Тёмный
No video :(

അമ്മക്ക് കീമോ അപ്പന് ബോൺമാരോ ഈ കൊടിയ ക്ലേശകാലം തുടങ്ങും മുമ്പേ കർത്താവു ഞങ്ങളെകൊണ്ടുടമ്പടിയെടുപ്പി 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 88 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 584   
@mayamaushaija9553
@mayamaushaija9553 8 месяцев назад
അമ്മേ മാതാവേ ക്യാൻസർ എന്ന മഹാമാരി മൂലം കഷ്ടപ്പെടുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു അമ്മേ. ഈ മക്കൾക്ക്‌ പൂർണ സൗഖ്യം കൊടുക്കണമേ ❤❤
@rosammajoseph8430
@rosammajoseph8430 8 месяцев назад
Amme ee makale sugappeduthiyathine nanni nanni nanni🙏🙏🙏🙏🙏❤️
@kittysebastian7365
@kittysebastian7365 8 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ പല വിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ല മക്കളെയും സമർപ്പിക്കുന്ന്
@user-gy2nw9df7l
@user-gy2nw9df7l 4 месяца назад
അമ്മേ മാതാവേ 🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@johncymathew3284
@johncymathew3284 8 месяцев назад
അമ്മേ മാതാവേ ക്യാൻസർ രോഗികളായ എല്ലാ മക്കളെയും സമര്‍പ്പിക്കുന്നു അമ്മയുടെ prethishekaranathinte സ്ഥിരം സാക്ഷിയാക്കി uyarthename ❤❤
@mariyamthomas1529
@mariyamthomas1529 7 месяцев назад
എന്റെ അമ്മേ എൻെറ ആശ്രയമേ എന്റെ കുടുംബത്തെയും ഞങ്ങളുടെ ജീവിതത്തെയും നിൻറെ തൃക്കരങളിൽ കാത്തു കൊളളണേ ആമ്മേൻ ❤
@girijaakshara5938
@girijaakshara5938 8 месяцев назад
അമ്മ മാതാവേ അവിടുന്ന് ആ പാവങ്ങൾക്ക് കൊടുത്ത അംഗ്രഹത്തിന് കോടാനു കോടി നന്ദി പറയുന്നു 🙏🙏🙏🙏😭😭😭❤️
@minibiju1900
@minibiju1900 8 месяцев назад
ജിനിക്കും പോളിക്കും രോഗസൗഖ്യം നൽകിയ അമ്മക്കും ഈശോക്കും ആയിരമായിരം നന്ദി
@rema.krema.k4061
@rema.krema.k4061 8 месяцев назад
മാതാവേ ഈ കുടുംബത്തെ കാത്തുസൂക്ഷിച്ച അമ്മക്കും തിരുകുമരനും കോടാനുകോടി നന്ദി. ആവേ മരിയ ❤❤❤❤
@SKJ6414
@SKJ6414 8 месяцев назад
Ave maria🙏🙏
@printujose1549
@printujose1549 8 месяцев назад
Amen🙏🙏🙏
@robinsebi375
@robinsebi375 8 месяцев назад
​@@printujose1549🙏 ch
@alphonsamj3476
@alphonsamj3476 8 месяцев назад
ആമ്മേൻ 🙏🙏
@aniesantony6730
@aniesantony6730 8 месяцев назад
Ave Maria
@Angelenekjose
@Angelenekjose 8 месяцев назад
ഈശോയെ നന്ദി ഈശോയെ സ്തുതി മാതാവേ നന്ദി
@shantyjacob5421
@shantyjacob5421 8 месяцев назад
അമ്മേ മാതാവേ... ഇത്ര വലിയ ദുരിത ദുരന്ത അവസ്ഥയിൽ നിന്നും ഈ കുടുംബത്തെ രക്ഷിച്ച അമ്മയുടെ വലിയ ഇടപെടലിന് ഒരായിരം നന്ദി 🙏🙏
@user-gy2nw9df7l
@user-gy2nw9df7l 4 месяца назад
അമ്മേ മാതാവേ ❤❤
@soumyasoumya6897
@soumyasoumya6897 8 месяцев назад
അമ്മേ ക്യാൻസർ മൂലം കഷ്ടപ്പെടുന്ന എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@user-rm1mj9tx9j
@user-rm1mj9tx9j 8 месяцев назад
അമ്മേ മാതാവേ കാൻസർ എന്ന മാരക രോഗം ശത്രുക്കൾക്ക് പോലും വരുത്തല്ലേ 🙏🙏🙏. എന്നും എന്റെ കുടുംബത്തെ സംരക്ഷിക്കണേ. 🙏🙏
@sachumol6645
@sachumol6645 8 месяцев назад
Amma mathave karuna thonnename 🙏
@Rolxgaming1234
@Rolxgaming1234 8 месяцев назад
Amme mathave ente kudumbathine kathukollaname
@shantyjacob5421
@shantyjacob5421 8 месяцев назад
സത്യം.. അമ്മേ മാതാവേ.ഈ രോഗത്തെ എന്നേക്കുമായി തുടച്ചു നീക്കണേ 🙏🙏.
