Тёмный

യുവതിയുടെ തലച്ചോറ് നിയന്ത്രിക്കുന്നത് ഏതോ ഒരുത്തൻ | കലിപ്പ് മുഴുവൻ തീർത്തത് എന്നോട് 

Master Brain 2.0
Подписаться 410 тыс.
Просмотров 36 тыс.
50% 1

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain
#brainmapping #brain #braincontrol #masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 542   
@bklekshmic1181
@bklekshmic1181 2 дня назад
അവരെ വിളിച്ചു വരുത്തി ഒരുപാടു insult ചെയ്തു.മോശമായിപ്പോയി
@varghesexavier5618
@varghesexavier5618 2 дня назад
Anchor, ന് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ , അവർ ആരായിരുന്നാലും Respect കൊടുക്കുക.
@orulillyputtgaadha2032
@orulillyputtgaadha2032 День назад
Anchor does not deserve
@Christ_foreve.r
@Christ_foreve.r День назад
ഇതൊക്കെ കാണാൻ കഴിയുന്നില്ലെങ്കിൽ video മാറ്റി വേറേ കാണ് സുഹൃത്തേ..youtube അല്ലേ വേറേ channels and videos ഉണ്ടല്ലൊ അത് പോയി കാണ്..🤦
@rockc6609
@rockc6609 День назад
അവൻ വീട്ടിൽ വെച്ച് ചെറുപ്പം മുതലേ വീട്ടുകാരോട് ചെയ്ത് പഠിച്ച കാര്യം മാറ്റാൻ പാടാണ്.
@justine3271
@justine3271 День назад
Correct reaction
@makershublekshmi9801
@makershublekshmi9801 2 дня назад
വെറും വൃത്തികെട്ട രീതിയിൽ ഉള്ള സംസാരവും ഇടപെടലും ആണ് അവതാരകൻ..കളിയാക്കണം എന്ന് കണക്ക് കൂട്ടി തന്നെ ഉള്ള ചോദ്യങ്ങൾ ആണ് അതിയാളുടെ സ്ഥിരം ശൈലി ആണ് .. അവർക്ക് ചിലപ്പോൾ അസുഖം ഉണ്ടായിരിക്കാം പക്ഷെ പബ്ലിക് ആയി കളിയാക്കുന്ന രീതിയിൽ ഉള്ള ചോദ്യം..അവര് പറയുന്ന കാര്യങ്ങൽ എന്താണ് എന്ന് പോലും മനസ്സിലാകുന്നില്ല എന്നിട് പ്ലാൻ ചെയ്ത കുറെ ചോദ്യങ്ങൾ അങ്ങ് അടിച്ചേൽപിക്കുകയാണ് കഷ്ടം ....രണ്ടു മൊബൈൽ അല്ലേ dslr കയ്യിലുള്ള എല്ലാവരും ഇപ്പൊൾ ചാനൽ മുതലാളി മാരനാണ്
@akhildas9112
@akhildas9112 2 дня назад
Interview ചെയ്യുന്നർക് ഒരു റെസ്‌പെക്ട് കൊടുക്കണ്ടേ 👎🏻
@RahanaRahana-bj9rq
@RahanaRahana-bj9rq День назад
അത് ശരിയാ കുറച്ച് റെസ്പെറ്റോടെ വേണം സംസാരിക്കാൻ
@Mistyc_owl
@Mistyc_owl 2 дня назад
അല്ലേലും ഇങ്ങേർക്ക് ഇത്തിരി കളിയാക്കല് കൂടുതലാ... ആ ചേച്ചി ചൂടായത് നന്നായി അങ്ങനെ തന്നെ വേണം... മറ്റുള്ളവരെ വിളിച്ചുവരുത്തി കളിയാക്കി രസം കണ്ടെത്തി കാശുണ്ടാക്കി ജീവിക്കുമ്പോ ഇങ്ങനെ ഒരു തിരിച്ചടിയൊക്കെ ആവാം
@MansoorKizhisseri
@MansoorKizhisseri 2 дня назад
ഇങ്ങനെ മണ്ടത്തരങ്ങളും, അന്തവിശ്വാസങ്ങളും പറഞ്ഞ് നടക്കുന്നവരേ കളിയാക്കുക തന്നെ വേണം.
@Mistyc_owl
@Mistyc_owl 2 дня назад
@@MansoorKizhisseri ഇതൊരിക്കലും മണ്ടത്തരോം അന്ധവിശ്വാസോം അല്ല. ഇതവരുടെ രോഗാവസ്ഥയാണ് (Schizophrenia ). ഇത് ഉപദേശിച്ച് മാറ്റണ്ട ഒന്നല്ല. ഇതുപോലെ മാനസിക വെല്ലുവിളി നേരിടുന്നവരെ കളിയാക്കുന്നവരെ വേണം ചികിൽസിക്കാൻ ....
@drviper_46
@drviper_46 2 дня назад
@@MansoorKizhisseri Wake up bro.. that's not how you deal with these people. They are not doing this on purpose..in the sense they are not aware of the things the we feel insane in them. What they need is proper care and treatment and that will do🤗. The social stigma that we people awards them with the tag of "insanity" pushes them further deep in these conditions.
@jithuvision9826
@jithuvision9826 2 дня назад
Matullora patichu jeevikana asaami kale enthu cheyyanam aniyaaa😂😂😂😂
@harishkumarvu
@harishkumarvu День назад
​@drviper_46absolutely👌🏻
@niya143
@niya143 2 дня назад
ചേച്ചിക്ക് ഇത്തിരി വിവരം ഉള്ള ആൾക്ക് ഇന്റർവ്യൂ കൊടുക്കായിരുന്നു
@Sufiyudepattukal
@Sufiyudepattukal 2 дня назад
അത് കറക്റ്റ്
@veerappangaming1410
@veerappangaming1410 2 дня назад
True 😊
@ashique8296
@ashique8296 2 дня назад
😂😂😂😂 നിനക്ക് ബുദ്ധിയുണ്ട്
@chaplin1669
@chaplin1669 2 дня назад
😮😮😮😮
@niya143
@niya143 2 дня назад
@@chaplin1669 ente പരിചയത്തിൽ രണ്ട് പേരുണ്ട് ഇങ്ങനെ ഒരാൾ എപ്പഴും പറയും ഒരു കാർ ഫോളോ ചെയുന്നു എന്ന് ജില്ല മാറിയാലും state മാറിയാലും ആ കാർ പിന്നിൽ ഉണ്ടെന്ന്‌ അങ്ങനെ കുറെ പലതും പറയും.. മറ്റൊരാൾ ആളുടെ ഫോൺ ഹാക്ക് ചെയ്ത് fb ഹാക്ക് ആണ് എന്നൊക്കെ post ഇടും... എവിടെ പോയാലും കാൽപാടുകൾ കട്ടിലിന്റെ അടി ഒക്കെ ചെക്ക് ചെയ്തിട്ടേ ഇരിക്കൂ... എല്ലാം മനസിന്റെ തോന്നൽ ആകാം... ഇനി ശാസ്ത്രം അത്രക്ക് വളർന്നിട്ടുണ്ടോ എന്ന് നമുക്കറിയില്ലല്ലോ അതിനെ കുറിച്ച് വിവരം ഉള്ളൊരാൾക് ഇന്റർവ്യൂ കൊടുക്കുന്നത് ആകും നല്ലത്...
