Тёмный

അമ്പല നടയിൽ യുവതിയുടെ തോന്നിവാസം; ഞെട്ടിക്കുന്ന തെളിവുകൾ.. | Kerala pradeshikam | 

Kerala Pradeshikam
Подписаться 169 тыс.
Просмотров 31 тыс.
50% 1

അമ്പല നടയിൽ യുവതിയുടെ തോന്നിവാസം; ഞെട്ടിക്കുന്ന തെളിവുകൾ..
#keralapradeshikam #kabeer_kadangode #jasnasalim #modi #sureshgopi #guruvayoorappan #guruvayoortemple
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam RU-vid Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@shamsushamsu3352
@shamsushamsu3352 День назад
ഹൈന്ദവ സഹോദരങ്ങൾ ഇത്തരം തട്ടിപ്പിന് എതിരെ ജാഗ്രത പാലിക്കുക.
@HameedSivapuram
@HameedSivapuram 2 дня назад
എനിക്ക് വലിയ അറിവോ പഠിപ്പോ ഇല്ല എന്നാലും അമ്പലങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാറില്ല. നമുക്കെല്ലാവർക്കും സേന്ഹത്തോടെ ജീവിച്ച് മരിക്കാം.. ഹമീദ് ശിവപുരം
@Semimonts
@Semimonts День назад
സഹോദരൻ്റെ വളരെ നല്ല ആശയം തന്നെ പക്ഷേ ഇവിടെ വെറുപ്പിക്കാൻ കുറെ ജാതി ജന്തുക്കൾ ഉണ്ട് അവർക്ക് ഗ്രന്ഥം ' ഖുറാൻ . 6- നൂറ്റാണ്ട്. അല്ലാഹു നബി. ഇവരാണ് പ്രശ്നക്കാർ
@harishkumarvu
@harishkumarvu День назад
🙏🏻🙏🏻
@b....lal.2156
@b....lal.2156 2 дня назад
ഇവരുമായി ഇടപഴകിയവർ വഞ്ചിക്കപെടാത്തവരായി ആരെങ്കിലും മുണ്ടെങ്കിൽ പറയുക:
@ahamedfalahfalah566
@ahamedfalahfalah566 День назад
ഇനി ഇതിന്‍റെ പേരിലും പഴികേള്‍ക്കേണ്ടത് സത്യവിശ്വാസികള്‍ തന്നെ
@ashraftnr
@ashraftnr День назад
ജസ്‌നക്ക് 🎉 ഹിന്ദുക്കളെ പറ്റിച്ചെങ്കിലും കുറച്ചു പൈസ ഉണ്ടാക്കണം..... എന്ന് ഹിന്ദുക്കൾക്ക് ഇപ്പോഴാണ് മനസ്സിലായത്....
@ashraftnr
@ashraftnr День назад
അവൾക്കു പൈസയോടുള്ള ഹാർത്തി യാണ് ...... വേറൊരു കോപ്പും ഇല്ലാ......
@judewilson101
@judewilson101 День назад
അതെ അതിനെന്താണ്.
@gamayasreenivasan6207
@gamayasreenivasan6207 День назад
ആരും ഫോട്ടോ വാങ്ങാതിരുന്നാൽ തീരാവുന്ന ബുദ്ധിമുട്ടേ അവൾക്കുള്ളൂ ഇത്ര സ്നേഹം കണ്ടപ്പോഴേ തോന്നിയതാണ ഈ പഞ്ചായത്തിൽ പോലും കയറാൻ അനുവധിക്കരുത്
@sadhanandhanpilla7809
@sadhanandhanpilla7809 2 дня назад
മത൦ വളർത്താതെ മക്കളെ വളർത്തുക🙏🙏❤❤❤❤❤
@SanthoshKumar-xc5ju
@SanthoshKumar-xc5ju 2 дня назад
എന്തൊരു ഹിന്ദു വെസ്നേഹം. മതേതരത്വം? മണ്ണാങ്കട്ട.
@muhammad7215
@muhammad7215 День назад
😂😂ജസ്‌ന കൃഷ്ണ നെ വരച്ചു കുളമാക്കുന്നു. സ്വന്തം മതത്തിൽ വിശ്വസിക്കാത്ത ഒരാൾ
@abbas9809
@abbas9809 2 дня назад
ജാമിദ യുടെ മറ്റൊരു പതിപ്പ്
@koyamon3605
@koyamon3605 2 дня назад
ഇ പെണ്ണ് വരയ്ച്ചു കുളമാക്കികൊണ്ടിരിക്കുകയാണ് കൃഷ്ണന്റെ ഫോട്ടോ എത്രെയോ നല്ല ചിത്രം വരയ്ക്കുന്ന ഏത്രെയോ ആളുകൾ ഉണ്ട് ഇവള് കാശ് മോഹിയാണ് കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ അലി രോമം ചാടിയത് പോലെ ഇവളും ചാടും
@AbdulAziz-nn4nu
@AbdulAziz-nn4nu 2 дня назад
👍👍👍
@user-sx1et7en4b
@user-sx1et7en4b 2 дня назад
എനിക്കും തോന്നി ഇവൾ വികൃതമാക്കി തന്നെയാണ് കൃഷ്ണനെ വരക്കുന്നത്
@alavika7442
@alavika7442 2 дня назад
മുസ്ലിം പേരുള്ളവൾ വരക്കുമ്പം ചോദിക്കുന്ന വില കിട്ടും... പാവങ്ങൾ
@robsondoha8236
@robsondoha8236 2 дня назад
കൃഷ്ണന്റെ ചിത്രം ആണെന്ന് പറയുന്ന ഈ ചിത്രത്തിന് ഒരുവാൽ കൂടെ ഉണ്ടങ്കിൽ ഹനുമാൻ ആകും
@koyakuttyk5840
@koyakuttyk5840 День назад
​​@@alavika7442ചിത്രത്തിന്റെഗുണം കൊണ്ടല്ല മുസ്ലിംങ്ങൾക് ഇതൊക്കകണ്ട് മനപ്രയാസമുണ്ടാകട്ടേ എന്നാണവളെപൊക്കുനവരാ ഗ്രഹിക്കുന്നത് എന്നാൽ മുസ്ലിംങ്ങൾ ഇതൊന്നും കാര്യമാക്കീട്ടില്ല അവൾക്കവളുടെവഴി അത്രേയുള്ളൂ
@stockwatch4498
@stockwatch4498 День назад
ഹിന്ദുക്കളെ ആരു പറ്റിച്ചാലും ഞങൾ പ്രതികരിക്കും 😊😊
@sandhya1946
@sandhya1946 2 дня назад
ഇയ്യാൾ ആ വീഡിയോയുടെ full കാണിക്കാതെ , എഡിറ്റ് ചെയ്ത് ഇത്തിരി മാത്രം കാട്ടി ഈ വീഡിയോ കാണുന്നവരെ ശശി ആക്കരുത് കേട്ടോ bro 😂😂😂😂😂😂😂😂😂 ഉളുപ്പ് ഇല്ലാത്ത ഈ പ്രവർത്തി നിങ്ങളെ പോലെ ഉള്ള കമ്മികൾക്കേ പറ്റൂ ......... ഒരു മനുഷ്യനായി ജീവിച്ച് മരിക്ക് .........😅😅😅
@tnsurendran7377
@tnsurendran7377 День назад
കൃഷ്ണന്റെ ചിത്രം വാങ്ങുന്നവർക്കു ജപ്തി നോട്ടീസ് വരില്ല.
