Enthu hero? Siddique and Jagadish are best frnds, Jagadish contested against Ganesh Kumar in election earlier even though they were all same team. I doubt his personality. Just my thoughts
സിദ്ദിഖ് സംസാരിച്ചു ഉടനെ പണി കിട്ടി. ബാബുരാജ് ന്റെ മേൽ സെക്രട്ടറിയുടെ ചുമതല വന്നു ബാബുരാജ് നും ഉടനെ പണി കിട്ടി. അപ്പോൾ ബാക്കി പ്രമുഖർ ഒന്നും മിണ്ടാതെ ഇരുന്നത് എന്ത് കൊണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ 😅 ഒരു പ്രതികരണവും ഇല്ലാതെ രാജി വെച്ച് പോയത് ഒരുതരം കണ്ണിൽ പൊടിയിടൽ അല്ലേ 😅
സുരേഷ് ഗോപി പറഞ്ഞത് 100% അനുകൂലിക്കുന്നു .മാധ്യമങ്ങളുടെ മുൻവിധിയും വേട്ടയാടലും.ആവേശം കൊള്ളുന്ന ചാനലുകൾ ഓർത്തിരുന്നോളു. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടട്ടെ.
Exactly സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RU-vid il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
ഇങ്ങനെ അനീതികൾക്കെതിരെ ശക്തമായി പ്രതികരിച്ചാണ് സമൂഹത്തിൽ മാറ്റം വരുന്നത്. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങൾക്കെതിരെയുള്ള ഒരു moovement ആണ് ഇത്. സാധാരണക്കാരായ സ്ത്രീകൾ ആണ് ഇരകൾ.
തന്റെ അമ്മേനേം പെങ്ങളേം ആരേലും കയറിപിടിച്ചാൽ ജനങൾക്ക് എന്ത് കാര്യം അല്ലെ. ...തന്റെ കുടുംബത്തിൽ മാത്രം നടക്കുനതല്ലേ. ....നന്നാവാൻ നോക്കടോ ഇനി എങ്കിലും കഴ്ട്ടം
അമ്മ സംഘടന എന്നാൽ അതിൽ ജോലി ചെയുന്ന ഓരോ വ്യക്തിയുടെയും പ്രശ്നനങ്ങൾ പരിഹരിക്കാൻ ഉത്തരവാദിത്തം ഉള്ള സംഘടന ആയിരിക്കണം.. വേർ തിരിവ് പാടില്ല... പല ജൂനിയർ ആക്ടർസ് യും പ്രേശ്നങ്ങൾ വരുമ്പോൾ ഈ മഹാ നടൻമാർ തലപ്പത്തു ഇരിക്കുബോൾ അവരുടെ മുന്നിൽ തന്റെടത്തോടെ വരാൻ മടിക്കും.. ഈ സംഘടന യുടെ തലപ്പത്ത് ഒരു സാധാരണകാരൻ ആണ് വേണ്ടത്. മഹാ നടൻ ആവരുത് ഒരിക്കലും.. 🙏മഹാ നടൻമാർ ഉണ്ടായിട്ട് പോലും പാർവതി ക്കും ഭാവന ക്കും നീതി കിട്ടിയില്ല എന്നത് അതിലും വലിയ കാര്യം ആണ് 🙏❤️
മമ്മൂട്ടി ലാലിനെ പിന്നെയും ചവിട്ടി താഴ്ത്താൻ ഉള്ള ശ്രമം അല്ലേ.. ഇയാളൊക്കെ ബുദ്ധിയുണ്ടെങ്കിൽ എന്നോ രാജി വെച്ച് പോവേണ്ടതാണ്..മമ്മൂട്ടി അടക്കം ഉള്ളവർ പൊക്കി മേലെ കയറ്റി വെച്ചതാ.. അടി വരുന്നത് സ്വന്തം തലക്ക് ആണെന്ന് മനസ്സിലാക്കാനുള്ള നോള ലാലിന് ഇല്ലാതെ പോയി 😂😂😂
എന്തൊക്കെ പറഞ്ഞാലും മോഹൻലാൽ തന്നയാണ് അമ്മയുടെ നെടുംതൂൺ അയാളത് ബംങ്ങിയായിട് കൊണ്ട് പോയിട്ടും ഉണ്ട് ഈ യുവ താരങ്ങളും നടികളും ഒളിഞ്ഞും തെളിഞ്ഞും ലാലിന്റെ രാജിക്ക് വേണ്ടി ചരട് വലിച്ചു അദ്ദേഹം രാജി വച്ചു മമ്മൂട്ടിയോട് ചോദിച്ചാണ് ലാൽ രാജി വച്ചത്
@@farzaa7857 ഒളിച്ചോട്ടം തന്നെ ആണ്.. അതിൽ സംശയം ഒന്നും ഇല്ല..പക്ഷേ ആ സ്ഥാനത്ത് ഇരിക്കാനുള്ള എന്തെങ്കിലും ക്വാളിറ്റി തനിക്കുണ്ടോ എന്ന് ലാൽ സ്വയം ആലോചിക്കണമായിരുന്നു.. അതുകൊണ്ടാണ് ഇന്ന് ഒളിച്ചോടേണ്ടി വന്നത്.. 😂
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RU-vid il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
വയനാടും, മുല്ലപ്പെരിയാർ ഉം ഒക്കെ ഇതിൽപെട്ടു ഗൗരവം കുറഞ്ഞുപോയോ? ഗംഗാവലി ഒന്നും കേൾക്കണേ ഇല്ല. കൂടുതൽ ഗൗരവം ഇപ്പോൾ ഉള്ള ന്യൂസ് ന് ആണോ? അതോ പൊതുജനത്തിന്റെ ശ്രദ്ധ തിരിക്കാനോ?
