranks9016
@ramachandranks9016 Месяц назад
U R Absolutely right 👍
@sugunadas3803
@sugunadas3803 Месяц назад
സത്യ൦ സത്യസന്തമായിതന്നെപറയുന്ന്ഉമയപ്പക്ക് ഹൃദയത്തിൽനിന്ന് സല്യൂട്ട്....
@user-ui2jb9dy5v
@user-ui2jb9dy5v Месяц назад
jalModi❤❤❤ ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്ത് റഷ്യയാണ് അവരുടെ ആപത്ത് സമയത്ത് സഹായം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ ചെയ്യുന്നത് വലിയ തെറ്റ് നമുക്ക് നമ്മുടെ നിലനിൽപ് പ്രധാനം തന്നെ
@gopikaranigr6111
@gopikaranigr6111 Месяц назад
ഏതാണ്ടു എല്ലാരാ ജ്യങ്ങളെയും വരുതിയിലാക്കിയാ നയതന്ത്രജ്ഞത നമ്മുടെ പ്രധാനമന്ത്രിക്കുണ്ട് മൂന്നാമതും അദ്ദേഹം തന്നെ രാജ്യം നിയന്ത്രിക്കുന്നതു വെറുതെയാകില്ലാ❤❤❤ Thanks Umayappa
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG Месяц назад
ഹായ് 🌞😄
@user-es8xx7fl1z
@user-es8xx7fl1z Месяц назад
ഭാരതത്തെ ആപത്ത് ഘട്ടത്തിൽ സഹായിച്ച ഒരു രാജ്യത്തെയും നമ്മൾ മറക്കരുത്. അതാണ് നമ്മുടെ രാജ്യത്തിൻറെ വാക്കും പ്രവർത്തിയും. നമ്മളെ സഹായിച്ച ഒരു രാജ്യത്തെയും നമ്മൾ മറക്കില്ല പ്രത്യേകം മോദിജി.
@indian5954
@indian5954 Месяц назад
India 🇮🇳💪💥
@ktleena7564
@ktleena7564 Месяц назад
രാജ്യദ്രോഹികളായ മദാമ്മയും കുടുംബവും ഇന്ത്യയിൽ ഭരണത്തിൽ വരാതിരിക്കാൻ നമ്മൾ ഭാരതീയർ ശ്രദ്ധിക്കേണ്ടതാണ്. അവർ ചൈനക്കോ, അമേരിക്കക്കോ കോളനി ആക്കാൻ ഇന്ത്യയെ വിട്ടുകൊടുത്താലും അത്ഭുതപ്പെടാനില്ല.
@binujohn9516
@binujohn9516 Месяц назад
ഗുജ്ജു മാഫിയാ തലവൻ
@sanithedamuttam3180
@sanithedamuttam3180 Месяц назад
അമേരിക്ക ആശങ്കവച്ച് ഇരിക്കുകയെ ഒള്ളു ആര് വകവെക്കാൻ ഇത് ആള് വേറെയാ മോനെ 💪💪💪
@user-kq5jh6iy9t
@user-kq5jh6iy9t Месяц назад
Jai Hind 🎉
@rajansudararaj4361
@rajansudararaj4361 Месяц назад
You are right 🇳🇪🇳🇪🇳🇪🇳🇪
@thomasabrham6365
@thomasabrham6365 Месяц назад
India has its own stand.We are not subservient to anyone.Modiji,s stand is the best for India.Jai Modiji.
@prasannanmattammal3089
@prasannanmattammal3089 Месяц назад
അമേരിക്ക കരുതിയത് , പപ്പുമോനാണെങ്കിൽ ദുർബലനാണ്, ചൊൽപ്പടിയിൽ നിർത്താം എന്നാണ്, അതിനാണെല്ലോ... ശ്രമിച്ചതും , അതിന് കൂട്ട് നിൽക്കുന്ന മദാമ്മയുടെയും, മോൻ്റെയും പാർട്ടിയും , ?