@chandramathy4758
@chandramathy4758 2 дня назад
സത്യമാണ് ജസ്‌നയുടെ ചിത്രങ്ങൾ തീരെ ഭംഗി യില്ലാത്തതാണ് കണ്ണന്റെ ചിത്രങ്ങൾ കണ്ടാൽ ഭക്തി തോന്നുകയേയില്ല
@koyakuttyk5840
@koyakuttyk5840 День назад
അവൾ തട്ടവുമിട്ട് എന്ത് വരച്ചാലും പറഞാലും ചെയ്താലും ഒക്കെ മുസ്ലിംയുവതി എന്നും പറഞ് ഇസ്ലാംവിരോധികൾ അവളെ പൊക്കി നടക്കും. മുസ്ലിങ്ങൾ ഇതൊന്നും മൈന്റു ചെയ്യാതായ പ്പോൾ ഇവവർ പറഞ്ഞത് ഇവൾക് വധഭീഷണിയുണ്ട് ബോംബ് ഭീഷണിയുണ്ട് എന്നൊക്കെ എന്തെന്നാൽ മുസ്ലിംഗൾക് ഇവളുടെമാറ്റം അത്രയും മനപ്രയാസമുണ്ടാക്കിയത് കൊണ്ടാ ണിതെല്ലാം ചെയ്യുന്നതെന്ന് സമൂഹത്തെ തെറ്റിധരിപ്പികാനുള്ള അടവ്മാത്രം
@sundaran-gq8ri
@sundaran-gq8ri 2 дня назад
ഇവർ വരയ്ക്കുന്ന ചിത്രങ്ങൾ വലിയ നിലവാരം ഉള്ളതല്ല, ഇ തിലും മനോഹര മായ ചിത്രങ്ങൾ നമ്മുടെ ഹിന്ദു വിഭാഗത്തിലുള്ള കലാകാരികൾ വരക്കുന്നുണ്ട്, എന്നാൽ അവർ വരയ്ക്കുന്ന ചിത്രങ്ങൾക്കു അഞ്ചിന്റെ പൈസ കിട്ടുന്നില്ല, കാരണം ഒരുഹിന്ദുവിനു മറ്റൊരു ഹിന്ദുവിനെ അംഗീകരിക്കാൻ മനസ്സില്ലാ, ആക്കുട്ടി മുസ്ലിം ആയത് കൊണ്ടും, വരച്ച ചിത്രങ്ങൾ വിപണനം ചെയ്യാനുമുള്ള കഴിവും ഉള്ളത് കൊണ്ടാണ്ചിത്രങ്ങൾ വിറ്റു പോകുന്നത് അതിനു ചേട്ടൻ വല്ലാതെ അസൂയ പ്പെടേണ്ട, ആകുട്ടി ജീവിച്ചു പൊയ്ക്കോട്ടേ, എന്തു ജാതിയായാലും ആ കുട്ടി അത്യന്തികമായി ഒരു കലാകാരിയാണ്,
@moidukhan
@moidukhan День назад
true
@najmuvilayil4213
@najmuvilayil4213 22 часа назад
Corect
@Nagan6464
@Nagan6464 День назад
ഞങ്ങൾക്ക് ഇല്ലാത്ത സങ്കടമാണ് കോയക്ക്😂😂😂
@Sasura7349
@Sasura7349 День назад
Ys
@ebrahimkp6003
@ebrahimkp6003 День назад
ഇത്തരം വിഷയത്തിലൊന്നും സംസാരികേണ്ട ആവശ്യം ഇല്ല അവളുടെ ജോലി അവൾ ചെയ്യട്ടെ
@shambhootransport6743
@shambhootransport6743 14 часов назад
ഒരു കുത്തി തിരിപ്പ് ചെയ്യതപ്പോൾ എന്തൊരു സമാധാനം..അല്ലേ സാറെ?
