Тёмный

'മോഹൻലാലും മമ്മൂട്ടിയും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാവാത്തത് നിരാശയുണ്ടാക്കി.. ' 

Mathrubhumi News
Подписаться 5 млн
Просмотров 1,2 млн
50% 1

മോഹൻലാലും മമ്മൂട്ടിയും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാവാത്തത് നിരാശയുണ്ടാക്കി.. AMMAയുടെ നേതൃസ്ഥാനത്തേക്ക് ടൊവിനോ, ആസിഫ് അലി തുടങ്ങിയ യുവതാരനിര വരണം
#malayalamcinema #amma #malayalamfilmindustry #mmukesh #kochi #mohanlal #mammootty
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@abduaman4994
@abduaman4994 18 дней назад
സിനിമയിൽ പീഡിപ്പിക്കാത്ത ആളുകളുടെ പേര് പറയുന്നതാവും എളുപ്പം 😂😂
@jairammangattil7337
@jairammangattil7337 18 дней назад
Indrans maathram
@Slovan-d5r
@Slovan-d5r 18 дней назад
ഒരു പെണ്ണ് എന്തേലും ആരോപിച്ചാൽ അതാണ് സത്യം എന്നാണ് എല്ലാവരും വിചാരിക്കുന്നത്. ഈ മിനു മുനീർനെ എനിക്ക് അറിയാം, ഇവൾ 18+ പടത്തിൽ അഭിനയിച്ച കിളവി ആണ്. സിനമയുടെ പേര് : Kamapisasu
@LifeOfJanu
@LifeOfJanu 18 дней назад
Soo Aghanae ullavarod arkum moshamyi perumaram ennano...?? Ellam parayunnath kallam anennano??? ​@@Slovan-d5r
@jimkhanjack5539
@jimkhanjack5539 18 дней назад
Dileep only kottation 😊
@Farnklyme
@Farnklyme 18 дней назад
@@jimkhanjack5539wow 👏👏👏👏
@user51897
@user51897 18 дней назад
Amma യിൽ നിന്ന് അവസാനം ഇറങ്ങി പോകുന്നവർ ഫാനും ലൈറ്റും off ആക്കേണ്ടതാണ്. 😂
@averagestudent4358
@averagestudent4358 18 дней назад
😂 ഉടനെയൊന്നും ഓഫ് ആകും എന്ന് തോന്നുന്നില്ല
@thrishauthaman3437
@thrishauthaman3437 18 дней назад
😅
@sheejasaro
@sheejasaro 18 дней назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sheejasaro
@sheejasaro 18 дней назад
​@@averagestudent4358😂😂😂
@IBleedTiranga
@IBleedTiranga 18 дней назад
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
@nishadmusthafa7431
@nishadmusthafa7431 18 дней назад
പേരിൽ മാത്രം AMMA അടുത്ത് കഴിഞ്ഞാൽ UMMA രാത്രിയിൽ ആയാല് MAMA എല്ലാം കഴിഞ്ഞാൽ CHUMMA പുറത്തു വന്നാൽ HEMA🤣😂🫣
@theequilibriums6712
@theequilibriums6712 18 дней назад
👌🏼🤣🤣
@SelmaBabu-fi6ms
@SelmaBabu-fi6ms 18 дней назад
😄😄
@adithyabr7567
@adithyabr7567 18 дней назад
😂👌
@adarshor
@adarshor 18 дней назад
😂😂
@veenamanish
@veenamanish 18 дней назад
😂😂
@Ashru-p1l
@Ashru-p1l 18 дней назад
നേതൃ സ്ഥാനത്തേക്ക് ജഗദീഷ് വരട്ടെ.... കുഞ്ചാക്കോ ബോബനെയും ടോവിനോയെയും കൊണ്ടുവരട്ടെ
@OsmaJasmin
@OsmaJasmin 18 дней назад
Ys prithvi ,..asif ,,,
@Jobichen
@Jobichen 18 дней назад
tovinoyum preshnakaaran ahnuu jagdeesh,kunchako boban,asif,prithvi,vineeth sreenivasan❤
@jacobgeorge5484
@jacobgeorge5484 18 дней назад
Jagdish is not strong, but Strong Mammoty
@fasifaseela-em8rh
@fasifaseela-em8rh 18 дней назад
prithvide cinema settle alle peedanam undayath appo prathikarikkatha prithvi aaanoo
@SubinBaby-ym5xh
@SubinBaby-ym5xh 17 дней назад
Ennit venam prtvi asif nu okae etirae paradi ayit varan alukal ready akum
@athira4618
@athira4618 17 дней назад
നിങ്ങളെ പോലെ നട്ടെല്ലുള്ള പെണ്ണൊരുത്തിയെ കണ്ടതെ ഇല്ല ഇവിടെ ഇതുവരെ 🥳🥳🥳🥳 full support👏👏👏
@ullasjacob48
@ullasjacob48 14 дней назад
Nattallu ano vazapindi anonnu tamsikkathe mansilakum keto paranjthokke fake ankil
@rajeevcheruvally1207
@rajeevcheruvally1207 18 дней назад
മുകേഷേട്ടാ.... ഹേമ വിളിക്കുന്നു 🫢
@melvinsthomas3386
@melvinsthomas3386 18 дней назад
😂😂😂
@Appuz-jb2jk
@Appuz-jb2jk 18 дней назад
😂
@vidyajayaprakash6373
@vidyajayaprakash6373 18 дней назад
🤣🤣🤣🤣
@kalki_123
@kalki_123 18 дней назад
എന്തോ?? കേൾക്കുന്നില്ല കമ്പിളി പുതപ്പ് കമ്പിളി പുതപ്പ്.
@vijildhanu1893
@vijildhanu1893 18 дней назад
😂😂😂😂
@tkr914
@tkr914 18 дней назад
പുറത്താക്കാൻ ആളില്ലാത്തതിനാൽ പേര് വരുന്നവർ സ്വയം പുറത്ത് പോവേണ്ടതാണ് 😂😂
@dipeesh.k.pk.p8025
@dipeesh.k.pk.p8025 18 дней назад
😂😂
@Pretty_Me-s5e
@Pretty_Me-s5e 18 дней назад
😅😅😅
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 18 дней назад
Creative comment😊
@sruthisuresh1918
@sruthisuresh1918 18 дней назад
🤣🤣🤣👍
@NayyuAnsi
@NayyuAnsi 18 дней назад
Sidheek angane cheyth mathrika kanichu😂
@raveendrakurupraghavakurup5638
@raveendrakurupraghavakurup5638 18 дней назад
മിനു മുനീർ പറഞ്ഞത് ശരിയാണ്.കൊല്ലത്ത് പൊതുജനങ്ങൾ ചിന്തിക്കണം.
