Тёмный

അമ്മയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കുക  

Gp rider boy
Подписаться 1,4 млн
Просмотров 78 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@navaneethkrishna1379
@navaneethkrishna1379 Год назад
ആൺകുട്ടികളുടെ ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കുന്ന അത് ഒരാൾ മാത്രമേ കാണൂ..... അമ്മ❤️
@Rex___999
@Rex___999 Год назад
😍🤩
@braudexedits6240
@braudexedits6240 Год назад
രാപ്പകില്ലാതെ നമുക്ക് വേണ്ടി പണി എടുക്കുന്ന അച്ഛനെ മാർക്കരുത് ❤️
@navaneethkrishna1379
@navaneethkrishna1379 Год назад
​@@braudexedits6240 athum Sheriya 💯
@shemiajmal7798
@shemiajmal7798 Год назад
Ys bro 🥰💯😌
@thomasguttenberg
@thomasguttenberg Год назад
Girls ntem💗
@kattalalettanmammokafan7964
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന മനുഷ്യൻ
@gpriderboy1660
@gpriderboy1660 Год назад
❤️❤️
@sumolvlogs9245
@sumolvlogs9245 Год назад
Aaa urappayum❤❤
@athibhan6092
@athibhan6092 Год назад
ഈ ലോകത്ത് സ്നേഹിക്കുന്ന ഒരാൾ മാത്രമേ ഉള്ളു സ്വന്തം amma ❤❤
@prnVAppu
@prnVAppu Год назад
നിന്റെ തന്ധക്ക് നിന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞു എല്ലാരുടേം അങ്ങനെ അല്ല
@athiraathzzz8960
@athiraathzzz8960 Год назад
Pinne അച്ഛൻ ❤️
@athibhan6092
@athibhan6092 Год назад
അച്ഛനും അമ്മയും ഉള്ളു നമ്മളെ സ്നേഹിക്കാൻ ❤❤❤❤❤
@amalamalappu
@amalamalappu Год назад
​@@athibhan6092🎉
@sumeshct8746
@sumeshct8746 Год назад
അമ്മയുടെ സ്നേഹത്തിൻറെ പകുതിപോലും നമ്മൾ സ്നേഹിക്കുന്ന പെണ്ണുങ്ങൾക്ക് ഉണ്ടാവില്ല. നമ്മൾക്ക് എന്ത് വിഷമം വന്നാൽ പോലും അതു മറച്ചു വെക്കാതെ തുറന്നുപറയാനും കേൾക്കാനും മനസ്സുള്ള ഒരേയൊരു ദൈവം അമ്മ മാത്രമാണ്. ♥️
@daytraveller007
@daytraveller007 Год назад
ഈ ലോകത്ത് നമ്മളെ കരയിക്കാതെ ആയിട്ടുള്ള ഒരു പെണ്ണെ ഒള്ളു...... അത് നമ്മുടെ അമ്മ ആണ് ❤️🥰
@adhilnajeeb5937
@adhilnajeeb5937 Год назад
*അമ്മ യാണ് സ്വർഗം അമ്മതൻ സ്വർഗം ❤️❤️❤️❤️*
@mahinmurali4883
@mahinmurali4883 Год назад
Bro നിങ്ങൾ വേറെ ലെവൽ ആണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@anoopraman7323
@anoopraman7323 Год назад
എനിക്ക് മാത്രമല്ല....24 വയസ്സ് കഴിഞ്ഞ് job കിട്ടാത്ത ഓരോ ആൺകുട്ടികൾക്കും അറിയാം.... സ്നേഹിച്ചവരൊക്കെ തള്ളി പറഞ്ഞാലും.... കളിയാക്കിയാലും.... അവസാനം വരെ "നീ പേടിക്കണ്ട മോനെ... നിന്റെ ഒപ്പം ഞങ്ങളുണ്ടെന്നു പറഞ്ഞ് " ചേർത്ത് നിർത്തുന്ന അച്ഛനെയും അമ്മയെയും പോലെ വേറെ ആരും ഉണ്ടാവില്ല..... ഇന്നല്ലെങ്കിൽ നാളെ നല്ലൊരു ജോലി കിട്ടുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും... സങ്കടങ്ങളിൽ കൂടെ നിന്ന് കൈ പിടിച്ചുയർത്തി ആത്മവിശ്വാസം തരാനും അവർ മാത്രമേ ഉണ്ടാവൂ.... Luv u more അമ്മ&അപ്പ 🤍🫶
@athibhan6092
@athibhan6092 Год назад
പ്രഭഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരും ഇല്ല
@vanisree6993
@vanisree6993 Год назад
Good message. Ennu രാവിലെ അമ്മയെ കണ്ടാരുന്നു. അപ്സര പെട്രോൾ പമ്പ് വെച്ചു..
