Тёмный

അമ്മ തലകറങ്ങി വീണു 😔 

EVN village life & Cooking
Подписаться 99 тыс.
Просмотров 22 тыс.
50% 1

അമ്മ തലകറങ്ങി വീണു #villagelife

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@user-sf2xp2xx8v
@user-sf2xp2xx8v 8 часов назад
ആയോ എത്രയും പെട്ടന്ന് സുഗമാവട്ടെ... പ്രാർത്ഥിക്കാം നമുക്ക് എന്റെ ഉമ്മയെ പോലെ 🙏🙏🙏
@praneetha3914
@praneetha3914 9 часов назад
എത്രയും വേഗം സുഖം ആയി വരും.. ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്...വിഷമിക്കേണ്ട പഴയ പോലെ വീഡിയോ യിൽ അമ്മയെ നമുക്ക് കാണണം...
@girijasuresh9122
@girijasuresh9122 9 часов назад
അമ്മ വേഗം സുഖം പ്രാപിക്കട്ടെ പ്രാർത്ഥിക്കാം
@sajisaji1464
@sajisaji1464 9 часов назад
പാവം അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@soumyaanil5238
@soumyaanil5238 8 часов назад
അമ്മേടെ അസുഖം എത്രയും വേഗം മാറട്ടെ ഭഗവാ❤
@eldhopm9467
@eldhopm9467 7 часов назад
❤❤
@renjinim.t3624
@renjinim.t3624 7 часов назад
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറാൻ പ്രാത്ഥിക്കാം 🙏
@vineethak3298
@vineethak3298 8 часов назад
അയ്യോ അമ്മ കിടക്കുന്നത് കാണുമ്പോൾ സങ്കടം തോനുന്നു 😢😢😢വേഗം തന്നെ സുഖവാൻ നമ്മുടെയെല്ലാം പ്രാർത്ഥന ഉണ്ട് 🙏🏻🙏🏻🙏🏻പിന്നെ മംഗ്ലൂർ ഹോസ്പിറ്റലിൽ പോകുമ്പോൾ പറ്റുമെങ്കിൽ 8 മണിക്ക് മുൻപ് ഉള്ള ട്രെയിനിൽ പോവാൻ നോക്കണം. എങ്കിൽ ബുധിമുട്ടാതെ വേഗം വരാൻ പറ്റും. അമ്മയെ നല്ലോണം നോക്കണേ 🙏🏻🥰
@radhaap5924
@radhaap5924 8 часов назад
ഇയർ ബാലൻസ് തെറ്റിയാൽ കുനിയുമ്പോൾ തലകറങ്ങും അതുകൊണ്ട് അധികം കുമ്പിട്ട് ഒന്നും ചെയ്യരുതെന്ന് അമ്മയോട് പറയണം
@gaminglifeX
@gaminglifeX 7 часов назад
എത്രയും പെട്ടെന്ന് അമ്മക്ക് സുഖം ആകാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
@vineethak3298
@vineethak3298 8 часов назад
വിഷമിക്കല്ലേ അച്ഛാ 🥰അച്ഛന്റെ ജാനകി വേഗം തന്നെ സുഖായി വരും 🥰🥰🙏🏻🙏🏻😢
@lilyjoseph9038
@lilyjoseph9038 6 часов назад
ഒരു കുഴപ്പവും വരില്ല.ദൈവം നിങ്ങളോടു കൂടെയുണ്ട്. ഞങ്ങളുടെ പ്രാർത്ഥനയും ഒപ്പം
@kavyapoovathingal3305
@kavyapoovathingal3305 8 часов назад
കുടുംബത്തിലെ എല്ലാവരുടെയും അസുഖം പെട്ടെന്ന് മാറാൻ ദൈവത്തോട് പ്രാർത്ഥിക്കാം കേട്ടോ❤️💕
