Тёмный

അയാൾക്ക് വേണ്ടി ഇനിയും ഉറക്കമൊഴിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും 💙| Argentina Finalissima 

ASI TALKS
Подписаться 195 тыс.
Просмотров 89 тыс.
50% 1

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
script writter✍️suhail arimbra@instagram: ...
#football#vamosargentina#finalissima
promotion & collaboration:
asitalks1234@gmail.com

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@footballstories8755
@footballstories8755 2 года назад
അസ്തമയത്തിനു ശേഷം ഒരു ഉദയമില്ലെങ്കിൽ അതൊരു സൂര്യൻ അല്ലാതെ ഇരിക്കണം കുരിശേറ്റത്തിനു ശേഷം ഒരു ഉയിർതെഴുന്നേൽപ്പില്ലെങ്കിൽ അതൊരു മിശിഹാ അല്ലാതെ ഇരിക്കണം കണ്ണുകൾ കൂർപ്പിച്ചു വയ്ക്കുക ദൃഷ്ടാന്തങ്ങൾ ഇനിയും ഉണ്ടാകും പുറകെ അത്ഭുതങ്ങളും കാരണം അയാൾ ഇപ്പോളും ജീവിച്ചിരിപ്പുണ്ട് അനുരച്ചാന്മാർക്കും ജീവനുണ്ട് 🇦🇷🔥
@muhammedfazil4012
@muhammedfazil4012 2 года назад
🇦🇷💪💪💪
@jlijo619
@jlijo619 2 года назад
Saifudheen 🥰
@ibnumaslam1253
@ibnumaslam1253 2 года назад
Ishtayi👍🏼🥰
@ibnumaslam1253
@ibnumaslam1253 2 года назад
Ishtayi👍🏼🥰
@niyaspulikkal7740
@niyaspulikkal7740 2 года назад
Vamooss 💙🤍
@sabick3326
@sabick3326 2 года назад
നീല കുറിഞ്ഞി പൂക്കാൻ സമയം എടുക്കും..... പൂത്ത് കഴിഞ്ഞാൽ പിന്നെ നയന മനോഹരം..... 💙🤍🇦🇷🇦🇷🤍💙
@murshidkc3348
@murshidkc3348 2 года назад
Spr machaane 🥰🥰
@mahbin8401
@mahbin8401 2 года назад
*കഴിഞ്ഞിട്ടില്ല രാമാ ഒരെണ്ണം കൂടി ഉണ്ട്* 💪🏻 🇶🇦🇦🇷
@anzzyhere
@anzzyhere 2 года назад
ഡിബാല ക്ക് വേണ്ടി ഇത്രയും മനോഹരമായ വാക്കുകൾ കൊണ്ട് വർണിച്ച വേറെ ഒരു യൂട്യൂബ്റും ഇല്ല 😊💞
@muhammadjalalm9507
@muhammadjalalm9507 2 года назад
Evide min etra
@loadin_g
@loadin_g 2 года назад
Adhey
@nmr1053
@nmr1053 Год назад
second messi
@FRQ.lovebeal
@FRQ.lovebeal 2 года назад
*സ്വർഗത്തിൽ എത്തിയ ഫീൽ 🔥🔥🔥ഇപ്പോ ഹെറ്റെഴ്സിന് മുന്നിലൂടെ 🔥തല ഉയർത്തി നടക്കുന്നു ഞൻ അടക്കം ഉള്ള.. അര്ജന്റീന ഫാൻസ്‌ 🇦🇷🇦🇷🔥ഇനി ഖത്തറിൽ കാണാം 🔥*
@g0kulsidharth
@g0kulsidharth 2 года назад
അയാളുടെ കാലുകൾ ചലിക്കുന്നതുവരെ അയാൾ വിസ്മയങ്ങൾ കാണിക്കും.... നമ്മെ വീണ്ടും കളി കാണാൻ പ്രേരിപ്പിക്കും.. That is MESSI💙✨️
@thegoat3197
@thegoat3197 2 года назад
2014 ന്റെ സങ്കടം ഇത് വരെ മാറിയിട്ടില്ല ഈ team അതിന് ഒരു അന്ത്യം വരുത്തും 💯 La scaloneta
@sreehari.k3561
@sreehari.k3561 2 года назад
💙🤍
@franklinrajss2310
@franklinrajss2310 Год назад
അതിന് അന്ത്യമായി 🔥🇦🇷💙🤍
@Onana1213
@Onana1213 2 года назад
