Тёмный

അമ്മക്ക് കവിതയുടെ Coorg Pulao മാത്രം മതിയത്രേ🤩സംഭവം കലക്കി ട്ടോ Day In My Life 

KL BRO Biju Rithvik
Подписаться 57 млн
Просмотров 155 тыс.
50% 1

#klbrobijurithvik #villagelife #kerala #malayalam #bijurithvik #klbro #kannur #reallife #villagefood
family special

Развлечения

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@darkwolf-zj3pp
@darkwolf-zj3pp 2 года назад
അമ്മയും ബിജുവും ഭാഗ്യം ഉള്ളവരാ. കവി യെ പോലെ സ്നേഹം ഉള്ള മോളെ കിട്ടിയില്ലെ
@safariyarafsal1857
@safariyarafsal1857 2 года назад
നല്ല ഇഷ്ടമാണ് അനുട്ടിയുടെ ചിരി 😘😘സുന്ദരി കുട്ടി ❤
@sdhu376
@sdhu376 2 года назад
കവിയുടെ അമ്മയെ വീട്ടിൽ കൊണ്ട് വരുമോ കവിയുട അമ്മയെ എനിക്ക് വലിയ ഇഷ്ടമാണ്‌ 😘😘😘😘😘😘😘😘😘😘😘❤👍👍👍👍👍👍👍👍👍
@sheebasreedharan8606
@sheebasreedharan8606 2 года назад
@@sdhu376 എനിക്കും
@sheebasreedharan8606
@sheebasreedharan8606 2 года назад
എന്നാലും അനു ഒരു മാനേഴ്സ് ഇല്ലാതെ എടുത്ത് കഴിക്കും അതെനിക്കിഷ്‌ടമല്ല
@safna.
@safna. 2 года назад
@@sheebasreedharan8606 💯💯
@anoopdas9691
@anoopdas9691 2 года назад
@@sheebasreedharan8606 makkalalle chechi
@shobhabalakrishnan9535
@shobhabalakrishnan9535 2 года назад
ഉള്ളി വഴറ്റുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് കൂടെ വഴറ്റണം ഫലവു നല്ല രുചിയാവും
@bobysaji3727
@bobysaji3727 2 года назад
സൂപ്പർ വിഡിയോ നിങ്ങളുടെ സന്തോഷം കാണുമ്പോൾ ങ്ങങ്ങൾക്ക് ഒരു പാട് സന്തോഷം 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@easwarniyog416
@easwarniyog416 2 года назад
എന്താന്നറിയില്ല ഒത്തിരി സ്നേഹം മാത്രം 🥰🥰💕💕💕
@bunseerack1533
@bunseerack1533 2 года назад
ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്. എനിക്ക് നിങ്ങളെ എല്ലാവരേയും ഒത്തിരി ഇഷ്ടമാണ്. അമ്മയുടെ സംസാരം കേൾക്കുമ്പോൾ എന്റെ സ്വന്തം ഉമ്മയാണ് എന്ന് തോന്നും. വളരെ അടുത്താണ് ഞാൻ നിങ്ങളുടെ കുടുംബത്തെ പരിചയപ്പെട്ടത്. ഒരിക്കൽ സ്വപ്നത്തിൽ കാണുക കൂടി ചെയ്തതോടെ വല്ലാത്തൊരു അടുപ്പം. എനിക്കെന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഞാൻ നിങ്ങളുടെ ചാനൽ കാണാറാണ് പതിവ്. ആശംസകൾ . എനിയും ഉയരത്തിലെത്തെ ട്ടെ.