@nila7860
@nila7860 2 дня назад
സത്യം പറയുന്നവരെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ലോകം😮
@drea389
@drea389 2 дня назад
Ithokke psychological problem aanedo
@niya143
@niya143 2 дня назад
@@drea389 ആയിരിക്കാം പക്ഷെ അവരുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ ആരും ഇല്ലാതായി kaliyakkane എല്ലാരും ഉണ്ട് എനിക്കറിയുന്ന രണ്ട് പേരുണ്ട് ഇതുപോലെ
@nonatheistmagazine114
@nonatheistmagazine114 2 дня назад
ഇങ്ങനെ സംസാരിക്കുമ്പോൾ ചെലപ്പോൾ അതിൽ ത്തോന്നലുകളും വരാം.കാരണം അവരിൽ ഭയം ഉണ്ടാക്കി. ആരെ വിശ്വസിക്കണം എന്ന് സംശയിക്കുന്ന ഒരു situation. But 98 per cent truth undaawum
@nonatheistmagazine114
@nonatheistmagazine114 2 дня назад
​@@drea389poyi padichittu vaado
@user-ue2yr7wc3n
@user-ue2yr7wc3n 2 дня назад
@@nila7860 അവർ പറഞ്ഞാട്ടോണ്ടല്ലോ അവരെ ഫോളോ ചെയ്യുന്നവരുടെ ഫോട്ടോ വീഡിയോ ഉണ്ടന്ന് എവിഡൻസ്
@ashaa8388
@ashaa8388 2 дня назад
ഇയാൾ 'കഴിഞ്ഞ ജൻമത്തിൽ കുരങ്ങ് ആയിരിക്കും അതാണ് എല്ലാവരേയും ഇങ്ങനെ കളിയാക്കുന്നത്
@Proximcentauri
@Proximcentauri 2 дня назад
😂😂
@sa.t.a4213
@sa.t.a4213 2 дня назад
കുരങ്ങനേക്കൾ അഭികാമ്യം വെരുക് ആണ്.
@kabeerkvm8175
@kabeerkvm8175 2 дня назад
റീനക്ക് ജീവിതത്തിൽ തകർന്നുപോയി ടെൻഷൻ ഉണ്ട് കളിയാക്കാൻ പാടില്ലായിരുന്നു
@Canberra82
@Canberra82 2 дня назад
Chetta, This lady is telling the truth.Please don't make fun of her. That company is using people's data to do research, its real & true like daylight. Common people in kerala won't understand it.
@vishnu6613
@vishnu6613 2 дня назад
Unda onn podo vella high position il ollavrde brain oke mapping cheyum alatha ellavrdem porke onm arm nadakunila
@MansoorKizhisseri
@MansoorKizhisseri 2 дня назад
ഇല്ലുമിനാണ്ടിയാണ്. ഒന്ന് പോടെ വിവരക്കേട് പറയാതെ.
@nonatheistmagazine114
@nonatheistmagazine114 2 дня назад
Very true... Even Some psychiatrists are also not updated.
@abhilashkv1227
@abhilashkv1227 2 дня назад
എന്തു തന്നെ ആയാലും താങ്കൾ അവരെ respect ചെയ്തിട്ടില്ല. പരിഹാസം മാത്രം ആണ് നിങ്ങൾക്ക്😓
@777.SalemTrust
@777.SalemTrust 2 дня назад
ഒരാളെ ഇൻസൾട്ട് ചെയ്യുന്നത് വലിയ വിവരക്കേടാണ് . അവർക്ക് പറയാനുള്ളത് പ്രേക്ഷകർ കേൾക്കട്ടെ . നിങ്ങളുടെ മുൻ വിധികൾ മാറ്റി വെയ്ക്കു Please .😂😂😂😢
@skumarentertainment1094
@skumarentertainment1094 2 дня назад
, ഇയാള് എന്ത് മനുഷ്യൻ ആണ് വിവരം ഇല്ലാത്തവൻ ഇയാൾക്ക് cash ഉണ്ടാക്കാൻ ആണെങ്കിൽ എത്രയോ മാർഗങ്ങൾ ഉണ്ട് ...
@resmianandan1965
@resmianandan1965 День назад
ആ ചേച്ചി അവരുടെ അവസ്ഥയാണ് പറയുന്നത് അത് എന്ത് തന്നെയായാലും അവരെ കളിയാക്കാതെ ചോദിയ്ക്കാമായിരുന്നു.
@Staranddaisy1651
@Staranddaisy1651 2 дня назад
She may be normal or abnormal, whatever it is..trust me guys she has some points..because i googled the things that she said on this interview..she is well educated and have a good knowledge about what she is said.. well studied may be
@thoppiljayakumareruva2281
@thoppiljayakumareruva2281 2 дня назад
റീന, ധൈര്യമായി മുന്നോട്ടു പോവുക 👍🌹🙏
@muthu22khan
@muthu22khan 2 дня назад
😂😂😂
@muthu22khan
@muthu22khan 2 дня назад
മുൻപോട്ടു പോകുമ്പോൾ ഒരു ടോർച്ചും ഒരു വടിയും കൂടി കരുതുക 😂😂😂
@anshadusa-pp5ji
@anshadusa-pp5ji 2 дня назад
സത്യം ഉണ്ടാകും. അല്ലാതെ അവർ ഇത്രയും ടെൻഷൻ ആകില്ല. നമ്മൾക്ക് അറിയാൻ കഴിയാത്ത പല കാര്യങ്ങളും അദൃശ്യമായി ഉണ്ട്.
@user-qk5bl3rd5m
@user-qk5bl3rd5m 2 дня назад
ഇയാളുടെ ഇ പ്രശ്‌നം സ്വന്തം വീട്ടുകാർതന്നെ മുൻകൈ എടുത്തു മെന്റൽ ഹോസ്മൊഇറ്റലിലേക്ക് കൊണ്ടുപോകണം
@remabaipp1927
@remabaipp1927 День назад
എന്തരു വട്ട്
@sasikumarsasikumar738
@sasikumarsasikumar738 2 дня назад
ഈ വനിത ഏജുക്കേറ്റഡ് ആണ്. ആയതുകൊണ്ട് ദ്വിദീയ മൈൻഡ് ചുരുക്കം ചിലർക്ക് കാണും. കാണാത്തത് കണ്ടു എന്നൊരു തോന്നൽ കൂടാതെ എന്നെ ടൈസ് ചെയ്യുന്നു എന്നും, കൊലപ്പെടുത്തുക എന്ന ലക്ഷ്യം തനിക്കു മേലെ ഉണ്ടെന്നും ഈ അസുഖം ഉള്ളവർക്കു തോന്നി പോകും. ഇത് ഇവരുടെ കുറ്റം അല്ല. ബോധമനസ്സിനെ ഒഴിവാക്കി. ഇല്ലാത്ത മനസ്സിനെ ഇവർ സ്വന്തം ആക്കുന്നു. ഇത് വളരെ അപകടം ആണ്. ഇക്കൂട്ടർ ക്രിമിനൽ ആകാനും സാധ്യത ഉണ്ട്. നല്ലൊരു മാനസിക ഡോക്ടറുടെ സമീപനം അത്യാവശ്യം ആണ്. പിന്നെ! Mr ആംഗർ താങ്കൾ വളരെ മാന്യത പുലർത്തണം. ഇവിടെ അത് കണ്ടില്ല. നിങ്ങൾ 👈നിങ്ങളെ തന്നെയാണ് കോമാളി ആക്കുന്നത്.
@ALI-uo2cf
@ALI-uo2cf 2 дня назад
ഇന്റർവ്യൂ കൊടുക്കുന്ന ആളിനെ കളിയാക്കി സംസാരിക്കുന്ന രീതി തികച്ചും വിവരക്കേടും ഊളത്തരവും ആണ്.... കുറച്ച് വിവരം ഉള്ള ആളിനോട് റീനക്ക് അനുഭവം പങ്കുവെക്കാമായിരുന്നു.
@sajeevanvm8812
@sajeevanvm8812 День назад
@@ALI-uo2cf Avante saandeed alle avanu proceed cheyyaan partoo poo...