@noohaperuvallur1485
@noohaperuvallur1485 День назад
ഇവൾക്ക് മതമില്ല പണം മാത്രം മതി
@mohamedrasheed6273
@mohamedrasheed6273 2 дня назад
She is not a Muslim as per principles of Islam. We have nothing against Hindu community and your God Sreekrishnan As a Muslim we are not allowed to promote other relegion. Definitely she could find some other livelihood
@AslamThikkodi
@AslamThikkodi 2 дня назад
ഇവൾ ഇസ്‌ലാമല്ല ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി 🙏🙏🙏🙏
@koyakuttyk5840
@koyakuttyk5840 День назад
ജാമിത തട്ടവുമിട്ട് കുറേകുതറി എന്നിട്ടോ ഒരുചലനവുംകാണാതായപ്പോൾ തട്ടം ഊരി ഇങിനെ എത്രയെത്ര വിശ്വാസി വിശ്വാസിയായികഴിയും ഈവേഷം കെട്ടുകളവഗണിക്കും
@judewilson101
@judewilson101 День назад
ശരിയാണ് അതിനെന്താ
@rajraj67159
@rajraj67159 День назад
ജസ്ന ഒരു അന്ധവിശ്വാസിയല്ല...ഒരു നല്ല...ഈശ്വരവിശ്വാസി...എല്ലാ..ദൈവങ്ങളെയും അംഗീകരിക്കുന്ന നല്ല മനസ്സിനുടമ...
@sadhanandhanpilla7809
@sadhanandhanpilla7809 2 дня назад
കമ്യൂണിസ്റ്റിലു൦ കോണ്ഗ്രസിലു൦ ഉള്ള ഹിന്ദുക്കളെ തിരികെ കൊണ്ട് വരാ൯ പരിശ്രമിക്കുക
@faisalpv4072
@faisalpv4072 День назад
Nadakkila
@ashraftnr
@ashraftnr День назад
കറക്ട്.. 👌🏻👌🏻👌🏻
@abdulrazackpothiyil6058
@abdulrazackpothiyil6058 2 дня назад
ആവശ്യമില്ലാത്ത പബ്ലിസിറ്റി
@Reash.Taskmantra
@Reash.Taskmantra 2 дня назад
Correct❤
@muhammedvaliyathody4604
@muhammedvaliyathody4604 День назад
നിങ്ങൾ അവരുടെ ചിത്രങ്ങളുടെ വില തീരുമാനിക്കരുത്. അത് അവർ തീരുമാനിക്കട്ടെ. Mf ഹുസൈന്റെ വരകൾക്ക് അയാളായിരുന്നു വില തീരുമാനിച്ചിരുന്നത്. അതും ലക്ഷങ്ങൾ. ഒരു ഉത്പന്നം മാർക്കറ്റിംഗ് ചെയ്യാൻ ഒരാൾ തീരുമാനിച്ചാൽ അയാൾ അതിന്റെ വഴികൾ കണ്ടെത്തുന്നത് കുറ്റമാണോ?. നമ്പൂതിരി പൽപ്പൊടി ബ്രാമിൺ അച്ചാർ. ഇതൊക്കെ ചിലവാക്കാനുള്ള ഐഡിയ. ഇതൊക്കെ വാങ്ങി എല്ലാവരും. ശുദ്ധ veg ഹോട്ടലിൽ നെയ്യ് ഉപയോഗിക്കുന്നു.താങ്കളെ അഭിപ്രായം.
@raj__7545
@raj__7545 День назад
എന്നാല്‍ ഇനിമുതല്‍ നീ ചെലവിന് കൊടുത്തേക്ക്😂😂😂😂😂😂
@mubasheerthayyil3157
@mubasheerthayyil3157 11 часов назад
👍👍👍
@GhRtg-fu3ck
@GhRtg-fu3ck 2 дня назад
എനിക്ക് പറയാനുള്ളത് അവൾ അങ്ങനെ ജീവിക്കട്ടെ അത് കാണുമ്പോൾ നമ്മൾ സന്തോഷിക്കണം കാരണം സംഘികളെ പറ്റിച്ചിട്ടാണല്ലോ ഇവർ ജീവിക്കുന്നത് എന്ന് കാണുമ്പോൾ നമുക്ക് സന്തോഷിക്കാൻ വകയുണ്ട് മാക്സിമം സംഘികളെ കയ്യിലുള്ള കാറ്റ് അവൾ അടിച്ചു മാറ്റട്ടെ ആരോടും പറയരുത് അങ്ങനെ അവളും ഒരുപാട് പണം സമ്പാദിക്കട്ടെ ക്കും അതുകൊണ്ട് ഇത് പുറത്തുവിടാതെ അവൾ പറ്റിച്ചു ജീവിക്കുന്നത് കാണുമ്പോൾ നമുക്ക് അത് ഒരു സന്തോഷമായി കരുതണം സംഘികൾക്ക് ചെയ്യാൻ പറ്റാത്തതാണ് അവൾ ചെയ്യുന്നത് അതിൽ നമ്മൾ സന്തോഷിക്കാം
@user-wh8ft2pf3c
@user-wh8ft2pf3c 2 дня назад
😂😂വല്യ കാര്യായി
@user-kc3en6ov8n
@user-kc3en6ov8n 2 дня назад
😂😂😂😂😂😂
@renoldthomas
@renoldthomas 2 дня назад
എന്തിനാണ് കബീർക്കാ ഇങ്ങനെ ചെറുതായി കാണുന്നത്? അവൾ ചിത്രം വരച്ചല്ലേ പൈസ വാങ്ങുന്നത്, ചിത്രങ്ങളുടെ വില എത്രയാണ് എന്നത് വാങ്ങുന്ന ആൾക്ക് അറിയാലോ, ഇവിടെ ഒരു പിടിച്ചുപറിയോ, തട്ടിപ്പോ നടന്നിട്ടില്ല. പിന്നെ ഇസ്ലാം,ഹിന്ദു ഒരു സൗഹൃദം അവിടെ സൃഷ്ടിക്കുന്നുണ്ട് ഈ കലാക്കാരി. ഓരോരുത്തരുടെ വിഷൻ നന്നായാൽ മതി. 🫰🫰🫰
@mathdom1146
@mathdom1146 2 дня назад
ചാനലുകാരന്റ ഉദ്ദേശശുദ്ധി സംശയിക്കേണ്ടിരിക്കുന്നു.