@anudeepesh3440
@anudeepesh3440 2 года назад
Prayunth kondu onnum thonuruth chechi kurachu onnu neet ayi nillkum dressintea kahyi allam loss cheyyu
@A_n_o_o_p
@A_n_o_o_p 2 года назад
അമ്മമ്മയുടെ 'അതെ' 'അതെ' fan ആണ് ഞാൻ 😀😀😀
@__crx7__
@__crx7__ 2 года назад
ഞാനും 😄🥰🥰🥰🥰💯💯
@sayanapraveeshsayanapravee7858
@sayanapraveeshsayanapravee7858 2 года назад
Njanum
@A_n_o_o_p
@A_n_o_o_p 2 года назад
@@__crx7__ 😀😀👍
@A_n_o_o_p
@A_n_o_o_p 2 года назад
@@sayanapraveeshsayanapravee7858 😀😀✌️✌️
@sreekumarnair5522
@sreekumarnair5522 2 года назад
Kavium Athe Athe apolum paraum
@Sumesh-fc6cf
@Sumesh-fc6cf 2 года назад
കൂർഗിൽ ഉള്ളത് കൊണ്ട് പുലാവ് ചിത്രന്ന പുലിയോഗരെ ഒക്കെ കഴിച്ചിട്ടുണ്ട്. പുലാവ് നല്ല ടേസ്റ്റ് ആണ്.. പിന്നെ കർണാടകക്കാരുടെ ഫുഡ്‌ കഴിച്ചിട്ടുണ്ട് ഞാൻ വാടകക്ക് നിൽക്കുന്ന ഹൌസ് ഓണർ ചിത്രന്ന ആക്കി തന്നിട്ടുണ്ട് പുലാവ് തിന്നിട്ടുണ്ട്. പിന്നെ ചെറുപയർ മുതിര ഒക്കെ മുളപ്പിച്ചു ആണ് കറി വെക്കുക. പിന്നെ കൂർഗിന്റെ സ്പെഷ്യൽ ആണ് അക്കി റൊട്ടി എന്നു വിളിക്കുന്ന അരി റൊട്ടി. അതു ചൂടോടെ കഴിക്കാൻ നല്ല രസം ആണ്
@saradamonivarma4276
@saradamonivarma4276 2 года назад
കവിയുടെ ‘പലാവു്’ സൂപ്പർ..അമ്മയുടെ സംസാരം കേൾക്കാൻ എന്തു രസമാണ്.പ്രത്യേകിച്ച് നിങ്ങളുടെകണ്ണൂർslang..👌😋
@meryphilip5629
@meryphilip5629 2 года назад
കവി വീഡിയോയ്ക്ക് ഇരിക്കുമ്പോൾ മുടി വൃത്തിയാക്കി വെക്കണം
@sajnarajesh8705
@sajnarajesh8705 2 года назад
എല്ലാരെയും ഒരു പാട് ഇഷ്ടം🥰🥰🥰🥰
@suparnass
@suparnass 2 года назад
നിങ്ങളെ ഒരുപാട് ഇഷ്ടാ.... 🤗❤️😘😘😘 നേരിട്ട് കാണണം എന്ന് und...... ❤️
@umburusvlogs6749
@umburusvlogs6749 2 года назад
1170 സബ് അവന്സഹായികുമോ
@SS-vj2fx
@SS-vj2fx 2 года назад
കവി പോയത് നാളികേരത്തിൽ മൊതലാക്കി 😜😜😜
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 года назад
🙏🏻🙏🏻🙏🏻 കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരില്ല സന്തോഷവും സങ്കടവും ഇല്ലാത്ത ജീവിതവും ഇല്ല ഉള്ളത് എന്താണോ അതിൽ സന്തോഷം കണ്ടെത്തുക . അപ്പോൾ ജീവിതം സുന്ദരമായി മാറും .......💕💕💞💞
@ajithak9707
@ajithak9707 2 года назад
Yes 💯✔️🙏
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 года назад
@@ajithak9707 🙏🏻💕
@sijiroy664
@sijiroy664 2 года назад
Kavi nalla kuttiya but appear ns nannakkanam orupadu Alkaar kanunnatu alle
@AmobyWorld
@AmobyWorld 2 года назад
നല്ല ചാനലാണ്, കണ്ണൂർ ഭാഷ ഇഷ്ടം, ലാളിത്യമുള്ള ചാനൽ...
