Тёмный

TT FAMILY യുടെ ഉടായിപ്പ് പരുപാടി , നാട്ടുകാർ കയ്യോടെ പൊക്കി🤣 

Life of Anandu
Подписаться 153 тыс.
Просмотров 185 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 583   
@babilab2863
@babilab2863 26 дней назад
തൊഴിൽ ചെയ്തു ജീവിയ്ക്കുന്ന എല്ലാ സഹോദരങ്ങൾക്കും big സലൂട്ട് 👍👍👍
@sharathlal6677
@sharathlal6677 26 дней назад
😂😂😂
@Namitha126
@Namitha126 26 дней назад
😂🤣
@joicy7083
@joicy7083 26 дней назад
True
@user-ig4df4eo1e
@user-ig4df4eo1e 25 дней назад
🤣🤣🤣🤣🙏🙏👍
@Irfan.313_
@Irfan.313_ 25 дней назад
Youtuballe vrk cash kodukkunnthu. Athin ninkkentha. Ninta kudumbathil ninnano youtube casheduthu avark kodukkunnathu.
@true_words_24
@true_words_24 26 дней назад
ബഷീർ ബഷി &ഫാമിലി ടി. ടി ഫാമിലി ഇതൊന്നും കാണാറില്ല. അതോണ്ട് നല്ല സമാദാനം ഉണ്ട് 😄😄😄
@AmalChikku
@AmalChikku 26 дней назад
Ornam koodi und inboxing dude 🙏
@asiyamehzinashraf6287
@asiyamehzinashraf6287 26 дней назад
​@@AmalChikkuOhh sathym 😅😂
@true_words_24
@true_words_24 26 дней назад
@@AmalChikku 😂
@kalasworldofficial
@kalasworldofficial 26 дней назад
Njanum a vazhikku pokula
@AbdulHameed-hi2dy
@AbdulHameed-hi2dy 26 дней назад
എനിക്കും ഇവരെ വിഡിയോ കാണാൻ ഇഷ്‌ടമല്ല
@ajaypvr
@ajaypvr 25 дней назад
എന്റെ ബ്രോ അവരും താനും തമ്മിൽ എന്താ വിത്യാസം... അവർ അങ്ങനെ ഇയാൾ ഇങ്ങനെ അതായത് രമണാ.. അവർ ഒരു പൊട്ടൻ പ്രാങ്ക് ചെയ്തു ക്യാഷ് ഉണ്ടാക്കാൻ നോക്കുന്നു... അവർ ഉള്ളത് കൊണ്ട് താനും അതിനെ മറ്റൊരു രീതിയിൽ വിറ്റ് ക്യാഷ് ഉണ്ടാക്കാൻ നോക്കുന്നു... അതല്ലേ ആദ്യം തന്നെ പറയുന്നത് like ചെയ്യണേ സബ്ക്രൈബ് ചെയ്യണേ എന്ന് അപേക്ഷിക്കുന്നത്.. സത്യത്തിൽ നിങ്ങളെ പോലുള്ള യു ട്യൂബർ മാരെ ഞങ്ങൾ സഹിക്കുകയാണ് സഹോ.. തനിക്കു അവരെ വിമർശിക്കാൻ എന്താ അവകാശം...
@Nadiraansar
@Nadiraansar 23 дня назад
Valare sheriyanu
@saminichu8456
@saminichu8456 23 дня назад
നീ മറ്റുള്ളവരുടെ ചോര കുടിക്കുന്നു അത്രേയുള്ളൂ 😂😂😂😂
@Nature_LvE
@Nature_LvE 22 дня назад
👍
@sudheerpmuriyil7868
@sudheerpmuriyil7868 21 день назад
Ivanu sondham creativity illa 😂dislike everyone 😂
@beenav1066
@beenav1066 21 день назад
Onnu poda mayra
@mareenareji4600
@mareenareji4600 27 дней назад
Family vlog കൾ ഒന്നും കാണാറില്ല..... ഉടായിപ്പ് പരുപാടികൾ
@soumyarajesh50
@soumyarajesh50 26 дней назад
Njanum
@Hibanaser..
@Hibanaser.. 26 дней назад
ഞാനും 👍👍
@muthumuthoos1644
@muthumuthoos1644 25 дней назад
ഞാനും
@shahidamk2928
@shahidamk2928 25 дней назад
ഞാനുമുണ്ട് 😊
@user-zf3xe4ec6m
@user-zf3xe4ec6m 26 дней назад
എനിക്ക് ഇവരെ പ്രോത്സാഹിപ്പിക്കാൻ തോന്നിയിട്ടില്ല.... എന്തോ മകൻ ന്റെ പ്രായം കാണുമ്പോൾ 😭😭
@muthumuthoos1644
@muthumuthoos1644 25 дней назад
Enikkúm
@fasalbabumanchery7192
@fasalbabumanchery7192 25 дней назад
Dingo dolfiyil kudungi nattukar pidichu kettichathannallo ivare Patti kettath
@KukkuRenju-vd6ij
@KukkuRenju-vd6ij 23 дня назад
എനിക്കും എന്തോ പോലെ തോന്നും. അമ്മയും മോനും പോലെ
@Blj791
@Blj791 23 дня назад
Same to you 🤢
@bindhushibushibu3411
@bindhushibushibu3411 23 дня назад
അതിന് നിങ്ങൾക്കെന്താ നിങ്ങളുടെ മകൻ ആണോ. അവരുടെ ലൈഫ് അവർ ജീവിക്കട്ടെ
@sinansabith4035
@sinansabith4035 26 дней назад
അവരോ ഉടായിപ്പ് അതെടുത്തു നീയും കണ്ടന്റ് ഉണ്ടാക്കി ജീവിക്കുന്നില്ലേ അപ്പൊ നീ ഏതിൽ പെടും 😂
@beautytipsbykeerthi3680
@beautytipsbykeerthi3680 26 дней назад
Content undaakan montey praayam ullonte koode jevikanonum illaa lo ...
