Тёмный

അമ്മാമയും അടിമയും 😀 ഇതേപോലെ ഉള്ള അമ്മാമ്മേയെ കണ്ടിട്ടുണ്ടാകും അല്ലെ ..? 

Neethuzzz Creations
Подписаться 671 тыс.
Просмотров 528 тыс.
50% 1

#partnership
Check out Mamaearth's amazing Vit C Daily Glow Lumi Cream.
Mamaearth: mamaearth.onel....
Use my code NEETHU2023 to get a 20% discount on the website and the app.
Amazon: amzn.to/3ZthtCQ
Flipkart: bit.ly/40SR5mX
Nykaa: bit.ly/3UeibCV
But if you purchase from their website, they will link your order to a tree that they plant.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@Neethuzzz
@Neethuzzz Год назад
#partnership Check out Mamaearth's amazing Vit C Daily Glow Lumi Cream. Mamaearth: mamaearth.onelink.me/StkY/e377502e Use my code *NEETHU2023* to get a 20% discount on the website and the app. Amazon: amzn.to/3ZthtCQ Flipkart: bit.ly/40SR5mX But if you purchase from their website, they will link your order to a tree that they plant.
@newkudir6439
@newkudir6439 Год назад
Hi
@beenawilson2671
@beenawilson2671 Год назад
❤❤
@nafeesathmisriya-vh5yq
@nafeesathmisriya-vh5yq Год назад
Chechine enik bayagara isttam
@sanumanu1997
@sanumanu1997 Год назад
മുറ്റം ഓടി അടിച്ചു വാരിയത് കണ്ടപ്പോൾ ചിരിച്ചു പോയി നല്ല അടിപൊളി content 👍
@shijiroy6712
@shijiroy6712 Год назад
Enikum athu orupad eshdamayi njanum ariyathe chirichu poyi😅😅😅
@ushal.s8256
@ushal.s8256 Год назад
നീതു ഞാനും ഒരു ഹോം നേഴ്സ് ആയിട്ട് പോകുവാ ഇതു പോലെ ഒരണത്തിന്റെ അടുത്ത് ഞാനും നിന്നിട്ടുണ്ട് ഒരു മാസം പിടിച്ചു നിന്നു അത് കഴിഞ്ഞു ജീവനും കൊണ്ട് ഞാൻ ഓടി.
@KochuKannappan
@KochuKannappan Год назад
അടിപൊളി ചേച്ചി 😘😘😘
@jyothiv8098
@jyothiv8098 Год назад
Ith evideya chechi sthalam? Chechi evideya thamasikkunne?
@shivanya9389
@shivanya9389 Год назад
Lekshmi kochammayude teeth 😂😂😂❤️
@nabeela2327
@nabeela2327 Год назад
7:04🤣🤣😅😂
@SunilKumar-my8os
@SunilKumar-my8os Год назад
Neethu...... super,polichu💕💕💕👍
@nayananayana9132
@nayananayana9132 Год назад
Ith evideya place neethu chechi
@GdjdhJdfhh
@GdjdhJdfhh 4 месяца назад
Super
@shinekumar8298
@shinekumar8298 Год назад
നീ തു മോളേ . സൂപ്പർ
@sonofkamisonofkali3983
@sonofkamisonofkali3983 Год назад
Super Neethu
@haripriyanair8710
@haripriyanair8710 Год назад
Adipoli 😄😄😄😄
@sulfathshiyas
@sulfathshiyas Год назад
Neethu chechi super 👌 👍 😍 🥰 expecting more videos chechi.....