@palakizh
@palakizh Месяц назад
Very correct
@sunilcheroor2208
@sunilcheroor2208 Месяц назад
സത്യമാണ് പറയുന്നത് ധർമ്മം എന്നൊരു വാക്ക് ഇംഗ്ലീഷിൽ ഇല്ല സത്യമേവ ജയതേ😂😂
@rassik142
@rassik142 Месяц назад
Very good.💪
@user-dm4vg1pn7i
@user-dm4vg1pn7i Месяц назад
Jai hind
@Seamantraveller
@Seamantraveller Месяц назад
Jai Hind 💪❤️
@hareeshtp7530
@hareeshtp7530 Месяц назад
Very very correct the points details.❤❤❤❤❤❤❤.
@fathimafiroz5143
@fathimafiroz5143 Месяц назад
ജയ് ഹിന്ദ് 🇮🇳🙏
@miya4104
@miya4104 Месяц назад
Well said
@syamanandan8739
@syamanandan8739 Месяц назад
Totally support your talks Umayappa
@ushakumar3536
@ushakumar3536 Месяц назад
Apt analysis....
@rekhavenu2159
@rekhavenu2159 Месяц назад
ജയ് ഭാരത്!
@prasaddp8771
@prasaddp8771 Месяц назад
Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳
@unnikrishnan4519
@unnikrishnan4519 Месяц назад
👍
@alicepurackel7293
@alicepurackel7293 Месяц назад
👍👌 രാജ്യസ്നേഹികൾക്ക് ആരുടേയും അടിമയാകാനാവില്ല
@kunhilekshmikrishna787
@kunhilekshmikrishna787 Месяц назад
You're very correct
@kmthampi1401
@kmthampi1401 Месяц назад
Ur telling upsutily true and right
@ashish_p_sasi
@ashish_p_sasi Месяц назад
റഷ്യക്ക്🇷🇺🇷🇺🇷🇺 അമേരിക്ക പുല്ലാണ്
@sanaatanviswa
@sanaatanviswa Месяц назад
Awesome ❤ BHARAT MAATA KI JAI ❤️❤️❤️❤️🙏🙏🙏🙏🙏
@user-li4bh2lx1e
@user-li4bh2lx1e Месяц назад
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Месяц назад
❤❤
@pushpkaran771
@pushpkaran771 Месяц назад
Now the ruler of india with bold backbone hence India is safe in his hands
@satyagreig2390
@satyagreig2390 Месяц назад
Team Namo💪💪💪🇮🇳🇮🇳🇮🇳🇮🇳💪💪💪
@Manimaran1
@Manimaran1 Месяц назад
അമേരിക്കയോട് പണി നോക്കാൻ പറ,, ഇത് ഭാരതം അണ് എനിക്ക് എൻ്റെ രാജ്യമാ വലുത് അത് എവിടെ വേച്ചും പറയും ഞാൻ
@sudheer287
@sudheer287 Месяц назад
Yes, you are right 👍
@biniltb6562
@biniltb6562 Месяц назад
Good👍👍👍👍
@drramanivarma5484
@drramanivarma5484 Месяц назад
Good 🌹
@rajilathekkudian7367
@rajilathekkudian7367 Месяц назад
🇮🇳 is on right side and position 🎉❤🎉
@pramodmk8503
@pramodmk8503 Месяц назад
👍👍👍
@joechen5903
@joechen5903 Месяц назад
100 %correct
@mallumovies-lr9iy
@mallumovies-lr9iy Месяц назад
Rusya &ഇസ്യയേൽ 🥰🥰🥰
@josesebastian7230
@josesebastian7230 12 дней назад
Fine comment, Umayappa
@RajendrannairRajendran
@RajendrannairRajendran Месяц назад
Very good
@geethamadhu4101
@geethamadhu4101 Месяц назад
👍👍
@ckashokkumar3895
@ckashokkumar3895 Месяц назад
We remember what was the president Nixon did during pak war.we very well aware who will be our friends in need.
@philosophytomodernscience2588
@philosophytomodernscience2588 Месяц назад
തമ്പ്നൈൽ സെറ്റ് ചെയ്യുമ്പോൾ വാചകഘടനയിൽ വിപരീത അ൪ത്ഥം വരാതിരിക്കാ൯ ശ്രധ്ധിക്കണം.