ഇനിയാണ് കളി 😂😂കാരണം ആശിർവാദ് മമ്മൂട്ടി കമ്പനി ഗുഡ് വില്ല് ഫ്രൈഡേ ഫിലിംസ് വൈഫെയർ രജപുത്ര പ്രത്യയരാജ് ഫിലിം ഇതു ഒക്കെ ആരുടെ കൈലാണെന്നും കൂടി ഓർത്താൽ നന്ന് 😂😂
റീല് നായകന്മാരുടെ വില്ലത്തരം കൊട്നു വരുന്ന വർ പത്ര മേഖലകളിൽ ഉള്ള പര്യങ്ങൾ എന്ത് കണ്ടു പറയുന്നില്ല....വളരെ പ്രശസ്തൻ ആയ എം ജെ അക്ജബർ , ഇന്ത്യ ടുഡേ ടീവി ഉള്ള ഗൗരവ് ...ഇവർ ഒക്കെ മീ ടൂ ആരോപണങ്ങളിൽ ഉണ്ടായിരുന്നു ...ഇവർ ഒക്കെ ഇപ്പോളും പത്ര പ്രവർത്തനം ആയി തുടരുന്നു
Eth oru industry aan. Eth poyal top actors nu oru koppum illa avarde kayyil business indu. Film ninn poya ethinte thaazhe tattil ulle paavapettavt aan kasthepeda 😅
There is nothing to question. If a person wants to resign, that person can. Media doesn't dictate who should be questioned. That is why we have police and court. I feel like media people think they are the be-all and end all of everything.
All these movie stars pay needs to cut down to a moderate amount. Should limit to 25 to 30 lakhs. These heroes are earning huge amounts and abusing women
ഇത് മോഹൻലാൽ വെച്ച് trpum വ്യൂസും കൂട്ടാൻ നിന്ന മാപ്രകൾക്കും ഒരുപാട് youtube ചാനൽസിനും ulla അടി ആണ്.. അങ്ങേരെ കടിച് keeriyalle വ്യൂസ് കിട്ടു.. Ngnelum അങ്ങേരുടെ peru വന്നു ngnelum അതുവെച്ച നെഗറ്റീവ് adikn vndi youtube channels വരെ ind ivde..അങ്ങേരെ കടിച് കീറാൻ കിട്ടാത്തതിന്റെ vizhamam nalla രീതിയിൽ ഇവർക്കു oke ind
വളരെ നല്ല നീക്കം .. ഇനി മലയാള സിനിമയിൽ താരമൂല്യമില്ലാത്ത ,അപ്രസക്തമായ രണ്ടാംകിട നടന്മാരെ അമ്മയുടെ തലപ്പത്തു കൊണ്ട് വെക്കുക ..അതോടെ തീരും മാധ്യമങ്ങളുടെയും , ഫെമിനിച്ചികളുടെയും കുത്തിക്കഴപ്പ് ..ഇത് മോഹൻലാലിന്റെ ഒരു ബൈറ്റ് കിട്ടാൻ വേണ്ടി ഉള്ള കടിപിടി ആണെന്ന് ആർക്കാണ് അറിയാത്തതു...
Amma illenkilm mohanlal mamooty dileep Mukesh jayasurya indavm. But Ivar aarm illate Amma munnot povooola .😅 Malayalam industry ivarde kayyil aan .allte rajuvettanm jagadessthnm kore female actress vicharchutm kaarym illa.
പൊളി. മലയാള സിനിമ കോണം പക്കാത്തേക്ക് പോക്കും.മദ്രാസിൽ പോയി wcc ക്കാർ പോയി കിടക്കേണ്ടി വരും ജഗതീഷ് എക്കാലത്തു കത്തുന്നപുരയിൽ നിന്നും കൈകോൽ ഊരുന്ന സ്വാഭാവക്കാരൻ ആണ്.
We need fucking culture is here that's is the reason why untill now these type of matt got to much public response same time we have to protect our family values to be ... People should be expressive ....In India only we have to develope open mind culture becoz girls cannot itching there nose out side ... So please be debate how to develope our eccnomic circumstances and how to protect our mullaperiyar dam. So please neglect these type of news and don't give more importance for sexual thoughts be grow up man ..... Right now Dileep, Kavya ,Meenakshi and Manju together enjoying their daughters some function why Malayali don't give more importance to the same news . We are responsible for spoil their life like we did our neighborhood .so we need to fix and recorrect our culture and mind set too ...for giving a better Kerala model . So please do the same ....
അമ്മ അമ്മമാർ തന്നെ നടത്തട്ടെ, പഴയ കാലത്ത് നാടകം ഉള്ള പോലെ പുരുഷൻമാർ സ്ത്രീവേഷം കെട്ടി അഭിനയിക്കട്ടെ, സ്ത്രീകൾ പുരുഷ വേഷം കെട്ടി അഭിനയിക്കട്ടെ എന്ത് സംഭവിക്കും എന്ന് നോക്കാമല്ലോ, നായകനോട് ഇഴകി ചേർന്ന് അഭിനയിക്കുന്നതും പീഡനമല്ലേ, ശരിക്കും പറഞ്ഞാൽ എനി കേരളത്തിൽ പുരുഷൻമാർക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് , അതിനു സപ്പോർട്ട് ഉടായിപ്പ് ചാനൽകളും, നാളെ നിങ്ങളും ഇതിൽ പെട്ടുപോയേക്കാം