@pathmavathi-g9v
@pathmavathi-g9v 8 часов назад
അമ്മയെ ദ്വൈവം കാക്കും വിഷമിക്കണ്ട
@ajithanizana-kx2zr
@ajithanizana-kx2zr 3 часа назад
അമ്മ വേഗം സുഗമാകും ...പ്രാർഥിക്കാം🙏🙏🙏❤
@abhia5445
@abhia5445 7 часов назад
Amma സുഖമാവട്ടെ പെട്ടെന്ന് തന്നെ 🙏🙏ഭാഗവാനോട് പ്രാർത്ഥിക്കാം 🙏🙏
@ShobhanaCk-e5h
@ShobhanaCk-e5h 7 часов назад
അമ്മക്ക് എത്രയും വേഗം സുഖവട്ടെ 🙏
@j4techjaggu355
@j4techjaggu355 8 часов назад
വേഗം സുഗാവട്ടെ 🙏🙏🙏🙏
@user-sf2xp2xx8v
@user-sf2xp2xx8v 8 часов назад
അച്ഛന്റെ സ്നേഹം വളരെ വലുത്
@bindutv1673
@bindutv1673 4 часа назад
വയസ്സായത് അല്ലെ അമ്മയേയു അച്ഛനെയും നന്നായി ശ്രദ്ധിക്കണം അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം എല്ലാം വേഗം ശരിയായി വരും
@hussainneethuhussainneethu5629
@hussainneethuhussainneethu5629 7 часов назад
അമ്മ തിരിച്ചു വരും പേടിക്കണ്ട അവർ പഴമയുടെ ആളാണ് നല്ല ആരോഗ്യം കാണും എനിക്ക് ഉറപ്പുണ്ട് വരും ❤
@KarthikKarthik.A.V
@KarthikKarthik.A.V 7 часов назад
അമ്മയ്ക്ക് എത്രയും പെട്ടന്ന് അസുഖം മാറട്ടെ അതുപോലെ അച്ഛന് അസുഖം ഒന്നും വരാതിരിക്കട്ടെ എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കാം എന്റെ അച്ഛനും അസുഖം വന്ന് കിടപ്പിലാണ് അമ്മ എത്രയും പെട്ടന്ന് പഴയ പോലെ എഴുന്നേറ്റ് നടക്കട്ടെ 🙏🏻
@aishathsuhara6569
@aishathsuhara6569 7 часов назад
എല്ലാവരെയും ഒരുമിച്ചു കണ്ടാലേ ഒരു സന്തോഷമുള്ളൂ
@chinnuspeediyeckal7492
@chinnuspeediyeckal7492 8 часов назад
അമ്മയ്ക്ക് എത്രയും വേഗം സുഹമാകട്ടെ
@user-sf2xp2xx8v
@user-sf2xp2xx8v 8 часов назад
തറവാട് വിട്ട് വരൂല ചിലര് അത് വളരെ ശെരി എന്റെ ഉപ്പ ഉമ്മ അങ്ങനെ യാണ് അവർക്ക് രണ്ട് പേർക്കും വിഡ് വിട്ട് നിൽക്കുന്നതിൽ ഇഷ്ട്ടം ഇല്ല അത് 100 ശെരിയാണ്
@purshothamanpurushothaman8096
@purshothamanpurushothaman8096 5 часов назад
നാരായണൻ ഭായ്.. ചില സമയങ്ങളിൽ എല്ലാം ഒന്നിച്ചാണ് വരുക വിഷമിക്കരുത്. എത്രയും പെട്ടന്ന് സുഖമാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@sobhamenon7017
@sobhamenon7017 7 часов назад
എല്ലാവർക്കും എത്രയും വേഗം അസുഖം എല്ലാം മാറി ആരോഗ്യം തിരിച്ചു കിട്ടാൻ പ്രാർഥിക്കുന്നു 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ.
