Тёмный

അമ്മയെ അഡ്മിറ്റ് ചെയ്തു 😔 

EVN village life & Cooking
Подписаться 99 тыс.
Просмотров 45 тыс.
50% 1

അമ്മയെ അഡ്മിറ്റ് ചെയ്തു #villagelife

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@radamani8892
@radamani8892 День назад
അച്ഛാ വിഷമിക്കണ്ട അമ്മയുടെ അസുഖം പെട്ടന്ന് കുറയും ഭഗവാൻ കൃഷ്ണൻ അനുഹ്രകിക്കട്ടെ 🙏🏻🙏🏻🙏🏻
@KarthikKarthik.A.V
@KarthikKarthik.A.V День назад
അമ്മയുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ അമ്മയ്ക്കും അച്ഛനും വേണ്ടി പ്രാർത്ഥിക്കാം
@Sindhu-hc6cl
@Sindhu-hc6cl День назад
അച്ഛനെ കാണുബോൾ എനിക്ക് സങ്കടം ആയി..
@sulochanaj1992
@sulochanaj1992 День назад
സോപ്പുപയോഗിച്ച് പഴങ്ങൾ കഴുകാൻ പാടില്ല കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത വെള്ളത്തിലാണ് കഴുകേണ്ടത്
@dailywyoming
@dailywyoming День назад
അച്ഛന്റെ മുഖത്തു നല്ല വിഷമം ഉണ്ട് പാവം അച്ഛൻ 🥰
@sherlyjose2534
@sherlyjose2534 День назад
വൈറൽ പനിയാണ് നാരായണ അതിപ്പോൾ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട് ശരീരം വേദനയും വല്ലാത്തൊരു വിമ്മിഷ്ടം ആണ് ഈ പനിക്ക് മരുന്നു കഴിച്ച് നല്ലതുപോലെ റസ്റ്റ് ചെയ്യാൻ പറയണം അമ്മയോടും ഏട്ടത്തി ഓടും വിഷമിക്കേണ്ട ശരീരം വേദനയുണ്ടാവും പനി വന്നാൽ എല്ലാവർക്കും വേഗം സുഖം പ്രാപിച്ച ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏
@girijat482
@girijat482 День назад
അമ്മയ്ക് വേണ്ടി പ്രാർത്ഥിക്കാം 🙏
@leelamaabraham6137
@leelamaabraham6137 День назад
അമ്മയുടെ രോഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏
@lekhasunilkumar-vo8xr
@lekhasunilkumar-vo8xr День назад
അമ്മയ്ക്ക് പെട്ടെന്ന് തന്നെ ശരിയാകാൻ പ്രാർത്ഥിക്കാം അച്ഛനെ നല്ലത് പോലെ നോക്ക ന്നേ
@sathyvijayan311
@sathyvijayan311 День назад
അമ്മക്ക് വേഗം സുഗമാവാൻ പ്രാർഥി ക്കാം 🙏🏻🙏🏻കൃഷ്ണ കാക്കനീ 🙏🏻🙏🏻
@j4techjaggu355
@j4techjaggu355 День назад
അമ്മക്ക് വേഗം സുഗവട്ടെ
@kishorekumarp2288
@kishorekumarp2288 День назад
അമ്മക്ക് ക്ഷീണം ഉണ്ട് വീട്ടിൽ പോയി rest എടുത്താൽ മാറും. അമ്മ വന്നാൽ അച്ഛന് സന്തോഷം ആകുമല്ലോ ❤❤🙏🏻🙏🏻
@Sathyavathi-eb1zq
@Sathyavathi-eb1zq День назад
അമ്മ വേഗം തന്നെ സുഖം ആവട്ടെ 🙏🏼
@bindutv1673
@bindutv1673 День назад
അച്ഛനെ കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖായി വരട്ടെന്ന് പ്രാർത്ഥിക്കുന്നു
@Life_today428
@Life_today428 День назад
പാവം അച്ഛൻ 😢❤❤. അച്ഛൻ്റെ മുഖം കണ്ടിട്ട് സങ്കടം വന്നു. വേഗം സുഖമകട്ടെ
@geethas7944
@geethas7944 День назад
അമ്മക്ക് വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@Life_today428
@Life_today428 День назад
ലത...ഹോസ്പിറ്റലിലെ wash ബേസിൻ ഒക്കെ use ചെയ്യുമ്പോൾ dress, നമ്മുടെ പാത്രങ്ങൾ ഒന്നും അതിൽ മുട്ടാതെ നോക്കണം. പല രോഗികളും ഉപയോഗിക്കുന്നതല്ലേ?
