Тёмный

അമ്മയുടെ സ്പെഷ്യൽ കപ്പയും മീൻകറിയും | Kerala Style Kappa And Fish Curry Recipe | Anu Joseph 

Anu Joseph
Подписаться 506 тыс.
Просмотров 212 тыс.
50% 1

Hi friends, I am anu joseph here, cooking kerala style kappa puzhukku and ayala fish curry recipe with my mom. Hope you guys like this cooking video showing kappa and meen curry recipe. Watch more family vlogs and food vlogs on anu joseph youtube channel and comment your feedbacks,
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@neethusujith2019
@neethusujith2019 2 года назад
പപ്പയും ചേച്ചിയും കാണാൻ ഒരുപോലെ... പപ്പയുടെ പ്രിയപ്പെട്ട മോളാണെന്ന് ആ സ്നേഹം കാണുമ്പോൾ മനസിലാകുന്നു.... എന്നും ഈ സ്നേഹവും സന്തോഷവും ഈ കുടുംബത്തിൽ നിലനിൽക്കട്ടെ 😘😘😘😘
@2030_Generation
@2030_Generation 2 года назад
*അമ്മ ഉണ്ടാക്കുന്ന എന്തിനും പ്രത്യേക രുചി ആണ്...!! അതിന് പകരം വയ്ക്കാൻ ഒന്നിനും ആകില്ല...!!!*
@santhasankar4154
@santhasankar4154 2 года назад
അനു മുൻപൊരിക്കൽ ഞാൻ ചോതിച്ചിരുന്നൂ അച്ഛനെയും അമ്മയെയും കാണിക്കാത്തത് എന്താണെന്ന് .കണ്ടതിൽ വളരെ സന്തോഷം 😀.പിന്നെ സഹോദരിയെ ക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു 🙏 ദൈവം അനുഗ്രഹിക്കട്ടെ . 🙏 അപ്പക്കും അമ്മക്കും ആയുസും ആരോഗ്യവും എന്നും ഉണ്ടാകട്ടെ 🙏🙏❤️
@aparna3846
@aparna3846 2 года назад
അച്ഛനും അമ്മയ്ക്കും സന്തോഷായിക്കാണും അനുചേച്ചിടെ വരവ് 🥰എടേക്കേടെയ്ക്ക് ഇതുപോലെ പോകണേ ചേച്ചി 🥰ഇവരെ ഒരു ദിവസം ചേച്ചിയുടെ വീട്ടിൽ കൊണ്ടുവന്നിട്ടുള്ള വിഡിയോയും പ്രതീക്ഷിക്കുന്നു 🥰🥰🥰
@baijutvm7776
@baijutvm7776 2 года назад
❤❤❤❤❤അനു ലണ്ടനിൽ ഒന്നും പോകരുത്.. നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാവണം... ഒത്തിരി സ്നേഹം.. All the best ❤👍
@user-ge5vd8ii8g
@user-ge5vd8ii8g 2 года назад
അനൂ ഞങ്ങൾ വെളുത്തുള്ളിയാണ് കപ്പയ്ക്ക് ചേർക്കുന്നത്. മീൻ കറി സൂപ്പർ
@shyjavarghese4829
@shyjavarghese4829 2 года назад
Super episode Anju👌🏻👌🏻👌🏻 അവതരണം അടിപൊളി 👌🏻👌🏻😍😍 അമ്മയെ question ചെയ്യുന്നത് ഇഷ്ടപ്പെട്ടു. Happy family 🙏🙏
@chinjuanna4550
@chinjuanna4550 2 года назад
എന്നതിനാ ചേച്ചി.... നമ്മുക്ക് ഒത്തിരി പണം ഒക്കെ... എന്ന സന്തോഷമാണോ.... Pappa mammy aniyathi..... Oh.... 💞💞💞💞💞
@anithaphilip4369
@anithaphilip4369 2 года назад
Hi Anu, I love your bubbly personality. Your mom and dad are so sweet. Your sister is adorable. Kappa and meen curry is also my favorite. Thanks for the cooking tips shown by your mummy. God bless!