@shonisajeesh2145
@shonisajeesh2145 7 часов назад
അതു എല്ലാവർക്കും അങ്ങനെ ആണ് സ്വന്തം വീട് വിട്ടു നിൽക്കാൻ ഇഷ്ട്ടം ഉണ്ടാവില്ല എവിടെ ഒക്കെ പോയാലും എന്റെ വീട്ടിൽ എന്റെ കട്ടിലിൽ കിടന്നുറങ്ങുമ്പോൾ എനിക്ക് അതാണ് സ്വർഗം അമ്മക്ക് പെട്ടന്നു മാറാൻ പ്രാർത്ഥിക്കാം
@j4techjaggu355
@j4techjaggu355 8 часов назад
എല്ലാം കഷ്ടകാലം ആണല്ലോ ശെരിയാകും 🙏
@Sathyavathi-eb1zq
@Sathyavathi-eb1zq 6 часов назад
അമ്മയുടെ അസുഖം എത്രയും പെട്ടന്ന് സുഖമ്മാവൻ പ്രാർത്ഥിക്കുന്നു 🙏🏼
@anilakumari1257
@anilakumari1257 5 часов назад
അമ്മക്ക് എത്രയും വേഗം സുഖം പ്രാപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@sreejasureshan2798
@sreejasureshan2798 8 часов назад
മാറും എല്ലാ ശരിയാകും ടെൻഷൻ അടിക്കണ്ട കേട്ടാ അച്ഛന് അമ്മ കിടക്കുമ്പോൾ സങ്കടം പാവം
@omanatomy5917
@omanatomy5917 8 часов назад
പ്രായമായാൽ ഈരീതിയിൽ ഉള്ള അസ്വസ്ഥത ഉണ്ടാകും. അമ്മയ്ക്ക് blood കുറവുണ്ടോ എന്ന് നോക്കുക. പിന്നെ അവരോട് കുറച്ചൊക്കെ rest എടുക്കാൻ പറയണം.രണ്ടുപേരും കുത്തിയിരിക്കാതെ പണി ചെയ്യുമല്ലോ. ഞങ്ങൾ പ്രാർത്ഥിക്കാമേ വേഗം സുഖമാവട്ടെ.
@radhaa4134
@radhaa4134 7 часов назад
എല്ലാവർക്കും അസുഖം വേഗം ഭേദമാവട്ടെ. അച്ഛനും അമ്മയും ഒന്നിച്ച് എല്ലാവിധ സന്തോഷത്തോടും കൂടി ജീവിക്കാൻ പ്രാർത്ഥിക്കുന്നു. സത്യം പറഞ്ഞാൽ അമ്മ അങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ വാക്കുകൾ ടൈപ്പ് ചെയ്യാൻ പോലും പറ്റുന്നില്ല. വേഗം സുഖമാവും. ഈശ്വരൻ കൂടെ ഉണ്ട്.
@ambalikamurali5419
@ambalikamurali5419 5 часов назад
അമ്മയുടെ അസുഖം വേഗം ഭേദമാകട്ടേ .
@shajishaji6219
@shajishaji6219 Час назад
പണിയെടുത്തു നടന്നിരുന്ന അച്ഛനമ്മമാർ പെട്ടെന്ന് ഇങ്ങനെ കിടക്കുന്നതു കാണുമ്പോൾ വല്ലാത്ത വേദനയാണ് ...വേഗം സുഖം പ്രാപിക്കട്ടെ 🤲 അവരെ ഇനി ഒറ്റക് നിർത്തേണ്ട ..
@DaisyAbraham-fj5lo
@DaisyAbraham-fj5lo 7 часов назад
സാരമില്ല മക്കളെ എല്ലാം മാറും കഷ്ടകാലം വരുമ്പോൾ നാലുപാടുന്നും വരും എന്നാ പറയുക എന്താ ചെയ്യുക മാറിക്കോളും പ്രാർത്ഥിക്കാം കേട്ടോ മാറട്ടെ എളുപ്പം പാവങ്ങൾ
@PushpaKumari-qo6de
@PushpaKumari-qo6de 4 часа назад
അമ്മക്ക് എത്രയൂ ും വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു.പാവം അമ്മ.