@abdulrasheedm1500
@abdulrasheedm1500 2 дня назад
ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ ? ഇതും ഒരു ആളുകളെ പറ്റിക്കലല്ലേ? മാമാ
@yavuttychiramanangad91
@yavuttychiramanangad91 День назад
Eda moyanthe eee pennu sankilale paranju pattichu kasu pizhiyukayalle
@CkSanjo
@CkSanjo 2 дня назад
ആൾ റെഡി രണ്ട് കപ്പ് ഇവൾക്കുണ്ടല്ലോ, ഇനിയെന്തിനാ കപ്പ് ?😊😊😊
@user-de7zg2mk8k
@user-de7zg2mk8k 21 час назад
ഈ ഫോട്ടോ കളോട് ബഹുമാനം ഉണ്ടായിരുന്നു ഈ സ്ത്രീ വരച്ചു എല്ലാം കൊളമാക്കി 😡
@smithakk3610
@smithakk3610 4 часа назад
ഇവർ വരയ്ക്കുന്ന കണ്ണനെ കണ്ടാൽ ഒരു ഭക്തിയും തോന്നില്ല... എത്രയോ നല്ല നല്ല കൃഷ്ണ ന്റെ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരമ്മാർ ഉണ്ട്
@rajeshmathew8246
@rajeshmathew8246 День назад
ഹോ ഹിന്ദിക്കളോട് ഉള്ള സ്‌നേഹം കാണാതെ പോകരുത് 🤪🤪🤪
@uvaiserahman331
@uvaiserahman331 2 дня назад
കപ്പല്ല കയ്പ്പ് 😂😂
@rajagopalpv1436
@rajagopalpv1436 День назад
U R right
@harishkumarvu
@harishkumarvu День назад
'വാളെടുത്തവൻ വാളാലെ' എന്നൊരു ചൊല്ലുണ്ടല്ലോ. ഭക്തി മാർഗ്ഗം അത് ഈശ്വരൻ, അല്ലാഹു, ക്രിസ്തു, ഇതിൽ ഏതുമായ്ക്കൊള്ളട്ടെ, വിശ്വാസത്തെ ചൂഷണം ചെയ്യുന്നവൻ സ്വന്തം നിലനിൽപ്പിനെ തന്നെയാണ് ചൂഷണം ചെയുന്നത്.
@Shareefa_vlogs
@Shareefa_vlogs 12 часов назад
👍👍👍👍
@Kavummal
@Kavummal 2 дня назад
ജീവിച്ചു പൊയ്ക്കോട്ടേ കോയ
@rajibabu-sn1vv
@rajibabu-sn1vv 3 часа назад
❤❤❤❤❤❤❤❤❤❤❤❤
@nothingisimpossiblesreelal347
@nothingisimpossiblesreelal347 День назад
ഒരാൾ ഓടക്കുഴൽ വിളിക്കുന്നത് ഒട്ടും അത് ഭഗവാനെ കുറ്റപ്പെടുത്തുന്നത്
@shoukathalishamsu5457
@shoukathalishamsu5457 День назад
അവൾ വിശ്വാസികളെ പറ്റിച്ചുണ്ടാക്കുന്നു താങ്കൾക്ക് വേറെ പണിയൊന്നുമില്ലേ
@simpleillusionart333
@simpleillusionart333 19 минут назад
ഈ പറയുന്ന ആളോട് .ഒരു കാര്യം ചോദിക്കട്ടെ അള്ളാഹു നിങ്ങളോട് നേരിട്ട് വന്നു പറഞ്ഞിരുന്നോ മറ്റ് മതങ്ങളിലെ ദൈവത്തെ വരച്ചാലോ ആരാധിച്ചാലോ നിങ്ങൾ മുസ്ലീം അല്ലാ എന്നോ , അല്ലാതാവുമെന്നോ ?? അങ്ങനെ ആണെങ്കിൽ നിങ്ങൾ 5 നേരം പ്രാർത്ഥിച്ചു നടക്കുന്ന അള്ളാഹു എങ്ങനെ ദൈവം ആവും? ദൈവം ആണെങ്കിൽ അള്ളാഹു എങ്ങനെ പറയും മറ്റ് മതങ്ങളിലെ ദൈവങ്ങളെ വരക്കുന്നവർ മുസ്ലീം അല്ല എന്ന് ? ദൈവം ആണെങ്കിൽ അവർക്ക് മുന്നിൽ എല്ലാവരും ഒന്നു തന്നെയാണ്... അത് നിങ്ങളെ പോലെ കുഞ്ഞു മനസ്സിൽ അങ്കനവാടിയിൽ വിടെണ്ട പിള്ളരെ മദ്രസയിൽ മതം കുത്തി വെക്കാൻ വിട്ട് വിഷം കുത്തി വെക്കുന്നവർക്ക് മനസിലാവില്ല.... ഒരു ഹിന്ദു സ്ത്രീ നിങ്ങളുടെ ദൈവത്തെ വരച്ചാൽ അപ്പോൾ നിങ്ങൾ വരുമല്ലോ മതസൗഹാർദ്ദം പറഞ്ഞുകൊണ്ട്.... തിരിച്ചായാൽ മാത്രമാണല്ലോ ഈ ചൊറിച്ചിൽ..... പിന്നെ പലതും പറഞ്ഞു ഉണ്ടാക്കി ജസ്ന എന്ന ചേച്ചിയെ ഹിന്ദുക്കൾ വെറുക്കുമെന്നു കരുതേണ്ട.... ബുദ്ധി ഉള്ള ഒരു ഹിന്ദുവും നിങ്ങളുടെ വാക്ക് കേട്ട് അവരെ വെറുക്കില്ല... കാരണം ഹിന്ദുക്കൾ എല്ലാ ദൈവങ്ങളെയും ബഹുമാനിക്കുന്നവർ ആണ് , അവർക്ക് കുഞ്ഞു മനസ്സിൽ മതം കുത്തിവച്ചു വളർത്തുന്ന സംസ്കാരം ഇല്ല... ആ ചേച്ചിക്ക് നല്ലൊരു വരുമാനം കിട്ടുന്ന ജോലി ആണ്.. കണ്ണനെ വരച്ചാണ് വരുമാനം ഉണ്ടാക്കുന്നത്.. അല്ലാതെ മറ്റുള്ളവരെ പറ്റിച്ചല്ല.... അവർക്ക് ദൈവം കൊടുത്ത കഴിവ്.. അതറിയാൻ സമയം ആയപ്പോൾ അവരതറിഞ്ഞു... ഇപ്പോൾ അതൊരു വരുമാന മാർഗം ആയി... അതിൽ ആർക്കാണ് ഇത്ര കൃമികടി.... പിന്നെ , ഇവർ വരക്കുന്ന കണ്ണനെ ഒരു ഭംഗിയുമില്ല , ഇതിലും നന്നായി വരക്കുന്നവർ ഉണ്ട് എന്ന് പറഞ്ഞു comment ഇട്ട ലോകത്തിലെ ഏറ്റവും വലിയ ചിത്രരചനക്കാരനോട് കണ്ണൻ്റെ ഓരോ ചിത്രത്തിനും വാത്സല്യം ഉണ്ട് , ഒമനത്തം ഉണ്ട്.... അത് ചിത്രീകരിക്കാൻ എല്ലാ കലാകാരന്മാർക്കും സാധിക്കില്ല.... ചിത്രം നല്ല ഭംഗി കാണും പക്ഷെ ചിലർ വരക്കുന്ന ചിത്രങ്ങളിൽ മാത്രമേ കണ്ണൻ്റെ ഓമനത്തം കുട്ടിത്തം എല്ലാം കാണാൻ സാധിക്കുകയൊള്ളൂ.... അത് ഉണ്ടാവണമെങ്കിൽ കണ്ണൻ്റെ അനുഗ്രഹം ഉണ്ടായിരിക്കണം... അത് ഈ ചേച്ചിക്ക് അവർ ചെയ്ത പുണ്യം കൊണ്ട് ലഭിച്ചു..... പിന്നെ വീഡിയോയിൽ ആ ചേച്ചി പറഞ്ഞത്... അത് ഒരിക്കലും ഹിന്ദുക്കൾക്കുള്ള മറുപടി അല്ല.... അത് അവരുടെ മതത്തിലെ മതഭ്രാന്തന്മാർക്കുള്ള മറുപടി ആണ്....
@KadheejaTM-kf5bg
@KadheejaTM-kf5bg 2 дня назад
ജസ്‌ന വന്ദിച്ചില്ലങ്കിലും നിന്ധിക്കരുത്
@mollymani8895
@mollymani8895 День назад
നിന്ദിക്കക
@csj09
@csj09 День назад
ഇതൊക്കെ ബിജെപി ന്യൂന്യ പക്ഷങ്ങളെ പ്രീതിപ്പെടുത്താൻ ഇവരെ ബിജെപി paid സ്പോൺസർഷിപ്പിൽ ആണ് 😂😂😂😂
@manojkrishna8839
@manojkrishna8839 2 дня назад
🤣🤣🤣🤣 Smart girl 🙂
@azeez9780
@azeez9780 2 дня назад
U mind ur bunss mr
@nothingisimpossiblesreelal347
@nothingisimpossiblesreelal347 День назад
ശ്രീകൃഷ്ണനെ വരക്കുന്നതും , എല്ലാം ശ്രീകൃഷ്ണൻ ആണേന്നും പറയുന്നതും ഒരിക്കലും അത് ഹിന്ദുക്കളെ പറ്റിക്കൽ എല്ല
@user-lj7il2ff8w
@user-lj7il2ff8w День назад
ഇയാളെ വിശ്വസിക്കരുത്.. തെറ്റിദ്ധരിപ്പിക്കുകയാണ്
@sujikumar792
@sujikumar792 2 дня назад
ആ കുട്ടി മയക്കുമരുന്നു കച്ചവടം അല്ലല്ലോ ചെയ്യുന്നത് ഒരു കലാകാരി അല്ലേ ജീവിച്ചു പൊയ്ക്കോട്ടെ കലയിൽ മതം കലർത്തണ്ട പോസിററിവ് ആയി ചിന്തിക്കു .
@alavika7442
@alavika7442 2 дня назад
നാണം കെടുംബം... മുസ്ലിംകൾ അങ്ങനെയാണ്... ഇന്നെയ1 ണ് എന്നൊന്നും പറയരുത്. അവളായി അവളെ പാടായി..
@basheerajmal9586
@basheerajmal9586 2 дня назад
ഒരു മുസ്ലിം ഒരു വിശ്വാസത്തെയും വഞ്ചിക്കാൻ ഇസ്ലാം അംഗീകരിക്കുന്നില്ല.