@chandrancn4574
@chandrancn4574 Месяц назад
Wonderful
@prassannasnair4300
@prassannasnair4300 Месяц назад
Indian പ്രധാന മന്ത്രി എല്ലാവരോടും സ്നേഹ ബന്ധം പുലർത്തുന്നു. ഇന്ത്യ ക്ക് സ്വാതന്ത്ര ആയ കാഴ്ച്പ്പാട് ഉണ്ട്.ഇന്ത്യ ഭരിക്കുന്നത് ഇന്ത്യ ഉയരണം എന്ന് ആഗ്രഹിക്കുന്ന ഒരു ഭരണാധികാരി ആണ്.Jay Modiji.
@user-vy3yy4ti6s
@user-vy3yy4ti6s Месяц назад
ഈ വിഷയത്തിൽകഴിഞ്ഞ ദിവസം ചെയ്ത വീഡിയോയിൽ ചേർ ക്കേണ്ട പ്രധാന പോയന്റ് ഇപ്പോഴാണേ പറയുന്നത്🤔. 🧡🧡🧡🇮🇳🧡🧡🧡👍🙏🌷😇.
@mithun.k.kvishnu6184
@mithun.k.kvishnu6184 Месяц назад
ഇന്ത്യ റഷ്യ ഇസ്രായേൽ 😍😍😍
@vsomarajanpillai6261
@vsomarajanpillai6261 Месяц назад
അമേരിക്ക പോയി പണി നോക്കട്ടെ വിരട്ടൽ ഇങ്ങോട്ടു വേണ്ട ഇവിടെ ചിലവാകില്ല
@ambilis8166
@ambilis8166 Месяц назад
ഇതൊന്നും അല്ല പ്രശ്നം. അമേരിക്ക ൻ വ്യവസായ പ്രമുഖരി ൽ ഒന്നുരണ്ടുപേരും ചിലഅമേരിക്കാൻ മാദ്യമങ്ങളും cia യും മോഡിയെ എലെക്ഷനിൽ തോൽപിക്കാൻ ശ്രെമിച്ചു എന്ന് മോദിക്കും raw ക്കും മനസ്സിലായി.
@jeep2173
@jeep2173 Месяц назад
ഇതാണ് യാഥാർത്ഥ്യം അതിനു മറുപണി മോദി കൊടുത്തു 👍😂😂😂
@sureshvijayan6696
@sureshvijayan6696 Месяц назад
🙏🙏🙏👍👍👍👍👍👍👍🙏🙏🙏
@shibutk3031
@shibutk3031 Месяц назад
Tru🎉🎉🎉
@supreetham6393
@supreetham6393 Месяц назад
Umayappa ur sound is superb.
@sudhishpb144
@sudhishpb144 Месяц назад
Modiji❤❤❤
@raghavaraj6954
@raghavaraj6954 Месяц назад
🙏🙏🙏
@sureshmp8471
@sureshmp8471 Месяц назад
❤❤❤❤
@Sinayasanjana
@Sinayasanjana Месяц назад
🎉🥰
@prathapprathapprathapprath7644
@prathapprathapprathapprath7644 Месяц назад
ഉമ്മയപ്പാ യു are ഗ്രേറ്റ്‌
@radhakrishna-mg9kl
@radhakrishna-mg9kl Месяц назад
BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳🙏
@sobhaprabhakar5388
@sobhaprabhakar5388 Месяц назад
Umayappa....punctuation marks not needed...😅🎉❤
@nithinebrahim
@nithinebrahim Месяц назад
കുറുക്കന്റെ അടുത്ത് മറ്റൊരു കുറുക്കൻ
@muralidharantk-pi3mp
@muralidharantk-pi3mp Месяц назад
Congratulations
@ansonsilvadima
@ansonsilvadima Месяц назад
India 🇮🇳 Russia 🇷🇺 Israel 🇮🇱 ❤❤❤
@goodfoods8802
@goodfoods8802 Месяц назад
😮
@vijeeshth5766
@vijeeshth5766 Месяц назад
അമേരി ക്ക ചതിക്കും
@sudhishpb144
@sudhishpb144 Месяц назад