@sabithaA-yq9wm
@sabithaA-yq9wm 26 дней назад
Yes
@fathimabemin9423
@fathimabemin9423 26 дней назад
Athe
@Khamaroli
@Khamaroli 26 дней назад
അതെ ഇവൻ സ്വന്തമായിട്ട് ഒരു വീഡിയോയും ചെയ്യാറില്ല എല്ലാം മറ്റുള്ളവരെ കുറ്റം പറയുന്നത് മാത്രം സ്വയം അധ്വാനിച്ച് ജീവിക്കാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞു കിട്ടുന്ന കാശിനു ഉളുപ്പില്ലാതെ ചിലവ് ചെയ്യുന്ന വഷളൻ
@sabeenafaisal4445
@sabeenafaisal4445 25 дней назад
Yes
@arszz7080
@arszz7080 26 дней назад
എനിക്കാ ഉമ്മച്ചിയേം മോനെയും കണ്ണെടുത്താ കണ്ടൂടാ 🙏
@sudheervd1899
@sudheervd1899 26 дней назад
എനിക്കും അതേ
@Miyamy
@Miyamy 26 дней назад
നിങ്ങളെ എന്തു ചെയ്തു സ്‌നേഹമായി ജീവിക്കുന്നത് കണ്ടിട്ടാണോ
@arszz7080
@arszz7080 26 дней назад
@@Miyamy അവരെങ്ങനെയോ ജീവിച്ചോട്ടെ അത് ഇഷ്ടപ്പെടണണമെന്ന് നിർബന്ധമുണ്ടോ ഇല്ലല്ലോ 😏
@riyasramshi6321
@riyasramshi6321 26 дней назад
സത്യം 😂
@priyawarrier3160
@priyawarrier3160 26 дней назад
​@@Miyamyആന്റി lover 😂
@NaseemaNaase-ju5nh
@NaseemaNaase-ju5nh 27 дней назад
അവരെ എല്ലാരും കൂടി പ്രോത്സാഹിപ്പിച്ചു പ്രോത്സാഹിപ്പിച്ച് അവർക്ക് എല്ലാം കൂടി എന്തും ചെയ്യാം എന്ന നിലയിൽ ആയി
@user-ig4df4eo1e
@user-ig4df4eo1e 25 дней назад
@@NaseemaNaase-ju5nh 👍👍👍👍👍👍സത്യം
@shailajak.v1312
@shailajak.v1312 25 дней назад
സത്യം
@Irfan-j2r
@Irfan-j2r 27 дней назад
ഇഷ്ട്ടം ഇല്ലാത്ത ഫാമിലി 😡😡
@omanaamith9736
@omanaamith9736 26 дней назад
ഇവരുടെ ബന്ധം തന്നെ ഇഷ്ടമല്ല, പിന്നെ ഇവരുടെ ഒന്നും തന്നെ കാണാറില്ല.....
@marvamelmuri9728
@marvamelmuri9728 27 дней назад
ഞാൻ അവരുടെ വീഡിയോ കാണൽ തന്നെ ഇല്ല എനിക്കവിടെ വീഡിയോ തന്നെ ഇഷ്ടമില്ല എനിക്കിഷ്ടമില്ല
@vinuajith6989
@vinuajith6989 26 дней назад
അവര് ശെരിക്കും ഭാര്യയും ഭർത്താവും ആണോ ഉമ്മായും മോനെയും പോലെ ഉണ്ടല്ലൊ 🤔🤔🤔
@fidhaabdulkereem
@fidhaabdulkereem 26 дней назад
ആ ഷെമി എന്റെ ഉമ്മ ടാ കൂടെ പഠിച്ചത്. എന്റെ ഉമ്മ ക്കു ഇപ്പൊ 53 age ആയി
@joshyselin7203
@joshyselin7203 26 дней назад
My god
@Lakshmilachu1768
@Lakshmilachu1768 26 дней назад
അതു കുറച്ച് കൂടിപ്പോയി. സത്യം പറയു
@vijayakrishnan3511
@vijayakrishnan3511 26 дней назад
ഉമ്മ എല്ലാ ക്ലാസ്സിലും തോറ്റതായിരിക്കും അല്ലേ?
@Ebm_mp4
@Ebm_mp4 26 дней назад
അത് വെറുതെ..
@fidhaabdulkereem
@fidhaabdulkereem 26 дней назад
@@vijayakrishnan3511vallahi kalavallatto
@alhamdhulillah1232
@alhamdhulillah1232 26 дней назад
ഇതൊക്കെ ആളുകൾക്ക് മനസ്സിലാകും എന്ന് അവർക്കും അറിയാം. പിന്നെ എന്താ..?? നിങ്ങളെ പോലുള്ളവർ എടുത്തിട്ട് ഊക്കുമ്പോൾ അത് കാണുന്ന പകുതി പേരെങ്കിലും അവരുടെ വീഡിയോ പോയി കാണും. അതുതന്നെയാണ് അവർക്കു വേണ്ടതും. 💯 എങ്ങനെ ഉണ്ട് ബുദ്ധി 🤙🏻🤙🏻🤙🏻
@libamehabin5695
@libamehabin5695 26 дней назад
അതെ. അതാണ്
@shahidamk2928
@shahidamk2928 25 дней назад
അവരെ ഇഷ്ടമല്ലാത്തവരാരും പോയികാണുമെന്ന് തോന്നുന്നില്ല
@libamehabin5695
@libamehabin5695 25 дней назад
@@shahidamk2928 ishtamillathavarum കാണും.
