Aww manassum vayarum niranja oru video nte chinnu chechiye chechi sherikkum oru ruji express cheyyunnathil oru റാണി aantto kanumbo thanne vaayil vellam vannu but irakkiyilla. ningalkk enthengilum sambavichalo😊😊😊😊love you chechi ❤❤❤❤❤ini manga try ചെയ്യുമ്പോ kathi kondu mangayil nalu bagam ullil thattumbole varanj athinakathekk uppum mulakupodiyum koodi orumich mix cheyth aa gyapil kathi vech fill aakki kodukkuka shesham adich kazhichal super taste aan chechi nan oru video kand cheyth nokkiyatha sambavam kidu🥰🥰🥰🥰🥰😘😘😘
Chinnu video was super. i was easily connecting with your vieo bcoz ende ammede veedu above 90 years old ,lookwise almost similar to your achan house.We used to do everything that you did during vacation time.Still house is maintained with all its traditions.Thank you somuch for bringing all my memories back.
ചിന്നുവിന്റെ ഇടുന്ന വീഡിയോ കണ്ടിട്ട് കുറെ നാളായി എന്തൊരു രസമാണ് കാണാൻ ശരിക്കും ഇത് ശ്യാമിന്റെ വീടാണോ അപ്പോൾ ഇളയപ്പന്റെ വീട് അങ്ങിനെയാണേ ശ്യആ m ആങ്ങളയാണ് അല്ലെ
Chinnu super vedio.abroad ulla njangalkk inganeyulla vedios manassine vallathe santhoshippichu.ellarum adipoli❤❤❤❤.thank u da .Love uuu.waiting for next vedio.pettenn upload cheyyaneda.😘😘😘😘😘
Hi lakshmi. Ee video kandapo naadum veedum...ammayeyum..kuttikkalavum okke miss cheythu. Orupaadu santhosham aayi.....❤❤❤❤❤❤❤ adutha episode nayi waiting 😊😊😊
അടിപൊളി ❤❤❤❤പഴയ എന്റെ കുട്ടിക്കാലം ഓർമ വന്നു, ഇത് പോലെ എന്റെ തറവാട്ടിലും ഉണ്ടായിരുന്നു, മുള്ളഞ്ചക്ക, ചീമ നെല്ലിക്ക, പേരക്ക മാങ്ങ പലതരം, ചാമ്പക്ക, പപ്പായ, പുളിഞ്ചിക്ക ext.... ഹൊ അതൊക്ക ഒരു കാലം
Hello laxmi dear❤ good evening 😅😅 laxmi very nice place laxmi very beautiful place dear ❤❤❤❤ enjoyed seeing your fathers place laxmi keep up the good work you are doing love ❤ you always take care sweet lady ❤❤❤❤❤ 😅😅😅😅😅😅😅
ചിന്നു ചെച്ചി നൊസ്റ്റാൾജിക് വീഡിയോ എനിക്കും ഉണ്ടായിരുന്നു ഒരു തറവാട് അതു പൊളിച്ചു എനിക് ഇപ്പോഴും ഓർക്കുമ്പോൾ സങ്കടം വരും ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം
Me guys ,when I visit India 1st thing I go to our backyard get a banana leaf and make a pothi chor ,allenkil jnan plate use cheyilla ,1st thing plate wash cheyanda ,2nd vazhayilail food edukumbo entha taste ,3rd wazhayila pinne chediyude chottil edam valam aakum.
Lakshmi nakshathra ...ninaku vayar elagumm, sure....Aaron mango vanaa scene hoooo....endhe navil vellam vanuuu.. I miss my city.. and old things....now I am in dubai.....when ever I get leave definitely I will explore my father's house and I will do whatever you did . Thanks Lakshmi nakshathra for showing wonderful memories. Pls make videos like this more....😊😊
ചിന്നുവിന്റെ വീഡിയോ എന്നും കാണാനും ഓർത്തിരിക്കാനും നല്ല bangiyane ഒരു കൊഞ്ചൽ ഉണ്ടാകും അതിൽ ഒരു സ്നേഹത്തിന്റെ തരി കണ്ടാൽ മടുക്കില്ല ഈ വിഡിയോ പെട്ടെന്ന് കഴിഞ്ഞപോലെ 🥰🥰🥰🥰❤❤
ലക്ഷ്മി ഇങ്ങനെ കൊതിപ്പിക്കല്ലേ..എനിക്ക് ഒരു ചെറിയ മോളുണ്ട് ഇത് കാണുമ്പോൾ അവള് പറയാ എനിയ്ക്ക് ഒരു കഷ്ണം തരാൻ പറ 😂 അവള് ഫോണിൽ നോക്കി കൊറേ ചോദിച്ചു. Last കരച്ചിലായി😅😅😅❤