Тёмный

അമ്പലവും പള്ളിയും പോലെ അസംബന്ധം പിടിച്ച ഒരു സ്ഥാപനമാണ് ഇന്നത്തെ സ്കൂൾ | Maitreyan | Nastik Nation 

Channel 13.8
Подписаться 106 тыс.
Просмотров 15 тыс.
50% 1

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@അജിത്അംബേദ്കർഗ്രാമം
കേരളത്തിന് കിട്ടിയ ഭാഗ്യമാണ് മൈത്രേയൻ. പക്ഷെ ഇദ്ദേഹത്തെ പ്രയോജനപ്പെടുത്താൻ സാധിക്കുന്നിടത്താണ് വിജയം
@AB-xk4yp
@AB-xk4yp 11 месяцев назад
എന്റെ പൊന്നോ ഞങ്ങൾ പരാജയപ്പെട്ടോളം എന്നാലും വേണ്ടില്ല. പ്രയോജനപ്പെടുത്തല്ലേ.. 😂
@Nandha-Kishore
@Nandha-Kishore 11 месяцев назад
💯
@GirishKrishnan-q7c
@GirishKrishnan-q7c 10 месяцев назад
അംബേദ്കർ ♥️♥️♥️🔥🔥🔥♥️♥️♥️👍🏽👍🏽👍🏽
@artofenjoymentchannel
@artofenjoymentchannel 11 месяцев назад
Teachers എന്ന്പറഞ്ഞാൽ പണ്ടും ഇന്നും വികല സ്വഭാവത്തിന് അടിമകളാണ്. എല്ലാം അറിയാവുന്നവർ ഞങ്ങളാണ് എന്ന അഹംഭാവവും മറ്റുള്ളവർ പറയുന്നത് അംഗീകരിക്കാർ മനസിലാത്തവരുമാണ്. ഇവരെ കുട്ടികൾ സഹിക്കുകയാണ്. ഈ വ്യവസ്ഥതി എന്ന് മാറുമോ അന്നേ നമ്മുടെ സമൂഹത്തിന് പുരോഗതി വരുകയുള്ളൂ.
@HD-cl3wd
@HD-cl3wd 11 месяцев назад
Are you a teacher
@Deepu-p9p
@Deepu-p9p 11 месяцев назад
അത് കലക്കി 👍
@balachandranreena6046
@balachandranreena6046 11 месяцев назад
സ്കൂളിൽ ഗുരുവന്ദനം എന്നും പറഞ്ഞു ടീച്ചേർസ് day ഇൽ ഒരു പരിപാടി ഉണ്ട്.. കുറെ കുട്ടികൾ പോയി ടീച്ചറുടെ കാലിൽ namaskarikkuka teacher avare thalayil kaivachu anugrahikkuka. Ente kuttikalodu athil participate cheyyaruthu ennu paranjittudu..
@Faazthetruthseeker
@Faazthetruthseeker 11 месяцев назад
Very good. അടിമത്വ മനോഭാവം ഉണ്ടാക്കാനെ അത്തരം പ്രവർത്തികൾ ഉപകരിക്കൂ..
@bhargaviamma7273
@bhargaviamma7273 11 месяцев назад
6-ാം നൂറ്റാണ്ടിലെ മാതൃ ശവ ഭോഗിതായോളിയുടെ പ്രമാണം സൂപ്പറായതിനാൽ ഇന്നും തുടരുന്നല്ലേ?😅😅😅😅
@crfmtv30
@crfmtv30 11 месяцев назад
100%അടിമത്വ പൊട്ടത്തരം.. പത്താം ക്ളാസ് ആയപ്പോൾ ഞാൻ ഇത് മനസിലാക്കി നിർത്തി പറ്റില്ല ചെയ്യില്ല എന്നു പറഞ്ഞു..മൈത്രേയനെ ഒരുപാട് കണ്ടു... മനസിലായി.... അത് ഇപ്പോ സ്വന്തം തന്തയുടെയായാലും ആരുടെയും കാലിൽ വീഴില്ല...😂ഞാനിപ്പോ അഹങ്കാരം, നിഷേധി,തോന്നയാസി,കുരുത്വം കെട്ടവൻ,പെഴച്ചവൻ..😂😂yes iam enjoying that image... എല്ലാ കാരണവ മ്മാരും സ്വല്പം സൂക്ഷിച്ചേ എന്നോട് മിണ്ടാറുള്ളൂ😂
@optimus928
@optimus928 11 месяцев назад
Good
@AB-xk4yp
