Тёмный

അമ്മച്ചി ഇതെന്തൊരു തള്ളാണ് ! Troll Video | Annies Kitchen 

Ubaid Ibrahim 2.O
Подписаться 1,4 млн
Просмотров 1,1 млн
50% 1

അമ്മച്ചി ഇതെന്തൊരു തള്ളാണ് ! Troll Video | Annies Kitchen

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@sas143sudheer
@sas143sudheer 4 года назад
ലെ സീരിയൽ ചേച്ചി !!!! എന്റെ ഒരു പ്രത്യേകത എന്തെന്നാൽ സീരിയലിൽ ഞാൻ എത്ര ദരിദ്ര ആയിട്ട് അഭിനയിച്ചാലും 10പവന്റെ മുട്ടോളം നിൽക്കുന്ന ഒരു മാലയും കാഞ്ചിപുരം പട്ടും കൂളിംഗ് ഗ്ലാസും ധരിച്ചേ ഞാൻ പുറത്തിറങ്ങു 🤣🤣🤣
@human.oid_5254
@human.oid_5254 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KZbqf5wT9g4.html
@athiraathi4424
@athiraathi4424 4 года назад
Dat sechi : എത്ര ദാരിദ്ര്യം പിടിച്ച് കഞ്ഞികുടിക്കാൻ വകയില്ലെങ്കിലും ഈ 5അടി4ഇഞ്ചിൽ make up nirbhandhm ആണ് ആനി : ഒരു celebrty aavumbo makeupoke partof the..ഇതാണ് Sechi : അനിയത്തി.... ആനി : secheeeee...
@Malayalam_news_Express
@Malayalam_news_Express 4 года назад
😁😁😁😁🤣🤣🤣
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*Binod Binod Binod* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ* ♥️♥️♥️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5AOFrj9oewA.html
@wazeemmuhammed4740
@wazeemmuhammed4740 4 года назад
😂
@najahequality6715
@najahequality6715 4 года назад
ആനിചേച്ചിക്ക് ഇന്ന് നല്ല Ferfect ആയിട്ടുള്ള അതിഥിയെ കിട്ടിയല്ലോ..😍😍 ഇജ്ജാതി സീരിയൽ അമ്മായിമാർ..😏😏 സീരിയൽ haters common..🖐🖐
@rufaidabinthmansoor8182
@rufaidabinthmansoor8182 4 года назад
Undeyy
@shanu__es6640
@shanu__es6640 4 года назад
😅
@sanjaysachin4655
@sanjaysachin4655 4 года назад
💯💯💯
@anumol3324
@anumol3324 4 года назад
But parayatherekkan vayya hindi serial le sudha Chandran na evaru nallapola imitate cheyunnundu
@howtoknow9598
@howtoknow9598 4 года назад
Ferfect
@rinshad2676
@rinshad2676 4 года назад
സീരിയൽ ഇഷ്ടപ്പെടാത്തവർ ഇവിടെ കമോൺ 😅
@sherilsheril6069
@sherilsheril6069 4 года назад
ഉപ്പും മുളകും ഉള്ളത് കൊണ്ട് നോ കമോൺ
@juhivarun8067
@juhivarun8067 4 года назад
Except UM
@alexsajan9027
@alexsajan9027 4 года назад
Except tateem muteem and Marimayam
@ഷെർലക്ഹോംസ്
അത് പിന്നെ പറയണോ
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*Binod Binod Binod* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ* ♥️♥️♥️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5AOFrj9oewA.html
@mathewsibichenmsc8208
@mathewsibichenmsc8208 4 года назад
*ആ കൊച്ചു പാവം വാ പൊളിച്ചു പോയി തള്ള് കേട്ടിട്ട്* 🥴
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*Binod Binod Binod* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ*
@anamikaanu7965
@anamikaanu7965 4 года назад
@@RoCkAnDMaSh aynu 😏
@mubzplay
@mubzplay 4 года назад
😂😂
@ഷെർലക്ഹോംസ്
അത് കോട്ടുവാ വന്നൊണ്ട😂എന്തോരം thallanu
@comradeleppi2000
@comradeleppi2000 4 года назад
@@RoCkAnDMaSh nee poda binode
@torqueburner9937
@torqueburner9937 4 года назад
ഉപ്പും മുളകും,തട്ടീം മുട്ടീം,മറിമായം,aliyans!ഇവ ഒഴിച്ച് സീരിയൽ ഇഷ്ടമല്ലതവർ അടി മോനെ like!!(request പ്രകാരം aliyans കൂടി വെച്ചിട്ടുണ്ട്)😀
@pallikuttypadayan8285
@pallikuttypadayan8285 4 года назад
Vicharana or nirnayakam and CID koody
@pallikuttypadayan8285
@pallikuttypadayan8285 4 года назад
So fast
@sujithababuraj9618
@sujithababuraj9618 4 года назад
Aliyans
@ligitharajesh2829
@ligitharajesh2829 3 года назад
ചക്കപ്പഴം
@harithah4331
@harithah4331 3 года назад
Add **Aliyan Vs Aliyan** ....truly realistic show
@shajishafna1456
@shajishafna1456 4 года назад
ആ കുട്ടീടെ മുഖത്തിൽ മിന്നിമറയുന്ന പുജ്ഞം ആരും കാണാതെ പോവരുത് """
@hasiihaseena6616
@hasiihaseena6616 3 года назад
🤣🤣🤣
@sangeethav1399
@sangeethav1399 4 года назад
*അടുത്ത് ഇരിക്കുന്ന കുട്ടിയുടെ അവസ്ഥ കേള്‍ക്കുന്ന നമ്മുടെ അവസ്ഥ പോലെ ഉണ്ട് *🕊️🐤
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*Binod Binod Binod* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ* ♥️♥️♥️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5AOFrj9oewA.html
@HITZofYADHU
@HITZofYADHU 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9OZv3tOrU3U.html TIK TOK BACK, ambani
@viralvedeos4340
@viralvedeos4340 4 года назад
ഈ ചാനെൽ ഇഷ്ടം ഉള്ളവർ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ, പുതിയ ചെറിയ ചാനെൽ ആണ്
@kavi1501
@kavi1501 2 года назад
lol, so true
@amalraj4325
@amalraj4325 10 дней назад
Makal anu
@m4blaster727
@m4blaster727 4 года назад
_ട്രോൾനേക്കാൾ ഏറെ cmmt വായിച്ചു ചിരിക്കുന്ന എത്രപേരുണ്ട്😅😂🤣👇_
@naaah_____9331
@naaah_____9331 4 года назад
Me 🤪
@shalimam536
@shalimam536 4 года назад
Me to😃😃
@m4blaster727
@m4blaster727 4 года назад
😁
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*Binod Binod Binod* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ* ♥️♥️♥️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5AOFrj9oewA.html
@shahalathasnim2997
@shahalathasnim2997 4 года назад
Metoo😂😂
@jackymachan5727
@jackymachan5727 4 года назад
ഇതൊക്കെയേ ferfect തള്ളു .Mrs Ferfectionist.