@satyabhamakrishnan108
@satyabhamakrishnan108 День назад
Iyal oru pottan anu ..
@subinss6873
@subinss6873 2 дня назад
ഇവന് എല്ലാം അങ്ങ് തമാശ ആണ് 😡😡
@jithu__1474
@jithu__1474 2 дня назад
പാവം ആരും വിശ്വസിക്കുക പോലും ഇല്ല
@vinodkumarvinod6502
@vinodkumarvinod6502 2 дня назад
ഈ റീനയെ പോലെ അവസ്ഥ നേരിടുന്നവർ അമേരിക്കയിൽ സമരം നടത്തിയിരുന്നു ഇതിൽ എന്തോ ശരിയുണ്ട് അങ്ങനെ ചില തെളിവുകൾ ഉണ്ട്...അവതാരകൻ മറ്റുള്ളവരെ ബഹുമാനിക്കണം എന്ന് അഭ്യർത്ഥിക്കുന്നു....❤ ബേപ്പൂർ സുൽത്താൻ വ്ലോഗ് കണ്ടാൽ ഈ കാര്യങ്ങളിൽ ഒരു വ്യക്തത വരും 🎉
@Raazraz13
@Raazraz13 2 дня назад
ചേച്ചി അതെനിക്കിഷ്ടപ്പെട്ടു മറുനാടൻ മലയാളിക്ക് ഇട്ടൊരു താങ്ങു കൊടുത്തത്😅
@saumi7537
@saumi7537 2 дня назад
ഈ പാവം സ്ത്രീയെ ആരോ മനുഷ്യത്തിനു നിരക്കാത്ത രീതിയിൽ ദുരുപയോഗം ചെയ്‌തു കാണണം. I am very sorry for her, she needs phsycholigical help.
@saricinoy3110
@saricinoy3110 2 дня назад
ഇവരുടെ വേറെ ഒരു interview ഞാൻ കെട്ടിരിന്നു ആ ഇന്റർവ്യൂർ എത്ര മാന്യ മാന്യമായ ചോദ്യം ആണ് ചോദിച്ചത് ഇവർക്കു പറയാനുള്ളത് ക്ഷേമയോടെ കേട്ടു. c bro namuku ariyath orupadu karyagal ചുറ്റും നടക്കുണ്ട്.അവർക്കു കുറച്ചു respect കൊടുത്തു സംസാരിക്കു അവര് കുറച്ചു വിദ്യാഭ്യാസം ഉള്ളവരല്ലേ.
@remyadeepu7746
@remyadeepu7746 2 дня назад
Well said... ഇയാളുടെ വിചാരം ലോകത്തുള്ള എല്ലാം ഇയാൾക്കു അറിയാം എന്നാണ്.നമുക്ക് അറിയാത്ത കാര്യങ്ങളും ഈ ലോകത്ത് നടക്കുന്നുണ്ട്
@RijilM-fg9uh
@RijilM-fg9uh 2 дня назад
ഉള്ള കാര്യമാണ്... നടക്കുന്ന കാര്യമാണ്.. Millions of people are being traced by illuminatty..
@RijilM-fg9uh
@RijilM-fg9uh 2 дня назад
ഇതൊക്കെ ഒരുകാലത്തു ശരിയാണെന്നു തെളിഞ്ഞാൽ ഈ കളിയാക്കിയവരൊക്കെ എന്ത് പറയും..
@jincyjose6014
@jincyjose6014 2 дня назад
@@RijilM-fg9uh satyam vilichuparaja areyenkilum aadyam ageekaricha charithram manushyanundo
@naijusalam
@naijusalam День назад
ഇവളെപ്പോലുള്ള വട്ട് കേസുകൾ പറയുന്നത് കേട്ടിരിക്കുന്നവന്മാർക്ക് മുഴുവട്ടുണ്ടായിട്ടാവും 😂😂😂😂😂😂
@FarisaRashid-ii7cp
@FarisaRashid-ii7cp 2 дня назад
She is very educated👍🏻speaking very well🎉
@CibiBenFz
@CibiBenFz 2 дня назад
That doesn't justify she's making a point
@abhijith.g1996
@abhijith.g1996 2 дня назад
@@CibiBenFzMay be she is mentally ill but this is not the way to deal with it
@NoufiyaNoufi326
@NoufiyaNoufi326 2 дня назад
ഈ ലോകത്തിന്റെ പോക്ക് ഇത് എങ്ങോട്ടാ 😂😂😂😂
@user-hi8hm3qo3s
@user-hi8hm3qo3s День назад
സത്യം 😅😂correct കമന്റ്‌ 100%🔥🙏🏼
@sureshsaga9070
@sureshsaga9070 День назад
അവരെ ബഹുമാനിക്കൂ തകർന്ന് നിൽക്കുന്നവരാണവർ.ഇതുപോലുള്ളവരെ കളിയാക്കല്ലേ.
@indumonviswanathanindumon2318
@indumonviswanathanindumon2318 2 дня назад
അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിനെ ഒരിക്കലും കളിയാക്കരുത് അതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയണം അല്ലാതെ കളിയാക്കി നടത്തുന്ന ഒരുപാട് പരിപാടി നമ്മൾ കാണുന്നതാണ് ഇതിനെ ആക്കൂട്ടത്തിൽ പെടുത്തരുത് ഇത്രയും തുറന്ന് കാര്യങ്ങൾ സംസാരിക്കുമ്പോൾ എന്തെങ്കിലും കാര്യം ഇല്ലാതിരിക്കുമോ എല്ലാവരെയും കളിയാക്കി സുഖം നേടുന്ന പരിപാടി നിർത്തണേ
@maruthagramam5488
@maruthagramam5488 2 дня назад
ഞാനാണ് അവളെ നിയന്ത്രിക്കുന്നത് ആർക്ക് തടയാൻ കഴിയും ഇതൊരു പരീക്ഷണം മാത്രം
@arunkumar-zc2id
@arunkumar-zc2id 2 дня назад
ഇന്റർനെറ്റ് ഇൽ കാണുന്നതെല്ലാം സത്യം എന്ന് കരുതുന്നതാണ് കുഴപ്പം... അവിടെ കൂടുതലും മിസ്‌ലീഡിങ് ഇൻഫൊർമേഷൻസ് ആണ് എന്നതാണ് സത്യം .... ഇവരെ ആളുകൾ പിന്തുടരുന്നുണ്ടെങ്കിൽ പോലീസ് ഇൽ പരാതി കൊടുക്കണം ...ഓ പോലീസിലും അവരുടെ ആൾകാർ ആണ് അല്ലെ മാഡം?????