@user-yf6lo4gd4h
@user-yf6lo4gd4h 8 месяцев назад
Ee roghathe ennennekkumayi mattikalayaname😢😢
@lincymanoj8850
@lincymanoj8850 8 месяцев назад
Amen🙏
@anithachristopher7732
@anithachristopher7732 8 месяцев назад
എന്റെ അമ്മ മാതാവേ ഈശോ നാഥാ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏❤️🌹🙏❤️അവിടുന്നു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും 🙏🙏🙏🙏
@shibukuruvila2372
@shibukuruvila2372 8 месяцев назад
അമ്മേമാതാവേ ഷാജിയുടെ കിഡ്നി രണ്ടും നോർമലായി പ്രവർത്തിക്കുവാൻ സഹായിക്കണേ ആമേൻ മാതാവേ
@bindujohn4724
@bindujohn4724 8 месяцев назад
😊lllpl😊😊
@lifeof_appz6014
@lifeof_appz6014 8 месяцев назад
🙏🏽🙏🏽
@aneeshpa2628
@aneeshpa2628 8 месяцев назад
അമ്മേ മാതാവേ നന്ദി പറയുന്നു 🙏😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏❤️❤️അമ്മേ ഈശോയെ ക്യാൻസർ എന്ന രോഗത്തെ സമർപ്പിക്കുന്നു.. 🙏🙏😭😭😭😭
@shynit.m2007
@shynit.m2007 8 месяцев назад
അമ്മേ മാതാവേ എല്ലാ മാതാപിതാക്കന്മാർ കാകണമെ
@muraleedharannair9056
@muraleedharannair9056 8 месяцев назад
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@sherlyrajan6812
@sherlyrajan6812 7 месяцев назад
മകന്റെ എല്ലാ ദുശീലങ്ങളും എടുത്തു മാറ്റി ഈ പുതിയ വർഷം ഒരു പുതിയ ജീവിതം അവനു അമ്മ നൽകി മനസാന്ദ്രം നൽകണേ അമ്മേ
@sandrasara5201
@sandrasara5201 8 месяцев назад
എന്റീശോയേ അമ്മേ മാതാവേ ഇത്രയും വലിയ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്തു കോടാനുകോടി നന്ദി
@user-oh2gi3uw7e
@user-oh2gi3uw7e 5 месяцев назад
Ella Rogikaleyum Ammayude thirukumarante kaikalilekk samarppich avalkkuvendi mathyastham vahikkename Amen Amen Amen haleluya haleluya haleluya ❤❤❤❤
@user-gy2nw9df7l
@user-gy2nw9df7l 4 месяца назад
അമ്മേ 🙏🏻🙏🏻🙏🏻
@user-vu7jj5ue7t
@user-vu7jj5ue7t 8 месяцев назад
കൃപസനം അമ്മേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ അമ്മ നയിക്കണമേ ആമേൻ 🙏🙏🙏
@vavasithu8319
@vavasithu8319 8 месяцев назад
Yeshuve nanni mathave nanni Ave Mariya praise the Lord hallelujah amen
@rejimoldas6707
@rejimoldas6707 8 месяцев назад
എന്റെ അമ്മേ ക്യാൻസർ എന്ന മഹാ വ്യാധി നിന്നും എന്റെ കർത്താവും അമ്മയും എന്നെയും രക്ഷിച്ചു ഈ മക്കളെ രക്ഷിച്ച അമ്മയ്ക്കും ഈശോപയ്ക്കും കോടാനു കോടി നന്ദി 🙏🙏🙏🙏🙏