@mridulkrishnan3349
@mridulkrishnan3349 4 года назад
Pherphect
@sumymathew3804
@sumymathew3804 4 года назад
Lol!!
@suryalal4267
@suryalal4267 4 года назад
🤣🤣🤣🤣🤣
@user-sh7fq7we3h
@user-sh7fq7we3h 4 года назад
😂😂
@sherly112
@sherly112 4 года назад
🤣🤣🤣
@mercyanto2391
@mercyanto2391 4 года назад
Joicy sir nte ഭ്രമണം, മഞ്ഞുരുകും കാലം ഒക്കെ കണ്ടാൽ അറിഞ്ഞുടെ ഇതുപോലെ ആർഭാടം ഇല്ലാതെ thanne എത്ര പ്രേക്ഷകർ ishtapettirunnunnu
@ecofriendly321
@ecofriendly321 4 года назад
True
@bindhujamalppan9476
@bindhujamalppan9476 4 года назад
Very true
@ishammalayil8710
@ishammalayil8710 4 года назад
ട്രൂ
@PSCDreamland
@PSCDreamland 4 года назад
സത്യം
@chandrabosenimisha7440
@chandrabosenimisha7440 4 года назад
Sathyamanu
@Vidoe998
@Vidoe998 4 года назад
എന്ന പൊക്കിപ്പറയാൻ എനിക്ക് വേറൊരു തെണ്ടീടെം ആവിശ്യം ഇല്ല ഞാൻ മാത്രം മതീ....😁😁
@muhammedrayyantp2018
@muhammedrayyantp2018 4 года назад
😂😂🤣
@remijasmine1515
@remijasmine1515 4 года назад
😂 😂
@rachurachu2994
@rachurachu2994 4 года назад
😂😂🤣🤣😂😂
@arunkrishnan4946
@arunkrishnan4946 4 года назад
🤣🤣🤣🤣🤣🤣😇😇😇😇
@HITZofYADHU
@HITZofYADHU 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9OZv3tOrU3U.html TIK TOK BACK, ambani
@amalsulfi9416
@amalsulfi9416 4 года назад
_അമ്മായിഅമ്മ മരുമോൾ പോരും മോളെ അറിയാത്ത അമ്മയും അമ്മയെ അറിയാത്ത മോളും ഒരു തേങ്ങയും അറിയാത്ത അച്ഛനും... ഇതൊക്കെ variety ഐറ്റംസ് ആണ് മിഷ്ടർ_ 🤣🤣
@shifanashirin.kshifu3532
@shifanashirin.kshifu3532 4 года назад
😆😆😆
@khadersajid3769
@khadersajid3769 4 года назад
Amalee..😂
@khadersajid3769
@khadersajid3769 4 года назад
Amalee...😂
@amalsulfi9416
@amalsulfi9416 4 года назад
@@khadersajid3769 Allah... aarappath😃
@ReshmaKrishnan227
@ReshmaKrishnan227 4 года назад
😜😃😃👌👌
@SABIKKANNUR
@SABIKKANNUR 4 года назад
ഇതിവരുടെ അഭിനയം ആണെങ്കിൽ ഒരു വടക്കേടത്തമ്മ അവാർഡ് കൊടുക്കേണ്ടി വരും 🤷🤷🔥😬
@IMettymetty
@IMettymetty 4 года назад
ഇയ്യ് വടക്കേടത്തു അപ്പൻ ആണോ 😝
@arathirameshthehappysoul691
@arathirameshthehappysoul691 4 года назад
🙋‍♀️🙋‍♀️🙋‍♀️
@arathirameshthehappysoul691
@arathirameshthehappysoul691 4 года назад
@@IMettymetty 😂😂
@ays9995
@ays9995 4 года назад
തെക്കേടത്തമ്മ and വടക്കേടത്തമ്മ അംബാസിഡർ ആണോ നിന്റെ ഒട്ടു മിക്ക കമെന്റിലും കണ്ടിട്ടുണ്ട്
@gokulprasanth
@gokulprasanth 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MoRJLmgfWS0.html
@deepakm3668
@deepakm3668 4 года назад
ലെ കൊച്ചുകുട്ടി : ചെകുത്താനും കടലിനും ഇടയിൽ പെട്ട പോലെ ആയി !!!
@Priya-oz5lz
@Priya-oz5lz 3 года назад
😂😂😂👌
@fayistla4036
@fayistla4036 3 года назад
ഒരു jwellary മൊത്തം ഉണ്ടല്ലോ ദേഹത്ത്. രണ്ട് പേരും തള്ള് ഒരു രക്ഷയും ഇല്ല. വേറെ ലെവൽ 👌ഇതെല്ലാം കേട്ട് ആ കുട്ടിയുടെ കിളി പോയി 😊
@ajmalp2607
@ajmalp2607 4 года назад
എനിക്കു മാത്രമാണോ Perfect എന്നത് ഫർഫക്ട് എന്ന് കേട്ടത്
@rainlover440
@rainlover440 4 года назад
ഞാൻ ഇൗ കമൻറ് വന്നോ എന്നു നോക്കുവരുന്ന്
@AsifKhan-sl1uv
@AsifKhan-sl1uv 4 года назад
Njnum
@anjanaslife
@anjanaslife 4 года назад
Nikm angana thonniye
@githug04
@githug04 4 года назад
Ferfect aayittu paranjallo
@amalatresaeugine9933
@amalatresaeugine9933 4 года назад
Njn um ketu...
@4zurafx
@4zurafx 4 года назад
ഇങ്ങനെ ഒന്നും പറയല്ലേ ചന്ദനമഴ തകർത്ത് അഭിനയിച്ച പാർഫെക്റ്റ് സേച്ചി ആണ് 🤣🤣
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*Binod Binod Binod* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ*
@bussimulatorindonasia2431
@bussimulatorindonasia2431 4 года назад
Main paara vakkunnathalle
@ShiNeStalKer
@ShiNeStalKer 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n6KMnT1onW4.html Noorin shereef Troll video 😂
@A4tech_Malayalam
@A4tech_Malayalam 4 года назад
😊
@ഷെർലക്ഹോംസ്
ഓർമ്മിപ്പിക്കല്ലേ പൊന്നേ 🤯
@traveller6402
@traveller6402 4 года назад
സീരിയൽ കഥാപാത്രങ്ങളുടെ ഡ്രസ്സ്‌ കല്യാണത്തിനുപോലും ഇങ്ങനൊന്നും പോവാറില്ല അവർ വീട്ടിൽനിന്നും ഇടുന്ന ഡ്രസ്സ്‌ ഉറങ്ങുമ്പോഴും ഇങ്ങനാ 🤭
@josnimoljoseph
@josnimoljoseph 4 года назад
ഇതെന്താ സാരിയുടെ പുറത്തു ബ്ലൗസ്?? 🙄🙄 വെറൈറ്റി ആണോ സോറി 😂😂
@mvshyam1772
@mvshyam1772 4 года назад
Superman jetty purathidamenkil bouse sareekku purathum akam
@sreesree9354
@sreesree9354 4 года назад
ഞാൻ അത് തന്നെ കൊറേ നേരം സൂക്ഷിച് nokki😝😝😝😆എന്താണെന്ന് അറിയാൻ
@dalialulu3578
@dalialulu3578 4 года назад
ee cmnt undonn nokki vanna njnan😆
@divyabalan7842
@divyabalan7842 4 года назад
Ooo blouse aanalle.