Di മരിയ ആളൊരു കില്ലാടി തന്നെ.. 💓
@sreenand1719
@sreenand1719 2 года назад
Brilliant play di maria🔥🔥
@rehanrajesh.p4020
@rehanrajesh.p4020 2 года назад
Vamos Argentina 🇦🇷💙 വേട്ട അവസാനിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവൻ ആണ് യഥാർത്ഥ വേട്ടക്കാർ 😌🪄 സ്വന്തം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞവർ സാക്ഷി നിൽകെ തന്നെ ഇന്നിതാ രണ്ടാമതും അയാൾ ഒരു International കിരീടം ചൂടിയിരിക്കുന്നു...!! 🇦🇷🤍
@faisalvaloor5963
@faisalvaloor5963 2 года назад
ഈ കപ്പ് മുൻപ് ഉണ്ടായിരുന്നു 1985ഫ്രാൻസ് 1993അര്ജന്റീന എടുത്തു.അന്ന് ഇന്റർനാഷണൽ കിരീടം അല്ലായിരുന്നോ 😄😄😄
@bastinjohny
@bastinjohny 2 года назад
@@faisalvaloor5963 Angne aa cmt il paranjittillalo😂
@sajeev8400
@sajeev8400 2 года назад
Now we the international football Messi Fans Dreaming World Cup for Messi...Vamos Argentina
@Neeraj-u8s
@Neeraj-u8s 2 года назад
ലെ Argenthina - ഞങ്ങൾ ഭയക്കുന്നത് നിങ്ങളെയോ നിങ്ങളുടെ ടീമിനെയോ അല്ല കുറച്ചു കൊലങ്ങൾക്കുമുനെ ഞങ്ങളെ വേട്ടയാടിയിരുന്ന നിർഭാഗ്യ ത്തെയാണ് Vamos argentina💙🤍 Vamos messi😘
@whitchersr4806
@whitchersr4806 2 года назад
Lionel Messi in the Finalissima: 🇦🇷 1st in assists (2) 1st in dribbles completed (4) 1st in chances created (4) 1st in fouls received (5) 1st in duels won (10) 1st in passes in the opposing half (46) 2nd in passes completed (58)
@leonella__
@leonella__ 2 года назад
Messi at Wembley means masterclass👑🔥 Vamos🇦🇷💙
@niekapan6482
@niekapan6482 2 года назад
🥺romacam
@afsalkn7955
@afsalkn7955 2 года назад
Another level💥
@leonav218
@leonav218 2 года назад
Even sir Alex Ferguson failed before him 😍
@nikeshmp9538
@nikeshmp9538 2 года назад
ഒരുപാട് തോൽവിയുടെ കഥകൾ ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത് ഇനി വിജയങ്ങളുടെ ജൈത്രയാത്രയാണ്. അയാൾക്ക്(Leo) ഒപ്പം അർജന്റീനയും മുണ്ട് ഞങ്ങളും ഉണ്ട് വമോസ് അർജന്റീന🇦🇷💯🤗
@whitewolf12632
@whitewolf12632 2 года назад
റോമാ സാമ്രാജ്യത്തെ ഒരു കൈക്കുഞ്ഞിനെപ്പോലെ കാത്തുരക്ഷിച്ചിരുന്ന യവനദേവതമാർ അവരെ കയ്യൊഴിഞ്ഞിരിക്കണം. അല്ലെങ്കിൽ ഒന്നിനുമേൽ മറ്റൊന്നായി ഇത്രയേറെ പരീക്ഷണങ്ങൾ. പ്രതീക്ഷയുടെ നുറുങ്ങു വെട്ടം കാട്ടി കൊതിപ്പിച്ചു അതും ഊതി അണച്ചിരുന്നു.... പക്ഷെ ആര് കൈവിട്ടാലും ഞങ്ങൾ ആരാധകർ കൈവിടില്ല. അല്ലെങ്കിൽ തന്നെ പ്രതിരോധം എന്ന കലയെ അത്രമേൽ മനോഹരമായി കല്പന്തുകളിയിൽ ചാലിച്ച ഒട്ടനവധി പ്രതിഭകളെ ലോകത്തിനു സമ്മാനിച്ച അവരെ ആർക്കാണ് മറക്കാനാക്കുക. കൈവിടാനാക്കുക. We will back 💙.... Leo🥰 മറ്റാരേക്കാളും നിങ്ങൾ ആ കിരീടം അർഹിക്കുന്നുണ്ട്. ലോകത്തു പന്ത് ഉരുളുന്ന ഇടങ്ങളെല്ലാം തന്റെ സാമ്രാജ്യം ആക്കി മാറ്റിയ നീ അല്ലാതെ മറ്റാര്. ഇനി ആ കനക കിരീടതിനുള്ള കാത്തിരിപ്പ് 💥