@ambikapillai4156
@ambikapillai4156 18 дней назад
പണ്ട് സ്ത്രീ കളോട് ഇങ്ങനെ ആണുങ്ങൾ പെരുമാറി ട്ടുണ്ട്. അതെല്ലാം ന്യൂ ജനറേഷൻ പകരം വീട്ടുകയാണ്. കാലങ്ങൾ പകരം ചോദിക്കും 👍🏼
@NewAbd-zu7ju
@NewAbd-zu7ju 17 дней назад
Keep dreaming
@muhsinasathar
@muhsinasathar 17 дней назад
എന്ത് പകരം വീട്ടുന്നു ... അതിനേക്കാൾ മോശമല്ലേ new ജെൻ 😂
@visak23
@visak23 17 дней назад
പരാതി പറയുന്നവർ തെളിവ് പുറത്ത് വിടണം.. അല്ലെങ്കിൽ പരാതിക്കാർ നുണ പരിശോധനക്ക് തയ്യാറാവണം.. ആരോപിക്കപ്പെടുന്നവർക്കും കുടുംബം ഉണ്ട്.. അത് മറക്കരുത്...
@sheela2252
@sheela2252 17 дней назад
ഈ sentiment മുതലെടുത്താണ് ഇത്ര നാളും ഇതൊന്നും പറയാതെ ഇരുന്നത് 😢
@bindhyascookbook3817
@bindhyascookbook3817 18 дней назад
എവിടെയാരുന്നു ഇ ചേച്ചി ഇതുവരെ !!?? very bold and beautiful 👏👏👏👏👍👍 I really appreciate her 👏👏💕
@sheejasaro
@sheejasaro 18 дней назад
കിട്ടിയ പൈസ ഇപ്പോൾ തീർന്നേയുള്ളു.. അപ്പോൾ ഇറങ്ങി പരാതി
@sreejithks7660
@sreejithks7660 18 дней назад
Athu thanne ithrayum kalam evide aayirunnu, ithokke sambavichapol enthe evideyum parayanjath
@susyvarghese8436
@susyvarghese8436 18 дней назад
2013 ഇൽ കംപ്ലയിന്റ് ചെയ്തു ആരും സഹായിച്ചില്ല. വിട്ടിട്ടു പോയി. ഈ കേസ് വന്നപ്പോൾ വീണ്ടും സന്തോഷം കാരണം വന്നു പറയുന്നു
@Queenbeach-n8h
@Queenbeach-n8h 18 дней назад
@@sheejasaroyou are a woman or a devil????
@sathyadev6315
@sathyadev6315 18 дней назад
​@@sreejithks7660 ഇതിനു മുൻപ് പറഞ്ഞാൽ കേൾക്കാൻ ആര് തയ്യാറാകും. ഇങ്ങനെയൊരു വേദി ഏത് മാധ്യമം കൊടുക്കും.ആ പോസ്റ്റിനു വീഡിയോക്കും താഴെ പറയുന്നവരെ അപമാനിച്ച് ഈ നടന്മാരുടെ ഫാൻസ് കാണും. ഇപ്പോഴാണ് ശരിയായ സമയം. കുറച്ച് പേരെങ്കിലും ഇവരെ വിശ്വസിക്കും. കുറേ Jr ആർട്ടിസ്റ്റ്കൾ രക്ഷപ്പെടും
@lunkitimes3258
@lunkitimes3258 18 дней назад
ആദ്യമായിട്ട് ശരിയായ പ്രതികരണം കണ്ടു, മമ്മുട്ടിയും, മോഹൻലാലും, സിനിമയിൽ മാത്രം ഹീറോകളും' ജീവിതത്തിൽ വെറും റബർ സ്റ്റാമ്പുകളുമാണ്,
@cscvellayani2508
@cscvellayani2508 18 дней назад
yes
@anjus3000
@anjus3000 18 дней назад
ഒരു സംഘടനയുടെ നേതൃത്വത്തിൽ ഇരുന്നു വായിൽ തോന്നുന്നത് വിളിച്ചു കൂവാൻ പറ്റില്ല..അത് ആദ്യം മനസിലാക്കു...
@sapnamenon4740
@sapnamenon4740 18 дней назад
Athu Bhavana incident timeil kandathalle. Chitram varachirunna aa heroes
@humanbeing8810
@humanbeing8810 18 дней назад
എന്റെ നന്മ മരം ജയസൂര്യ.. 🥺
@rinuthomas6754
@rinuthomas6754 18 дней назад
​@@humanbeing8810saramillya mari erunnu mogiko
@semeersemi7593
@semeersemi7593 18 дней назад
ഇവര് എത്ര ഭംഗി ആയി ആണ് സംസാരിക്കുന്നത് ❤
@achu541
@achu541 18 дней назад
🤮
@motographerash7006
@motographerash7006 18 дней назад
😂
@bijit1750
@bijit1750 18 дней назад
ഇവർ സംസാരിക്കുന്നത് ടിവിയിൽ കണ്ടപ്പോൾ ഞാൻ എൻ്റെ മകളോടു പറയുകയും ചെയ്തു നല്ല സംസാരരീതിയാണ് ഇവരുടേതെന്ന്.
@naushadnaushad-lr3ch
@naushadnaushad-lr3ch 17 дней назад
പാവം ഇവരെ കുറിച്ച് നിങ്ങൾ ക് എന്തറിയാം
@semeersemi7593
@semeersemi7593 17 дней назад
@@naushadnaushad-lr3ch ഇവരെ കുറച്ചു എല്ലാം അറിയാം അത് അല്ലാലോ ഇവിടെ വിഷയം
@adhizadhu6191
@adhizadhu6191 18 дней назад
കൊല്ലം കാർക്ക് ഈ തവണ തെറ്റി ഇല്ല ചേച്ചി 🙏🏼
@SudheeshKodiyl
@SudheeshKodiyl 18 дней назад
ജയസൂര്യ ഒരു ഞരമ്പനായിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയിലെ പഴഞ്ചൻ ആൾകാർ എല്ലാം മാറി പുതിയ ആൾകാർ വരണം. പഴഞ്ചൻ മാർ മാറുമ്പോൾ ആ പഴയ മാടമ്പി സ്വഭാവം വും മാറും. അത് മാറണം. മോഹൻലാൽ മാറണം, മമ്മൂട്ടി മാറണം. ടോവിനോ, അസിഫലി, പുതിയ ആൾക്കാർ വരണം അമ്മ യുടെ തലപ്പത്തു.
@da-liyaJoseph
@da-liyaJoseph 17 дней назад
Basil
@shaluk118
@shaluk118 18 дней назад
ഇങ്ങനെ ആണെകിൽ സിനിമ പൂട്ടി പോകുന്ന അവസ്ഥായുണ്ടാകും
@IBleedTiranga
@IBleedTiranga 18 дней назад
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
@binulalstephan1592
@binulalstephan1592 18 дней назад
ഇവൻ മാരൊക്കെ സമയം കഴിഞ്ഞു.