@rejikochumolrejikochumol9497
@rejikochumolrejikochumol9497 4 года назад
🤔🤔
@amalnathrv1154
@amalnathrv1154 3 года назад
ഇവർ ഇവരേതന്നെ കളിയാക്കുവാണോ ദൈവമേ 🤔🤔
@asishvayakkal
@asishvayakkal 4 года назад
അടുത്തിരിക്കുന്ന കൊച്ചു.... ഞാൻ എന്തിനു അമ്മച്ചിയുടെ കൂടെ വന്ന്...🤧🤧🤧
@cattydoggy8000
@cattydoggy8000 4 года назад
Kiduve😂😂😂
@A-----------thir---------a
@A-----------thir---------a 4 года назад
🤣🤣🤣🤣🤣polich ✌️✌️✌️✌️✌️
@asishvayakkal
@asishvayakkal 4 года назад
@@cattydoggy8000 ഇഹ്ഹ്... ഇഹ്ഹ്
@asishvayakkal
@asishvayakkal 4 года назад
@@A-----------thir---------a ഇഹ്ഹ് ഇഹ്ഹ്ഹ്
@A-----------thir---------a
@A-----------thir---------a 4 года назад
@@asishvayakkal 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@monkeyDluffy-hj2rk
@monkeyDluffy-hj2rk 4 года назад
ലേ സേച്ചി:അഹ് ഞാൻ ആളൊരു കില്ലാടി ആണേ, പക്ഷെ ഞാൻ ഇതൊന്നും ആരോടും പറഞ്ഞോണ്ട് നടക്കാറില്ല എനിക്ക് ഒരുപാടു ഫാൻസ്‌ ഒക്കെ ഉണ്ടേ 😐
@nivilmathew1746
@nivilmathew1746 4 года назад
😆
@human.oid_5254
@human.oid_5254 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KZbqf5wT9g4.html We Are BINOD oru Troll video
@ubaidabdulla567
@ubaidabdulla567 4 года назад
*ട്രോൾ രാജാവ് ഉബൈദ് ഇക്കയെ ട്രോളിയപ്പോൾ* 😊😜 *മൊബൈൽ ഫോൺ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്തതാണ് പോരായ്മകൾ ഉണ്ടാവു എങ്കിലും കണ്ടു നോക്കി അഭിപ്രായം കമെന്റ് ചെയ്യൂ 🤗🌈😍 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ITGo3rHwaag.html
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*Binod Binod Binod* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ*
@ashitha3086
@ashitha3086 4 года назад
😅😅
@faizalananthapuri8625
@faizalananthapuri8625 4 года назад
" ആരോടെങ്കിലും പ്രൈവറ്റായി പോലും ഇങ്ങനെ പറയാൻ നമുക്ക് മടിയാണ്... അപ്പോൾ ഈ ചേച്ചി എങ്ങനെയാണ് നാട്ടുകാരോട് മുഴുവനും ഇങ്ങനെ വിളിച്ചു പറയുന്നത് 🤦‍♂️🤷‍♂️?
@maneeshkmani940
@maneeshkmani940 4 года назад
പള്ളിക്കൂടത്തിൽ പോവാത്തതിൻറെ കുഴപ്പം ആയിരിക്കും bro . ഇതൊക്കെ ജനിച്ചു വീണത് തന്നെ സീരിയലിൽ ആവും
@roshanrahman1657
@roshanrahman1657 4 года назад
അവരുടെ പേര് പറയാതെ That Lady എന്നെഴുതിയത് നന്നായി അല്ലേൽ ഇപ്പൊ Ubaid ഇക്കാന്റെ ചിലവിൽ ചുളിവിൽ അങ്ങ് Famous ആയേനെ...🤪🤪
@babuitdo
@babuitdo 4 года назад
സത്യം😃😃😃
@rashidarashi6338
@rashidarashi6338 3 года назад
Sathyam...athnd aa sthreede per nthann arylla😅
@neemaraj7244
@neemaraj7244 3 года назад
@@rashidarashi6338 kanya
@anandhuanil8557
@anandhuanil8557 4 года назад
ചേച്ചീടെ കാതിൽ എന്താണ്...... ചപ്പാത്തി പലകയോ ! അതോ ചിരവയുടെ നാക്കോ?
@sahilyousef2279
@sahilyousef2279 4 года назад
😂😂😂
@reshmivijayan7218
@reshmivijayan7218 4 года назад
Pand paadath vellam thevan upayogichirunna kotta aanu
@ashrafmry1971
@ashrafmry1971 4 года назад
😂😂😂👍
@jinshanissar2454
@jinshanissar2454 4 года назад
🤣🤣🤣
@jinshabs180
@jinshabs180 4 года назад
Lock down alle...eatho children's parkile oonjal eduthond vannadhavum...verudhe aakkandallo...,😁
@devadathanrejith9830
@devadathanrejith9830 4 года назад
Serial എടുക്കാൻ വേണ്ടുന്ന കര്യങ്ങൾ 1 . കഥക്ക് ഒരു തുടർച്ച വേണമെന്നില്ല. 2 . ഒരു കണ്ട് മറന്ന ശൈലിയിൽ ഉള്ള കഥാ തിരഞ്ഞെടുക്കുക 3 . കഥ കിട്ടിയില്ലെങ്കിൽ പഴയ ഹിറ്റ് അയ serial ലിന്റെ കഥ എടുക്കുക മോടിപിടിപ്പിക്കുക serial അകുക്കുക 4 . situations ഉയർത്തി കാണിക്കാൻ കൊല മാസ് bgm idan മറക്കരുത് 5 . 'NO' പറയുന്ന സാഹചര്യങ്ങൾ ഉള്ളപ്പോൾ maximum ഒരു 3 echo, slomotion, അവിടുന്നും ഇവിടുന്നു ഒക്കെ 'NO' പറയുന്ന ആളുടെ നേരെ കാമറെ കൊടുവരുക 6 . Child artist ഉണ്ടേൽ maximum oru logicum ഇല്ലാതെ രീതിയിൽ കഥാപാത്രത്തെ സൃഷ്ടിക്കുക. ഇത്രെയും ഉണ്ടേൽ നിങ്ങൾക്ക് serial എടുക്കാം ബാക്കി ഒക്കെ കാണാൻ പൊന്നവരുടെ വിധി പിന്നെ പ്രോമോ ഇടുമ്പോൾ സീരിയലിന്റെ പറ്റി നിങ്ങൾക്ക് എന്തേലും സംശയങ്ങൾ ഉണ്ടേൽ അത് ചോദ്യം ആക്കുക പ്രോമോ ഉൾ കൊടുക്കുക.