@vipinvinayvipin3254
@vipinvinayvipin3254 2 года назад
നല്ല അടിപൊളി ഫാമിലി അനുട്ടി ഫാൻസ്‌ സൗദി 💪
@afrafiroz408
@afrafiroz408 2 года назад
Ighanathe family k ann subscribers koodandath...they deserve it👍👍...frozen greenpeas kitum..ath store akiyal pettan avishyathin use akan patum
@thedrawingworld2503
@thedrawingworld2503 2 года назад
എന്താ കുടിയല് പറഞ്ഞാൽ 'വീട്ടു താമസം ല്ലേ.ഞങ്ങൾ കുറ്റൂസ എന്ന് പറയും🥰☺️😃
@henza1673
@henza1673 2 года назад
Haa housewarming വീട്ടുകൂടൽ
@nikhithannikhitha2912
@nikhithannikhitha2912 2 года назад
ഞങ്ങൾ കുടിയിരിക്കൽ, വീട്ടുകുടൽ,എന്ന പറയുക
@najilaarshad2522
@najilaarshad2522 2 года назад
@@nikhithannikhitha2912ഞങ്ങളും വീട്ടിൽകൂടൽ എന്നാണ് പറയുക...
@SanaSana-bk2gz
@SanaSana-bk2gz 2 года назад
പൊരേ കൂട് 😅
@shajushaju8218
@shajushaju8218 2 года назад
സൂപ്പർ ഫാമിലി 👌👌👌അനു💚❤️ഋതിക് ❤️💚🥰നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടമാണ്
@pushpansuper250
@pushpansuper250 2 года назад
Super👍❤
@ajithajayarajjayaraj2741
@ajithajayarajjayaraj2741 2 года назад
കവിയുടെ പലാവ് ഒത്തിരി ഇഷ്ടായി ❤️😘
@aswanidhileesh5632
@aswanidhileesh5632 2 года назад
Ammamma evde ippo
@shemeemnoushad6966
@shemeemnoushad6966 2 года назад
Ethinte peru palavu alla pulavu ennannu evide anganne parayunath
@premanarayan.8653
@premanarayan.8653 2 года назад
Nalloru family Kaapatyangalillaatha aalkaar. Inganey thanney povattey👍👌❤❤❤❤❤
@sreejaarunkumar9243
@sreejaarunkumar9243 2 года назад
Vegitable പുലാവ് ഞാനും ഉണ്ടാക്കും തൈര് കൂട്ടി കഴിക്കാം super,തൈരിൽ ഉള്ളി,തക്കാളി,cucumber, പച്ച മുളക്, മല്ലി ഇല അരിഞ്ഞു ഇട്ടു സലാഡ് ഉണ്ടാക്കിയാൽ നല്ലതാ സൂപ്പർ
@santhoshandfamily
@santhoshandfamily 2 года назад
ഹായ് മുത്തുമണികളെ വരാൻ വൈകി ❤️❤️❤️😍❤️😍😍
@nimisanthosh9473
@nimisanthosh9473 2 года назад
Hai കവി.... ഇപ്പോ ഞാൻ നിങ്ങളുടെ വ്ലോഗ് മാത്രേ കാണാറുള്ളു. കുറുമ്പത്തി മോളെ എനിക്ക് ഒരുപാടിഷ്ടമാണ് 🥰😘❤
@umburusvlogs6749
@umburusvlogs6749 2 года назад
1170 സബ് അവന്സഹായികുമോ
@sreenadanam2089
@sreenadanam2089 2 года назад
Iddaliyum sammadhiyum ishtta... Dhoshayum sammadhiyum ishtta... Athilum othiri ishtta rithikinea🥰
@abhinps2786
@abhinps2786 2 года назад
ഞങ്ങൾ വീട്ടിൽ കൂടൽ എന്നു പറയും
@sumeshcheleri9118
@sumeshcheleri9118 2 года назад
അടിപൊളിവീഡിയോ 👍🏻ഋതിക്ക്മോൻ പൊളിയാണ് 😘 വീഡിയോകുറച്ചുകൂടി ദിർകിപ്പിച്ചുകൂടെബിജുവേട്ടഒരാഗ്രഹം
@sruthisanthosh8350
@sruthisanthosh8350 2 года назад
Ellavarum super nice family 💕❤️
@veenamalamkunnu130
@veenamalamkunnu130 2 года назад
Super family enik orupad ishtaman 💝💝
@simisunil7527
@simisunil7527 2 года назад
Kavi, puliyogare podi nammalk ivideyum kittum. Njan vangich puliyogare prepare akini.