@lekshmykutty4968
@lekshmykutty4968 2 года назад
Vy
@bennyhdjjxjxdavid6434
@bennyhdjjxjxdavid6434 2 года назад
@@lekshmykutty4968 vhhddjdjkddi
@bennyhdjjxjxdavid6434
@bennyhdjjxjxdavid6434 2 года назад
@@lekshmykutty4968 llghxhxjxk
@bennyhdjjxjxdavid6434
@bennyhdjjxjxdavid6434 2 года назад
@@lekshmykutty4968 😁😏
@daredevil1079
@daredevil1079 2 года назад
Totally agree beautiful comment.
@lishalisha5373
@lishalisha5373 2 года назад
Ee അനുസ് കൊതിപ്പിക്കുവാ.... അടിപൊളിയാടാ... ഞാനും വരുന്നുണ്ടേ 🥀🥀🥀🥀🥀🥀💕💕💕💕💕🌹🌹🌹🌹💕❤️❤️
@devibyju
@devibyju 2 года назад
ente anuuu....kothippichu kalanjallooo... randu divasam koodi kazhinjottee...njanum ayala curry kootti kappa kazhikkullooo...
@anjuammu178
@anjuammu178 2 года назад
Ammaykum left hand aano vasham. Super fish curry😍😍
@AnusBeautyWorld
@AnusBeautyWorld 2 года назад
ആഹാ super ആണല്ലോ 😂 മീൻ വാങ്ങാൻ പോയി ആരെയും പിണക്കാതെ 2 പേരുടെയും എടുത്ത് നിന്ന് വാങ്ങിയത് എനിക്കിഷ്ട്ടായിട്ടോ.. 🥰അമ്മയുടെ മീൻ കറി പൊളിച്ചുട്ടോ.. ഒന്ന് try ചെയ്യണം.. ഞാൻ അനുകുട്ടിയുടെ big ഫാൻ ആണേ.. 🥰
@ananduslifetravelvlogs1783
@ananduslifetravelvlogs1783 2 года назад
God bless u chechi. family ku vendi mathram jeevikuna chechi oru inspiration anu😍😍
@deepthydavid6524
@deepthydavid6524 2 года назад
Anunte..veedum..Appa..Amma..Chechiye okke kandappo..swantham veettil poya oru sukam. Santhosham.
@Elisebetha
@Elisebetha 2 года назад
നോമ്പാ 😩😩പപ്പാ അമ്മ ചേച്ചി എല്ലാരും സന്തോഷം ആണ്
@ammujacob8830
@ammujacob8830 2 года назад
Ishttapetta food kazhikkan pattunnavar enthoram bagyam cheythavara.enik pakuthi foodum allergy ane
@daredevil1079
@daredevil1079 2 года назад
Beautiful family will try to copy your style of making it in UK yummy.
@niyanishusharma2328
@niyanishusharma2328 2 года назад
Lots of love Anu ,mummy ,papa & sis ❤️😘
@misiriya1250
@misiriya1250 2 года назад
കപ്പയും മീൻകറിയും ആഹാ അന്തസ്സ് 👍👍👍 നാല് പേരെയും ഒന്നിച്ച് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു🥰🥰🥰🥰 അമ്മയും ഇടത് കൈ കൊണ്ട് ആണ് ജോലി ചെയ്യുന്നത് നമ്മുടെ കാസറഗോഡ് ഒക്കെ പറയാറ് ഭാഗ്യം എന്നാണ് ഇടത് കൈ കൊണ്ട് ജോലി ചെയ്യുന്നത്🥰സുന്ദരി chechikuttiye എല്ലാ videoyosilum കാണിക്കണം🥰🥰🥰
@Jeokuzhuveli
@Jeokuzhuveli 2 года назад
I never saw someone show own real life to public but most of celebrates show off lot . Anu I love your openness and ground to earth attitude . God bless u . Keep doing what u do.