@user-pn4jp6kl5g
@user-pn4jp6kl5g 18 дней назад
മിക്കവാറും
@ajmalajmal9008
@ajmalajmal9008 18 дней назад
Cinims illenkilum keralam undavum😊
@ratheesh6211
@ratheesh6211 18 дней назад
Cinema poottunno illayo ennathalla karyam....cinema rangam malinamaakkaruthe ee aabhaasanmaar
@MusicaspaceVevo
@MusicaspaceVevo 18 дней назад
സ്ത്രീ കളെ ബഹുമാനിക്കാത്തവരാണ് സിനിമയിൽ ഉള്ളത് എന്നുമനസിലായി സഹോദരിമാരെ പോലെ കാണുന്നവർ വരട്ടെ ❤❤❤❤❤❤
@Slovan-d5r
@Slovan-d5r 18 дней назад
ഒരു പെണ്ണ് എന്തേലും ആരോപിച്ചാൽ അതാണ് സത്യം എന്നാണ് എല്ലാവരും വിചാരിക്കുന്നത്. ഈ മിനു മുനീർനെ എനിക്ക് അറിയാം, ഇവൾ 18+ പടത്തിൽ അഭിനയിച്ച കിളവി ആണ്. സിനമയുടെ പേര് : Kamapisasu
@Farnklyme
@Farnklyme 18 дней назад
@@Slovan-d5rever heard of consent ?
@thankammachittakkattu1849
@thankammachittakkattu1849 18 дней назад
Ivarekkalum intelligent ayi cinemayil oru purushanum illa
@sheejasaro
@sheejasaro 18 дней назад
സ്ത്രീകളും സഹോദരന്മാരെ പോലെ കാണണം
@atlasatlantic5396
@atlasatlantic5396 18 дней назад
@@Farnklyme oru puzhutha veshya kku consent inte avasyam illeda thayoli, oru peera veshya yude sadaachaarathinum aropanathinum puzhutha pattide vila polum samooham kodukkilla poda kanthu nakki
@sawadbadakkan
@sawadbadakkan 18 дней назад
RU-vid തുറക്കുമ്പോൾ ഓരോ സമയത്തും പുതിയ നടന്മാർ വരുന്നെങ്കിൽ, നിങ്ങളുടെ മൊബൈൽ up to date തന്നെയാണ് 👍
@gauthamprem8833
@gauthamprem8833 18 дней назад
Satya yittum.. thurakkum mumb njan orkkum... puthiyathara ennu ....but tension anu... ithu engane avasanikkum ennu
@Elfew-ei4ms
@Elfew-ei4ms 18 дней назад
​​@@gauthamprem8833ee Stree ethu movieyila ullath??
@SajilSajil-i2g
@SajilSajil-i2g 18 дней назад
ടോവിനോ സൂക്ഷിച്ചോ അടുത്തത് ഇവൾ നിന്റെ പേര് പറയും
@Animeman-w2x
@Animeman-w2x 18 дней назад
ഡാ പൊട്ടന്മാരെ ഒരു പെണ്ണ് വന്നു കരഞ്ഞു കോണക്കുമ്പോൾ അതിന്റെ പുറകെ പോവുന്ന നിന്നെയൊക്കെ ഒണ്ടല്ലോ 😶🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤢🤮🤮😶🤢😶🤢😶🤢😶🤢😶🤢😶🤢😶🤢😶🤢😶🤢🤢😶സത്യം അറിഞ്ഞിട്ട് പോരെ ഇതൊക്കെ ഇതൊക്കെ അവളുമാരുടെ അടവാനാടാ നിനക്കൊകെ എന്താടാ ഇതൊക്കെ മനസിലാകാതെ 🤢🤮🤮🤢🤮🤢🤮🤢🤢🤮🤮🤢🤮🤢🤮🤢🤮🤢🤮🤮🤢🤢🤮🤢🤮
@gauthamprem8833
@gauthamprem8833 18 дней назад
@@Elfew-ei4ms enikkum ariyilla. Kamapisasu enna movie ennu Ara comment ittu.
@RajKumar-vo7ry
@RajKumar-vo7ry 18 дней назад
ചേച്ചിയാണ് Hero 👌🏼👌🏼
@StellaMathew-ix9hp
@StellaMathew-ix9hp 18 дней назад
What she said is correct 👏👏👏
@kingofazkaban
@kingofazkaban 18 дней назад
This woman is genuine and bold. Her words seem very true ❤
@dawwww
@dawwww 17 дней назад
Undayanu genuine. 2009 peedipicha jayasuryayude picture ivar facebookil 2020 ittitunde.. 😂 cinemayil famous avaan patiyilla.. appol matham maari hijab ittu.. ippol hijab enthiye enna..
@Dsh-pu8ex
@Dsh-pu8ex 17 дней назад
​@@dawwwwaalu maari poi.. ath ivaralla
@dawwww
@dawwww 17 дней назад
@@Dsh-pu8ex minu muneer thanne.. 2ndu perum post ittitunde.. Malhar chechi ishtampole posts ittitunde
@shahulhameed-sc2jh
@shahulhameed-sc2jh 17 дней назад
Yes Facebook il ittittond
@Dsh-pu8ex
@Dsh-pu8ex 16 дней назад
@@dawwww uvoo... hmmm kollaam ellarum
@Ayesha-jr4ct
@Ayesha-jr4ct 18 дней назад
ജയസൂര്യയെ ആദ്യമേ എനിക്ക് സംശയം ഉണ്ടായിരുന്നു. ..അവന്റെ ഓവർ ഫിലോസഫി 😂😂😂ഞാൻ പറഞ്ഞതിനോട് ആരെങ്കിലും യോജിക്കുന്നുണ്ടോ ഉണ്ടെങ്കിൽ ലൈക്‌
@sibiks5077
@sibiks5077 18 дней назад
എനിക്കും പണ്ടേ ഇഷ്ടമില്ലാത്ത നടനാണ്. എന്തോ സംസാരത്തതിൽ ഒരു നാടകീയത ഉണ്ട്
@SudhaDevi-vn5px
@SudhaDevi-vn5px 18 дней назад
Pandu thotte thonitund oru culture ilayma
@subingeorge2798
@subingeorge2798 18 дней назад
Purakeennu pidikan midukkan. Arelum paranju koduthu kanum petennu veezhumennu. 😂😂..ithoru series killing pole aanallo. Ore technique
@Rahulraj-if9ij
@Rahulraj-if9ij 18 дней назад
😂
@Rahulraj-if9ij
@Rahulraj-if9ij 18 дней назад
നാടക നടൻ 😂
@mahimavijay8364
@mahimavijay8364 18 дней назад
ഈ സംഘടന നിർത്തിയിട്ടു young actors should form an organization..👍🏽👍🏽
@Humphreys8305
@Humphreys8305 18 дней назад
Old actors can form their own organization. Young actors can form separate organization. All women can join WCC
@sanalmkdmechanic6448
@sanalmkdmechanic6448 17 дней назад
ഏറ്റവും ശക്തമായ പ്രതികരണം പറഞ്ഞത് ഇവർ മാത്രം 🔥🔥🔥👍🏻👍🏻👍🏻
@msbroz
@msbroz 18 дней назад
100% right... Youngsters must come forward
@saumyamc5532
@saumyamc5532 18 дней назад
അവർ പറഞ്ഞത് എത്ര ശരിയാണ്. സിനിമ ഫീൽഡിൽ ഇത്രയും ദുരനുഭവം സ്ത്രീകൾ അനുഭവിച്ചിരുന്നു എന്നു കേൾക്കുമ്പോൾ വേദന തോന്നുന്നു. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. ശുദ്ധികലശം നടക്കണം.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
ഉവ്വാ..... എല്ലാരും... സേഫ്‌ആണ് ... എന്ന്.. 🤔 ആരെല്ലാം.... ⁉️ വനിതകൾ പറഞ്ഞാൽ ഹാ... അച്ചിട്ടതാ 😩😩😩
@mithunm.j6555
@mithunm.j6555 18 дней назад
കിടന്നു കൊടുത്തത് അല്ലെ സ്ത്രീകൾ എന്നിട്ട് ഇപ്പോൾ കിടന്നു താളം വിടുന്നു അമ്മച്ചി ആയപ്പോൾ പഴയ കാര്യം ഓർത്തു പീഡിപ്പിച്ചു എന്ന്
@Globetrotter924
@Globetrotter924 18 дней назад
Such bold and clear statement. Good job Minu Muneer!
