Тёмный

അമ്മാവന്മാർക്ക് മുലപ്പാൽ കുടിക്കണം എന്ന്.. നാട്ടുകാർ വയർ നിറയെ കുടിപ്പിച്ചു 

Life of Anandu
Подписаться 164 тыс.
Просмотров 150 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 602   
@VilijaprabhakaranPrabhakaran
@VilijaprabhakaranPrabhakaran 2 месяца назад
First
@arunp2214
@arunp2214 2 месяца назад
നിങൾ അയാളെക്കാളും മോശം ആണ്. നിങ്ങളെ ആര് ശിക്ഷിക്കും? ആൾക്കൂട്ട ആക്രമണം ചെയ്യുന്ന അതിനെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളെപ്പോലുള്ളവർ ആണോ നല്ലവർ? നിങൾ ദുഷ്ടന്മാരാണ്.
@rtvc61
@rtvc61 2 месяца назад
ഇവിടെയെന്താ ഓട്ട മത്സരം ആണോ first ഉം സെക്കന്റ് ഉം ആക്കാൻ ലോക ദുരന്തമേ.... 😡😡😡
@renjimaratheesh6657
@renjimaratheesh6657 2 месяца назад
​@@arunp2214 ഒരു സംശയം ചോദിക്കട്ടെ ആ കമെന്റ് ഇട്ടവർ ചെയ്തത് നല്ല കാര്യമാണോ അവർ ശിക്ഷ അർഹിക്കുന്നില്ലേ
@rakeshp6465
@rakeshp6465 2 месяца назад
rinoy love RU-vid channal nokk daaa ee kyreeme vidalle
@nishadnishad5617
@nishadnishad5617 2 месяца назад
ഇങ്ങിനെ ഉള്ള നരമ്പന്മാർക്കു വേണ്ടി ശരിക്കും പെരുമാറി കൊടുത്ത എല്ലാ യുവാക്കൾക്കും ഒരായിരം നന്ദിയുണ്ട് 👌🏼👌🏼👌🏼
@chandrabos3405
@chandrabos3405 2 месяца назад
ഈ എല്ലാ അശ്ലീല കമെന്റ് ഇട്ടവൻമാരുടെ പ്രായം നോക്കിയാൽ അറിയാം ഏത് പ്രായകാരാണ് ഞരമ്പ് രോഗികൾ വിദ്വേഷികളെന്ന്.. (ഞാൻ ഇത്രയും കാലം ചിന്തിച്ചത് ന്യുജെൻ ആയിരിക്കും എന്ന് തറ്റിതരിച്ച് പോയി) ന്യൂജെൻ 🤝നാളത്തെ വാഗ്ദാനം.
@mohanms2086
@mohanms2086 2 месяца назад
വിട്ടേക്കരുത് ഇത്തരം നായകളെ
@jayasreejayaraj9240
@jayasreejayaraj9240 2 месяца назад
അനന്ദുവേ.... സൂപ്പർ 👌👌എല്ലാവർക്കും നല്ല മറുപടി കൊടുത്തു... 👌
@dubaiqattarservice3447
@dubaiqattarservice3447 2 месяца назад
ഇവനെ കയ്യിൽ കിട്ടിയില്ലേ
@dubaiqattarservice3447
@dubaiqattarservice3447 2 месяца назад
സുരേന്ദ്രൻ വയസ്സ് കുറെ ഉണ്ടല്ലോ തെണ്ടി നിന്റെ മകൾക് എങ്ങിനെ വീട്ടിൽ ഇരിക്കാൻ പറ്റും
@epanilkumar1316
@epanilkumar1316 2 месяца назад
നമ്മൾ കണ്ണൂർ കാർ ഇങ്ങനെയാണ് കൊടുക്കേണ്ടത് കൃത്യസമയത്ത് കൊടുത്തിരിക്കും. സമ്മാനദാന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ബിഗ് സല്യൂട്ട് 😅😅😅
@manjub1550
@manjub1550 2 месяца назад
സൂപ്പർ കണ്ണൂർ
@dubaiqattarservice3447
@dubaiqattarservice3447 2 месяца назад
ഞരമ്പന്മാർ ആണ് ഇങ്ങനെ ഒക്കെ ചോദിക്കുന്നെ അമ്മ പെങ്ങന്മാരെയും പെണ്മക്കളെയിം തിരിച്ചറിയാൻ കഴിയാത്തവന്മാർ ആണ് ഇങ്ങനെ ചെയ്യുന്നേ
@romyjose1012
@romyjose1012 2 месяца назад
Tks kannur bros
@Sreedeve58
@Sreedeve58 2 месяца назад
ഒരാൾക്ക്മാത്രം കൊടുത്താൽ പോരാ മറ്റുള്ളവർക്കുംനല്ല ഇടി കൊടുക്കണം
@sanalthomas444
@sanalthomas444 2 месяца назад
Bakki ullathinem kandj pidich krithyam kodukkanam
@KeNz830
@KeNz830 2 месяца назад
സുഹൃത്തുകളെ.... ഇവനെ മാത്രമല്ല, ഒരു പെൺകുട്ടി ഫോട്ടോ പോസ്റ്റ്‌ ചെയിതാൽ മുഖം നോക്കാതെ മാറിടവും തുടയിടുക്കും നോക്കി comment ഇടുന്നവർ നമ്മുക്ക് ഇടയിൽ ഒരുപാട് പേരുണ്ട്, നമ്മുടെ സ്വന്തം സുഹൃത്തുക്കൾ, കസിൻസ് റിലേറ്റീവ്സ് എല്ലാം ഇവർക്കും തിരിച്ചു മുഖം നോക്കാതെ മറുപടി കൊടുക്കണം. കേരളത്തിലെ എല്ലാ നട്ടെല്ലുള്ള ആൺപിള്ളേരും ഇതുപോലെ ഒരുമിച്ച് നിന്ന് ഇവന്മാരെ ഒന്ന് വേണ്ട വിധത്തിൽ കണ്ടാൽ മതി. എന്തായലും ഈ അമ്മയായ സിത്രീക്ക് കേരളത്തിൽ ഇത്രയധികം ആങ്ങളമാർ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤.