@AB-xk4yp 11 месяцев назад
​​@@crfmtv30അടുത്ത തലമുറ ഇതിന്ടെ അപ്പുറം മൊതലും പലിശയും തിരിച്ചു കിട്ടുമ്പോൾ ആാാ ഇമേജ് അങ്ങ് തീർന്നു കിട്ടും...😂😂
@hojaraja5138
@hojaraja5138 11 месяцев назад
വ്യത്യസ്തമായ അഭിപ്രായം...ഇത് കാലത്തിന്റെ ആവശ്യവുമാണ്...ഇന്നത്തെ സ്കൂൾ സിസ്റ്റം മാറ്റാൻ ചങ്കൂറ്റം ഉളള ഒരു സംവിധാനവും തൽക്കാലം ഇല്ല..അതാണ് പോരായ്മ
@SunithaPuzhinkunath
@SunithaPuzhinkunath 11 месяцев назад
മൈത്രേ എന്റെ വാക്കുകൾ പുതിയ തലമുറ ഏറ്റെടുക്കും അതിലൂടെ പൗരബോധനിർമ്മിതി നടക്കും
@AB-xk4yp
@AB-xk4yp 11 месяцев назад
😂 ഏറ്റുടുന്നത് ഒക്കെ കൊള്ളാം. എല്ലാം എടുക്കാതിരുന്നാൽ മതി 😂😂
@VinodBabuKoshy
@VinodBabuKoshy 11 месяцев назад
Maithreyan prides himself on his strong sense of self and believes he possesses the most knowledge in the world. However, his lack of respect for others in a debate undermines his credibility. This is clear in all debates where his views are challenged. Someone who lacks basic qualities like respecting others is not fit to advise others.
@ragithkr4241
@ragithkr4241 11 месяцев назад
അനാവശ്യമായി കുഞ്ഞുങ്ങളെ വളർത്തി നൽകുന്നത് തന്നെ തെറ്റ് ആണ്.
@VinodKumar-wb9mz
@VinodKumar-wb9mz Месяц назад
എന്ത് അസംബന്ധം??.. മനുഷ്യർക്ക് എല്ലാം വേണം... കാട്ടിലേക്ക് തിരിച്ചു പോകണോ?....
@lloyd1693
@lloyd1693 11 месяцев назад
സർ, താങ്കൾ വിഭാവണം ചെയ്യുന്ന നവ ആധുനിക ജീവിതവീക്ഷണങ്ങളും, കലാവാസനകളും, ശാസ്ത്രീയ ചിന്തകളും, സമഭാവനകളും പഠിപ്പിക്കുന്ന ഒരു വിദ്യാലയം താങ്കൾക്ക്‌ ആരംഭിക്കാൻ സാധിക്കില്ലേ? ഈ ചർച്ചകൾ വെറുതേ കേട്ടുകൊണ്ടിരിക്കാനല്ലേ നമ്മൾക്കും നമ്മുടെ കുട്ടികൾക്കും സാധിക്കൂ.?
@pauljoseph2811
@pauljoseph2811 10 месяцев назад
കാലക്കേടിന് കേരള കാളവണ്ടിയുടെ കപ്പിത്താൻ വിജയൻ ആയിപ്പോയി.
@Bibin2083
@Bibin2083 11 месяцев назад
അമ്പലവും പള്ളിയും ഏത് പള്ളി ക്രിസ്ത്യൻ പള്ളിയാവും ഉദ്ദേശിച്ചത്😂😂😂
@Anonymous-io6dj
@Anonymous-io6dj 11 месяцев назад
അല്ലാതെ എന്ത് ....?
@ajigopalan8415
@ajigopalan8415 11 месяцев назад
പുസ്തക puzhuvalla അദ്ദേഹം കൃത്യമായും ചിന്തിക്കുന്നു
@nidhin133
@nidhin133 11 месяцев назад
🔥🔥🔥വാക്കുകൾ 🔥🔥🔥🔥
@vinayakamath1459
@vinayakamath1459 8 месяцев назад
ജെ. കൃഷ്ണമൂർത്തിയുടെ " The freedom from the known" എന്ന ബുക്ക്‌ മലയാളത്തിൽ ലഭ്യമാണ്. Veey useful book.
