Тёмный
No video :(

അമ്മ നിന്നെ രക്ഷപ്പെടുത്തും l miraculous marian miracle prayer l Kreupasanam 

God's Love
Подписаться 72 тыс.
Просмотров 55 тыс.
50% 1

#godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
#vpjosephkreupasanam
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
RU-vid video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets,

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@user-dv4mh5uj1i
@user-dv4mh5uj1i 3 месяца назад
എന്റെ മാതാവേ എന്റെ സമ്പത്തീക കഷ്ടത നീക്കി തരുവാൻ അവിടുന്നു ഇടപെടണമേ
@AnilSargam-up4ne
@AnilSargam-up4ne 3 месяца назад
Entay kadabadha mattitharannamay entay ammy kripa Sanam mathaway
@user-vl9jx6tt3j
@user-vl9jx6tt3j 3 месяца назад
കർത്താവേ എന്റെ ശരീരത്തുള്ള എല്ലാ രോഗങ്ങളും എനിക്ക് മാറ്റി തരേണമേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി
@MathewAntony-ru6ks
@MathewAntony-ru6ks 2 месяца назад
❤😂🎉😢 46:30
@rijirijilijo1337
@rijirijilijo1337 3 месяца назад
അമ്മോ പരിശുദ്ധ മാതാവോ ഞങ്ങൾക്ക് ഒരു വീട് കിട്ടാണെ അമ്മോ മാതാവേ അനുഗ്രഹിക്കണ
@user-tq9hi8sm5z
@user-tq9hi8sm5z 3 месяца назад
അമ്മെ മാതാവേ എൻ്റെ മകൾക്ക് അമ്മ ഏറ്റെടുത്ത് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ ക്രിപകൾക്കും ഒരായിരം നന്ദി സ്തോത്രം
@allyc540
@allyc540 3 месяца назад
എന്നെ ഒരു മൂന്നു വർഷം ക്കു ടി ഇവിടെ ഈ കുവൈറ്റിൽ നിൽ ക്കാൻ എന്നെ അനുഗ്രഹിക്കേണമേ, അമ്മേ 🙏🙏🙏🙏🙏🌹🙏മക്കടെ കാര്യാ ങ്ങൾ ഒക്കെ നോക്കി കഴിഞ്ഞപ്പോൾ എന്റെ കയ്യിൽ കാര്യാ മായി ഒന്നുമില്ല അമ്മേ, മാറ്റി നിർത്തല്ലേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹
@prasannapushkaran1347
@prasannapushkaran1347 3 месяца назад
പരിശുദ്ധഅമ്മേ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തോടൊപ്പം എന്നും കൂടെയുണ്ടാകണമേ♥️♥️♥️🙏🙏🙏🙏🙏✝️✝️✝️
@kunjumolsabu5156
@kunjumolsabu5156 3 месяца назад
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ അങ്ങയുടെ തിരുരക്തത്തിൽ കഴുകേണമേ 🙏🙏🙏
@KavithaK204
@KavithaK204 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളിൽ വിശ്വാസം വളർത്തേണമേ 🙏🙏🙏
@user-bg3fg6rj4q
@user-bg3fg6rj4q 3 месяца назад
അമ്മയെ സഞ്ചാരിമാതാവ് എന്റെ മകനൊരു ജോലി കൊടുത്ത് രക്ഷിക്കണേ 🙏🙏
@ashleyreni8781
@ashleyreni8781 3 месяца назад
അമ്മേ മതാവേ എന്റെ സഹോദരൻ എന്റെ മാതാപിതാക്കളെ ഒരു പാട് വിഷമിപ്പിക്കുന്നു അവനു സുബോധം കൊടുക്കണേ 🙏🙏🙏😭✝️
@shobhamariyil9796
@shobhamariyil9796 3 месяца назад
എന്റെ കൃപാസനം പ്രഭാതവരം മാതാവേ എന്റെ അമ്മയെ എന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എനിക്ക് നല്ലൊരു ജോലി കിട്ടണമെങ്കിൽ എനിക്ക് വിസ കിട്ടണം മാതാവേ എന്റെ സങ്കടങ്ങൾക്ക് മാറ്റി തരേണമേ
@user-gf6jq8ml8h
@user-gf6jq8ml8h 3 месяца назад
എൻറെ മാതാവേ എൻറെ കർത്താവേ എൻറെ ഭർത്താവായ പ്രവീൺ എനിക്ക് തിരിച്ചു തരണം
@girijaprasad16
@girijaprasad16 3 месяца назад