@khairabik7259
@khairabik7259 2 месяца назад
ഇവരെയും നന്നായി പെരുമാറണം
@nissarbadar5007
@nissarbadar5007 2 месяца назад
👍👍👍🌹
@raziasherief9403
@raziasherief9403 2 месяца назад
കാട്ടുമ്യഗത്തിന്റെ അത്രയും പോലും വകതിരിവ് ഇല്ലാത്ത മനുഷ്യജൻമങ്ങൾ
@Gikku2104
@Gikku2104 2 месяца назад
കാട്ടുപോത്തിനെന്ത് ഏത്തവാഴ?
@alliswell1776
@alliswell1776 2 месяца назад
Malayalikk😂
@sugheshbabu8249
@sugheshbabu8249 2 месяца назад
ദയവുചെയ്ത്, കാട്ടുമൃഗങ്ങളെ കളിയാക്കരുത്. അവരുടെ സ്നേഹത്തിനു വില പറയരുത്. അമ്മൂമ്മക്കും പേരകുട്ടിക്കും ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കാവൽ നിന്ന കാട്ടുകൊമ്പനെ ആർക്കെങ്കിലും മറക്കാൻ പറ്റുമോ? എത്രയോ നായകൾ സ്വന്തം വീട്ടുകാരെ അന്വേഷയ്ച്ചു ഭക്ഷണവും വെള്ളവുമില്ലാതെ അലഞ്ഞ് നടന്നു. സ്വന്തം ആളുകളെ കാണുമ്പോൾ അവരുടെ സ്‌നേഹപ്രകടനം കണ്ടു കണ്ണ് നനയാത്ത വിവേകമുള്ള മനുഷ്യനുണ്ടോ? മൃഗങ്ങളുടെ ആയിരത്തിൽ ഒരംശം ബുദ്ധിയുണ്ടെങ്കിൽ ഈ ലോകം എന്നേ നന്നായേനെ. എന്റെ ചങ്ങാതി പണ്ട് പറഞ്ഞതുപോലെ സമൂഹം എന്ന് പറഞ്ഞാൽ 70% മര്യാദക്കാരും 30% വൃത്തികെട്ടവന്മാരും ആണെന്നാണ്. ഈ 30% ആളുകളായിരിക്കും ലോകത്തെ നയിക്കുക എന്നും.
@SanJay-xt3sl
@SanJay-xt3sl 2 месяца назад
ആൺകുട്ടികൾ നന്നായിട്ട് കുടിപ്പിച്ചിട്ടുണ്ട് എന്നാണ് കേട്ടത് 😂
@ajeshbabu9122
@ajeshbabu9122 2 месяца назад
പാൽ ചോദിച്ചവന്മാർ പണ്ടേ കുടിച്ച പാലു വരെ കക്കിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും മലയാളികളുടെ പേരിലും പ്രത്യേകിച്ച് വയനാടുകാരുടെയും പേരിൽ ഞാൻ നന്ദി അറിയിക്കുന്നു... ഗുഡ് വീഡിയോ ബ്രോ 👍🏻👍🏻 കുറച്ചും കൂടി പൊളിച്ചടുക്കായിരിയുന്നു.. 💪🏻💪🏻 Pray / Do for WAYANAD 🥰
@shylendrank9615
@shylendrank9615 2 месяца назад
ഇത്രയും ദുഖമുള്ള സാഹചര്യത്തിലും താങ്കളുടെ അവതരണം കേട്ട് ഞാൻ ചിരിച്ചു പോയി . എന്ന് കണ്ണൂര്കാരനായ ഞാൻ
@karuns.sekhar846
@karuns.sekhar846 2 месяца назад
ജോർജെട്ടൻ്റെ ശരീരം നാട്ടുകാർ പൂരപറമ്പാക്കി അങ്ങനെ ജോർജറ്റൻസ് പൂരം കൊണ്ടാടി😂
@SajeethaSajeetha-v6d
@SajeethaSajeetha-v6d 2 месяца назад
Sho ath kandilalo adichath😞😂avan mare