@naijusalam
@naijusalam День назад
ചിലപ്പോ ഇത് ഷോക്കടിപ്പിച്ചാൽ മാറാവുന്നതേയുള്ളു 😂😂😂😂😂😂😂
@aviatorcrew389
@aviatorcrew389 2 дня назад
ആരെങ്കിലും ഇവരുടെ കൂടെ 24 hrs spend ചെയ്താൽ മനസിലാകും ഇതൊക്ക ഒറിജിനൽ ആണോ അതോ ഇവരുടെ തോന്നൽ ആണോ എന്ന്. Oru device ആയിട്ട് ആരോ വന്നപ്പോ അത് തട്ടി പറിക്കാൻ മേലെ? 🤔 HOSPITAL കാര്യം പറഞ്ഞപ്പോ ഇവർക്ക് തന്നെ ആണ് പ്രശ്നം എന്ന് തോന്നി BZ അവരുടെ ആളുകൾ എങ്ങനെ ഹോസ്പിറ്റലിൽ വരുന്നേ
@MaheshK-wd8lt
@MaheshK-wd8lt 2 дня назад
അവരെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ല നല്ലൊരു അഭിമാനിയായി അവർകരുതുന്നുസ്വയം അതുമറ്റുള്ളവർ വീട്ടുകാരോ സമൂഹമോ ഒറ്റപ്പെടുത്തുകയും കളിയാക്കലും അങ്ങിനെപലതും അവർ അനുഭവിച്ചിട്ടുണ്ടാവും പ്രതീക്ഷിച്ചവരിൽനിന്ന് ഒരുകരുതലുംകിട്ടാതെ വന്നിട്ടുണ്ടാവും ചിന്തിച്ചുകൂട്ടി ചിന്തിച്ചുകൂട്ടി ഞാൻചിന്തിക്കുന്നതാണ് കാണുന്നവരുചിന്തിക്കുന്നത് എന്നൊരുതോന്നൽ നമ്മുടെ മനസുപറയുന്നതല്ലേ നമ്മളെടുക്കുകയുള്ളു അതായിരിക്കാം
@sunimvpa1266
@sunimvpa1266 2 дня назад
ഞാൻ എല്ലാം തികഞ്ഞവൻ ആണ് എനിക്ക് അറിയില്ലാത്ത കാര്യങ്ങൾ ആര് പറഞ്ഞാലും അതെല്ലാം വെറും വിഡ്ഢിത്തരം ആണ്.. ഈ ചിന്താഗതി മാറ്റിവച്ചിട്ടു അവര് പറഞ്ഞത് പോലെ ഒന്ന് റിസേർച്ച് ചെയ്ത് നോക്കിയിട്ട് അവരെ ഇന്റർവ്യൂ ചെയ്താൽ പോരായിരുന്നോ..
@drviper_46
@drviper_46 2 дня назад
Dear anchor🙏🏻... Don't be so aggressive like this...I suspect this to be a case of Schizophrenia....be respectful!! She needs good care , she will be alright, that's all🤗🤗🤗. Please behave properly with these people... please...a request from a psychiatrist and your subscriber too❤️❤️
@user-dn3us8ml9v
@user-dn3us8ml9v 2 дня назад
സത്യം ആയിരിക്കും പാവം ❤️❤️❤️❤️🌹🌹
@soniyageorgeentertainment2957
@soniyageorgeentertainment2957 День назад
ഈ സ്ത്രീ പറയുന്നത് എല്ലാം ശരി ആണ് അത് മനസിലാക്കാതെ അവർക്ക് വട്ടാണെന്ന് പറയുന്നവർക്ക് ലോകവിവരം കുറവ് ആണ് ശാസ്ത്രം തെ തന്നെ നെഗറ്റീവ് കാര്യങ്ങൾ ക്ക് മാത്രം ആയി ഉപയോഗിക്കുന്ന ഒരുപാട് ക്രിമിനൽസ് ഭൂമിയിൽ ഉണ്ട് ഈ ചേച്ചി പറയുന്നത് 100%ശരിആണെന്ന് കാലം തെളിയിക്കട്ടെ 🌹💕
@saidalavi1421
@saidalavi1421 2 дня назад
എന്റെ കുടുംബത്തിൽ ഒരാൾ അയാൾ നല്ല വായന ക്കാരൻ ആയിരുന്നു അയാൾ ഇപ്പോൾ ദാവൂദ് ഇബ്രാഹിം കൊല്ലാൻ വരുന്നു ലോകത്തു അയാളെ മന്ത്രവാദികൾ മന്ത്രം ചെയ്തു തകർത്തു പല തും പറയുന്നു ഇയാളെ വീട്ടുകാർ അന്ത വിശോ സികൾ ആണ് അവർ ഇയാളെ ഒരു മന്ത്ര വാദികളെ കാണിച്ചു ഇപ്പോൾ അതിൽ അയാളെ ബ്രെയിൻ അത് കാച് ചെയ്തു ഇപ്പോൾ അത് ഒക്കെ സത്യം പോലെ ആയി അയാൾക്ക്‌ തോന്നുന്നു ഒരു മാനസിക അവസ്ഥ ആണ് ഇത് നല്ല ബുദ്ധി ഉള്ള വ്യക്തി കൾ ക്ക് ഇത് ഉണ്ടാവുക
@aleenasworld1611
@aleenasworld1611 23 часа назад
ഞാനായിരുന്നെങ്കിൽ ഇവന്റെ ആക്ഷേപത്തിന് ചെകിട് പൊളിച്ചു വന്നേനേ. ശരിയോ തെറ്റോ എന്തോ ആയിക്കോട്ടെ . ഈ പോക്കാണെങ്കിൽ കിട്ടാൻ ചാൻസ് കൂടുതലാണ്.
@kannan3kannan270
@kannan3kannan270 2 дня назад
ചേട്ടനോട് ഒരു ചോദ്യം തന്നെ നിന്ന നിൽപ്പിൽ മുള്ളിപ്പിച്ചു തന്നാൽ???
@presjoebiden3203
@presjoebiden3203 2 дня назад
She's got valid points about a person being tracked or mapped, idk how true it is if people has died out of it. Maybe she has gone through the consequences. The anchor should have done his research instead of making fun out of it. if he or any person who is not willing to do the research, then thats their ignorance 🤷‍♀️🤷‍♂️
@vasantharavi9533
@vasantharavi9533 День назад
Reena is highly educated. Please don't"t give interview to such persons. He will never respect anybody.
@saralaviswam843
@saralaviswam843 2 дня назад
ഭയം ഇല്ലാതാക്കി ധൈര്യത്തോടെ ഇരിക്കുക. ഭയം പ്രശ്നങ്ങൾ കൂട്ടുകയെ ഉള്ളു.
@AbrahamMani-sy7lx
@AbrahamMani-sy7lx 2 дня назад
A word of caution to the host kujumon , please be respectful to the person you interviewing, i dint like the way you said things to her , be gentle and respectful
@satheeshkumar4571
@satheeshkumar4571 2 дня назад
ഇതുപോലെ അകാരണ ഭയം കൊണ്ട് സങ്കല്പിച്ച് ജീവിക്കുന്ന ഒരു ഓട്ടോ ഡ്രൈവറെ എനിക്കറിയാം... നടന്ന് പോകുന്ന ആരെങ്കിലും അയാളുടെ ഓട്ടോയിലേക്കൊന്ന് നോക്കിയാൽ പിന്നെ അവൻ ക്വട്ടേഷൻ സഘാംഗമായി... മറ്റെല്ലാ കാര്യത്തിലും അയാൾ നോർമൽ ആയിരിക്കും... ഇതൊരു മാനസിക രോഗലക്ഷണമാണ്... വളരെ സങ്കീർണമായ പ്രശ്നം ... രോഗിയാണെന്ന് അവർ അറിയുന്നുമില്ല... സമ്മതിക്കുകയുമില്ല...പക്ഷേ അവരെ ഇൻസൾട്ട് ചെയ്ത് കാശുണ്ടാക്കുന്നതും മറ്റൊരു രോഗമാണ്...
@nonatheistmagazine114
@nonatheistmagazine114 2 дня назад
Yes... Stupid guy
@satyabhamakrishnan108
@satyabhamakrishnan108 День назад
Edward snowden interview kandu nokku state surveillance
@beenachacko4113
@beenachacko4113 2 дня назад
You did a tremendous job Binoy, actually that lady might be undergoing mental issues with her personal or offical life,I think so her mind is not stable., Actually she lost her job,that may be a reason behind this situation. A big salute to you for the strong questions towards the entire conversation....good job,keep it up.❤
@jincyjose6014
@jincyjose6014 2 дня назад
Binoy pottakinatile thavalayanu ,egane avare insult chyyaruthu ,eyyalude mikka videosum egananu eyyal ellam thikajavan ennum mattullavar pottanmar ennum ,kashtam
@ysakhknair9460
@ysakhknair9460 2 дня назад
Insulting is very bad behaviour
@mercyparackal4670
@mercyparackal4670 2 дня назад
She is correct. Swpna suresh also said our people personal data already selling
@rajeshjoseph1416
@rajeshjoseph1416 2 дня назад
ഇവർ പറയുന്നതിൽ എന്തോ സത്യം ഉണ്ട് എന്ന് തോന്നിയിരുന്നു. പക്ഷേ hospital ൽ പോയപ്പോൾ doctors ൻ്റെ വേഷം കെട്ടി വന്ന് അവർ തള്ളിയിട്ടു എന്ന് പറഞ്ഞപ്പോൾ മനസ്സിലായി ചേച്ചിക്ക് എന്തോ കിളി പോയതാണ് എന്ന്.