@rinastk4039
@rinastk4039 Год назад
ഈ ലോകത്ത് സ്നേഹിക്കാൻ ഒരാളെ ഉള്ളു അത് അമ്മയാണ് അമ്മ പ്രസവിച്ച ഇത്രയും വളർത്തിയ അല്ലാണ് അമ്മ കല്യാണം ഉറപ്പാക്കാൻ പോലും അമ്മ തന്നെ അമ്മ നമ്മളെ വിട്ടു പോയാൽ അത് നമ്മക്ക് സങ്കടം വരും കരയും അതാണ് ആത്മാർത്ഥ സ്‌നേഹം ❤
@candykrishna4251
@candykrishna4251 Год назад
Kannu niranju poyi ariyaand Ammayod sneham ollond aayirikkum🥹
@abineldhose9969
@abineldhose9969 Год назад
Pure love ❤️
@manur2270
@manur2270 Год назад
അമ്മ ❤️🥰
@abhinavck7974
@abhinavck7974 Год назад
Bro eath Lokathaan Ee Lokath ammaye ishttamillathavar aarelum kanumo😍😍😍
@vyshakm2821
@vyshakm2821 Год назад
എന്റെ പൊന്നു നിങ്ങൾ കിടിലൻ ആക്ടർ ആണ് നോ ഡൌട്ട്.നിങ്ങൾ അഭിനയിക്കുക അല്ലായിരുന്നു ജീവിച്ചു. എന്ന് വേണം പറയാൻ 👌👌👌👌
@gpriderboy1660
@gpriderboy1660 Год назад
❤️❤️
@iamme1302
@iamme1302 Год назад
Amma kk pakaram onumaavilaa......amma matram....amma..... Luv. U 😘😘😘😘😘😘
@subinsk1597
@subinsk1597 Год назад
Amma 😙❤️
@Sree4650
@Sree4650 Год назад
അമ്മയല്ലേ ഉള്ളു 😞❤️
@NaseemaCp-jn1jb
@NaseemaCp-jn1jb Год назад
Very feeling video😍😍 Boy attitude is superb🤗🤜🤛
@maxphile3591
@maxphile3591 Год назад
Amma mathramalla achanum❤
@sabarinathcs3559
@sabarinathcs3559 Год назад
Amma❤❤❤❤❤😘😘😘😘😘
@sarathaji7773
@sarathaji7773 Год назад
Amma♥️
@lekhaparakuzhi2627
@lekhaparakuzhi2627 Год назад
ഈ ലോകത്ത് അമ്മയെ നമ്മൾ മക്കൾ വെറുത്താലുംഅമ്മ മക്കളെ ഒരിക്കലും വെറുക്കില്ല. അതാണ് പൊക്കിൾകൊടി ബന്ധം
@amalcristyjoseph1192
@amalcristyjoseph1192 Год назад
Bro nalla content 😍😍ammaye ishttamulavarkm ee content ishtamavum 😍
@SubineshSubi
@SubineshSubi Год назад
Allelum athmartha pranayikunavar enum moonjipovathe illu😢💯🍃
@revathimanu2677
@revathimanu2677 Год назад
Amma💗💗💗💗💗
@busvloggerdj8554
@busvloggerdj8554 Год назад
I love my പോരാളി 💖😇
@sumolvlogs9245
@sumolvlogs9245 Год назад
Poli machammmareee ee alameen machante abhinayam valiya ishttamaa
@reehannizar5094
@reehannizar5094 9 месяцев назад
Getting heart touching superb da gp ride boy
@sajithybk
@sajithybk Год назад
❤ love you amma
@dhanasreekuttydhanalekshmi4350
Amma ❤️🥰🥰
@THambanZ826
@THambanZ826 Год назад
🥰🥰🥰🥰🥰🥰
@rejirejivinayaka6542
@rejirejivinayaka6542 Год назад
Ammma❤❤❤
@vishalchandrasekharan8744
@vishalchandrasekharan8744 Год назад
Life is all about choices....but choice ilatha oru karyam e ee logath ullu ath AMMA anu. Amma k pakaram ennon ila.💗🤗