@vinayakamath1459
@vinayakamath1459 8 месяцев назад
Ee പുസ്തകം വായിച്ചു മനസ്സിലാക്കാൻ സാധിച്ച്ചാൽ പിന്നെ ആരോടും സംശയങ്ങൾ ചോദിച്ചു നടക്കേണ്ടതില്ല....
@kxpaul6554
@kxpaul6554 11 месяцев назад
പ്രാവർത്തികമക്കെന്റത് പറഞ്ഞുകൊണ്ടിരുന്നിട്ട് എന്ത് കാര്യം ,സാരംഗ് ഗോപാലകൃഷ്ണനും മറ്റും ഇത് ഒരു പരിധി വരെ പ്രയോഗവൽക്കരിച്ചവർ ആണ്
@anumohan639
@anumohan639 11 месяцев назад
അപ്പോൾ നാളെ മുതൽ കുട്ടികൾ സ്ക്കൂളിൽ പോകണ്ടേ
@ananthuashok5704
@ananthuashok5704 11 месяцев назад
Ath alllallloh paranje
@sabukumar428
@sabukumar428 11 месяцев назад
​@@ananthuashok5704ഒന്നും അറിയില്ലെങ്കിലും എല്ലാത്തിനേയും എതിർക്കും ചിലർ അങ്ങനെയാണ് !
@asokkumarmanikkoth5422
@asokkumarmanikkoth5422 11 месяцев назад
​@@ananthuashok5704പിന്നെ എന്താണ് പറയുന്നത്. മനുഷ്യന് മനസ്സിലാക്കാൻ പറ്റേണ്ടേ. ബദൽ സംവിധാനം എന്താണ്.
@asokkumarmanikkoth5422
@asokkumarmanikkoth5422 11 месяцев назад
മൈത്രേയൻ ലക്ഷ്യമിടുന്നത് യുട്ടോപ്യ
@AB-xk4yp
@AB-xk4yp 11 месяцев назад
നോ നോ പോകണം. സത്യത്തിൽ സ്കൂളിൽ നിന്നും വെട്ടിലോട്ട് ആണ് പോകേണ്ടത്. 😂
@sreelathasreelatha8250
@sreelathasreelatha8250 9 месяцев назад
അദ്ധൃപകർ അവരുടെ മക്കളുടെ വിവാഹം നടത്തുന്നത് നാൾ പൊരുത്തം ജാതകം ഒക്കെ നോക്കി യാണ് 😊😊
@uk2727
@uk2727 10 месяцев назад
ഗുരു എന്നാൽ ഇരുട്ടിനെ (അന്ധതയെ) അകറ്റി വെളിച്ചം (കാഴ്ച) നൽകുന്നയാളാണ്. വിദ്യാഭ്യാസം കണ്ണ് തുറപ്പിക്കാനുള്ള വിദ്യയുടെ അഭ്യാസമാണ്. വിദ്യ ആത്മവിദ്യയാണ്. അക്ഷരാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കലല്ല. മറിച്ച് ക്ഷരമല്ലാത്തതിനെ (നാശമില്ലാത്തതിനെ) അറിയലാണ്. എന്താണ് അ-ക്ഷരം അഥവാ നാശമില്ലാത്തത്? ആത്മാവാണ് അ-ക്ഷരം, നാശമില്ലാത്തത് അഥവാ സനാതനം. അതിനെ അറിയലാണ് അക്ഷരാഭ്യാസം അഥവാ സാക്ഷരത. സാ+ക്ഷ+ര തയില്ലാത്തവൻ അതിന്റെ വിപരീതമായ രാ+ക്ഷ+സ നാണ്. കണ്ണ് തുറന്നവനെ ഒന്നും പഠിപ്പിക്കേണ്ടതില്ല എല്ലാം സ്വയം കണ്ട് പഠിച്ചോളും. കണ്ണ് തുറക്കാത്തവനെ പഠിപ്പിച്ചിട്ടും കാര്യമില്ല. If you educate a fool, you will get an educated fool. അവനവനെ അറിയുന്നവനാണ് ജ്ഞാനി; അവനവനെ അറിയാത്തവൻ മൂഡനാണ്. വിജ്ഞാനമല്ല, ജ്ഞാനമാണ് വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം.
