Тёмный

ഈ സ്കൂളിന് അനുവാദം കൊടുത്തത് ആര്.. അഭ്യാസം അല്ല വിദ്യാഭ്യാസം | Sree Narayana international school 

Marunadan Exclusive
Подписаться 1,3 млн
Просмотров 642 тыс.
50% 1

ചോദിച്ചാൽ കേസ് എടുക്കാൻ ഇത് വെള്ളരിക്ക പട്ടണമോ?
#Oonninmoodu #school #studentslife #teacher #mr007 #me008

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 670   
@shahanakhader
@shahanakhader 3 месяца назад
ഉത്തരവാദിത്തമില്ലാത്ത സ്കൂൾ അടച്ചുപൂട്ടാനുള്ള നിയമവരട്ടെ
@yesudasfrancis6010
@yesudasfrancis6010 4 месяца назад
ഈ സ്ക്കൂൾ എത്രയും വേഗം പൂട്ടിക്കണം. കുട്ടികളുടെ മാതാപിതാക്കൾ എല്ലാവരും വിചാരിച്ചാൽ ഇത് നടക്കാവുന്നതേയുള്ളൂ
@sulaimanmongam297
@sulaimanmongam297 2 месяца назад
ഇത് നോക്കാൻ പോക്സോ ഇല്ല ബാലകമിസൻ ചൈൽഡ് മെൻ ഇതെന്നും ഇല്ല
@sulaimanmongam297
@sulaimanmongam297 2 месяца назад
മദ്റസ ആണെങ്കിൽ പോകാനും കേസുഎടുക്കാനും കൂട്ടമായി വെരുലോ
@MiniWilson-fz7fz
@MiniWilson-fz7fz 2 месяца назад
നല്ല ഒന്നാംതരം സർക്കാർ സ്കൂളുകൾ ഉള്ളപ്പോൾ എന്തിനാണ് സഹോദരി കുഞ്ഞിനെ ഇങ്ങനെയൊരു സ്ഥാപനത്തിൽ വിടുന്നത്
@aadhi5700
@aadhi5700 2 месяца назад
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ സേട്ടാ... സേട്ടന്റെ മക്കളെ അങ്ങനെ ചെയ്യാം ok 😌
@lordkrishna143
@lordkrishna143 Месяц назад
Ex​@@aadhi5700
@Mariasusanna-w2m
@Mariasusanna-w2m 7 дней назад
അഹങ്കാരം. അല്ലാതെ എന്താ
@GayathriJayan-ln8sv
@GayathriJayan-ln8sv 3 месяца назад
ദയവു ചെയ്തു ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ശ്രെദിക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം നമ്മൾ ആണ് നോക്കേണ്ടത്.
@AnittaanuAnittaanu
@AnittaanuAnittaanu 3 месяца назад
ഇങ്ങനെയുള്ള സ്കൂളുകൾ അടച്ചു തന്നെ പൂട്ടുക
@sulaimanmongam297
@sulaimanmongam297 2 месяца назад
സ്കൂളിന്റ സമയം 10മണി അല്ല lpup.. 10 30അല്ലെ
@sheelamolms6453
@sheelamolms6453 3 месяца назад
ബാലവകാശ കമ്മീഷനിൽ ആണ് പരാതി കൊടുക്കേണ്ടത് ഇങ്ങനെ ഉള്ള സ്കൂളിൽ കുട്ടികളെ ചേർത്താതെ ഇരിക്കുന്നതാണ് നല്ലത് പൈസ ഉള്ള ആളുകൾ ഇങ്ങനെ ചെയ്യൂ ഈ വയസ്സുള്ള കുട്ടികളെ അങ്കണവാടിയിൽ ആണ് വിടേണ്ടത് മക്കൾ കളിച്ചു വളരട്ടെ അല്ലാതെ ഈ വയസ്സിൽ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത് 🙏🏻🙏🏻🙏🏻🙏🏻
@SURESHTVM-bp8pw
@SURESHTVM-bp8pw 4 месяца назад
സ്കൂൾ പോലുള്ള സ്ഥലങ്ങളിൽ ഇങ്ങനെ ഉള്ള വിഷയങ്ങളിൽ പോകുമ്പോൾ വീഡിയോ എടുക്കണം അത് നമ്മുടെ അവകാശമാണ്
@vineethak3298
@vineethak3298 2 месяца назад
സത്യം
@mmathew4519
@mmathew4519 4 месяца назад
കാണുന്ന തെമ്മാടികള്‍ക്ക് ഒക്കെ സ്കൂൾ തുടങ്ങാൻ അനുവാദം കൊടുക്കുകയും അവിടെ തെമ്മാടികള്‍ പഠിപ്പിക്കാന്‍ ഇരിക്കുകയും ചെയ്താല്‍ ഇതൊക്കെ അല്ലേ അവിടെ നിന്നും പ്രതീക്ഷിക്കാന്‍ പറ്റുക ഉള്ളു.
@MrSatprem
@MrSatprem 4 месяца назад
മനുഷ്യരോട് പെരുമാറാൻപോലുമറിയാത്തവരാണ് സ്കൂൾ നടത്തുന്നത്. ഇവർ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ കളിച്ചു നടക്കേണ്ട പ്രായമാണ്.
@MAYAMIYAVLOG
@MAYAMIYAVLOG 3 месяца назад
ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള സ്കൂളുകൾ ഉണ്ടോ 🙆‍♀️ഇങ്ങനെ ഉള്ള സംഭവങ്ങൾ കണ്ടിട്ട് മറ്റുള്ള parents കുട്ടികളെ എന്ത് ധൈര്യത്തിലാണ് കുട്ടികളെ പറഞ്ഞയക്കുന്നത്
@sahl4710
@sahl4710 3 месяца назад
Undu…ithilum mosham anubhavam und aayitt und…parents nu itharam schoolulalil oru voice um illa
@Amar-ez9de.
@Amar-ez9de. 4 месяца назад
DEO യ്ക്ക് പരാതി കൊടുക്കു. ഇല്ലെങ്കിൽ കോടതിയിൽ പൊകൂ...
@deva.1451
@deva.1451 4 месяца назад
വിവരം ഉള്ളവർ കൊള്ളക്കാരുടെ സ്കൂളിൽ ചേർക്കാതെ . ഗവർമെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിച്ചൂടെ.
@shinems2855
@shinems2855 4 месяца назад
Best
@Shanava786
@Shanava786 4 месяца назад
ആ ബെസ്റ്റ്' സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ വിശ്രമം
@shinems2855
@shinems2855 4 месяца назад
Government sanctioned that school. it is the parents decision which school their child will study.But school should give respect to the student and parents.
@aagneyvlogs2387
@aagneyvlogs2387 4 месяца назад
ബെസ്റ്റ്
@AnnoyedAlbatross-wo8qs
@AnnoyedAlbatross-wo8qs 4 месяца назад
🤣
@aneeshsugathan1849
@aneeshsugathan1849 3 месяца назад
ഇങ്ങോട്ട് പറയുന്നത് കേൾക്കുക അഭിപ്രായം പറയുവാൻ പാടില്ല അതാണ് അയ്യാളുടെ നിയമം.....,.,.
@G19992
@G19992 4 месяца назад
ഈ മാതിരി സ്കൂളുകൾ കേരളത്തിൽ കുറെ ഉണ്ട്. ഇതൊക്കെ പൂട്ടിക്കുകയാണ് വേണ്ടത്.