@rensidev8637
@rensidev8637 2 дня назад
Anchor കാണുന്നത് അല്ല ലോകം! ആ സ്ത്രീ പറയുന്നത് മുഴുവന്‍ 100 ശതമാനവും സത്യമാണ്.. StarGate experiment, Remote viewing, എന്താണെന്ന് മനസിലാകുന്നവർക്ക് സംഭവം പിടി കിട്ടും..
@sebinsebastian9404
@sebinsebastian9404 День назад
Interviewer should respect her. You dont have any rights to make her suffer like this. 100% respect to Rina. I dont believe what she said but i respect her.
@sindhuj9984
@sindhuj9984 2 дня назад
Reena പറഞ്ഞത് വളരെ ശേരിയാണ്. എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട് ഞാനും മാനസികമായി വിഷമിക്കുന്നു. ആരോ എന്നെ control ചെയുന്നത് പോലെ.
@PianoPiano-pw4oz
@PianoPiano-pw4oz 2 дня назад
😮
@preethapb3634
@preethapb3634 2 дня назад
ഒരാളെ അസുഖമെന്ന് പറഞ്ഞു അവഹേളിക്കാൻ എളുപ്പമാണ്. യഥാർത്ഥ കാര്യങ്ങൾ അറിയാൻ ശ്രമിക്കില്ല. ലോകത്ത്‌ ഹീനമായ പ്രവർത്തനത്തിന് ആളുണ്ടാവും.റീന പറയുന്നവരാൽ തന്നെ നിജാവസ്ഥ പറയിപ്പിക്കണം. സാധാരണ അറിയാത്ത വിഷയങ്ങൾ നമുക്കിടയിൽ തന്നെ നടക്കുന്നു. അനുഭവസ്ഥർക്കേ അറിയൂ
@jithu__1474
@jithu__1474 2 дня назад
ഇനി പലർക്കും അങ്ങിനെ തോന്നും
@user-ue2yr7wc3n
@user-ue2yr7wc3n 2 дня назад
അവരുടെ അനുഭവം ആണ് പറഞ്ഞത്.... വിശ്വാസം ഉണ്ട് വിശ്വസം ഇല്ല ബട്ട്‌ റിസർച് ചെയ്യുക
@annliasam171
@annliasam171 2 дня назад
Chetta, please don't make fun of other people through this channel. I myself have enjoyed some of your videos of self proclaimed gods. But I really felt bad when I saw Viji Mohan's video. I didn't feel like she was lying. It felt as if she was mentally disturbed. And many other people that you make fun of in these videos might also be going through the same thing. In this video, all the info she gave is right (you can check). But I don't know whether she is saying the truth or not about herself. But remember, something that doesn't apply to our conscience doesn't mean that it is a lie. Please try to respect others' povs and their thoughts. Please don't make these kinds of videos and put them on social media for others to harass. Imagine how their family will be feeling, how much taunts they might have to hear. We aren't better than anybody else around us. An interviewer should be respectful and open to the interviewee's thoughts. Looking for better videos and contents. All the best chetta✨
@susheela332
@susheela332 День назад
റീന റീനയുടെ കൂടെ ഞങ്ങളൊക്കെ ഉണ്ട് ഈ ലോക ജനതയ്ക്ക് വരാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണം വരാൻ പോകുന്നതേയുള്ളൂ തീർച്ചയായും നമ്മുടെ ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് ഇത് സംഭവിക്കും ഇനിയും സംഭവിച്ചുകൊണ്ടിരിക്കും മനുഷ്യൻ പകുതി ആർട്ടിഫിഷൽ പകുതി മനുഷ്യനുമായി ജീവിക്കുന്ന കാലം വരാൻ പോകുന്നതേയുള്ളൂ അതായത് ബ്രെയിൻ ഷിപ്പ് വരും അത് സകല ജനത്തിനും അത് ചെയ്യേണ്ടിവരും അത് നിർബന്ധമാകും ഏകലോക ഭരണം വരാനിരിക്കുന്നതേയുള്ളൂ ആ സമയത്ത് മനുഷ്യനെ നിർബന്ധിച്ച് ചിത്രത്തിലേക്ക് കൊണ്ടുപോകും മനുഷ്യൻ പാതി മൃഗവും പാതി മനുഷ്യനും ആവും അതായത് പാതി റോബോട്ടും പാതി മനുഷ്യൻ എങ്ങനെയുണ്ട് അവതാരകന് മണ്ടക്ക് പെട്ടെന്ന് കൊടുക്ക് ലോകം ശാസ്ത്രം എത്ര വളർന്നതെന്ന് ചിന്തിക്കുക ഇതൊക്കെ സംഭവിക്കും സ്വാഭാവികം ഇതിനപ്പുറം കാണാൻ പോകുന്നതേയുള്ളൂ റീന നിന്നോട് കൂടെ ഞങ്ങളുണ്ട്
@geethakkanakalatha1053
@geethakkanakalatha1053 2 дня назад
ഒരാളെ കളിയാക്കാൻ എളുപ്പമാണ്. ഈ സ്ത്രീയ്ക്ക് നല്ല ഭ്രാന്തു തന്നെയാണ്. അനുഭവസ്ഥ എന്ന നിലയിൽ ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും. ഇവർ പറഞ്ഞ ഓരോ കാര്യവും ഇവരുടെ അനുഭവത്തിൽ സത്യം തന്നെയാണ്. പക്ഷേ യാഥാർത്ഥ്യം അല്ല. ഇവരോട് കുറച്ചു കൂടി മാനുഷിക പരിഗണന നൽകി പെരുമാറണമായിരുന്നു. കാരണം രോഗാവസ്ഥയിൽ ഇത് രോഗമാണെന്ന തിരിച്ചറിവ് നിർഭാഗ്യവശാൽ രോഗികൾക്ക് ഉണ്ടാകില്ല. അതേ അവസ്ഥയാണ് ഈ സ്ത്രീക്കും ഉണ്ടായിരിക്കുന്നത്. എന്റെ അച്ഛനും അമ്മയും എന്നോടൊപ്പം ഉണ്ടായിരുന്നതിനാൽ ഞാൻ ഇന്ന് സമാധാനമായി കഴിയുന്നു. അവർ എന്നെ ഉപേക്ഷിച്ചിരുന്നെങ്കിൽ ഞാൻ ഒരു ഭ്രാന്തിയായി തെരുവിൽ അലയുമായിരുന്നു. ഹൃദയമുള്ള ആർക്കും ഈ രോഗം വരാം എന്ന ബോധ്യത്തോടെ സംസാരിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുക.
@nonatheistmagazine114
@nonatheistmagazine114 2 дня назад
Gang stalking is real... branding someone mad is easy... These are going on in the society - in different forms.. Weak perish...strong people like Reena will be recognised later only
@user-ue2yr7wc3n
@user-ue2yr7wc3n 2 дня назад
താങ്കൾ ഒന്ന് പോയെ വർഷങ്ങൾക്ക് മുൻപ് ഇതൊക്കെ റിപ്പോർട്ട്‌ ആയിട്ടുള്ളത് ആണ്... താങ്കൾ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രെമിക്കുക....