@merymercyka6239
@merymercyka6239 2 месяца назад
😀😀😀
@jipsajoby9531
@jipsajoby9531 2 месяца назад
ജോർജ് എന്ന് പറഞ്ഞുകൊടുത്തിരിക്കുന്ന ഫോട്ടോ വേറെ ആളുടെ ആണ്, അയാൾ ആക്‌സിഡന്റ് ആയിട്ടു നിൽക്കുന്നത് ഫോട്ടോ ആണ്
@mansooralikaloor4890
@mansooralikaloor4890 2 месяца назад
😂😂
@jafaralangadan4343
@jafaralangadan4343 2 месяца назад
ചോദിച്ചവർക്കെല്ലാം വയറ് നിറച്ച് മുലപ്പാൽ കൊടുത്ത മലയാളി പൊളിയല്ലേ.... ഇനി കിട്ടാനുള്ളവർ വരിവരിയായി നിക്കേണ്ടതാണ്... 😂😂
@dhaanish___
@dhaanish___ 2 месяца назад
🤣🤣🤣🤣🤣
@vishnu.s.r1627
@vishnu.s.r1627 2 месяца назад
തിരുവനന്തപുരം അവരെ കൊണ്ട് എന്ത്‌ പ്രയോജനം നല്ല ആണുങ്ങൾ ഒന്നും അവിടെ ഇല്ലേ.. അത് നമ്മുടെ കണ്ണൂർ ഏട്ടന്മാർ കണ്ടോ അവനെ പഞ്ഞിക്കിട്ടത് അത് പോലെ വേണം ബിഗ്‌ സല്യൂട്ട് 👏👏
@sabeenageorge1468
@sabeenageorge1468 2 месяца назад
നല്ല മറുപടി കൊടുത്തു 😂 ചിരിച്ച് വയ്യേ മോനെ നീ കൊടുത്ത മറുപടി സൂപ്പർ ❤
@habeebakannacheth9635
@habeebakannacheth9635 2 месяца назад
താങ്കൾ നൽകിയ മറുപടി കലക്കി -
@rozario153
@rozario153 2 месяца назад
സാമൂഹ്യ കീടങ്ങളെ 😮തിരിച്ചറിഞ്ഞു... വൃത്തികെട്ട മനുഷ്യ മൃഗങ്ങൾ!!
@abinavabi6344
@abinavabi6344 2 месяца назад
മോനേ നിന്നെ പോലുള്ളവർ ആണ് ഈ നാടിന് ആവശ്യം ഇവന്മാരെ വെറുത് വിടരുത് ഞങ്ങള് ഉണ്ട് കൂടെ
@jamesjames9746
@jamesjames9746 2 месяца назад
പണ്ടൊക്കെ നാട്ടിൻപുറത്തൊക്കെ കാണുന്നോവു.. റെഡ് ഐ എന്ന കണ്ണ് രോഗം വരുമ്പോ മുലപ്പാൽ കണ്ണിൽ ഒഴിക്കും.. സ്വന്തം മുലപ്പാൽ അയൽ വീട്ടിലെ കുട്ടികൾക്ക് കണ്ണിലോഴിക്കാൻ ഒരു സ്പൂണിൽ പിഴിഞ്ഞ് കൊടുക്കാൻ മിക്ക അമ്മമാരും മടി കാണിക്കും. പാല് കുറയും എന്ന് വിചാരിച്ചു.. ഇപ്പോൾ ഉള്ള അമ്മമാർ സ്വന്തം കുട്ടികൾക്കു മുല കൊടുക്കാൻ പോലും മടി ഉള്ളവർ... ഈ ലോകത്താണ്.. ആരോ ഏതോ എന്നറിയാത്ത കുഞ്ഞുങ്ങൾക്ക് മുല കൊടുക്കാൻ ഒരു സ്ത്രീ... 🙋‍♂️🙋‍♂️🙋‍♂️.. നീ ആണ് കുട്ടി അന്നപൂർണ ദേവി.. അമ്മേ എന്ന് വിളിക്കാൻ തോന്നിയ ഒരു ലേഡി.. സമൂഹം എന്ത് പറയും എന്ന് നോക്കണ്ട.. വല്ലപ്പോഴും അനാഥ ആലയങ്ങൾ സന്ദർശിക്കൂ.. കുപ്പി പാൽ കുഞ്ഞുങ്ങൾക്ക് അമ്മിഞ്ഞ കൊടുത്തു... അനുഗ്രഹം നേടൂ...