@jomythomas5985
@jomythomas5985 5 месяцев назад
Please pray for me
@vasudhevant1594
@vasudhevant1594 8 месяцев назад
എന്റെ സഹോദരന്റെ മാനസിക ബുദ്ധിമുട്ട്, തെറ്റിദ്ധാരണ കടബാധ്യത ഇതൊക്ക തീർത്തു അവനെ ഒരു നല്ല മനുഷ്യൻ ആക്കി തരണേ അമ്മേ
@jancyjohny3463
@jancyjohny3463 8 месяцев назад
അമ്മേ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ
@aar5143
@aar5143 8 месяцев назад
മാതാവേ ഒരുപാട് നന്ദി ❤❤❤
@ranipulikkal7787
@ranipulikkal7787 8 месяцев назад
Krupasanam Amme നന്ദി സ്തുതി. കേരളത്തിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിലൂടെ കോടാനുകോടി മക്കളെ ഈശോയിലേക്ക് അടുപ്പിക്കുന്നതിനു jeevithavishudherkaranathinu
@manoanandhastary8359
@manoanandhastary8359 8 месяцев назад
Ammae parisutha ammae kreupasana pirasathavara madhavae yengalukaka vendikolum Amen 🙏
@VarshaVarsha-qh9qf
@VarshaVarsha-qh9qf 8 месяцев назад
അമ്മ മാതാവ്...അമ്മ യുടെ രോഗം മാറ്റി കൊടുക്കണേ... അമ്മ കാൻസർ ഉള്ള എല്ലാം മക്കൾ യും കാത്തു കൊള്ളേനെ
@elzafrancis800
@elzafrancis800 8 месяцев назад
അമ്മേ മാതാവേ ആൽബിന് കാനഡയിൽ ജോലി ശരിയാക്കി കൊടുക്കണേ, അമ്മേ അനുഗ്രഹിക്കണേ 🙏
@jilsatheresa8807
@jilsatheresa8807 7 месяцев назад
ഈശോയെ ഞാൻ അങ്ങേയെ സ്നേഹിക്കുന്നു 🙏🏼
@jaisymaria2866
@jaisymaria2866 8 месяцев назад
മാതാവേ എന്റെ പപ്പായുടെ Kidney സംബന്ധമായ രോഗം മാറ്റിത്തരണേ.
@sulochanas9401
@sulochanas9401 8 месяцев назад
അമ്മേ എന്റെ മോളുടെ പനിയും ചുമയും മാറ്റിത്തരേണമേ പിതാവിനും പുത്രനും പരിശുദ്ധ ആൽമാവിനും സ്തുതി ആയിരിക്കട്ടെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ
@bijili.pabraham5460
@bijili.pabraham5460 8 месяцев назад
Amme molku ee sem unnatha vijayam nedan um Amma kude undakename.. Avalude Ella rogangalum Matti enne prethyaksheekaranathinte sakshi akkename
@gracydevassy2826
@gracydevassy2826 8 месяцев назад
Aave mariya 🙏🙏🙏🙏🙏🙏🙏
@sinitomy1676
@sinitomy1676 8 месяцев назад
Amen
@lissaroy238
@lissaroy238 8 месяцев назад
എനിക്കും ജപമാല റാലിയിൽ പങ്കെടുക്കുവാൻ കൃപയുണ്ടാകണെഅമ്മേ..'ഈശോ..... രക്ഷിക്കണേ....