@femyrj
@femyrj 2 дня назад
ഒന്ന് പോടോ വിവരം ഇല്ലാത്തവനെ. നിനക്കൊന്നും വിവരം ഇല്ലേ. കുറെ പിണ്ണാക്ക് മാത്രം അറിയാം. അവര് പറയുന്നതിൽ reality ഉണ്ട്. ലോക വിവരം ഇല്ലാത്തതിന്റെ പ്രശ്‌നമ
@muhammedsajeer1595
@muhammedsajeer1595 2 дня назад
Mental stages and impact ath orikalum aalkaril orepole aakilla.. enthelum ithupole thonnumbo next enth varum enn chinthikathe namak vendathum happiness um tharunnathum focus chayth nokuka... Kurach visayangal ignore and avoid... Epolum focused on aayirikuka.. feel the life.. feel what you want to
@satyabhamakrishnan108
@satyabhamakrishnan108 День назад
Idiot state surveillance nthannu nokku ..
@user-ye1rl3cf3y
@user-ye1rl3cf3y 2 дня назад
പാവം ,അവർ ഒരുപാട് അനുഭവിക്കുന്നുണ്ട്
@vishalpullad4563
@vishalpullad4563 2 дня назад
100% ശരിയായി തോന്നുന്നുണ്ട്
@MansoorKizhisseri
@MansoorKizhisseri 2 дня назад
സ്കിസോഫ്രീനിയയാണെന്ന കാര്യത്തിലല്ലേ.
@user-ue2yr7wc3n
@user-ue2yr7wc3n 2 дня назад
ഒരു റേഡി യോ എങ്ങനെ വർക്ക്‌ ആകുന്നു ഇതെല്ലാം ഒരു ഫ്രീക്യൂൻസി തലത്തിൽ നില്കുന്നു പണ്ട് കാലങ്ങൾലിൽ ഫോൺ നിന്റെ വരവ് ഇല്ലാത്ത സമയത്ത് പലരും കമ്മ്യൂണിക്കേഷൻ ചെയ്ത് ടെലിപ്പതി യിൽ ലൂടെ ആണ് എന്ന് വെച്ചാൽ എത്ര ദുരെ ഉള്ള ആൾക്കും കണക്ട് ചെയ്യാൻ പറ്റും ഒരു എനർജി freguncy തലം ആണ്
@saleemp6038
@saleemp6038 День назад
ഇവർ പറയുന്നത് സത്യമാണ് ഇവരുടെ മനസ്സിലെ തോന്നലുകളാണ് ഇതിന് കാരണം സത്യമായിട്ടും
@jaleelf3100
@jaleelf3100 2 дня назад
നല്ല ചികിൽസ ലഭിച്ചാൽ ഒരാറുമാസം കൊണ്ട് നോർമൽ ലെവലിൽ വരാവുന്നതെയുള്ളൂ,, കളിയാക്കിയിട്ട് കാര്യമില്ലാ,, പാവം😢
@gdcmedia9320
@gdcmedia9320 2 дня назад
Insult ചെയ്യാൻ പാടില്ലായിരുന്നു
@AhadVarkala
@AhadVarkala 2 дня назад
I know one lady she is from. America. Now she's living in Kerala varkala now she is talking same like that
@anoopp4816
@anoopp4816 15 часов назад
ഇവനൊക്കെ സ്വന്തം വീട്ടുകാരെ വിറ്റും പൈസ ഉണ്ടാക്കും. സംഭവം സത്യം ആയാലും അല്ലേലും, insult ചെയ്യുവാന്‍ ഇവന്‍ ആരാണ്. ബുദ്ധിമാന ആണെന്ന് വിചാരം
@rakhibaburaj4553
@rakhibaburaj4553 2 дня назад
മിത്രാത്മജൻ എന്നൊരാൾ രണ്ട്‌ വർഷം മുൻപേതന്നെ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ ഇതിനെ കുറിച്ച് വിവരിച്ചിട്ടുണ്ട് 🙏🙏
@MansoorKizhisseri
@MansoorKizhisseri 2 дня назад
അങ്ങനെ പല അന്തവിശ്വാസങ്ങൾ പലരും പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങൾ വിശ്വസിക്കുന്നവരുമുണ്ട്, അയ്ന്. തെളിവാണ് വേണ്ടത്. അല്ലാതെ വെളിപാട് പറയുകയല്ല
@user-ue2yr7wc3n
@user-ue2yr7wc3n 2 дня назад
നമ്മളുടെ തലമുറകളെ കണ്ടിട്ടില്ല ബട്ട്‌ വിശ്വാസം ഉണ്ട് അവർ ഉള്ളത് കൊണ്ട് ആണ് നമ്മൾ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് എന്ന്
@Binoj-ji4wo
@Binoj-ji4wo День назад
ഓൺലൈൻ ഓരോന്ന് കണ്ടിട്ട് അൽപ്പം മാനസിക നില തെറ്റിയതാ.ഇവർക്ക് ഭയങ്കര കഴിവുകൾ ഉണ്ടെന്ന വിശ്വാസം ഇവർക്കുണ്ട്. നല്ലത് തന്നെ പക്ഷേ അത് ഇവരുടെ ബ്രെയിനിൽ ഉള്ളതെല്ലാം എടുത്തോണ്ട് പോകാൻ ആരൊക്കെയോ വരുന്നെന്ന തോന്നൽ ശെരിയല്ല.
@beenar1319
@beenar1319 2 дня назад
അത് അനുഭവിക്കുന്നവർക്കേ അറിയൂ... എന്തിന് അവരെ കളിയാക്കുന്നു.... ഇവന് കളിയാക്കൽ ഇത്തിരി കൂടുതലാണ്.. സ്വപ്ന ഇതായിരിക്കും പറഞ്ഞത്.
@shamnaspkd
@shamnaspkd 2 дня назад
അറിവില്ലായ്മ തെറ്റല്ല അലങ്കാരമാകരുത് ഏത് യുഗത്തില ഇതൊക്കെ ജീവിക്കുന്നെ... What is അന്തം 😂😂😂
@shaijum5196
@shaijum5196 2 дня назад
I believe you dear chechi❤️❤️❤️❤️ my love always with you chechi you are right they want make money with this interview and more popular
@govindhankutty6099
@govindhankutty6099 День назад
ബിനോയ് ഈ കമൻറ് നോക്കിയാൽ അറിയാം ഇത്തരം മാനസിക രോഗികളാണ് നമുക്കു ചുറ്റും.😂😂
@akhilakhil3325
@akhilakhil3325 2 дня назад
Good personality reena
@mymoonp1016
@mymoonp1016 23 часа назад
അവർക്ക് പറയാനുള്ളത് പറയാൻ അവസരം കൊടുക്കാമായിരുന്നു..
@rameesramzan9467
@rameesramzan9467 21 час назад
ചേച്ചിക്ക് ഏതോ Hacking based Hollywood Movie കണ്ട് കിളി പോയതാ.