എൻ്റെ അമ്മ മാതാവേ എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് നല്ല കമ്പനിയിൽ നല്ല ശമ്പളം ഉള്ള ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്നോട് കരുണ കാണിക്കുന്ന മേ കൃപ ചൊരിയേണമേ ആമേൻ🙏🙏🙏
@user-vd6lj7el8o
@user-vd6lj7el8o 3 месяца назад
അമ്മേ എന്റെ മകളുടെ പഠിക്കാനുള്ള തടസം മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@johnkuttypj
@johnkuttypj 3 месяца назад
39:01
@lincyantony3908
@lincyantony3908 2 месяца назад
😊
@abishababumathew2f189
@abishababumathew2f189 2 месяца назад
Ente Nala ravile avan enne വിളി ക്ക ണേ മാതാ വേ എൻ്റെ അമ്മ
@user-ut3jc9oj8m
@user-ut3jc9oj8m 3 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിന് ജാമ്യം എത്രയും പെട്ടെന്ന് കിട്ടണമേവസ്തുവിന്റെ ജപ്തി നടപടികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ അമ്മേ ഞങ്ങളുടെ കൂടെയാകണമേ
@indiranair5037
@indiranair5037 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ എല്ലാ പ്രതി സന്ധികളിലും എൻ്റെ കൂടെ ഉണ്ടാകേണമെ് എൻ്റെ മോൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ
@lathakumari3817
@lathakumari3817 3 месяца назад
Amme enta monta madhyapanavum lahariupayogavum nirthitharane nandhumonu oru job kittane
@user-xw5sj3gl1d
@user-xw5sj3gl1d 3 месяца назад
അമ്മേ മാതാവേ thadasngel മാറ്റി tharenme🙏🙏🙏
@SajiAbraham-gm4cc
@SajiAbraham-gm4cc 3 месяца назад
അമ്മേ മാതാവേ വിസ അടിക്കുവാൻ സഹായിക്കേണമേ ജോലി ഇല്ലാത്ത എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏
@geetham.c9792
@geetham.c9792 3 месяца назад
അമ്മ മാതാവേ എന്റെ മകളെ സാത്താന്റെ.. ശല്യത്തിൽ നിന്നും രക്ഷപ്പെടുത്തണമേ... 🙏🙏
@kingjobastian1231
@kingjobastian1231 2 месяца назад
കൃപാസനം മാതാവേ,നിന്യയ്ക് 5 കല്യാണആലോചനകൾ വന്നട്ടുണ്ട്.അവളുടെ അമ്മ ഇന്ന് ജാതകം നോക്കാൻ പണിക്കരുടെ അടുത്ത് പോകും.എല്ലാ ജാതകങ്ങളും ചേരാതിരിക്കാൻ കരുണ ഉണ്ടാകേണമേ.ഒരു ജാതകവും ഒത്തില്ല എന്ന് പറഞ്ഞു നിന്നയാ മെസ്സേജ് അയക്കുവാൻ സഹായിക്കണമേ.കൃപാസനം അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
@minivincent405
@minivincent405 2 месяца назад
എന്റെ ഈശോയെ എന്റെ മകനുഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻ഈശോയെ 🙏🏻🙏🏻
@simidavis2112
@simidavis2112 3 месяца назад
അമ്മ മാതാവേ എൻ്റെ മകളുടെ കൺപീലി കൊഴിഞ്ഞു പോകുന്ന അവസ്ഥയിൽ നിന്നും എൻ്റെ മകളെ സംഖ്യ പെടുതണമേ
@sumhi
@sumhi 3 месяца назад
അമ്മേ എന്റെ അമ്മേ 10ആം ക്ലാസ്സ്‌ലെ എല്ലാമക്കളെയും A+ നൽകി അനുഗ്രെഹിക്കണേ
@UshaSoman-xl3fg
@UshaSoman-xl3fg 3 месяца назад
അമ്മ മാതാവേ എന്റെ makan മിലൻ മനസിന്‌ സമാധാനം പേടി ഭയംഎന്നിവ മാറ്റിതരണം കളിക്കാനും പഠിക്കാനും തോന്നിക്കണേ അലൻ ചീത്തകൂട്ടുകാർ ദുശീലങ്ങൾ എന്നിവ മാറ്റിതരണം
@sindhuhari8512
@sindhuhari8512 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു അത്ഭുതം പ്രെവർത്തിക്കണമേ ആമേൻ 🙏🙏🙏
@user-tq9hi8sm5z
@user-tq9hi8sm5z 3 месяца назад