@travelsphere2459
@travelsphere2459 2 года назад
Kothippichukollum😋😋😋❤❤
@BlossomCooking
@BlossomCooking 2 года назад
Mummy 's kappa meencurry recipe looks so delicious and tempting , meencurry looks rich flavour and colourful presentation, nice sharing dear 👍
@aryaa.v5862
@aryaa.v5862 2 года назад
നമ്മുടെ സ്വന്തം നാട്ടുകാരി കാസറഗോഡ് ഉയിർ ❤️🥰😘
@nilaniathavan6265
@nilaniathavan6265 2 года назад
Anu chechi left hand aanu vasham ennu karyam nissaram serial kandappol manasilayi. Left hand vechu oru episode undayirunnu. Love you chechi ❤❤❤
@aparna3846
@aparna3846 2 года назад
Yes😆😆👍🏻correct
@mubeenaav6931
@mubeenaav6931 2 года назад
anu enthe mrg kayikathirunne😊
@deepak1419
@deepak1419 2 года назад
👌പുളി വെള്ളം എങ്ങനെ ആണെടുത്തത് Anu? ചൂടുവെള്ളത്തിലാണോ കുതിർക്കേണ്ടത്...
@jayalekshmiajesh1697
@jayalekshmiajesh1697 2 года назад
Suppr chechiii nalla vdo
@kunjikilikoode
@kunjikilikoode 2 года назад
Woww കൊതിപ്പിച്ചു ചേച്ചി super♥️♥️♥️♥️
@ajmal.r.ajmal.r5935
@ajmal.r.ajmal.r5935 2 года назад
ചേച്ചി സൂപ്പർ വീഡിയോ.💖💖💖
@vijayalakshmijayaram6710
@vijayalakshmijayaram6710 2 года назад
Aaha suuuuuper delicious cappa& ayala curry 👌👌👌😋 ende favourite aanu. Anu njan anghotu varuva cashikan. Ivide ayala kittilla 😰 sharikum kothiyayi.😘🥰🤩💕💕🙏. God bless you and all your family members. Njan Anune flowers channelil canditu varuvanu.👍😘
@jamsnest451
@jamsnest451 2 года назад
Cherupuza fish market ആണല്ലോ.. ഞാനും ആ നാട്ടു കാരിയാ...
@shyjavarghese4829
@shyjavarghese4829 2 года назад
കറി സൂപ്പർ 👌🏻👌🏻👌🏻
@robindhanya8503
@robindhanya8503 2 года назад
God bless your family 💕
@manuabrahammamachan6548
@manuabrahammamachan6548 2 года назад
nammal nerit kanditund , samsarichitund trivandrum vazhuthacaud aiswarya restaurant, 2018/ 2019, theerchayayum orma kanum,
@navyajoseph4745
@navyajoseph4745 2 года назад
ഒരു കോടി യിൽ വന്നു അല്ലെ ഞാൻ കണ്ടായിരുന്നു സൂപ്പർ ആയിരുന്നു
@ishanipramod9570
@ishanipramod9570 2 года назад
Anu chechine orupad ishtamanu...
@annmariya5528
@annmariya5528 2 года назад
ചേച്ചിടെ നാട്ടിൽ തന്നെയാ എന്റെ വീടും.... Chittarikkalil🥰
@rajeevpandalam4131
@rajeevpandalam4131 2 года назад
കപ്പയും കടലയും അനു കഴിച്ചിട്ടുണ്ടോ? Super ആണ്
@xavier1855
@xavier1855 2 года назад
അടിപൊളി കണ്ടിട്ട് കൊതിയാവുന്നു ഞാൻ വരുന്നുണ്ട്😘😋👍
@lakshmisree2610
@lakshmisree2610 2 года назад
Wonderful family God bless
@keerthanashalu2495
@keerthanashalu2495 2 года назад
Appade mugham poyaath kando mummyde meencurrye patti paranjapol..😄15:22
@arundhathyremesan6010
@arundhathyremesan6010 2 года назад
Mole pole mummyum left hander analoo😊
@സുരേഷ്കൊല്ലം
Super video ❤
@betsybenny3547
@betsybenny3547 2 года назад
Nammude cherupuzha 💕💕
@mohdmustafa9521
@mohdmustafa9521 2 года назад
കപ്പയും. മീൻകറിയും 👌👌👌വീഡിയോ 👍👍
@sureshbabu4414
@sureshbabu4414 2 года назад
Cooking vlog was amazing. It's my favourite also "കപ്പയും മീൻ കറിയും" as you said. Nice to see your complete family🥰
@reshmakannur1181
@reshmakannur1181 2 года назад
ചേച്ചിയെ മാര്‍ക്കറ്റില്‍ വച്ച് ഞാനും കണ്ടിരുന്നു 😍😍 but മിണ്ടാന്‍ പറ്റിയില്ല.