@sobhanakumari4303
@sobhanakumari4303 День назад
Correct
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr 20 часов назад
സാരമില്ല അച്ഛാ വിഷമിക്കാതെ അമ്മ ക്ക് പെട്ടന്ന് കുറയും 🙏🙏 എല്ലാരും പ്രാത്ഥിക്കാം 🙏
@user-wz3ev7em6m
@user-wz3ev7em6m День назад
നാരായണേട്ടാ കഷ്ടകാലം വരുമ്പോൾ ഒന്നിച്ചാണ് വരിക 😢എനിക്ക് അനിഭവം ഉണ്ട്
@shobhanashobha5611
@shobhanashobha5611 День назад
നാരായണനും വല്ലാതെ ക്ഷീണിച്ചു പോയി സാരമില്ല എല്ലാം മാറും, ഒന്നും പേടിക്കണ്ട, അച്ഛന്റെ സങ്കടം കാണണം വയ്യ
@shonisajeesh2145
@shonisajeesh2145 День назад
ചില സമയം അങ്ങനെ ആണ് 2മാസം ഞങ്ങൾ ഇതുപോലെ ആയിരുന്നു ഒരാൾക്ക് മാറുമ്പോൾ വേറെ ആൾക്ക് എന്തെങ്കിലും ഉണ്ടാകും
@Jayasree-el1fw
@Jayasree-el1fw 11 часов назад
അമ്മയുടെ അസുഖം വേഗം മാറട്ടെ....ആത്മാർഥമായി പ്രാർഥിക്കുന്നു....
@deepaSarath-n9x
@deepaSarath-n9x 19 часов назад
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കാം 🙏💙
@sreekalakp767
@sreekalakp767 День назад
വേഗം അസുഖം മാറട്ടെ. പ്രാർത്ഥിക്കാം.
@shaijinam8328
@shaijinam8328 День назад
ഈ പ്രായത്തിൽ ഇതൊക്കെ സാധാരണയാണ് . ഓണത്തിൻ്റെ തിരക്കും ഉണ്ടായിരുന്നല്ലോ സാരമില്ല വേഗം മാറും ടെൻഷൻ ആവല്ലേ ലതേ.. നാരായണേട്ടാ വിഷമിക്കാതെ ❤
@manjujaya4523
@manjujaya4523 День назад
അമ്മക്ക് നല്ല സുഹവട്ടെ. അച്ഛൻ വിഷമിക്കണ്ട. നാരായണേട്ടാ അച്ഛനേം അമ്മേനേം നോക്കണേ.
@sospymathew
@sospymathew День назад
Ellam nallathina sahanagal ellam mahathamakum ketto
@JoyisKR-iv5xh
@JoyisKR-iv5xh День назад
വേഗം സുഖമാകെട്ടെ അമ്മക്ക്
@hussainneethuhussainneethu5629
പാവം ❤️😍 അമ്മ പെട്ടന്ന് ശെരിയാകു തിരിച്ചു വരു ശെരി ആവും
@user-sf2xp2xx8v
@user-sf2xp2xx8v День назад
അമ്മക് എന്താ പറ്റിയത് പെട്ടന്ന്... സുഗമാവട്ടെ
@abhiabhi3741
@abhiabhi3741 День назад
Achanod. Samadhanayi. Nikan. Parayu. Asugam. Pettannu. Marum.