@nimafemin7946
@nimafemin7946 25 дней назад
TT ഫാമിലിയെ എനിക്കറിയാം ഒക്കെ ഉടായിപ്പാണ് ഞാൻ കാണാറില്ല
@nimafemin7946
@nimafemin7946 25 дней назад
വെറുതെ സമയംകളയണോ വേറെ എന്തല്ലാം കാണാനുണ്ട്
@user-mi8uq6tv1w
@user-mi8uq6tv1w 26 дней назад
പറയുന്നത് കൊണ്ട് ഒന്നും തോന്നല്ലേ എന്തിനാ ചേട്ടാ അവരുടെ വിഡിയോ എടുത്ത് ചേട്ടൻ കോണ്ടെന്റ് ഉണ്ടാക്കി ഇതിൽ ചേട്ടന്റെ റോൾ എന്താ
@miarykujool3855
@miarykujool3855 26 дней назад
അതെ
@sofisinchu4468
@sofisinchu4468 26 дней назад
@@user-mi8uq6tv1w ys... അവരെ വച്ചു വരുമാനം ഉണ്ടാക്കുന്നു അത്രതന്നെ
@usf550
@usf550 26 дней назад
Avarude thonivasam kandal avare trollanum abiprayam parayanum anu ivare polullavar ullathu 😂
@asrvlogbyramla69
@asrvlogbyramla69 25 дней назад
അതെ
@user-no2hq1ob9t
@user-no2hq1ob9t 24 дня назад
ഇയാൾക്കു എന്തിന്റെ കേടാ അവരും ഇയാളും വെറുപ്പിക്കൽ, വല്ലവനും വല്ലതും കാണിക്കട്ടെ ലൈകും ചെയ്യണ്ട സബ്സ്ക്രൈബ്യും ചെയ്യണ്ട പോരെ
@RINN__h10
@RINN__h10 26 дней назад
ഇഷ്ട്ടമല്ലാത്ത ഫാമിലി.... എന്റെ നാട്ടുകാരാ ... 🤢🤢 കാണുമ്പൊ ദെഷ്യം വരും ഉമ്മയെയും മോനെയും
@priyawarrier3160
@priyawarrier3160 26 дней назад
ഇത്ര നാണം കെട്ട രണ്ടെണ്ണം
@rajeenarajeena4443
@rajeenarajeena4443 25 дней назад
അങ്ങനെ ആക്ഷേപിക്കരുത്
@shailajak.v1312
@shailajak.v1312 25 дней назад
​@rajeഎന്തേ പറഞ്ഞത് സത്യമല്ലേ enarajeena4443
@Alhamd3522
@Alhamd3522 17 дней назад
🤝
@asifsworld9253
@asifsworld9253 13 дней назад
Sathyam
@sheenadam8677
@sheenadam8677 27 дней назад
എനിക്ക് ഇയാളെ കാണുമ്പോ കാർത്തിക് സൂര്യയുടെ ലുക്ക്‌, സൗണ്ട് തോന്നുന്നു 😃
@praseejakuruvachalil9641
@praseejakuruvachalil9641 26 дней назад
Karthik Surya alla enn msg kanumbo Anu orma😂
@rajeenarajeena4443
@rajeenarajeena4443 25 дней назад
എനിക്കും തോന്നിയിട്ടുണ്ട് 😅
@jiswinjoseph1290
@jiswinjoseph1290 25 дней назад
എനിക്കും സംസാര രീതി എല്ലാം ഒരു പോലെ കസിൻ ആണോ bro ആണോ
@SajiraAnees
@SajiraAnees 24 дня назад
Correct
@user-ig4df4eo1e
@user-ig4df4eo1e 26 дней назад
Brother ഇത് പ്രാങ്കല്ല കോമാളിത്തരം......നാട്ടുകാരുടെ വായിൽ നിന്നും എന്തേലും ഒക്കെ കേൾപ്പിക്കണം.......
@Lakshmilachu1768
@Lakshmilachu1768 26 дней назад
ഒരു 2-3 വയസ്സ് ഒക്കെ ഭാര്യക്കു കൂടിയാൽ കുഴപ്പമില്ല. പക്ഷേ ഇത് ശരിക്കും അമ്മയു മകനും പോലെയാണ്. ഭയങ്കര ബോറ്. പുരോഗമന വാദികൾ പൊങ്കാല ഇടാൻ വരണ്ട. എൻ്റെ ഇഷ്ടമാണ് പറഞ്ഞത്.
@strawberries2633
@strawberries2633 26 дней назад
Ath shariyanu ..engane thonuno
@Malutty827
@Malutty827 25 дней назад
സത്യം 😡
@user-yp9qm7xi7w
@user-yp9qm7xi7w 25 дней назад
Sathiyam
@nessyrahman3119
@nessyrahman3119 25 дней назад
ഒരു വഷളൻ ചെക്കൻ ആണ് അത്
@mayamayus
@mayamayus 25 дней назад
ഇപ്പൊ കുറെയെണ്ണം വരും സപ്പോർട്ട് ചെയ്യാൻ
@Surya_Suresh1
@Surya_Suresh1 26 дней назад
