Тёмный

ഞാൻ ജീവിക്കാൻ ഇഷ്ട്ടപെടുന്ന സ്ഥലം | Maitreyan Talks195 | L bug media 

L bug media
Подписаться 146 тыс.
Просмотров 50 тыс.
50% 1

#maitreyantalks #maitreyan #lbugmedia
ഞാൻ ജീവിക്കാൻ ഇഷ്ട്ടപെടുന്ന സ്ഥലം | Maitreyan Talks195 | L bug media

Опубликовано:

 

30 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@miniaji3663
@miniaji3663 Год назад
മുപ്പതുവർഷമായി വടക്കെ ഇന്ത്യയിൽ താമസിക്കുന്ന ഞാൻ ഇതുകേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. കേരളത്തെ വല്ലാതെ മിസ്സ്‌ ചെയ്യാറുണ്ട്.
@AnuAnu-kh3on
@AnuAnu-kh3on Год назад
🥰🥰🥰
@yellowwb4183
@yellowwb4183 Год назад
❤️
@AbhiAbhijith98
@AbhiAbhijith98 Год назад
ബ്രോ ജോലി നിർത്തി തിരിച്ചു വരൂ ഇനി ഇവിടെ കൂടു 😢
@walkwithlenin3798
@walkwithlenin3798 Год назад
വടക്കേ ഇന്ത്യ യില് എവിടെ ആണ്? ഞാൻ മുംബൈ ല് 12 വർഷം ജീവിച്ചു. ഞാൻ നാട്ടിൽ settle ആയി ഇപ്പൊൾ. നാട്ടിൽ ആണ് സുഖം.
@santhac1763
@santhac1763 10 месяцев назад
👍
@jayankrishnan2361
@jayankrishnan2361 Год назад
എല്ലാം അതിന്റെ സമഗ്രതയിൽ കാണാനുള്ള അറിവാണ് മൈത്രേയനിൽ നിന്നും നമ്മൾക്ക് പഠിക്കാനുള്ളത് ❤
@aboobakerpa6652
@aboobakerpa6652 Год назад
Sir, താങ്കളുടെ ദാർശനികം നമ്മൾക്കൊക്കെയും, അല്ലെങ്കിൽ നമുക്കൊക്കെയും, അത് മല്ലെങ്കിൽ എനിക്ക് മാത്രം! താങ്കളുടെ ക്രാന്ത ദർശനം ആവശ്യമുണ്ട്. നമിക്കുന്നു ഇന്നും എന്നും 🙏💕
@renjini_nair
@renjini_nair Год назад
കേരളം വേറെ ലെവൽ ♥️♥️ Nice talk Mythreyan 👏🏻👏🏻💐
@naseermm9104
@naseermm9104 10 месяцев назад
ഈ അറിവ് എന്നിലേക്ക്എത്തുവാൻവളരെ വൈകിപ്പോയിഇത്രയുംഅറിവുകൾ തന്നതാങ്കൾക്ക്ഒരായിരം നന്ദി
@Kuryan_Kuryan
@Kuryan_Kuryan 2 месяца назад
Better late than never.
@radhakrishnankb3516
@radhakrishnankb3516 Год назад
താങ്കളുടെ കേരളത്ത കുറിച്ചുള്ള ഈ വിലയിരുത്തൽ വളരേ ശരി മാത്രമാണ് ഇനിയും ഇത് പോലുള്ള വിലയിരുത്തലകൾ കേൾക്കാൻ ആഗ്രഹിക്കുന്നു അഭിനന്ദനങ്ങൾ ❤
@regimathew5699
@regimathew5699 Год назад
മനുഷ്യനെ ചിന്തിപ്പിയ്ക്കാൻ പഠിച്ചിച്ച വ്യക്തി. ❤💯👍
@kvrshareef
@kvrshareef 11 месяцев назад
പതുക്കെ തള്ള് സഹോ...