@mohammadbasheer2384
@mohammadbasheer2384 День назад
രണ്ട് സമസ്ത അനുയായികൾ ലക്ഷങ്ങൾ ലക്ഷക്കണക്കിന് ഉസ്താദ് മാർ 90%മഹല്ല് കളും ഇവരുടെ കൈകളിൽ ബാക്കി മുജ ജമാ തുടങ്ങി എല്ലാവർക്കും മദ്രസ യും മഹല്ല് കളും ഉണ്ട് രക്ഷിതാക്കളുമായും കുടുംബങ്ങളുമായും ഇവർക്കുള്ള ബന്ധം സംഘടന യും സ്ഥാപനങ്ങളും വളർത്താനുള്ള പണപ്പിരിവ് മാത്രം ആയി ചുരുങ്ങി അവരവരുടെ ജോലി യിൽ മാത്രം ഒതുങ്ങുന്ന പണ്ഡിതൻമാർ എത്ര ഉണ്ടായിട്ടെന്ത് ആളുകൾ വഴി തെറ്റി പോകുന്നു ഇസ്ലാം ചുരുങ്ങി വെറും സംഘടന യായി മാറിയിരിക്കുന്നു കേരളത്തിൽ
@subaira8447
@subaira8447 День назад
തട്ടമിട്ടതുകൊണ്ടും ജെസ്‌ന എന്നും മുസ്ലിം പേരുള്ളതുകൊണ്ടും ആരും ഒരിക്കലും ഇസ്ലാമിന്റെ വിശ്വാസ രംഗത്ത് വരില്ല ഇത് കൃത്യമായി ഹൈന്ദവ സഹോദരങ്ങൾ മനസ്സിലാക്കണം ഒരു മുസ്ലിം വിശ്വാസിക്ക് ഇസ്ലാമിന്റേതായ വിശ്വാസങ്ങളും കർമ്മങ്ങളും ഒക്കെ ധാരാളം ഉണ്ട് മറ്റു മതസ്ഥരുടെ ദൈവങ്ങളെ ഒരു കാരണവശാലും നിന്ദിക്കാനോ കുറ്റം പറയാനോ പാടില്ല അവരുടെ ആരാധനാലയത്തിൽ എന്ന അക്രമം കാണിക്കാനും അവഹേളിക്കാനോ ഒന്നിനും പാടില്ല അവരുടെ വിശ്വാസം പൂർണ്ണമായും അവർക്കുള്ളതാണ് ഒരു കാരണവശാലും അതിൽ ഒരു മുസ്ലിമിന് കൈകടത്താൻ പാടില്ല ഇവിടെ ജസ്റ്റിനായ സംബന്ധിച്ചിടത്തോളം ഇസ്ലാമുമായി അവൾക്ക് യാതൊരു പുലബന്ധം പോലുമില്ല ശ്രീകൃഷ്ണനെ വരച്ച് അതുകൊണ്ട് കാശുണ്ടാക്കുന്ന ഇവൾ യഥാർത്ഥത്തിൽ ഹിന്ദു സമൂഹത്തെ വഞ്ചിക്കുകയാണ് ആഡംബര ജീവിതത്തിനു വേണ്ടി ഇവൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഇസ്ലാമിൽ ഇവർക്ക് യാതൊരു സ്ഥാനവുമില്ല തട്ടവും പേരും പർദ്ദയും ഒന്നുമല്ല ഇസ്ലാമിന്റെ അടിസ്ഥാനം വിശ്വാസവും കർമ്മങ്ങളും ആണ് അതിനു ചില പരിധികളും അതിരുകളുമുണ്ട് അതിനകത്ത് ഒതുങ്ങി നിൽക്കണം അതുകൊണ്ട് ഇവിടെ സംബന്ധിച്ചിടത്തോളം ഇസ്ലാമിൽ ഇവർക്ക് യാതൊരു സ്ഥാനമില്ല മുസ്ലിം പേരുകൊണ്ട് ഒരു കഥയുമില്ല അതല്ലാതെ ഒരു ഹൈന്ദവ പേരുള്ള ഒരു സഹോദരന് ഒരു സഹോദരിക്ക് പേരു മാറ്റാതെ തന്നെ ഇസ്ലാമിലേക്ക് കടന്നുവരാം ആ പേര് സ്വീകരിച്ചുകൊണ്ട് തന്നെ മരണം വരെ ജീവിക്കുകയും ചെയ്യാം അതുകൊണ്ട് ഹൈന്ദവ സഹോദരങ്ങൾ സത്യം മനസ്സിലാക്കി ഇവളെ ആ പരിസരത്തു നിന്നും ആട്ടി ഓടിക്കുക 🙏🙏
@jameelakk3416
@jameelakk3416 8 часов назад
👍👍👍
@raj__7545
@raj__7545 День назад
നിനക്ക് വേറെ വല്ല പണിയും എടുത്ത് ജീവിക്കടോ...നീ കുറേയായല്ലൊ ജസ്ന ജസ്ന എന്ന് പറഞ്ഞ് നടക്കണെ
@balanayadathil5192
@balanayadathil5192 10 часов назад
കണ്ണ്കടികാഴ്ചമരവിക്കും
@moidukhan
@moidukhan День назад
ചുരുക്കി പറഞ്ഞാൽ ചേട്ടന്റെ പ്രശ്നം ജസ്നക്ക് പൈസ കിട്ടുന്നതാണ്. അല്ലെങ്കിൽ സുരേഷ് ഗോപി ജസ്നയുടെ ചിത്രങ്ങൾ വാങ്ങിയതാണ്. അല്ലെ? ജസ്‌ന ആ ചിത്രങ്ങൾ 15000 രൂപക്ക് വിൽക്കുന്നുണ്ടെങ്കിൽ അത് വാങ്ങാൻ ആളുണ്ടായിട്ടല്ലേ ? ഇഷ്ടമില്ലാത്തവർ വാങ്ങണ്ട. അത്രയല്ലേ ഉള്ളു. ചിത്രം വരച്ച് വിൽക്കുന്നത് പറ്റിക്കലാവുന്നതെങ്ങനെ എന്നും മനസ്സിലാവുന്നില്ല.
@nizamnizu1195
@nizamnizu1195 2 дня назад
കണ്ണനാണ് എന്റെ ജീവൻ കണ്ണനാണ് എന്നെ ഈ നിലയിൽ എത്തിച്ചത് ഇപ്പോം എന്തായി നീ വരച്ചു കൊടുത്തവർ തള്ളി പറഞ്ഞില്ലേ മുസ്ലിം ആയ നീ ഇസ്ലാമിനെ ഒരു വില ഇത്ത രീതിയിൽ ആയിരുന്നല്ലോ കൊണ്ട് നടന്നത് അതിന് നിനക്ക് പടച്ചോൻ തന്നത് ആണ് എനി നീ അനുപാവിക്കാൻ നിൽക്കുന്നുള്ളു അനുഭവിച്ചോ മോളെ നിന്നെ പോലെ ഉള്ളവർ പഠിക്കണം സ്നേഹിക്കണം എല്ലാവരെയും അത് ഓവർ ആയി പോയാൽ വിഷം ആവും.