കേരള സ്റ്റേറ്റ് അവാർഡ് നിർണയച്ചടങ്ങിൽ മമ്മൂട്ടിയുമായി ഇഞ്ഞോടിഞ്ച് പോരാട്ടം ആയിരുന്നു, എന്നാണ് കരക്കമ്പി
@rejanitr8015
@rejanitr8015 26 дней назад
😂😂😂
@Aishu9115
@Aishu9115 25 дней назад
😂😂😂
@seenathsabu65
@seenathsabu65 26 дней назад
ഇതൊന്നും കാണാത്തവരെ നിങ്ങൾ വിളിച്ച് കാണിക്കുന്നതല്ലേ ഇപ്പോ ചെയ്തത്. അവറ്റകളെ എനിക്ക് ഇഷ്ടമേ അല്ല
@sarithak6760
@sarithak6760 26 дней назад
ഉമ്മയും മോനും അഭിനയിച്ച് മരിക്കുകയാണ് 😂😂😂
@jollysdreamworld3877
@jollysdreamworld3877 26 дней назад
ഇവരൊക്കെ ഉള്ളത് കൊണ്ട് താൻ ഒക്കെ ജീവിച്ചു പോകുന്നു 😂
@re.orgo_amz
@re.orgo_amz 23 дня назад
അതാണ് 😆
@fidaahzm_t2184
@fidaahzm_t2184 21 день назад
Sathiyam
@Rasilubu692
@Rasilubu692 27 дней назад
ഞാനാണെങ്കിൽ ഇങ്ങനെ ഒരാൾ വന്നാൽ.... വിട്ടിൽ നിന്ന് പേടിച്ച് ഓടും ഓടിയ വഴി പിന്നെ പുല്ലു പോലും മുളക്കില്ല
@rigzzfoodcourt3777
@rigzzfoodcourt3777 26 дней назад
ഞാൻ അവർക്കു ആ വീഡിയോ ഇൽ കമെന്റ് ചെയ്തിനു ഉടായിപ്പ് prank എന്ന്
@user-so6ex9qn9d
@user-so6ex9qn9d 26 дней назад
ഇവരുടെ മക്കൾ കാണുമ്പോൾ എന്തു ഫീൽ ആകും എന്നു ചിന്തിക്കുനില്ല. നാണം ഇല്ല 😡
@shanushahanas8542
@shanushahanas8542 27 дней назад
Udayippu prank TT family 😅
@soorya7954
@soorya7954 26 дней назад
എന്റെ ചെറുക്കാ.ഇവർക്ക് ഒരു കണ്ടന്റുകൾ കിട്ടാത്തത് കൊണ്ട് ചെയ്തു ക്കൂട്ടുന്ന കോമാളിത്തരം ഇതൊക്കെ കണ്ട് ലൈക്ക് അടിക്കുന്ന വരെ മന്തബുദധികൾ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ഓരോ കൊപ്രായങൾ നാശങൾ
@rknair
@rknair 25 дней назад
വെടിവച്ചൻ കോവിലിൽ വെടിവക്കാൻ പോയി ഉമ്മൂമ്മ തലയിലായി.. ഇനി ഒന്നുരണ്ട് വർഷം ഉമ്മൂമ്മാനെ താങ്ങി നടക്കണം.. അതുവരെ ഉമ്മൂമ്മാൻ്റെ ചിലവിലും ആൾക്കാരെ പറ്റിച്ചും ജോലിയെടുക്കാണ്ട് സുഖിക്കണം.. അതു കഴിഞ്ഞ് ഉമ്മൂനെ തേച്ചിട്ട് നല്ലെരു മൊഞ്ചത്തിയേയുംകെട്ടി അവളുടെ ചിലവിൽ ശിഷ്ടകാലം കഴിക്കണം.. കൊള്ളാം ഐഡിയകൾ.. ഇവറ്റകളെ കാണുന്നത് തന്നെ അറപ്പാണ്..
@thahirathahi8400
@thahirathahi8400 25 дней назад
ഇത് വല്യമ്മ മറ്റത് പേരകുട്ടി നാണമില്ലെ ഇതിന് രണ്ട് പേർക്കും
@dreamsofworld333
@dreamsofworld333 24 дня назад
ഇവർക്കു വേറെ കുട്ടികൾ ഉണ്ട് കേട്ടു ആ കുട്ടികളെ പോലും നോക്കാതെ മോന്റെ പ്രായം ഉള്ള ആളെ കൂടെ 😔🙏🙏
@re.orgo_amz
@re.orgo_amz 23 дня назад
അവരുടെ വല്ല സ്റ്റോറിയും അറിഞ്ഞിട്ടാണോ വാചകമടിക്കുന്നെ? ??Divorced aayi 8/9 kollam ഒറ്റക് മക്കളീം നോക്കി ജീവിച്ചിട്ടുണ്ട്, പിന്നെയാണ് ഇവൻ വന്നു കെട്ടിയതു, ,ആ story ക്കെ അവര് interview l പറഞ്ഞിട്ടുണ്ട്, ആവരെ കുറിച് അറിഞ്ഞിട്ട് വാചകമടിക്കെടോ, ,,
@leJINdary_7Stan
@leJINdary_7Stan 22 дня назад
​@@re.orgo_amzഒന്നു പോടോ.. കള്ള വെടിക്ക് രണ്ടാളേം പിടിച്ചതാ.. അല്ലാതെ അവർ പറഞ്ഞ സ്റ്റോറി യും വിശ്വസിച്ചിരുന്നോ
@AnvarSadath-b2u
@AnvarSadath-b2u 4 дня назад
Ivan.kallabedi.vekan.poi.pidichu.ketttichatha
@VijiViji-dp8dh
@VijiViji-dp8dh 23 дня назад
15വയസ്സും അല്ല കൂടുതൽ അതിലും കൂടുതൽ ഉണ്ട്. ഞങ്ങളുടെ അയക്കാരാണ് ഈ ഫാമിലി.