@arunanirudhan988
@arunanirudhan988 9 месяцев назад
👍👍👌
@alandonsaji6673
@alandonsaji6673 Год назад
കേരളത്തിൽ ഉള്ളത് ഒരു പ്രാകൃത ജനതയാണ് Maitreyan തന്നെ ഒരുപാട് തവണ പറഞ്ഞിട്ടുണ്ടല്ലോ
@sahanshaabdulsalam7078
@sahanshaabdulsalam7078 Год назад
THE REAL KERALA STORY..... please share to everyone
@agijohn7938
@agijohn7938 10 месяцев назад
1980 -85 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു... കേരളത്തിലെ 95% ജനങ്ങൾക്കും മൂന്ന് നേരം വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല... കഞ്ഞി ചമ്മന്തി ഉണക്കമീൻ ചുട്ടത് ചക്കക്കുരുവും മുരിങ്ങക്കയും കപ്ലങ്ങ കപ്പ കാച്ചില് ചേന ചക്കപ്പുഴുക്ക് കപ്പ പുഴുക്ക്.. ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ... കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല... എന്തിനേറെ വാഴപ്പിണ്ടിയും വാഴക്കന്നും വരെ വിശപ്പിന് തിന്നിരുന്ന കാലമായിരുന്നു അത്.. 1950 മുതൽ കേരളീയർ പുറത്തേക്ക് പോയിത്തുടങ്ങി.. ആദ്യം തമിഴ്നാട്.. പിന്നെ കൽക്കട്ട.. ബോംബെ ദില്ലി ഗുജറാത്ത് ഹരിയാന.. കച്ചവടവും തൊഴിലുമായി അങ്ങനെ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നു... മൂന്നും നാലും ദിവസം യാത്ര ചെയ്ത് നേഴ്‌സുമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോയിത്തുടങ്ങി... ഈ പലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം... 1985 ഓടെ ഗൾഫ് കുടിയേറ്റം ശക്തി പ്രാവിച്ചു... പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും കേരളീയരുടെയും മാറുന്ന ഒരു മുഖം തന്നെയാണ്.. ഒരു ഉയർച്ചതന്നെയാണ്.... മുഴുപ്പട്ടിണി മാറി... ഓലപ്പുരകളും ഓടിട്ട പുരകളും അപ്രത്യക്ഷമായി... പേക്കോലം മാറി... കേരളം തുടുത്തു... ഗൾഫ് പണം സർക്കാരിനും നേട്ടമായി.. കേരളത്തിന്റെ മുഖച്ഛായതന്നെ മാറി... രണ്ടായിരത്തോടെ യൂറോപ്യൻ കുടിയേറ്റവും ശക്തി പ്രാവിച്ചു... ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടു... ഓരോ വീടുകളിലും അതിന്റെ മാറ്റങ്ങൾ പ്രകടമായി... അതുവഴി ഓരോ മനുഷ്യരിലും നാട്ടിലും ഉയർച്ചയുണ്ടായി.... ഒരുകാലത്ത് മദ്രാസി എന്ന വിളി കേൾക്കാത്ത പ്രവാസിയുണ്ടാകില്ല... കേരളം ഇവിടംവരെയെത്തിയത് ചുരുക്കി നാല് വാക്കിൽ പറഞ്ഞതാണ്... പറഞ്ഞുവന്നത് ഇതാണ്.. ഓരോ മലയാളിയും നാട് വിട്ട് തെണ്ടിത്തിരിഞ്ഞ് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം.... നല്ല നാളെ" എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ തൊഴിലാളിയും തളികയിൽ വെച്ച് നമ്മുക്ക് തന്നതല്ല ഇന്നത്തെ കേരളം... നമ്മൾ സല്യൂട്ട് ചെയ്യേണ്ടത് നമ്മളെ തന്നെയാണ്....