@Meena27931
@Meena27931 4 месяца назад
Sathyam nte mon padichatum ithupole ulla sthalatha.ippo njan Matti govment school akki ippo smaadanayi😊
@thaslinoushad8007
@thaslinoushad8007 3 месяца назад
School puttanam
@mahyrajesh5247
@mahyrajesh5247 3 месяца назад
ഗവൺമെൻ്റ് സ്കൂൾ കശുവണ്ടി കമ്പനിയല്ല എന്ന ബോധം എല്ലാ രക്ഷകർത്താക്കൾക്കും വേണം. Govt ൽ പഠിച്ചാൽ പൊങ്ങച്ചം കാണിക്കാൻ പറ്റില്ലല്ലോ. Management School ൽ പഠിക്കുന്ന കുട്ടികൾ ആരോടും മിണ്ടില്ല ഉൾവലിഞ്ഞ സ്വഭാവമാണ് ആ കുഞ്ഞുങ്ങൾക്ക് അവസാനം മാനസിക വൈകല്യം ഉണ്ടാകും. കുഞ്ഞുങ്ങൾ കളിച്ചു വളരേണ്ട പ്രായത്തിൽ അങ്ങനെ തന്നെ വേണം ദയവു ചെയ്ത് ആ കുഞ്ഞിനെ School മാറ്റി അവർക്കെതിരെ Case കൊടുത്ത് അകത്താക്ക്..എൻ്റെ മാത്രം അഭിപ്രായമാണേ.
@vijiajeeshajeesh9821
@vijiajeeshajeesh9821 3 месяца назад
Pinne private school ill padikkunna kuttikal ellam manasika rogikal ano. Government school ill ellam budhishalikalum kollam. Ella schoolilum problem und nallathum und
@ashnanoushad9607
@ashnanoushad9607 3 месяца назад
Pinnallah😂
@meerasnair5249
@meerasnair5249 3 месяца назад
പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നവർ മാനസിക രോഗികൾ അല്ല. അവരുടെ കഷ്ടപ്പാട് ആരും മനസിലാക്കുന്നില്ല. Govt. സ്കൂളിൽ പഠിപ്പിക്കുന്നവർ നോട്ട് ബുക്ക്‌ പോലും check ചെയ്യാറില്ല. ഒരു പേരെന്റ്സ്നും കംപ്ലയിന്റ് ഇല്ല. പ്രൈവറ്റ് സ്കൂളിൽ ആണെങ്കിൽ ഒരു ദിവസം check ചെയ്യാൻ വൈകിയാൽ അടുത്ത ദിവസം വഴക്കുമായി വരും. എല്ലാ പ്രൈവറ്റ് സ്കൂളും ഒരുപോലല്ല ബ്രോ.
@karthikavv5989
@karthikavv5989 3 месяца назад
നിങ്ങൾ ടെ ഒക്കെ പിള്ളേർ പ്രൈവറ്റ് സ്കൂളിൽ ആവും അല്ലേ.. 😂
@vijiajeeshajeesh9821
@vijiajeeshajeesh9821 3 месяца назад
@@meerasnair5249 yes
@RejipouloseRejipoulose
@RejipouloseRejipoulose 4 месяца назад
ഇങ്ങനെയുള്ള കൊള്ളാസങ്കേതത്തിലേക്കു കുട്ടികളെ അയക്കുന്നവർ ആണ് കുറ്റക്കാർ... മറ്റു മാതാപിതാക്കളോട് അന്യോഷിക്കണമായിരുന്നു...ഇങ്ങനെയുള്ള പീഡനസ്ഥാപനം ഉടൻ അടച്ചു പൂട്ടിക്കണം
@mollymani8895
@mollymani8895 3 месяца назад
അന്വേഷിക്കണമായിരുന്നു
@sugathakumarikunjamma877
@sugathakumarikunjamma877 4 месяца назад
Ptivate monopoly യിലുള്ള സ്കൂളുകളിൽ കുട്ടികളെ, ദയവായി ചേർക്കരുത്.
@ShajeendranRagavan
@ShajeendranRagavan 4 месяца назад
നിങ്ങളുടെകയ്യിൽ വ്യക്തമായതെളിവുണ്ട് എല്ലാം ക്രോഡീകരിച്ച് ശ്രദ്ധിച്ച് മുന്നോടുപോകുക വിജയം ഉറപ്പ്.ധൈര്യം കൈവിടരുത്.
@antonycp6810
@antonycp6810 4 месяца назад
ഈ സ്കൂളിന്റ കാര്യത്തിന് തീരുമാനം ആയി 🤩
@meenus7867
@meenus7867 4 месяца назад
ബാലാവകാശ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്യു. കുട്ടിയെ അടിച്ചവർ ആരായാലും ശിക്ഷിക്കപ്പെടും. ഉറപ്പ്.
@FunboxVlogs
@FunboxVlogs 4 месяца назад
ഗവൺമെൻ്റ് സ്കൂളിൽ ചേർത്താൽ സ്റ്റാറ്റിസ് പോകും എന്ന ചിന്ത ഒഴിവാക്കിയാൽ ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം.
@aadhi5700
@aadhi5700 2 месяца назад
ഗവണ്മെന്റ് സ്കൂളിൽ എന്താ തല്ലില്ലേ
@damodaranmylan2894
@damodaranmylan2894 4 месяца назад
നല്ല നിലവാരത്തിലാണ് ഗവ: സ്ക്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. അവിടെ ഡൊണേഷൻ ഒന്നും വേണ്ട ഈ സ്ക്കുളിൻ്റെ മുൻപിലുള്ള കളിസാധങ്ങൾ അദ്ധ്യാപകർക്ക് കളിക്കാനുള്ളതാണോ? എല്ലാവരും കൊള്ളാം പൊലീസ് ഉൾപ്പടെ '
@SITHARA_TRAVEL_LOVER
@SITHARA_TRAVEL_LOVER 3 месяца назад
ഗവണ്മെന്റ് സ്കൂൾ ഇപ്പൊ പൊളിയല്ലേ ❤❤❤❤
@karthikavv5989
@karthikavv5989 3 месяца назад
പിന്നല്ല.. ഞങ്ങൾ ടെ മോനും govt സ്കൂളിൽ ആണ്.. ഒരു കുഴപ്പമില്ല.. നല്ല പഠിപ്പിക്കലും.. CBse പഠിച്ചാലെ പിള്ളേർ ഇംഗ്ലീഷ് പഠിക്കുള്ളു പിള്ളേര് കൂട്ടക്ഷ രോം ഒക്കെ പഠിക്കുള്ളു...😂😂
@karthikavv5989
@karthikavv5989 3 месяца назад
പിന്നെ govt മലയാളം medium ഒക്കെ ആണെങ്കിൽ മറ്റുള്ളവരോട് പറയാനും ഒക്കെ maanakkedaavum ottu mikka rakshithaakkalum ingane yaanu pillerde kashtappaadum onnum avarkkariyanda
@karthikavv5989
@karthikavv5989 3 месяца назад
കുഞ്ഞിനെ ഈ സ്കൂളിൽ ന്നു മാറ്റി govt സ്കൂളിൽ ചേർക്കാൻ പറ്റുമെങ്കിൽ അത് ചെയ്യൂ... നിങ്ങൾ ക്കും സമാധാനം കൊച്ചിനും സന്തോഷം 😊
@karthikavv5989
@karthikavv5989 3 месяца назад
കുഞ്ഞിനെ ഈ സ്കൂളിൽ ന്നു മാറ്റി govt സ്കൂളിൽ ചേർക്കാൻ പറ്റുമെങ്കിൽ അത് ചെയ്യൂ... നിങ്ങൾ ക്കും സമാധാനം കൊച്ചിനും സന്തോഷം 😊
@shajikvshajikv9561
@shajikvshajikv9561 3 месяца назад
Same അനുഭവം മൂന്നര വയസ്സുള്ളപ്പോൾ ചുള്ളിയിലുള്ള ഒരു School ൽ നിന്നും അനുഭവമുണ്ടായി ഒരു ടീച്ചർ കാരണം എൻ്റെ കുട്ടിയുടെ 1 വർഷം പോയി. ടീച്ചർ ഇപ്പോഴും അവിടെത്തന്നെ
@freedomtalks1068
@freedomtalks1068 4 месяца назад
അതൊക്കെ ഞാൻ എന്റെ മോനെ സാദാ ഗവണ്മെന്റ് സ്കൂളിൽ വിട്ടു പഠിപ്പിക്കും, കാരണം അതൊക്കെ വേറെ ഒരു വൈബ് തെന്നെയാണ്.. എന്റെ കുട്ടികാലം അത് avanum😢കിട്ടും.... അതൊക്കെ ഒരു പ്രൈവറ്റ് സ്കൂളിൽ കിട്ടില്ല.......