@vineethak3298
@vineethak3298 День назад
അമ്മയുടെ അസുഖം വേഗം മാറട്ടെ 🙏🏻അച്ഛനെ നന്നായി നോക്കണേ, ഇപ്പോഴത്തെ പനി പകരുന്നതാണ്, എല്ലാവരും ശ്രദ്ദിക്കുക, അച്ഛാ അച്ഛന്റെ ജാനകി വേഗം സുഖായി വെറുട്ടോ 🙏🏻🙏🏻🙏🏻🥰
@BinduKannan-rf2ie
@BinduKannan-rf2ie День назад
Ippozhathe kalavasthayanu Athan thanichano avide makkalundalle vegam sugavumtto ettavum vishamikkansda
@pradeepv.a2309
@pradeepv.a2309 День назад
പാവം അച്ഛന്റെ നിൽപ്പ് കണ്ട് വലിയ വിഷമം ആയി അമ്മ യുടെ അസുഖം പെട്ടന്ന് ബെതമാവാൻ പ്രാർത്ഥിക്കാം
@jayajose7323
@jayajose7323 День назад
Prarthikkam ammakkuvendi 🙏
@ShakeelaT-el9wm
@ShakeelaT-el9wm 15 часов назад
pavam achan.vegam sughamayi thirichuvarum.prarthikunnu.
@narayanannk8969
@narayanannk8969 14 часов назад
അസുഖം വേഗം മാറട്ടെ. പ്രാർത്ഥന.
@kavyapoovathingal3305
@kavyapoovathingal3305 День назад
God bless you amma❤❤
@JunuS-k3o
@JunuS-k3o День назад
അച്ഛനെ അമ്മയും കുറച്ചുദിവസം ലതയുടെ നാരായണൻ കൂടെ നിർത്തിയിരിക്കുകയാണ് നല്ലത്
@vineethak3298
@vineethak3298 День назад
അതെ
@neelimajidesh3518
@neelimajidesh3518 День назад
പെട്ടന്ന് സുഖമായി വരട്ടെ അമ്മ❤
@radhaa4134
@radhaa4134 День назад
അമ്മയ്ക്ക് വേഗം സുഖമാവട്ടെ 🙏🙏. പാവം അമ്മ വല്ലാതെ സങ്കടമാവുന്നു.
@_padmini
@_padmini 7 часов назад
അമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കാം അച്ഛനെ ആശ്വസിപ്പിക്കുക. അച്ഛൻ വിഷമിക്കണ്ട. എല്ലാംഭഗവാൻ കാത്തു കൊള്ളും. 🙏🌹🙏❤️
@sreekala7690
@sreekala7690 День назад
പാവം അമ്മ വേഗം സുഖം പ്രാപിക്കട്ടെ
@GopikaNp
@GopikaNp 20 часов назад
അച്ഛാ വെഷമിക്കണ്ട ഞങളുടെ എല്ലാം പ്രാത്ഥനയുഡ് ❤
@minis416
@minis416 День назад
Achanu nalla vishamam undu
@sanjayanp716
@sanjayanp716 День назад
ഇന്നു തന്നെ ഡിസ്ചാർജ് ആകുമ്പോൾ അച്ഛന് സന്തോഷ മാവും . അമ്മ വേഗം തന്നെ സുഖം പ്രാപിക്കട്ടെ .
@user-gf6to8iu9v
@user-gf6to8iu9v День назад
അമ്മെക് വേഗം സുഖമാകട്ടെ ❤️❤️❤️
@mycrafts8139
@mycrafts8139 День назад
Ammakku vegam gunamakan eeswaranodu prarthikkunnu.Oomsai🙏
@Jayasree-el1fw
@Jayasree-el1fw 11 часов назад
Acha വിഷമിക്കേണ്ട.....അമ്മ സുഖമായി വേഗം വരും....