@manavankerala6699
@manavankerala6699 9 месяцев назад
❤❤❤ 100% true
@Hannihanni98
@Hannihanni98 8 месяцев назад
@marymalamel
@marymalamel 7 месяцев назад
Well said 🏆
@santhac1763
@santhac1763 7 месяцев назад
Correct
@SureshBabu-lb2tu
@SureshBabu-lb2tu 4 месяца назад
ഒറ്റനോട്ടത്തിൽ 100% ശരിയെന്ന് തോന്നാം എന്നാൽ 50% മാത്രമെ ശരിയുള്ളൂ. രാഷ്ട്രീയക്കാർ ചെയ്ത കാര്യങ്ങൾ - ഹരിതവിപ്ലവം നെല്ലുല്പാദനം കൂടി . ഭൂപരിഷ്കരണം - ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്ന കൃഷിയിൽ നിന്നുള്ള വരുമാനം സമൂഹത്തിൽ എല്ലാവർക്കും ലഭ്യമായി . സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. സ്പേയ്സ് സയൻസിൻ്റെ മുന്നേറ്റമുണ്ടായതും അത് വഴി കമ്മ്യൂണിക്കേഷൻ രംഗത്തുണ്ടായ പുരോഗതി. ഇടുക്കി ഡാം പണിയാനും വൈദ്യുതി ഉല്പാദനം ഉണ്ടാകാനും കാരണം രാഷ്ട്രീയ തൊഴിലാളിയുടെ കാഴ്ചപാടിൻ്റെ ഫലമാണ്.
@deviarya6825
@deviarya6825 Год назад
Mythreyan is a real asset to the society.we are very lucky to hear this wonderful explanations.our real love to you dear Mythreyan ❤
@comaredscbs
@comaredscbs Год назад
വളരെ മികച്ച നിലവാരം 👍👍
@jafarudeenmathira6912
@jafarudeenmathira6912 Год назад
കേരളത്തക്കുറിച്ചുള്ള വളരെ സത്യസന്ധമായ വിലയിരുത്തൽ.
@johntm5881
@johntm5881 Год назад
1 കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ മാതിരി ഭരണകർത്താക്കൾ മാറ്റി.
@jojivarghese3494
@jojivarghese3494 8 месяцев назад
ജാതി രാഷ്ട്രീയത്തിൽ കടന്നു കൂടിയ ഇന്നത്തെ അവസ്ഥ ഒട്ടും പ്രശംസനീയമല്ല.
@viswarajnc
@viswarajnc Год назад
പനി ജലദോഷം പല്ല് വേദന എന്നിങ്ങനെ ഉള്ള അസുഖങ്ങൾക്ക് ഓടി പോയി ഡോക്ടറെ കാണാൻ അമേരിക്കയിലും പറ്റില്ല.. മുൻകൂട്ടി appointment എടുത്തേ മതിയാവൂ... കേരളത്തിൻ്റെ അത്രയും easily accessible ആയിട്ട് healthcare facilities ലോകത്ത് ഒരിടത്തും കാണില്ല
@ajmaljamal2856
@ajmaljamal2856 10 месяцев назад
yes👍👍💐
@Ragatheeram
@Ragatheeram Год назад
Great Speech 🙏
@padmajavijayakumar3608
@padmajavijayakumar3608 Год назад
Mytreyante വാക്കുകളിൽ പ്രപഞ്ച സൗന്ദര്യം അലയടിക്കുന്നു
@abdumaash806
@abdumaash806 11 месяцев назад
ശാരീരികമായും മാനസികവുമായും പ്രകൃതി പരമായി ഒരാളോട് യോജിക്കുന്നത് അയാളുടെ ജന്മദേശമാണ്.
@balasubramaniancp6103
@balasubramaniancp6103 Год назад
extremely good speech, great. truthful and sincere speech
@susheelamohan2757
@susheelamohan2757 6 месяцев назад
താങ്കൾ പറഞ്ഞ ഓരോ കാര്യങ്ങളും വളരെയധികം ശരിയാണ് ഇത്രയും വ്യക്തമായ ഭാഷയിൽ വിശദീകരണം വേറെ ഇല്ല 🙏
@pradeenkrishnag2368
@pradeenkrishnag2368 Год назад
I understand Maitreyan's view. And he's right. But if I ever get a chance to get out of this country, I will do it😅 Kerala has indeed beautiful terrain, but the society makes it harder to liv..