@meerasnair5249
@meerasnair5249 3 месяца назад
പണ്ടത്തെ govt. സ്കൂൾ അല്ല ഇപ്പോഴുള്ളത്. പണ്ടത്തെ വൈബ് കിട്ടുമെന്ന് ഉറപ്പ് പറയാൻ പറ്റുമോ. ഒരുപാട് വേണ്ടത്തീനങ്ങൾ govt. സ്കൂളിലും ഉണ്ട്. പേരെന്റ്സ് ശ്രദ്ധിച്ചാൽ മക്കൾ വല്യ കുഴപ്പമില്ലാതെ വളരും. അല്ലാത്തവരെ തളർത്താൻ പുറത്ത് വല വിരിച്ചു ആളുകൾ ഉണ്ട്. അതും നമ്മൾ അറിയണം.
@deepanair6088
@deepanair6088 3 месяца назад
​@@meerasnair5249വളരെ ശരിയാണ്. മക്കൾ സ്കൂളിൽ പോയി തിരിച്ചു സുരക്ഷിത രായി വരുന്നവരെ ഒരു സമാധാനവും ഇല്ല. കാലം വല്ലാതെ മാറിപ്പോയി.
@vijayantp384
@vijayantp384 4 месяца назад
ചില പ്രൈവറ്റ്സ്കൂളു കൾ ചിലതെങ്കിലും പഠിപ്പിക്കാനുളളവയല്ല; പണം കൈപറ്റാനുളളവ യാണ്.ശ്രദ്ധിക്കുക .ദുരനുഭവം പാഠമാകട്ടെ .
@lavakumar-bp9tu
@lavakumar-bp9tu 4 месяца назад
@thusharak9216
@thusharak9216 4 месяца назад
പ്രൈവറ്റ് സ്കൂളുകളിൽ കുട്ടികൾക്ക് മാത്രമല്ല അവിടെ പഠിപ്പിക്കുന്ന ടീച്ചേഴ്സിനും ഒരുപാടു മാനസിക പീഡനം നേരെടേണ്ടിവരുന്നു... ചോദിക്കാനും പറയാനും ആരും ഇല്ല...ഒരു പ്രൈവറ്റ് school മാനേജ്മെന്റ് അടുത്തുനിന്നു മോശപ്പെട്ട അനുഭവം നേരിട്ട ഒരു teacher ആണ്, പരാതി പറയാൻ ചെന്ന പോലീസ് സ്റ്റേഷനിൽ നിന്നുപോലു. അപമാനം നേരിട്ടു. Labour കോർട്ടിന്റെ പരിധിൽ പോലും വരാട്ടവരാണു പ്രൈവറ്റ് school teachers.
@raks7389
@raks7389 2 месяца назад
😮
@goldensunrise116
@goldensunrise116 2 месяца назад
​@@raks7389സത്യം 😢
@Shameer-rn8bi
@Shameer-rn8bi Месяц назад
എൻ്റെ 7 വയസ്സായ മോൾ ഈ വർഷം വരെ സ്കൂളിൽ പോവാൻ മടി ഇല്ലായിരുന്നു വളരെ ഹാപ്പിയായിരുന്നു -എന്നാൽ ഈ വർഷം മുതൽ മോൾക്ക് മടിയും ബേജാറുംസ്കൂളിൽ തീരെ പോകുന്നില്ലഅതിനെക്കുറിച്ച് അന്വേഷിച്ച് ടീച്ചറെ വിളിച്ചപ്പോൾ ടീച്ചർ പറഞ്ഞുഞാൻ കുറച്ച് അധികം ദേഷ്യം പിടിച്ച് സ്വകാരികാറുണ്ട് ടീച്ചർ അങ്ങനെ പറയണമെങ്കിൽ അതിലപ്പുറം മക്കളെ ഉപദ്രവിക്കാറുണ്ടാവാം -ഇനി അവിടെ നിന്നും മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ പറ്റുമോ എന്ന് നോക്കട്ടെ -
@SudhanKp
@SudhanKp 4 месяца назад
പ്രൻസിപ്പലിന്റെ അപ്പന് കളിക്കാനാണോ കളിപ്പാട്ടങ്ങൾ
@ramyaravindran3023
@ramyaravindran3023 3 месяца назад
😂
@goldensunrise116
@goldensunrise116 2 месяца назад
😅
@devassypl6913
@devassypl6913 4 месяца назад
സ്കൂൾ എന്നുപറഞ്ഞാൽ പിടിച്ചു പറിയാണ്
@user-jd3ob7th3x
@user-jd3ob7th3x 4 месяца назад
അപ്പൊ ഹോസ്പിറ്റലോ 🤪
@remanank8004
@remanank8004 4 месяца назад
ഇങ്ങനെ ഉള്ള സ്കൂൾ പൂട്ടണം അതിനുള്ള നടപടിയിലേക്ക് പോകുക
@krishnank.n.9070
@krishnank.n.9070 4 месяца назад
സ്കൂൾ കാർ എന്നല്ല, പണം മുടക്കിയാൽ അവർ വാദി, അല്ലാത്തവർ പ്രതികൾ. ഇവിടെ കുറ്റക്കാർ പണം വാങ്ങുന്നവർ തന്നെ. അത് വാദിക്കാൻ നിയമക്കാർ.
@playyahoo790
@playyahoo790 4 месяца назад
കേരളത്തിൽ ഉള്ള കുറെ ഇങ്ങനെ school ഉണ്ട്... കഴിഞ ദിവസം ആ വിവാദ peace സ്കൂൾ ഇന്റെ മുന്നിൽ അഡ്മിഷൻ തിരക്ക് ആയിരുന്നു
@neethuarun3825
@neethuarun3825 4 месяца назад
Kurre parants inde status nokki cash koduthu cherkunnu
@ramakrishnantk7658
@ramakrishnantk7658 4 месяца назад
ഈ സ്കൂൾ ഉടൻ തന്നെ അടച്ചുപൂട്ടേണ്ടി വരും.