@ananthuanilkumar1279
@ananthuanilkumar1279 Год назад
Relatable aanu💯💯💯💯💯💯💯
@nishanthnsnsg9018
@nishanthnsnsg9018 Год назад
Amma❤️❤️❤️❤️
@egnitygaming4387
@egnitygaming4387 Год назад
My mom. She is my everything 🌎♥️🥹
@anaswarsathyan1910
@anaswarsathyan1910 Год назад
Sathyammm annuu broiii ❤❤❤
@samtoji957
@samtoji957 Год назад
😊❤Luv u Mummy & Pappa❤😊
@Nidheesh1419
@Nidheesh1419 Год назад
സ്നേഹം മാത്രം♥️🫂
@aronc.a6666
@aronc.a6666 Год назад
Very heart touching ♥ video
@9611146195
@9611146195 Год назад
Heart Touching videos
@sinueldho1340
@sinueldho1340 Год назад
Super 🥰🥰
@yedukrishnano
@yedukrishnano Год назад
Big fan bro😍😍
@alltypemedia999
@alltypemedia999 Год назад
Amma
@CALLGAMING1312
@CALLGAMING1312 Год назад
1:27 ❤
@silentone001
@silentone001 Год назад
@ashkarameen
@ashkarameen Год назад
❤️❤️❤️
@AlenAntony
@AlenAntony Год назад
Amma 🥹❤️❤️❤️
@niyasrazaqu8330
@niyasrazaqu8330 Год назад
Super super 👌👌👌👌
@ashiksunil2084
@ashiksunil2084 Год назад
Ente amma❤💖
@shibu476
@shibu476 Год назад
ഞാനും അത് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു 🧡
@askaryaseen9368
@askaryaseen9368 Год назад
🥰🥰🥰🥰umma
@favastk5167
@favastk5167 Год назад
👍💯 Amma🥰
@sumesh3027
@sumesh3027 Год назад
Kollam kare muthu 🥰🥰🥰
@gpriderboy1660
@gpriderboy1660 Год назад
❤️❤️
@sreejithts
@sreejithts Год назад
Super broo 🔥❤️❤️
@movieupdatesby
@movieupdatesby Год назад
😍❤
@arunghoshn.a4387
@arunghoshn.a4387 Год назад
Adipolli chettaiii👍🙂
@kick_football10
@kick_football10 Год назад
Amma mathram matho chetta achanum vanday ☺
@jobinbiju1991
@jobinbiju1991 Год назад
❤️
@kichusworld1084
@kichusworld1084 Год назад
hates off you bro 😘😘❤️❤️🙏
@user-kz6jv7fb3r
@user-kz6jv7fb3r Год назад
🥺🥺
@thrillermovies7645
@thrillermovies7645 Год назад
ഈ അമ്മ ആരുടെ ആണ് ശരിക്കും നിങ്ങളുടെ എല്ലാർടെ വീഡിയോ കാണാല്ലോ
@ajithappoos1262
@ajithappoos1262 Год назад
❤❤❤❤❤❤❤❤❤❤❤❤❤
@adhinanameer2299
@adhinanameer2299 Год назад
Super❤
@musthafamuthu8625
@musthafamuthu8625 Год назад
❤❤❤😊👍😍
@jithinrajc.s5740
@jithinrajc.s5740 Год назад
Pwoli
@abinjose892
@abinjose892 Год назад
❤️‍🔥🙌🏻
@sherinnibush6677
@sherinnibush6677 Год назад
❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@broothx2458
@broothx2458 Год назад
🥺❤️mome
@gamingwithshivin6927
@gamingwithshivin6927 Год назад
Its true bro🥺.