അമ്മേ മാതാവേ എൻ്റെ മകൾക്ക് എല്ലാ പ്രതിസന്ധികളിലും ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും പഠനത്തിൽ മികവ് കണ്ടെത്തി അനുഗ്രഹിക്കുകയും ചെയ്യേണമേ. ഇന്നത്തെ പരീക്ഷ viva എന്നിവ അമ്മ നടത്തേണമേ
@aliceshaji9082
@aliceshaji9082 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ എല്ലാ തടസങ്ങളെല്ലാം നീക്കി എൻ്റെ മകനു Uk യ്ക്കു പോകാനുള്ള വിസ എത്രയും വേഗം നൽകി എൻ്റെ കുടുംബത്തെ രക്ഷിച്ചനുഗ്രഹിക്കണമേ ആമേൻ 🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏
@user-gf6jq8ml8h
@user-gf6jq8ml8h 3 месяца назад
പ്രവീൺ റിനു ഉപേക്ഷിച്ച് എന്നെന്നേക്കുമായി എൻറെ അടുത്ത് വരണം
@salomychackochan1118
@salomychackochan1118 3 месяца назад
Amme ഞങ്ങളെ കുറ്റപ്പെടുത്തിയ വർക് വേണ്ടി പ്രാർത്ഥിക്കാനും ഷെമിക്കാനും കൃപ തരണമേ..എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു. 🙏🙏🙏
@cicilysunny4869
@cicilysunny4869 3 месяца назад
അമ്മേ, കൃപാസനം മാതാവേ, ഉടമ്പടി മൂലം എനിക്കു യോഗ്യതകൾ നേടി തന്ന അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ. കുടുംബത്തിൽ ദൈവത്തെ വണങ്ങുവാൻ, പ്രാർത്ഥനകൾ ചൊല്ലുവാൻ സാധിക്കുന്നില്ല അമ്മേ. ഞങ്ങളുടെ പ്രശ്നത്തിൽ അമ്മ ഇടപെടണമേ. 🙏🙏🙏
@rosysebastian4071
@rosysebastian4071 3 месяца назад
അമ്മേ, മാതാവേ അമിത മദ്യപാനിയായ മകൻ്റെ മദ്യപാനം വിടുവിക്കണമെ സുവിശേഷത്തിന് സാക്ഷിയാക്കണമെ അമ്മേ, എന്നേയും എൻ്റെ കുടുംബത്തെയും പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
@josebabyjose7145
@josebabyjose7145 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ പ്രയാസങ്ങളും മാറി കിട്ടുന്നതിന് സഹായിക്കണമേ. ആമേൻ 🙏
@thankamani5443
@thankamani5443 3 месяца назад
കർത്താവെ ഈ പ്രാർത്ഥന മുന്നിൽ നിറുത്തി ഞാൻ പ്രാർത്ഥിക്കുന്നു ദൈവമേ ഞാൻ പൈസ കടം കൊടുത്ത ആൾ പൈസ ഇപ്പോൾ ഫോൺ എടുകുന്നും ഇല്ല പൈസയും തരുന്നില്ല അമ്മ മാതാവേ കടം കൊടുത്ത പൈസ തിരിച്ചു കിട്ടുവാൻ അമ്മ അനുഗ്രഹിക്കേണമേ ഞാൻ അമ്മയുടെ മുൻപിൽ വന്നു സാക്ഷ്യം പറയുവാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ ആമേൻ നന്ദി 🙏🙏🙏🙏🙏
@jaisyayiramala8103
@jaisyayiramala8103 3 месяца назад
ഈശോയെ കെവിൻ്റെ വിവാഹം, അലൻറ് ജോലി, എൻ്റെ ജോലി എല്ലാം അങ്ങിൽ സമർപ്പിക്കുന്നു. അമ്മേ മധ്യസ്ഥം വഹിക്കണമെ.
@user-tq9hi8sm5z
@user-tq9hi8sm5z 3 месяца назад
അമ്മെ മാതാവേ എൻ്റെ മകൾക്ക് ഇന്ന് കെമിസ്ട്രി inorganic lab പരീക്ഷയും viva യും ഉണ്ട്. മകൾക്ക് ഈ വിഷയം വളരെ ബുദ്ധിമുട്ടുള്ള താണ്.അവളുടെ കഴിവിനാൽ ഒരു രതീക്ഷയും ഇല്ല. ഇന്ന് ലാബ് എക്സാം viva എന്നിവ നടക്കുമ്പോൾ അമ്മ ലാബിൽ കൂടെ ഉണ്ടാകണമെ.അമ്മേ തിരുക്കുമാരൻ വഴി മധ്യസ്ഥം പ്രാർത്ഥിച്ച് അപേക്ഷിയ്ക്കേണമേ.Viva നടത്തുന്ന സാറിനെ കൃപ കൊണ്ട് നിറക്കേണമേ
@BeenaSabu-cp7di
@BeenaSabu-cp7di 3 месяца назад
അമ്മ മാതാവേ ഈശോയെ എന്റെ കുഞ്ഞിന് നാളെ എഴുതുന്ന പ്രോമേട്രിക് എക്സമിനു സിമ്പിൾ ആയ question കൊടുത്ത് എക്സാം നന്നായി എഴുതി പാസ്സാകാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🌹🙏❤️🌹🙏❤️🌹
@Kanjirappally.