@naturebeuty2790
@naturebeuty2790 23 дня назад
ഓഹോ
@nakshathra7220
@nakshathra7220 26 дней назад
നാട്ടുകാർ പിടിച്ചു കെട്ടിച്ചത് ആയതുകൊണ്ട് ആയിരിക്കും പുള്ളിക്കാരിക്ക് മനസിലാകാത്തത് ഇതുപോലെ കുറെ ഭർത്താക്കന്മാർ കാണും അതുകൊണ്ട് പെട്ടെന്ന് പിടികിട്ടിക്കാണില്ല
@priyawarrier3160
@priyawarrier3160 26 дней назад
അതാണ് 👍🏻😂
@shailajak.v1312
@shailajak.v1312 25 дней назад
അവിഹിതം പിടിച്ചതാണ് ഇവരുടെ എന്നിട്ട് എന്തെല്ലാം നുണകൾ പറയുന്നു ശവങ്ങൾ
@re.orgo_amz
@re.orgo_amz 23 дня назад
ഇന്ന് യൂട്യൂബ് എല്ലാരും കാട്ടിക്കൂട്ടൽ തന്നെ ആണ്, അത് പ്പോ ഓരോരുത്തരുടേത് എടുത്ത് പറയേണ്ടതില്ല. കാരണം എല്ലാവരുടെയും ഇവന്റിം അടക്കം ജീവിത മാർഗം എന്നത് യൂട്യൂബ് ആണ്....അപ്പൊ അവർ അവര്ക് ഇഷ്ടമുള്ളത് ഇടും, താല്പര്യമുള്ളവർ മാത്രം കണ്ടാൽ പോരെ ഡോ.....പിന്നെ അവര് നല്ല ഹാപ്പി യായി ജീവിച്ചു പൊയ്ക്കോട്ടേ, ഒരുപക്ഷെ 3 വയസിനു മാറ്റമുള്ള coupls നെകാളും ബംഗിയായി പരസ്പരം മനസിലാക്കി ഇവര് ജീവിക്കുന്നുണ്ട്.age പറഞ്ഞു കൊണ്ട് മാത്രം അവരെ കുറ്റം പറയുന്നവരുണ്ട്, എന്തു കണ്ടിട്ടഡോ? ??അസൂയ മാത്രം അല്ലാതെന്തു? ???ഇന്നത്തെ കാലത്തു വയസിനൊന്നും ഒരു പ്രാധാന്യവുമില്ല, പരസ്പരം മനസിലാക്കി സ്നേഹത്തോടെ ജീവിക്കുക അത്രേ ഉള്ളു, ,,,,
@SHEESVIBES2021
@SHEESVIBES2021 24 дня назад
അനിയാ അനന്തു, ആ മൈക്കിന്റെ review and cost പറഞ്ഞു ഒരു വീഡിയോ ചെയ്യാമോ ?
@sofisinchu4468
@sofisinchu4468 26 дней назад
എല്ലാം തികഞ്ഞ ഒരാൾ ആണ് താൻ.. അവരോ ഉടായിപ്പു കാണിച്ചു.. അതെടുത്തു കണ്ടന്റ് ഉണ്ടാക്കി വരുമാനം ഉണ്ടാക്കുന്ന താനും അതിൽപെടും...
@SabiraNasar-dr6gj
@SabiraNasar-dr6gj 27 дней назад
Sound kettal ariyam shefi annenn
@shailajak.v1312
@shailajak.v1312 25 дней назад
ആ അവൾക്ക് അറിയില്ല മക്കളെ കുറെ പേരുണ്ട് അവളുടെ ലിസ്റ്റിൽ അപ്പോൾ തെറ്റിപ്പോകും 😊
@vaishujothis9574
@vaishujothis9574 27 дней назад
Evare enikku ariyilla nalla udayippa nu manasilayi
@shahanashahana2032
@shahanashahana2032 27 дней назад
ഈ തള്ള വയസ്സാൻ കാലത്ത് ഓരോന്നു കാണിച്ചു കൂട്ടുന്നെ 😂😂😁🏃‍♀️🏃‍♀️🏃‍♀️
@positivemind6196
@positivemind6196 27 дней назад
Aynenthaa
@mahalotarot
@mahalotarot 26 дней назад
Pulli kaariyude aayakaalathu, swantham parents koottil adacha kiline pole valarthiyittundaakum, athaanallo Keralathile 98% parents "penmakkalodu" cheyyunnathu. Appol vayasaankaalathengilum oronnu kaanichu kootti evaru jeevikkatte.
@sofisinchu4468
@sofisinchu4468 26 дней назад
@@shahanashahana2032 താൻ തള്ള ആകില്ലേ??
@minimol5836
@minimol5836 26 дней назад
സത്യം ഈ സ്ത്രീയുടെ കെട്ടിക്കാറായ മക്കൾക്ക് നാണക്കേട് ആകുമെന്ന് ഓർക്കേണ്ടേ.
@shahanashahana2032
@shahanashahana2032 26 дней назад
@@sofisinchu4468 തള്ള ആവില്ല ന്ന് ഞൻ പറഞ്ഞില്ലാലോ 😁🙄... ഈ തള്ളാനെ പോലെ കാട്ടി കൂട്ടൽ ഉണ്ടാവില്ല ന്ന് ഉള്ളു 😼😼😂😂😂😂
@MariyamZoya-mv1ng
@MariyamZoya-mv1ng 23 дня назад
നിങ്ങൾ പറഞ്ഞത് 100% സത്യമാണ് ആർക്കുവേണമെങ്കിലും ഭർത്താവിന്റെ കണ്ണ് കാണുമ്പോൾ അറിയാം പിന്നെ ആണുങ്ങളെ സൗണ്ട് കേൾക്കുമ്പോഴും നമ്മൾക്ക് മനസ്സിലാകും അത് പെണ്ണല്ലേ ക്യാഷ് ഉണ്ടാക്കാൻ ന***** കളികൾ എന്തുവേണമെങ്കിലും കളിക്കും 😅😅
@SAMAWORLD-ot5rz
@SAMAWORLD-ot5rz 22 дня назад
*ഞാൻ ഈ വക ഉടായിപ്പ് ഫാമിലി വ്ലോഗ് കാണാറില്ല അത് കൊണ്ട് പ്രശ്നമില്ല 😁😁*
@anoopraj4214
@anoopraj4214 27 дней назад
ഉമ്മയും മോനും superb
@ParvathyPonnu-ms7kk
@ParvathyPonnu-ms7kk 14 дней назад
ഉമ്മയും മോനും അല്ല ഭാര്യ ഭർത്താവ് ആണ്
@happinessoverloaded7571
@happinessoverloaded7571 27 дней назад
Ivar viral aakum mumb njan ivarde videos kandapol njan curiosity kond anu vare ulla videos noki aa time full comments full aa chechi ki 20 + age കൂടുതൽ aanu ennum naatkar pidich kettichath aanum parayund .. 1 aal alla more than that .. pinne Sachin, priyanka oke enu chilar parayum ath oke love ith sympathy love ellam aanekil okey but nattkar pidich kettichu athanu problm .. allekil age kooduthal ulla orale kettunath kond oru problm illa
@mahalotarot
@mahalotarot 26 дней назад
America-il okke 20-25 years elder aayittulla appooppaneyum, ammoommeneyum kettunnundu chilar. Chilar ishttam kondu, chilar appooppanmaarude, ammoommammaarude cash-inu vendi.