@sylendranathanraviverma6527
@sylendranathanraviverma6527 3 часа назад
എത്രയും വേഗത്തിൽ സുഖം പ്രാപിച്ചുവരുവാൻ ജഗദീശ്വരോനോടുപ്രാർഥിക്കുന്നു
@krishnankuttyvkrishnankutt4934
@krishnankuttyvkrishnankutt4934 6 часов назад
അമ്മയെ ഇത്രമാത്രം സ്നേഹിക്കുന്ന നിങ്ങൾക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും. വിഷമിക്കേണ്ട. എല്ലാം ദൈവ സന്നിധിയിൽ വയ്ക്കൂ.
@vineethap3759
@vineethap3759 8 часов назад
അമ്മയ്ക്ക് വേഗം സുഖമാകട്ടെ.
@radamani8892
@radamani8892 7 часов назад
ഞങ്ങൾ പ്രാർത്ഥിക്കാം വേഗം സുഖമാകട്ടെ 🙏🏻🙏🏻🙏🏻
@SabuOs-i2e
@SabuOs-i2e 6 часов назад
എത്രയും പെട്ടന്ന് സുഖമാവാൻ പ്രാർത്ഥിക്കാം 🙏🙏🙏
@sheelak7156
@sheelak7156 8 часов назад
എല്ലാവരും വേഗം സുഖമായി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@geethas7944
@geethas7944 8 часов назад
എല്ലാവർക്കും അസുഖം മാറാൻ പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏
@sushamasurendran5448
@sushamasurendran5448 4 часа назад
വിഷമിക്കണ്ട എല്ലാം വേഗം മാറും. അമ്മയുടെയും മകന്റെയും നാരായാണേട്ടന്റെയും എല്ലാം മാറി സുഖമാവാൻ പ്രാർത്ഥിക്കാം 🙏
@deepthydavid6524
@deepthydavid6524 8 часов назад
Ellam sheriyaakum Maashe. Prarthikkam! Maashinte thalavedhayum Ammayude vayyaykayum maarum
@padmavathi9733
@padmavathi9733 4 часа назад
വിഷമിക്കേണ്ട ലതേ .എല്ലാ പ്രാത്ഥനയും കൂടെ ഉണ്ടാകും.
@jyothikunhiraman6784
@jyothikunhiraman6784 8 часов назад
അമ്മയ്ക്ക് പെട്ടെന്ന് അസുഖം മാറട്ടെ❤❤
@binusajeev9518
@binusajeev9518 7 часов назад
അമ്മയ്ക്ക് വേഗം സുഖം ആകട്ടെ 🙏❤❤❤❤❤
@sreedeviram2667
@sreedeviram2667 4 часа назад
അമ്മക്ക് വേഗം സുഖമാകട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@mariyammajoseph3332
@mariyammajoseph3332 6 часов назад
Praying for Amma, s speedy recovery 🙏.