@SasiPadman
@SasiPadman 4 месяца назад
@@sreenarayanainternationals1226 Ennannekkumai poottendi varum..kaathirunno..athinulla evidance undd😡😡
@infinitview9873
@infinitview9873 4 месяца назад
Entha dikkaram. ​@@sreenarayanainternationals1226
@infinitview9873
@infinitview9873 4 месяца назад
Take it up with Prime minister
@sreenarayanainternationals1226
@sreenarayanainternationals1226 4 месяца назад
@@SasiPadman 😂😂😂
@SasiPadman
@SasiPadman 4 месяца назад
@@sreenarayanainternationals1226 chiri oke udane stop aavumm😂😂😂
@kamalasanankamalasanan3373
@kamalasanankamalasanan3373 3 месяца назад
ഇത്രയും വിവരം ഇല്ലാത്ത പ്രിൻസിപ്പാലോ.നിയമപരമായി മുന്നോട്ട് പോകണം.ഉത്തരവാദിയായ പ്രഥമ അധിയാപിക ശിക്ഷക്ക് അർഹയാണ്.
@SavithriSankar-q6u
@SavithriSankar-q6u 2 месяца назад
അവര് പറഞ്ഞത് ശരിയാണ് ഇതേപോലെ പല സ്കൂളുകളും നടക്കുന്നുണ്ട് എന്റെ മകളുടെ കുട്ടിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി കുട്ടി വന്നിട്ട് വീട്ടില് പറഞ്ഞു കുട്ടിയാണ് നാലു വയസ്സായ കുട്ടിയാണ് വീട്ടിൽ പറഞ്ഞു അതുമാത്രമല്ല വീട്ടിലെ പറയാൻ മാത്രം അടിച്ചിട്ട് അതിന്റെ ഒരു ഇത് കടന്നുവരുന്നു എന്നിട്ട് എന്റെ മോള് വിളിച്ച് കേസ് ആക്കാനുള്ള ഇതൊക്കെ നോക്കിയപ്പോൾ പിന്നെ അവിടെയുള്ളവരൊക്കെ ഇതുപോലെ സോറി പറഞ്ഞു പിന്നെ അടിച്ച ടീച്ചർ വിളിച്ച് സോറി പറഞ്ഞു ഇനി അങ്ങനെ ഉണ്ടാവില്ല മൂത്ത മൂത്ത മകളുടെ കുട്ടിക്ക് ഇതു തന്നെയായിരുന്നു അനുഭവം ചെറിയ കുട്ടിയോളം ആണെന്ന് നോക്കാതെയാണ് തല്ലുന്നത് അത് ശരിയല്ല അവർ കൊച്ചുകുട്ടികൾ അല്ലേ അവർക്ക് പറഞ്ഞ് മനസ്സിലാക്കി അവരെ അവരുടെ വരുമ്പോൾ അവർക്ക് അത് അറിയാം ടീച്ചർമാരും പറയുന്നു പറയുന്നത് അനുസരിക്കാതെ വരുമ്പോൾ തന്നെ തല്ലുന്നത് ഒരിക്കലും ശരിയല്ല ഇതുകൊണ്ട് വന്ന അവർക്ക് നീതി കിട്ടണം
@ramachandrannair7777
@ramachandrannair7777 4 месяца назад
ഇന്ത്യയിലെ ഇന്നത്തെ നിയമം അനുസരിച്ചു ആർക്കു വേണമെങ്കിലും ആരുടെ പേരിലും ഒരു കേസ് കൊടുക്കാം അതിനു കുറ്റക്കാരൻ ആകുക ഒന്നും വേണ്ട. പിന്നെ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ടത് അയാളുടെ ബാധ്യത ആണ്. ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരുക. ആരായാലും അത് കുട്ടികൾ ആയാലും, മുതിർന്നവർ ആയാലും, പ്രായം ആയവർ ആയാലും, സ്ത്രീ ആയാലും, പുരുഷൻ ആയാലും solid evidence ഇല്ലാതെ എങ്ങിനെ ആണ് കേസ് എടുക്കുന്നത്??? ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതല്ലേ നമ്മുടെ ആപ്തവാക്യം 😂😂
@marynaduvathuparambil4566
@marynaduvathuparambil4566 4 месяца назад
ആയിരം കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ, ആയിരം നിരപരാധികൾക്ക് നീതി നിഷേധിക്കപ്പെടുകയാണല്ലോ സർ
@sarojinisaro3515
@sarojinisaro3515 4 месяца назад
പണ്ടൊക്കെ തമാശക്ക് ചോദിക്കുമായിരുന്ന ഒരു പദമായിരുന്നു 'വാദിയെ പ്രതിയാക്കുന്നോ 'എന്ന് ഇപ്പോൾ അത് വാസ്തവം ആയി 😂😂😂😂😂
@പ്രവീൺകുമാർവെഞ്ഞാറമുട്
ഗവൺമെന്റ് സ്കൂളിൽ പഠിക്കൂ പ്രൈവറ്റ് സ്കൂളുകളിൽ കൊണ്ട് ചേർത്ത് വലിയവരാവാൻ നോക്കാതെ ഗവൺമെന്റ് സ്കൂളിൽ കൊണ്ട് ചേർത്ത് കുട്ടികളെ പഠിപ്പിക്കു
@sahl4710
@sahl4710 3 месяца назад
Ithupole Mon padicha CBSE school kaar valare arrogant nature ullavar aayirunnu…school bus il road side il irakki vittu…prathikarichappol fake alligation nadathi…..sahi kettappol maatti goverment school lekk aakki…samaadhaanam und
@aadhi5700
@aadhi5700 2 месяца назад
ഗവണ്മെന്റ് സ്കൂളിൽ ഈ പ്രശ്നങ്ങളൊന്നും ഇല്ലേ 🙄
@hashimasherinpk7533
@hashimasherinpk7533 2 месяца назад
ഇവിടെ problem goverment or private school അല്ല. ടീച്ചേഴ്‌സിൻ്റെയും മാനേജ്‌മെൻ്റിൻ്റെയും അനാസ്ഥ ആണ്. ഇങ്ങിനെ ഉളളവർ ഉള്ളടത്തോളം കാലം it doesn't matter whether it's a government or private school.
@muraleedharanv4480
@muraleedharanv4480 4 месяца назад
ശ്രീ നാരായണ ഗുരുവിന്റെ പെരും
@radhalekshmitk5793
@radhalekshmitk5793 4 месяца назад
പോലീസ് ഇങ്ങനെത്തന്നെ.. യദുവിന്റെയും മേയറിന്റെയും വിഷയത്തിലും പോലീസ് ഇതുതന്നെ ചെയ്യുന്നു.