@Shibu.TThankamani
@Shibu.TThankamani 9 месяцев назад
അപ്പോൾ മാതാ പിതാ ഗുരു ദൈവം എന്ന വരിക്ക് 🤔😮
@uk2727
@uk2727 9 месяцев назад
@@Shibu.TThankamani ആരാണ് ഗുരു? എന്താണ് ഗുരുവിന്റെ നിർവചനം?.... 'ഗു' ശബ്ദസ്ത്വന്ധകാരോഖ്യോ 'രു' ശബ്ദസ്ത അന്നിരോധക: അന്ധകാര നിരോധാത്തു 'ഗുരു' രിത്യഭിധിയതേ !! 'ഗു' എന്നാൽ അന്ധകാരത്തിന്റെ ബീജാക്ഷരവും 'രു' എന്നാൽ അഗ്നിയുടെ ബീജാക്ഷരവും ആണ്. അന്ധകാരത്തിന്റെ ലക്ഷണം ഇരുട്ടും അഗ്നിയുടെ ലക്ഷണം പ്രകാശവുമാണ്. പ്രകാശത്താൽ അന്ധകാരം ഇല്ലാതാകുന്നത് പോലെ 'ഗുരു' വിനാൽ ശിഷ്യരുടെ അന്ധകാരമാകുന്ന അജ്ഞാനം നീങ്ങി ജ്ഞാനമാകുന്ന പ്രകാശം മനസ്സിന് ലഭിക്കുന്നു. വിദ്യാഭ്യാസം കണ്ണ് തുറപ്പിക്കാനുള്ള വിദ്യയുടെ അഭ്യാസമാണ്. വിദ്യ ആത്മവിദ്യയാണ്. അക്ഷരാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കലല്ല. മറിച്ച് ക്ഷരമല്ലാത്തതിനെ (അ-ക്ഷരം = നാശമില്ലാത്തത്) അറിയലാണ്. എന്താണ് ക്ഷരമല്ലാത്തത് അഥവാ നാശമില്ലാത്തത്? ആത്മാവാണ് അ-ക്ഷരം, അതിനെ അറിയലാണ് അക്ഷരാഭ്യാസം. 🙏
@nishanth9866
@nishanth9866 11 месяцев назад
മൈത്രേയൻ പറഞ്ഞതിനോട് യോജിക്കുന്നു. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ അസംബന്ധമാണ്. ഇതൊക്കെ എന്നോ പൊളിച്ചെഴുതാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
@Basant-ex5pd
@Basant-ex5pd 11 месяцев назад
ആത്മീയവൃക്തികളാണ് നിയന്ത്രിക്കുന്നത് എല്ലാം /അത്ഭുതം നടത്താൻ എവിടെയും ധൃന കേന്ദ്രങ്ങളും😅
@AB-xk4yp
@AB-xk4yp 11 месяцев назад
4:18 ദേണ്ടെ പിന്നേം രാജാവ് 😂 5:40 5:53 ആരുടെ കൊഴപ്പം. അച്ഛനെ അമ്മേo അനുസരിക്കരുത് 😃 6:12 6:27 എന്തെരോ എന്തോ... 19:03 19:10 ആ ഇപ്പോള സ്റ്റീഫൻ ഹോകിൻസ് 25 കൊല്ലം മുൻപേ പറഞ്ഞത് ശരിയാകുന്നുത്. കീഴടക്കാൻ സമ്മതിക്കരുത് ജി. നിങ്ങൾ നയിക്കണം. 😇 19:10 ആാാ... സ്കൂളിൽ ജനിച്ചു പഠിച്ചിട്ട് വീട്ടിലോട്ട്..😂 ചുരുക്കി പറഞ്ഞാൽ സ്കൂളിൽ നിന്നും വല്യ ബഹുമാനം ഒന്നും ഇല്ലതെ ഒരു പരസ്പര ബഹുമാനത്തോടെ ആദ്യാപകരിൽ നിന്നും വിദ്യാഭ്യാസം നേടുകയും 😇 പിന്നീട് വീട്ടിൽ ചെന്ന് ആാാ മര്യാദ ക്കൂടെ മാതാപിതാക്കളെ പഠിപ്പിക്കുക. പിന്നീട് സമൂഹത്തിൽ ഇറങ്ങി അങ്ങനെ ജീവിച്ചു ലിവിങ് ടുഗെതർ കൂട്ടുക.6:12 6:27 അടുത്ത തലമുറയെ ഉണ്ടാക്കുക. ഇതാന്നോ ജി അങ്ങ് വിഭവനം ചെയുന്ന സൊസൈറ്റി. നേരത്തെ പറഞ്ഞ അജന്ത, എല്ലോറ അടക്കം നളന്ദ, തക്ഷശീലയും ഓക്കേ ടൂറിസ്റ്റ് centers ആയിരിന്നരിക്കും അല്ലയോ കഷ്ടം തന്നെ ജി താങ്ക്‌ പറഞ്ഞത് കൊറച്ചൊക്കെ ശരി. പരിഷ്കാരിക്കണം ജി പറയുന്ന പോലെ ആയാൽ 😂😂😂
@abdulhakkim3753
@abdulhakkim3753 11 месяцев назад
❤❤❤❤🎉🎉🎉🎉🎉
@sasidharantp7297
@sasidharantp7297 11 месяцев назад