@ajithakumaritk1724
@ajithakumaritk1724 Год назад
Poetic observations😊
@abhilashpillai9184
@abhilashpillai9184 Год назад
Very good speech, A really scientific talk
@gopalpokkattu797
@gopalpokkattu797 Год назад
❤❤❤
@nabilusman9403
@nabilusman9403 Год назад
Great observation
@kaalukayyu
@kaalukayyu Год назад
A very practical critics and achievements narration abt kerala❤
@anoopasad00
@anoopasad00 Год назад
Wow what a speech 💗💗
@smuralinair
@smuralinair Год назад
Mithreyan explores the state of Kerala, highlighting its unique qualities and why it is considered a remarkable place to live. The focus is on Kerala's democratic values, advancements in education and health services, making it stand out from other states in India. This review will assess the video's presentation, content accuracy, and overall effectiveness in showcasing the uniqueness of Kerala as a living destination. It accurately portrays Kerala as a unique place to live, emphasizing its democratic values. Kerala's political landscape sets it apart from other states in India, with a strong emphasis on social welfare and inclusivity. MITHREYAN effectively highlights the state's achievements in education and health services, which have contributed to its reputation as a progressive region. The information presented is factually correct and supported by examples and statistics, providing a well-rounded understanding of Kerala's advancements. He effectively demonstrates how Kerala stands out as a more democratic state in India. It explores the unique political and social aspects that have shaped Kerala's inclusive and welfare-oriented policies. Kerala's advancements in education, showcasing its high literacy rate, robust public education system, and emphasis on skill development. While the video presents an overall positive image of Kerala, it could benefit from addressing potential challenges or limitations faced by the state. Including a balanced discussion that acknowledges both the strengths and areas for improvement would provide viewers with a more comprehensive understanding. “Kerala a unique Place to Live" is a well-produced video that effectively showcases the state's distinctiveness and highlights its democratic values, advancements in education, and healthcare services. Mithreyan once a “sanyasi” successfully communicates Kerala's appeal as a living destination. By accurately portraying Kerala's strengths, the video serves as an informative resource for those interested in learning more about the state and its progressive achievements.
@kadeejakareem764
@kadeejakareem764 Год назад
Nàtural
@SathishKumar-mz7fw
@SathishKumar-mz7fw 8 месяцев назад
Bro,just for small content,why so lengthy comment?
@rajeevannadammalrajeevanna5132
തീർച്ചയായും
@Ragatheeram
@Ragatheeram Год назад
ഗംഭീരം തന്നെ ..
@saeedmuhammed7740
@saeedmuhammed7740 11 месяцев назад
Must watch 👍🏽
@AsharafAsharafBdb-ir4ke
@AsharafAsharafBdb-ir4ke 11 месяцев назад
👍👍
@prkashannv6925
@prkashannv6925 Год назад
👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@mahin1710
@mahin1710 Год назад
👍
@maheshj1880
@maheshj1880 8 месяцев назад
Speech like reading 100 books .thanking you sir
@janardhananvaliaveettil791
@janardhananvaliaveettil791 Год назад
വയനാട്ടിലും ഇടുക്കിയിലും മെഡിക്കൽ കോളജുകൾ ആരംഭിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണിപ്പോൾ.
@mohananoommen4958
@mohananoommen4958 11 месяцев назад
Mr. Maithrayan, pls try to save our India as a ruler of our beloved India🇮🇳
@prabanthksanth9321
@prabanthksanth9321 11 месяцев назад
എന്നാൽ വൃത്തി തീരെ ഇല്ല
@thvieee
@thvieee Год назад
🔥🔥🔥
@veenusav
@veenusav Год назад
The final statement conveys a lot of confidence
@jayaprakash.pkurup6292
@jayaprakash.pkurup6292 Год назад
👍🏼👍🏼
@sindhumanu7657
@sindhumanu7657 Год назад
🙏
@SureshBabu-ul7gb
@SureshBabu-ul7gb Год назад
👏👌👏👏👍
@ajumn4637
@ajumn4637 Год назад
😎👍
@Asokankallada
@Asokankallada 5 месяцев назад
താങ്കൾ ഒരു സംഭവം തന്നെ ആണ്.
@radharamakrishnan6335
@radharamakrishnan6335 Год назад
@AbdulHameed-ic7xg
@AbdulHameed-ic7xg 11 месяцев назад
I have the experience
@junz9486
@junz9486 11 месяцев назад
വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ maithreyanu അപാര kashivu തന്നെ...