@Sunila862
@Sunila862 2 года назад
Enjoy your kappa and fish curry Anu❤️❤️❤️
@lalythomas7174
@lalythomas7174 2 года назад
I liked you you are a family loving person
@athira6719
@athira6719 2 года назад
Hi chechi ur family is so cute especially your sister
@lalythomas7174
@lalythomas7174 2 года назад
Great you are going mom
@SSAWMYAKUMARNAIR
@SSAWMYAKUMARNAIR 2 года назад
God bless you all.
@prajilakk7279
@prajilakk7279 2 года назад
A.mayude koodeyulla oru surakshithathwam ethra Valuthanu alle
@user-cj3fh4dw2t
@user-cj3fh4dw2t 2 года назад
Hai,Anu. Super 👍👍
@reshmakannur1181
@reshmakannur1181 2 года назад
0:55 ഈ ചേട്ടൻ നമ്മുടെ നാട്ടിലുള്ള ആളാ 😄😄
@vismayathillenkeri9812
@vismayathillenkeri9812 2 года назад
Nice and lovely sruthi from kannur at thillenkery
@niranjanacharya7006
@niranjanacharya7006 2 года назад
ചെറുപുഴ ❤️.. ഇപ്പൊ മാർക്കറ്റിന് പുറത്താണോ കച്ചവടം 😀
@binminythomas4803
@binminythomas4803 2 года назад
Haii chechiii🥰
@merinannasunil5733
@merinannasunil5733 2 года назад
Super 🥰🥰
@amyshajeela9901
@amyshajeela9901 2 года назад
അടിപൊളി മീൻകറി 👌👌👌👌👌
@nisha8613
@nisha8613 2 года назад
Kazhichu nokiyo
@jisnaebin2136
@jisnaebin2136 2 года назад
Hi chechii ..... Chittarikkalil undo..
@sunithadavid840
@sunithadavid840 2 года назад
ഞങ്ങൾ ktm കാര് സവാളയും തക്കാളിയും ഇടില്ല
@muhammedashkar.a8471
@muhammedashkar.a8471 2 года назад
Mallippodiyum idillallo?
@samuelmathew2819
@samuelmathew2819 2 года назад
God bless all
@sreerekhamj8463
@sreerekhamj8463 2 года назад
Oru Kodi kandutta adipoli ayind athum ithum
@jojojohn5006
@jojojohn5006 2 года назад
Anu chechi , Nammudey Cherupuzah 😍
@Anson-anto-23
@Anson-anto-23 2 года назад
Anu njagal cherupuzha ane
@neeluveena6530
@neeluveena6530 2 года назад
Hiii chrchiiii❤❤❤
@sandythomaskj8080
@sandythomaskj8080 2 года назад
Super Video 🥰🥰
@sunilkumar-ws7ld
@sunilkumar-ws7ld 2 года назад
Where are you staying anu
@habeeba7653
@habeeba7653 2 года назад
poli cury kanditt thenne kothiyavnn but nomb aan😀
@marythomas188
@marythomas188 2 года назад
All the best
@sandythomaskj8080
@sandythomaskj8080 2 года назад
Hi Anu
@rakeshshiva3377
@rakeshshiva3377 2 года назад
ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ പപ്പ മാമ്മൂട്ടുന്നത് ആരാ ചേച്ചിയുടെ ചേച്ചി ആണോ അതോ അനിയത്തിയോ. ഞാൻ ഇത് ചോദിച്ചത് കൊണ്ട് വിഷമം ആയെങ്കിൽ ക്ഷമിക്കണം😘
@neethu2666
@neethu2666 2 года назад
Anu te chechi.