@Kanjirappally. 2 месяца назад
🙏പരിശുദ്ധ അമ്മേ ദൈവമാതാവേ, എത്രയും പെട്ടെന്ന് എനിക്ക് ഒരു നല്ല വരുമാന മാർഗ്ഗം ശരിയാക്കി തരേണമേ. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ ആയിരിക്കണമേ ആമ്മേൻ 🙏
@rajalekshmi7642
@rajalekshmi7642 2 месяца назад
എൻറെ അമ്മ മാതാവേ ഡിഗ്രി പഠനത്തിൽ പോയ രണ്ട് വിഷയ പെട്ടെന്ന് എഴുതി കിട്ടി നല്ല ജോലിയോടുകൂടിഎൻറെ മകൻറെ കഷ്ടതകളെല്ലാം മാറി നല്ല കാലം വരുത്തണമെന്ന് apekshikunnu
@user-fj2zo3lq4p
@user-fj2zo3lq4p 3 месяца назад
പരിശുദ്ധ അമ്മേ എന്റെ മോന് അലർജിയുടെ അസുഖത്തെ മാറ്റികൊടുക്കാൻ ഈശോയെട് പ്രാത്ഥിക്കണമേ
@SindhuSindhu-ys7cl
@SindhuSindhu-ys7cl 3 месяца назад
അമ്മേ മാതാവേ എന്റെ അമ്മയുടെ പണി കൂലി കൂട്ടി കിട്ടുവാൻ അമ്മേ അനുഗ്രഹിക്കണമേ🙏🙏
@user-tq9hi8sm5z
@user-tq9hi8sm5z 3 месяца назад
അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കേണമേ
@cicymadhu750
@cicymadhu750 3 месяца назад
അമ്മേ എന്റെ എല്ലാ ആവശ്യങ്ങളിലേയ്ക്കും കുറവുകളിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും കടന്നു വരണേ രക്ഷിക്കണേ സഹായിക്കണമേ 🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 3 месяца назад
അമ്മേ മാതാവേ എന്റെ എല്ലാ ദുഃഖങ്ങളും അങ്ങു ഏറ്റെടുത്തു പരിഹരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@philominaj4513
@philominaj4513 3 месяца назад
ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ രക്ഷിക്കൂക 🙏🎂🌹 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏 Ave Ave Ave mariya 🙏 Amme sahayikkuu anugrahikku samrekshikkuu rekshikkuu amme ellavareyum kathukollename 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🌹🌹🌹
@sajiniantu3545
@sajiniantu3545 2 месяца назад
അമ്മേ, B1എക്സാം എഴുതുമ്പോൾ മാതാവും, ഈശോയും കുടെയുണ്ടാകണേ ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏മകളെ അനുഗ്രഹിക്കണേ 🙏🙏
@mariaangel4172
@mariaangel4172 3 месяца назад
അമ്മേ അതി അതി സ്‍മാർഥ്ക്കാരിയായ എന്റെ മകൾ അലീനയെ സമർപ്പിക്കുന്നു. Elimappeduthename🙏🙏🙏🙏
@shinymanuel5936
@shinymanuel5936 3 месяца назад
Amma മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ മാതാവേ എന്റെ കുടുംബത്തിന് സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@user-hw8yv9jc7p
@user-hw8yv9jc7p 3 месяца назад
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ എല്ലാ തടസ്സങളും മാററി തരണമേ
@sunithac3501
@sunithac3501 3 месяца назад
മാതാതാവേ ബഹു ജോസഫ് അച്ഛനെയും മറ്റു ഫാദർ സിസ്റ്റേഴ്സ് എല്ലാവരെയും കാത്തു കൊള്ളണമേ അമ്മേ കൂടുതൽ ശക്തി കൊടുക്കണേ
@JosephVadakkan-ku4ni
@JosephVadakkan-ku4ni 2 месяца назад
നാളെ ഇന്റർവ്യൂവിന് പോകുന്ന എന്റെ മകളെ അനുഗ്രഹിക്കണ മേ
@remyamidhinvm2190
@remyamidhinvm2190 3 месяца назад
അമ്മേ എൻ്റെ ഭർത്താവിനെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും സംരക്ഷിക്കണം
@sunithac3501
@sunithac3501 3 месяца назад
മാതാവേ 2024 ൽ എന്റെ മകനെ ബോട്ട് ലാസ്ക്കർ .ഡസ്റ്റ് നു ഉടനെ വിളിക്കണേ എക്സാം നീന്തൽ. എഴുത്ത് ഇവയാണ് മാതാവേ മെയ്‌ 25 നു അകം എ ഡസ്റ്റ് നടത്തണേ വിജയിക്കാൻ അനുഗ്രഹിക്കണേ മാതാവേ😢😢😢😢😢
@gangasathyan7676
@gangasathyan7676 2 месяца назад
അമ്മേ എന്റെയും കുടുംബത്തിലെയും എല്ലാവരുടെയും രോഗങ്ങൾ സുഖപെടുത്തണമേ,. 🙏🏼🙏🏼🙏🏼🙏🏼❤️🙏🏼🙏🏼❤️❤️🙏🏼
@sheebasalin2821
@sheebasalin2821 2 месяца назад
അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹിക്കണേ
@crzpeshujubr6743
@crzpeshujubr6743 3 месяца назад
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ പനി മാറ്റി തരണമേ 🙏🏽ആമേൻ
@user-ur1mr1kd7e
@user-ur1mr1kd7e Месяц назад
എന്റെ അമ്മേ പരിശുദ്ധ കൃപാസന മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരണമേ ശക്തമായ വേദന എടുക്കുന്നു അമ്മേ എന്റെ വേദന മാറ്റി തരണമേ ആമേൻ 🙏🙏🙏
@sunithadivakar4703
@sunithadivakar4703 3 месяца назад
അമ്മേ എന്റെ എല്ലാ പ്രേതിസന്ധി കളിൽ നിന്നും എന്നേ കര കയറ്റണമേ ആമേൻ
@GeorgeMathai-xo4qj
@GeorgeMathai-xo4qj 3 месяца назад
അമ്മേ എൻ്റെ ആകുലതകൾ എല്ലാ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു അമ്മയുടെ ഇഷ്ടം അതു് എന്താണോ അത് എന്നിൽ നിറവേറട്ടെ സഹായിക്കേണമ്മേ അമ്മ ഉപേക്ഷിക്കയില്ല
@JebrinJustin
@JebrinJustin Месяц назад
പരിശുദ്ധ മാതാവേ എന്റെ അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ ലഹരി വസ്തുക്കളോടുള്ള ഭ്രമങ്ങളിൽ നിന്നും പൂർണ്ണമായി മോചനം നൽകി അനുഗ്രഹിക്കണമെന്ന് പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം യാചിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു. ആവേ ആവേ ആവേ മരിയാ ആ വേ ആവേ ആവേ മരിയാ 🌹❤️🌹
@sr.josemary1096
@sr.josemary1096 3 месяца назад
എൽറ ഈ സേയേ എൽറ്റ മാതാവ് എൽറ ചാച്ചിയേ യു ഠ പൂർണ്ണമായി സുഖപ്പെടുത്തണമേ. എൻറ സ്ഥലമാറ്റം ഒന്ന് സാധിച്ചു തരേണമേ.ഔസേപ്പച്ചനേ അനുഗ്രഹിക്കേണമ നന്ദി ഈശോ
@thomaskj4630
@thomaskj4630 3 месяца назад
അമ്മേ മാതാവേ എന്റെ മകനും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു പഠിപ്പിനെ അനുസരിച്ച് ഒരു ജീവിത മാർഗ്ഗം ഇനിയും ആയില്ല അമ്മേ മാതാവേ
@RajanRajan-sz2is
@RajanRajan-sz2is Месяц назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@minisv3458
@minisv3458 2 месяца назад
അമ്മേ മാതാവേ എൻ്റെ കുഞ്ഞുങ്ങളുടെ സങ്കടങ്ങൾ തീർത്തുതരണേ പ്രത്യേകിച്ച് എൻ്റെ മകൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തരണേ അവൻ്റെ ശാപ ദോഷങ്ങളിൽ നിന്നും തീരാവ്യധികളിൽ നിന്നും കടബാദ്ധ്യതകളിൽ നിന്നും അവനെ രക്ഷിക്കണേ ഞങ്ങളിൽ കരുണ കാട്ടണേ