@ArunRaj-cm3zn
@ArunRaj-cm3zn 2 года назад
കാത്തിരിക്കുകയാണ് ആ സ്വർണക്കപ്പിന് വേണ്ടി ലിയോ യും അർജന്റീന യും 🇦🇷 ഒപ്പം ഞങ്ങൾ കോടാനുകോടി ആരാധകർ love U leo &🇦🇷 ⚽️❣️
@sin_4_n_11
@sin_4_n_11 2 года назад
Emi എന്ന ഇതിഹാസത്തിനെ ഒരിക്കലും മറക്കരുതേ 💙✨️
@MUHAMMAD-gr4xo
@MUHAMMAD-gr4xo 2 года назад
ഡിബാലയുടെ ഗോൾ കണ്ട് ഒരുപാട് സന്തോഷം തോന്നുന്നുണ്ട് അയാൾ പൂർണമായി തിരിച്ചു വരട്ടെ പഴയ പ്രതാഭത്തിലേക്ക്
@sibisibin8891
@sibisibin8891 2 года назад
വീണ്ടും വീണ്ടും ഈ ഫൈനലിനെ കുറിച് പാറയുമ്പോൾ എന്തെന്നില്ലാത്ത രോമാഞ്ചം thank you asika for the goosebumps 💥
@akshayharshan1872
@akshayharshan1872 2 года назад
8 വർഷം മുൻപ് ജർമനിയോട് ഫൈനലിൽ പരാജയപ്പെട്ടു ബ്രസീലിയൻ മണ്ണിൽ നിരാശയോടെ ഗോൾഡൻ ബോൾ ഏറ്റുവാങ്ങിയ മെസ്സിയുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. സങ്കടത്തോടെ ഞാൻ അത് ടീവിയിൽ കണ്ടിരുന്നു. ഖത്തറിൽ അദ്ദേഹം ആ ലോകകിരീടം സന്തോഷത്തോടു കൂടി ഏറ്റുവാങ്ങുന്നത് കാണുവാൻ സാധിക്കും എന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു. പ്രതീക്ഷിക്കുന്നു. ഖത്തർ ലോകകപ്പിൽ മെസ്സിയുടെയും അർജന്റീനയുടെയും സ്വപ്നം പൂവണിയട്ടെ.
@noufalkl1020
@noufalkl1020 2 года назад
The Lion as Arrived 💥💥💥 Vamos ഇന്ന് വെറുമൊരു 11 പേരല്ല എന്തിനും തയ്യാറായി വരുന്ന പുലികുട്ടികൾ ആണ്. Scaloni എന്ന ആശാന്റെ നീല പട്ടാളം 🇦🇷🇦🇷🇦🇷
@nirmaldevassy
@nirmaldevassy 2 года назад
ഈ വാക്കുകളും അർജന്റീനയുടെ കളി പോലെ മനോഹരമാണ് ❤️
@thohir1092
@thohir1092 2 года назад
തോറ്റഅലും ശെരി വിജയിച്ചാലും ശെരി അന്നും ഇന്നും എന്നും വാമോസ് അര്ജന്റീന 🤍🥰🌈
@baluvarghese4402
@baluvarghese4402 2 года назад
ഇന്നലെ തൊട്ടു വീഡിയോ നോക്കി ഇരിക്കാർന്നു 🥰😘😘😘
@hashimvp4307
@hashimvp4307 2 года назад
Athe correct
@cvauditorium102
@cvauditorium102 2 года назад
Yes
@nothinginspire
@nothinginspire 2 года назад
Sathyam
@SKYMEDIATv
@SKYMEDIATv 2 года назад
പുതിയ ഒരു തീരവും കിനാവ് കണ്ട് അയാൾ യാത്ര തുടരുകയാണ് 💙🇦🇷
@nihalnicks6681
@nihalnicks6681 Год назад
And they conquered the world 🇦🇷🥺🥺
@mohdshaz287
@mohdshaz287 2 года назад
ഖത്തറിലും മായാജാലം തീർകട്ടെ 2014ലെ മുറിവ് 2022ലു ഉണക്കുമെന്ന് വിചാരിക്കുന്നു Vamos argentina
@eldhosaji2006
@eldhosaji2006 2 года назад