@kamalakshikk6484
@kamalakshikk6484 8 часов назад
പ്രാർത്ഥിക്കുന്നു എല്ലാവർക്കും വേണ്ടിയും❤❤❤❤
@kishorekumarp2288
@kishorekumarp2288 7 часов назад
ഇതുപോലെ നമ്മുടെ ചേച്ചിക്ക് പറ്റിയിരുന്നു... Rest എടുത്തു compleet മാറി അതുപോലെ അമ്മ full rest എടുക്കെട്ടെ ഭക്ഷണം ഇടക്കിടെ കൊടുക്കുക കുറച്ച് കുറച്ചായി.. മാറിക്കോളും പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
@user-sf2xp2xx8v
@user-sf2xp2xx8v 8 часов назад
അച്ഛൻ അമ്മ നിങ്ങൾ ഒക്കെ വളരെ ഇഷ്ട്ടം ആയി 🙏
@Life_today428
@Life_today428 8 часов назад
വേഗം സുഖമാകട്ടെ 🙏🙏. എല്ലാവർക്കും ഇതെന്താ ഇങ്ങനെ?😢
@BinduR-d1n
@BinduR-d1n 6 часов назад
പനി ആണൊ, വേഗം സുഖമാകാൻ പ്രാർത്ഥിക്കാം അച്ഛൻ എവിടെ rest എടുക്കട്ടെ
@radhalakshmi3121
@radhalakshmi3121 8 часов назад
Vegam sukhamavan prardhikkunnu. Ellavarudeyum Asukam Maran prardhikkunnu. God Bless You Always ❤🎉🙌
@adithyanadhi6151
@adithyanadhi6151 8 часов назад
അമ്മ എത്രയും വേഗം സുഖം പ്രാപിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ❤️
@JoyisKR-iv5xh
@JoyisKR-iv5xh 7 часов назад
അമ്മക്ക് വേഗം സുഖമാകും പ്രാർത്ഥിക്കാം
@SunilSunil-pp4vv
@SunilSunil-pp4vv 8 часов назад
Pavam. Amma pavam. Amma
@jayasreesajeev4874
@jayasreesajeev4874 3 часа назад
Ethrayum vegam ammaykku sughamavatte🙏🙏🙏
@user-yl5yc1nq3y
@user-yl5yc1nq3y 5 часов назад
അമ്മയുടെ അസുഖം വേഗം മാറു നാരായണേട്ടാ ഞാനും കാല് കേട പറ്റി കിടക്കുകയാണ്
@priyasatishkumar8532
@priyasatishkumar8532 7 часов назад
Praying for her speedy recovery 🙏
@souminisoumini5013
@souminisoumini5013 7 часов назад
,അമ്മ പഴയത്പേ)ലെ ആരേ)ഗ്യത്തേ)ടെ തിരിച്ച് വരട്ടെ
@minis416
@minis416 7 часов назад
Ammakku vegam sukhamakatte ❤
@BeenaJose-yr1lz
@BeenaJose-yr1lz 8 часов назад
So sad pray for you
@RatheeshRatheeshpv
@RatheeshRatheeshpv 8 часов назад
അമ്മയുടെ അസുഖം വേഗം മാറട്ടെ 🙏🙏🙏
@AnithaNair-h6y
@AnithaNair-h6y 4 часа назад
വേഗം സുഖം ആകട്ടെ... പ്രാർത്ഥിക്കുന്നു
@BabyAntony-sq1ks
@BabyAntony-sq1ks 4 часа назад
നല്ലോണം ശ്രദ്ധിക്കണേ. 🙏🙏. സുഖം ആവും
@Beena-y7l
@Beena-y7l 7 часов назад
Shariya.achande.janagi.annulla.vili.pavam.achan.ammakku.vegam.sugamavum.ketto.amma.rest.edukku.achanum.allavarkum.sugamaguvan.prathikkam❤❤❤❤❤
@Laly-rj5qd
@Laly-rj5qd 6 часов назад
വിഷമിക്കണ്ട. പ്രാർത്ഥനയിൽ എല്ലാരേയും ഓർക്കാം. 🙏🙏
@Satheesh-p3d
@Satheesh-p3d 6 часов назад
അമ്മക്ക് വേഗം സുഖം ആകട്ടെ ❤
@yamunababu4842
@yamunababu4842 7 часов назад
Vegam sukhamakatte... 🙏🏻🙏🏻👍🏻
@leelammathomas9864
@leelammathomas9864 5 часов назад
എത്രയും പെട്ടെന്ന് സുഖമാകട്ടെ ❤
@ambilymol5469