@Smiley-xs5fe
@Smiley-xs5fe 17 дней назад
Vendath muzhuvanum paranju
@anusai2962
@anusai2962 16 дней назад
Sathyam theliyatte jaya surya, maniyan pillai raju... 😮, evaroke eaa stree yude mathram aduthu chennu annu paranjal... Kodathi vidhi varatte... Sathyam theliyatte,
@shaluk118
@shaluk118 18 дней назад
സിനിമ നിർത്തി വേറെ വല്ല പണിക്കും പോകുന്നതാണ് സിനിമകർക്കു നല്ലതു
@friendsforever9821
@friendsforever9821 18 дней назад
Cash mudakkunna producermaarodu para evarry vechu padam cheyyaruthennu
@ppramod5196
@ppramod5196 17 дней назад
അമ്മയിൽ മുഴുവൻ സ്ത്രീകൾ വരട്ടെ
@MohandasE_53
@MohandasE_53 18 дней назад
ഞാൻ ഈ സഹോദരി പറഞ്ഞതിനോട് 100 % യോജിക്കുന്നു. 🙏നിങ്ങളോ ?
@walkwithlenin3798
@walkwithlenin3798 18 дней назад
ഈ ചേച്ചി ഹീറോ ആണ് ഹീറോ.
@mohammediqbal65
@mohammediqbal65 18 дней назад
Sharikkum hero, Hema alle 😊
@Uchihaitachiiiiiiii
@Uchihaitachiiiiiiii 17 дней назад
Hero alla heroine
@subairsubair579
@subairsubair579 18 дней назад
അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനം ഉർവശിക്കു കൊടുക്കണം
@sulusulaigha8942
@sulusulaigha8942 18 дней назад
Appol ellavarum kudichu koothadum sthteekal
@ambadies5161
@ambadies5161 18 дней назад
Kollam Mandi
@jasminerpse6373
@jasminerpse6373 18 дней назад
അല്ല ജഗദീഷ് നു ☺️
@amsh15-wk1sm
@amsh15-wk1sm 18 дней назад
AMMA ini pennungal bharikkattee
@Dreamwaderer
@Dreamwaderer 18 дней назад
പ്രിത്വിരാജ്, ടോവിനോ, ആസിഫ് അലി, പാർവതി ഇവരിൽ ആരെങ്കിലും വരണം.
@Milano1384
@Milano1384 18 дней назад
പെയ്തിറങ്ങട്ടെ മനസ്സു പേറിയ ഭാരങ്ങളെല്ലാം. സ്ത്രീയെ ഉണരുക, ധീരയായി ഇരിക്കുക.. പ്രകൃതി നിങ്ങൾക്കായി ഒരുക്കിവെച്ച ഈ ദിവസം സ്വന്തമാക്കുക. അടിച്ചമർത്തലിന്റെ കൊടുമുടികൾ ഉരുൾപൊട്ടട്ടെ. ശുദ്ധീകരണത്തിന്റെ തീനാളം ജ്വലിക്കട്ടെ.❤
@sarathsk75
@sarathsk75 17 дней назад
ufff.. !
@joslin7tj
@joslin7tj 16 дней назад
nice one.
@manojkakkath805
@manojkakkath805 18 дней назад
Mukesh is very shrewd person
@NaseeraKareem-b5d
@NaseeraKareem-b5d 18 дней назад
സത്യം.. അടിപൊളി ലേഡി
@noufalbadusha7922
@noufalbadusha7922 18 дней назад
സ്ത്രീകളെ മുൻപോട്ട്..... മാറ്റങ്ങളുടെ തുടക്കം....... ഹേമ കമ്മിറ്റി റിപ്പോർട്ട് 👍👍👍👍👍👍👍
@ambro5523
@ambro5523 18 дней назад
Her questions are on point! Where are the superstars?
@gokulcr8114
@gokulcr8114 18 дней назад
Why shd they respond?
@Slovan-d5r
@Slovan-d5r 18 дней назад
ഒരു പെണ്ണ് എന്തേലും ആരോപിച്ചാൽ അതാണ് സത്യം എന്നാണ് എല്ലാവരും വിചാരിക്കുന്നത്. ഈ മിനു മുനീർനെ എനിക്ക് അറിയാം, ഇവൾ 18+ പടത്തിൽ അഭിനയിച്ച കിളവി ആണ്. സിനമയുടെ പേര് : Kamapisasu
@prasanthramesh4143
@prasanthramesh4143 18 дней назад
ഹോ എന്തിനാ മൈരേ ഇന്നത്തെ കാലത്ത് സ്വന്തം കാര്യം നോക്കുന്നതാ നല്ലത്.... അങ്ങേര് കുടുംബവും മക്കളും ആയി സമാധാനം ആയി ജീവിക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ലേ 😂😂
@KM-zh3co
@KM-zh3co 18 дней назад
സൂപ്പര്‍ സ്റ്റാര്‍ 😁 ഇവരെ ആരാണ് സൂപ്പർ star ആയികാണുന്നത്..ഞാൻ കാണുന്നില്ല
@IBleedTiranga
@IBleedTiranga 18 дней назад
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
@shelmaanilkumar4237
@shelmaanilkumar4237 18 дней назад
സൂപ്പർ കോഴികൾ എല്ലാം മൗനത്തിലാണ്. സൂര്യൻ ഇതുവരെ കിഴക്കുദിച്ചില്ല😢
@JJ-pc7xx
@JJ-pc7xx 18 дней назад
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RU-vid il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@bijubiju7422
@bijubiju7422 17 дней назад
മലയാള സിനിമാ അവസാനിച്ചു ഇനി ഈ സിനിമാ പ്രവണത നി൪ത്തണ൦ ഇനി പഴയതു പോലെ നാടകം വരട്ടെ.