@shafeekmuhammadtalk1021
@shafeekmuhammadtalk1021 Год назад
Umma❤
@shinibabu5440
@shinibabu5440 9 месяцев назад
👍👌
@vvgeorge9947
@vvgeorge9947 Год назад
Please not that a Govt Medical College Hospital is at Cheruthoni in Idukki district.
@Pravi8246
@Pravi8246 Год назад
🥰
@francispb1693
@francispb1693 Год назад
❤️❤️❤️
@vijayanvelayudhan8474
@vijayanvelayudhan8474 Год назад
വസ്തുനിഷ്ടം 👍
@athuathu9705
@athuathu9705 Год назад
I have watched his many videos but this one is different ❤
@sreejith_sree3515
@sreejith_sree3515 Год назад
❤👍
@MoosakuttyThandthulan
@MoosakuttyThandthulan Год назад
Well said Maitreyan 👍👌🥰💞 👏👏👏👏🌹🌹🌹
@x-factor.x
@x-factor.x 4 месяца назад
മൈത്രേയൻ വളരെ വളരെ ശരിയാണ് . വിഖ്യാത ഭൂപരിഷക്കരണത്തിന്റെ ബാക്കിപത്രമാണ് കേരളത്തിലെ പരശ്ശതം വംശീയ കോളനികൾ . കോളനികൾക്കകത്ത് ഒതുക്കപ്പെട്ട മനുഷ്യർ ഇന്നും പുറമ്പോക്കുവാസികളായി മാറുകയും സമൂഹത്തിലെ എല്ലാ ഋണ മൂല്യങ്ങളുടെയും ചുമട്ടുകാരായി മാറ്റപ്പെടുകയും ചെയ്തിരിക്കുന്നു. കോളനികളിൽ നിന്നും പുറത്തുകടന്നാൽ മാത്രമേ ഈ ജനതയുടെ ഭൗതിക മോചനം സാദ്ധ്യമാവൂ ?!. കുടികിടപ്പായി 10 സെന്റ് ഭൂമി വളരെ ചുരുക്കം പേർക്കേ ലഭിച്ചിട്ടുള്ളൂ . അതു തന്നെ കുടുംബങ്ങളിലെ അംഗസംഖ്യ വർദ്ധിച്ചപ്പോൾ വിഭജിക്കപ്പെട്ടിരിക്കുന്നു ?!.
@drsusharavindran7409
@drsusharavindran7409 3 месяца назад
അർത്ഥവത്തായ വാക്കുകള്‍
@arunsjsct
@arunsjsct Год назад
❤❤❤❤❤❤❤❤❤❤❤❤
@rohitmenon9063
@rohitmenon9063 Год назад
ഇത് maximum share ചെയ്യപ്പെടെണ്ടത് ആണ്.
@Alert.of.awareness
@Alert.of.awareness Год назад
Swami ji
@sijinjohn808
@sijinjohn808 Год назад
UCC kurich oru video idu
@360degree71
@360degree71 Год назад
kinda relieved after watching this, it's visible that racism is still dominating whole europe. uk mallus know that. 🥺💯
@sathits2675
@sathits2675 Год назад
Good speech
@johnphil2006
@johnphil2006 8 месяцев назад
If there is a double like button, I must do that ! Unfortunately, that doesn't. This is the time I think about that option!! His words made me goosebumps!!
@jaicecyriac4732
@jaicecyriac4732 Год назад
Developed countries developed by education research science and technology there by variety of product and survices that to innovate quality of life of people.there is no colonization and exploitation in current situation.boforze and militiry equipments sell them after india other developing countries asked.we are not socialy fully enlighted but transiting by days.
@AlwinAugustin
@AlwinAugustin 11 месяцев назад
ഇടുക്കിയിൽ മെഡിക്കൽ കോളേജ് ഉണ്ട്
@user-jj9vw9kv3l
@user-jj9vw9kv3l Год назад
Allam ok politics currant valguer
@k.v.thomas287
@k.v.thomas287 Год назад
Per capita റോഡ് length കൂടുതൽ ഉള്ളതും അവിടേക്കു ചപ്പു ചവറുകൾ വലിച്ചെറിയുന്ന രീതിയും അല്ലേ കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്കു കാരണം?