@treesachacko2189
@treesachacko2189 День назад
Skin remove cheyyanum. Salt water il ettu clean cheyyanum
@krishnanpallikkara3405
@krishnanpallikkara3405 8 часов назад
പെട്ടന്ന് വരും sugamaivaratte🙏🏻🙏🏻
@prasanna6210
@prasanna6210 День назад
Ammaykku asugham vegam maari achante aduthu ethatte.. Achane orkkumbol kooduthal vishamam.
@souminisoumini5013
@souminisoumini5013 День назад
അത് അങ്ങനെയ വിഷമം വരുമ്പേ)ൾ എല്ലാം ഒരുമിച്ച്
@shaliajith6423
@shaliajith6423 День назад
Pavum achan ❤ Ammude asugum maratte God bless you ❤❤❤❤
@Maninadam1946
@Maninadam1946 День назад
Ammakku vegam asukham maran praryhikkunnu🙏🏻🙏🏻
@sujasunil5822
@sujasunil5822 День назад
Ammaku vegam sugamavate 🙏🙏🙏❤️❤️❤️
@user-kd2iy9vb9k
@user-kd2iy9vb9k День назад
Aiyo pavam amma pettennu sugamavatte prayer cheyyam
@beenaunni4949
@beenaunni4949 День назад
അസുഖം ഉള്ളപ്പോൾ, ആരോഗ്യം കുറഞ്ഞിരിക്കുമ്പോൾ ഒക്കെ ആപ്പിളിന്റെ തൊലിയും കുരുവും കളഞ്ഞ് കഴിക്കാൻ കൊടുക്കണം.അപ്പോഴേ ദഹനം കിട്ടുകയുള്ളൂ
@KsNair-o2g
@KsNair-o2g День назад
❤amma
@PremaSoman
@PremaSoman День назад
അമ്മക്ക് വേഗo സുഖം ആകട്ടെ
@anithakumari.i3240
@anithakumari.i3240 9 часов назад
പാവം അമ്മ
@sreedhrannambiar8384
@sreedhrannambiar8384 День назад
Get well soon Sruthi from Dubai hailing from Kannur at thillenkeri
@ushaKumari-ll6se
@ushaKumari-ll6se 11 часов назад
Gachanodu parayu vishamikkanda ennu ammayuda asukham maran prarthikkam
@Sindhu-hc6cl
@Sindhu-hc6cl День назад
അമ്മേ ടാറ്റാ 🙋‍♀️❤
@venkedasubramanian1304
@venkedasubramanian1304 День назад
Pavam amma
@chitrarajan5618
@chitrarajan5618 День назад
Ammakku vegam sukham akan prathikkam.
@sindhubiju8223
@sindhubiju8223 День назад
Ammakku vegham sughamavatte.
@induvenugopal2744
@induvenugopal2744 День назад
വേഗം സുഖാവട്ടെ
@shaijinam8328
@shaijinam8328 День назад
അയ്യോ .. പാവം അച്ഛൻ😢
@annamma.m.samuel8162
@annamma.m.samuel8162 19 часов назад
God bless you Amme🙏🏼
@deepthydavid6524
@deepthydavid6524 12 часов назад
Ammaykku vegam sukamakatte!