@snehasuresh3171
@snehasuresh3171 8 месяцев назад
അമ്മേ മാതാവേ സാറാമ്മ എന്ന അമ്മച്ചിയുടെ മേൽ കരുണ തോന്നെണമ്മേ
@bobinaantony9583
@bobinaantony9583 8 месяцев назад
നന്ദി ഈശോയെ🙏🙏🙏🙏
@jollyjohnson2641
@jollyjohnson2641 8 месяцев назад
Matave ente kudumbate anugrahikane ❣️❣️
@elmy7593
@elmy7593 8 месяцев назад
ഈ മാരക രോഗത്തിൽ ഞങ്ങളെ ആരെയും നീ അകപ്പെടുത്തല്ലേ അമ്മേ പ്രാർത്ഥിക്കണേ
@jeenajerry8404
@jeenajerry8404 8 месяцев назад
Praise the Lord Jesus Christ 🙏 Amen
@sujajaison5302
@sujajaison5302 8 месяцев назад
God is great I love you Jesus
@VinodKumar-nw3jb
@VinodKumar-nw3jb 8 месяцев назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@bettythampithampi7310
@bettythampithampi7310 8 месяцев назад
Amma mathave Pappayum ammayum aniyathiyum Ammalllyum kathukollaname niga koode kavalayi eppozhum undakaname Amma Mathave kathukollaname amma mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏
@amalkthomas1171
@amalkthomas1171 8 месяцев назад
Amen Amen Amen💙💙💙
@jeesvarghese9898
@jeesvarghese9898 8 месяцев назад
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vavasithu8319
@vavasithu8319 8 месяцев назад
Ammayude pratheekshikaranthinte sthiram sakshikal aki yeshu namathil njagaleyum njagalude kudumbatheyum uyarthaname mathave amen
@amalafrancis8052
@amalafrancis8052 8 месяцев назад
Amma mathave ente achchan te asugham mattane🙏🏻🙏🏻🙏🏻
@remyaabraham9773
@remyaabraham9773 8 месяцев назад
Amme mathave ninte anugraham vari kori ee kudumbathil chorighathinu othiri 🙏🙏🙏🙏🙏🙏
@josejoseph9337
@josejoseph9337 8 месяцев назад
Amma mathave annugrahikannme amen haleayuiya haleayuiya haleayuiya
@manuthomas3927
@manuthomas3927 8 месяцев назад
Ente kudumbathe anugrahikaname AmmaMathave
@sherlysunny4786
@sherlysunny4786 8 месяцев назад
Praise the lord ammemathave nanni
@user-ss3ml8jg9j
@user-ss3ml8jg9j 8 месяцев назад
Yeshuve nanni yeshuve sthosthram.Amen
@anitalex3931
@anitalex3931 8 месяцев назад
Amme mathave makaalude mel karunayayirikanne amen
@Sarakutty-Carolsong
@Sarakutty-Carolsong 6 месяцев назад
Thankyoujesus🙏🙏🙏🙏🙏
@user-vi8mw2ez3t
@user-vi8mw2ez3t 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മൂന്നുമക്കളെയും അവരുടെ കുടുംബങ്ങളെയും അമ്മയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ കടബാധ്യതകളാൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളേണമേ പരിശുദ്ധ അമ്മേ അവരോടൊപ്പം എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ 🙏🙏🙏🙏🙏🌹❤️🌹
@godislove3824
@godislove3824 8 месяцев назад
Amme mathave ente kazhuthile thadippum aswasthathayum poornamayi maati tharane amme.. Swasamuttalum asthma ellam poornamayi maati tharane amme Mathave Ave Maria
@paulchirayath1703
@paulchirayath1703 8 месяцев назад
എന്റെ അമ്മേ ഈ കുടുമ്പത്തെ അമ്മ പൂർണമായും ഏറ്റെടുത്തല്ലോ. ഇശോ അപ്പയുടെ തിരുരക്തം ഒഴുക്കി പൂർണമായും സുഖപെടുത്തിയ പൊന്നു തമ്പുരാന് കോടാനുകോടി നന്ദി 🙏🙏🙏♥️♥️♥️