@happinessoverloaded7571
@happinessoverloaded7571 26 дней назад
@mahalotarot പിന്നെ residential permit num vendi
@mahalotarot
@mahalotarot 26 дней назад
​@@happinessoverloaded7571 Sorry, PR-inte kaaryam njan marannu poyaayirunnu.
@shailajak.v1312
@shailajak.v1312 25 дней назад
അവൻ ക്യാഷ് കണ്ടു കൂടെ കൂടി അവൾ അവളുടെ ആവശ്യം തഞ്ചത്തിൽ നടത്തി അവിഹിതം പിടിച്ചു പിന്നെ കെട്ടാതിരിക്കാൻ പറ്റാത്ത അവസ്ഥ യായി ആയിശു....
@shantyaneeshshanty165
@shantyaneeshshanty165 26 дней назад
ഇതിൽ നിനക്ക് എന്ത് അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ
@jollysdreamworld3877
@jollysdreamworld3877 26 дней назад
ഇവരൊക്കെ ഉള്ളത് കൊണ്ട് ഇവനൊക്കെ ജീവിക്കുന്നു 😂🤣
@shadhishaaa984
@shadhishaaa984 24 дня назад
ആരെകിലും അവർക്ക് ഇഷ്ടം ഉള്ളപോലെ ജീവിച്ചോട്ടെ.... യെന്തിനാ... വെറുതെ മറ്റുള്ളവന്റെ കുറവുകൾ കണ്ടു പിടിക്കുന്നത്......🙏🏻🙏🏻🙏🏻
@user-zg1iv7qe6j
@user-zg1iv7qe6j 25 дней назад
ചേട്ടൻ ഒരാളെ കുറ്റം പറയാതെ റിവ്യൂ ഉണ്ടാക്കി വ്യൂവേഴ്സിനെ കൂട്ടിയാൽ 10 ലക്ഷം ഞാൻ തരാം, പറ്റുമോ ഗോപിയേട്ടാ 🤣🤣🤣🤣🤣
@VibesVisionVlog
@VibesVisionVlog 25 дней назад
🤣
@smithazworld5793
@smithazworld5793 27 дней назад
ഒറിജിനൽ പ്രാങ്ക് കണ്ടിട്ടുണ്ടോ അവരുടെ? ആ പയ്യന് തല്ലു കൊള്ളാൻ വയ്യ അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിട്ട് ചെയ്തെ...
@joshyselin7203
@joshyselin7203 26 дней назад
Athe
@Aishu9115
@Aishu9115 25 дней назад
😂😂😂
@JasnaPk-ft3fd
@JasnaPk-ft3fd 27 дней назад
ഈ തള്ളേനേം മോനേം ഇഷ്ടമല്ല..
@sampleid9170
@sampleid9170 23 дня назад
മറ്റൊരു പെണ്ണിന്റ ഭർത്താവിനെ അടിച്ചു മാറ്റാൻ ശ്രമിക്കുന്നില്ലല്ലോ 🤣🤣🤣അതു തന്നെ വല്യ kariam. ഇപ്പൊ അങ്ങനെ അല്ലെ കൂടുതലും.... അതിൽ ആരും ഒരു തെറ്റും കാണുന്നില്ല. അങ്ങനെ ചെയ്യുന്നവരിൽ കൂടുതലും മറ്റുള്ളവരെ കുറ്റം പറയും. സ്വന്തം തെറ്റുകൾ കാണാതെ 🤣
@maninibiju2913
@maninibiju2913 25 дней назад
ഇവർ ഇങ്ങനെ ഒക്കെ കാണിച്ചാൽ അല്ലേ നിനക്ക് അരി മേടിക്കാൻ പറ്റൂ പിന്നെ നീയെന്തിനാ അവരെ കുറ്റം പറയുന്നു ഇങ്ങനെയുള്ളവർ ഉള്ളതുകൊണ്ട് നീയും ജീവിച്ചുപോകുന്നു അല്ലാതെ പിന്നെന്താ
@shanilrahman7021
@shanilrahman7021 27 дней назад
ഈ തമ്പ്നയിൽ നിന്നക് ആണ് യോജിക്കുന്നത് 🙏🏻😂
@beautytipsbykeerthi3680
@beautytipsbykeerthi3680 26 дней назад
Orikkalum illaaa .... ee Penninteyum chekkanteyum avihitahm pokkiyapool random koode ketti
@shanilrahman7021
@shanilrahman7021 26 дней назад
@@beautytipsbykeerthi3680 aar poki enna... Avar married aan pinne dudi poole valla content create cheyuaayrkm..
@sofisinchu4468
@sofisinchu4468 26 дней назад
@@beautytipsbykeerthi3680 കെട്ടി അവരു ജീവിക്കുവല്ലേ.. ഇത് ലോകത്തു ആദ്യമായിട്ടല്ലല്ലോ ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കുന്നത്
@rosegirls7703
@rosegirls7703 27 дней назад
onnum parayan illa ful plantd vdeo aa avrde 🤨
@nishasourav-iw7lt
@nishasourav-iw7lt 26 дней назад
എനിക്ക് ഇഷ്ടമല്ല... അവലാതി... അഭിനയം🙏
@thankachanthankachan2223
@thankachanthankachan2223 18 дней назад
ഇതു 15വയസ് difrends ഉണ്ട്‌, 50വയസ്സ് ആകുമ്പോൾ ലേഡീസ് വയസ്സ് ആയി, 10year കൂടി ആയാൽ, അപ്പോൾ hus നു 35.നല്ല പ്രായം, ഇവർ മുസ്ലിം ആയതു കൊണ്ട് പെണ്ണ് കെട്ടാം, but ഹിന്ദു, christyn, അവർക്കു പാടില്ല, അതുകൊണ്ട് ഈ പ്രായാവ്യത്യാസം, വലിയ problm ആകും 👍🏼
@JaraVajara
@JaraVajara 26 дней назад
പട്ടണ പ്രവേശം സൗണ്ട് ഉപമ കലക്കി ഡാ 😀👍
@manjuvk4975
@manjuvk4975 25 дней назад
Comment Etta ellavarum onnorkkuka avar eppol ummayum monum alla wfe husband aanu. Endhina avarude jeevitham kulamakunath. Age oru number maathramanu avarku ellatha budhimutt endhina nigalkku. Paradhushanam comment aakkaruth.