@sudheervksudheer9231
@sudheervksudheer9231 4 месяца назад
ബാലാവകാശ കമീഷൻ മേനേജ്മെൻ്റിൻ്റെ വാലാട്ടിപ്പട്ടികളായിട്ടാണ് പ്രവർത്തിക്കുന്നത് 'പിന്നെ ആർക്ക് പരാതി കൊടുക്കാൻ' ഒരു ചടങ്ങിന് മാത്രം' അതാണ് അവസ്ഥ
@Comedies391
@Comedies391 4 месяца назад
ആദ്യം പ്രിൻസിപ്പിളിന്റെ കരണത്ത് കൊടുക്കണമായിരുന്നു
@starkerala2307
@starkerala2307 4 месяца назад
കാശിന്റെ അഹങ്കാരത്തിൽ ഇത്തരം സ്കൂളുകളിൽ കുഞ്ഞുങ്ങളെ വിടുന്നവരെ വേണം പറയാൻ. ഈ 4 വയസായ കുഞ്ഞിനെ ആ ജയിലിൽ കൊണ്ടിടാൻ തിരക്കായോ മാതാപിതാക്കൾക്ക് 😳😳😳
@arunrajkp7762
@arunrajkp7762 4 месяца назад
🔥🔥🔥🔥
@lakshmiamma7506
@lakshmiamma7506 4 месяца назад
Ok, കുട്ടികളെ സ്കൂളിൽ വിടരുത്, സ്കൂളുകാർക്ക് യാതൊരു കുറ്റവും ഇല്ല. നല്ല കമന്റ്‌ 😂
@aswathy5245
@aswathy5245 4 месяца назад
സ്കൂളിൽ വിടാതെ പിന്നെ ഷാപ്പിൽ വിടണോ
@sahl4710
@sahl4710 3 месяца назад
Sheriyaanu…mone ee kaaranam kondu maatti govt schoolil aakki
@averagestudent4358
@averagestudent4358 3 месяца назад
​@@sahl4710മകന് എത്ര വയസ്സുണ്ട്
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 3 месяца назад
എന്റെ കുട്ടി നേരത്തെ പഠിച്ചിരുന്ന സ്കൂളിൽ ഒരു issue ഉണ്ടായിട്ടു ഡയറക്ടർ ക്കു പരാതി കൊടുത്ത്.. ലാസ്റ്റ് വാദി പ്രതി ആയെന്നു പറഞ്ഞാൽ മതിയല്ലോ ☹️ 2 വർഷം ശെരിക്കും ടോർച്ചർ ചെയ്തു. ഇപ്പോഴും ഉണ്ട്.. ഈ വർഷം കൊച്ചിനെ സ്കൂൾ മാറ്റി.. പറയുമ്പോൾ പേരും പെരുമയും ഉള്ള സ്കൂൾ.. വെറും വൃത്തികെട്ട മാനേജ്മെന്റ് and ടീച്ചേർസ് 😡 ഈ വിഡിയോയിൽ ഈ ചേച്ചി പറഞ്ഞത് പോലെ ക്ലാസിലെ ഓരോ കാര്യങ്ങൾ ചോദിക്കുമ്പോൾ ഞാൻ അല്ലാരുന്നു അന്നേരം ക്ലാസിൽ എന്നാണ് അവര് പറയുന്നത്
@sahl4710
@sahl4710 3 месяца назад
Sheriyaanu ithupoole prathikarichappol kallacase paranj undaakki … fake alligation nadathi…. So mone maatti govt schoolil aakki
@LinuAizuAizam
@LinuAizuAizam 3 месяца назад
ഈ ചെക്കനെ കണ്ടപ്പോൾ യുട്യൂബിൽ ഉള്ള വ്ലോഗ്റെ പോലെ തോന്നി
@vindujavraj6605
@vindujavraj6605 3 месяца назад
Vloger anu
@Malavika_babu
@Malavika_babu 3 месяца назад
Amjith talks
@LinuAizuAizam
@LinuAizuAizam 3 месяца назад
​@@Malavika_babuok
@fathimatfathimath3173
@fathimatfathimath3173 3 месяца назад
Vloger ann
@fathimatfathimath3173
@fathimatfathimath3173 3 месяца назад
Amjith nandu
@playyahoo790
@playyahoo790 4 месяца назад
ശ്രീ നാരായണ ഗുരു വിന്റെ പേര് ഇട്ടു ഒരു school.. ചെയുന്നത് മുഴുവൻ അക്രമം
@Tcsdghhh
@Tcsdghhh 4 месяца назад
ഇത്തരം സാഹചര്യത്തിൽ pen cam or button cam വച്ച് കൊണ്ട് പോകണം. അല്ലെങ്കില് അവര് കള്ള കേസ് കൊടുക്കും
@Amjithtalks
@Amjithtalks 4 месяца назад
നമ്മൾ അവിടെ നടന്നത് റെക്കോർഡ് ചെയ്തിട്ടുണ്ട്
@Realfishingvlogskerala
@Realfishingvlogskerala 3 месяца назад
നല്ല പോലെ പഠിപ്പിക്കുന്ന ഗവണ്മെന്റ് സ്കൂൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്. ഇപ്പോൾ ഏറ്റവും നല്ല വിദ്യാഭ്യാസം ഗവണ്മെന്റ് സ്കൂളിൽ തന്നെ ആണ്. പഠിക്കുന്ന കുട്ടികൾ ഗവണ്മെന്റ് സ്കൂൾ ആണെങ്കിലും പഠിക്കും l
@MomToBeFamous
@MomToBeFamous 4 месяца назад
The schools license to run must be terminated by ministry of education. Parents please file a written complaint to education minister for records so it can be used as a legal document with the courts in future if need be.
@edakkandanummer1049
@edakkandanummer1049 4 месяца назад
എന്തിനാണ് സുഹൃത്തേ ഇത്ര എടങ്ങാറായി ആ സ്കൂളിൽ ചെന്ന് കുട്ടിയെ ചേർക്കുന്നത് 25 കുട്ടികൾ അതിൽ നിന്ന് വേറെ സ്കൂളിലേക്ക് മാറുമ്പോൾ അവർക്ക് മനസ്സിലാകും
@prasannak2261
@prasannak2261 4 месяца назад
വിദ്യാഭ്യാസസ്ഥാപനമല്ല അത് വ്യവസായ സ്ഥാപനമാണ്
@redbull2577
@redbull2577 4 месяца назад
നിങ്ങൾക്കുണ്ടാകുന്ന നഷ്ടം അവരിൽ നിന്നും വാങ്ങണം
@thomass9628
@thomass9628 3 месяца назад
ഞാനും കുറേ അനുഭവിച്ചു ഇതുപോലെ സ്കൂൾ കാർക്ക് ദാർഷ്ട്യം പിണറായി സഖാവിനെ പോലെ
@vrindajobby7251
@vrindajobby7251 3 месяца назад
ചില ക്രിസ്ത്യൻ school ഇങ്ങനെ ആണ്. കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാത്ത father ൻ മാരും, sister മാരും ആണ് ഉള്ളത്.
@JeevanKl-qw6mn
@JeevanKl-qw6mn 3 месяца назад
For what you take admission in chrstain school.😂
@JeevanKl-qw6mn
@JeevanKl-qw6mn 3 месяца назад
Not only christian school all private schools are strict.
@Unni-mo1fe
@Unni-mo1fe 3 месяца назад
Aaru paranju Christian schoolkalil mathramanu pblm ennu mattulla schoolukalil ningal poyi nokkiyittundo
@mohananmohan6824
@mohananmohan6824 4 месяца назад
ഏകദേശം നിങ്ങൾക്ക് ഇവരെ മനസിലായില്ലേ, ഒരു ചെറിയ പണി കൊടുക്ക്‌.