ഏതൊരു പ്രതിരോധ കോട്ടയെയും തകർക്കുന്ന സിംഹമാണ് LEO💥💥💥💥
@atkamr5884
@atkamr5884 2 года назад
Video length koottamayirunnu. Argentinaye patty ethra kettalum mathiyavooola🥺 Vamos Argentina 😘🇦🇷🤍💙💪💪💪💪
@gubboyy
@gubboyy 2 года назад
1st 30 sec Goosebumps 😌 VAMOS ARGENTINA 💙🤍
@arjunkp4289
@arjunkp4289 2 года назад
Almost till the end....,☺️
@_a286
@_a286 2 года назад
വാർന്നൊലിക്കുന്ന രക്തതുള്ളികളാൽ എഴുതി വെക്കപ്പെടും... Vamos Argentina 💙🤍⚡️
@whitelockgaming1527
@whitelockgaming1527 2 года назад
വേട്ടക്കാരെ വേട്ടയാടുന്ന മഹാ വേട്ടക്കാരൻ വന്നു 💥💥 THE LION AS ARRIVED 💥💙
@yolculuk10
@yolculuk10 2 года назад
Vamos Argentina 🇦🇷❤❤❤💥💥💥💥💥 Messi❤🇦🇷
@thasreefthaz6956
@thasreefthaz6956 2 года назад
Ralf talk പോലെ ഈ ചാനെലും എത്രയും പെട്ടന്ന് ഉന്നതങ്ങളിൽ എത്തട്ടെ.💞. അജ്ജാതി അവതരണം 💯
@peaceout9309
@peaceout9309 2 года назад
Congrats Arg ....👍🏼👍🏼 Viva Brazil💚💛💚💛
@rizarahmancp8090
@rizarahmancp8090 2 года назад
എല്ലാം തുടങ്ങിയത് അവിടെ നിന്നായിരുന്നു ഡീഗോ യുടെ മരണം ദൈവമായി കണ്ട ഡീഗോ യുടെ മരണത്തിൽ തകർന്ന ആർബി സെലസ്റ്റകൾക്ക് കാലം കരുതി വെച്ചത് ഒത്തൊരുമയോടെ ഉള്ള ഒരു പുതു ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു മാലഖയും മിശിഹായും പൗലോയും ഒക്കെ അടങ്ങുന്ന ആ ഐക്യം അവരുടെ കഴിവിൻ്റെ അടിത്തറയിൽ നമുക്ക് സ്വപ്നങ്ങൾ കാണാം കത്തറിൻ്റെ world cup പോലും....
@pachuajmal1239
@pachuajmal1239 2 года назад
ഇനി അങ്ങ് ഇവരുടെ കാലം ആണ്🇦🇷🔥💪
@wellknown10
@wellknown10 2 года назад
കാട്ടിൽ ഒരുപാട് കരുത്തരായ ജീവികൾ ഉണ്ട് പക്ഷെ രാജാവ് സിംഹം തന്നെ
@jibinsimon2848
@jibinsimon2848 2 года назад
Katta waiting arnnu🙌😍
@alfa.a6714
@alfa.a6714 2 года назад
💯
@sonuamal6735
@sonuamal6735 2 года назад
കാത്തിരിപ്പുവെറുതെ ആയില്ല gd efrt bro♥️👍🏻അവസാനത്തെ ആ bgm കൂടി ആയപ്പോ romanjification✨️✨️💥
@AbdulHaseeb-by8oy
@AbdulHaseeb-by8oy 2 года назад
ഞങ്ങൾ ഒരുങ്ങി കഴിന്നു! ഖത്തറിന്റെ മണ്ണിൽ വന്നു ശത്രുകളെ ഓരോന്നായി വെട്ടി വിഴുത്തി ആ പൊന്ന് കിരീടം ചാർത്താൻ😍 Vamous argentina 💙🤍 Leo😍 Scalony 💥
@rafeeqrafeeq9079
@rafeeqrafeeq9079 2 года назад
അബ്ദു കൊല്ലണ്ട കയ്യും കാലും ഒടി ചേക്ക്‌
@AbdulHaseeb-by8oy
@AbdulHaseeb-by8oy 2 года назад
@@rafeeqrafeeq9079 okk😌
@akshaysajay2458
@akshaysajay2458 2 года назад
Hope
@faisalvaloor5963
@faisalvaloor5963 2 года назад
ഖത്തറിൽ നിന്ന് ഏതെങ്കിലും ഒരു ലാറ്റിൻഅമേരിക്കൻ ടീം വേൾഡ് കപ്പ് പോകുന്നതും കാത്തിരുന്ന സ്വയം കബർ കുഴിക്കുന്നതിന് തുല്യം ആകും 🤣🤣🤣🤣😂😂😂