@premjithm5980
@premjithm5980 4 года назад
അവര് രണ്ടുപേരും പറയുന്ന തള്ള് കേട്ട് പാവം കുട്ടി.. കണ്ണുക്കും നോക്കി ഇരിക്കുന്ന ഇരിപ്പ്😅😄😁😂
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*BINOD BINOD BINOD Binod Binod Binod BINOD BINOD BINOD* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ* ♥️♥️♥️♥️♥️
@farizfariz8217
@farizfariz8217 4 года назад
കാണുന്ന നമ്മക്ക് ഇത്ര ബുദ്ധി മുട്ട് ഉണ്ടങ്കിൽ അവിടെ ഇരിക്കുന്ന കുട്ടിന്റെ അവസ്ഥ ഹോ സിവനെ 😁😁😁
@harigovind4192
@harigovind4192 4 года назад
ഇതൊക്കെ ഒർണമെന്റ്സ് ആയിരുന്നോ ഞാൻ ബിചാരിച്ചു മാലബൾബ് wholesale ആണെന്ന്
@sanamangalathu7502
@sanamangalathu7502 4 года назад
😁😁😁😁😁
@abhayasabarish
@abhayasabarish 4 года назад
🤣🤣🤣🤣🤣🤣🤣🤣
@mohammedrazal9369
@mohammedrazal9369 4 года назад
Ssthyam mone aa seenum ninte cmntum vayichathorumichaayipoy chirich chathu 😀😀😀😀😁😁😁
@poliman5183
@poliman5183 4 года назад
Muthe polii
@meeraanil1068
@meeraanil1068 4 года назад
😂😂🤣🤣
@anoof6191
@anoof6191 4 года назад
സ്വപ്നയുടെ അടുത്തുള്ളതിനേക്കാൾ സ്വർണം എന്റെ കയ്യിൽ ഉണ്ട്. ഹാവൂ നീ നിങ്ങടെ തറവാടിന്റെ മാനം കാത്തു.😂😂
@manju5577
@manju5577 4 года назад
ആ അടുത്തിരിക്കുന്ന കുട്ടിക്ക് ഒരു Award കൊടുക്കണം ഇത്രയും സമയം ആ തള്ള് കേട്ട് സഹിച്ചിരുന്നില്ലേ😆😆😆
@rufaidabinthmansoor8182
@rufaidabinthmansoor8182 4 года назад
😂
@sharmilasherin1758
@sharmilasherin1758 4 года назад
ആനിചേച്ചിക്ക് ഇനി മേക്കപ്പ് ഇടാത്ത അതിഥിയെ കിട്ടി എന്ന സങ്കടം വേണ്ടല്ലോ.... ഇതിപ്പൊ മേക്കപ്പിന്റെ കൂടെ പട്ടുസാരിയും ആഭരണങ്ങളും എല്ലാം മൊത്തത്തിൽ അങ്ങു ഫ്രീയായി കിട്ടിയേക്കുവല്ലേ...കോളടിച്ചല്ലോ ആനിചേച്ചീ....😂😂😂😇😜
@arathirameshthehappysoul691
@arathirameshthehappysoul691 4 года назад
Sharmi😍😍😍
@sharmilasherin1758
@sharmilasherin1758 4 года назад
@@arathirameshthehappysoul691 മുത്തേ...😍😍😘
@alexsajan9027
@alexsajan9027 4 года назад
😂
@comradeleppi2000
@comradeleppi2000 4 года назад
@@sharmilasherin1758 ponne
@miraclecraftery_
@miraclecraftery_ 4 года назад
വിഷമം വരുമ്പോൾ ഈ എപ്പിസോഡ് വീണ്ടും വീണ്ടും ഇട്ട് കാണാം 😂
@hayahhaya3325
@hayahhaya3325 4 года назад
ഹോ.. അനിചേച്ചിടെ പരിഭവം എന്തായാലും തീർന്നു.. 🤩 പുട്ടി അടിച്ചഒന്നിനെത്തന്നെ ഒപ്പിച്ചു കളഞ്ഞല്ലോ കൊച്ചു ഗള്ളി 🤪... ലെ ചേച്ചി മേക്കപ് കുറഞ്ഞു poyo aaaaniiiiii
@anumol3324
@anumol3324 4 года назад
Serial annu paranja first oorma varunnathu sudha krishnamoorthi ye aanu. Character IL polum Avarude paresarathu nelkkanulla yogyatha aarkkum ella
@sachinyadu
@sachinyadu 4 года назад
കേട്ടിട്ട് എന്റെ തൊലി തന്നെ ഉരിഞ്ഞു പോകുന്നു..എങ്ങനെ സാധിക്കുന്നു..
@amrithaprakash9897
@amrithaprakash9897 4 года назад
🙄🙄🙄🙄സാരിക്ക് പുറത്തൂടെ ബ്ലൗസ് ഇട്ടിട്ട് ഇറങ്ങിയേക്കുവാണോ?? 🙊🙊🙊 ഇതാണോ ഹിന്ദി ടച്ച്‌😆😆😆😆
@sonygeorge8002
@sonygeorge8002 3 года назад
Hindikar kelkenda...avar kootathode thungi chakkum...