@ambilymol5469 7 часов назад
Ammakku veagam sugamavettey🙏🏻🙏🏻🙏🏻
@dailywyoming
@dailywyoming 6 часов назад
അമ്മ വേഗം സുഖം ആകും 🙏🏻
@user-gf6to8iu9v
@user-gf6to8iu9v 5 часов назад
എത്രെയും വേഗം സുഖം ആയി വരും ഞാനകൾ പ്രാര്ഥിക്യുന്നുണ്ട്.വിഷമിക്കേണ്ട
@leelapaul3591
@leelapaul3591 6 часов назад
Vegam sukhamakum prayers ❤
@radhaedakkara4969
@radhaedakkara4969 6 часов назад
Naranetta,Ammkipettennusughamavum😢prarthikkunnu,Achaneyumavidekuviliku,pavamthonunni😢😢❤❤❤
@SandhyaRajesh-y1v
@SandhyaRajesh-y1v 6 часов назад
Veagam marattea God bless you🙏🙏🙏🙏🙏🙏❤❤❤❤❤❤
@leelag6319
@leelag6319 6 часов назад
God bless your family 🙏🙏♥️
@priyapreethi1348
@priyapreethi1348 6 часов назад
പ്രാർത്ഥിക്കാം വേഗം അമ്മക്ക് സുഖമാകട്ടെ
@aleyammaantony3207
@aleyammaantony3207 6 часов назад
My prayers to amma
@user-jg2ql1rw5u
@user-jg2ql1rw5u 7 часов назад
അ മ്മ യ്ക്ക് വേ ഗം മാ റ ട്ടേ 🙏🙏
@josnathomas2958
@josnathomas2958 4 часа назад
Praying🙏
@susanpradeep350
@susanpradeep350 7 часов назад
പ്രാർത്ഥിക്കാം❤
@GeethaGeetha-wl3xc
@GeethaGeetha-wl3xc 8 часов назад
Paavam.achanum.ammayum.sariyakum.
@dollybinoy5787
@dollybinoy5787 6 часов назад
Get well soon Amma pray for you r Family ❤
@subhakumar9456
@subhakumar9456 8 часов назад
Pray for amma
@salysunny7346
@salysunny7346 3 часа назад
Prathikkunnu ammakkuvendi.
@remanarayanan9394
@remanarayanan9394 4 часа назад
വേഗം അസുഖം മാറട്ടെ
@ginubannerji1131
@ginubannerji1131 7 часов назад
Ammaude H B onnu test cheyanam mathalam juce akke devasavum kodukku nallatha Prarthekkam
@bindhus8428
@bindhus8428 7 часов назад
അമ്മ❤️❤️❤️
@ArifaShaji-bm4ih
@ArifaShaji-bm4ih 8 часов назад
Ammaa❤❤
@sajeevanek9414
@sajeevanek9414 8 часов назад
എത്രയും പെട്ടെന്ന് അസുഖം എല്ലാം മാറി ശരിയായി വരും വിഷമിക്കേണ്ട
@marythomas8478
@marythomas8478 5 часов назад
Vegam sugham akatte
@LK-gf7fv
@LK-gf7fv 6 часов назад
വേഗം സുഖമാവും❤
@SunithaMurali-k7m
@SunithaMurali-k7m 6 часов назад
Amma❤
@UshaKumari-xs3mr
@UshaKumari-xs3mr 7 часов назад
Kanne.kittikanum Pettenne sugavatte
@binduroji7836
@binduroji7836 4 часа назад
Get well soon
@thampikuruvilla3201
@thampikuruvilla3201 5 часов назад
She will be alright. Take rest
@razizubair247
@razizubair247 5 часов назад
അമ്മ 🤲🏻🤲🏻😢
Далее
연준 (YEONJUN) ‘GGUM’ Official MV
02:44
Просмотров 3,2 млн
С чего всё началось?
00:42
Просмотров 116 тыс.
Our Wedding Gift Unboxing 🎁 😍
27:48
Просмотров 161 тыс.
연준 (YEONJUN) ‘GGUM’ Official MV
02:44
Просмотров 3,2 млн