@joicejohny5808
@joicejohny5808 3 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിൽ നിന്നും ഞാൻ അനുഭവിക്കുന്ന മാനസ്വീകാപീഡനത്തിൽ നിന്നും എനിക്ക് വിടുതൽ തരേണമെന്ന് അപേക്ഷിക്കുന്നു
@Ambika-uy8lo
@Ambika-uy8lo Месяц назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്ധ്യപാനം പുകവലി നിർത്തി തരണേ മാതാവേ . എന്റെ രണ്ടാമത്തെ മകൾ അശ്വതിക്ക് വസ്തു വീട് ഇല്ല മാതാവ് അനു (ഗഹീച്ച് വസ്തുവും വീടും പഞ്ച , യത്തി കിട്ടാൻ കൃപാസനമാതാവ് പരിശുദ്ധ അമ്മ അനുഗ്രഹിക്കു
@enaskt1771
@enaskt1771 3 месяца назад
എൻറെ കാലിലെയും തലയിലെയും clot മാറ്റി തരണമെ അമ്മേ മാതാവ് എന്നെ അനുഗ്രഹിക്കണമെ ആമ്മേൻ
@allyc540
@allyc540 3 месяца назад
അമ്മേ എന്റെ അമ്മേ (15),,, വർഷം ആയി ഞാൻ വീട്ടു ജോലി ചെയ്യുന്നു, അമ്മ കൈ പിടിച്ചു കൊണ്ടു നടത്തു ന്നാ അമ്മ യോ ടു ഞാൻ യാചിക്കുവ
@sheelavijayan4702
@sheelavijayan4702 Месяц назад
പരിശുദ്ധ അമ്മേ എന്റെ മകൾ പരീക്ഷയിൽ നല്ല മാർക്ക് കിട്ടി വിജയിക്കുന്നതിനും, അവൾ ആഗ്രഹിക്കുന്ന joli ലഭിക്കുന്നതിനും അവളെ അനുഗ്രഹിക്കേണമേ. അമ്മേ ഞങ്ങളുടെ കൂടെ എപ്പോഴും അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണം. ആമേൻ!
@AnilJoy-fg4qh
@AnilJoy-fg4qh 2 месяца назад
അമ്മേ എന്റെ മൂത്തമകളുടെ ഡിഗ്രി പഠനം പൂർത്തിയാക്കാൻ കൃപചൊരിയേണമേ ആമേൻ
@sandhyajayan7829
@sandhyajayan7829 3 месяца назад
എന്റെ മാതാവേ എന്റെ കർത്താവേ വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന നട്ടെല്ലിനെയും ഞരമ്പുകളെയും ബാധിച്ചിരിക്കുന്ന വേദനയിൽ നിന്നും എന്നേ സുഖപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻 എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@Jini-kz8hi
@Jini-kz8hi 3 месяца назад
എന്റെ അമ്മേ ഞാൻ ഇച്ഛനും മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു 🙏🙏
@jessygeorge2907
@jessygeorge2907 3 месяца назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ
@VS2RHomemadeproducts-zo4oh
@VS2RHomemadeproducts-zo4oh Месяц назад
എന്റെ മാതാവേ നന്ദി 🙏 എന്റെ ഈശോയെ നന്ദി 🙏 എന്റെ ശരീരത്തിൽ മുഴുവനും എന്റെ വളർത്തു മൃഗങ്ങളുടെ ശരീരത്തിലും ശക്തമായ ചൊറിച്ചിൽ അനുഭവിക്കുന്നു മാതാവേ ഞങ്ങളുടെ ശരീരത്തിന്റ ഈ ചൊറിച്ചിൽ സഹായിക്കാൻ പറ്റുന്നില്ല എന്റെ പൊന്നു മാതാവേ 🙏പെട്ടന്ന് തന്നെ മാറ്റി തരണേ മാതാവേ 🙏ഈ അസുഖം ഞങ്ങളുടെ ശരീരത്തിൽ നിന്ന് ഇത്രയും പെട്ടന്ന് തന്നെ എടുത്തുമാറ്റി കളയണേ 🙏എന്റെ മാതാവേ 🙏ഞങ്ങളുടെ ശരീരത്തിൽ മാതാവിന്റെ കരസ്പർശത്താൽ സുഖപെടുത്തി തരണേ മാതാവേ 🙏
@noshiyadas8966
@noshiyadas8966 3 месяца назад
Amma Mathavey Taanq For Everything Given In Jesus Name Amen Nothing Is Unknown Nor Impossible To U In Jesus Name Amen, Thus I Place All Niyojanangal At Ur Feet Bow To Ur Feet Seek Ur Grace Mercy In Jesus Name To Witness Lord's Grace Amen ❤🎉❤