@shahinasudheer2754
@shahinasudheer2754 2 года назад
Mashallah..love from abudhabi...love you kavitha amma monu chetta anu
@Cee_peee_ss
@Cee_peee_ss 2 года назад
ഞങ്ങൾ കുടിയിരിക്കൽ , വീട്ടു കൂടൽ എന്ന് പറയും 'ആദ്യം കേട്ടപ്പോൾ മനസിലായില്ല. Superi
@Muttyvlog
@Muttyvlog 2 года назад
Kavik puliyodra undakan ariyo chodikuo
@sindowma3356
@sindowma3356 2 года назад
നിങ്ങളുടെ കുടുoബത്തെ ഭയങ്കര ഇഷ്ടമാണ് എനിക്ക്
@bunnyff1642
@bunnyff1642 2 года назад
ഞങ്ങൾ കുടിയിരിക്കൽ എന്ന് പറയും 🥰
@aryaajeesh3695
@aryaajeesh3695 2 года назад
Kavida nattilaaa videos edanaaaa..😍😍
@lalypaul9609
@lalypaul9609 2 года назад
Ritvikinu dosayu chutniyum vittoru kaliyilla 👍😍😍
@elsammajoseph7974
@elsammajoseph7974 2 года назад
വീട് കേറി കുടൽ(പാല് കാച്ചൽ)house wrming .എന്നാണ് പറയുന്നത്
@bindhuraju2201
@bindhuraju2201 2 года назад
Eni curd rice undakkane pinne chithranayum
@durairaj4566
@durairaj4566 2 года назад
Hai sir ur all video quite but ur some symbol move very nice the child girl very good work bright future.....
@maryamshahula2120
@maryamshahula2120 2 года назад
Hai allarkkum suggham alle love from Maldives❤❤❤
@savadvlog9979
@savadvlog9979 2 года назад
ഫലാവ് അല്ല പച്ച കറി മജ് ബുസ് എന്ന് പറയും 👏✌️
@sijibyju8042
@sijibyju8042 2 года назад
Pulliyogara. Ricebath. Kushka . Ethoke akane
@eshaanhabi6273
@eshaanhabi6273 2 года назад
Enthu bhagiulla sthalamanu avide.nigalude familiele puthiya agam.ur new subscriber
@KLBROBijuRithvik1
@KLBROBijuRithvik1 2 года назад
❤️
@mallikasankar5336
@mallikasankar5336 2 года назад
Amma sooper aanu.ammaku njangalude ishtam
@kegameryt
@kegameryt 2 года назад
Biju Etta Businte Video Marakanda😁
@mommaandizrah9576
@mommaandizrah9576 2 года назад
ഞങ്ങൾ പൊരേൽകൂടൽ എന്ന് പറയും 🥰🥰
@shibikp9008
@shibikp9008 2 года назад
മലപ്പുറത്ത് kudiyirikkal.( വീട് parkkal) എന്നാണ് പറയുക
@jlsgaming1581
@jlsgaming1581 2 года назад
Palayil kerithamasam Anna paraunne
@sayanapraveeshsayanapravee7858
@sayanapraveeshsayanapravee7858 2 года назад
Kozhikode veetu koodal ennu parayumm
@safariyarafsal1857
@safariyarafsal1857 2 года назад
കവി സൂപ്പർ ആയിട്ടുണ്ട് ❤
@stylematters1261
@stylematters1261 2 года назад
Yes
@kailaskrishnan7219
@kailaskrishnan7219 2 года назад
സൂപ്പർ വീഡിയോ
@soosyshaji5281
@soosyshaji5281 2 года назад
Sooprrr... Pachari aano biriyani ari aano.... Water alavu paranjillallo
@Neisha2338
@Neisha2338 2 года назад
ഹായ് കവി ചേച്ചി അമ്മ super
@rubeenaruby509
@rubeenaruby509 2 года назад
കവി നല്ല ഭാഗ്യമുള്ള കുട്ടിയ അതുകൊണ്ട് അവൾക്ക് നല്ല അമ്മയെ കിട്ടി എനിക്ക് ബിജുവിന്റെ അമ്മയെ ഒരുപാട് ഇഷ്ട്ടമാ നല്ല അമ്മ ആ അമ്മക്ക് എന്നും നല്ലത് വരട്ടെ കവി മോൻ സമ്മന്തി പറഞ്ഞു അതിന്റെ റെസിപ്പി ഒരു വീഡിയോ യിൽ കാണിക്കണേ ഓക്കേ എല്ലാർക്കും നല്ലത് വരട്ടെ
@sheejmol1880
@sheejmol1880 2 года назад
കവിയെ എന്തുണ്ട് വിശേഷം സുഖമല്ലേ
@stylematters1261
@stylematters1261 2 года назад
Nigalude katta fan aan nhan rithvik sweet baby suuper baby rithvik 😍😍😍😘😘🥰🥰🥰🥰😘😘😍😍😘🥰