@hafsasvlog977
@hafsasvlog977 4 месяца назад
Njan uae l day care nadathunnund njanoru teacherum koode aan.. 2 1/2 vayassulla makkal vareyund.. Parents extra cash adakam therum karanam avarude makkal athrem safe aan ente aduth❤️
@Abhi-qm9bq
@Abhi-qm9bq Месяц назад
വിടരുത് ബ്രോ.... ഏതറ്റം വരെയും പോവണം ശെരി നിങ്ങളുടെ ഭാഗത്ത്‌ ആണ്...... അവർ പറയുന്നില്ലേ അറിയത്തില്ല എന്ന് പിന്നെ എന്ത് സേഫ്റ്റി ആണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉള്ളത്.....
@anupamathankam2108
@anupamathankam2108 3 месяца назад
We support tis parents...thy need justice...pls take action..
@ManjuN-nl3zv
@ManjuN-nl3zv 4 месяца назад
എന്റെ മോൻ അവിടെയായിരുന്നു. ഇത്ര മോശമായി പെരുമാറുന്ന റ്റീച്ചർ ഞാൻ കണ്ടിട്ടില്ല .റ്റിസി,cauton deposit ഒന്നും വാങാതെ school മാറി.
@asharatheesh516
@asharatheesh516 3 месяца назад
Ningal എല്ലാവരും ഒരുമിച്ച് നിന്നാൽ തീരാവുന്ന പ്രേഷ്‌നമേ ഉള്ളൂ
@hussainhuss1734
@hussainhuss1734 3 месяца назад
നല്ല കാര്യം 👍
@mathewt.g4418
@mathewt.g4418 4 месяца назад
ബാലാവകാശ കമ്മീഷനിൽ പരാതി കൊടുത്തില്ലേ?
@Amjithtalks
@Amjithtalks 4 месяца назад
CWC കൊടുത്തു.... ഇനി next step ബാലവകാശ കമ്മിഷൻ ആണ് 👍🏻
@nasrinasharaf
@nasrinasharaf 4 месяца назад
Swamedeya vare case edukam CWC
@averagestudent4358
@averagestudent4358 3 месяца назад
​@@Amjithtalksഇപ്പോ എന്തായി എന്നിട്ട്
@dr.nitinjl829
@dr.nitinjl829 4 месяца назад
Thanks for the information, a school to avoid.
@seshumani246
@seshumani246 4 месяца назад
Boycott All these Schools
@looluloolu1920
@looluloolu1920 3 месяца назад
ഇവർക്ക് ഇത്രയും ചെയ്യാൻ കഴിഞ്ഞു ഇവർ ഇത് ആദ്യമായിട്ടായിരിക്കില്ല രക്ഷിതാക്കളോട് കാണിക്കുന്നത് ഇവർ വിചാരിച്ചപ്പോൾ നാട്ടുകാർ ഇതു അറിഞ്ഞു അല്ലെങ്കിൽ ആരും അറിയില്ല ആയിരുന്നു
@krishnanko3474
@krishnanko3474 4 месяца назад
മൂന്നര വയസ്സിൽ സ്കൂളിൽ ചേർത്ത രക്ഷിതാക്കളാണ് കുറ്റക്കാർ.
@babykuttymathew8644
@babykuttymathew8644 4 месяца назад
LKG …. - il aanu ..)))))
@arunrajkp7762
@arunrajkp7762 4 месяца назад
😂
@lakshmiamma7506
@lakshmiamma7506 4 месяца назад
L K G യിലെ പ്രായപരിധി അറിയില്ല എന്നു തോന്നുന്നു. ഇപ്പോൾ 6 വയസ്സിൽ കൊണ്ട് ചേർത്താൽ പോസ്റ്റ്‌ ഗ്രേഡ്വേഷൻ കഴിയുമ്പോൾ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ജോലിക്ക് അപേക്ഷിക്കാൻ ഉള്ള പ്രായം കഴിയും മെഡിക്കൽ ഫീൽഡ് ആണെങ്കിൽ. കുട്ടികളെ താമസിച്ചു ചേർക്കുന്നത് ശരിയല്ല. ഞാൻ പഠിക്കുന്നത് ( പഠിപ്പിക്കുന്നത് ) കണ്ടു എന്നേക്കാൾ നന്നായി പഠിച്ച എന്റെ അനുജൻ, അവന്റെ ആഗ്രഹപ്രകാരം( വീട്ടിൽ വഴക്കുണ്ടാക്കി )സ്കൂളിൽ ചേർന്നു പഠിച്ചു. പഠനത്തിന്റെ ഒരു ഘട്ടത്തിലും പിന്നിലായില്ലെന്നു മാത്രമല്ല ഏറ്റവും മിടുക്കനും ആയിരുന്നു, ഒരു കോച്ചിംഗ് നും പോകാതെ സെൻട്രൽ ഗവണ്മെന്റ് ജോലിയും നേടി.
@neethuarun3825
@neethuarun3825 4 месяца назад
Ottumikka school 3. 1/2 kuttikale cherthunnud .
@neethuarun3825
@neethuarun3825 4 месяца назад
Ottumikka school 3. 1/2 kuttikale cherthunnud .
@karthikaNambiar
@karthikaNambiar 3 месяца назад
സുൽത്താൻ ബത്തേരി ഭവൻസിലും ഓരോ വർഷവും അഡ്മിഷൻ ഫീ എന്ന് പറഞ്ഞ് ഒരുപാട് cash വാങ്ങുന്നുണ്ട് ഒന്നാം ക്ലാസ്സിൽ 21650 അഡ്മിഷൻ ഫീ.ഓരോ മാസവും 1200 വേറെ കൊടുക്കണം. Bus ഫീ വേറെ 1200.അത് കഴിഞ്ഞ് 2 ൽ ചേർക്കുമ്പോഴും ഈ അഡ്മിഷൻ ഫീ എന്ന് പറഞ്ഞ് 20000ൽ കൂടുതൽ വാങ്ങുന്നു....... Monthly fee വേറെ.....
@harithapavumba3515
@harithapavumba3515 3 месяца назад
എന്റെ വീടിന്റെ അടുത്ത് ഈ സ്കൂൾ എന്തായാലും അറിഞ്ഞതിൽ സന്തോഷമുണ്ട്
@emeraldafiakkufamilyvlog
@emeraldafiakkufamilyvlog 3 месяца назад
എവിടെയാ സ്കൂൾ name എന്താ
@akhilchinnu2438
@akhilchinnu2438 3 месяца назад
@@emeraldafiakkufamilyvlogSree Narayana paravoor onninmood
@JayarajanBalan-z6w
@JayarajanBalan-z6w 3 месяца назад
😂🤣😄👍🏻വാതി പ്രതിയായി 👌കൊള്ളാം.
@lizysunny7855
@lizysunny7855 4 месяца назад
ആരും പോകരുത് അവിടെ അത്ര യുള്ളൂ രേഷിതാക്കൾ ആണ് ഇതിന് കാരണം.
@mollymani8895
@mollymani8895 4 месяца назад
രക്ഷിതാക്കൾ
@lizysunny7855
@lizysunny7855 3 месяца назад
Yes
@premyjos
@premyjos 3 месяца назад
മനസ്വീകമായി ആ കുട്ടി വിഷമിച്ചു അതാണ് സ്കൂളിൽ പോകാൻ ഇഷ്ടക്കേട്.. ഇതിനെയാണ് പറയുന്നത് ബാ ലപീഠനം.. കുട്ടികളെ സ്നേഹിക്കാനറിയാത്തവർ school നടത്തിയിട്ടു പ്രയോജനമില്ല.