@thanzaniya
@thanzaniya Год назад
Managaandi thalachi 😅😅😂🤣🤣🤣😂 chirich chathh 😅😅
@rishamathew7978
@rishamathew7978 Год назад
Very nice
@kalathilfalimy
@kalathilfalimy Год назад
Blue dress nice ayit und😊
@akhilakrishnakumar7414
@akhilakrishnakumar7414 Год назад
Adichu varunath kandu chirichu vazhiayi🤣🤣🤣
@ok9oi
@ok9oi Год назад
Neethu chechi veedu maariyo? Ithu vera veedu aanallo
@swethasarang5424
@swethasarang5424 Год назад
Neethu chachi super abinayam
@Neethuzzz
@Neethuzzz Год назад
❤❤❤❤tq swetha❤
@manjushapillai3849
@manjushapillai3849 Год назад
Adipoli ammamma
@sindhumg3946
@sindhumg3946 Год назад
Top
@shafeequeramanattukara8264
@shafeequeramanattukara8264 Год назад
Ippo chechide video kath nikknne padhivayi......
@anuja250
@anuja250 Год назад
Ithupole oru thalla ennoda vellom parnjirune vari edutho alakiyene
@sailajaganash5739
@sailajaganash5739 Год назад
neethuuu...❤❤❤
@nabeela2327
@nabeela2327 Год назад
2:5 🤣🤣🤣🤣
@anandhukoonath7621
@anandhukoonath7621 Год назад
കണ്ടിരിക്കാൻ നല്ല രസം 😂
@priyaajithpriyaajith7426
@priyaajithpriyaajith7426 Год назад
Hlo
@_devutty_vlogs_1842
@_devutty_vlogs_1842 Год назад
അപാര ബുദ്ധി 😁😁😁👍
@shajnassimplerecipes8689
@shajnassimplerecipes8689 Год назад
Ente neethu😂
@shanimanoj1864
@shanimanoj1864 Год назад
Suuuuuper 😂
@arjunshankar9145
@arjunshankar9145 Год назад
Super😂
@ar7ar7ar77
@ar7ar7ar77 Год назад
ഇത് ഇന്നലെ fbyil ഇണ്ടല്ലോ 😊
@Neethuzzz
@Neethuzzz Год назад
yes❤
@ar7ar7ar77
@ar7ar7ar77 Год назад
@@Neethuzzz പിന്നെന്താ ചേച്ചി ഇതിൽ പിറ്റേന്ന് പോസ്റ്റുന്നത്,
@remithak5214
@remithak5214 Год назад
ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ കോമഡി ചെയ്തൂടേ......
@ajaksasajiprajilasaji2572
@ajaksasajiprajilasaji2572 Год назад
Shariya chechi👍🏻❤️
@Pscpadippi123.
@Pscpadippi123. Год назад
ഒന്ന് പോടോ നീതുസ് ഏഷ്യാനെറ്റ്‌ മാത്രme കാണാറുള്ളു. അതിൽ ഉള്ള പ്രോഗ്രാം ൽ മാത്രമേ നീതു പങ്കെടുക്കു
@rasikarasu8679
@rasikarasu8679 Год назад
Sariya
@jesnamol2932
@jesnamol2932 Год назад
@@rasikarasu8679 😁
@YasinGarden
@YasinGarden Год назад
സൂപ്പർ
@profoxprofox9493
@profoxprofox9493 Год назад
ഫസ്റ്റ് ലൈക് ഇടണം കരുതി വീഡിയോ നോക്കി ഇരിക്കായിരുന്നു... വന്നപ്പോ ദേ കിടക്കുന്നു 12 ലൈക്ക് 😂😂... നീതു നീല ചുരിദാർ സൂപ്പർർർർ മാലയും കമ്മലും ഒക്കെ നന്നായിട്ടുണ്ട്... എല്ലാം കൊണ്ടും... സൂപ്പർർർർർർർർർ.... 👌👌👌👌💞💞💞😍😍👏👏👏👏
@Neethuzzz
@Neethuzzz Год назад
അത് എന്റെ mother in law യുടെ ആണ് 😅😅 ഞാൻ പറഞ്ഞേക്കാം അമ്മയോട് 😅
@profoxprofox9493
@profoxprofox9493 Год назад
@@Neethuzzz അതിനും വേണം നീതു ഒരു ഭാഗ്യം... ഗോഡ് ബ്ലെസ് യു..