@rosammajoseph8430
@rosammajoseph8430 8 месяцев назад
Amme ente niyogangal sathichutharaname🙏🙏🙏🙏🙏❤️
@sonashaji6052
@sonashaji6052 8 месяцев назад
Amme mathave aa kudumbathe kathuparipalichathinu ammaykkum eshoyumm oruu Kodi nanni parayunnuuu 💙💙💙
@bincyrenji1784
@bincyrenji1784 8 месяцев назад
Praise the Lord 🙏 Ave Maria 🙏
@manuthomas3927
@manuthomas3927 8 месяцев назад
Papeyaya ente Mel karunayairikaname Amma Mathave
@amith_3825
@amith_3825 8 месяцев назад
Ente Amme Ente Aasrayame
@Elizabeth-lx5tv
@Elizabeth-lx5tv 8 месяцев назад
Amma mathave hallelujah amen
@AnilKumar-ot3el
@AnilKumar-ot3el 8 месяцев назад
Amme kathollane amme
@Annumariya-kh9xo
@Annumariya-kh9xo 8 месяцев назад
കരഞ്ഞു കൊണ്ട് സാക്ഷ്യം കേൾക്കാൻ കഴിഞ്ഞുള്ളു അമ്മേ 🙏നന്ദി
@patrickjoseph519
@patrickjoseph519 8 месяцев назад
Me too
@bijuda7579
@bijuda7579 8 месяцев назад
ദൈവനാമം മഹത്വപ്പെടട്ടെ🙏🙏
@rekharavirekharavi2136
@rekharavirekharavi2136 8 месяцев назад
മാതാവേ എന്റെ അച്ഛന്റെ വയറിനുള്ളിലെ കാൻസർ സെൽ ഇല്ലാതാക്കണമെ മരുന്ന് നിർത്തി സാധാരണ ജീവിതം കൊടുക്കണമെ
@shinivincent4045
@shinivincent4045 8 месяцев назад
Amme mathave ente monte kariyam thirukaranode parayaname amen
@merinjojo2293
@merinjojo2293 8 месяцев назад
അമ്മേ എല്ലാ രോഗങ്ങളിൽനിന്നും എന്നെയും എന്റെ കുടുംബത്തെയും സംരക്ഷികനെ 🙏🙏🙏
@amrutharani1960
@amrutharani1960 8 месяцев назад
ആരും മാരകരോഗങ്ങളാൽ കാഷ്ടപ്പെടാൻ ഉള്ള വിധി ഉണ്ടാകല്ലേ അമ്മേ. ഞങ്ങളെ അമ്മയുടെയും ഈശോടെയും മക്കളായി സംരക്ഷിക്കണേ... നിങ്ങളെ ഉള്ളു അമ്മേ ഞങ്ങൾക്ക് അടുത്ത ജപമാല റാലി യിൽ വരാൻ ഉള്ള അനുഗ്രഹം അമ്മ തരണേ.മാരക രോഗങ്ങൾ തരല്ലേ മാനസിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ 🙏🙏🙏
@josephchackochacko9785
@josephchackochacko9785 8 месяцев назад
Thank you Lord
@rekharavirekharavi2136
@rekharavirekharavi2136 8 месяцев назад
മാതാവേ എന്റെ ഇരു കുടുംബങ്ങളെ സംരക്ഷിക്കണമെ
@adithyaprabhal8102
@adithyaprabhal8102 8 месяцев назад
Yeshuve nanni yeshuve sthuthi yeshuve aradhana ❤❤❤
@sonytomy1937
@sonytomy1937 8 месяцев назад
അമ്മേ അങ്ങയുടെ പ്രതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കണമേ 🙏🙏🙏അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏
@bijili.pabraham5460
@bijili.pabraham5460 8 месяцев назад
Amme makkale ninte karangalil elpikkunnu. Avarude kuravukal niravukal akkename. Visudhiyil jeevikkan anugrahikkename. Makkal padicha course nte joli nalki anugrahikkapedename.
@ashatgopinath6036
@ashatgopinath6036 8 месяцев назад
Ammaemathavae 🙏
@sheebasalin2821
@sheebasalin2821 8 месяцев назад
Ammamathave ella asugangalum matti anugrehikkane🙏 ente kudumbathe anugrehikkane🙏🙏🙏
@sreesushamanohar6239
@sreesushamanohar6239 8 месяцев назад
അമ്മേ... കാത്തു രക്ഷിക്കണേ 🙏
@jessyeaso9280
@jessyeaso9280 8 месяцев назад
കൃപാസന പ്രസാദവരമാതാവേ... എല്ലാ രോഗികൾക്കും ആശ്വാസമായി...വിടുതലായി കൂടെയായിരുന്ന് അങ്ങേ തിരുകുമാറിനോടു മാധ്യസ്ഥം അപേക്ഷിക്കേണമേ .... 🤲🏻🤲🏻🤲🏻