@BINDUMADASSERY
@BINDUMADASSERY День назад
നിങ്ങളെ പോലെ ഉള്ളവരാണ് വർഗീയ ദ ഉണ്ടാക്കുന്നത്
@lalkarunan1897
@lalkarunan1897 День назад
തനിക്കൊന്നും ഒരു ജോലിയും ഇല്ലേ...... ആ പെൺകുട്ടിയെ വെറുതെ വീടു. തനിക്കു എത്ര കിട്ടി.
@Sasura7349
@Sasura7349 День назад
ഹമാസ് വിട്ടോ....... ഇപ്പൊൾ പൊളിച്ച്.. ഇസ്രേൽ..
@m.kchandran5127
@m.kchandran5127 День назад
രസന യുടേചിത്രങ്ങൾ വീട്ടിൽവെക്കാൻ കോളില്ല
@rabiyasaheer1624
@rabiyasaheer1624 День назад
നിങ്ങൾക്കൊന്നു വേറെ ജോലി ഇല്ലേ 😗
@sudakm8258
@sudakm8258 2 дня назад
THANIKKE POLLUNNATHE SERIKKE MANASILAVUNNUNDHE
@govindmenon5837
@govindmenon5837 День назад
What u r talking is big shit sir please leave that poor lady to live her life
@user-zd9en2iy6g
@user-zd9en2iy6g День назад
😂😂 അസൂയ
@narayanapillaiva7658
@narayanapillaiva7658 12 часов назад
വെണ്ണക്കണ്ണൻ്റെ മനോഹരമായ ചിത്രങ്ങളാണ് നമ്മൾ കണ്ടിരിക്കുന്നത് എന്നാൽ ജസ്നസലിം വരച്ച് പ്രദർശിപ്പിക്കുന്നത് നിഴലുപോലുള്ള ഉണ്ണിക്കണ്ണൻ്റെ ചിത്രമാണ് ഇതും ഇസ്ലാമിൻ്റെ ഒര് അജണ്ടയാകാം, നൂറിൽ താഴെയുള്ള വിലക്ക് കണ്ണൻ്റെ മനോഹരമായ ചിത്രങ്ങൾ കിട്ടുമെന്നിരിക്കെ എന്തിനാണ് ഇവൾ വരച്ച് ഉണ്ടാക്കുന്നു എന്ന് പറയുന്ന ഈ മോശം ചിത്രം ആയിരക്കണക്കിന് രൂപാ നൽകി വാങ്ങി വഞ്ചിതരാകുന്നത്
@mollymani8895
@mollymani8895 День назад
തോന്ന്യവാസം
@shakeer3529
@shakeer3529 2 дня назад
Ramasimhan ayirunnu ayirunnu mumb njangalude hero...
@majidraja8945
@majidraja8945 День назад
Nannai Santhosham Aaadi thimirkanam Apol hindukal ninne aatti thimirkum
@user-vy5ep9qf5x
@user-vy5ep9qf5x 14 часов назад
മനുഷ്യൻ ആകു മതത്തെ വളർത്താതെ plz
@basheer450
@basheer450 2 дня назад
ഏത് ജാതി ആയാലും വേണ്ടില്ല മനുഷ്യൻ നന്നായാൽ മതി പലരും പണമുണ്ടാക്കാൻ വേണ്ടി പല വേഷങ്ങൾ കെട്ടുന്നു ഇതെല്ലാം ഇസ്ലാമിന്റെ പേരിൽ കെട്ടിവയ്ക്കരുത്
@govindmenon5837
@govindmenon5837 День назад
U r indirectly helping jihadis by unnecessarily critisising jesna stop this nonsense immediately
@haneefakodungallur6321
@haneefakodungallur6321 2 дня назад
😂😂😂😂😂😂
@mohamedkpally9408
@mohamedkpally9408 2 дня назад
jasna thattan jathiyano?
@user-sh8ct5qt1c
@user-sh8ct5qt1c 2 дня назад
Aval sangikalku koottai nadakatte nalla karyam
@ravepmrravepmr6502
@ravepmrravepmr6502 День назад
നിന്നെക്കാളും നല്ല വിശ്വാസിയാണ്
@haridasanapanayarangadi9545
@haridasanapanayarangadi9545 2 дня назад
അതിന് തനിക്കെന്താ കൊഴപ്പം ,
@mathdom1146
@mathdom1146 2 дня назад
എന്തു ഭയങ്കര സഹിഷ്ണുത യാണോ ചാനലുകാരന്. ഹൈന്ദവർക്ക്‌ ഇല്ലാത്ത വേദന ആണല്ലോ...
