തന്ത നഷ്ടപ്പെട്ടാൽ ഏത് അമ്മയും മക്കളെ എങ്ങനെയും വളർത്തും. പക്ഷേ തന്തമാർ ഒരിക്കലും അങ്ങനെ ചെയ്യില്ല. പെറ്റമ്മ ഇല്ലാത്ത മക്കൾ എന്ന അവസ്ഥ സഹിക്കാൻ പറ്റാത്തതാണ്. ഈ മക്കൾ ഒരിക്കലും തന്തയെ സ്നേഹിക്കില്ല. അമ്മയുടെ മരണം ഒരിക്കലും മറക്കുകയൂം ഇല്ല. പാവം കുഞ്ഞുങ്ങൾ.😢😢😢
നിങ്ങൾക് കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിട്ടൂടെ. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ... ഓർക്കാൻ പോലും ഭയക്കുന്ന അവരുടെ ജീവിതത്തിലെ ആ ഭീകര സംഭവം ഇവരെ കൊണ്ട് കുത്തി കുത്തി ചോദിച്ചു പറയിപ്പിക്കുന്ന നിങ്ങൾക് മനസാക്ഷിയില്ലേ.. അവരുടെ അവസ്ഥ അത് അനുഭവിച്ചാലെ അറയൂ..
Ok is a good place for me to stay with you and you will be a lovely lady in in family as as am sure you can can them in a a different place and and and
😓മകളെ രണ്ടു പേരും, നന്നായി padekanam, അമ്മയുടെ ആത്മവെനുവേണ്ടി, prathekam, ഇവരുടെ അക്കൗണ്ട് നമ്പർ കൊടുത്താൽ, നമുക്കു എല്ലാവർക്കും ഇവരെ sahayekam, 🙏🙏🙏🙏🙏🙏
ഹേ... ഇങ്ങനെ കുത്തി കുത്തി ചോദിച്ച് ആ കുഞ്ഞിനെ വിഷമിപ്പിക്കല്ലേ മിസ്റ്റർ... അവർ മറക്കാൻ ആഗ്രഹിക്കുന്ന സീൻ ആയിരിക്കുമല്ലോ ആ അമ്മ തീഗോളമായി നിലത്ത് കിടന്നുരുളുന്നത്... എന്തിനാണ് കിഴിഞ്ഞ് കിഴിഞ്ഞ് അതിന്റെ കൂടുതൽ വിശദാംശങ്ങൾ ചോദിക്കുന്നത്... പാവം കുട്ടികൾ!
ബിനോയ് ഈ വീഡിയോ കുഞ്ഞുങ്ങളുടെ മുഖം ഒന്ന് hide chaiyyamarunnu. ഒപ്പം ഈ വീഡിയോ കാണുന്ന ഒരുപാട് പേര് ഉണ്ട് ഈ കുഞ്ഞുങ്ങളെ സഹായിക്കാൻ മനസ്സുള്ളവർ കാണുമെല്ലോ.. പല തുള്ളി പെരുവെള്ളം.. പോലെ ഈ കുഞ്ഞുങ്ങളെ സഹായിക്കണം.. അതിന് ഒരു അക്കൗണ്ട് num.. വെക്കുന്നത് നല്ലതായിരുന്നു.. ആ അക്കൗണ്ട് ആ കുഞ്ഞുങ്ങളുടെ തന്നെ ആയിരിക്കണം 🙏🙏🙏
Tankalodu bahumanam undarunnu pakshe ee oru video kondu athu poyi .avarude mukham kaanikan padillarunnu koodathe enthokke chodyam anu chodikunathu enthinu anu athokke chodikunathu avare karayikan ano .reach kittan vendi ingane cheyyenda avisyam illarunnu
കുറേ പേരുടെ like ഉം view സും താങ്കൾക്ക് കിട്ടിയാൽ ഇയാളുടെ reach കൂടും അത്ര തന്നെ അല്ലാതെ ഈ കുട്ടികളെ പ്രദർശിപ്പിച്ചു വീഡിയോ ചെയ്തിട്ട് ആ കുഞ്ഞുങ്ങൾക്ക് എന്താ ഗുണം.. താങ്കൾ ഇവർക്ക് ഒന്നുമറിയില്ല അയ്യോ പാവം കുഞ്ഞുങ്ങൾ എന്ന് പറയുന്നു എന്തിനാണ് ഇങ്ങനെ ഉള്ള മാതാപിതാക്കൾ ഓരോ മനുഷ്യനും ഭൂമിയിൽ ജീവിക്കുവാനുള്ള കാലം എത്ര എന്നും എങ്ങനെ എന്നും അറിയില്ല പിന്നെ എന്ത് നാളെ നാളെ അവർക്കും ഈ പ്രകൃതി ഒരു ഉദേശം വച്ചിട്ടുണ്ട് അവർഎങ്ങനെ എങ്കിലും ജീവിച്ചോളും ഇപ്പോൾ തന്നെ അപ്പനും ഇല്ല അമ്മയും ഇല്ല എന്നിട്ടും അവർ ജർവിക്കുന്നില്ലേ? അപ്പോൾ അവരുടെ കാര്യങ്ങൾ നോക്കാൻ പ്രകൃതി ഏല്പിച്ചിരിക്കുന്ന വ്യക്തി കൾ അത് നോക്കുന്നു അവർ സന്തോഷം ആയി ജീവിക്കുന്നു അത് പോരേ പിന്നെ എന്ത് നാളെ നാളെ????