@anjub4698
@anjub4698 Год назад
സത്യം ഇതു പോലെ തന്നെ മിക്ക വീട്ടിലും ഞാൻ കുറെ അനുപാവിച്ചു കഴിക്കാൻ പോലും തരില്ല ഉറങ്ങാനും പറ്റില്ല അങ്ങനെ നമ്മുടെ അവസ്ഥ കൊണ്ട് അവിടെ നിക്കും ലാസ്റ്റ് നമുക്ക് വയ്യാതാകുമ്പോൾ അവർ ഓഫീസിൽ വിളിച്ചു പറയും വേറെ ആളെ വിടാൻ എന്റെ കൈ വരെ ഒരു അമ്മ പിടിച്ചു തിരിച്ചിട്ടുണ്ട് അടിച്ചിട്ടുണ്ട് ഇങ്ങനത്തെ കുറെ ആൾക്കാരുണ്ട് പുറത്ത് എങ്ങനെ ആർക്കും അറിയില്ല എന്നേയുള്ളൂ
@beenaabraham2243
@beenaabraham2243 Год назад
😢
@dp5030
@dp5030 Год назад
Case koduthoode updravikuokke chydal
@vibir7082
@vibir7082 Год назад
നിതു ചേച്ചി വീഡിയോ അടിച്ചു പൊളിച്ചിട്ടുണ്ട് കേട്ടോ ❤❤❤❤❤❤💞💞💞💞❤ഈ വീഡിയോ ചെയ്യാനായിട്ട് വീടൊക്കെ എവിടുന്ന് ഒപ്പിക്കുന്നത്🤔🤔🤔
@soumyaroshan751
@soumyaroshan751 Год назад
എങ്ങും അഭിനയിക്കാൻ പോകല്ലേ,,,,, എങ്കിൽ പിന്നെ ഇതിൽ വീഡിയോ ചെയ്യാൻ പറ്റാതെ ആവും,,,,, ഇപ്പൊ ഇത് കാണുന്നതാണ് എന്റെ ആശ്വാസം
@Neethuzzz
@Neethuzzz Год назад
❤️👍
@anusreeav6602
@anusreeav6602 Год назад
അങ്ങനെ പറ്റൂല്ല ചേച്ചി.. ഏജൻസിക്ക് കമ്മീഷൻ പിന്നെ ഒരു മാസം അഡ്വാൻസ് ഇത്രേം ചെയ്താലേ ആരെയെങ്കിലും അവര് വിടൂ..പിന്നെ വന്നു കഴിഞ്ഞാലോ വീട്ടുകാരത്തിക്കു പോലും കൊടുക്കാതെ അടിച്ചു വാരി തിന്നിട്ടു ഇത്ര മണി കഴിഞ്ഞാൽ ഞാൻ പണിയെടുക്കില്ല എന്നും പറഞ്ഞു റൂമിൽ കേറി കതകടക്കും..
@kavithamohan9621
@kavithamohan9621 Год назад
രോഗിയെ നോക്കാൻ ആള് വേണം എന്ന് പറഞ്ഞു വിളിക്കും പക്ഷെ അവിടെ ചെല്ലുമ്പോൾ രോഗിയെ നോക്കണ്ട വീട്ടിലെ പണി മുഴുവൻ എടുക്കുകയും വേണം കഴിക്കാൻ തരുവോ അതുമില്ല കിടക്കാൻ ഒരു പായ പോലും തരാറില്ല മിക്കവരും
@amruthaananth2088
@amruthaananth2088 Год назад
Chechide ella videosum theere bore adikkunnadhayi thonniyittillia pinne ella videosilum humor content ulla karanam kanunnavarellarum happy akum cheyyum , iniyum ithupole ellareyum entertain cheyyan kazhiyatte chechiyum happyayi irikutto 😊
@dhanyaprabhath5082
@dhanyaprabhath5082 Год назад
ഓരോ പുതിയ കണ്ടന്റ് എവിടുന്നു കിട്ടുന്നു എന്തായാലും സൂപ്പർ
@Neethuzzz
@Neethuzzz Год назад
❤❤❤എവിടെങ്കിലും കിട്ടും 😂😂
@kunjappusworld1269
@kunjappusworld1269 Год назад
Hi Neethu chechi ഞാൻ Fiona ഒരു Hi തരുമോ
@seenaip4587
@seenaip4587 Год назад
കൊള്ളാം. കൊച്ചു കുട്ടികളും കാണുന്നുണ്ട്. ചീത്ത വാക്കുകൾ ഒഴിവാക്കുക സംഭാഷണത്തിൽ...
