Sanju ചേട്ടന്റെ അഭിനയം കണ്ടപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് uk usa Canada ഒക്കെ പോയവരുടെ അഹങ്കാരം ഇങ്ങനെ ആണ് അത് ഓർമ വന്നു മലയാളം പോലും അവരെ പിന്നെ നാട്ടിൽ വന്ന പറയില്ല അത്രക്കും ജാഡ ആയിരിക്കും 😂
പാർവതി അമ്മ വേഷം സൂപ്പർ 👍👏 എക്സ്പ്രെഷൻ സംസാരം എല്ലാം പൊളി 👍👍 💖 ഞാൻ വിചാരിച്ചു ഗൾഫിൽ പോയി പൊട്ടി വന്ന് വട്ടായതാണെന്ന് 😃 എല്ലാവരും അടിപൊളി ആക്റ്റിംഗ് 👍👏🔥💖
Polichu❤. Sanju,Lakshmi,& parvathi ....Amazing ... ചിരിച്ച് ഒരു വഴി ആയി ..... ആ പിരിവു കാർ ഉണ്ടല്ലോ : പറയാതെ വയ്യ... അവരെ ഒരു പാട് ഇഷ്ടമാണ് ... പിന്നെ Ruby ടെ hus😅😅 ഇത്രയും natural ആയി അഭിനയിക്കുന്നവര നിങ്ങൾക്ക് എവിടന്ന് കിട്ടുന്നു ....God bless u...
Sanju ചേട്ടന്റെ പരിഷ്കാരി (കേരക്ടറിന്റെ )സംസാരം കേട്ടപ്പോൾ 👃👊തോന്നി ശെരിക്കും ഇങ്ങനെ തന്നെയാ നാട്ടിലെ പുത്തൻ പണക്കാർ 😟ചില പുത്തൻ പണക്കാർ അധികം സംസാരിക്കാറില്ല വെള്ളയും വെള്ളയും നിർബന്ധം ആണ് 500& നോട്ട് നിർബന്ധം ആണ് പോക്കറ്റിൽ
ഓരോ വീഡിയോ കഴിയുമ്പോഴും next വീഡിയോ ക്ക് വേണ്ടി wait ചെയ്ത് bore അടിപ്പിക്കാതെ ഉള്ള അടുത്ത വീഡിയോ യുടെ ഒരു വരവ് ഉണ്ടല്ലോ. അതും കാണുന്നവരുടെ പ്രതീക്ഷയെ മങ്ങൽ ഏല്പിക്കാതെ ഏറെ സന്തോഷം കൊടുക്കാൻ കഴിയുന്നുണ്ടല്ലോ. അതാണ് ഞാൻ നിങ്ങളിൽ കണ്ട plus point. എന്റെ വീട് പത്തനംതിട്ട ആണ്. അടൂർ ന് അടുത്ത്.. നിങ്ങളുടെ വീഡിയോ ലോകം അറിഞ്ഞു കാണുമ്പോൾ ഉള്ളിൽ എന്തെന്ന് ഇല്ലാത്ത അഭിമാനം തോന്നാറുണ്ട്.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.... ഒരുപാട് സ്നേഹം മാത്രം ❤
Sanju and lakshmi avarde charecter maatiyedutha aa mode undalloo oru രക്ഷയുമില്ല . സഞ്ചു nte ഇരുത്തമും samsara ശൈലിയും ഒക്കെ aa charecterine എത്രത്തോളം bangiyundakki ന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല