Тёмный

അമേരിക്ക ചതിക്കുമോ??!!! കല്പ്പന ചൌളക്ക് നേരിട്ടത് സുനിത പോയ പേടകത്തിലും നടന്നു!! Sunita Williams 

Umayappa OnLine Media
Подписаться 1,5 млн
Просмотров 71 тыс.
50% 1

അമേരിക്ക ചതിക്കുമോ??!!! കല്പ്പന ചൌളക്ക് നേരിട്ടത് സുനിത പോയ പേടകത്തിലും നടന്നു!! Sunita Williams
'Umayappa Online Media'

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@stephenvarghese3657
@stephenvarghese3657 27 дней назад
മനപ്പൂർവ്വം ചതിക്കാൻ സാദ്ധ്യത ഇല്ല ടെക്. പിഴവ് ഉണ്ടായാൽ സഹിക്കുകയെ വഴിയുള്ളൂ
@sobhasasidharan5001
@sobhasasidharan5001 27 дней назад
Kalppana ചൗള innum വേദനയാണ് ❤❤❤❤
@babythomas942
@babythomas942 27 дней назад
ദൈവം എല്ലാ തടസ്സങ്ങളും മാറ്റട്ടെ 🙏🙏🙏
@vrindavrinda2631
@vrindavrinda2631 25 дней назад
പ്രാർത്ഥിക്കാം നമുക്കൊന്നിച്ചു....... പരിപൂർണ്ണ മനസ്സായി.......... 🤲🏻🤲🏻🤲🏻
@weshallovercome2816
@weshallovercome2816 27 дней назад
Summer ചേട്ടൻ..... മനസിലായി... ബിഗ്ഗ് ബോസ്സ് ഗോസിപ് എല്ലാം തീർന്നോ....
@un_known242
@un_known242 26 дней назад
എൻ്റോ പൊന്നോ, വേണ്ടായെ..🙏🏼🙏🏼🙏🏼🙏🏼🙏🏼ആ topic discuss ചെയ്തതുകൊണ്ട് ആർക്കും ഒരു ഉപകാരവുമില്ലെന്ന് മാത്രമല്ല full negative കാര്യങ്ങളുമാണ്. eg: Gossips. Big boss ന്ന് കേൾക്കുമ്പോ തന്നെ ശർദ്ധിക്കാൻ വരുന്നു🤢🤢🤢🤮🤮🤮🤮🤮🤮
@cimavas
@cimavas 26 дней назад
Summer media big boss only channel
@reshmi4856
@reshmi4856 27 дней назад
May God bless her 🙏🥰🙏
@rajanand5097
@rajanand5097 27 дней назад
Correct Umayappa
@NisarFc-yk8md
@NisarFc-yk8md 27 дней назад
My favourite channel ❤❤❤
@jijiroy2848
@jijiroy2848 26 дней назад
So bad.. Thanks for sharong news👍
@bijubaby2299
@bijubaby2299 27 дней назад
Father God please help them....American malayalis from Florida USA 🇺🇸
@pinks6374
@pinks6374 27 дней назад
കോടികൾ ഇൻഷുറൻസ് പോലുള്ള കാര്യങ്ങളിലൂടെ ഇവരുമായി ബന്ധപ്പെട്ടവർക്ക് ലഭിക്കും.ഒന്നാമത് പ്രായം 58 മറ്റോ ഉണ്ട് അവരെ അയച്ച വർക്ക് മറ്റെന്തെങ്കിലും ഉദ്ദേശം കാണും നോക്കാം എന്ത് സംഭവിക്കുമെന്ന്
@infinitegrace506
@infinitegrace506 27 дней назад
Age 58 only
@Rithu1289
@Rithu1289 26 дней назад
​@@infinitegrace50658 ഉണ്ടോ???
@noorudheenkp5852
@noorudheenkp5852 25 дней назад
58
@p.n.unnikrishnan6659
@p.n.unnikrishnan6659 27 дней назад
She was a tool for scientists
@user-nf6mk7es6k
@user-nf6mk7es6k 27 дней назад
God bless you dear, praying for safe landing
@JAYA-eb4mw
@JAYA-eb4mw 27 дней назад
GOD BLESS &PROTECT HER. ❤
@johnmathewkarodan1488
@johnmathewkarodan1488 26 дней назад
Why worry as an Indian? She's a US citizen. They will take care of their people and NASA is the most capable in doing so!
@screch6928
@screch6928 27 дней назад
Yes i....i agree....
@Eesanshiva
@Eesanshiva 27 дней назад
ഋഷി സുനക് ഇന്ത്യയിൽ അല്ല ജനിച്ചത്, 1980 മെയ് 12 ന് ഹാംഷെയറിലെ സതാംപ്ടണിൽ യശ്വീറിന്റെയും ഉഷയുടെയും മകനായി ഋഷി ജനിച്ചു. ഋഷിയുടെ പിതാവ് യശ്വീർ കെനിയയിലും അമ്മ ഉഷ ടാൻസാനിയയിലും ജനിച്ചു. ഇരുവരും ഹിന്ദുക്കളാണ്. അദ്ദേഹത്തിന്റെ മുത്തശ്ശിമാർ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു പ്രവിശ്യയായ പഞ്ചാബിൽ ജനിച്ചു, കിഴക്കൻ ആഫ്രിക്കയിൽ നിന്ന് മക്കളോടൊപ്പം 1960 കളിൽ യുകെയിലേക്ക് കുടിയേറി. പിന്നെ എങ്ങനെ ഇന്ത്യൻ എന്നു പറയും
@antomichael5489
@antomichael5489 27 дней назад
That punjab was the part of india...Thats why she is so called indian origin...origin means any one born with any connection to the motherland is considered even its dacades before..
@prasanths2386
@prasanths2386 27 дней назад
​@@antomichael5489ആ ശുനകന്റെ പൂര്‍വികരുടെ ജന്മസ്ഥലം ഇന്ന് പാക്കിസ്ഥാനിലാണ്
@SJ-yg1bh
@SJ-yg1bh 27 дней назад
പക്ഷേ rahul നാട്ടുകാരനല്ല
@mohamed-bw2rd
@mohamed-bw2rd 27 дней назад
അവനെ കണ്ടാൽ indian അതന്നെ 😂😂😂
@sinojvayand2865
@sinojvayand2865 27 дней назад
ഇന്ത്യക്കാരൻ എന്നു പറഞ്ഞില്ലല്ലോ ഇന്ത്യൻ വംശജൻ എന്നല്ലേ പറയുന്നത് അതായത് പാരമ്പര്യം അന്യേഷിച്ചാൽ ഒടുവിൽ ഇന്ത്യയിൽ എത്തും
@jkmusicviolin8955
@jkmusicviolin8955 27 дней назад
Daivam rakshokatte.. 👏🏻rankshikane... 🙏🏻🙏🏻
@sureshs2028
@sureshs2028 25 дней назад
Prayers 🙏
@melba.
@melba. 25 дней назад
Are you the same person who gives voiceover @ Summer Media??? Felt similarity in the voice…
@Ridascreation
@Ridascreation 27 дней назад
Varum thirich varum. Dhaivam anugrahikkete. Deergayuss kodukkatte. Anyum logathinu orupaad kaaryangal cheyyan kaziyatte avark
@BasheerPengattiri
@BasheerPengattiri 27 дней назад
എന്തിന് ചതിക്കണം !?
@nidhincraj1435
@nidhincraj1435 27 дней назад
Summer media ningale channel aano.. same voice aan randalkum
@christynurse3513
@christynurse3513 26 дней назад
Yes
@rajankm1499
@rajankm1499 27 дней назад
വല്ലാത്തൊരു വിഷമം തോന്നുന്നു ലോകത്തെ നിലനിർത്തുന്ന പാരസ്പര്യ നിയമങ്ങൾ അനുസരിച്ച് ഉള്ള സ്പന്ദനങൾ ഇവർക്ക് അനുകൂലമായി ഭൂമിയിൽ ആരോഗ്യത്തോടെ തിരിച്ചെത്താൻ സംകൽപികുന്നു
@maheswarishylesh6929
@maheswarishylesh6929 23 дня назад
അവർ വേഗം തിരിച്ചുവരട്ടെ🙏🙏🙏
@abyvarghese314
@abyvarghese314 21 день назад
Praying
@radhamani6066
@radhamani6066 27 дней назад
Easwra nischayam polay varum.iniyum ee prabanjathil jeevikan avasaram undavatay annu prarthikunnu.