@savithacsavithac3280
@savithacsavithac3280 2 месяца назад
ആർക്കും പൊതു വിദ്യാലയം ഇഷ്ടം ഇല്ല. എല്ലാവർക്കും ടൈ കോട്ട് ഇതെല്ലാം ഉള്ള സ്കൂൾ മാത്രേ പറ്റു. ജനിക്കുമ്പഴേ ഫുള്ള് ഇംഗ്ലീഷ് സംസാരിക്കണം. ഇതാണ് അവസ്ഥ.
@bineshkumar8674
@bineshkumar8674 4 месяца назад
ഇവർ ഇത് അറിഞ്ഞത് കൊണ്ട്, ഇതൊന്നും അറിയാതെ എത്ര പേരെന്റ്സ് ഓരോ സ്കൂളുകളിൽ കുട്ടികളെ വിടുന്നുണ്ടാകും
@sureshshenoy6393
@sureshshenoy6393 3 месяца назад
You have to hear both parties to ascertain the facts. If the child has been beaten ,it is totally wrong. My son was also had a different experience, it was one of the reputed school, but one of the teacher everytime shall say that my son is not that intelligent and he started feeling bad, however i took the TC and admiitted him to another school forgoing the fees paid to the previous school. I do not want my son to suffer psychologically and emotionally. Now he finished his Btech in computer science and got campus placement and also planning for masters. Childrens should be moulded in a good manner and it is the responsibility of parents and the teachers to make them responsible citizens of our country and that is the real service to our society.
@anupamathankam2108
@anupamathankam2108 3 месяца назад
Really bad management...take necessary action...I worked as a teacher n India ...Oman...uae...never we beat students of any group ... Humiliation for a kg student...Police must look into tis matter..
@Priyanka.26135
@Priyanka.26135 3 месяца назад
Govt.. സ്കൂളിൽ പഠിപ്പിക്കൂ....govt ഇതിലും വലിയ set-up ആണ് ഉള്ളത്....വർണ്ണകൂടരം പദ്ധതി നോക്കൂ... എന്ത് സ്വകാര്യം ഉണ്ട് അവിടെ...
@naresh287
@naresh287 4 месяца назад
Nalla best school, goondas own school
@Abrahambaby-om5xg
@Abrahambaby-om5xg 3 месяца назад
സർക്കാർ സ്കൂളിൽ കുട്ടികളെ വിട്ടാൽ .. സ്റ്റാറ്റസ് പോകുമേ.. (നാട്ടുകാരുടെ മുബിൽ നമുക്ക് ഒരു വില വേണ്ടേ.???
@shajikvshajikv9561
@shajikvshajikv9561 3 месяца назад
എൻ്റെ കുട്ടിയെ മൂന്നര വയസ്സുള്ളപ്പോൾ ഒരു ടീച്ചർ അടിച്ചു പനി വന്നു .കുട്ടിയെ കൊണ്ടു ചെന്നാക്കുമ്പോൾ എന്നും കെട്ടിപ്പിടിച്ചു ഭയങ്കര കരച്ചിൽ പേടിയാന്നു പറഞ്ഞ്. അവര് നോക്കിനിക്കും. 5000 donation + 4000fees + 770 ഇതൊക്കെ അടച്ചിട്ട് കുഞ്ഞിനെ ഒരാഴ്ച പോലും വിടാൻ പറ്റിയില്ല .തല്ലിയ ടീച്ചർക്ക് Principal Support.
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 3 месяца назад
ഗവൺമെൻ്റ് സ്കൂൾ തല്ല താണ് അവിടെ ഇംഗ്ലീഷ് പഠിപ്പിക്കും കൂടാതെയുള്ള പോരായ്മ ഉള്ളത് അദ്ധ്യ പകർ രാഷ്ട്രിയ കളി ഒഴിവാക്കണം, വിദ്യാർത്ഥികളുടെ രാഷ്ട്രിയ ചേരിപോര് നിർത്തണം വിദ്യാർത്ഥി സഘടന ആകാം അദ്ധ്യാപക സഘടനയാ കാo രാഷ്ട്രിയ സഘടനയിലാണ് വിദ്യാർത്ഥികൾ അതികവും നശിക്കുന്നത് അതിൽ കൂടിയാണ് ലഹരി മദ്യം പുകവലി ഒക്കെ ഉണ്ടാകുന്നത് അത് ഒഴിവാക്കാനും നമ്മുടെ നാട്ടിൽ നല്ല ഡോക്ട്ടർമാർ ഉണ്ട്. രാഷ്ട്രിയക്കാരുടെ ബാനർ ഒഴിവാക്കണം എന്നാൽ വിദ്യാർത്ഥികൾക്ക് വിജയവും സന്തോഷവും ഉണ്ടാകും പഠിപ്പിച്ച് മാർക്ക് വാങ്ങാൻ പ്രാപ്തരാക്കുക അല്ലാതെ ഫുൾ വിജയം ഒഴിവാക്കണം മാർക്ക് ഡോണേഷൻ നിർത്തലാക്കണം അദ്ധ്യ പകരം വിദ്യാർത്ഥികളും നല്ല ബന്ധം പുലർത്തുക ബുദ്ധി കുറഞ്ഞ കുട്ടികളെ ഉൽബുദ്ധരാക്കി കൊണ്ടുവരണം എന്നാൽ ഇത്രയും നല്ല ഒരു ഗവൺമെൻ്റ് സ്ഥാപനം വേറേ ഉണ്ടാകില്ല.
@abhisurs
@abhisurs 4 месяца назад
these kind of schools must be locked for ever..... or govt must take action..... or people must react strong... or atleast political parties must take action. give a complaint to child care division of govt.
@jopanachi606
@jopanachi606 4 месяца назад
Move that boy to another school, that's the best decision.
@averagestudent4358
@averagestudent4358 3 месяца назад
Yes that's what I also thought.
@bineshdavid8842
@bineshdavid8842 4 месяца назад
പരനാറി ഭരണത്തിൽ ആർക്ക് എന്ത് വൃത്തികേടും കാട്ടാം എന്നായിട്ടുണ്ട്.
@Jose-u6x3v
@Jose-u6x3v 4 месяца назад
വേറെ സ്കൂളിൽ കൊണ്ടേ ചേർക്കു
@proudindianoic8308
@proudindianoic8308 Месяц назад
വിജയൻ്റെ.സ്കൂൾ. അവൻ്റെ ഭരണം ഇതൊക്കെ നടക്കും.