@venkedasubramanian1304
@venkedasubramanian1304 День назад
Don't worry. God will help you.all d best
@DaisyAbraham-fj5lo
@DaisyAbraham-fj5lo День назад
കഷ്ട്ട കാലമാണല്ലോ ദൈവമേ
@ajithabharath4221
@ajithabharath4221 День назад
അച്ഛൻ പാവം
@SavithaKk-lp5cr
@SavithaKk-lp5cr 20 часов назад
പ്രാർത്ഥിക്കാം
@UnniKrishnan-b6c
@UnniKrishnan-b6c 17 часов назад
അമ്മ പാവമാണ് അച്ഛൻ അതിലും പാവം ലെതേച്ചി യെപോലത്തെ ഭരിയേകിട്ടിയത് ഭാഗിയം വിഡിയോയിൽക്കാണുന്ന ഇ സ്‌നേഹം ജീവിതത്തിലും ഉണ്ടാകും എന്നു ഞാൻ വിശ്വസിക്കുന്നു എന്റെ അമ്മയെ കാക്കും
@telmagomez953
@telmagomez953 День назад
Pray for amma
@sheebasivadas7440
@sheebasivadas7440 День назад
Ammayude asugam pettennu maratte🙏
@Tintumon577
@Tintumon577 20 часов назад
Get well soon Ammaaa❤❤❤❤❤🤗🤗🤗🤗🤗
@sijisreekumar169
@sijisreekumar169 12 часов назад
വേഗം സുഖം ആകട്ടെ 🥰❤️
@user-jg2ql1rw5u
@user-jg2ql1rw5u День назад
അ മ്മ യ്ക്ക് വേ ഗം സുഖം ആ വ ട്ടേ ❤️പാ വം അ ച്ചൻ
@anishanair321
@anishanair321 20 часов назад
Amma ❤
@radhammal5430
@radhammal5430 День назад
Ammyuku pettanu sugamakan prarthiykam
@UshaKeloth
@UshaKeloth 15 часов назад
🙏🙏🙏🙏Amma.. ❤
@remanarayanan9394
@remanarayanan9394 День назад
അസുഖം വേഗം മാറട്ടെ
@marybaby4568
@marybaby4568 День назад
പാവം അച്ഛൻ ഒറ്റയ്ക്കായി
@BabyAntony-sq1ks
@BabyAntony-sq1ks День назад
അവടെ ആശുപത്രിയിൽ ആള് ഉണ്ട്. പക്ഷെ അച്ചന് ആരും ഇല്ല വീട്ടിൽ. നോക്കണേ
@Nps188
@Nps188 19 часов назад
Godblessyouamma🎉
@LijiJayakumarJayakumar
@LijiJayakumarJayakumar День назад
Vegam sugham akatte
@BinduKannan-rf2ie
@BinduKannan-rf2ie День назад
Aganeyonnum vicharikkanda enikkum pani cold pain ellam und
@user-rm9kn8bn7m
@user-rm9kn8bn7m День назад
എന്തൊരു കഷ്ടകാലമാണ്
@sumasugunansumasugun8232
@sumasugunansumasugun8232 День назад
Achanu Nella vishamam undu
@user-sf2xp2xx8v
@user-sf2xp2xx8v День назад
സങ്കടം ഉണ്ട് അച്ഛന്
@jayantinambiar8801
@jayantinambiar8801 День назад
Pavam Amma ❤
@thampikuruvilla3201
@thampikuruvilla3201 День назад
Get well soon
@ajeshkuttanajesh5241
@ajeshkuttanajesh5241 День назад
Get well soon ❤
@rajappannair2661
@rajappannair2661 19 часов назад
🙏🙏
@artips8485
@artips8485 9 часов назад
Pavam achan😭
@santhoshkumar-dr3lf
@santhoshkumar-dr3lf 9 часов назад
@renukakv981
@renukakv981 19 часов назад
വിഷമിക്കണ്ട ലത നാരായണ ഏ ട്ട അച്ഛനും അമ്മയ്ക്കും സുഖമായിരിക്കാൻ പ്രാർത്ഥികട്ടെ. അമ്മ നല്ലവണ്ണം വെള്ളം കുടിക്കട്ടെ. പാവം അച്ഛൻ വിഷമം ആയി
Далее
Our Wedding Gift Unboxing 🎁 😍
27:48
Просмотров 164 тыс.