@PradheepLohi555
@PradheepLohi555 17 дней назад
സിനിമയെ ഇവിടെ നിന്ന് ഉന്മൂലനം ചെയ്താൽ നമ്മുടെ രാജ്യം രക്ഷപെട്ടു. ഇവിടെ നല്ല തലമുറ വളരും. ജനങ്ങൾ ഇങ്ങനെ ഉള്ളവരെ വളർത്തരുത് . സിനിമയും സീരിയലും പാടെ ഉപേക്ഷിക്കണം.
@alex.j.immatty
@alex.j.immatty 18 дней назад
മണിയൻ പ്പിള്ള രാജുവിൻ്റെ മണി പൊട്ടിച്ചു കളയണം😂😂
@shabeershebi7777
@shabeershebi7777 18 дней назад
Avante andiyokke kalich kalich undanju poyittundaavum🤣🤣
@JOSE.T.THOMAS
@JOSE.T.THOMAS 18 дней назад
വേദനയാവില്ലേ😢കണ്ണിൽ നിന്നും വെള്ളം വരില്ലേ 😢ഇപ്പോ വല്ലാതെ തൂങ്ങിരിക്കില്ലേ 😅
@ashi-u9t
@ashi-u9t 18 дней назад
😅
@sahlababu3626
@sahlababu3626 17 дней назад
അപ്പോൾ യൻ പിള്ള രാജു 😂
@anugrahatechnics7774
@anugrahatechnics7774 18 дней назад
ഈ സഹോദരി പറയുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ ശരിയല്ലേ അതുപോലെതന്നെ ഈ മോഹൻലാലിന്റെ തന്നെ ഈ ആർമിയിലെ പദവി തന്നെ എടുത്ത് കളയണം കാരണം സ്വന്തം സംഘടനയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പോലും പരിഹരിക്കാത്ത ഒരാൾ ഈ മിലിട്ടറിയുടെ ഈ ഒരു കേണൽ പദവി തന്നെ കൊടുക്കുന്നത് മിൽട്രിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ് അതുമാത്രമല്ല അതിജീവിതയുടെ വിഷയത്തിൽ മീറ്റിംഗ് വിളിച്ചു കൂട്ടിയ സമയത്ത് ഇദ്ദേഹം അവിടെ വന്നിരുന്ന ചിത്രം വരക്കുകയായിരുന്നു
@sreejaavani7913
@sreejaavani7913 18 дней назад
കറക്റ്റ്
@Al-henna0011
@Al-henna0011 18 дней назад
Correct
@emilegeorge9802
@emilegeorge9802 18 дней назад
True👍
@Sulfathsulu8075
@Sulfathsulu8075 18 дней назад
Correct
@rohithakr5609
@rohithakr5609 18 дней назад
Film act cheythathinu colonel padhavi enthina govt koduthathu
@MsMezam
@MsMezam 18 дней назад
മിനു മുനീർ - കൃത്യ മായ മറുപടി...! സിനിമയിൽ ഹീറോ... പക്ഷെ നട്ടെല്ലില്ല - മമ്മൂട്ടിയ്ക്കും , മോഹൻലാലിനും ഇനി മുതൽ " ചത്ത കുതിരകൾ " ആയി തുടരാം... 👍🙏🙏
@KumarKumar-mp7lp
@KumarKumar-mp7lp 18 дней назад
പേടിയാ 😝😝
@shabyjaybee6595
@shabyjaybee6595 18 дней назад
👍
@Akshay76541
@Akshay76541 18 дней назад
Prithviraj senior alle 😂😂
@NayyuAnsi
@NayyuAnsi 18 дней назад
​youngster alle?@@Akshay76541
@maneeshmaneesh2107
@maneeshmaneesh2107 18 дней назад
Mammuty prathekich loyer
@sandy-hk5id
@sandy-hk5id 16 дней назад
Tovino ന്റെ അഭിപ്രായം വ്യക്തമല്ല.. അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെയാണ് പറയുന്നത്. വ്യക്തമായ അഭിപ്രായം പറഞ്ഞത് " ജഗതീഷ് 🔥🔥 പിന്നെ പ്രേകുമാർ, ഉർവശി, ആസിഫ് അലി, ബൈജു,പ്രിത്വിരാജ്
@louisjnedumpara
@louisjnedumpara 18 дней назад
She ultra competent. Disclosure with confidence.
@RootSystemHash
@RootSystemHash 18 дней назад
നല്ല ധൈര്യവും വിവരവും ഉള്ള പെൺ.
@Wgyurtus
@Wgyurtus 18 дней назад
ജയേട്ടൻ -കക്കൂസിൽ പോവുന്ന സ്ത്രീകളെ പ്രണയിച്ചവൻ
@booomer9999
@booomer9999 18 дней назад
malathey premichavan
@shanimaneesh15
@shanimaneesh15 18 дней назад
ജയ സൂര്യ അന്നൊരു inter വ്യൂ യിൽ parajathayi ഓർക്കുന്നു ഞാനുസെറ്റിൽ നിക്കാറില്ല എനിക്കു ddaily വീട്ടൽ പോയി മക്കളെ കാണണം എന്നൊക്കെ.. അയ്യോ കഷ്ടം
@abybaisal5769
@abybaisal5769 18 дней назад
😂
@Cp-qg3uc
@Cp-qg3uc 18 дней назад
​@@shanimaneesh15സ്ത്രീകളുമായി ബന്ധം ഉള്ളവർക്കു ഭാര്യയെ ഭയങ്കരസ്നേഹം ആയിരിക്കും 😂😂😂
@rathishankar4681
@rathishankar4681 15 дней назад
Very well said...intelligent lady...outspoken..she is so honest and clearcut with her opinions ..really appreciate her attitude and courage to speak out for justice...proud of you Minu..god bless you.