@rejithamukeshrejithamukesh2010
@rejithamukeshrejithamukesh2010 3 месяца назад
ഇങ്ങനെ ഉള്ള സ്കൂൾ അടച്ചു പൂട്ടണം. ഇങ്ങനെ ഉള്ള HM&ടീച്ചർ മാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇവർക്കൊന്നും മക്കൾ ഇല്ലേ . കളിപ്പാട്ടങൾ അവിടെ ഇട്ടേക്കുന്നത് ന്തിനാ കുഞ്ഞുങ്ങൾ ക്ക് വേണ്ടി അല്ലെ. ന്തോന്നാ ഇതൊക്കെ കേട്ടിട്ട് 😡വരുന്നു. തെറ്റുകണ്ടാൽ വിട്ടിൽ ഉള്ളവർ ചോദിക്കും അത് മാന്യമായ ഉത്തരം തരാം. അല്ലാതെ അവരെ ആഷേപിക്കുക അല്ല വേണ്ടത് വിവരം ഇല്ലാത്ത ടീച്ചേർസ്. കുഞ്ഞുങ്ങളെ സ്നേഹിക്കാൻ അറിയണം ഓരോ ആധ്യ പകരും. അല്ലാതെ നിങ്ങൾ ടീച്ചർ ആയിട്ട് ഒരു കാര്യം ഇല്ല. മോനേ ഏതായാലും അവിടെ നിന്ന് മാറ്റിയത് നന്നായി. ആ സ്കൂളി വേഗം അടച്ചു പൂട്ടണം.
@theophine3878
@theophine3878 4 месяца назад
അവിടേക്ക് കുട്ടികളേം എഴുന്നൊള്ളിച്ചു ചെല്ലുന്ന പേരണസാണ് തെറ്റുകാർ ആ പ്രസ്ഥാനം പൂട്ടിക്കണം അതാ വേണ്ടത്
@asifrifa2405
@asifrifa2405 3 месяца назад
കുട്ടിയെ ഇപ്പോ മാറ്റരുത്, അവിടെ നിലനിർത്തി കൊണ്ട് സ്ഥിരമായി അവിടെ പോവുക, എന്നിട്ട് അവിടെ കാണുന്ന നമ്മൾക്കു നിയമപരമായി എതിർക്കാൻ പറ്റുന്ന പോയിന്റ് കൾ കണ്ടെത്തുക. ട്രാൻസ്‌പോർറ്റേഷൻ, ടോയ്ലറ്റ്, പ്ലേ ഗ്രൗണ്ട് ഇങ്ങനെ അവർ provide ചെയ്യേണ്ട മിനിമം ഫെസിലേറ്റീസ് ഉണ്ട്, അതൊക്കെ not ചെയ്ത് ഇതിനെതിരായി അങ്ങ് ഇറങ്ങുക, നിയമപരമായി തന്നെ ആരും ഇതിനെതിരെ മുതിരില്ല എന്നുള്ള ഉറപ്പ് കൊണ്ടാണ് സ്കൂളിൽ അവർ ഈ കളി കളിക്കുന്നത്
@elizabethfrancis1541
@elizabethfrancis1541 4 месяца назад
Such punishment is not allowed.
@reenad8972
@reenad8972 3 месяца назад
Ee സ്കൂൾ അടച്ചു പൂട്ടണം
@praseethatp4830
@praseethatp4830 3 месяца назад
Ente makkal palli school il aanu padikkunnathe . Avidathe teachers poli yaanu. Teachers um parents ulla combo super aanu
@anuraj4054
@anuraj4054 3 месяца назад
My nephew faced a similar situation. He experienced mental harassment, and when we inquired about it, they insisted we withdraw him from the school. We invested a significant amount in donations and fees for his LKG admission, but received nothing in return.
@averagestudent4358
@averagestudent4358 3 месяца назад
And so at last what have you done
@meeraajilal7331
@meeraajilal7331 3 месяца назад
ഇത്രയും ബുദ്ധിമുട്ടി എന്തിനാ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നത്. ഗവൺമെൻ്റ് സ്കൂളിൽ വിട്ടുകൂടെ
@Jose-u6x3v
@Jose-u6x3v 4 месяца назад
എല്ലാവരും ഫെയ്മസ് സ്കൂളിൽ ചേർക്കാതെ വേറെ സ്കൂൾ ഇല്ലേ
@sajeevkumars9820
@sajeevkumars9820 3 месяца назад
ഇപ്പോൾ സ്കൂൾ എല്ലാം ബിസിനസ് മൈൻഡ് ആണ്
@FgDgh-sv1be
@FgDgh-sv1be 6 дней назад
ആ മോന് 6 വയസാകുമ്പോൾ സർക്കാർ സ്കൂളിൽ ആക്കിയിട്ട് ആ കുഞ്ഞിന്റെ സന്തോഷം കണ്ടുനോക്കൂ. അപ്പോൾ മനസിലാകും, unaided സ്കൂളും, സർക്കാർ സ്കൂളും തമ്മിലുള്ള വ്യത്യാസം. ഈ മൂന്നര വയസുള്ള കുഞ്ഞിന് എന്തിനാ TC🤔🤔🤔🤔🤔ഒരു ടിസി യും, പൈസയും വേണ്ട കുഞ്ഞിന് പഠിക്കാൻ. അവനെ plus 2 വരെ സൗജന്യമായി സർക്കാർ പഠിപ്പിക്കും ❤️❤️❤️❤️👍👍👍👍🙏🙏🙏🙏🙏
@sreenivasanp.g1747
@sreenivasanp.g1747 28 дней назад
ഇങ്ങനെയുള്ള സ്കൂൾ പൂട്ടിച്ചിട്ട് കുഞ്ഞുങ്ങളെ ദ്രോഹിച്ച അവന്മാരെ നല്ലൊരു പാഠം പഠിപ്പിക്കുക. ഈ ദ്രോഹിക്കുന്നവരുടെ കുട്ടികളോടും ഇങ്ങനെ ആണോ ചെയ്യുന്നത്. അതുകൊണ്ട് ശരിക്കും നടപടി എടുക്കണം. 👍👍
@rajeshceepee8436
@rajeshceepee8436 4 месяца назад
3 വയസ് കഴിഞ്ഞ കുട്ടിയെ സ്കൂളിൽ ചേർത്ത മഹാൻ . രണ്ടു വർഷം മുന്നേ സ്കൂളിൽ വിടമായിരുന്നു.
@yamunar3486
@yamunar3486 4 месяца назад
മുന്നര വയസുള്ള കുട്ടിയെ അടുത്തുള്ള അംഗൻവാടിൽ ചേർത്തുടയിരുന്നോ
@lakshmiamma7506
@lakshmiamma7506 4 месяца назад
വിദേശത്ത് ഉള്ള അച്ഛനമ്മ മാർക്ക് കുഞ്ഞിനെ കൂടെ കൊണ്ടുപോയി പഠിപ്പിക്കണമെങ്കിൽ അല്പസ്വല്പം ഇംഗ്ലീഷ് അറിയേണ്ടേ?
@joseprakash9312
@joseprakash9312 4 месяца назад
Do not send the boy to the bloody school
@elizabethfrancis1541
@elizabethfrancis1541 4 месяца назад
The rules and regulations must put in the notice board .
@nithinbabu637
@nithinbabu637 4 месяца назад
എറണാകുളം Maharajas College വിദ്യാർത്ഥികളും അനാശാസ്യം ചെയ്യുകയാണ്
@peethambarank1357
@peethambarank1357 17 дней назад
എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിലും കോടതിയിലും പോലീസിലും കേസുകൊടുക്കണം.
Далее
DOTA 2 - ИНВОКЕР ИМБА!
24:17
Просмотров 258 тыс.
Китайка нашла Новый Дом😂😆
00:20
DOTA 2 - ИНВОКЕР ИМБА!
24:17
Просмотров 258 тыс.