Тёмный

അമ്മയുടെ സ്പെഷ്യല്‍ വെള്ളപ്പം കൂടെ കടല കറിയും || VELLAPPAM AND KADALA CURRY 

Swapna's Food World
Подписаться 341 тыс.
Просмотров 544 тыс.
50% 1

Follow in Instagram: / iamswapnaramesh
My Lifestyle channel: / swapnaswonderland
For collaboration or business enquiries, please mail: swapnasfoodworld@gmail.com
#SFW_Amma #swapnasfoodworld #vellappam #chanacurry #chanarecipes #appam #appamrecipe
-------++++++---------
DISCLAIMER: The video content in the channel “Swapna’s Food World” has been made available for informational and entertainment purposes only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Food World” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Food World” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Food World”. “Swapna’s Food World” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Опубликовано:

 

7 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 573   
@binduab535
@binduab535 Год назад
വളരെ അധികം ഇഷ്ടം ആയി.. നിങ്ങളുടെ സംസാരവും അതുപോലെ സോഫ്റ്റ്‌ ആയ വെള്ളപ്പവും എല്ലാം കാണുമ്പോൾ മനസ്സിന് വളരെയധികം സന്തോഷമായി.. അമ്മ പറഞ്ഞു തരുമ്പോൾ തന്നെ അത് മനസ്സിൽ പതിയുന്നുണ്ട്.. അച്ഛന്റെ സപ്പോർട്ട് കൂടി ആവുമ്പോൾ വീഡിയോ വളരെയധികം മനോഹരം ആയിട്ടുണ്ട്
@usharajasekar9453
@usharajasekar9453 Месяц назад
Super video Njan yeast kitiyitu vellepam undakamnu vijarichuyeastoru valiyaspoonitu vellapam kolaki oruchova mavu kalanju.Intha mathiri cheythu nokam. Enaku vellapam suta setagila.
@geethacg2262
@geethacg2262 9 месяцев назад
ഞാനും റവ കുറുക്കിച്ചേ ർക്കും.പഞ്ചസാര കുറച്ചിടും കുറുക്കുമ്പോൾ.. യീസ്റ്റ്, സോഡാപ്പൊടി ഒന്നും ചേർക്കാറില്ല.. ഏതാണ്ട് ഇത് പോലെ തന്നെ.. 👍വെള്ളപ്പം എന്നതിന് പകരം വെള്ളേപ്പം, ആപ്പം എന്നൊക്കെയാണ് പറയുന്നത്..ഞാൻ ഒറ്റപ്പാലം ഒറിജിൻ ആണ് ട്ടോ..😁
@SeemaDevi-kq6ti
@SeemaDevi-kq6ti Месяц назад
ഒറ്റപ്പാലം 🥰🥰?
@praveenkprabhakaran
@praveenkprabhakaran Месяц назад
ഒറ്റപ്പാലം ❤
@rajir1715
@rajir1715 11 месяцев назад
Nannayi explain chaithu, thanks to both of u🙏
@mukamikumari8163
@mukamikumari8163 Год назад
അമ്മ സൂപ്പർ വെള്ളേപ്പവും കടല കറിയും . അമ്മയുടെ ശബ്ദം കേൾക്കുബോൾ നല്ല സ്‌നേഹം തോന്നുന്നുണ്ട് ട്ടോ . ❤ അച്ഛനും സൂ പ്പറാണ് ഇനിയും ഇതുപോലെ ഈസ്റ്റ് ഇടാത്ത നല്ല പലഹാരങ്ങൾ ഉണ്ടാക്കണം . നല്ല നാടൻ വട്ടെപ്പം ഉണ്ടാക്കി കാണിച്ച് തരണം . ❤❤🙏🙏🥰🥰 👍👍🙏
@vijayan7226
@vijayan7226 Год назад
നിഷ്കളങ്കമായ ഗൃഹാത്തുരുത്വം നിറയുന്ന ലളിതമായ... തികച്ചും വ്യത്യസ്ത മായ ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന അവതരണം നന്നായി .... സത്യമാണ്.... ശരിയാണ്,,,,,, എല്ലാവിധ പ്രാർത്ഥനകളും ഉണ്ടായിരിക്കും......!