Whatever He says our system Will never change After generations it may change But when human being is selfish Egoistic and evil How will our society change ? Our nature is still Dark We fear eachother We hate eachother He is very intelligent And fast forward BUT NOTHING WILL HAPPEN
@ullas1971
@ullas1971 7 месяцев назад
മതം പഠിപ്പിക്കുന്ന ഒരു സ്ഥലമാണ് സ്കൂൾ
@ALEXTHOMAS-cj7vk
@ALEXTHOMAS-cj7vk 6 месяцев назад
2 varsham corona karanam school povan pattata pillerod onnu idapettal mnslakum school il etra anivaryam anu ennu. And itrem perk orumich oru education kodukan pattuna vere oru alternative system vere nilavil illa, like 21 lesson of 21st century krityam ayit parayanund. Like whats the alternative.
@VyMuhammed-wh2du
@VyMuhammed-wh2du 10 месяцев назад
വി.വ. രം.. മാഷ്.. മാസ്സ്....................
@horcepower6953
@horcepower6953 11 месяцев назад
ഇയാൾ രണ്ടും പറയും കാര്യം വരുമ്പോൾ
@skanilkumar3630
@skanilkumar3630 11 месяцев назад
മൈത്രേയൻ അഥവാ utopian ചിന്തകൾ 😂
@surendranmk5306
@surendranmk5306 11 месяцев назад
നിന്റെ ചിന്തകളുടെ പേര് എന്താണ്? ആ മികച്ച ചിന്തകൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കാത്തതെന്തേ?
@baburajankalluveettilanarg2222
@baburajankalluveettilanarg2222 11 месяцев назад
Utopion ചിന്തകൾ ജനാധിപത്യത്തിലേക്ക് നയിച്ച പ്രാഥമിക ചിന്തകളാണ് ❤
@skanilkumar3630
@skanilkumar3630 11 месяцев назад
നീ എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റൊരാളാണോ?സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണ്, മൈത്രേയനെപോലുള്ള തരികിടകൾക്ക് വേണ്ടി ഡാറ്റയും സമയും പാഴാക്കുന്നത് 🤣
@surendranmk5306
@surendranmk5306 11 месяцев назад
@@skanilkumar3630 നീ ഇഷ്ടം പോലെ ചിന്തിച്ചോ, ഡാറ്റയും സമയവും പാഴാക്കുകയും വേണ്ട. മറ്റുള്ളവർ മൈത്രേയനെ കേൾക്കേണ്ട എന്നു പറയാൻ നീ ആരാടാ? നീ എല്ലാം തികഞ്ഞവനും അറിഞ്ഞവനും ആണോടാ?
@sabukumar428
@sabukumar428 11 месяцев назад
​@@surendranmk5306വെറുതേ നാട് നശിപ്പിക്കേണ്ടന്ന് കരുതിക്കാണും
@rajagopalrajapuram8940
@rajagopalrajapuram8940 11 месяцев назад
സത്യം
@rajeevpv2499
@rajeevpv2499 11 месяцев назад
clarity videos.... Lighting 👍🏻
@kumaranguru6277
@kumaranguru6277 10 месяцев назад
. ഓരോട്ടിച്ചേഴ്സും അറിവു കൂടുന്നില്ല അവർ അതിന്ന് ശ്രമിക്കുന്നില്ല അവർ ചെറു കുട്ടികളുമായിട്ടാണ് ബന്ധം കൂട്ടികള്ടെ അറിവാണ് അവക്കു ഉണ്ടാകുന്നത്
@ajuabraham-o1t
@ajuabraham-o1t 10 месяцев назад
❤️
@manuabraham2135
@manuabraham2135 11 месяцев назад
Appam nee padichathu chanaka kuzhiyil irunnayirunno...