@geethugopal7969
@geethugopal7969 3 года назад
😂😂😂😂😂
@sanamisshab914
@sanamisshab914 3 года назад
🤣🤣🤣🤣🤣
@sreelekshmi9222
@sreelekshmi9222 4 года назад
പാവം ആ കൊച്ചിന്റെ മുഖം നോക്കിയേ ആ തള്ള ഇരുന്ന് തള്ളുന്നെ കേട്ടിട്ട് വാ പൊളിച്ചു ഇരിക്കുന്നു 😤😤😆😆സാരിക്ക് മുകളിൽ ബ്ലൗസും ഇട്ടോണ്ട് ഇറങ്ങിയേക്കുവാ മേക്കപ്പിന് PhD എടുത്ത അമ്മച്ചി 😆😆
@Subi-jf5do
@Subi-jf5do 4 года назад
😂😂
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*BINOD BINOD BINOD Binod Binod Binod BINOD BINOD BINOD* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ* ♥️♥️♥️♥️♥️
@shadinshidhu1816
@shadinshidhu1816 4 года назад
🤣🤣
@nazeembanu9621
@nazeembanu9621 4 года назад
Ha ha ha
@mubisboutique5762
@mubisboutique5762 4 года назад
😂😂😂
@DrSoumyaajinvlog
@DrSoumyaajinvlog 4 года назад
അമ്മച്ചി എന്നൊക്കെ title കൊടുക്കണോ? കുറച്ചു respect ഒക്കെ കൊടുത്തൂടെ. നിങ്ങളെ പോലെ famous ആയിട്ടുള്ള ഒരു trollen ആവുമ്പോൾ... ഏത് ഒരു വ്യക്തിയെയും respect ചെയ്യണ്ടേ.. ഈ ടൈറ്റിലിലിൽ ആദ്യത്തെ word ഒഴിവാക്കാമായിരുന്നു. അവർ എങ്ങനെ ഉള്ള സ്ത്രീ ആണെങ്കിലും ഇങ്ങനെ ഒരു ടൈറ്റിൽ കാണുമ്പോൾ എന്ത് വിഷമം ഉണ്ടാവും. ഈ വീഡിയോയുടെ താഴെയുള്ള കമന്റ്സ് കൂടി വായിച്ചു നോക്കു.. ആരെയും എന്തും പറയാനുള്ള ലൈസൻസ് ഇട്ട് കൊടുത്തപോലെ അല്ലെ
@kunjuzzkunju4665
@kunjuzzkunju4665 4 года назад
സ്ത്രീകളോട് ബഹുമാനം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യില്ല
@Diliwalaluttu
@Diliwalaluttu 4 года назад
so true..♥️ mattulavre respect aknm
@SaidaHaris-m5j
@SaidaHaris-m5j 4 года назад
നമ്മൾക്കു ചാനൽ മാറ്റാം, അവിടെ ഇരിക്കുന്ന ആ പെൺകുട്ടിയുടെ കാര്യം പാവം കൊച്😑
@jinshabs180
@jinshabs180 4 года назад
ഇത്രേം വല്യ കമ്മൽ ഇടുമ്പോ മാല സിംപിൾ ആക്കണ്ടെ.... 1 ഫാൻസി ഷോപ്പിൽ ചെന്ന ഫീൽ ഇത്...😂😂🤣
@akh2640
@akh2640 4 года назад
മോഡിജിയോട് ഈ സീരിയൽ ഒക്കെ നിരോധിക്കാൻ പറയണം 😂
@kingtmphacker8276
@kingtmphacker8276 4 года назад
Annie: Makeup ഇടുന്ന കാര്യത്തിൽ എന്നെ തോൽപ്പിക്കാൻ ആരുമില്ല Le Serial സെച്ചി: Hold My Beer 🍺 😂
@aiswaryak02
@aiswaryak02 4 года назад
Make up idunnath oralude ishttam alle. Annie chechiye chumma enthina ingane parayunne
@minuea6273
@minuea6273 3 года назад
@@aiswaryak02 makeup edathavare annieku puchavu aanalo
@eazypeasylemonsqueezy2307
@eazypeasylemonsqueezy2307 4 года назад
Serial over acting haters like here
@jeevanmathew5267
@jeevanmathew5267 4 года назад
അയ്യോ ഇത് നമ്മുടെ ചന്ദനമഴ യില്ലേ മായാവതി അല്ലയ്യോ 😂😂😂😂🤣🤣🤣🤣🤣🤣
@jasminshajahan6292
@jasminshajahan6292 4 года назад
😂😂😂
@anumol3324
@anumol3324 4 года назад
Peru vare areyallo
@jeevanmathew5267
@jeevanmathew5267 4 года назад
@@anumol3324 മറക്കാൻ പറ്റുമോ ആ പാവം അമൃതയെ കുറെ കരയിപ്പിച്ചതാ 😂🤣😂🤣😂🤣😂🤣😂
@jasminshajahan6292
@jasminshajahan6292 4 года назад
@@jeevanmathew5267 aahaa aa serial fullu kanditt undalle 😃😁😂
@jeevanmathew5267
@jeevanmathew5267 4 года назад
😂😂😂😂🤣🤣🤣🤣
@dadpol9264
@dadpol9264 4 года назад
ഇതവരുടെ അഭിനയമാണെങ്കിൽ ഒരു തള്ളവാർഡ് കൊടുക്കേണ്ടിവരും.. യോജിക്കുന്നവർ ലൈക്
@ManOj-vj9rb
@ManOj-vj9rb 4 года назад
😂😂😂
@jithinparanjpe
@jithinparanjpe 4 года назад
ഇവിടെ 'സേച്ചി' എന്ന പദം ഉപയോഗിക്കാതെ " അമ്മച്ചി " ഉപയോഗിച്ചതിൽ നന്ദി രേഖപെടുത്തുന്നു. 😌
@ashmeprathyush8938
@ashmeprathyush8938 4 года назад
Even though this is a funny troll without hurting her feelings, just wanted to add one thing, I really liked her attitude towards life and her self love. now a days even we are forgetting to or not able to love ourself and have faith within us..she believes in herself..even she acted in many malayalam, tamil movies during 90's and not a bad actresses
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*BINOD BINOD BINOD Binod Binod Binod BINOD BINOD BINOD* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ* ♥️♥️♥️♥️♥️
@howltae
@howltae 4 года назад
Exactly 💯
@ratchizmishra574
@ratchizmishra574 4 года назад
Binod😂
@thehamraaz9634
@thehamraaz9634 4 года назад
Self love aavaam but ennik ith thonnyeth ahangaram aayittaan
@harikrishnamenon9127
@harikrishnamenon9127 4 года назад
Athoke sheriyaan.. But prekshakre patty paranjath valare mosham aaypoy.. Ithoke kaanaan alle prekshakar irukunne enn.. Ee makeupum ornamentsum oke indel nth komali tharam venelum malayalikal kandolum enn alle udeshiche...
@thecrdx2446
@thecrdx2446 4 года назад
ലെ മഡോണ : ഇവളെ വളർത്താൻ പാടില്ല😂😂
@rinshad2676
@rinshad2676 4 года назад
ഈ സീരിയലിൽ അഭിനയിക്കുന്നവരുടെ വിചാരം അവരെന്തോ വലിയ സംഭവം ആണെന്ന😂. നമുക്കല്ലേ അറിയൂ അവസ്ഥ 😂😂😂
@shalimam536
@shalimam536 4 года назад
😁
@malavikasaiju6331
@malavikasaiju6331 4 года назад
Sathym
@np1856
@np1856 4 года назад
ഒന്നും ഇല്ലെങ്കിലും നല്ല സാലറി ഇല്ലെ...
@aiseljoseph3086
@aiseljoseph3086 4 года назад
“‘Ferfect..”’lol😂😂
@sadamanushyan1228
@sadamanushyan1228 4 года назад
*അമ്മച്ചിയുടെ തള്ളിന്റെ കൂടെ അന്റെ ഒരു ഉന്തും കൂടെ ആയപ്പോൾ നല്ല രസമുണ്ട്😎😁*
@psychotrollen4727
@psychotrollen4727 4 года назад
*ആനി ചേച്ചിക്ക് തള്ളാൻ ഒരു ഗ്യാപ് കൊടുക്ക് അമ്മച്ചി* 😝😝
@zerah7130
@zerah7130 4 года назад
Ithilum Bhedam Annie Sechiii Aayirunn...😂😂😢
@psychotrollen4727
@psychotrollen4727 4 года назад
@@zerah7130 Kollam.. Oru ira vannu kudungi... Maryathak ente chanalvazhi keriyit po... 😁😁
@jaseelmuhammed4884
@jaseelmuhammed4884 4 года назад
ഒന്നും രണ്ടും വർഷമൊക്കെ ഇരുന്നു സീരിയൽ കണ്ടു ഇവളെ ഒകെ വളർത്തുന്ന പെണ്ണുങ്ങളെ പറഞ്ഞാൽ മതിയല്ലോ... 🙄🙄അനുഭവിച്ചോ 😐😐
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*Binod Binod Binod* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ*
@jaseelmuhammed4884
@jaseelmuhammed4884 4 года назад
@@RoCkAnDMaSh കൊള്ളാം മോനെ... ഇനി ഇനിമുതൽ എങ്ക പാത്താലും നിന്റെ ട്രോളുകൾ ആയിരിക്കട്ടെ 😊🌻
@queensqueens2368
@queensqueens2368 4 года назад
ഞാൻ കാണാറില്ല 😒🙈
@fathzain5872
@fathzain5872 4 года назад
കണ്ണുനീർ സീരിയൽ കാണാത്ത പെണുങ്ങളും ഉണ്ട് ബായി
@jaseelmuhammed4884
@jaseelmuhammed4884 4 года назад
@@fathzain5872 എന്റെ അറിവിൽ ഇല്ല 😊
@snowbeats9350
@snowbeats9350 4 года назад
😊🦋ഇത്രഒന്നും... ഗെറ്റപ്പൊ സെറ്റപ്പൊ ഇല്ലാതെതന്നെ.. ജനഹ്രദയം കീഴടക്കിയ ഒരു സീരിയൽ എനിക്കറിയാം..❣️. uppum mulakum..❣️ any fance here...??