@azzamehzinazzamehzin9259
@azzamehzinazzamehzin9259 11 месяцев назад
I in
@marygeorge5573
@marygeorge5573 Месяц назад
പാചകരീതി ഇഷ്ടപ്പെട്ടു. പരീക്ഷിക്കാം .നന്ദി നമസ്കാരം .🙏♥️🙏
@jasmianwar3993
@jasmianwar3993 Год назад
Hi അമ്മയെയും അച്ഛയെയും ഒത്തിരി ഇഷ്ടമാണ് സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@preetharamachandran1379
@preetharamachandran1379 Год назад
നല്ല combination...ഇതുപോലെ ഇനി ഉണ്ടാക്കി നോക്കും..പുറമെ നിന്നുള്ള ശബ്ദം ഒന്നും ഒരു പ്രശ്നവും ഇല്ല...അത് രസമുണ്ട് കേൾക്കാൻ. അച്ഛനും അമ്മക്കും വളരെ വളരെ നന്ദി...❤❤❤
@FoodworldReply
@FoodworldReply Год назад
♥️
@dhanyar8388
@dhanyar8388 Год назад
വളരെ നല്ലതായിരുന്നു കണ്ടിട്ട്. ചെയ്തു നോക്കും ഉറപ്പായും
@chinnammavarghese2874
@chinnammavarghese2874 Месяц назад
വേവിച്ച കടല രണ്ടു സ്പൂൺ മിക്സിയിൽ . അരച്ചുചേർത്താൽ നല്ല കൊഴുപ്പും രുചിയും കറിക്കു കിട്ടും
@reshmamurali8993
@reshmamurali8993 Год назад
തക്കാളി ഇടാത്ത ചന മസാല ഇഷ്ടായി..ഇപ്പൊ ഉണ്ടാക്കാൻ പറ്റിയ കറി..തക്കാളിയുടെ വില 100 ആയി..ഉണ്ടാക്കി നോക്കാം.അമ്മയുടെ വെള്ളപ്പം സൂപ്പർ ❤❤
@sasikumarpg9381
@sasikumarpg9381 Год назад
💖💖
@harshanideshnidesh2822
@harshanideshnidesh2822 Год назад
Amma acha♥️♥️Adipoli ayinduto appavum curryum🥰
@RaginiKNair
@RaginiKNair Год назад
Super tip mixing Reva in vellayappam. Acha Amma doing very well. Simple and beautiful vlog.
@sathiapalkandramath8599
@sathiapalkandramath8599 Год назад
Hi... Velleppam channa adipoli ... Onnum parayanillia ,ammem,achanum parayumbol thanne athinte taste ariyunnund sooper,sooper,sooper tto
@prettyjohnson6495
@prettyjohnson6495 Год назад
Nalla amma ❤ കൈകൾ കാണാൻ നല്ല ഭംഗി 👍🏻
@shainashinu837
@shainashinu837 Год назад
Super orupadu ishtam randupereyum appam adipoli❤❤
@sivashankaranvt8932
@sivashankaranvt8932 Год назад
Thani valluvanadu avatharanam great, Perfect and clasic god bless you...
@FoodworldReply
@FoodworldReply Год назад
♥️♥️
@adwaythbieber2024
@adwaythbieber2024 Год назад
Innu undakki easy, tasty curry thanku
@mahilamanisukumaran6827
@mahilamanisukumaran6827 Год назад
വളരെ നന്ദി, ഒരുപാട് ഇഷ്ടായി 🙏👌👌
@Bskgddo
@Bskgddo Год назад
Njan vellappam undakkiyal nannavarilla swappu vinta chanalil ammada vellappam rasippi kandu undakki nokki supper ayirunnu
@jayakrishna1038
@jayakrishna1038 Год назад
Ithine palappam eannanu parayunnnathu (vellayappathine naalikeram , jeerakam, cheriya ulli yest or kalle Eva cherkkum ) palappam adipoli 👌
@jessythomas561
@jessythomas561 Год назад
East cherkathe engane undakum ennu icharichu irikuvarunnu .super 🎉Thiruvalla il ithinu paalappam ennu parayum.vellappam dosa pole chuttu edukkunnatha😊
@remarnair8350
@remarnair8350 11 месяцев назад
ഞാൻ അമ്മയുടെ ഈ വെള്ളപ്പം ഉണ്ടാക്കി നോക്കി super ആയിരുന്നു നല്ല softum നല്ല tastum ആയിരുന്നു Thank you❤
@FoodworldReply
@FoodworldReply 3 месяца назад
♥️♥️
@dhanyar8388
@dhanyar8388 Год назад
അമ്മയുടെ mixy തന്നെയാ എന്റെയും.. അമ്മയുടെ അടുക്കളയിലെ പാത്രങ്ങൾ ഒക്കെ nostalgic ആണ് ട്ടൊ😁.. അച്ഛന്റെ കാര്യം പറയാനേ ഇല്ലാ അത്രക്ക് superrrr
@shrishsatishpanicker6212
@shrishsatishpanicker6212 Год назад
Amme njan yeast ellathe engneya velleppam undakka ennu vicharich irikkayirunnu... Eppol yeast ellenkilum undakkam ennu manasilayi.. Thank you amma❤❤❤❤
@rohinivirgo
@rohinivirgo Год назад
Paavum achan...early morning oru hungry cameraman & Amma so eager to get its feedback. Organic food & organic presentation...