@JOJOPranksters-o6p
@JOJOPranksters-o6p 17 дней назад
*no one can replace minnu🔥*
@yoosufathirumada3030
@yoosufathirumada3030 18 дней назад
അമ്മ യുടെ നേത്ര സ്ഥാനത് അച്ഛൻ മാർ ഇരിക്കുന്നു.. അത് പാടില്ല.. അമ്മ മാർ ഇരിക്കട്ടെ 🙂
@SudhaDevi-vn5px
@SudhaDevi-vn5px 18 дней назад
Tovino or Asif Ali /Jagatheesh aakanam ,lady anenkil urvashi or parvathy
@sriyasaran7246
@sriyasaran7246 18 дней назад
ആ ചേച്ചി പറഞ്ഞത് വളരെ കറക്റ്റ് ആണ്... അമ്മയുടെ തലപ്പത്ത് വരേണ്ടത്.. പ്രതികരണശേഷിയുള്ള യുവ താരങ്ങളാണ്.. പൃഥ്വിരാജ്.. ടോവിനോ.. ജോജു ജോർജ്.. ഒക്കെ വന്നു കഴിഞ്ഞാൽ വളരെ നന്നായിരിക്കും നന്നായിരിക്കും
@OsmaJasmin
@OsmaJasmin 18 дней назад
Ade kunjakko asif,,,
@geethathulasidas2898
@geethathulasidas2898 18 дней назад
എന്നിട്ട് അവർ പ്രതികരിച്ചോ
@Senthilv.j-hq6et
@Senthilv.j-hq6et 18 дней назад
എല്ലാ വയസ്സന്മാരേം മാറ്റണം,രാഷ്ട്രീയത്തിലും അങ്ങനെ വേണം
@Madahav344
@Madahav344 18 дней назад
ഈ സൈക്കോ പീഡകരുടെ വീട്ടിലെ കുഞ്ഞുങ്ങൾ എത്ര മാത്രം സേഫാണ് ഭയം തോന്നുന്നു😢
@shamnadnasar9591
@shamnadnasar9591 18 дней назад
ഇവർ പറഞ്ഞതിൽ ഞാൻ 100% യോജിക്കുന്നു 👍🏼👍🏼👍🏼👍🏼👍🏼ഇതു പോലെ പേര് എടുത്തു പറയണം
@subairsubair579
@subairsubair579 18 дней назад
Ee സീനിയർസൊക്കെ അന്നത്തെ കാലത്ത് കരുതിയിട്ടുണ്ടാവില്ല സാങ്കേതിക വിദ്യ ഇത്രക്ക് ഉയരുമെന്ന്.. അന്നവരൊക്കെ കാണിച്ച കുടിയതൊക്കെ ഇന്ന് ജനങ്ങൾ സോഷ്യൽ media വഴി ഓരോരുത്തരുടെ കൈകളിലിരുന്നാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഇതൊന്നും പുറം ലോകം അറിയുമെന്ന് അവർ ആരും നിനച്ചില്ല.. അത്കൊണ്ട് ഇത്രയും കാലം അവരൊക്കെ സൂപ്പർ സ്റ്റാറായി നടന്നു..
@dasjr8211
@dasjr8211 18 дней назад
i was thinking this yesterday
@Minnu1960-m1l
@Minnu1960-m1l 18 дней назад
Correct. .. Everything exposed because of dileep s incident too
@Milshyan
@Milshyan 18 дней назад
Exposed as a result of Bhavna's boldness and strength to CONTINUE the fight, which usually would not have reached the court, Or usually settled out of court! All, despite the powers against her, and the WCC.
@Milshyan
@Milshyan 18 дней назад
@subair, so true! That's the fact! They believed every abused women would remain quiet, suppressed or shamed! Thank God, exposures are happening now, although delayed.
@SudhaDevi-vn5px
@SudhaDevi-vn5px 18 дней назад
Bhavana mindathe irikum enn Ivar ellarum vicharichu ,aa incident veliyil vannu so purake purake oronn inim varum
@mariyammaliyakkal9719
@mariyammaliyakkal9719 18 дней назад
ജഗദിഷ്, ടോവിനോ ആസിഫ്, സാദിക്ക്, പൃഥ്വിരാജ്, ഉർവശി മുന്നിൽ നിൽക്കണം..
@anjus3000
@anjus3000 18 дней назад
ടോവിനോ കണ്ടു അറിയാം...
@jimkhanjack5539
@jimkhanjack5539 18 дней назад
@@mariyammaliyakkal9719 onway ticket arenu hero
@jjakajj7125
@jjakajj7125 18 дней назад
Cash erakaan aalillathe amma power undavilla. Athyavism varumbo cash erakkunath mohanlal n mammooty aan .. so avare avide nirthi bhaki kilavanmare purathakkanm
@LawrenceAntony-iq9jv
@LawrenceAntony-iq9jv 18 дней назад
💯 correct
@farhana1002
@farhana1002 18 дней назад
Currect
@aleyammachacko8487
@aleyammachacko8487 18 дней назад
Well said ..... Young lady, you are talking courageously... Good, speak out like this ... We are with you..... Create a new world of peace and love where people can enjoy cimema🎉
@sri7614
@sri7614 18 дней назад
Young lady?
@anilbpanicker6759
@anilbpanicker6759 17 дней назад
വയനാട് ദുരന്തം എല്ലാവരും മറക്കാനും കിട്ടിയ പൈസ അടിച്ചു മാറ്റാനും ഉള്ള ഒരു പുക മറ അത്രയും മാത്രമേ ഇതു ഉള്ളൂ.
@Jamsheed5511
@Jamsheed5511 17 дней назад
ചേച്ചി പറയുന്നത് സത്യമാണ് എന്ന് എനിക്ക് തോന്നുന്നു
@shahirparambil2932
@shahirparambil2932 18 дней назад
ആണുങ്ങളായാൽ നട്ടെല്ല് വേണം അഭിനയിക്കാൻ മാത്രം കഴിവ് പോരാ. വീട് നന്നാക്കാൻ അറിയാത്തവൻ എങ്ങനെ നാട് നന്നാക്കും ... എന്താ ചേച്ചിയുടെ ഡയലോഗ്...😅😂😅😂
@JJ-pc7xx
@JJ-pc7xx 18 дней назад
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RU-vid il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@gracyvincent3362
@gracyvincent3362 18 дней назад
👌👌👌
@lathas6302
@lathas6302 18 дней назад
Well spoken openly, nobody came forward to speak like this ,shame on some of the seniors
@new_vision395
@new_vision395 18 дней назад
സിനിമയും രാജ്യവും ഭരണാധികാരികളും നന്നാവാനുള്ള സജഷൻ വച്ച ചേച്ചി സൂപ്പർ👍🏻👌👍🏻👌👍🏻🙏....
@JJ-pc7xx
@JJ-pc7xx 18 дней назад
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RU-vid il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@new_vision395
@new_vision395 18 дней назад
@@JJ-pc7xx 18 വർഷമായിട്ട് സിനിമ സീരിയലുകൾ ഒന്നും കാണാറില്ല. ഫാമിലി ആയിട്ടും കാണാറില്ല.
@Cp-qg3uc
@Cp-qg3uc 18 дней назад
​@@JJ-pc7xxശാന്തിവിള ദിനേശ് ഒരാളെകുറിച്ച് പറഞ്ഞിട്ടുണ്ട്.. ഷിറ്റുമായി ചെറിയൊരു ബന്ധം 😂😂😂
@tuyl654
@tuyl654 17 дней назад
Fearless....Keep it up...proud of your outspokenness and frank and honest remarks.....❤
@raichaljaya.s6310
@raichaljaya.s6310 17 дней назад
Very good approach and reaction.. ....ur points r absolutely ....right
@itsjustsuperb6769
@itsjustsuperb6769 18 дней назад
ന്യായം പറഞ്ഞു 💪💪
@sheejasaro
@sheejasaro 18 дней назад
വൈകിപ്പോയി
@Tonystark.
@Tonystark. 18 дней назад
​@@sheejasaro ഇല്ല കറക്റ്റ് ടൈം ആണ്.. ഇനിയും ഇത് പോലെ ഉള്ള അക്രമിക്കപെട്ടവർ മുന്നോട്ട് വരാൻ സാധ്യതയുണ്ട്..