India Russia Good friend INDIA powerful prime minister modijiyund powerful condryanu baratham ❤
@bijumol2081
@bijumol2081 Месяц назад
റഷ്യ❤️💕
@baijuthankappan9748
@baijuthankappan9748 Месяц назад
ഇന്ന് ബിജെപി ക്ക് കേവല ഭൂരിപക്ഷം ഇല്ല, അമേരിക്കയെ പിണക്കിയാൽ അവർ TDP യെയോ, RJD യെയോ ഗവണ്മെന്റ് നിന്നും അകത്താൻ ശ്രമിക്കും 😔
@faizy7199
@faizy7199 Месяц назад
എവിടെക്കെയോ എന്തൊക്കെയോ റിസൾട്ട് ഒക്കെ വന്നിട്ടുണ്ട് .. Udayappa അറിഞ്ഞില്ലേ .. Onnum kaanunnilla update 🙊
@me_stk
@me_stk Месяц назад
പപ്പു വരുന്നത് വരെ മാത്രം
@kalimuthu3941
@kalimuthu3941 Месяц назад
❤❤❤❤🎉🎉🎉🎉s
@kunhilekshmikrishna787
@kunhilekshmikrishna787 Месяц назад
Modiji is a karmayogi and nayathandra bharanadhikari also
@aghilp3768
@aghilp3768 Месяц назад
Only because of this strategy I adjust modi
@user-cx2qc3qx7i
@user-cx2qc3qx7i Месяц назад
Ithokke Sheriya , Narendramodi Bhagavan Ullappil
@sreenivasabaliga7782
@sreenivasabaliga7782 Месяц назад
അവരുടെ ചൊൽപ്പടിക്ക് നിൽക്കണം എന്ന് ആവും അമേരിക്ക ഉദ്ദേശിക്കുന്നത്. കുറെ ധനവും കുറെ പൊട്ടാസും ഉണ്ടെങ്കിൽ മേൽകൈ നേടും എന്ന ചിന്താഗതി അവരുടെ മന്ദ ബുദ്ധിയിൽ ഉദിച്ചത് അവരുടെ ഗതികേട്. അതിനവർ ബലം പിടിച്ചാലും നഷ്ടം അവർക്ക് തന്നെ. ഇന്ത്യയുടെ പൊക്രാൺ ആണവ പരീക്ഷണം കഴിഞ്ഞപ്പോൾ അവർ ഒന്ന് പിടിച്ചു നോക്കിയതാണ്. നടന്നില്ല. അതിലും അതിനു ശേഷം ഉക്രൈൻ റക്ഷ്യ യുദ്ധ സമയത്തും ഇന്ത്യയെ ഒന്ന് വിരട്ടാൻ പറഞ്ഞു നോക്കി. നടന്നില്ല. എന്നിട്ടും പഠിച്ചില്ല അമേരിക്ക. അതവരുടെ തലേലെഴുത്ത്!
@abdhulrahman992
@abdhulrahman992 Месяц назад
😂😂😂😂😂😂😂
@sujakj3516
@sujakj3516 Месяц назад
Athanu. Ji Sakshaal modiji Kongikal oomba. Koduthene ini. Nadathilla 😊
@vasanthaprabhu2909
@vasanthaprabhu2909 Месяц назад
അമേരിക്കയോട് പോകാൻ പറ.യഥാർത്ഥ സൗഹൃദം എന്താണ് എന്ന് അമേരിക്ക ഇനിയും പഠിച്ചിട്ടില്ല. പണവും അധികാരം കൊണ്ട് മാത്രം ഇന്ത്യയുടെ സൗഹൃദം നേടാൻ ആകില്ല. Mutual respect ഉള്ളിടത്ത് മാത്രമേ Friendship നിലനിൽക്കുക ഉള്ളൂ.
@Kozhikodkaran
@Kozhikodkaran Месяц назад
Soviet Russia
@jay-sk
@jay-sk Месяц назад
ടൈറ്റിൽ ഒരു വരിയിൽ കൊടുത്താൽ നന്നായിരിക്കും. ഇതിപ്പോൾ വായിക്കുന്നത് നട്ടെല്ലുണ്ട് അമേരിക്കക്കു, അടിമയായി നില്ക്കാൻ ഇന്ത്യ. വരില്ല വീഡിയോകാണാൻ.
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20