@abhibaiju5093
@abhibaiju5093 2 года назад
Falavu അല്ല പുലാവ് anu
@shibikp9008
@shibikp9008 2 года назад
അമ്മക്കുട്ടി ഉഷാറായി 👍👍
@teresa29810
@teresa29810 10 месяцев назад
Monu dosa sammanthi ishtam. Nallathalle. Make cheyyan eluppamalle
@shalinipanoor1812
@shalinipanoor1812 2 года назад
Adhake chikan masala hakidre super agiruthe kavitha
@advisworld7006
@advisworld7006 2 года назад
Super family anukuty rithik randuperum super chiri kanan nallabangi
@ragyramachandran8654
@ragyramachandran8654 2 года назад
കവി ചേച്ചി നെയ്യ് ഉണ്ടാക്കുന്ന... Detailed video edumo.........
@haritha_bala
@haritha_bala 2 года назад
Kavichechi.. Masala add aakkumbo ini adutha vattam kurach garam masala koode add aakkinokkutta.. Nalla taste aakum. Ath pole thanne vegtables il capsicum koode ittaal vere thanne taste kittum kettoo❤️🥰
@asiakader2316
@asiakader2316 2 года назад
കവി കുടകിലെ കടും പുട്ട് ഉണ്ടാകണം ഒരു ദിവസം
@reenavarghese8966
@reenavarghese8966 2 года назад
ജാഡ കൾ ഇല്ലാത്ത ഒരു ബ്ലോഗ് ആണ് നിങ്ങളുടെ. സൂപ്പർ
@anjanam4669
@anjanam4669 2 года назад
paint adi aarikkum ille pinne oru poo kanichille ivide krishnakireedam ennu parayum.avideyo
@be_the_change_
@be_the_change_ 2 года назад
Simpl aya life ethratholm manoharamanenn thonnunnath ningalude vedio kanumbolanu Enthokkeyo nedunnathinapurath Annannathe jeevithm aswadichu jeevikunnathile sughm ningalude vedio kanumbol oru thiricharivanu Ningalanu yadharthathil jeevikkunnath❤️
@abhinandhufamilyvlog6664
@abhinandhufamilyvlog6664 2 года назад
💖❤️💖❤️💖
@chinnattysvlogs9048
@chinnattysvlogs9048 2 года назад
ഞങ്ങളുടെ ഇവിടെ "കുടിയിരിക്കൽ "എന്നാണ് പറയാ
@ushakelothwe2449
@ushakelothwe2449 2 года назад
Rithvik..😘😘
@saranyareghu3378
@saranyareghu3378 2 года назад
Good👍👍👍👍👍 thank you❤❤🌹🌹🌹❤❤🙏🌹🌹🌹🌹🙏
@teresa29810
@teresa29810 10 месяцев назад
Kavi sundariyayirikkunnu. Hairstyle little mattiyamo ❤
@statusworld3539
@statusworld3539 2 года назад
Yallavareyum orupad eshttam aaanu
@dijishashamal9420
@dijishashamal9420 2 года назад
Nalla spr ayettundu...matching dress.👌♥️
@3abhijith302
@3abhijith302 2 года назад
Njn nigalude big fan anu
@umburusvlogs6749
@umburusvlogs6749 2 года назад
1170 സബ്അവന്സഹായികുമോ
@dennyjoseph7034
@dennyjoseph7034 2 года назад
Pulav super 👌👌veed painting ano sandosham 🙏
@sarojagude3255
@sarojagude3255 2 года назад
Your family nice babysitter your village so cute green so much 💕💕💕💕💕💐💐👌👍🌄
@divyavhmbt
@divyavhmbt 2 года назад
പുലാവ് അല്ലേ പലാവ് അല്ലല്ലോ 😍
@anandmekankol
@anandmekankol 2 года назад
ഞാനും ഭാര്യയും നിങ്ങളുടെ ആരാധകർ ആണ് . ദിവസവും വീഡിയോ കാണാറുണ്ട്‌ . ഞങ്ങൾ പയ്യന്നുർ ആണ് . കേൾക്കാനും കാണാനും രസമുള്ള വീഡിയോ ആണ് ഒരൊന്നും. എല്ലാ ആശംസകളും നേരുന്നു 😊👍
@saraswathikuttipurath3081
@saraswathikuttipurath3081 2 года назад
Kudiyal ennal house warming ano
@abhineshabi4145
@abhineshabi4145 2 года назад
അതേ..