@johnalummoottilvarghese7215
@johnalummoottilvarghese7215 26 дней назад
അടുത്ത തവണ തന്നെ വിടാം, സംശയം മാറി കിട്ടും! എന്താ താൽപര്യമുണ്ടോ?
@shrinivasnayak2617
@shrinivasnayak2617 27 дней назад
SURAKSHI THA RAYIETU. THI RICHU VARATE. YEANNU. NAMUKU. PRAR THIKAM. 🙏✌️🌹💕
@harikrishnanps8938
@harikrishnanps8938 27 дней назад
ജനിച്ചത് അമേരിക്ക aanagilum എവിടെ ആണെന്ഗിലും ഒറ്റ പേർ ഇന്ത്യ vamshajar
@eldhosechacko4829
@eldhosechacko4829 27 дней назад
വേറെ ഒരു പേടകം അയച്ചു അവരെ തിരികെ എത്തിക്കാൻ പറ്റില്ലേ NASA ക്കു. 🤔
@Coolylife
@Coolylife 26 дней назад
Summer mediade same sound
@sangumachu
@sangumachu 27 дней назад
Summer media aayi എന്തെങ്കിലും ബന്ധം ഉണ്ടോ.same വോയ്സ്
@Noorinsvlog
@Noorinsvlog 27 дней назад
Thirichu varatteee
@revathiroyalcooks8231
@revathiroyalcooks8231 24 дня назад
God bless you You are great achievement But so sad news 😂❤
@viswanathannairtviswanath1475
@viswanathannairtviswanath1475 25 дней назад
മേലിൽ ആരും പോവാതിരിക്കട്ടെ പോവാൻ ആളെ കിട്ടരുത്
@pradeepmanapatil
@pradeepmanapatil 27 дней назад
സാർ, നിങ്ങളുടെ രാഷ്ട്ര ഭക്തിയും, അവതരണ ശൈലിയും വല്ലാതെ ആകർഷിക്കുന്നു. സാങ്കേതിക വിദ്യകളെ കുറിച്ചുള്ള നിങ്ങളുടെ വിവരണം പ്രശംസനീയമാണ്. 🙏🙏🙏
@mohamed-bw2rd
@mohamed-bw2rd 27 дней назад
😂😂😂😂😂😂 എനിക്ക് ചിരി വരുന്നു 😂😂😂
@vandanasudhir2337
@vandanasudhir2337 27 дней назад
Rishi Sunak is not Indian, just Indian origin. He was born in the UK. Even his parents were not born in India, but in Uganda. His grandparents were the ones who migrated to East Africa.
@kishorekb882
@kishorekb882 27 дней назад
Thirichu varum
@infinitegrace506
@infinitegrace506 25 дней назад
This is definitely a matter of prestige for Boeing, it being their maiden flight.
@SunShine-wu1eo
@SunShine-wu1eo 27 дней назад
Safe comeback .
@Sudha2001-il3yi
@Sudha2001-il3yi 25 дней назад
👍👍🙏🙏🥰🥰❤️❤️❤️
@pushpammacv7295
@pushpammacv7295 25 дней назад
Lord help them to get over from the present situation & lead to a safe landing.Have mercy on them🙏🔥🙏
@ajeeshpr2615
@ajeeshpr2615 27 дней назад
😮😮😮😢
@sunithaprasanna6608
@sunithaprasanna6608 27 дней назад
I don't understand why they are taking so much risk.