@sheejasaro
@sheejasaro 18 дней назад
@@Tonystark. അത് സെരിയാണ്.. പക്ഷെ ഇവളുമാരും സെരിയല്ല. അബദ്ധം ഒരിക്കലെ വരു. ഇവൾ എത്ര പേര് പറഞ്ഞു
@sureshbabusekharan7093
@sureshbabusekharan7093 18 дней назад
Sobhana should speak out like Urvashi. They are reputed actors
@IBleedTiranga
@IBleedTiranga 18 дней назад
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
@avkitchenvlog940
@avkitchenvlog940 18 дней назад
❤❤❤
@Humphreys8305
@Humphreys8305 18 дней назад
They are retired actresses
@sureshbabusekharan7093
@sureshbabusekharan7093 18 дней назад
@@IBleedTiranga most of them are fake collections. And they made crores because of us
@Milshyan
@Milshyan 18 дней назад
She usually doesn't have an opinion. Just like Mammootty.
@davisushausha2090
@davisushausha2090 17 дней назад
Very bold and brave ,all ladies should get justice.God bless you.
@amramr87
@amramr87 18 дней назад
ഇവിടെ സർക്കാരും നിയമങ്ങളും ഉണ്ടായിട്ടും.. മമ്മുട്ടിയും മോഹൻലാലും ഇതിന് മറുപടി പറയണം, ഇത് ശ്രദ്ധിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്... മറ്റുള്ളവരെ ശകരിക്കാനും ഉപദേശിക്കാനും കൊച്ചു കുട്ടികൾ ഒന്നുമല്ലല്ലോ ഈ സിനിമ ഫീൽഡിൽ ഉള്ളത്...
@tonypandavarkulam4803
@tonypandavarkulam4803 18 дней назад
ചിലരുടെ പാപങ്ങൾ വിസ്താരത്തിനു മുൻപെ വെളിപ്പെട്ടിരിക്കുന്നു. ചിലരുടെ പാപങ്ങളോ ക്രമേണയത്രേ(1 തിമോഥെയോസ് 5:24). ഈ ബൈബിൾ വചനം എത്ര സത്യമാണ്. ബൈബിൾ വായിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു
@ARkansas199
@ARkansas199 18 дней назад
ഇത് ഭാഗവത് ഗീതയിലുണ്ടല്ലോ.. സൈപന്മാർ അത് വായിച്ചിട് ഇങ്ങനെ പറയും... Karma always pay back.... You please refer any westerners eapecially European white hindus and read Bhgavat Geetha.
@codebottle7195
@codebottle7195 17 дней назад
😂
@user-tc3sz1ro5n
@user-tc3sz1ro5n 18 дней назад
അമ്മ എന്ന സംഘടന തന്നെ പിരിച്ച് വിട്ട് നല്ലവരായ ചെറുപ്പക്കാരെ വെച്ചും പക്വതയുള്ളവരെയും ഏല്പിച്ചു കൊടുക്കുക. കലയെ സ്നേഹിക്കുന്ന സ്ത്രീകൾക്ക് വേണ്ടി അവസരം ഒരുക്കിക്കൊടുക്കുക.
@susyvarghese8436
@susyvarghese8436 18 дней назад
👏🏻👏🏻
@Humphreys8305
@Humphreys8305 18 дней назад
എല്ലാ പുരുഷ സിനിമാ താരങ്ങളും AMMAയിൽ നിന്ന് രാജിവെച്ച്, പുരുഷ സിനിമാ താരങ്ങൾക്ക് മാത്രമായി സ്വന്തമായി പുതിയ സംഘടന തുടങ്ങട്ടെ... എല്ലാ വനിതാ സിനിമാ താരങ്ങളും WCCയിൽ ചേരട്ടെ...
@3dmenyea578
@3dmenyea578 18 дней назад
തുറന്നു പറയാന കാണിച്ചതിന് Great salute
@മീശവാസു-സ7സ
@മീശവാസു-സ7സ 18 дней назад
എപ്പോലും എപ്പോലും ഞെട്ടാൻ വയ്യ .ഒന്നിച്ചു പേര് പറഞ്ഞാറുന്നേൽ ഒരു തവന ഞെട്ടിയാൽ മതിയാരുന്നു 🤣🤣😂😂😂😂
@Kpm-e5b
@Kpm-e5b 18 дней назад
ലാലപ്പനും മമ്മുഞ്ഞും ഇതിലും എത്രയോ വലിയ പുള്ളികൾ ആണ്.. പിന്നെ എങ്ങനെ പ്രതികരിക്കും.. സഹോദരി..😂😂😂😂
@springsme2173
@springsme2173 18 дней назад
വെടികളുടെ കാര്യത്തിലാണോ പ്രതികരണം..
@celestiaharmony4878
@celestiaharmony4878 18 дней назад
Mammootty oke descent aanu .73rd agelum pullide lookum fitnessum heavy charactersuma chyunee.. controversy poi pedandan karuthi aakum.. favourite ayi nikkan vendi . controversy onum mindathe irikum
@firozedoha1682
@firozedoha1682 18 дней назад
@@celestiaharmony4878👍
@Omanaunni
@Omanaunni 18 дней назад
@@celestiaharmony4878 നിന്നെപ്പോലുള്ള മണ്ടന്മാർ ഇപ്പോഴും ജീവിച്ചിരിക്കുന്ന കൊണ്ട് അയാൾ സുഖിക്കുന്നു നിൻറെ പറച്ചില് തോന്നും നീ അയാളുടെ ബോഡിഗാർഡ് ആയിരുന്നു എന്നുള്ളത് പൊട്ടാ മോഹൻലാലിനെ കുറിച്ച് ആരോപണങ്ങൾ മാത്രമേ ഉള്ളൂ അത് നീ കണ്ടിട്ടുണ്ടോ മോഹൻലാലിൻറെ സ്വഭാവം മോശമാണെന്നുള്ളത് ഈ കണ്ടിട്ടില്ലല്ലോ മമ്മൂട്ടിയുടെ സ്വഭാവം നല്ലതാണെന്നുള്ളതും നീ കണ്ടിട്ടില്ല ഇതൊക്കെ കേട്ടത് മാത്രം ഉള്ള സഹോദരാ
@Ayyappadas-yz7yn
@Ayyappadas-yz7yn 18 дней назад
​@@celestiaharmony4878മമ്മദ് പോക്സോ പ്രതി ആടാ. മോഹൻലാൽ ഡീസന്റ് ആണ്.
@user-lj4yq1ok8l
@user-lj4yq1ok8l 18 дней назад
സിനിയർ, നടൻമാർ പേടിച്ചു nikkaril മുളിയിട്ടാണ് നടക്കുന്നത്, പിന്നെ എങ്ങനെ പ്രതികരിക്കും?
@JJ-pc7xx
@JJ-pc7xx 18 дней назад
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤
@sureshtvm9148
@sureshtvm9148 18 дней назад
Super Dailoges Pengal Agane ve nam..