@rubinsau
@rubinsau 2 года назад
Chechiye kanikko videoyil
@shynigeorge3318
@shynigeorge3318 2 года назад
സൂപ്പർ 👌🏻👌🏻👍
@devamurali4707
@devamurali4707 2 года назад
Oru kalyanamokke aavam.
@geethacg2262
@geethacg2262 2 года назад
സത്യഭാമ വക്കീൽ മോഹനേട്ടന്റെ മുണ്ടും ഷർട്ടും തേക്കുന്നത് ഇടാതെ കൈകൊണ്ടായിരുന്നല്ലോ. അടുക്കളയിൽ പച്ചക്കറി അറിയുന്നതും ഇടത്തെ കൈകൊണ്ട്.. കാര്യം നിസ്സാരം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുമായിരുന്നു. അനീഷും അനുവും മത്സരിച് അഭിനയിച്ച സീരിയൽ... മെമ്പൊടിക്ക് കിഷോറിന്റെ ഉത്തമനും.... 💕 el
@savitha9674
@savitha9674 2 года назад
First
@dhanyamathew9000
@dhanyamathew9000 2 года назад
ഞാൻ അനു ചേച്ചിയുടെ നാട്ടുകാരി ആണ് എനിക്ക് ഒരു ഹായ് തരാമോ
@leisuremoments4615
@leisuremoments4615 2 года назад
അമ്മ
@reshmack106
@reshmack106 2 года назад
Hi Chechi Njanum left hand a🥰🥰🥰
@lakshmisree2610
@lakshmisree2610 2 года назад
Your hair looks good
@motivestoryy5386
@motivestoryy5386 2 года назад
Poli🥰
@meghamanoj.r6955
@meghamanoj.r6955 2 года назад
❤❤❤❤
@sreejavk5276
@sreejavk5276 2 года назад
Ammayekudi sundariyakku.anu josephinte ammayakkanam
@saikamalsnair
@saikamalsnair 2 года назад
Anu chechi... orupad nalayi chechi facebook live okke vannitt kure aayi kanditt
@gahhshshshhs325
@gahhshshshhs325 2 года назад
Adipoli
@Na-xh6xe
@Na-xh6xe 2 года назад
ചെറുപുഴ ആണല്ലേ ചേച്ചിടെ വീട്
@maneeshkp8861
@maneeshkp8861 2 года назад
Kiduvee
@pears-gv1gi
@pears-gv1gi 2 года назад
Kappakku jeerakam velluthulli enniva koodi cherkkanam enithina kochulli
@nandhakumarnandhakumar2784
@nandhakumarnandhakumar2784 2 года назад
ഇങ്ങനെ ആണ് മീൻ കറി വെയ്ക്കുന്നത് അല്ലതെ ചില ചാനലുകളിൽ ഉണ്ട് എന്തോക്കെയോ വാരി ഇടുന്നത് കാണാം ഇതാണ് ഒറിജിനൽ കറി കപ്പയു
@jijigeorge4168
@jijigeorge4168 2 года назад
Meen curry🐠🐠sooper👌👌
@anilajoseph2297
@anilajoseph2297 2 года назад
ക്യാമറ മേനോനെ കാണിക്കാമോ
@prajilakk7279
@prajilakk7279 2 года назад
Hi anu Joseph nhanum èntè ammayumano ith
@bababluelotus
@bababluelotus 2 года назад
Who is the camara man ?
@hibahishamvlog
@hibahishamvlog 2 года назад
Super ayittind
@brxbie
@brxbie 2 года назад
ചേച്ചിയുടെ വീട് എവിടാ
@gudvibesonly4754
@gudvibesonly4754 2 года назад
മമ്മിടെ നാട് evida??കോട്ടയം ആണോ???
@sreejasureshsuresh9586
@sreejasureshsuresh9586 2 года назад
സൂപ്പർ nannayittundu 😀😀🙏🏻👍🏻😘😘🤗😃😍😍😍😍
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Тренд Котик по очереди
00:10
Просмотров 220 тыс.
Baby Nila & Nitara's Food Routine | Pearle Maaney
56:25