@antomichael5489
@antomichael5489 27 дней назад
Because they funded too much and answerable for the costings, thats why they lauched anycost...once lauched they can manage it...this all money matters...Corporates laws are difference from humanity..
@alchemist6496
@alchemist6496 27 дней назад
In reality, it's just that the capsule itself cannot be docked to the station for more than 45 days, and if the issues with it are not solved by then, these astronauts can simply stay on the international space station until another spacecraft is send up to take them home. There is no danger, no rush, and the main reason for the delay is that engineers are trying to get as much data as possible on the issue. The propulsion module is jettisoned before the capsule reenters the atmosphere, and so will burn up without being recovered. If they cannot figure out how the problem happened (helium leaks, mostly), it will be much more difficult for them to fix the problem for the next launch.
@infinitegrace506
@infinitegrace506 25 дней назад
This is definitely a matter of prestige for Boeing, it being their maiden flight.
@sreejakgadv
@sreejakgadv 26 дней назад
വല്ലാതെ വിഷമിക്കേണ്ട..ഇവിടെ ഇതൊന്നും ഇല്ലാതെ അങ്ങോട്ട് പോയത് അല്ലല്ലോ..
@nixonjoseph8851
@nixonjoseph8851 27 дней назад
ISRO ഇടപെടേണ്ടിവരുമോ .
@nootham7152
@nootham7152 27 дней назад
Am also thinking like....
@RajeshKumar-ry4on
@RajeshKumar-ry4on 27 дней назад
Yentu yenthu isro vichari chal pattule manushya
@MrShameemabdulla
@MrShameemabdulla 27 дней назад
Isro എന്ത് ചെയ്യാൻ?
@antomichael5489
@antomichael5489 27 дней назад
The quality of the NASA is on air, they splited their mission to different suppliers...Boeing is of them...This is test mission how they implemented tests which already failures on three four time basis..
@nj0991
@nj0991 26 дней назад
Also you don’t have to worry. She is a US Citizen. India has nothing to do with an American Citizen. Just wish her best as any other human.
@renjudevassy2906
@renjudevassy2906 27 дней назад
I think there is a good market for conspiracy theories in india 😅😂😂
@aliceissac8711
@aliceissac8711 27 дней назад
Details kitti kazhijal pinne kariveppila akumo entho.. jeevanode thirichuvaran ellavarkum prarthikam.
@ItsAK1990
@ItsAK1990 27 дней назад
Ithpole ulla chanelukal pootikanam...nanamillee
@akhilchandran4165
@akhilchandran4165 27 дней назад
സമ്മർ അണ്ണാ
@SHAHARIN-SHABEER
@SHAHARIN-SHABEER 24 дня назад
Are you summer media?
@Salyjosrph123
@Salyjosrph123 25 дней назад
കല്പന ചൗളയുടെ അന്ത്യം ഓർക്കാൻ വയ്യ..
@jaineykuriakose4495
@jaineykuriakose4495 27 дней назад
Then social media go and bring her
@user-ws7gf4oj4l
@user-ws7gf4oj4l 24 дня назад
മരിച്ചോ
@1manojkerala
@1manojkerala 27 дней назад