@vichusachu5749
@vichusachu5749 3 месяца назад
അമ്മ മാതാവേ മാതാവേ എൻറെ ഏഴു നിയോഗങ്ങളും എനിക്ക് സാധിച്ചു തരണമേ എൻറെ എല്ലാ പ്രയാസങ്ങളും സങ്കടങ്ങളും അമ്മയുടെ മുൻപിൽ ഞാൻ സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണമേ❤❤❤
@elizabethmathew4311
@elizabethmathew4311 3 месяца назад
എൻറെ മാതാവേ എന്നെ എന്തിനാ സങ്കടം തരുന്നത് എന്റെ വിവാഹം നടന്നിട്ടും പിരിഞ്ഞ് നിൽക്കേണ്ടി വന്നുല്ലേ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😢
@minimoozhickal2920
@minimoozhickal2920 3 месяца назад
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു പ്രഷർ കൊളെസ്ട്രോൾ ഷുഗർ രോഗങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@rajiraji961
@rajiraji961 3 месяца назад
അച്ഛാ... ഈശോ എന്റെ. രോഗത്തിൽ ഇടപെട്ടു 🙏🙏.. വിട്ടു മാറാത്ത എന്റെ അലർജി.. ചൊറിച്ചിൽ... യേശു വേ നന്ദി 🙏🙏 അമ്മേ എനിക് സാധിച്ചു തന്നു.. നന്ദി യോട് ഞാൻ സ്തുതിക്കുന്ന 🙏🙏🙏
@sujakurian6676
@sujakurian6676 3 месяца назад
കർത്താവേ ജിത്തു and രമ്യ അവർക്കു നല്ല ജോലി , നൽകി അനുഗ്രഹിക്കേണമേ തല മുറയെ നൽകി അനുഗ്രഹിക്കേണമേ ജിത്തു a c സിഎ പഠിക്കാൻ ബുദ്ധിയും വിവേകവും സാഹചര്യം ഒരുക്കി തരേണമേ ആമേൻ
@sudhagopi5226
@sudhagopi5226 Месяц назад
അമ്മേ എന്റെ ആവശ്യങ്ങൾ അമ്മ നടത്തി തരുന്ന തിനായി നന്ദിയോടെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു ആമേൻ 🙏💓🙏
@jayaanil3329
@jayaanil3329 Месяц назад
അമ്മേ എന്റെ മകന്റെ വിദേശത്തു പോകാനുള്ള വിസ ഒരുക്കി കൊടുക്കണേ അപ്പ ആമേൻ ആമേൻ 🙏
@miniani1825
@miniani1825 3 месяца назад
അമ്മേ മാതാവേ എന്റെ പ്രയാസം മാറ്റി തരണമേ എന്റെ ഭർത്താവിനു പുതി യാ ഒരു ജോലി കിട്ടണം ഒരു വീട് ഇല്ല വാടക വീട് ആണു സ്വന്തമായി വേണം ആ വാടക വീട് മേടിക്കാൻ അനുഗ്രഹിക്കണംമേ കൃപസം മാതാവേ ആമ്മേൻ
@greeshmaaneesh007
@greeshmaaneesh007 3 месяца назад
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 месяца назад
അമ്മേ മാതാവേ ങ്ങളുടെ കേസിൽ ഉടനെ തീർപ്പ് ആക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@ajithasuresh8028
@ajithasuresh8028 Месяц назад
അമ്മ മാതാവേ എനിക്ക് വാടക കൊടുക്കാൻ ഒരു നിവർത്തിയും ഇല്ല എന്തെങ്കിലും ഒരു വഴി അവിടുന്ന് തുറന്നു തരണമേ ആമേൻ 🙏🙏🙏
@minimoozhickal2920
@minimoozhickal2920 3 месяца назад
എന്റെ വീടും സ്ഥലവും ജപ്തി നടക്കാതെ ഞങ്ങൾക്കു തിരിച്ചടുക്കാൻ ക്രപ തരണമേ മാതാവേ 🙏🙏🙏🙏
@AnilJoy-fg4qh
@AnilJoy-fg4qh 2 месяца назад
അമ്മേ എന്റെ അമ്മേ എന്റെ എല്ല്ലാ സാമ്പത്തിക പ്രശ്നകളും തീർത്തുത്തരേണമേ ആമേൻ
@remamanoj5357
@remamanoj5357 3 месяца назад