@crfmtv30
@crfmtv30 11 месяцев назад
അധ്യാപഹയ കുരു ചാണകം spotted
@vinodv1261
@vinodv1261 11 месяцев назад
❤❤❤
@k.v.thomas287
@k.v.thomas287 11 месяцев назад
Maitreyan പറയുന്ന ideas നടപ്പിലായി വരുമ്പോഴേക്കും ശബരിമല തന്ത്രി പട്ടിണി കിടന്നു മരിക്കും. മനുഷ്യൻ എപ്പോഴെങ്കിലും മരിക്കുമല്ലോ എന്ന reply തരല്ലേ പ്ലസ്.
@bindhus.1004
@bindhus.1004 11 месяцев назад
Athe. Nammal aavashyappedunnidathanu driver vandi odikkendathu. 👍🤝
@sunilnp5127
@sunilnp5127 11 месяцев назад
2 manikur skils valarthuka cherya prodactukal nirmikuka sailcheyuka varumanam kadathuka 3}0 kidarajyahalk vilkka gdp groth valarthuka
@koncht25
@koncht25 11 месяцев назад
In this era of AI and advanced technologies, Mythreyan's ideologies are nothing but delusional. Ofcourse the syllabi and the metbods of teachings are extremely outdated in India. I agree that this has to be changed. But one should understand that even the modern and advanced economies have school & other educational systems. Educated Indians are tolerated in these economies because of their technical prowess. Indians parents, please dont put your kids in regressive school systems and on the other hand please don't get swayed by these delusional monologues. Find a good system (may be like IB) where the system encourages to develop curiosity in Kids.
@georgekp1522
@georgekp1522 11 месяцев назад
👍👍👏
@kappilkappil9024
@kappilkappil9024 11 месяцев назад
ചോദ്യങ്ങൾ വ്യക്തമായി എഴുതി വെച്ച് ചോദിക്കൂ ആ ഉ എ എന്താ ഇത്
@kesavadas5502
@kesavadas5502 11 месяцев назад
പല തരം മനുഷ്യ നാണു തരം താണ മനുഷ്യ ൻ ഏതു മനുഷ്യ കൂട്ടായിമ യിൽ ആണ്
@ReneeshTr-yq4jo
@ReneeshTr-yq4jo 11 месяцев назад
❤❤❤
@georgekp1522
@georgekp1522 11 месяцев назад
👍👍👏
@rasool785
@rasool785 11 месяцев назад
മൈ..... ത്രേയന്റെ മകൾ കിടപ്പറ സീനിൽ നഗ്നയായി അഭിനയിച്ച ബിരിയാണി എന്ന സിനിമയിലെ രംഗങ്ങൾ കണ്ട് മൈത്രേയൻ ഒരു വാണവും രണ്ട് വളിയും വിട്ട് സുഖമായി കിടന്നുറങ്ങി. എന്നിട്ട് രാവിലെ ഉണർന്ന് നാട്ടുകാരെയും അവരുടെ മക്കളേയും ഉപദേശിക്കാൻ തുടങ്ങി. എന്താല്ലേ .......
@romythomas7621
@romythomas7621 11 месяцев назад
ഭയങ്കര എല്ലാം അറിയാം അല്ലെ...
@JumailaVengara
@JumailaVengara 10 месяцев назад
നിങ്ങൾ മകളുടേ കിടപ്പറയിൽ ഒളിഞ്ഞു നോക്കി വാണം അടിക്കുന്ന ആളാണെന്ന് മനസിലായി😮😮
@arunbvlogs1484
@arunbvlogs1484 11 месяцев назад
👍👍👍
@SebastianJohn-tl1nm
@SebastianJohn-tl1nm 11 месяцев назад
Mythrayenum athodoppam anavashyamanu.anartham aprayogigam.😢😢
@surendranmk5306
@surendranmk5306 11 месяцев назад
നൂറു കൊല്ലം മുൻപു ജീവിച്ചിരുന്ന പോലെയാണോ ഇപ്പോൾ മനുഷ്യർ ജീവിക്കുന്നത്, ചിന്തിക്കുന്നത്? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള വീക്ഷണങ്ങളേയും ദർശനങ്ങളേയും അടിസ്ഥാനമാക്കി വേണോ ഇനിയും മുന്നോട്ടു പോകാൻ? മതങ്ങളുടെ പിടി അയയുന്നതിൽ അരിശം തോന്നിയിട്ടാണോ? എത്രയെത്ര അനാവശ്യങ്ങളെ നാം വലിച്ചെറിഞ്ഞു കഴിഞ്ഞു. കഠിനമായ വിശ്വാസങ്ങളിലകപ്പെട്ട ശാസ്ത്രബോധം തൊട്ടു തീണ്ടാത്ത ഒരാളാണ് താങ്കൾ എന്നു തോന്നി പോകുന്നു! മൈത്രേയൻ പറയുന്നത് ശരിയെന്ന് തോന്നുന്ന ആളുകളില്ലെ? അർത്ഥം മനസ്സിലാക്കാനുള്ള കഴിവും വിവരവും പക്വതയും ഇല്ലാത്തവനു അനർത്ഥത അനുഭവപ്പെടും. പ്രായോഗികതകൾ കാലത്തിനനുസരിച്ച് എപ്പോഴും മാറി ക്കൊണ്ടിരിക്കയാണ്.