@ranjiniravindran9702
@ranjiniravindran9702 Год назад
മായം ഇല്ലാത്ത സൂപ്പർ അപ്പം. കടലയിൽ ഞാൻ നാളികേരം അരക്കാറില്ല ഇനി അരച്ചത് ഉണ്ടാക്കി നോക്കണം.
@annjacob9538
@annjacob9538 Год назад
May God Bless you both Amma appa❤❤
@emailrenjini
@emailrenjini Год назад
Super recipe 🥰 അച്ഛന്റെയും അമ്മയുടെയും സംസാരമൊക്കെ കേട്ട് വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിന് ഒരു പ്രത്യേക സന്തോഷമാണ്❤
@tdsalt69
@tdsalt69 Год назад
അമ്മ അച്ഛൻ സൂപ്പർ അന്മ ഉണ്ടാക്കിയ വെള്ളപ്പവും കടലകറിയും സൂപ്പർ നന്നായിട്ടുണ്ട്👍👍👍🥰
@LathaBNair-ul8nx
@LathaBNair-ul8nx Год назад
Ellam valare fast thank you swapna
@sdsworld1695
@sdsworld1695 Месяц назад
യീസ്റ്റ് അപ്പക്കരം ചേർക്കാത്ത വെല്ലയപ്പത്തിന് വേണ്ടി ഒരുപാട് തിരഞ്ഞു ഇപ്പൊൾ കിട്ടി ചേച്ചി ഒരുപാട് നന്നി
@kanthikurup4556
@kanthikurup4556 Год назад
Super 😋 velleppam ❤
@premakp8487
@premakp8487 Год назад
Veendum oru adipoli recipe 🎉 thank you 😊
@Raheena-sz8om
@Raheena-sz8om Год назад
ഇപ്പോൾ. രമേഷേട്ടന്റെ വീട്ടിലെ വിശ്ഷങ്ങളും. സ്വപ്പു വിന്റെ വീടീലേയുംവിശേഷങ്ങൾ. ഒരുപോലെ കാണുന്നു 🥰
@leelarajan6926
@leelarajan6926 Год назад
Nalla appam ... very good.Rava kaachi njaan undakkiyittilla. Let me try. Vattayappam koodi onnu kaanikumallo. Ok.
@raadhamenont8760
@raadhamenont8760 Месяц назад
Instead of rava can i do with rice powder
@geethatc2434
@geethatc2434 Год назад
Super vellayappam kadala curry super 🥰🥰🥰🥰😘😘
@parvathyramanathan8256
@parvathyramanathan8256 11 месяцев назад
Nalla recipe Parvathy. Ee appa chatty evidannaanu vaangichadhu
@worlddvsworlddvs2029
@worlddvsworlddvs2029 Год назад
എന്റെ പൊന്നമ്മച്ചീ എത്ര കാലമായി ഈസ്റ്റ് ചേർക്കാത്ത വെള്ളപ്പം നോക്കി നടക്കുന്നു ഇപ്പോഴാണ് കിട്ടിയത് സകല യൂടുബറും അപ്പകാരും ഈ സറ്റും ചേർത്ത ണ് ഉണ്ടാകുന്നത് ഏതായാലും ഒന്ന് നോക്കട്ടെ പിന്നെ ഏത് ടൈപ്പാണ് വാങ്ങേണ്ടത് ഒന്ന് പറയണെ
@ambikadevi298
@ambikadevi298 Месяц назад
@shajitha5515
@shajitha5515 28 дней назад
❤❤
@user-jh8hh5pb6r
@user-jh8hh5pb6r Год назад
അച്ഛനും അമ്മയ്ക്കും ഒരുപാട് സ്നേഹം. അപ്പം കടല superrrr❤️❤️❤️❤️
@miluabraham857
@miluabraham857 Год назад
ളുടെ വിരൽ ഞ്ഞ് എ എ വി
@lathasoman5664
@lathasoman5664 Год назад
❤ Great job by your parents ❤
@divyanair5560
@divyanair5560 Год назад
Thanku so much amma and achen beautiful video 🥰🥰♥️♥️♥️♥️♥️
@chitravijayan7506
@chitravijayan7506 Год назад
Nice presentation,I am fr Kannur but now living in Goa.I make valleappam by grinding raw rice,coconut ncooked rice and a pinch of yeast.