@nibiya8090
@nibiya8090 25 дней назад
Correct..
@user-pr6ur5cx8x
@user-pr6ur5cx8x 26 дней назад
ഉളുപ്പ്.. വിവരം ഇത് രണ്ടും മാറ്റിവെച്ചാൽ tt ഫാമിലി aayi
@navyassanthosh6213
@navyassanthosh6213 27 дней назад
Nice presentation . keep it up bro ❤
@mallus-touch234
@mallus-touch234 27 дней назад
പ്രേംനസീർ ചെയ്തപോലെ ഒരു ഉണ്ണി ഒട്ടിച്ചാൽ മതിയായിരുന്നു
@fellap5470
@fellap5470 27 дней назад
അവർക്ക് കുറച്ചു കണ്ടന്റ് കൊണ്ടുകൊടുക്കൂ,, എന്നാൽ ഇങ്ങനെ ഒന്നും കാണേണ്ടി വരില്ല 😂
@Haeylh
@Haeylh 18 дней назад
ഇങ്ങനെയുള്ള വീഡിയോ കാണാ തിരിക്കുക .
@jayalethat7339
@jayalethat7339 26 дней назад
ഇത്ത എന്ന് ജീവിതത്തിലും വിളിക്കാം തെറ്റില്ല
@vichoostube2605
@vichoostube2605 26 дней назад
Hai anandhutta.. Your videos adipoli aanu. Athukond 2 thavana like adichittund😂😂😂😜😜😜😜
@ksms7423
@ksms7423 26 дней назад
ithane avarudey reach,, iyaludeyum ...
@user-si6mx2qb9o
@user-si6mx2qb9o 26 дней назад
നമ്മളെ പ്രാങ്ക് അക്കു ക യാണ് 😢
@Malutty827
@Malutty827 25 дней назад
ഇവരെ ഇഷ്ടമേ ഇല്ല 😡
@Sai-cv3lu
@Sai-cv3lu 27 дней назад
ഉമ്മയും മോനും
@thinkbetter2026
@thinkbetter2026 24 дня назад
നിങ്ങൾ എന്ത് മനുഷ്യൻ 😂😂😂.. അവിടെ തന്നെ പോയി..
@abidmalu7986
@abidmalu7986 21 день назад
മലയാളികൾ ആണ് അത് ഓർക്കേണ്ടെ😊😊😊😊
@sudheerpmuriyil7868
@sudheerpmuriyil7868 21 день назад
Anandu sondham creativity onnum ille 😢 matullavare negative parayan ellarkum patum 😂
@user-co1sl8ud7h
@user-co1sl8ud7h 5 дней назад
നിങ്ങൾ എന്തിനാ എല്ലാരേം കുറ്റം പറഞ്ഞു നടക്കുന്നെ അവർ എങ്ങനെ ആണേലും ജീവിക്കട്ടെ.... നിങ്ങളും ഇങ്ങനെ കുറ്റം പറഞ്ഞു നടക്കുന്നത് എന്തിനാ....😂
@shafeeqhuzzain585
@shafeeqhuzzain585 26 дней назад
Avaru enthokeyo udayipp video idunnu athinte review cheythitt nee video idunnu appo entha ante oru avastha🤔??anandhu swayam onnu review cheyittoo
@anilkumar-xu8nr
@anilkumar-xu8nr 25 дней назад
എടാ നിനക്ക് വേറെ ഒരു പണിയില്ലേടാ അവരെ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ
@hamshadk3362
@hamshadk3362 27 дней назад
Veronnum kittiyille???