@vj211scorp6
@vj211scorp6 10 месяцев назад
💥🔥
@nishadmusafira653
@nishadmusafira653 11 месяцев назад
👍👍👍
@skullcrusher5447
@skullcrusher5447 11 месяцев назад
@rahulraveendran180
@rahulraveendran180 11 месяцев назад
💯🙌
@sreejith_sree3515
@sreejith_sree3515 11 месяцев назад
👍👍
@vtube1722
@vtube1722 11 месяцев назад
ഈ വന്നിരുന്നു ചോദ്യം ചോദിക്കുന്നവർ ഏതു ലോകത്ത് ആണ് ജീവിക്കുന്നത്... ഇങ്ങനെ കൊറേ robots..
@sabukumar428
@sabukumar428 11 месяцев назад
ഈ ചോദ്യം സ്വയം ചോദിയ്ക്കു
@akbarikka5818
@akbarikka5818 11 месяцев назад
അഭിനധങൾ
@ajith0707
@ajith0707 10 месяцев назад
നല്ല ബാല്യവും നല്ല കുടുംബവും ഇല്ലാത്ത ഒരാൾക്ക് ഇത് പോലെയാകാനേ കഴിയൂ ...
@kmthomas7263
@kmthomas7263 11 месяцев назад
വിദ്യാര്‍ത്ഥി, അധ്യാപകനെ മര്‍ദ്ദിച്ചു..(.വാർത്ത..) നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം.. NO:1..!!?
@kpkunhikannan7549
@kpkunhikannan7549 11 месяцев назад
അന്നം കൊടുക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട് - താൻ ഒരു കാര്യം ചെയ്യ് തന്റെ വീട്ടിൽ വരുന്നവർക്കൊക്കെ ഭക്ഷണം കൊടുത്ത ശേഷം ഉഡായിപ്പ് പറഞ്ഞാൽ മതി
@raghavanks8895
@raghavanks8895 11 месяцев назад
നമ്മുടെ കുടുംബ ബന്ധങ്ങളെ,തകർക്കല്ലേ,.....
@crfmtv30
@crfmtv30 11 месяцев назад
😂😂😂😂ഫ്ലയങ്കരമാന കുടുംബബന്ധങ്ങളാ....ലോകത്തേറ്റവും കുടുംബകോടതികൾ ഒള്ള രാജ്യം.....ഏറ്റവുമധികം ക്രിമിനൽ കൾ കുടുംബങ്ങളോടെ സംഭാവന
@AB-xk4yp
@AB-xk4yp 11 месяцев назад
​@@crfmtv30അപ്പറഞ്ഞത് ന്യായം
@kuttymallu6402
@kuttymallu6402 11 месяцев назад
ഇതെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും പഠിച്ചു വന്ന വൈശാഖൻ തമ്പിയയുമായി ചർച്ചയ്ക്ക് വന്നപ്പോൾ ഇങ്ങേര് പതുങ്ങിയിരുന്ന വളരെ സമാധാനപരമായി മൈത്രേയൻ എല്ലാം കേട്ടത് നമ്മൾ കണ്ടതാണ് 😂 ചുമ്മാ ബഡായി പറയാൻ മാത്രം ഇങ്ങേരെ കൊണ്ട് കൊള്ളാം
@sabukumar428
@sabukumar428 11 месяцев назад
ചർച്ച മുഴുവനും കണ്ടിരുന്നോ? അവർ രണ്ടാളും ഒരേ അഭിപ്രായക്കാരാണ് പ്രപഞ്ചത്തെക്കുറിച്ചും സയൻസിനെക്കുറിച്ചും ഒരേ അഭിപ്ര അഭിപ്രായമുള്ളവർ മൈ ത്രേയൻ കുറച്ച് ഫിലോസഫിക്കലായി പ്രപഞ്ചത്തിന്റെ തുടക്കത്തെ വിശദീകരിയ്ക്കുന്നു വൈശാഖൻ തമ്പി ശാസ്തീയമായി വിശദീകരിയ്ക്കുന്നു എന്ന് മാത്രം !