പരിശുദ്ധി അമ്മേ കൃപയും സമാധാനവും കൊടുക്കേണമേ അവന് വർക്കുകൾ വരേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤
@sujakurian6676
@sujakurian6676 3 месяца назад
അമ്മേ kruepasana മാതാവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവൾക്ക് നല്ല തീരുമാനം എടുക്കാൻ സഹായിക്കേണമേ ആമേൻ നല്ല ഭാവി ഒരുക്കി തരേണമേ ആമേൻ
@molammamp171
@molammamp171 Месяц назад
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@simmichanalexander1920
@simmichanalexander1920 2 месяца назад
അമ്മേ ഇഈ മാസം 13മുന്നേ സാമ്പത്തിക കടങ്ങൾ തീർത്തു ഒരു വീട് തന്നു അനുഗ്രഹിക്കണമേ. അമ്മയുടെ അടുത്ത് വന്നു സാഷ്യം par😃കൊളം കുടുംബം എല്ലാരും ആയി. പാപി ആണ് ഞാനും അമ്മേ മാപ്പാക്കണമേ. എൻ്റെ ജീവൻ എടുത്തോ. കാത്തു കൊള്ളണമേ ഡേറ്റ് 13.06.2024 മുന്നേ
@justinambrosejustin3053
@justinambrosejustin3053 3 месяца назад
എന്റെ അമ്മ ഇന്ന് എന്നെ നീ ഒരു പാട് സഹായിച്ചു ഒരായിരം നന്ദി അത് പോലെ നാളെ എന്നെ 2000/- തന്നത് എന്നെ സഹായിക്കണമ എന്നെകൈയി വെടിയരുതെ എന്നെ സഹായിക്കണമെ
@user-gl4ru3yu6i
@user-gl4ru3yu6i 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന്റെ ജോലി തടസ്സം മാറ്റിത്തരണമേ ഒരു വഴി കാട്ടി തരണേ അമ്മ മാതാവേ
@sunithac3501
@sunithac3501 3 месяца назад
മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു അത്ഭുതം നടക്കണം എന്റെ ഉടമ്പടിയിൽ കൃത്യ നിഷ്ട പാലിക്കാൻ കഴിയണേ അവൻ പറഞ്ഞത് പോലെ നടക്കാൻ കഴിയണേ
@anjalireji5102
@anjalireji5102 3 месяца назад
എന്റെ അമ്മേ എന്റെ എല്ലാം പ്രേതിസന്ധികളിലും കു‌ടെ ഉണ്ടാവനെ എന്റെ കുഞ്ഞിന് sslc resultvarubolfull markoduvijayikan അനുഗ്രഹിക്കണേ ആമ്മേൻ 🙏🙏🙏🙏
@user-tq9hi8sm5z
@user-tq9hi8sm5z 3 месяца назад
അമ്മേ മാതാവേ എൻ്റെ ഭവനം പുതുക്കി പണിയുന്നതിന് അമ്മ കൃപ നൽകിയനുഗ്രഹിച്ചു. പണി തുടങ്ങിക്കഴിഞ്ഞു.ചിലവ് കുറഞ്ഞ രീതിയിൽ ഉറപ്പും ഐശ്വര്യവും സമൃദ്ധിയും ഉള്ള ഭവനമാക്കി എത്രയും പെട്ടന്ന് തന്നെ പൂർത്തിയാക്കി നൽകുവാനുള്ള കൃപ കോൺട്രാക്ടർ നൽകി അനുഗ്രഹക്കേണമേ
@mathewregi1549
@mathewregi1549 2 месяца назад
അമ്മേ ക്യപാസന മാതാവെ റോഷന് ഈ മാസം തന്നെ ജോലി വാങ്ങി കൊടുക്കുന്നു സമയത്തിന്മേൽ അധികാരം അമ്മക്ക് ഉണ്ടെന്ന അമ്മയുടെ മാദ്ധ്യസ്ഥം ഞാൻ വിശ്വസിക്കുന്നു❤
@TreesaTreesa-bf2xt
@TreesaTreesa-bf2xt 3 месяца назад
എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ
@vijayakumarkc7405
@vijayakumarkc7405 2 месяца назад
അമ്മേ മാതാവേ എന്റെ എല്ലാ തടസ്സങ്ങളും ഒഴിഞ്ഞുപോ എനിക്ക് ആവശ്യമുള്ള സാമ്പത്തികം തരണേ
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 3 месяца назад
ഉടമ്പടി എടുക്കുന്നതിന് മുന്നേ പ്രേഷിത പ്രവർത്തനം, കാരുണ്യ പ്രവർത്തികൾ ചെയ്യാനുള്ള കൃപ നൽകണേ amme😢
Далее
When I met the most famous Cristiano
01:03
Просмотров 11 млн