@chitramenon8566
@chitramenon8566 Год назад
Thenga arachathinde koodeyano perumjeerakam cherthathu? Super velleppam and kadalacurry. Endu rasa avarde chemistry.! Oru padu sneham
@FoodworldReply
@FoodworldReply Год назад
Yes, thenga arakkumbol perumjeerakam cherthu
@nandinikaimal2304
@nandinikaimal2304 Год назад
അച്ഛനെയും അമ്മയെയും കേള്‍ക്കാന്‍ എന്ത് രസം. പരസ്പരം സഹായിക്കാന്‍ എന്ത് ജാഗ്രത.
@user-mo8iw4ot6r
@user-mo8iw4ot6r 28 дней назад
❤🎉
@deepasuresh8095
@deepasuresh8095 Год назад
പാവം ആയി നിൽക്കുന്ന അമ്മയെ നന്നായി സപ്പോർട്ട് ചെയ്യുന്ന അച്ഛൻ . ഒരുപാട് ഇഷ്ടമായീട്ടോ 🥰🥰
@RamakurupPandmanabhan
@RamakurupPandmanabhan 11 месяцев назад
Lunywal
@RamakurupPandmanabhan
@RamakurupPandmanabhan 11 месяцев назад
❤❤..
@pavithraner
@pavithraner 11 месяцев назад
​@@RamakurupPandmanabhanb
@mohammedpilangodan1005
@mohammedpilangodan1005 11 месяцев назад
😊
@chinnuuu5423
@chinnuuu5423 11 месяцев назад
​@@RamakurupPandmanabhanu beena veere raha❤
@sheelasheela6645
@sheelasheela6645 Месяц назад
കലർപ്പില്ലാത്ത വെളേളപ്പം Super Aunti Keep it up❤🎉🎉
@veenas9424
@veenas9424 Год назад
Yeast idathe ഞാന്‍ ഇത് try cheyyatte.athe ഇത് ആരോഗ്യത്തിന് നല്ലതാണ്. അങ്ങനെ അച്ഛനും അമ്മയുടെ preparations, reciepy പഠിക്കുകയും, ബുദ്ധിമുട്ടുകൾ മനസ്സിലാകുകയും ചെയ്യും.അച്ഛന്‍ camera expert ആയല്ലോ 😊
@swapnas_foodworld
@swapnas_foodworld Год назад
Padichu varunnu camera okke😊
@krishnamp2521
@krishnamp2521 Год назад
Super റെസിപ്സ്... ഇനി veg. Kurma receipe കാണിക്കുമോ
@remyanair8727
@remyanair8727 Год назад
Amma njan innu appam & curry indaki nanayit indarnu veetil ellarkum istamayyi.. thanks for the recipe….
@FoodworldReply
@FoodworldReply Год назад
👍
@vinithasuresh7256
@vinithasuresh7256 Год назад
രണ്ടുപേരുടെയും വളരെ ഇഷ്ടായി. Nice presentation. Super appam and kadala curry. ഇങ്ങനെ ഉണ്ടാക്കി നോക്കാം. Thanks Amma and achan❤❤
@radharaghavan8643
@radharaghavan8643 Год назад
Verygood
@deepappm1647
@deepappm1647 Год назад
നാളികേരം പൂള് മുറിച്ച് ഇടും മസാല വഴട്ടുമ്പോൾ കറിയിൽ..നല്ല സ്വാദ് ആണ് അത് കറിയിൽ കഴിക്കാൻ...