@nishuard402
@nishuard402 26 дней назад
I have a humble suggestion you reaction video are good, can include not just RU-vid video and another media video reaction but also some post or twitter post and other platforms hope you will check the possibility
@abdulnaseer1250
@abdulnaseer1250 24 дня назад
ഒരു പുതിയ ബഷി ബസു ആണ് tt പൈസ ആണ് അപ്പോ നാണം മാനം ഒന്നും ഇന്ന് നാട്ടിൽ പ്രശ്നം ഇല്ല
@deepthyad5722
@deepthyad5722 26 дней назад
Ivaru chindhikkatha oru karyam undu Nammalokke parichayam illatha sthreeyeyo purushaneyo nammal veettil ottaykk aanengil akathek kshanikkilla
@ashkarachu5747
@ashkarachu5747 10 дней назад
അവരെന്തേലും ചെയ്യട്ടെ നിങ്ങൾ ക്കെന്താ കണ്ടിഷ്ടപ്പെടാൻ നിങ്ങളുടെ ചാനലിൽ എന്താണുള്ളത് മറ്റുള്ളവർ ചെയ്ത വർക് എടുത്തു എന്തൊക്കെയോ കാണിക്കുന്നു അവർ സ്വന്തം കോൺഡന്റ് എടുത്തു ഇടുന്നു അല്ലാതെ
@Bhadra620
@Bhadra620 21 день назад
Chetta avarude aa vdo eduthit athin explanation nadathenda kaaryam ondo🥴 kaanunnork ariyamallo ath kallatharam aanenn pinne athinte koode chettante explanation vno
@dragondragon7432
@dragondragon7432 17 дней назад
സ്വന്തമായിട്ട് എന്തെങ്കിലും ഉണ്ടാക്കി വീഡിയോ ചെയ്യേണ്ടത് അല്ലാതെ ഇരന്ന അവനെ തുരന്ന് തിന്നുന്നത് നല്ല സ്വഭാവം ആണോ 😏
@Galleryhub2024
@Galleryhub2024 24 дня назад
സത്യം പറഞ്ഞ ഇത് ഇവർക്കു കൂടുതൽ റീച് കിട്ടുള്ളു.. ആരായാലും ഒന്നു പോയി നോക്കും.. അതാണ് അവർ ഉദ്ദേശിച്ചത് 😅
@SafarIqbal-v6p
@SafarIqbal-v6p 11 дней назад
Kallavedikk pidikkumbol ente friend emgane oru chechiye kettendi vannu
@beenaxavier4380
@beenaxavier4380 26 дней назад
A black dress ittathine kanumbol pediyavunnu
@Beegreenkerala
@Beegreenkerala 12 дней назад
ഇപ്പോ വൈറൽ ആയില്ലേ.. അതാണ്‌ അവർ ആഗ്രഹിച്ചത്
@Ranu-x5p
@Ranu-x5p 24 дня назад
Content koravaayath kondaano bro😂😂
@user-nw7iu1ek4q
@user-nw7iu1ek4q 23 дня назад
ഇതുപോലെയുള്ള നാടകങ്ങൾ കാണുന്ന ജനങ്ങളുടെ അവസ്ഥയെന്താവോ
@jasuafsal461
@jasuafsal461 15 дней назад
അവർ അവർക്കു ഇഷ്ടമുള്ളത് ചെയ്യട്ടെ തനിക്കെന്താ
@nazarputhukkudi6674
@nazarputhukkudi6674 24 дня назад
എത്ര ആൾക്കാരെയാടെ identify ചെയ്യുക?
@jeckurpsy8719
@jeckurpsy8719 27 дней назад
ഇതൊക്കെ ആരാ 👀
@Miyamy
@Miyamy 26 дней назад
അവര് ഇഷ്ടമുള്ളത് ചെയ്യട്ടെ അതെടുത്തുവെച്ചു നിങ്ങൾ കാശുണ്ടാകുന്നു കഷ്ട്ടം
@fathimabemin9423
@fathimabemin9423 26 дней назад
Athe
@ayshusayed3251
@ayshusayed3251 26 дней назад
Anandu bro..oru request ayi aanu..9 August undaya Calcutta Dr murderine kurich oru video cheyamo🙏🏻penkutykalk oru safetyum ille bro.avare padikanum jolikum ayachit avarude achanammamar engane samathanathode irikkum bro.ithipo ethrayi nadakanu bro..pls bro ithoru awareness ayi video cheythooode😔njanumoru medical student aanu🙏🏻pls bro
@shaharbanubanu5035
@shaharbanubanu5035 24 дня назад
അവരുടെ ജീവിതം തന്നെ ഒരു നാടകം ആണ് 😂😂😂
@Blackhoodie9
@Blackhoodie9 26 дней назад
E mirananu lokkathile perfect man, life of udayip anandu
@pruthyurajvaju1917
@pruthyurajvaju1917 26 дней назад
Family vlog cheyyuna Ella youtubers cheyyuna prank videos scripted aan ithonnum manasilavathe kore Peru ind ippozhum 😂😂😂😂
@malavikaskrishnannair989
@malavikaskrishnannair989 24 дня назад
ഇവൾക് ഫസ്റ്റ് husband കുട്ടികൾ ഉണ്ട് എന്ന് ഒരു വീഡിയോ യുടെ കമന്റ് കണ്ടു. അവരെ ഉപേക്ഷിച്ചു ഇയാളുടെ ഒപ്പം വന്നത് പറയുന്നു.
@user-kb3ne7nq5n
@user-kb3ne7nq5n 25 дней назад
നീയും അങ്ങനെ തന്നെ അല്ലെ 😝😝
@rahiyasaif6446
@rahiyasaif6446 24 дня назад
ഉമ്മച്ചി അല്ലേലും ഫുൾ അഭിനയമാ
@user-nj1gf8lq8h
@user-nj1gf8lq8h 26 дней назад
സെക്കൻഡ് ആകാം മകൻടെ പ്രായം ഉള്ള ആളെ അക്കരുത് ഒരേ വയസ് ok
@Sameerkhan-oe3le
@Sameerkhan-oe3le 19 дней назад
ആ പർദ്ദ ലോകത്ത് ഒന്നേ ഒന്ന് ഒള്ളു... വളരെ റയർ ആയിട്ടുള്ള പീസ്...😂😂😂😂😂അത് കൊണ്ടാണ് ആ ഇത്ത അവനെ കണ്ട് പിടിച്ചത് 😂😂😂😂
@annajose342
@annajose342 20 дней назад
അവരുടെ ഉടായിപ്പ് എടുത്തു വിറ്റ് കാശാക്കുന്ന നിന്നോടും ഒരു ചോദ്യം... പണിയെടുത്തു ജീവിച്ചൂടെ 😁😁
@lifeofanandu
@lifeofanandu 20 дней назад
RU-vid thurachhu vayum thurannu ninnal thaniye video upload akilla...athinu pani thanne edukkanam....
@annajose342
@annajose342 20 дней назад
@@lifeofanandu വല്ലവരുടെയും കാര്യത്തിൽ ഒളിഞ്ഞു നോക്കാതെ സ്വന്തം ആയിട്ട് വല്ലതും create ചെയ്യ്
@lifeofanandu
@lifeofanandu 20 дней назад
@@annajose342 ninte chilavil arelum jeevikkunundel aravodu poi para...chilapol avar kelkkum....
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Презентация iPhone 16 за 4 минуты
04:00
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45