@jayasreesathyan8634
@jayasreesathyan8634 7 месяцев назад
നീതു നിങ്ങളുടെ എല്ലാ പ്രോഗ്രാമും കാണാറുണ്ട് പക്ഷെ പരസ്യം കൂടുതൽ ആയി കാണുന്നു അത് വളരെ ബോറായി തോന്നുന്നു പരസ്യത്തിന് മാത്രം മറ്റൊരു പ്രോഗ്രാം ചെയ്തുടെ
@shancmshancm6636
@shancmshancm6636 11 месяцев назад
Ammumma. Ye..nokan....pattiya..oru..pennud....thante...thallatha..karanathal..kaamukane..kashaayam.koduthu....konnu..enna.cheriya..kuttame...cheythittullu..
@smithusworld127
@smithusworld127 Год назад
എല്ലാ വേഷങ്ങളും ഒരുപോലെ ഇഷ്ടപ്പെട്ടു 👍😍
@faisalbabu4976
@faisalbabu4976 Год назад
Ayo cherichu marichu
@steevanpaul8192
@steevanpaul8192 Год назад
Missing vaikku bindu❤️oru video cheyyo vaikki bindunte
@sujitha2712
@sujitha2712 Год назад
ഷീജയുടെ മേക്കപ്പ് പൊളിച്ചു
@sumayyaajfal2364
@sumayyaajfal2364 Год назад
Mama earth super aayond ivda dubai lokke stop cheyth thudangi
@SanthoshKumar-ti8qo
@SanthoshKumar-ti8qo Год назад
എന്തിനാ നീതൂസേ ഇങ്ങനെ ചിരിപ്പിക്കുന്നത് ? ഞാൻ ചിരിച്ച് ചത്താൽ ഉത്തരവാദി നീതൂസ് ആയിരിക്കും🤣🤣
@lustrelife5358
@lustrelife5358 Год назад
" ഇത്രയും മെനകെട്ട തള്ള " .😂😂
@sheeba5014
@sheeba5014 Год назад
ഒന്നും പറയാനില്ല, ചിരിച്ചു ചാവും 😂😂😂😂😂
@nabeela2327
@nabeela2327 Год назад
2:07 😂😅🤣😂😅🤣😂😅🤣
@neethujithin6850
@neethujithin6850 Год назад
As always Kidu♥️♥️♥️♥️
@Neethuzzz
@Neethuzzz Год назад
❤❤❤❤
@maneeshavarghese8476
@maneeshavarghese8476 Год назад
​@@Neethuzzzചേച്ചിക്ക് ori🤷🏻‍♀️ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പങ്കെടുത്തൂടെ??? ഉറപ്പായും 50000/- കിട്ടും....🥰
@zayirazaman9014
@zayirazaman9014 Год назад
Ith evideya actually..place kidu aan😍
@narayanannamboothiri398
@narayanannamboothiri398 Год назад
Ithenthubhashayaanu, Naadakamaano Enyhoru bhaashayaanith?
@mythreyivarun4350
@mythreyivarun4350 Год назад
1:30 😂😂😂😂aa dialogue 😂😂😂😂😂😂😂😂😂
@seethakr4794
@seethakr4794 Год назад
1 : 29..... Are waaa crct crct crcteyyyyy seriya ivdem 4 kollamayi anubhavikunnu🤦🏻‍♀️🤦🏻‍♀️
@geethat6426
@geethat6426 Год назад
''ividarulle....ennu chodichapo thanne aa entry undallo...👌evidunu oppikunnu neethu ee content ,onnum parayanilla polichu...