@sureshp2079
@sureshp2079 2 дня назад
ആരോഗ്യ ശാസ്ത്രം ഈ അവസ്ഥയെ പറ്റി(അസുഖം) വ്യക്തമായി പറഞ്ഞിട്ടുണ്ട്
@pradeepkuttan6191
@pradeepkuttan6191 2 дня назад
ഉളുപ്പില്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്നവൻ.. 🤨
@sudheerzaman3659
@sudheerzaman3659 2 дня назад
ആ ഞാൻ സൗദിയിൽ ഇരുന്നു കാണുന്നുണ്ടായിരുന്നു സത്യം 🤣🤣🤣
@harishkumarvu
@harishkumarvu День назад
അനിയന് കിട്ടിയെടത്തോളം വളരെ നന്നായിപ്പോയി! കണ്ട വട്ടു കേസുകളെയും മറ്റും കൂടെ കോമാളി വിഡിയോ ചെയ്ത് നടന്ന് ഒടുവിൽ dignified and integrated ആയ വ്യക്തികളുടെ മുൻപിലും അതെ കോമാളിത്തരം കാണിച്ചത് തികച്ചും മോശം തന്നെ! റീന ഇന്ന് സമൂഹ മാധ്യമങ്ങളിലും സൈക്യാട്റിയിലും മറ്റും സജീവ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വിഷയത്തിന് പാത്രീഭവിച്ചു ജീവിക്കുന്ന ഒരു സ്ത്രീയാണ്. മാത്രമല്ല, അതേ വിഷമം വർഷങ്ങളായി അനുഭവിക്കുന്ന ലക്ഷങ്ങളുണ്ട് ഇന്ത്യയിൽ മാത്രം! അവർക്കെല്ലാം തന്നാലാവുന്നത് ചെയ്യുവാനും, ഈ സ്ഥിതി വെളിച്ചത്തു കൊണ്ട് വരുവാനും മാധ്യമങ്ങളുടെ മുൻപിൽ സ്വയം തുറന്നു വെച്ച ഒരു നിറഞ്ഞ പുസ്തകം! അതാണ് റീന! ഇവരെ ഇന്റർവ്യൂ ചെയ്യണമെങ്കിൽ ആദ്യം അവരുടെ പ്രശ്നം അറിയണം. അത് ആഴത്തിൽ പഠിക്കണം. ശാസ്ത്രീയമായി വിശകലനം ചെയ്യുവാൻ സാധിക്കണം. അതില്ലാതെ, ഒരു മാതിരി,...! വന്ദിക്കുവാനറിയില്ലെങ്കിലും നിന്ദിക്കരുത് അനിയാ! സ്വല്പം അനുകമ്പ, സ്വല്പം സ്നേഹം. ഇവയെല്ലാമാണ് അവർ ഇപ്പൊ അർഹിക്കുന്നത്. കഷ്ടം തന്നെ! അവരെയും കയറി കുത്തി മുറിവേല്പിക്കുന്ന നമ്മുടെ സമൂഹം 🙄
@jiyaann2012
@jiyaann2012 2 дня назад
Please orale കളിയാക്കരുത്.. ചിലപ്പോൾ അവരുടെ പ്രശ്നമായിരിക്കാം... പക്ഷെ ഇങ്ങനെ ആക്ഷേപിക്കരുത്. വളരെ മോശം. ഇതുപോലത്തെ അവസ്ഥ ആർക്കും വരാം ok.
@zainisha3054
@zainisha3054 2 дня назад
വേണ്ടാത്ത കാര്യങ്ങളൊക്കെ റിസർച്ച് ചെയ്തു തലയിൽ കേറ്റിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും
@Rajayogi777
@Rajayogi777 2 дня назад
ഇന്ത്യയുടെ എല്ലാ രഹസ്യങ്ങളും സൂക്ഷി ക്കുന്ന തലയാണ് അപ്പോൾ പിന്നെ നിരീക്ഷിക്കും😂😂😂
@satyabhamakrishnan108
@satyabhamakrishnan108 День назад
State surveillance nthanennu nokku than ippol kulikkunnathum two pokunnathum ulpade they are viewing each and every citizen 😅😅😅cctv camera ntha smart phone ntha 😅😅😅ai ntha
@Rajayogi777
@Rajayogi777 День назад
@@satyabhamakrishnan108 അയ്യോ...താൻ ഇതും നോക്കി ഇരിക്കുവാണോ കഷ്ടം🤣🤣🫢🫢
@vijayammakk6705
@vijayammakk6705 День назад
സാധരണക്കാരോട് അടുത്തുപോയി അവരെ കോമാളി ആക്കുന്നത്പോലെഇവിടെ നടന്നില്ല അല്ലേ നിങ്ങളെ പോലെ ഉള്ള ഒരാൾക്ക്ഒരു യോഗ്യതയുമില്ല ആ lady യെ ഇന്റർവ്യു ചെയ്യാൻ
@udayr2985
@udayr2985 2 дня назад
She is from other planet
@thefullmoonlight
@thefullmoonlight 7 часов назад
This lady has, unfortunately, moved far beyond any treatment. Highly deluded and confident about it.
@mercyparackal4670
@mercyparackal4670 2 дня назад
Dear blogger first up all u study Well about each and every technology . Then u make interview
@SureshBabu-kt5kg
@SureshBabu-kt5kg 2 дня назад
താൻ സ്വാമിമാരുടെ അടുത്തുപോയി ചെയ്യുന്നതുപോലെ ഈ ലേഡിയെ കാണരുത് ഇച്ചിരിയെങ്കിലും വിവരമുള്ളവരെ കൊണ്ട് ഇന്റർവ്യൂ എടുക്കണം
@jesusandmary8075
@jesusandmary8075 2 дня назад
എനിക്ക് ഇങ്ങനെ ഒരു പ്രശ്നവുമില്ല പക്ഷേ ഈ അവതാരകനേ പോലെ ഒരാൾ സംസാരിച്ചാൽ എനിക്ക് റീനയുടെ അത്ര സംയമനം ഉണ്ടായി എന്ന് വരില്ല റീന ഒരു മനക്കരുത്ത് ഉള്ള ലേഡിയാണ് അവർ പറയുന്നത് റിയൽ ആയിരിക്കാം അല്ലായിരിക്കാം AI യേകുറിച്ച് അറിയാവുന്നവർ എത്ര പേരുണ്ട് ഹ്യൂമൻ ഡാറ്റ കച്ചവടങ്ങൾ നടക്കുന്ന കാലമാണ് വിദേശികൾക്ക് എന്തിനാണ് നമ്മുടെ വിവരങ്ങൾ ഇതുപോലെ നമ്മുടെ അറിവ് പരിമിതമാണ് എന്ന് ബോധ്യപ്പെടുത്തുന്ന എത്രയോ കാര്യങ്ങൾ ബ്രയിൻ മാപ്പിങ്ങ് എന്നത് പരീക്ഷണങ്ങൾ നടത്തപ്പെടുന്ന മേഖല തന്നെയാണ് മറുനാടൻ കാണിച്ച തോന്നിവാസം എല്ലാവരും കണ്ടതാണ് ഇനിയും ഇവരെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക ഒരാളെ ഭ്രാന്തെന്നു മുദ്ര കുത്താൻ എളുപ്പമാണ് വളരെ നോർമലായ ഒരു വ്യക്തിയെ അവരറിയാതെ കുറച്ചു സമയം അയാൾക്കു വട്ടാണെന്നു വിചാരിച്ചു നിരീക്ഷിക്കുക അയാളുടെ പ്രവർത്തികൾ ഇത്തിരി കുഴപ്പമുള്ളവരേപോലെ നമുക്കു തോന്നും റീന പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കിൽ പറഞ്ഞുപോയതിനെ പിന്നീട് തിരുത്താനാവില്ല
@jincyjose6014
@jincyjose6014 2 дня назад
Correct avare onnu nirekshikku appol avar parayunnathu satyamanonnu ariyam