@maryaugustine6246
@maryaugustine6246 Год назад
We don't mind the surrounding sounds....we love everything you show us. Appam and curry...yum
@navyanithin8020
@navyanithin8020 11 месяцев назад
Thenga vellam fermentation cheyande
@nalinisoman9518
@nalinisoman9518 Год назад
നല്ല അവതരണം. രണ്ടും ഉണ്ടാക്കി നോക്കണം.❤❤
@ushamurali4638
@ushamurali4638 Месяц назад
Super
@sunijohn3837
@sunijohn3837 Год назад
Achen Amma ee appathinu njangal palappam enna parayuka
@ayushsanil8106
@ayushsanil8106 Год назад
അമ്മ അച്ഛൻ velleppam🤍കടലക്കറി നന്നായിട്ടുണ്ട്.
@sobharmenon7653
@sobharmenon7653 11 месяцев назад
അടിപൊളി ആയിട്ടുണ്ട് എന്ന് കണ്ടാൽ അറിയാം.. Thanks amma..🙏❣️
@FoodworldReply
@FoodworldReply 11 месяцев назад
🙏
@geethaanil3955
@geethaanil3955 11 месяцев назад
Super undaki nokam❤
@lathikar7441
@lathikar7441 Год назад
അച്ഛനും, അമ്മയും സൂപ്പർ
@bindupillai2747
@bindupillai2747 Год назад
Acchan and Amma are such a cute couple. God bless them
@vanajapraveen1974
@vanajapraveen1974 Год назад
Chechi vellayappavumkariyum super chechi Jan checheenna vilikkunnathu kuzhappamillallo
@ks.geethakumariramadevan3511
@ks.geethakumariramadevan3511 11 месяцев назад
ഉണ്ടാക്കി നോക്കാം 👍
@deepappm1647
@deepappm1647 Год назад
അരി arachathil നിന്നും ഇത്തിരി മാവ് എടുത്ത് ആണ് kurukkaarullsthu
@meena569
@meena569 Год назад
Rava kurukki undakkiyitilla ithu vare.. Try cheythu nokunnund👍🏻thank u😍
@FoodworldReply
@FoodworldReply Год назад
🙏🙏♥️
@chithrasanoop8895
@chithrasanoop8895 Год назад
Lunch receipe eniyum edanam
@prasandmenon
@prasandmenon 11 месяцев назад
Hi aunty nd uncle vallare nanni nalla receipes kaannikyunu aunty yum uncle um enike oru doubt please paranjh tharanam.. vellappam thinu arakyumbo aunty cooked rice vech choru cherthi tilyaa lo. Adh cherthinde aavshyam ilye please confirm me .. Thank you
@FoodworldReply
@FoodworldReply 11 месяцев назад
Ingane undaakkumbol choru cherkkenda aavasyam illa using rava
@dakshasumi8804
@dakshasumi8804 Год назад
Achn Amma best couples anuto ammade cooking super
@praseethamv8340
@praseethamv8340 Месяц назад
Appathinu Rava kurukki indakkunnath adyayittanu kanunnath... ❤ Edutha rava muzhuvanum cherthino
@vatsalapadmakumar7628
@vatsalapadmakumar7628 Год назад
Mam, very good presentation, I will try today only I. Am from Mysore.
@judybineesh9141
@judybineesh9141 Год назад
സൂപ്പർ അമ്മ. അടിപൊളി ❤
@sameepsabu4919
@sameepsabu4919 Год назад
Ammayude samsaram enthu rasam.
@sreedeviunnikrishnan585
@sreedeviunnikrishnan585 Год назад
Njanum yeast idarilla..nalikera vellam panchasara mathrame cherkarullu
@nehamanu5110
@nehamanu5110 Год назад
thanku so much amma nannayi paranju thannu njngalu beginners aanu cookingil.oru request parayuva amma patumbo brown kadala curry for puttu kaanikamo .achan plsss ur special dal kaanikane swapnachechi always parayum.njngalu students aanu amma acha.othiri sneham sincere thanks katta waiting aa for ur videos.subscribed amma acha.😍🥰🥰🥰
@swapnas_foodworld
@swapnas_foodworld Год назад
Sure👍
@laljoy4475
@laljoy4475 Год назад
nannayittund
@nirmalan7535
@nirmalan7535 Год назад
Very good presentation 👌 പുരുഷ ശബ്ദം അടിപൊളി...
@FoodworldReply
@FoodworldReply Год назад
♥️♥️
@vidyakrishnan1984
@vidyakrishnan1984 Год назад
Adipoli recipe.good presentation by achan and Amma.