@ayeshaziyana5875
@ayeshaziyana5875 Год назад
എനിക്ക് വയനാട്
@mithunmohan7544
@mithunmohan7544 11 месяцев назад
Speach kettu dutyku puvan late ayiii
@njankorantemakan956
@njankorantemakan956 11 месяцев назад
താൻ ബുദ്ധിയുള്ളവവൻ ആണ് എന്നാലും ഒരുപാടങ് വെളുപ്പിക്കണ്ട.
@joshjosh6373
@joshjosh6373 Год назад
😍❤കേരളം❤️😎
@krishithottam6210
@krishithottam6210 11 месяцев назад
Malayalavum sabdavum sundaram ❤
@jayabinthetravelerviews1891
Amazon kadukal arikkum..maybe my prediction 😆😆
@rajankk1961
@rajankk1961 9 месяцев назад
ശരിയായ നിരീക്ഷണo.
@jobyputhur6069
@jobyputhur6069 8 месяцев назад
നാരയണ ഗുരു, അയ്യം കാളി എന്ത് ചെയ്തു?
@njankorantemakan956
@njankorantemakan956 11 месяцев назад
പാവംഒരുനേരത്തെ ഭക്ഷണം ഇല്ലാത്ത (എന്ത് കാരണം ആയാലും )മധുവിനെപോലെ ഉള്ളവരെ കെട്ടിയിട്ടു അടിച്ചു കൊന്ന ഇടെവും ആണ് കേരളം
@selvishajilalshajilal9225
@selvishajilalshajilal9225 Год назад
Munnar. Manju. Veezhunnidam?
@bennyjohn847
@bennyjohn847 Год назад
പിന്നെ എന്താണ് ഇല്ലാത്തത്. നമുക്ക് എല്ലാം ഉണ്ട് എന്നാൽ ആവശ്യത്തിന് ഒന്നുമില്ല
@rajankalathiparambil1193
@rajankalathiparambil1193 Год назад
സംസ്കാരവും വിവരവും ഇല്ലാത്തവർ, മലയാളി
@benjosebastian
@benjosebastian Год назад
Population
@simisiya
@simisiya Год назад
@@benjosebastian aaa
@ramadevykunnath4175
@ramadevykunnath4175 Год назад
കണ്ണും ബുദ്ധിയും കൊട്ടിയടച്ചിരുന്നാൽ അറിയാൻ കഴിയില്ല. പറഞ്ഞു തന്നാലും വെളിവു വെക്കില്ല. പാവം.
@smriti909
@smriti909 Год назад
എന്നു വെച്ചാൽ ഒരു നെഗറ്റീവ്സും ഇല്ലെന്നാണോ?
@josephjohn5413
@josephjohn5413 9 месяцев назад
തൊണ്ണൂറുകൾക്കുശേഷം ലോകത്തിലെ ഏറ്റവും നല്ല ഭരണകർത്താക്കളും നമുക്ക്.. 😄. മറ്റൊരു കുണ്ടിലെ ഒരു നല്ല തവള.. 😄😄😄
@mahaneeshforyou2090
@mahaneeshforyou2090 9 месяцев назад
18:10
@Jinesh_Kulathinkara_Vlog
@Jinesh_Kulathinkara_Vlog 9 месяцев назад
നിങ്ങൾ ഹീറോ ആണ്‌ 🔥
@user-co4to1ci8d
@user-co4to1ci8d 11 месяцев назад
എന്റെ. അച്ഛന്റെ. പ്രായം. ഉണ്ട്. തനിക്ക്. അതാ ഞാൻ കൂടുതൽ ഒന്നും. പറയാത്തത്. കമ്മ്യൂണിസ്റ്. പാർട്ടി. 1917ൽ റഷ്യ. ഭരിച്ചു. ലെനിൽ. അന്ന്. തനിക്ക്. ലെനിലിനെ. കൊണ്ട്. വന്നു. ബ്രിട്ടീഷ്. കാരെ. ഇന്ത്യയിൽ. നിന്ന്. ഓടിക്കാമായിരുന്നില്ലേ
@KIRANDASful
@KIRANDASful Год назад
High tax Road tax Cess High petrol and diesel price All the things are imported Kerala is the best land to live, if the government makes things better.