@unnikp3491
@unnikp3491 Год назад
Thamashk aanelum don't premot this types of contents
@jayasreerajagopal-q4n
@jayasreerajagopal-q4n 9 месяцев назад
Neetho mole super star thanney enginey kazhiyunnu filmil act cheyyu mole oru sambhavam thanney oru Rakshayum illa❤❤❤
@mumthasmh2683
@mumthasmh2683 Год назад
ചില സ്ഥലങ്ങളിൽ ഹോം നഴ്സ് ജോലി എന്നു പറഞ്ഞു വിടും എന്നിട്ട് വിട്ടു ജോലിയും കുട്ടികളെ നോക്കാലും . എല്ലാ ചെയ്യണ്ട അവസ്ഥ പല സ്ഥലങ്ങളിൽ ഉണ്ട്
@prameelaprameela7682
@prameelaprameela7682 7 месяцев назад
എന്തിനാണ് ഇതിൻ്റെ ഇടയിൽപറസ്യം
@ria.rio.ria15
@ria.rio.ria15 Год назад
Hahah😂😂😂 super idea😁👍 Very well presented 🎉👏👏👏
@jafna3948
@jafna3948 Год назад
Ammamante sobvm kandit oru chavit kodkn thonun😂😂
@shakeerpkmshakeerpkm406
@shakeerpkmshakeerpkm406 Год назад
Eante ponno chirichu oru paruvayi
@anithaunnikrishnan5398
@anithaunnikrishnan5398 Год назад
സൂപ്പർ ചിരിച്ചു മണ്ണുകപ്പി
@remyamithrapuram
@remyamithrapuram Год назад
Super 👌 ഇതിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
@ibrahimmolutty9139
@ibrahimmolutty9139 Год назад
Cream തേച്ചു കാണിച്ചുകൊടുക്കാൻ കന്നിച്ച സൈലസ് പെണ്ണിൻ്റെ അർത്മാർഥധ ബായങ്കരം തന്നെ
@ashasatheesh1146
@ashasatheesh1146 Год назад
നീതുനെ സമ്മതിച്ചു തന്നിരിക്കുന്നു ഇങ്ങനെ ഓരോ വേഷങ്ങൾ ചെയ്യുന്നതിന്. ഈ വീട് ആരുടേയാ
@Saranyavn
@Saranyavn Год назад
Hardwork nu big salute 🙏❤🥰
@ParuSajin
@ParuSajin Год назад
Cheytha panide kooli vangathe pondayrnu..😉
@bindhumahadevan5241
@bindhumahadevan5241 Год назад
Super ❤
@vrindathilak4993
@vrindathilak4993 Год назад
Verum sheeja😂😂😂😂
@shantythomas1628
@shantythomas1628 Год назад
Ath sheeja alla verum sheeja 😀😀😀
@anjalisubrahmanyan2951
@anjalisubrahmanyan2951 Год назад
Super chirich chirich chathu
@diloojaraj5708
@diloojaraj5708 Год назад
Super acting ❤❤❤
@snehaanandhu9759
@snehaanandhu9759 Год назад
Ithrem menaketta thalla🤣🤣
@shabanashamsu9243
@shabanashamsu9243 Год назад
Poli chechi orurakshayoumilla onnilonnu mecham ella vidiosum katta fanayi janum
@kinginusstyles6480
@kinginusstyles6480 Год назад
ചിരിച്ചു വയ്യേ 😂😂😂😂🤣🤣
@zainaba3882
@zainaba3882 Год назад
Ammama super🤣
@Sylviachithrapoornnima
@Sylviachithrapoornnima Год назад
പിന്നേ. .. ഭയങ്കര ബുദ്ധിയാ... ഏജൻസിയ്ക്ക് ആദ്യം തന്നെ കൊടുക്കണം 5000 രൂപ. 😂😂😂 അവരവിടെ ചെമ്മീൻ നുള്ളാൻ ഇരിക്കുവല്ല ... കേട്ടോടി ത.... അല്ലേൽ അതു വേണ്ട.... 😂😂😂
@Neethuzzz
@Neethuzzz Год назад
ചെമീൻ നുള്ളികുന്നവരെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അവരുടെ അടുത്ത് 2ആഴ്ച തികച്ചു ഒരാൾ നിൽക്കാറില്ല 😅
@Sylviachithrapoornnima
@Sylviachithrapoornnima Год назад
@@Neethuzzz അതേ ... ആളുകൾ പല തരമാണ്. അഹങ്കാരം നല്ലതല്ലല്ലോ... പക്ഷേ ഞാൻ ഏജൻസിയെ കുറിച്ചാണ് പറഞ്ഞത്. അവർ രണ്ടു പക്ഷത്തു നിന്നും ആദ്യമേ കമ്മീഷൻ വാങ്ങും. അനുഭവം ഗുരു. ജീവിത സാഹചര്യങ്ങൾ ആണ് ഒരാളെ സ്ട്രോങ്ങ്‌ ആക്കുന്നത്. താങ്കൾക്ക് ഒരുപാട് അന്യായങ്ങൾ സഹിക്കേണ്ടി വന്നു കാണും എന്നാണ് വീഡിയോയിൽ നിന്നും ഞാൻ മനസ്സിലാക്കിയത്. അനുഭവിക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ പിന്നീട്‌ വെറും കഥകളാണ് എന്നാണല്ലോ... 🤗
@shafisworld527
@shafisworld527 Год назад
Onnum parayanila... ചിരിച്ചു ചിരിച്ചു മടുത്തു...
@prajikeerthi2934
@prajikeerthi2934 Год назад
നീതു blue color churidhar spr ayittudu neethu etyakana adhe mala edelum udutto video 👌
@Ay__sha70
@Ay__sha70 Год назад
Chechii adipoli... Nalla rasand kandirikkan.. Ithupolthe videos vegm vegm upload cheyyane. 🤗
@adarminkcreation4874
@adarminkcreation4874 Год назад
Ente chechiii adipoliii..... Chechede acting ethoru orginality annuu..... Big fannn❤❤
@kunjattasworld9945
@kunjattasworld9945 Год назад
Super dear 👏👏👏👏👏👍👍👌👌😂😂😂mangaandi thalachi prayogam 😅😅kidu
@lilututuvlog
@lilututuvlog Год назад
ചിരിച്ചു ഒരു വിധം ആയി നേരം പോയത് അറിഞ്ഞില്ല
@snehasudhakaran1895
@snehasudhakaran1895 Год назад
Ammama super budhi 😀😀😀👍
@Neethuzzz
@Neethuzzz Год назад
😂😂😂
@meenakrishnan709
@meenakrishnan709 7 месяцев назад
സൂപ്പർ ഡുപർ
@aswinsminiature448
@aswinsminiature448 Год назад
Neethumole onum parayanilla chirichu maduthu poyi❤❤😂😂
@anjushinod1218
@anjushinod1218 Год назад
Bumber chiri yil vannu oru stand-up cheyyu❤
@bindhyaprasad1766
@bindhyaprasad1766 Год назад
Ee code use cheyth engane mamaearth's cream vangan sadhikkum?
@kunjappusworld1269
@kunjappusworld1269 Год назад
ചേച്ചിയുടെ എല്ല videos Poli ആണ്
@ragiragisateesh4506
@ragiragisateesh4506 9 месяцев назад
Superrrrr❤
@eyekiller-ze4kj
@eyekiller-ze4kj Год назад
Ente ponneiii aa oru dialogue 😂😂😂😂😂😂😂😂😂
@anakhaa691
@anakhaa691 Год назад
Super Chechi 🥰🥰
@sujavenu-ct9cp
@sujavenu-ct9cp Год назад
Aparam😂
@ArunKraj-e2h
@ArunKraj-e2h 11 месяцев назад
🤭🤭🤭🤭🤭🤭🤭🤭🤭
Далее
Главное рыба есть, а воды нет..
00:54
荧光棒的最佳玩法UP+#short #angel #clown
00:18
ചെക്കൻ നിശ്ചയം 😃 Part-1
10:55