@sajeevraghavan6036
@sajeevraghavan6036 2 дня назад
കുറച്ചു സത്യം ഉണ്ട്
@liampv6878
@liampv6878 2 дня назад
ചേച്ചി നല്ല knowledgeable and talent.. ഇവർക്ക് അവരെതായിട്ട് എന്തോ ഒരു problems ഫീൽ ചെയ്യുന്നുണ്ട്.. ഈൗ ലോകത്തു ഇപ്പോൾ നമ്മൾ ചിന്തിക്കുന്നത് അല്ലല്ലോ നടക്കുന്നത്.. അതുപോലെ ആവാം ഇതും.. എന്തൊക്കെ ടെക്നോളജി ഇപ്പോൾ
@user-ue2yr7wc3n
@user-ue2yr7wc3n 2 дня назад
ഏഴാം അറിവ് എന്ന സിനിമ കണ്ടവർക്ക് മനസിലാകും നിമിഷങ്ങക് ഉള്ളിൽ മറ്റൊരാളെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നത്
@jincyjose6014
@jincyjose6014 2 дня назад
@@user-ue2yr7wc3n aa filim true storyanu
@regivarghese5783
@regivarghese5783 2 дня назад
അവതാറിൽ പോലെ വലുണ്ടോ ചേച്ചിക്ക് ബ്രോ 🤔🤔😂😂
@MohammedaliMohammedaliMo-xc3lr
😢 തീർച്ചയായിട്ടും ഇവർ പറയുന്നത് സത്യമാണ് ഇത് അനുഭവിക്കുന്നവർക്ക് അതിൻറെ ബുദ്ധിമുട്ടുകൾ അറിയൂ അല്ലാത്തവർക്ക് എന്നും മറ്റുള്ളവരുടെ മുന്നിൽ ഒരു മാനസിക രോഗിയായി ചിത്രീകരിക്കുക ചെയ്യും തീർച്ചയായും ഞാൻ അംഗീകരിക്കുന്നു ഈ കാര്യങ്ങൾ
@MansoorKizhisseri
@MansoorKizhisseri 2 дня назад
നിങ്ങൾക്കും സ്കിസോഫ്രീനിയയാണോ
@MohammedaliMohammedaliMo-xc3lr
@@MansoorKizhisseri എസ്സ്
@MohammedaliMohammedaliMo-xc3lr
@@MansoorKizhisseri നിങ്ങൾക്ക് അവർ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് അല്ലേ സ്വന്തം ജീവിതത്തിൽ വരുമ്പോൾ മാത്രമേ അതു മനസ്സിലാ എനിക്ക് എൻറെ ഫാമിലി തന്നെ ഇല്ലാതായി പോയിട്ടുണ്ട് എനിക്കല്ല ഉണ്ടായിരുന്നത് ഇതുപോലെ എൻറെ ഭാര്യയെ ചെയ്തിട്ടുണ്ട് ഇന്ന് അവൾ എൻറെ കൂടെയില്ല ഞാൻ ഈ വിവരം മറ്റുള്ളവരോട് പറഞ്ഞപ്പോൾ എനിക്ക് മാനസികരോഗം ആണെന്ന് പറഞ്ഞു എന്നെ കളിയാക്കി എല്ലാവരും നാലുവർഷമായി ഞാൻ ഇതിൻറെ ബാക്കിൽ ആണ് എനിക്ക് മാത്രമേ ഈ അനുഭവം ഉണ്ടായിട്ടുള്ളൂ എന്നാണ് ഞാൻ വിചാരിച്ചിരുന്നത് പക്ഷേ എന്നെപ്പോലെ ഇവർക്കും ഉണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ സ്വയം സമാധാനിച്ചു സാറ്റലൈറ്റ് വഴി ഇന്ത്യക്ക് പുറത്ത് നിന്നാണ് ഇവർ ചെയ്യുന്നത് ഇതൊരു വൻ മാഫിയ തന്നെയാണ് ഇതിൻറെ ബാക്കിൽ അവർക്ക് ഒരുപാട് ലക്ഷ്യങ്ങളുണ്ട് അതൊന്നും എനിക്ക് പബ്ലിക്കിൽ പറയാൻ ബുദ്ധിമുട്ടായ തുകൊണ്ട് ഞാൻ പറയുന്നില്ല
@user-wn9ih8ok7g
@user-wn9ih8ok7g 2 дня назад
​@@MohammedaliMohammedaliMo-xc3lrആരാ ചെയ്തേ
@MohammedaliMohammedaliMo-xc3lr
@@user-wn9ih8ok7g ഇതിൻറെ ബാക്കിൽ ഒരു വനം മാഫിയ തന്നെയുണ്ട്
@rejirejikumar9409
@rejirejikumar9409 День назад
ഞാൻ സൗദിയിൽ ഡ്രൈവർ ആണ്. എനിക്ക് ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ഒരാൾ തോളിൽ തട്ടിയിട്ടു എള്ള സുഗുൾ സിയാറാ ഹറാമി ഇന്ത നോം.. പാർക്കിംഗ് ഇൽ വണ്ടിയിട്ടു ഉറങ്ങി poyi😢😢
@chakkuzzzksd2122
@chakkuzzzksd2122 2 дня назад
Voice chechi 👌👌👌👌👌
@_Nisha-Shaji__
@_Nisha-Shaji__ День назад
ശരിയാണ് പലപ്പോഴും എനിക്കു തോന്നിട്ടുണ്ട്. ഞാൻ ചിന്തിച്ചത് പലപ്പോഴും പലരും എന്നോട് , തന്നെ പറയും ' വട്ട് എന്ന് reply തന്നാലും No Problm
@Flower-ks7jw
@Flower-ks7jw 2 дня назад
Ayyoo ee chechikkentha patiyath??kashtam😢😢😢
@KabeerVKD
@KabeerVKD 2 дня назад
Reena, mobile ഉപയോഗം നിർത്തുക. full body scan ചെയ്താൽ ചിപ് ഉണ്ടോ എന്നറിയാം. ഒരു സൈക്യട്രിസ്റ്റിനെ കാണുക
@midhunvaduvoth9299
@midhunvaduvoth9299 2 дня назад
അവരുടെ സംസാരത്തിൽ നിന്ന് സത്യം ആണ് എന്ന എനിക് തോന്നുന്നത്..... ലോകത്ത് നമ്മൾ അറിയാത്ത എന്തൊക്കെയോ നിഗൂഢത്കൾ ഉണ്ട്....
@user-ue2yr7wc3n
@user-ue2yr7wc3n 2 дня назад
യെസ് കർക്ട് നിഗുഡതകൾ ആയി ഒളിഞ്ഞു ഇരിക്കുന്നു
@maidhilisarkar
@maidhilisarkar 5 часов назад
എത്ര വിവരം ഇല്ലാത്ത മനുഷ്യൻ ആണ് ഇയാൾ. 🥺🥺
@miraclessidharth_24
@miraclessidharth_24 День назад
ഞാൻ ചിന്തിക്കുന്നതെല്ലാം ഇൻസ്റ്റഗ്രാം പരസ്യങ്ങളിൽ വരാറുണ്ട്…🙂
@mymoonp1016
@mymoonp1016 23 часа назад
എനിയ്ക്ക് ഈ ഫോൺ എന്ന സാധനത്തെ വളരെ സംശയം ഉണ്ട്. നമ്മുടെ കുട്ടികളെ പോലും അതിന്റെ അടിമകൾ ആണ്.
@freefirearmy1645
@freefirearmy1645 2 дня назад
പാവം ചേച്ചി വിഷമം ആയി
@SivaPrasad-jz7mx
@SivaPrasad-jz7mx 3 часа назад
ഇവരെ കണ്ടിട്ട് നോർമൽ ആയിട്ടാണ് തോന്നിയത് ഇന്റർവ്യൂ എടുക്കുന്നവന് വട്ടുണ്ടോ എന്നൊരു സംശയം 🤔
@Candle-tf2gm
@Candle-tf2gm День назад
പൊന്നു സഹോ ലോകത്തിലെ എല്ലാ കാര്യങ്ങളും അറിയാം എന്ന് വിചാരിക്കരുത്😮....
Далее
Envy recreating this new trend ✨ #shorts
00:14
Просмотров 2,1 млн
Куда Анджилиша снова летит???
00:16