@satheeshpullippara3427
@satheeshpullippara3427 18 дней назад
മോഹൻലാലിന്റെയും മമ്മുട്ടിയുടെയും വായിൽ പഴo തിരുകി വച്ചിരിക്കുക ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂 പിന്നെ അവർ എങ്ങനെ പറയും . കഷ്ട്ടം .ഈ പറഞ്ഞ പോലെ ചെയ്തവരെ മുട്ടമണി അരിയണം 😂😂😂😂😂😂😂
@JishaShankar-wi5os
@JishaShankar-wi5os 18 дней назад
A big Salut ❤
@syamkumar1185
@syamkumar1185 18 дней назад
വളരെ ശരിയായി സംസാരിച്ചു 👍🏻
@Aannyy408
@Aannyy408 18 дней назад
തുറന്നു പറയാൻ കാണിച്ച courage 🔥🔥 she is lit🔥
@hibasulaiman3265
@hibasulaiman3265 18 дней назад
Adipoly Chechii ❤ur way of talking😘
@Lasjade
@Lasjade 17 дней назад
Spoke very clearly and with confidence👍
@subhash6726
@subhash6726 18 дней назад
മോഹൻലാൽ ബിസി ആണ് എല്ലാവരെയും വിളിച്ചു സെറ്റ് ചെയ്യുവാ രക്ഷപെടേണ്ടേ 😂😂
@abhiramb5802
@abhiramb5802 18 дней назад
Anger onnum aareyum porake poyittindavoola. Ingott Vann kodukkum. Pakshe oolatharam aanu ippo kanikkunnath
@JJ-pc7xx
@JJ-pc7xx 18 дней назад
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RU-vid il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@amsh15-wk1sm
@amsh15-wk1sm 18 дней назад
Mohanlal hospitalil ninn ponittila nna kette😂😂
@user-qq4oh7kt5w
@user-qq4oh7kt5w 18 дней назад
ഗോപി ചെയ്യും 😄
@SabuT-zo9tu
@SabuT-zo9tu 18 дней назад
നിന്റെ കുഞ്ഞേ മ്മയെ പിടിപ്പിച്ചോ മോഹൻലാൽ
@KM-zh3co
@KM-zh3co 18 дней назад
പ്രതികരിക്കില്ല..കാരണം പ്രതികരിച്ചാൽ ഇവരുടെ കഥയും പുറത്ത് വരും
@cscvellayani2508
@cscvellayani2508 18 дней назад
yes
@JJ-pc7xx
@JJ-pc7xx 18 дней назад
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤
@raavan71
@raavan71 18 дней назад
​@@JJ-pc7xxഇതിപ്പം വെളുപ്പിക്കൽ കോൺട്രാക്ട് ആണോ സേട്ടാ ?
@Anna-ch8be
@Anna-ch8be 18 дней назад
ചേച്ചിക്ക് പ്രസിഡന്റ്‌ സ്ഥാനം കൊടുക്കണം സൂപ്പർ 🎉
@rajikoshy2651
@rajikoshy2651 18 дней назад
Very well said
@statusworld2.062
@statusworld2.062 17 дней назад
5:11 2 peg 🥂😂😂😂
@aparnavishnu-vh1dv
@aparnavishnu-vh1dv 18 дней назад
Well said 🎉
@hamsakalakkunnummel6752
@hamsakalakkunnummel6752 18 дней назад
മൂർച്ചയുള്ള വാക്കുകൾ
@valuessk
@valuessk 18 дней назад
Well said...👏👏👏👌👍
@KL10ijas
@KL10ijas 18 дней назад
ഒരു ഫിലിമിൽ അഭിനയിക്കാൻ എന്ത് ചെയ്യണം എന്നെങ്കിലും അറിയണ്ടേ 😂
@AbdulSalam-nx1we
@AbdulSalam-nx1we 17 дней назад
Crystal Clear 👌
@5051Tony
@5051Tony 18 дней назад
Super..proud of you...
@babupacha9527
@babupacha9527 18 дней назад
വ്യക്തമായ പ്രതികരണം 🤝🤝🤝
@manjusreedhar1005
@manjusreedhar1005 18 дней назад
All the statements are correct..Hars off to you Meenu...what public wants to tell, you told very boldly
@IBleedTiranga
@IBleedTiranga 18 дней назад
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
@deepakvenugopal
@deepakvenugopal 18 дней назад
മുല്ലപ്പെരിയാർ എന്ന വല്ല്യ വിഷയം മറക്കാൻ ആണോ ഇപ്പോൾ report പുറത്തു വിട്ടത് എന്ന് നല്ല doubt ഒണ്ട്. സ്ത്രീകൾക്ക്‌ നീതി ലഭിക്കണമെങ്കിൽ ഇതിലെ 61 pages എന്തിന് സർക്കാർ മാറ്റി. Case വന്നാൽ പോലും കോടതിയിൽ നിക്കില്ല.
@premkumargopi8015
@premkumargopi8015 17 дней назад
ഭയങ്കര കണ്ടുപിടിത്തം സമ്മതിച്ചു 🙏
@massboy8039
@massboy8039 18 дней назад
Good👌🏻👌🏻👌🏻🔥🔥🔥 idhupole vekthamaai predhikarikanamchechi🥰❤️
@sreekumarsn6551
@sreekumarsn6551 18 дней назад
ഇങ്ങനെ പോയാൽ മലയാളസിനിമ കേരളത്തിൽ നിന്നും സൂപ്പർസ്റ്റാറുകളുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലേക്ക് ചേരാൻ സാധ്യതയുണ്ട് നടൻമാർ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ചേർക്കാൻ സാധ്യതയുണ്ട് എന്തൊക്കെയായാലും സിനിമാ വ്യവസായം തകരാൻ സാധ്യത കാണുന്നുണ്ട്
@abhilashkrishna1432
@abhilashkrishna1432 18 дней назад
അമ്മ എന്ന് പേര് മാറ്റി mamma എന്ന് പേര് ഇടുക...
@maneesh-jh7pd
@maneesh-jh7pd 18 дней назад
പീഡിപ്പിക്കാത്തർ ഉണ്ടോ ഇപ്പോ സിനിമയിൽ 🙏🏻നിർത്തി ഫിലിം കാണൽ
@sheebajoseph4341
@sheebajoseph4341 18 дней назад
Angineyanekil busil kayararuth autoyil pokaruth schoolil pokaruth doctors ne kanaruth police station pokaruth ellavarude edayilum ettarakar und
@JJ-pc7xx
@JJ-pc7xx 18 дней назад
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RU-vid il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@amsh15-wk1sm
@amsh15-wk1sm 18 дней назад
Sathyam....film kaanan thonnanillaa
@sheebajoseph4341
@sheebajoseph4341 18 дней назад
@@maneesh-jh7pd ella megalayilum oru anweshana commission vakanam apo arum purathirangilla epo channel Waynad okke vittu
@kattayilsandeep
@kattayilsandeep 18 дней назад
Sharp Clear and genuine...
Далее
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 347 тыс.