@rufaidabinthmansoor8182
@rufaidabinthmansoor8182 4 года назад
Pinnalla.uppum mulakum uyir...but ippo episodes okke korch bore aan.pandokke bhayangara ishttaaarnnu
@snowbeats9350
@snowbeats9350 4 года назад
@@rufaidabinthmansoor8182 ശരിയാ..., 😊
@rufaidabinthmansoor8182
@rufaidabinthmansoor8182 4 года назад
@@snowbeats9350 😊😊😊
@snowbeats9350
@snowbeats9350 4 года назад
@@rufaidabinthmansoor8182 😊🦋
@AbnuCPaul
@AbnuCPaul 4 года назад
2:57 😂😂അതൊരു വലിയ വെടി ആണ്‌ 😜 ഇക്ക 👌
@ebulljetuyir2878
@ebulljetuyir2878 4 года назад
2:55 sceneil ഈ തള്ളയുടെ തള്ളൽ കേട്ട ആ കൊച്ചിന്റെ exprestion😂😆😆
@sunilk6752
@sunilk6752 3 года назад
😂😂😂😁😁
@emiljoji
@emiljoji 4 года назад
Serial haters ഒളിച്ചിരിക്കലെ പുറത്താകു വാ 😁😁
@business__man
@business__man 4 года назад
"ന്താ പ്പൊ ഓളെ കോലം😂😂😂" കടപ്പാട് - മലപ്പുറം ഫ്രണ്ട്
@shadinshidhu1816
@shadinshidhu1816 4 года назад
Njammalum malappuram....ജ്ജ് പറഞ്ഞത് സരിയാട്ടൊ. 😆😆
@muhammadmurshidk3536
@muhammadmurshidk3536 4 года назад
എന്തത്താ ഓളെ കോലം
@saleelkalloor7120
@saleelkalloor7120 4 года назад
* ''എത്താപ്പൊ ഓളെ കോലം''
@swethaj3931
@swethaj3931 4 года назад
Endhthappo ole chundum chireem😂
@steve_jr
@steve_jr 4 года назад
നല്ല ferfect ആയിട്ടൊണ്ട്..😂
@human.oid_5254
@human.oid_5254 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KZbqf5wT9g4.html
@libishagtitus6986
@libishagtitus6986 4 года назад
🤣🤣🤣🤣
@zaishadzee2090
@zaishadzee2090 4 года назад
She just said “ferfect “.....😉
@ItsDcruz
@ItsDcruz 4 года назад
Cheyyumbo ferfect ayit cheyyuollu.. ferfect... aayittt😁😁
@etceterastories1530
@etceterastories1530 4 года назад
ഇപ്പുറത്ത് മറ്റൊരു നിറകുടം ആയോണ്ട് മറിഞ്ഞു വീണില്ല... തള്ള് ഉന്തേന ശാന്തി കൃഷ്ണ എന്നാണല്ലോ... 😐😐
@shabnariyas4811
@shabnariyas4811 4 года назад
Hahahaha
@omanac8271
@omanac8271 4 года назад
😂😂
@miraclecraftery_
@miraclecraftery_ 4 года назад
അതെ അതെ തീർച്ചയായും. Thall neutralize ആവുന്ന അസുലഭ നിമിഷം 😜
@RahRashWorld
@RahRashWorld 4 года назад
😂😂
@Flicxy
@Flicxy 4 года назад
Enka paathaalum nee thaaa
@MinnalTrOllen
@MinnalTrOllen 4 года назад
*Anchor സേച്ചിയ്ക്ക് Guest ന്റെ അടുത്ത് നിന്നും കിട്ടേണ്ട മറുപടി എന്നത് അന്നും ഇന്നും, Makeup ഇടാറുണ്ട് എന്നത് ആണ്* 🤣Makeup വിട്ടൊരു കളിയില്ല എന്തായാലും സേച്ചിയ്ക്കു പറ്റിയ കൂട്ട് കിട്ടി 🤣🤣 ഇക്കാ Comment pin ചെയ്യോ 😍
@human.oid_5254
@human.oid_5254 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KZbqf5wT9g4.html We Are BINOD oru Troll video
@ubaidabdulla567
@ubaidabdulla567 4 года назад
*ട്രോൾ രാജാവ് ഉബൈദ് ഇക്കയെ ട്രോളിയപ്പോൾ* 😊😜 *മൊബൈൽ ഫോൺ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്തതാണ് പോരായ്മകൾ ഉണ്ടാവു എങ്കിലും കണ്ടു നോക്കി അഭിപ്രായം കമെന്റ് ചെയ്യൂ 🤗🌈😍 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ITGo3rHwaag.html
@MinnalTrOllen
@MinnalTrOllen 4 года назад
2 വിഡിയോസും കണ്ടു ❤️🙂👍കൊള്ളാം
@traveller6402
@traveller6402 4 года назад
ചേച്ചിയുടെ കമ്മൽ ശ്രദ്ധിച്ചവരുണ്ടോ കല്യാണപെണ്ണിനുപോലും കാണില്ല ഇത്രവലുത് നല്ല വലുപ്പമുണ്ട് 😂
@jeevanmathew5267
@jeevanmathew5267 4 года назад
ഡോ അയ്യപ്പാ സൈബർ പോകും അടങ്ങി ഇരിക്ക് 😂😂😂😂😂😂😂😂
@martinjoseph0875
@martinjoseph0875 4 года назад
ആ പെണ്ണിന്റെ ശരീരത്തിന് പറ്റിതല്ലെ ഇടാൻ പറ്റൂ😂😂
@traveller6402
@traveller6402 4 года назад
@@jeevanmathew5267 😂
@ajeemsha13
@ajeemsha13 4 года назад
ഇത്രയും കഷ്ടപ്പെട്ട് ചേച്ചി അഭിനയിക്കണമെന്ന് ഒരു നിർബന്ധവുമില്ല
@ann77
@ann77 3 года назад
That lady to Annie : ഇത്ര popular ആയ ന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാട 😬.....😂
@sayoojpk7366
@sayoojpk7366 4 года назад
ലെ അവിടെ ഇരിക്കുന്ന കുട്ടി :എന്നെ ഒന്നു കൊന്നു തരോ😂
@cookiecouple2002
@cookiecouple2002 4 года назад
ആനീസ് കിച്ചണ് എടുത്താൽ മതി തള്ളി തള്ളി മരിക്കും ഇതൊന്നും എവിടെം വരില്ലല്ലോലെ 😄😄😄
@ubaidabdulla567
@ubaidabdulla567 4 года назад
*ട്രോൾ രാജാവ് ഉബൈദ് ഇക്കയെ ട്രോളിയപ്പോൾ* 😊😜 *മൊബൈൽ ഫോൺ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്തതാണ് പോരായ്മകൾ ഉണ്ടാവു എങ്കിലും കണ്ടു നോക്കി അഭിപ്രായം കമെന്റ് ചെയ്യൂ 🤗🌈😍 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ITGo3rHwaag.html
@cookiecouple2002
@cookiecouple2002 4 года назад
@@ubaidabdulla567 🤗
@petrichor6826
@petrichor6826 4 года назад
I also hate serials, but one thing I know for sure is that she is a wonderful and kind person. I get to know her by chance and it made me aware of the fact that prejudice may not be always true.