@shobatailor6385
@shobatailor6385 День назад
Ningalku. Kusumbanu. Sahothara avaluday kala aval kanikunnu thankalum kaniku
@ChandranKV-bt2ow
@ChandranKV-bt2ow 2 дня назад
ഏതെങ്കിലും മദ്രസ അധ്യാപകരോ മതഭ്രാന്തന്മാരോ ഭയപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയിക്കണം
@Safamarwa901
@Safamarwa901 2 дня назад
ഒന്ന് പോടോ അവർക്കതാ പണി.... ഇവളെ ഒക്കെ ഇസ്ലാം മതത്തിനു വേണെങ്കിൽ അല്ലേ... ഞങ്ങളുടെ മതത്തിനു ഇവളെ വേണ്ട 😂
@GalaxyHail-yv9vd
@GalaxyHail-yv9vd День назад
Mulayum thallium annugallude aduth enthine pokunnu😮
@alialivp72
@alialivp72 День назад
താങ്കൾ ശരിയാണ് 100%
@dr.shyjukumar6269
@dr.shyjukumar6269 11 часов назад
Udayippu news. … karyam ellavrkkum ariyam 😂😂😂😂
@user-lp5fn1qd2b
@user-lp5fn1qd2b День назад
ആരെ വേണമെങ്കിലും വരച്ചു ജീവിച്ചോട്ടെ പക്ഷേ ഓരോ വാക്കും സോഷ്യൽ മീഡിയയിൽ കൂടി പറയുമ്പോൾ സൂക്ഷിച്ചു പറയണം തെറ്റായ ഒരു വാക്കുമതി സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ആ കുട്ടി പറഞ്ഞ വാക്കിൽ തെറ്റുണ്ട് ചില ആൾക്കാർ വിമർശിച്ചത് കൊണ്ടാകാം അങ്ങനെയൊരു വീഡിയോ ഇട്ടത് അത് തെറ്റ് തന്നെയാണ് വിമർശനങ്ങൾക്ക് അതിൻറെ ബാക്കിലെ പോയാൽ ഒരുപാട് ദോഷങ്ങൾ ചെയ്യും
@user-ng8jx2hu3s
@user-ng8jx2hu3s 2 дня назад
Krshnatethadiyilantemundineerupidicho
@afrualju6678
@afrualju6678 День назад
രാത്രി 10 മണി ക് വാ 1000 😂😂😂😂😂😂
@kkar8167
@kkar8167 День назад
അന്യ മതസ്ഥരുടെ വിശ്വാസങ്ങളെ വന്ധിച്ചില്ലെങ്കിലും നിന്ധിക്കരുത് എന്ന് താങ്കൾ പറഞ്ഞത് വളരെ സത്യം. അത് തന്നെയുമാണ് ഖുർആൻ ഇസ്ലാമിലൂടെ പഠിപ്പിക്കുന്നതും ...❤
@abduljaleel242
@abduljaleel242 2 дня назад
Udayip jasna
@mohandastharayil3700
@mohandastharayil3700 2 дня назад
ഇയാൾ മനുഷ്യരിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ജസ്നയോടുള്ള വിദ്വേഷമായിരിക്കാം.
@thabsheerathabsheera7405
@thabsheerathabsheera7405 2 дня назад
Thankalude namam soochippikkunnathe polay thankaloru thara ano?
@Lijuliby
@Lijuliby 2 дня назад
Kaakkakal pettuperukiyaal theernnu
@theerthasworld8980
@theerthasworld8980 2 дня назад
ival varakkunna krishnante pic originaality illa.pinne enthinu vaanganam?
@warrenbuffett3138
@warrenbuffett3138 День назад
സർക്കാസം എന്താണെന്നു പോയി പഠിക്ക് മരമണ്ടാ
@noushadvpm9980
@noushadvpm9980 День назад
നിങ്ങൾ എന്തിനാ മറ്റുള്ളവരുടെ വിശ്വാസത്തിൽ ഇടപെടുന്നു... ആർക്കും എന്ധും വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ദ്രം ഉണ്ട് നിങ്ങൾ അംഗീകരിക്കേണ്ട...
@sam.t.kolethkoleth99
@sam.t.kolethkoleth99 2 дня назад
Vella pooshalle.
@prasannanprasannan4296
@prasannanprasannan4296 День назад
കണ്ണന്റെ ചിത്രം വരച്ചതിന് കൊന്നാൽ കൊള്ളാമെന്നു ഉണ്ട് അല്ലേ? ഒരു ദൈവത്തിന്റെ ചിത്രം വരച്ചപ്പോൾ അതിൽ കുറവ് ഉണ്ടെങ്കിൽ അവർ സഹിച്ചു. കലാകാരന്റെ വാദ്യോപകാരണം കൂട്ടിയിട്ട് കത്തിക്കുന്ന താലിബാണിസ്റ്റിന്റെ അതേ മനസുള്ള നിങ്ങൾ. ഇന്ത്യയിൽ ആയതു കൊണ്ട് കൊല്ലാൻ പറ്റാത്തത് കൊണ്ട് വീഡിയോയിലൂടെ കൊല നടത്തുന്നു.. നിങ്ങൾ ലോകത്ത് ഒരിടത്തും മനുഷ്യർക്ക് സമാധാനം നൽകില്ല. അക്രമം, കൊലപാതകം, ബലാത്സംഗം ഒക്കെ മുഖമുദ്രയാക്കി ലോകത്തെ മുൾമുനയിൽ നിറുത്തുന്ന വർഗ്ഗം. ഇതെല്ലാം ചെയ്യാൻ ഭീകര സംഘടനകൾ ആയിരക്കണക്കിന് ലോകത്തു രൂപീകരിച്ചു പ്രവർത്തിക്കുന്നു. അതിന്റെ ഒരു രൂപം ഇവിടെ. ഇത് ഇന്ത്യയാണ്. കേരളത്തിൽ ജോസഫ് മാഷിന്റെ കൈവെട്ടി ആരംഭിച്ചു. ഇപ്പോൾ ജസ്‌നയോട്.
@Kamalakamala-fo8iy
@Kamalakamala-fo8iy 2 дня назад
Thankal paranjad sariyanu sahodara.lannante chithram adalla sureshgopiye purathskkanam
@pushpothamangp3413
@pushpothamangp3413 День назад
nee ninte pani nokkedaa himaare 😅😅😅😅😅😅
@faisalpv4072
@faisalpv4072 День назад
Onnu podo chilakathe....pattichu jeevikkunna keedam
@Mjv-fu6og
@Mjv-fu6og День назад
Sangikalk pattiya item .....
Далее
1❤️
00:17
Просмотров 7 млн
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
1❤️
00:17
Просмотров 7 млн