അവിടെ നാളുകളായി താമസിക്കുന്നവർ ഉണ്ട്. വിവരണം കേട്ടാൽ ഒറ്റയ്ക്ക് കഴിയുകയാണ് എന്ന് തോന്നും
@devikanair2144
@devikanair2144 27 дней назад
ആര്... വേറെ ഒരാളെ ഉല്ലൂ അവിടെ ... സംശയം തോന്നാതിരിക്കാനും കാരണം വേണ്ടേ? ചന്തയ്ക്ക് പോയ കാരൃമല്ല പറയുന്നത് ... purposefully ആകാനാണ് സാധൃത
@sajuathani8571
@sajuathani8571 26 дней назад
ഏത് കിണറ്റിലാ താമസം - മഴക്കാലമാണ് സൂക്ഷിക്കണം😢
@1manojkerala
@1manojkerala 26 дней назад
@@devikanair2144 ഇതൊക്കെ ഗൂഗിളിൽ ഒന്ന് നോക്കി കമന്റ്‌ ഇടുക
@minnuikka5312
@minnuikka5312 25 дней назад
​@@sajuathani8571നാസയുടെ ബഹിരാകാശ നിലയത്തിൽ വേറെയും ശാസ്ത്രജ്ഞർ ഉണ്ട്... നിങ്ങളാണോ കിണറ്റിൽ കിടക്കുന്നത് 🤔
@universaltechhub3697
@universaltechhub3697 20 дней назад
UMFEEE😁😁😁😁😁
@sumithasajeev1787
@sumithasajeev1787 24 дня назад
Summer chetta, summer Medea enviday
@nj0991
@nj0991 26 дней назад
Mr. Rishi Sunak is not Indian. You cannot call him Indian he is British with Indian ancestors. Thats all
@godfather6664
@godfather6664 27 дней назад
Elon musk vicharichal pushpam pole theeravunna oru prashname ipo ullu.. Avare kooti thirichu konduvaruka ennath.. But American NASA kallanmaar pala reasons eniyum undakum.. Avarkk vendunnath thelivu nashippikuka ennathaannu.. Sunitha Williams nu ipo avarude ellaaa karyangalum oru thurannu vecha pusthakam pole aiyam.. I mean.. Ellaaaaam.. Aadhipathyam sthapikaan vendi nadathiya annathe kaalathe aa fake moon landing adakkam ellaam.. Epozhengilum athokke purath verum ath ariyunnavar jeevanode undavumbol.. So avar thelivu nashipikkaane nokku.. This situation what they are facing is far too serious..
@anudr.5878
@anudr.5878 27 дней назад
അവര് തിരിച്ചു വരും.. ഇതൊക്കെ ആ ദൗത്യത്തിന്റെ ഭാഗം ആണ്.. മറ്റു ലോക രാജ്യങ്ങളുടെ അറ്റെൻഷൻ കിട്ടാൻ കുറെ തള്ള് കൂടുതൽ ഉണ്ടെന്ന് മാത്രമേ ഉള്ളു..
@Sumisvlogkhd
@Sumisvlogkhd 27 дней назад
Tirich vannl ay ale kalapanye teerthat pole avryum theerkum😢
@MajidaAMajidaA
@MajidaAMajidaA 22 дня назад
Ith summer annan alle
@daydairybyjois
@daydairybyjois 27 дней назад
ചതിക്കാൻ ചാൻസ് കുറവാണ് കാരണം Mission Failure ആയാലും അമേരിക്കയ്ക്കു തന്നെ ആണ് ചീത്തപ്പേര്.
@SunilKumar-hq1vj
@SunilKumar-hq1vj 27 дней назад
Eswaraa
@georgemary852
@georgemary852 25 дней назад
Ethe summer annan alle
@roshinvincent4223
@roshinvincent4223 27 дней назад
Chans und...
@jojythomas6872
@jojythomas6872 27 дней назад
ജി യെ കൊണ്ടു വിളിപ്പിക്കണോ 😂
@user-sm4wk6pv4f
@user-sm4wk6pv4f 27 дней назад
അപകടം പിടിച്ച കാര്യങ്ങൾക്ക് ഒക്കെ അവന്മാര് ഇന്ത്യൻസ് നേ കിട്ടും 😢
@jkmusicviolin8955
@jkmusicviolin8955 27 дней назад
Chathi undo...😢
@radhamanikn3993
@radhamanikn3993 27 дней назад
പ്രശ്നമുള്ള സംഭവം എന്തിനവിട്ടു
@mohamed-bw2rd
@mohamed-bw2rd 27 дней назад
അവിടുന്ന് ഇങ്ങോട്ട് ചാടാൻ പറാ...
@ambikaambika4914
@ambikaambika4914 27 дней назад
അവർക്കുള്ള ആവശ്യ വസ്തുക്കൾ?