@elcylawrence9358
@elcylawrence9358 8 месяцев назад
അമ്മമാതാവേ...എല്ലാക്യാൻസർരോഗികളെയു൦, സുഖമാക്കണമേ..കൃപാസന൦അമ്മേ...🙏🙏🙏🙏🙏🙏😭😭😭😭😭😭
@ancyjoseph737
@ancyjoseph737 8 месяцев назад
കൃപാസനം അമ്മേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ പൂർണ്ണമായും ഏൽപ്പിക്കുന്നു അമ്മ കാത്തുകൊള്ളണമേ
@bijili.pabraham5460
@bijili.pabraham5460 8 месяцев назад
Amme ente kudumbam samarpichu prarthikkunnu. visudhiyil jeevikkan anugrahikkename
@vaighasvlog2873
@vaighasvlog2873 7 месяцев назад
അമ്മ മാതാവേ ഒരാൾക്കും കാൻസർ എന്ന രോഗം വരുത്തല്ലേ മാതാവേ. അമ്മയുടെ നീല ഖിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കേണമേ 🙏
@reetajoseph3446
@reetajoseph3446 8 месяцев назад
Amme maathave kodaanukodi nandhi 🙏🏻🙏🏻🙏🏻🙏🏻
@user-mv8uu2pu2j
@user-mv8uu2pu2j 8 месяцев назад
Ammee ee kudumbathine kavalayirikkenammee
@Sinivarghese328
@Sinivarghese328 8 месяцев назад
നന്ദി ഈശോയെ നന്ദി അമ്മേ 🙏
@123sujitha
@123sujitha 8 месяцев назад
Amme ❤ ❤
@mirandaraj2111
@mirandaraj2111 8 месяцев назад
അമ്മേ cancer എന്ന മഹാമാരി തുടച്ചു നീക്കേണ്ണമേ 🙏🏾
@tencysojan8396
@tencysojan8396 8 месяцев назад
അമ്മേ മാതാവേക്യാൻസർ എന്ന മഹാരോഗത്തിൽ നിന്നും എല്ലാ മക്കളേയും അമ്മേ കാത്തുകൊള്ളണമേ അമ്മേം ഈ രോഗം ഒരുമക്കൾക്കും വരുത്തല്ലേ അമ്മേ
@user-vu7jj5ue7t
@user-vu7jj5ue7t 8 месяцев назад
അമ്മേ മാതാവേ ഈ വലിയ സാഷ്യം ഒരുപാട് മക്കൾക്ക് പാജോതെന്മാകട്ടെ 🙏🙏🙏
@user-rn5dx4uo8v
@user-rn5dx4uo8v 8 месяцев назад
യേശുവേ എന്റെ ബ്രേസ്റ്റിലെ തടിപ്പ് മാറ്റി തന്നു അനുഗ്രഹിക്കണമേ 🙏🙏അമ്മേ എന്റെ അടുത്ത് വരണമെ തൊടണമേ 🙏അമ്മേ
@bincyvarughese27
@bincyvarughese27 8 месяцев назад
Amme mathave anugrahikkaname 🙏
@abyvarghese4629
@abyvarghese4629 8 месяцев назад
Amme edapadane 🙏❤️
@philominaaugustine9029
@philominaaugustine9029 8 месяцев назад
Amen 🙏🙏🙏🙏
@ranipaul3919
@ranipaul3919 8 месяцев назад
Amme Parishudha Mathave Nannie Nannie Yesuve sthuthi Yesuve Aradhana
@gismful
@gismful 8 месяцев назад
Amen 🙏
@pushpaphilip2730
@pushpaphilip2730 8 месяцев назад
Kreupasanam mathave bless all those suffering from cancer
@linimanesh1
@linimanesh1 8 месяцев назад
Amen, ente ammaude Sakshi aakuvan anugrahikkename
@ajimoankp192
@ajimoankp192 8 месяцев назад
ഹാലേലുയ്യഹാലേലുയ്യ അമ്മേക്യൻസർ രോഗത്തിന്6/12/23തിയതി നടത്തുന്നപെറ്റ്സ്കാൻ നടത്തുമ്പോൾസഞ്ചാരിമാതാവേ എന്റെകൂടെവന്ന്പൂർണ്ണസൗഖ്യം തിരുകുമാരനിൽനിന്നുംവാങ്ങി തന്ന് അമ്മ പ്രത്യക്ഷപ്പെട്ട അൾത്താ രായിൽസാക്ഷിയാക്കേണമെ
@ajimoankp192
@ajimoankp192 8 месяцев назад
ഹാലേലുയ്യ
@ajimoankp192
@ajimoankp192 8 месяцев назад
യേശൂവേ നന്ദി
@ajimoankp192
@ajimoankp192 8 месяцев назад
യേശുവേ സ്തുതി
@ajimoankp192
@ajimoankp192 8 месяцев назад
അമ്മേ ആശ്രയമേ
@ajimoankp192
@ajimoankp192 8 месяцев назад
അമ്മേ കരുണ തോന്നണെ
Далее
МАМА И ВАЛДБЕРИС
00:48
Просмотров 667 тыс.
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 297 тыс.
МАМА И ВАЛДБЕРИС
00:48
Просмотров 667 тыс.