@sheraannmaria8244
@sheraannmaria8244 4 года назад
ജീവിതത്തിലും അഭിനയം main ആണ്‌ അല്ലെ 😁😁😁😁 ഭാവങ്ങൾ, തള്ളൽ etc etc....
@Amyousing
@Amyousing 4 года назад
Le serial chechi- "Nammal endhu chythalm avar accept chyarund" Chyathavar like adi makkalle😎😎
@zerah7130
@zerah7130 4 года назад
Avarkk Evidekkeyo Entho Thakaraarond...😂😂😂
@amateur_talk_1572
@amateur_talk_1572 4 года назад
""ഹോ എത്ര ലജ്ജാവഹം" ഏതാ ഈ തള്ള... അത് തന്നെയാ ...അമ്മായി ഞങ്ങളും പറയുന്നറത് " കഴിവുള്ള ഒരുപാട് പേരുണ്ട്‌" അവരെ ഒന്നും ആർക്കും വേണ്ട നിങ്ങളെ പോലെ കോസ്റ്റ്യും സെൻസ് പോലും ഇല്ലാത്തവരെ മതി ഹോ.....
@anumol3324
@anumol3324 4 года назад
But parayatherekkan vayya hindi serial le sudha Chandran na evaru nallapola imitate cheyunnundu
@amateur_talk_1572
@amateur_talk_1572 4 года назад
@@anumol3324 ഒരു സീരിയലും ഒഴിവാക്കൽ ഇല്ല ലെ... ഹിന്ദി മലയാളം തമിഴ്
@anumol3324
@anumol3324 4 года назад
@@amateur_talk_1572 I don't like serial including uppum mulakum. But I like sudha Chandra and nagakanyaka.
@anumol3324
@anumol3324 4 года назад
@@amateur_talk_1572 Serial annu paranja first oorma varunnathu sudha Chandra na aanu. Character IL polum Avarude paresarathu nelkkanulla yogyatha aarkkum ella including our superstars
@alanjohnson9336
@alanjohnson9336 4 года назад
@@anumol3324 uppum mulakum adipoliyalle
@joeljacobjon
@joeljacobjon 4 года назад
സീരിയൽനുവേണ്ടി മനംനൊന്ത് , ഹൃദയം നുറുങ്ങി, കാലങ്ങളായി കണ്ണുനീർ വാർക്കുന്ന എല്ലാവർക്കും എന്റെവക ഒരു ബല്യ #binod
@anumol3324
@anumol3324 4 года назад
Serial annu paranja first oorma varunnathu sudha krishnamoorthi ye aanu. Character IL polum Avarude paresarathu nelkkanulla yogyatha aarkkum ella
@vowbox8948
@vowbox8948 4 года назад
നല്ലയിനം തള്ളുന്ന ആന കുട്ടികൾ വിൽപ്പനക്ക് വേണ്ടവർ ബന്ധപെടുക 🙏
@ragitha7170
@ragitha7170 4 года назад
Avare aanu udeshichathenkil body shaming moshamaanu bro.
@vowbox8948
@vowbox8948 4 года назад
@@ragitha7170 avare udhyasichilla 🙏
@mariyaabraham470
@mariyaabraham470 4 года назад
😆
@safiyapt7968
@safiyapt7968 4 года назад
മുംബൈയിലെ കടൽ തിരമാലകൾ ഒരു ദിവസം വിശ്രമത്തിലായിരുന്നു കാരണം റോക്കി ഭായ് ഒരു ദിവസം ടൂറിലായിരുന്നു
@jishnajishna9075
@jishnajishna9075 3 года назад
😂😂😂😂
@johnluther2730
@johnluther2730 4 года назад
ചേച്ചിയെന്താ ഫാൻസിഡ്രസ് ന് വല്ലതും പോയതാണോ? ആ ചെറിയ കമ്മൽ കണ്ടിട്ട് ചോതിച്ചതാ വെറുതെ അല്ല ശ്രീനിവാസൻ ചേട്ടൻ സിനിമയിൽ ആണെങ്കിലും ഇങ്ങനൊക്കെ പറയുന്നത് .
@Boogey_M4N
@Boogey_M4N 4 года назад
തള്ള് കണ്ടും കേട്ട് നിന്ന ആനി പോലും മനസ്സിൽ പറഞ്ഞ് കാണും.. "അള്ളോ ! മൂർഖൻ പാമ്പിനെയാണാലോ കത്ത് എഴുതി വരുത്തിയത് " എന്ന്..
@rufaidabinthmansoor8182
@rufaidabinthmansoor8182 4 года назад
Aani kk idh polathe aalkkare thanneyaa vendath😁
@PSCCONQUER
@PSCCONQUER 4 года назад
Ferfect ആയാൽ എന്നെ വിളിക്കും😂😂😂
@VisakMmoozhikkal
@VisakMmoozhikkal 4 года назад
ഒരു മനസുഖം.. എല്ലാം ഞാൻ തന്നെയാണ് ... ലെ സീരിയൽ ചേച്ചി , സിരിപ്പിച് കൊല്ലും🤣😂🤣😂
@akashjoseph9825
@akashjoseph9825 4 года назад
Great work bro🔥❤️👍🏻 awesome cuts from movies❤️
@gopikat5249
@gopikat5249 3 года назад
എന്തൊക്കെ പറഞ്ഞാലും മോനിഷ ചേച്ചിയുടെ അമ്മയല്ലേ 🙏😌🙂
@rinshadrinshad2001
@rinshadrinshad2001 4 года назад
ഉബൈദ് ഇക്കാന്റെ troll കിട്ടാനും ഒരു യോഗം വേണം😅😅
@rubiksnub4779
@rubiksnub4779 4 года назад
1:3 ferfectoo😂
@highlightsgoals2581
@highlightsgoals2581 4 года назад
അങ്ങനെ ഞാനും ആദ്യമായിട്ട് കമന്റ്‌ ഇട്ടു.. 😃
@muzammil4269
@muzammil4269 4 года назад
Ayin
@highlightsgoals2581
@highlightsgoals2581 4 года назад
@@muzammil4269 മോനേ njn ഇപ്പളും അതിന്റെ ആവേശത്തിൽ ആണ്
@muzammil4269
@muzammil4269 4 года назад
@@highlightsgoals2581 nthinte🤔
@mohamedrishadmp5673
@mohamedrishadmp5673 4 года назад
Endha ittadh?
@muzammil4269
@muzammil4269 4 года назад
@@mohamedrishadmp5673dilvane puchdene ja aa aa ha
@Cinemachayan
@Cinemachayan 4 года назад
സത്യം ആയിട്ടും സ്വയം പൊക്കി പറയുവല്ല. പക്ഷെ ഞാന്‍ ഒരു കിടില്ലം ആണ്!!!
@jinesh.jinesh7135
@jinesh.jinesh7135 4 года назад
എന്നെ പൊക്കി പറയാൻ വേറൊരുത്തന്റെ സഹായം എനിക്ക് ആവിശ്യമില്ല
@Ronaldo-jx5fd
@Ronaldo-jx5fd 4 года назад
ആനെടെ ചങ്ങല ശബ്ദം പോലെ.. ഓർണമെൻസിന്റെ ശബ്ദം തോന്നുന്നു...😄😄
@rinshad2676
@rinshad2676 4 года назад
മലയാളികൾ ഉണ്ടോ ഇവിടെ 😂
@filtershots9428
@filtershots9428 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SUjR-pQ7Hu4.html
@SANA-kk6fn
@SANA-kk6fn 4 года назад
कोने तू?
@SK-kt9hz
@SK-kt9hz 4 года назад
ഇല്ല എല്ലാവരും ഹിന്ദി കാർ ആണ്
@akhiljoshy6085
@akhiljoshy6085 4 года назад
Binod
@ashifabdulla1429
@ashifabdulla1429 4 года назад
Pinne ith hindi chanelalle🤣
@abhijithkp881
@abhijithkp881 4 года назад
Saroj Kumar in Real life exists: That Ammayi with the bgm Dinathakk dina dina thakk dina dina...😂😂
@zerah7130
@zerah7130 4 года назад
Hahaha True...😂😂😂 Ippazha Saroj Kumarinte Scenes Oraalde Trollinu Pakka Match Aavane..
@dancewithunni
@dancewithunni 4 года назад
😂😂😂
@ugly3960
@ugly3960 4 года назад
ഒരു കാലത്ത് നല്ല ഒരു സീരിയൽ ഉണ്ടായിരുന്നു....മഴവിൽ മനോരമയിൽ...പട്ടുസാരി...അതൊക്കെ ആണ് സീരിയൽ❤️👍
@ഗുൽമോഹർ-ഖ4ര
@ഗുൽമോഹർ-ഖ4ര 4 года назад
ആ കുട്ടി അത് കഴിയുന്നത് വരെ എങ്ങനെ പിടിച്ചിരുന്നവോ അജ്ജാതി തള്ളല്ലേ.. 😁🙄
@-90s56
@-90s56 4 года назад
സത്യത്തിൽ എനിക്ക് തോന്നുന്നത് ആ ചേച്ചി തളളിയതിന് പകരം ചിരിച്ച് കൊണ്ട് കഴുത്തറുക്കുന്ന ആനി ചേച്ചിക്ക് ഇട്ട് ആക്കിയതാണെന്ന് തോന്നുന്നു 😁😂
@ays9995
@ays9995 4 года назад
😍😍😍
@alirasool4408
@alirasool4408 4 года назад
Koshi sire namskarem🙏🏻🙏🏻🙏🏻🙏🏻
@DARKIFIEDCITY
@DARKIFIEDCITY 4 года назад
എന്റെ സംശയം അതല്ല *ഈ ദരിദ്രത്തിന്റ സീരിയൽ ഒക്കെ കാണാൻ ഇപ്പഴും ആൾകാർ ഒണ്ടോ* 😬🤮
@zerah7130
@zerah7130 4 года назад
Satyam... Aaa Ammachide Expressions...😐
@rufaidabinthmansoor8182
@rufaidabinthmansoor8182 4 года назад
Adh anghane koreyennam😐😀
@MilesMealsNMore
@MilesMealsNMore 4 года назад
Haha കൊള്ളാം... ഞാൻ ഈ channel ഇപ്പോഴാണ് കാണുന്നത്. Oru friend പറഞ്ഞപ്പോള്‍ ചുമ്മാതെ കയറി നോക്കിയതാണ്. കൊള്ളാം 😄👍🏼
@athulsathyadevan6304
@athulsathyadevan6304 4 года назад
ഇപ്പൊൾ പരിപാടി ഒന്നും ഇല്ല... കുറച്ചു മാരക തള്ളു തള്ളി ട്രോൾ വാങ്ങി ശ്രദ്ധ നേടാനുള്ള പണിയാണെന്ന് തോന്നുന്നു...
@Abhinav-xt4sv
@Abhinav-xt4sv 4 года назад
Me:Google;who is Binod?!🌎 . . Google:binod🤪🤪🤪
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*Binod Binod Binod* *എങ്ങ പാതാലും നി* *സഭവം മനസിലാവാത്ത വര് ഇങ്ങ് പോരെ ഞാൻ binod തിനെ പറ്റി ഒരു* *ട്രോൾ ചെയ്തു* 😂 *ഒന്ന് പരികണി കണെ* ♥️♥️♥️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5AOFrj9oewA.html
@ays9995
@ays9995 4 года назад
തള്ളി മറിച്ചിടാൻ ആനി ചേച്ചിയെ കഴിഞ്ഞേ ഒള്ളു ആരും
@jithinsukumaran4191
@jithinsukumaran4191 4 года назад
ചത്താലും ചമഞ്ഞു കിടക്കണം.. എന്നു പറയുന്നവരുടെ ടൈപ്പ് ആണ് ഇവർ 😁😁😁🤪🤪😬
@meghna9922
@meghna9922 3 года назад
Match made in heaven 😂❤️
@aslamhabeeb2808
@aslamhabeeb2808 3 года назад
പിന്നേ ഇവര്‍ പറഞ്ഞ ആട്ടം കാണണമെങ്കില്‍ സീരിയൽ തന്നെ കാണണം 😎
@mfwai-asif1398
@mfwai-asif1398 4 года назад
ഇത് ചന്ദനമഴയിലെ വർഷ യുടെ അമ്മ അല്ലെ..
@maheshremyasworld1674
@maheshremyasworld1674 4 года назад
തന്നെ തന്നെ. കന്യ എന്നാണ് real name...
Далее
Как мы играем в игры 😂
00:20
Просмотров 150 тыс.
9월 15일 💙
1:23:23
Просмотров 1,1 млн
Как мы играем в игры 😂
00:20
Просмотров 150 тыс.