@MayaMaya-ng6gr
@MayaMaya-ng6gr 2 месяца назад
അനന്ദു പറഞ്ഞത് എല്ലാം 100 % ശരി വയനാട് ചങ്ക് പൊട്ടി പോകുന്ന അവസ്ഥ ദൈവമെ ഇനി ഇങ്ങനെ ഒരു അപകടം ആർക്കും കൊടുക്കരുതെ
@rahmathbeevi4755
@rahmathbeevi4755 2 месяца назад
മുലപ്പാൽ പോയിട്ടു മിൽമപാൽ പോലും കുടിക്കാൻ പറ്റാതെ വിധം ആക്കണം ഈ മറ്റേ അവന്മാരെ
@malayali4784
@malayali4784 2 месяца назад
ഈ കമൻ്റിൽ ഒരു മുസലിം പോലും ഇല്ല. ദൈവത്തിന് സ്തുതി
@khalidkp5793
@khalidkp5793 2 месяца назад
കണ്ണൂർക്കാരന് കണ്ണൂർക്കാർ കൊടുത്തു ബാക്കിയുള്ളവർക്ക് അവരുടെ നാട്ടുകാർ കൊടുക്കാൻ മറക്കല്ലേ
@koottukaran3461
@koottukaran3461 2 месяца назад
ആ ചോദ്യം എനിക്ക് ഇഷ്ടപെട്ട്.😂 എവിടെ കൊണ്ടു വരണം 😂😂😂
@LeelaPoodamkall
@LeelaPoodamkall 2 месяца назад
കൊടുക്കണ്ട സമയത്ത് തിരിച്ചടി കൊടുക്കണം മകളെ എവൻ മാരെ വിടരുത് നിങ്ങൾ ആണ് ആൺ കുട്ടികൾ 👍👍
@PraviPraveen-t7w
@PraviPraveen-t7w 2 месяца назад
🙏🏻.. സന്തോഷം ആയി... നിങ്ങളെ പോലുള്ളവർ ഇത് പോലെ ചെയ്യണം.. ശരിക്കും നാണം കെടുത്തണം ഇവന്മാരെ......
@pshabeer
@pshabeer 2 месяца назад
ഇതിലെ വിജയൻ ഡാഷ് പീലി എന്റെ നാട്ടുകാരനാണ് എന്നതിൽ ഞാൻ അപമാനിതനാണ്,, താമസിയാതെ ആ മൈ താണ്ടിയെ കുടിപ്പിക്കുന്നതാണ്
@shajikalarikkal2512
@shajikalarikkal2512 2 месяца назад
ബ്രോ അവന് കിട്ടേണ്ടത് കൊടുക്കണം, വെറുതെ വിടരുത്
@sudheeshsudheesh3875
@sudheeshsudheesh3875 2 месяца назад
ജോർജിന് കൊടുത്ത മാതിരി മറുപടി കൊടുക്കണം
@krishhyt5313
@krishhyt5313 2 месяца назад
എല്ലാ ഞരമ്പന്മാരെയും പുറത്തു കൊണ്ടുവന്നതിനു ബിഗ് സല്യൂട്ട് ബ്രോയ്..🔥🔥 ഇവനൊക്കെ ആദ്യമേ റബ്ബർപാൽകൊടുത്തു വളർത്തണമായിരുന്നു.. അപ്പോൾ പിന്നെ ഇത്രയും നല്ല കാര്യം ഒരമ്മ ചെയ്യുമ്പോൾ കമന്റ്സ് ഇടാൻ വരത്തില്ല.....
@ameer4721
@ameer4721 2 месяца назад
അർജുനെ കാണാതായത് മുതൽ മുസ്ലിംകൾ പള്ളികളിലും മതപ്രഭാഷണ വേദികളിലും അർജുനും കുടുംബത്തിനും വേണ്ടി പ്രാർഥിച്ചിരുന്നു. ഇത്തിരി മനുഷ്യത്വം മതി
@vivekanandj3200
@vivekanandj3200 2 месяца назад
Chettah....go head man...
@AbdulRassakRassak
@AbdulRassakRassak 2 месяца назад
നല്ല രീതിയിൽ പ്രതികരിച്ചതിന് നന്ദി, ജാതിയും മതവും മറന്ന് മനുഷ്യരാരായി കാണാൻ കഴിയണം
@mohammadaslam2416
@mohammadaslam2416 2 месяца назад
ഇങ്ങനെയുള്ളവർക്കൊക്കെ മുലപ്പാൽ തന്നെ കൊടുക്കണം ഇനി വേണ്ട എന്ന് പറയുന്നത് വരെ കണ്ണൂർ കൊടുത്തത് പോലെ ......
@alhamdulillah7738
@alhamdulillah7738 2 месяца назад
കണ്ണൂർകാർക് ബിഗ് സല്യൂട്ട് 🎉🎉
@beenamanojbeenamanoj6969
@beenamanojbeenamanoj6969 2 месяца назад
അമ്മ.... അതിന്റ അർത്ഥം അവന്മാർക്ക് അറിയില്ല...... എന്തായാലും... ഇവന്മാർക്ക് അത് അറിയിച്ചു കൊടുത്ത.... സഹോദരൻ മാർക്ക് big salute
@lucky-star-kannan
@lucky-star-kannan 2 месяца назад
അനന്ദുവേ സൂപ്പർ 👌👌👌പൊളിച്ചടുക്കി 😂😂😂
@sobhascreations2038
@sobhascreations2038 2 месяца назад
എന്റെ parents നെ കാണിച്ചപ്പോൾ അച്ഛനിപ്പോൾ പറഞ്ഞതെ ഒള്ളു north indians നെകാളും വിഷം ഉള്ളത് കേരളത്തിൽ ആണെന്ന്
@sonuvavu
@sonuvavu 2 месяца назад
Correct 💯
@safeenaayoob4464
@safeenaayoob4464 2 месяца назад
😢😢
@Viratian1818.
@Viratian1818. 2 месяца назад
Aanu chechy sathyava ath💯
@ravikumarnr8016
@ravikumarnr8016 2 месяца назад
Ente chechi angane parayalle.vusham ella sthalathum und.bt avarkellam rashtreeyam, matham nokathe ithupole answer kodukunnath keralathil maathramaanu.athukoode orkkanam.enthoke paranjalum nammude keralam aanu nallath.mattulla samsthanangale apekshichu.pinne ithupole Kure ennam vannu Vila kalayunnu athryullu
@safeenaayoob4464
@safeenaayoob4464 2 месяца назад
👍
@priyas8114
@priyas8114 2 месяца назад
ആവശ്യത്തിന് മുലപ്പാൽ കിട്ടാതെ വളർന്ന ഈ എല്ലാ വലിയകുട്ടികൾക്ക് നാട്ടുകാർ എല്ലാം കൂടി നന്നായിട്ടു കൊടുക്കണം.. എന്നിട്ട് വീട്ടുകാരെ കൂടി കൂട്ടി ഇരുത്തി ഒരു ഇന്റർവ്യു .. ഇത്രേയും ചെയ്താൽ ഇനി ഇതുപോലെതെ വകതിരിവ് ഇല്ലാത്ത കമന്റ്‌ ഇടാൻ ഒന്ന് മടിക്കണം... 😡
@fathimamisri6235
@fathimamisri6235 2 месяца назад
ഇപ്പൊ സമാദാനമായി അവർക്കൊക്കെ കിട്ടേണ്ടത് കിട്ടിയല്ലോ ഇനി ഈ ജന്മത്തിൽ ഈ പണിക്കിറങ്ങരുത്
@ahammedrasheedtp7288
@ahammedrasheedtp7288 2 месяца назад
അടിപൊളി.TG എന്ന ഒരു കിഴവൻ കൂടി പ്രതികരണത്തിനായി കാത്തു കിടപ്പുണ്ട്.
@BeyondTheLinesZ
@BeyondTheLinesZ 2 месяца назад
ഈ അണ്ണൻമാരൊക്കെ നിങ്ങളുടെ നാട്ടിലാണെങ്കിൽ പാലും ബൂസ്റ്റും ഹോർലിക്സുമൊക്കെ വയറ് നിറച്ചു എത്തിച്ച് കൊടുത്തേക്കനേ plzzz
@shameezworld6424
@shameezworld6424 2 месяца назад
Njan oru nurse aanu njan joly cheyyunna hospitalil NICU vile kuttikalkku vendi milk bank und.. Ammamar kondu tharum.. Ethra mathram adhappathicha aalukal aanu keralathil ullath???
@Ruby-zl1cg
@Ruby-zl1cg 2 месяца назад
പിങ്ക്‌ ബാക്ക്ഗ്രൗണ്ട് മാറ്റിയതിൽ ഒത്തിരി സന്തോഷം . എപ്പോഴും അനന്തുമോന്റെ വിഡിയോകൾ മാത്രമേ മുഴുവനും കാണാറുള്ളു . ബാക്കിയുള്ളവരുടെ ഒക്കെ വിഡിയോകൾ സ്പീഡ് കുട്ടിയോ , അല്ലെങ്കിൽ കുറച്ചുമാത്രം കണ്ടിട്ടു നിർത്തുകയോ ആണ് ഞാൻ സാധാരണയായി ചെയ്യാറുള്ളത് . ❤സന്തോഷം മാത്രം .
@alhamdulillah7738
@alhamdulillah7738 2 месяца назад
വയനാട്ടിൽ മരിച്ചവരെ അവസ്ഥ കണ്ടാൽ കരയാൻ വരും ഈ അവസ്ഥയിൽ മേശമായി കമൻറ് ഇട്ട് 😢ഛേ... വല്ലാത്ത വിഷമം എങ്ങിനെ ഇത്തരം വൃത്തികെട്ട മനുഷ്യൻ ജിവി ചിരിക്കുന്നു 😢😢
@sainabasainaba6689
@sainabasainaba6689 2 месяца назад
മോനെ .നിന്നെ പോലെ ഉള്ളവർ വേണം. ഈ . മിഡിയയിൽ❤❤❤👍
@shajahans-hx9dr
@shajahans-hx9dr 2 месяца назад
നാട്ടുകാരുടെ തടിമിടുക്കിന് നന്ദി 🎉🎉🎉
@AjmalT-sx6dj
@AjmalT-sx6dj 2 месяца назад
ജോർജേട്ടന് കുപ്പിപ്പാൽ കൊടുത്ത് ആദരിക്കണമായിരുന്നു...