@manjulakm5571
@manjulakm5571 Год назад
Happy to see both of you. Will surely try this appam. Can I use roasted rava to make the paste
@swapnas_foodworld
@swapnas_foodworld Год назад
Ys
@manjulakm5571
@manjulakm5571 Год назад
Thank you
@shailajavelayudhan8543
@shailajavelayudhan8543 Год назад
Kabuli kadala curry eshttamayi 👌
@devildd3862
@devildd3862 Год назад
അമ്മ അച്ഛൻ സൂപ്പർ❤
@neena4426
@neena4426 11 месяцев назад
Kadala curryk thenga arachapo enthoke cherthu?
@sasinadham5254
@sasinadham5254 11 месяцев назад
ഇത് കണ്ടപ്പോൾ പാചകത്തിനോട് വലിയ ഇഷ്ടം തോന്നുന്നു ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു അച്ചനും അമ്മയ്ക്കും നന്മകൾ നേരുന്നു.
@hamsacholakkal1594
@hamsacholakkal1594 11 месяцев назад
Vlarenallaavadaranam Kadalayum vallapawum Supper
@muralimurali-xs9hq
@muralimurali-xs9hq Год назад
Nannayittundu
@geethakv3638
@geethakv3638 Год назад
വെള്ളപ്പം അടിപൊളി കടലകറി സൂപ്പർ.. അമ്മയുടെ അവതരണം വളരെ നന്നായിട്ടുണ്ട്, അച്ഛനും 👌👌
@FoodworldReply
@FoodworldReply Год назад
♥️♥️
@prasannasivadas4530
@prasannasivadas4530 Год назад
Achante support super
@drisyavasudevan8506
@drisyavasudevan8506 Год назад
Hai swapna edli rice allathe puzhungallari pachari vech edli recipe pinne kozhukkatta recipe edamo. Ammak ariyunnundakum atok i am sure pls post
@swapnas_foodworld
@swapnas_foodworld Год назад
Sure
@FoodworldReply
@FoodworldReply Год назад
Sure
@aparnajayan321
@aparnajayan321 Год назад
Superb 👌👌 വളരെ അധികം ഇഷ്ടമായി 🥰
@smithahariharan6918
@smithahariharan6918 Год назад
Yeast health-num nallathalla.pakaram naalikeram vellam upayogichaal mathi
@soumyadeepu6132
@soumyadeepu6132 Год назад
Super video appam super 👌
@sunitamenon1
@sunitamenon1 Год назад
Amma @ can u help me with some healthy snacks recipes. ( Steamed items).
@sreedeviunnikrishnan585
@sreedeviunnikrishnan585 Год назад
Vella kadala ithu pole onnu indakki nokkam
@ANASMONU
@ANASMONU Год назад
vellappam and kadala curry super
@sujathavijayan9002
@sujathavijayan9002 Год назад
Aaaha manoharamaaya video...vellappam super....kadalacurry ho yummy😋....achan ellathinum koode undu , great...adipoli video...😍😍🤗🤗👏👏
@somstips5217
@somstips5217 Год назад
Amma and Achan hats off to both of you for taking such efforts . With all hardships I am sure this channel will help you to remain active , healthy and in good spirit at all times .
@swapnas_foodworld
@swapnas_foodworld Год назад
Thanks
@Shabnathings
@Shabnathings Год назад
ഞാൻ റൈസ് കുക്കറിൽ ഇറക്കി വെക്കും വേഗം.. പൊന്തി വരും
@geetharaju7126
@geetharaju7126 11 месяцев назад
Very good
@roopavarma8565
@roopavarma8565 Год назад
Thank you for the tips for vellappam . Thank u so much ♥️🎊
@hip1205
@hip1205 Год назад
നന്നായി,വെള്ള അപ്പം,കടല കറി ഇതൊക്കെ നമ്മൾ ഉണ്ടാക്കാറുണ്ട് പതിവായി,but ചെറിയ വേത്യാസം ഉണ്ട്. റവക്ക് പകരം രണ്ടു സ്പൂൺ ചോറ് ആണ് ചേർത്ത് അരക്കുന്നത്.നന്നായി കിട്ടാറുണ്ട്.ഈ രീതി ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@susangeorge422
@susangeorge422 Год назад
Amma appam n kurma are superb the support given by achan is also 👌
@Simlabalan
@Simlabalan 11 месяцев назад
5:51 5:51
Далее
УНИТАЗ В ЛЕСУ?? #shorts
00:24
Просмотров 825 тыс.
УНИТАЗ В ЛЕСУ?? #shorts
00:24
Просмотров 825 тыс.