@kuttymallu6402
@kuttymallu6402 11 месяцев назад
തറവാട്ടു കോലായിൽ എല്ലാത്തിനും വാശി പിടിച്ചിരിക്കുന്ന ഒരു കാർന്നോര് ഉണ്ടാവുകയില്ലേ എല്ലാത്തിനും തർക്കുത്തരം പറയുന്ന.... താൻ മാത്രം പറയുന്നത് ശരി എന്ന് വാദിച്ചു വിജയിക്കാൻ ശ്രമിക്കുന്ന ചില വൃത്തികെട്ട കാർന്നോ മാർ..😂 അവരെ ഓർമ്മ വരുന്നു ഇവനെ കാണുമ്പോൾ
@sabukumar428
@sabukumar428 11 месяцев назад
അദ്ദേഹം പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തത് കൊണ്ട് തോന്നുന്നതാണ് ശ്രമിച്ചാൽ മാറ്റിയെടുക്കാo
@romythomas7621
@romythomas7621 11 месяцев назад
👍👍👍👍👍🌹🌹🌹🌹❤️❤️❤️❤️❤️❤️
@kuttymallu6402
@kuttymallu6402 11 месяцев назад
ഈ വിടുവായത്തം വിടുന്നവനെ മേലിൽ ചാനലിൽ കൊണ്ടുവരരുത്
@jafarudeenmathira6912
@jafarudeenmathira6912 11 месяцев назад
താങ്കൾ എന്തിനാ ഇത് കാണുന്നത്.
@sabukumar428
@sabukumar428 11 месяцев назад
​@@jafarudeenmathira6912ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവന് 10-ാം ക്ലാസ്സിലെ കണക്ക് മനസ്സിലാകില്ല, സ്വാഭാവികം
@sabukumar428
@sabukumar428 11 месяцев назад
@user-oq3pl2gs7e ഞാനാണ് ബുദ്ധിമാൻ എന്ന് ചിന്തിയ്ക്കുന്നതാണ് ഒരു മണ്ടന്റെ ലക്ഷണം
@AB-xk4yp
@AB-xk4yp 11 месяцев назад
സുഹൃത്തേ.per ഡേ 30min എങ്കിലും ചിരിക്കണം 😂😂 ഇതൊക്കെ അതിന്ടെ ഭാഗം ആയി കാണു. എൻജോയ് ചെയ്യു. പുള്ളിക്ക് തന്നെ അറിയാം പുള്ളി പറയുന്നത്. മൂപ്പര് തന്നെ ഇതു പോലെ ഓരോ സ്പ്പീച്ചും കഴിഞ്ഞു തലകുത്തി ചിരിക്കുവാരിക്കും😂😂😂 പുളിക്കും എന്ജോയ്മെന്റ് 😇 അല്ലാതെന്ത് 😂😂
@sabukumar428
@sabukumar428 11 месяцев назад
@@AB-xk4yp മനസ്സിലായില്ല എന്നു പറയാൻ ഈ ഗോ മന്മതിക്കില്ല അല്ലേ ?
@kuttymallu6402
@kuttymallu6402 11 месяцев назад
സ്കൂൾ സമ്പ്രദായത്തിൽ പലവിധ മാറ്റങ്ങളും പറയേണ്ടതുണ്ട് . സ്കൂൾ തന്നെ വേണ്ട എന്ന് അതിന് മറുപടി പറഞ്ഞാൽ എങ്ങനെ ഉണ്ടാവും ⁉️ ഇവനെ പോലെയുള്ള വിവരദോഷികളെ മേലിൽ ചാനലിൽ കൊണ്ടുവരരുത്
@sabukumar428
@sabukumar428 11 месяцев назад
വിവരം ഇല്ലാത്തത് കൊണ്ട് തോന്നുന്നതാണ്
Далее
# Rural Funny Life Wang Ge
00:18
Просмотров 672 тыс.
# Rural Funny Life Wang Ge
00:18
Просмотров 672 тыс.