@shajahans-hx9dr
@shajahans-hx9dr 2 месяца назад
ഇങ്ങനെ കുറെ പേർ ഉണ്ട് ഏതൊരു വിഷയത്തിലും ഇതുപോലെ കമന്റ് ഇടുന്നവർ, യഥാർത്ഥത്തിൽ ഇവന്മാരെ നമ്മുടെ നാട്ടിൽ നിന്ന് പാക്ക് ചെയ്യേണ്ടതാണ്
@safinasalisafinasali9347
@safinasalisafinasali9347 2 месяца назад
അവർക്കൊക്കെ കൊടുക്കേണ്ടത് പെട്ടന്ന് കൊടുത്തു അത് എന്തായാലും അടിപൊളി😂😂 ഇങ്ങനെ ഉള്ളവർക്ക് ഇത് പോലെ പെട്ടന്ന് മറുപടി കൊടുക്കണo 😡 വർഗീയ വിഷം തുപ്പുന്നവർക്കും നമ്മൾ ഒറ്റക്കെട്ടായി പോരാടും💪
@malayali4784
@malayali4784 2 месяца назад
ഒരു കൈ അബദ്ദം പറ്റി ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല😂😂
@JasnaShini
@JasnaShini 2 месяца назад
ഇവന്റെയൊക്കെ കുടുംബത്തിലും ഇതുപോലെ സംഭവിക്കണം.... എന്നാലേ ഇതിന്റെയൊക്കെ വേദന മനസ്സിലാകു....
@Veraityshorts2206
@Veraityshorts2206 2 месяца назад
അവന്റെ പേര് തന്നെ വിഷയവാ..' സുഖേഷ് '😂😂
@shijukp4067
@shijukp4067 2 месяца назад
😂😂😂
@MuhammedAdnan-v9v
@MuhammedAdnan-v9v 2 месяца назад
Ivan Cristiani anne oru muslims polum avarude daivatheyum mathatheyum kuttam parayunna oru Muslims polum ningalk kanich theran kayilla pinne undavum Fake ID ayirikum pashe ivide nere thirichanekil parayenda muneero manafo usmano ayirunnekil kanna mayirunnu Islam pravajekane theri vilikumayirun Muslims viroder 😢
@rameshpoovakkode1341
@rameshpoovakkode1341 2 месяца назад
എന്റെ നാട്ടിലെ ആണ് ആ വിഷ സങ്കി
@PriyaVp-y4c
@PriyaVp-y4c 2 месяца назад
സൂപ്പർ മോനെ ശെരിക്കും 🤛🤛🤛കൊടുക്കണം
@user-qi3vn5xx3k
@user-qi3vn5xx3k 2 месяца назад
ആ മുഖ൦ ഫേയ്ഡ് ആക്കണ്ടായിരുന്ന് ...
@Ambadi1
@Ambadi1 2 месяца назад
മ്മളെ കണ്ണൂക്കാര് പാൽ പായസം കൊടുത്തിട്ടുണ്ട്
@allusnaturallife3991
@allusnaturallife3991 2 месяца назад
Super mon👍
@AbdulNazar-z3m
@AbdulNazar-z3m 2 месяца назад
അഭിനന്ദനങ്ങൾ 🎉🎉🎉
@shajithac6213
@shajithac6213 2 месяца назад
നന്നായി മറുപടി കൊടുത്തു താങ്ക്സ് ഇങ്ങനെയുള്ള വിഷവിത്തുകളെ വായടപ്പിക്കുന്ന മറുപടി ഒരു ദുരന്തം വരുമ്പോഴും ഇങ്ങനെ ചൊറിയുന്നവർക്ക് നാളെ ഇതിനേക്കാൾ വലിയ ദുരന്തം വരും കർമ്മ അത് ഉറപ്പാണ്
@gansha100
@gansha100 2 месяца назад
10:03 well said
@SakkeertpSakkeertp
@SakkeertpSakkeertp 2 месяца назад
അവതരണം സൂപ്പർ ഞാൻ ചിരിച്ചു
@PrabhuParackal
@PrabhuParackal 2 месяца назад
ന്റെ മോനെ നീയ് മാസ്സ് ആണ്. നല്ല മറുപടി 👍🏻👍🏻👍🏻👍🏻👍🏻👍🏻
@soumyarajesh9857
@soumyarajesh9857 2 месяца назад
ഈ കേസിൽ നിരപരാധി ആയ ഒരാളും പെട്ടുപോയിട്ടുണ്ട് നിങ്ങളിൽ പലരും കണ്ടിട്ടുണ്ടായിരിക്കാം വലതു കൈ പ്ലാസ്റ്റർ ഇട്ട ഒരാൾ അയ്യാൾ ജൂലൈ 26 മുതൽ tvm മെഡിക്കൽ കോളേജിൽ ചികിത്സ നടത്തുന്നു ഓപ്പറേഷൻ ചൈയ്യാൻ അയ്യാൾ കുട്ടുകർക്കു ധനസഹായം വേണം എന്നും പറഞ്ഞു വൈട്സാപ്പ് മെസ്സേജ് ഇട്ടു അതിൽ ആരോ ഇയ്യാൾ മുലപ്പാൽ ചോദിച്ചു അതിന് നാട്ടുകാർ കൈ അടിച്ചുഓടിച്ചു എന്നും പറഞ്ഞു പോസ്റ്റ്‌ ഇട്ടു
@couplesmp1847
@couplesmp1847 2 месяца назад
എന്തായാലും ഈ റിയാക്ഷൻ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ ഡാ 👍👍👍