@sajinaasnu9660
@sajinaasnu9660 Год назад
ഈ അമ്മ വിഷ്ണു ചേട്ടന്റെ അമ്മ ആണോ
@DANYFF444
@DANYFF444 Год назад
👍👍👍👍👍👍
@ratheeshpkd3313
@ratheeshpkd3313 6 месяцев назад
💯❤️❤️❤️
@Thecruzadergaming
@Thecruzadergaming Год назад
💝🥺
@adhiradhan.p.p.puthanthara7386
🥰🥰🥰
@gouthamkrishnar2570
@gouthamkrishnar2570 Год назад
🥺💗✨️
@abdulnasarav967
@abdulnasarav967 Год назад
Good
@shinchaanshinchaan2824
@shinchaanshinchaan2824 Год назад
☺☺☺☺☺☺☺
@Kalamozikerala
@Kalamozikerala Год назад
✌🏻❤️
@nwoaze2500
@nwoaze2500 Год назад
😩❤
@sharunvs2189
@sharunvs2189 Год назад
Nic bro 🥰
@sujathams1057
@sujathams1057 Год назад
😔😔
@az.efx__1
@az.efx__1 Год назад
👍😘
@NANBAN_LOFI
@NANBAN_LOFI Год назад
🙂💗
@vishnuvedha2765
@vishnuvedha2765 Год назад
🥰♥️😕
@trcleo8435
@trcleo8435 Год назад
💕🙈
@akashka3572
@akashka3572 Год назад
Bro poli 😍😍😍😍😍
@surjith4430
@surjith4430 Год назад
🥺
@muhammedshahuls115
@muhammedshahuls115 Год назад
Ammak oru helmet ettu kodukamayirunnu pedi anu bro 🥺
@nidheeshputhiyakandam7201
@nidheeshputhiyakandam7201 Год назад
Policy❣️❣️
@shivakamikayimal3671
@shivakamikayimal3671 Год назад
Thats nice
@muhmmadiqbal8354
@muhmmadiqbal8354 Год назад
🥺🥺🥺❤️☺️
@abinabinks1732
@abinabinks1732 Год назад
👌👌👌👌👌👌
@zocyt2373
@zocyt2373 Год назад
🥺❤
@althafrahiman7282
@althafrahiman7282 Год назад
♥️😌
@anjuuiiii
@anjuuiiii Год назад
🥲🚶🏼‍♀️
@devavlogs9636
@devavlogs9636 Год назад
Avsannam ennay karyipichuu... Njianum ammum itthu polley ayirinnu... Oru panna thendi bike iddichu.. amma nammaley vittu poyi.. Amma poya sangadathil achan suiside cheyithu.... Yellam sari akkunna party help odey avan rakshapettu....
@indhujaindhuja7844
@indhujaindhuja7844 Год назад
Annante amma aano
@eft5620
@eft5620 Год назад
Zodge mother
@nikhilkrishnamangad
@nikhilkrishnamangad Год назад
Ys
Далее
||GIRL'S PHONE||COMEDY VIDEO||
11:56
Просмотров 2 млн
ചില Teenager's Things | Simply Silly Things
9:03
EXAM HALL 😅 | SHORT SKETCH
16:20
Просмотров 3,6 млн
പൈസ 🔥
6:35
Просмотров 1,4 млн