@RajeshKumar-ry4on
@RajeshKumar-ry4on 27 дней назад
She can move to russian space ship.only nasa or ion musk can help
@SagarGamingIndia
@SagarGamingIndia 27 дней назад
Leak. കുറച്ച് ഹീലിയം fill ചെയ്യാൻ പോലും കഴിയാത്ത കഴിവുകെട്ട ദൈവം എങ്ങനെ രക്ഷിക്കാൻ?
@PradeepKumar-vm5ds
@PradeepKumar-vm5ds 27 дней назад
Nonsense news 😡she will come back to safely 🎉🎉🎉
@princeabraham1877
@princeabraham1877 26 дней назад
Pavam Chechy poiii.
@renurenuka3897
@renurenuka3897 26 дней назад
Kalpana chaula yeyum Amerikka kar konnathalle aanallo God rekshikkatte
@gireeshneroth7127
@gireeshneroth7127 27 дней назад
കല്പന ചൗളക്ക് ചതിപ്പറ്റിയതാണോ?
@user-ui2jb9dy5v
@user-ui2jb9dy5v 27 дней назад
അമേരിക്കയെ വിശ്വസിക്കാമോ?
@prasanthbaburaj07
@prasanthbaburaj07 27 дней назад
ഒരിക്കലും.... 😔
@Sanal-hq8pq
@Sanal-hq8pq 27 дней назад
Urappalle
@leonelson8834
@leonelson8834 27 дней назад
ബോയിങ് നോൺ റിലേയബിൾ ആണ്
@user-rc7gc7to6h
@user-rc7gc7to6h 27 дней назад
TECHNICAL ISSUES ONLY CHATHI NUNEYUM ONNUM ALLA
@gkdroid8460
@gkdroid8460 27 дней назад
Elon musk entho undakki kondirikkukaya anno entho
@itn0687
@itn0687 27 дней назад
ചൗള അല്ല കല്പന ചാവ്ല എന്നാണ് ജൂഹി ചൗള , കല്പന ചൗള 😆
@funwithcomputer5279
@funwithcomputer5279 27 дней назад
Oh pandithan vannu😂
@itn0687
@itn0687 27 дней назад
@@funwithcomputer5279 Unnikannan enna peru Undakannan enn vilichal sheriyakumo panditha?
@binduk9288
@binduk9288 24 дня назад
India yil aaanengil enfengilum cheythene
@umesh3968
@umesh3968 27 дней назад
Athinu namukkenthaa........indiakkarude karyam nokkiyal mathi.....vannalum poyalum America kku ......
@nivinsajith2215
@nivinsajith2215 27 дней назад
Need ask help from Elon musk x
@tinsesebastian8826
@tinsesebastian8826 27 дней назад
Eda, first you need to study about the project, then you make a video.
@bobscottagevattavada2840
@bobscottagevattavada2840 25 дней назад
daivamo 😂😂😂😂
@kiranjith0209
@kiranjith0209 25 дней назад
Sunitha williams mathramalla koode ullath ..ithokke padachu vidunnavanmarede thalakakath andi aano
@surejkallal2828
@surejkallal2828 27 дней назад
ചത്തി ഒന്നും അല്ല. കമ്പനിയുടെ ഗുഡ്‌വിൽ നഷ്ടപെടുന്ന കാര്യമല്ലേ. ഭാവിയിൽ സ്പേസ് ടൂറിസം ഒക്കെ പ്ളാൻ ചെയ്യുന്നവർ അങ്ങനെ ചെയ്യുമൊ.
@Pokedyourbrain
@Pokedyourbrain 27 дней назад
Umayappa , nasa is controlling Indians now 😂😂
@NazeerNazeer-yy4eg
@NazeerNazeer-yy4eg 27 дней назад
America logath evidellam edapetittundo avidellam nasham matrame undakitullo alle
@lakshmiram7977
@lakshmiram7977 27 дней назад
Chathikkum, Kalpana Chawla ur chathichu konnatbu pole.
@information8100
@information8100 27 дней назад
nice story keep being an fool till you die
@mathewvvarghese319
@mathewvvarghese319 27 дней назад
view കൂടുന്നുണ്ട്
Далее