@Rigveda123
@Rigveda123 2 года назад
Super🥰
@mukeshk120
@mukeshk120 2 года назад
സൂപ്പർ 👍👍👍👍👍😍😍😍😍
@krishnamehar8084
@krishnamehar8084 2 года назад
കവീ പീസ് വെള്ളത്തിൽ തിളപ്പിച്ച്‌ കാസറോളിൽ ഒഴിച്ച് അടച്ചു കുറച്ചു സമയം വച്ചാൽ വെന്ത് കിട്ടും.പുലാവിൽ ചേർക്കാൻ വല്ലാതെ വേകണ്ടല്ലോ.
@hematk1967
@hematk1967 2 года назад
Pulao Soooooooper 🥰🥰. Bisibele bath cheyyumo
@mayamayamaya3070
@mayamayamaya3070 2 года назад
Hai kavi echi njanum coorgl illathann natilk nn marriage ayin ur family super
@rohinirohini8071
@rohinirohini8071 2 года назад
Aii kavi Biju Anna rithvik anukutty Amma love you all and today special super
@rahanapc8561
@rahanapc8561 2 года назад
വെജിറ്റബിൾ പുലാവ് എന്നാണ് ഇതിനെ ഇവിടെ പറയുന്നത്.
@najeemsabah5361
@najeemsabah5361 2 года назад
പുലാവ് അല്ലെ ചേച്ചി
@chandrashekharanp8477
@chandrashekharanp8477 2 года назад
❤️ഇഷ്ടം ❤️
@marykuttybabu6502
@marykuttybabu6502 2 года назад
Anu adi poli
@iaminqatar1232
@iaminqatar1232 2 года назад
Paavam ammayiyamma kku paavam marumakal.
@rainacvr1664
@rainacvr1664 2 года назад
anU kutty nna nalayind kanan❤❤❤
@soumyasuresh8593
@soumyasuresh8593 Год назад
Kure naalaayi kandittu 😊
@wajidasardarkhan5202
@wajidasardarkhan5202 2 года назад
Hii.. I'm ur new subscriber.. Ur nice amazing I'm Muslim Ur family so sweet 👌❤ Love uhh dear's..
@muhammedsiyad6591
@muhammedsiyad6591 2 года назад
nammal vilichit eduthillallo entha cut aakiye ammede sugavivaram ariyan vilichathayirunni
@marythomas188
@marythomas188 2 года назад
മോന് ചമ്മന്തി ദോശയും ആണ് ഇഷ്ടം ❤️ എല്ലാവർക്കും ഹായ് ❤️❤️❤️❤️❤️
@leelammamarkose5550
@leelammamarkose5550 2 года назад
Ginger garlic paste idan maranno kavi
@lidhimd2568
@lidhimd2568 2 года назад
ഒരു വീഡിയോ elil achane പറ്റി parayane.... Aryan ആഗ്രഹം konttane... Laly from Delhi.
Далее
Bro's Using 3 Weapons
00:36
Просмотров 3,3 млн
Мои РОДИТЕЛИ - БОТАНЫ !
31:36
Просмотров 487 тыс.
Best Aura Moments..☠️
0:32
Просмотров 20 млн