@thathushathathusha3862
@thathushathathusha3862 2 месяца назад
മോൻ കൊടുത്തു മറുപടി സൂപ്പർ
@vivekanandj3200
@vivekanandj3200 2 месяца назад
Fb il koodi enthum parayam ennu aayirikkunnu....ithinu ethire prathikarikkunna yuvathuwanlkku namaskaram....❤❤❤
@Issu-f7u
@Issu-f7u 2 месяца назад
ബ്രോ പൊളിച്ചു 👍👍👍👍
@ShifaCheppalayil
@ShifaCheppalayil 2 месяца назад
പ്രഗൃതി ദുരന്തം ഉണ്ടായപ്പോൾ ഇത് പോലെയുള്ള ഒരുപാട് വിശജന്ദുക്കൾ പുറത്ത് ചാടിയിട്ടുണ്ട്. സൂക്ഷിക്കുക ഈ വിഷ ജന്ദുക്കളെ
@Ponnus000
@Ponnus000 2 месяца назад
Pink shirt ഇട്ട ഫോട്ടോയിൽ കാണുന്ന ആൾ ഒരു പാവം ആണ്. നിരബാരാധി ആണ്. അയാളുടെ കൈക് ഓപ്പറേഷൻ ചെയ്യാൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആണ്. ധനസഹായത്തിന് വേണ്ടി ഫ്രണ്ടിന് അയച്ചുകൊടുത്ത ഫോട്ടോ ആണിത്. അതു നാട്ടുകാർ തല്ലി ഒടിച്ചു എന്ന പേരിൽ പേരിൽ ഒരു സാധുമനുഷ്യനെ പുറത്തു ഇറങ്ങാൻ പറ്റാത്ത രീതിയിൽ ആക്കിവച്ചിരിക്കുന്നു അദ്ദേഹം സങ്കടം കൊണ്ടു പറയുന്ന വീഡിയോ ഉണ്ട്. വിവരങ്ങൾ ശെരിക്കും അറിയാതെ പോസ്റ്റ്‌ ചെയ്തത് ആരാണെങ്കിലും അവർക്കുള്ളത് ദൈവം വൈകാതെ തന്നെ തരും
@SubadhraBhadhra-bg1um
@SubadhraBhadhra-bg1um 2 месяца назад
സൂപ്പർ ആയിട്ടുണ്ട് അങ്ങനെ വേണം ഇങ്ങനെ ഉള്ളവരെ നിയമത്തിൽ കൊണ്ട് വരണം
@sreejithmaheswaran329
@sreejithmaheswaran329 2 месяца назад
സൂപ്പർ ഭായ്
@aryaaji1604
@aryaaji1604 2 месяца назад
ഇനിയും ആരും ഈ ക്യാപ്ഷനിൽ വീഡിയോ ചെയ്യരുതെന്നാണ് എന്റെ ഒരു അഭിപ്രായം. ആ ഫാമിലിക് അത് സങ്കടമാകും. അവന്മാർക്കുള്ളത് വയറു നിറയെ കിട്ടുന്നുണ്ട്. ഇനിയും കിട്ടും.
@saifuup8261
@saifuup8261 2 месяца назад
അണ്ണൻമാർക്കെല്ലാം വയറു നിറച്ചങ് കൊടുത്തു,,, ഇതാണ് കേരള ജനത (കേട്ടുറപ്പാണ് ബ്രോ നമ്മൾ )
@abooraziomr4183
@abooraziomr4183 2 месяца назад
നർമ്മത്തിലെ മർമ്മം എന്ന് പറഞ്ഞാൽ ഈ ട്രോളൊക്കെയാണ്... ബ്രോ താങ്കൾ ഈ ചെയ്തത് വലിയൊരു പുണ്യകർമ്മമാണെന്നോർക്കുക..🎉🎉🎉 അനന്ദുവിന് അനന്തമായ സൗഖ്യം ആശംസിക്കുന്നു.. 😢😢😢😢
@ramyavlogs5362
@ramyavlogs5362 2 месяца назад
Kannurkaar ivide come on❤
@scarywitcter
@scarywitcter 2 месяца назад
ചിലപ്പൊ സ്വന്തമ്മയോട് ഡെയ്‌ലി ചോദിക്കുന്ന കാര്യങ്ങളാവ്ം. അന്നത്തെ ദിവസം ചോദിക്കാൻ പറ്റാത്തോണ്ട് ഫേസ്ബുക്കില് വന്ന് ചോദിച്ചയാവ്ം
@bachikuwait2843
@bachikuwait2843 2 месяца назад
ഇങ്ങനെയുള്ള എല്ലാത്തിനെയും കൈകാര്യം ചെയ്യണം ഇതുവരെ കൈകാര്യം ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും അഭിനതനം ❤❤❤
@devadasan5477
@devadasan5477 2 месяца назад
അനന്ദു സുപ്പർ
@sheeja.k.asheejak.a1285
@sheeja.k.asheejak.a1285 2 месяца назад
👍👍👏👏super. Marupadi. Ellavarkkum. Koduthu. 👍👍
@imcaty356
@imcaty356 2 месяца назад
Super marupadi 🤭 comment ittavarku vayaru narachu koduthitt und
@ArunAntony-t6s
@ArunAntony-t6s 2 месяца назад
Aa kazhappu theerne kitti..kanoor broz..big salute 😊
@hitmanbodyguard8002
@hitmanbodyguard8002 2 месяца назад
ഒരു പ്രതേക മതിത്തിൽ പെട്ട കുറെപേർക്ക് ഭയങ്കര കുരുപൊട്ടൽ... അവർക്ക് കേരളം എന്തോ ശത്രൂരാജ്യം പോലെയാണ്.