@thomas-on3do
@thomas-on3do Год назад
സ്വർഗം അഥവാ ഒരു ഗോഡ്സ് ഓൺ കൺട്രി,കേരളം.പിശാചുക്കൾ കയ്യടക്കി എന്ന് മാത്രം.
@mohammedkoya8759
@mohammedkoya8759 Год назад
ഒരു മതം ലോകത്തിന് മുഴുവൻ ഭീക്ഷണി .🙏🙏🙏 ചില രാഷ്ട്രീയ പാർട്ടികൾ അങ്ങനെ തന്നെ മാതൃരാജ്യത്തിന്റെ അല്ല 🙏🙏 വെളിവും വെള്ളിയാഴ്ചയും ഉണ്ടെങ്കിൽ വിശ്വസിക്കു . രാജ്യദ്രോഹികൾ മറ്റൊരു രാജ്യത്തിൻ്റെ സംവിധാനവും. നിർമ്മാർജനം 🚩ചെയ്ത രാഷ്ട്രീയ പാർട്ടിയും അവരുടെ നാട്ടു വാഴ്ച (ഫാസിസം ) ഇന്ത്യൻ പരോമോധികാരത്തിലും, നീതിപീഠത്തിനും വെല്ലുവിളി . ലോകത്തിന് തന്നെ.
@arunappu1117
@arunappu1117 8 месяцев назад
Arogya megalayil odi chellaavunna sthalamaanu Mayo clinic😂 mukkiya mantrikk keralam pattoola
@pramodpp4897
@pramodpp4897 Год назад
Vadakaindiaill poyyall chakkachollakittum
@santhac1763
@santhac1763 10 месяцев назад
@mohammedkoya8759
@mohammedkoya8759 Год назад
വിപ്ലവം എന്നാൽ അടിച്ചമർത്തപ്പെട്ടവൻറെ ഉയർത്തെഴുന്നേൽപ്പാണ്.🚩💪💪 അത് നാം കേരളത്തിൽ വ്യവസായ സംരംഭങ്ങളും ഒന്നും തന്നെ പാടില്ല കേരളത്തിൽ വിപ്ലവം ങ്ങൾ ഉണ്ടാക്കു എന്നാലെ പിടിച്ച് നില്ക്കാൻ കഴിച്ചു ലാൽ സലാം സഖാക്കളെ💪💪🚩🚩 വിപ്ലവം ഉണ്ടെങ്കിലെ കമ്മ്യൂണിസം ഉള്ളു
@jestinjose2871
@jestinjose2871 5 месяцев назад
യെസ്.. You r the correct.. I m.. Living.. Live.. Kottayam.. Kanjirapally talook.. Here.. Govt hospital.. പാമ്പ് കടിച്ചാൽ... വേറെ ഒരിടത്തും പോകരുത്... എല്ലാം കളിപ്പീർ ആണ്.. അവർ നിങ്ങളെ അവസാനം കൈവിടും.... ആന്റി വെനം.. ഉണ്ട്... റാബിസ് ബാക്റ്റീരിയ.. ഈ കാഞ്ഞിരപ്പള്ളി.. കുന്നേൽ govt.. ഹോസ്പിറ്റലിൽ.. പട്ടി കടിച്ചാൽ..റാബിസ്....പാമ്പ് കടിച്ചാൽ.. ആന്റിവെനം.. ഉണ്ട്...പാമ്പിന്റെ പേരോ.. Jaathiyo😂 വെളിപ്പെടുത്തേണ്ട.. അത് നായരോ.. ബ്രഹ്മ ആണോ.. ക്രിസ്ത്യൻ musleemm🙏.. ഈഴവ sc/സ്..
@vimsageer7537
@vimsageer7537 11 месяцев назад
ആമസോൺ വനങ്ങളാണ് ലോകത്തു ഏറ്റവും വിശാലവും നിബിഡവു മായായത്.... മാലിദ്വീപിലെയും, കരീബിയൻ ദ്വീപ സമൂഹങ്ങളിലെയും രീതിയിലുള്ള ഒരു ദ്വീപ സമൂച്ചയം കേരളത്തിൽ കാണാനാവില്ല.
@ferrerolounge1910
@ferrerolounge1910 Год назад
Great voice and very forward thinking views. But Sweden Bofors comment was stupid. Because they are advanced enough to build it. India also try to sell their fighter planes and missiles to other countries. Don't blame europe for their advanced technological skills.kittatha munthiri pulikkum. Also please don't highlight communists. They were against kochi metro. Even computers. IT parks were a congress initiative. Communist cannot take bribe from IT industries so they prosper. Still a fan of your interviews. Kerala needs ppl like u. I don't live in Kerala anymore. So as a punishment, it is best Kerala is ruled by the Communist.😂
@Nandha-Kishore
@Nandha-Kishore Год назад
IT park's first comes under E.K Nayanar govt.
@skvilangara
@skvilangara Год назад
atha eee pooran
@sajeersv3554
@sajeersv3554 9 месяцев назад
നിന്റെ അച്ഛൻ
@prajithk123
@prajithk123 Год назад
Idheham paranja pole masturbation cheyyanam ennu paranju kettu oruthan busil public aayi masturbation cheythu kaanichu thannu. That is prabudha Keralam. 😂
@jafarudeenmathira6912
@jafarudeenmathira6912 Год назад
ഓ ശരി.വരവ്വെച്ചു.
@ferrerolounge1910
@ferrerolounge1910 Год назад
I'm sorry, but nobody in Kerala or India can provide the same facilities being provided to the refugees in Europe. They are being provided accommodation, food and a good salary. They are no pressure to start working. It is actually heaven for them. And he is also doing a comparison to Bengalis. But Bengalis are completely misused by the Keralites. No one cares for bengali's welfare in Kerala, not a single person. Looks like this guy has been threatened by the communists to talk good things about Kerala. He also claims that northern states of India takes away all the benefits of Kerala, such a huge excuse😊!
@maths6525
@maths6525 9 месяцев назад
സന്തോഷ് ജോർജ് കുളങ്ങര അണ്ണാ നീ ഇതുവല്ലതും കേൾക്കുന്നുണ്ടോ..?ഇത് കേട്ടിട്ട് വേണം നീ ഇനി വാചകമടി ക്കാൻ...നിന്റെ ഒരു പറട്ട യൂറോപ്പ്....ഇൗ ഒരൊറ്റ എപിസോട് നിന്റെ എല്ലാ എപിസോടി നെയും അതിജീച്ചല്ലോടാ..
@dramminisguruvayur184
@dramminisguruvayur184 8 месяцев назад
താങ്കളുടെ സംസാര രീതി, ഭാഷ ശെരിയാവേണ്ടതുണ്ട്.. കേരളത്തിൽ വിദ്യാഭ്യാസം ഉളളവർ ഉണ്ടെന്ന് പറയുമ്പോഴും സംസ്കാരം,,,പെരുമാറ്റരീതികൾ, എല്ലാം വളരെ മോശമാണ് പലരുടെയും.. ഇതുപോലെ Comment box നോക്കിയാൽ നിലവാരം മനസ്സിലാവും
@dileeshdileesh5717
@dileeshdileesh5717 Год назад
❤❤❤❤
@mathewvarghese4387
@mathewvarghese4387 11 месяцев назад
Aged care ൻറെ കാര്യത്തിലോ ?
@Basant-ex5pd
@Basant-ex5pd Год назад
മതം എത്ര കാലംഅനുഭവിക്കണം? ഒന്നു സ്വതന്ത്രനാകൻ.*
@MoosakuttyThandthulan
@MoosakuttyThandthulan Год назад
മതം ഉപേക്ഷിക്കാൻ ഒട്ടും ബുദ്ധിമുട്ട് ഇല്ല!🤔🤭. മനക്കരുത്തും, ഇച്ചാശക്തിയും, തന്റെടവും, മതങ്ങൾ എന്താണെന്നുള്ള അറിവും, ശാസ്ത്രാവബോധവും ഉണ്ടായാൽ മാത്രം മതി!😂💞
Далее
😍😂❤️ #shorts
00:12
Просмотров 946 тыс.
😍😂❤️ #shorts
00:12
Просмотров 946 тыс.