@binodevasia7253
@binodevasia7253 2 месяца назад
Brother മതം വേണ്ട wd are brothers
@abdulmanafjabdulmanafj6180
@abdulmanafjabdulmanafj6180 2 месяца назад
നല്ല അവതരണം 👍👍👍👍
@Sindhnair
@Sindhnair 2 месяца назад
അവിടെ ചൈൽഡ് യൂണിറ്റിൽ കുട്ടികൾ ഉണ്ട്.. പാൽ കൊടുക്കാൻ താല്പര്യം ഉള്ളവർ അങ്ങോട്ട് പോകു.. ഒരു ദുരന്തം നടക്കുമ്പോൾ ഈ പോസ്റ്റ്‌ ഇട്ട് ഫോട്ടോ ഇട്ട് ത്യാഗിയും വൈറലും ആകാൻ നോക്കാതെ നേരിട്ട് പോകു പിന്നെ കയ്യടി ആണ് ഉദ്ദേശം എങ്കിൽ പോസ്റ്റ്‌ ഇതുപോലെ ഇടും.. ആ പാവം കുട്ടികൾ അവരെ വച്ചു നിങ്ങളെന്നും കൈയടി വാങ്ങരുത് ദൈവം കാണുന്നുണ്ട്
@shajisebastian43
@shajisebastian43 2 месяца назад
Our mothers 👩 👧👧👧are great and we're proud of them 👍👍
@UmmuRabeeh-x5s
@UmmuRabeeh-x5s 2 месяца назад
Anandu neeyaanu manushiyan ❤
@shanshan6517
@shanshan6517 2 месяца назад
ഇങ്ങനെയും ചില വിഷ ജന്മങ്ങൾ....
@KareemM-u1p
@KareemM-u1p 2 месяца назад
ഞാൻ ചിരി ച്ചു ചത്തു 😂😂കൊടുത്തു സൂപ്പർ
@jijukumar870
@jijukumar870 2 месяца назад
Excellent move, friends.
@AbhinandS-jx6db
@AbhinandS-jx6db 2 месяца назад
Veryverygood
@jainibrm1
@jainibrm1 2 месяца назад
ചിലകാര്യങ്ങൾ നിയമം നോക്കരുത് , അടി ......
@Winners-b5l
@Winners-b5l 2 месяца назад
👍👍👍👍 വെരി ഗുഡ് അനന്ദു
@Deserteagle-js3gx
@Deserteagle-js3gx 2 месяца назад
ഇതാണ് 'ജോർജ്യേട്ടൻസ് പൂരം ' അടി വാങ്ങാനുള്ളവർ മാപ്പ് പറഞ്ഞു ക്യുവിൽ നിൽക്കേണ്ടതാണ്. പിള്ളേര് അങ്ങോട്ട്‌ വരുന്നതാണ്.
@Asm-b4q
@Asm-b4q 2 месяца назад
Thanks andhu chettan bakki ullavrkkudii kittattaa ethupola
@thressiajohny929
@thressiajohny929 2 месяца назад
Very very good
@user-qi3vn5xx3k
@user-qi3vn5xx3k 2 месяца назад
7.9 👍👍👍കിടു ..
@ibrahimkarayyil5794
@ibrahimkarayyil5794 2 месяца назад
Big salute Mr Anadu
@nithinjoseph5159
@nithinjoseph5159 2 месяца назад
അടിപൊളി കലക്കി ബ്രോ 😂😂😂😅😅😅
@FaisalFaizy-j7v
@FaisalFaizy-j7v 2 месяца назад
അവർക്ക് ഇങ്ങനെതന്നെ പണി കൊടുക്കണം....
@FrancisVadakkan-y9p
@FrancisVadakkan-y9p 2 месяца назад
സൂപ്പർ അന്നൗൺസ്‌മെന്റ്
@ananduvm4448
@ananduvm4448 2 месяца назад
👍👏👏 SUPER BRO 👏👏👍 Pinne , Thanneum 💥👊💥 chumoyennulla 💤 😩 DREAM karanamakum DREAMer mon nerittu vannathe ....
@sanjalmunderi1552
@sanjalmunderi1552 2 месяца назад
എല്ലാത്തിന്റെയും photo കണ്ടാലോ അവവരുടെ നാട്ടുകാർക്ക് നാണം മാനം ഉണ്ടെങ്കിൽ ഇവന്മാർക്ക് കൊടുക്കേണ്ടേ പോലെ കൊടുത്തേക്ക്.. ശെരിക്കും നല്ലപോലെ കൊടുക്കണം
@chanjal7241
@chanjal7241 2 месяца назад
Avnu nannayitt kittittund
@NaushadMadikkai-pw2fq
@NaushadMadikkai-pw2fq 2 месяца назад
ജോർജ് ചേട്ടൻ പാൽ കിട്ടിയതായി അറിയിച്ചിട്ടുണ്ട്
Далее
Наши дети захватили кухню!
00:59
Просмотров 307 тыс.
Наши дети захватили кухню!
00:59
Просмотров 307 тыс.