@akshaysajay2458
@akshaysajay2458 2 года назад
@@faisalvaloor5963 mone nalla comedy aanello 🤣, ippozhathe form vech nokkiyal Top 3 favorites l 2um Latin American Teams aanu,1 Brazil 2 France 3 Argentina
@MR-zl4br
@MR-zl4br 2 года назад
VAMOS 🇦🇷 vamos messiah
@mrentertainer3441
@mrentertainer3441 2 года назад
ഇങ്ങനെയും ഒരു തിരിച്ചു വരവ് അസാധ്യം culb prodect എന്ന് വിളി ച്ചവരെ കൊണ്ട് international product എന്ന് വിളിപ്പിച്ച ഇതിഹാസം സാക്ഷാൽ leo Messi ❤️‍🔥💫🇦🇷
@kkishork
@kkishork 2 года назад
💙💙💙🔥🔥🔥 Ronaldo 1 year in England zero trophies Messi 1 day in England 1 trophy
@shabeer_alk9806
@shabeer_alk9806 2 года назад
Last parayunnathum aa tone koode ayapo manasil Vellathoru feel messi❤️❤️❤️❤️❤️❤️❤️
@മിന്നൽമൂങ്ങ
Vamos Argentina🇦🇷💙 Vamos Messi👑💝💞 ഒരേ ഒരു രാജാവ് മെസ്സി Leo😘😘❤️
@ഞാൻഭാരതീയൻ-ബ1ഴ
മുറിവേറ്റ സിംഹമാണയാൾ... ലോകം മുഴുവനുമുള്ള വേട്ടക്കാർ അയാൾക്ക്‌ ചുറ്റുമുണ്ട്.. ഒന്ന് പതറിയാൽ നിറയൊഴിക്കാൻ... പക്ഷെ ആ ഇടം കാലിൽ രക്‌തയോട്ടമുള്ള കാലത്തോളും അയാളെ വീഴ്ത്താനാവില്ല... The one and only king of the football world...
@basithkl7799
@basithkl7799 2 года назад
Vamos 🇦🇷 from Calicut 🔥
@ajaypjayan27
@ajaypjayan27 2 года назад
was waiting from yesterday.. super❤ Last two lines made my eyes wet.. Thank you so much from a Messi Fan 😍
@bilalhussain2950
@bilalhussain2950 2 года назад
Asi bro... നിങ്ങളുടെ വീഡിയോ വരാനായി കാത്തിരിക്കുകയായിരുന്നു 🥰🥰.........
@Justmyself66
@Justmyself66 2 года назад
I'm an brazilian but. I shocked the performance of argentina team.🔥🔥😵
@NikhilNiks
@NikhilNiks 2 года назад
I have high hopes for this squad ❤️
@miz9589
@miz9589 2 года назад
Vamos Argentina 🔥🔥
@sreeharisreedhar
@sreeharisreedhar 2 года назад
എനി അത് കൂടി നേടി അയാൾ അവതാര ലക്ഷ്യം പൂർത്തിയാക്കും...🛐👑 അർജൻ്റീന മെസ്സി 💙🇦🇷✊🏻 Hola QATER Vamos Ti Porti...🤟🏻
@akshaysajay2458
@akshaysajay2458 2 года назад
Ee kali kalichal Argentinakk Wc kittum 😘💥,Favourites l Brazilum,Francum kaynjal pinne Arg 🇦🇷🔥
@sameervk8426
@sameervk8426 2 года назад
Athanne ...Cheriya teams nodu kalichittu unbeaten srishticha Argentina Ee Kali thanne purathu eduthaal cup adikkum...onnu podappa ... Brazil linodu 3 matches kalikendathaairunnu but Argentina pinmaari ....Athinu sheshm ithra Cheriya teams nodu kalichu ...Oru urpakku kolloola Argentina
@sharafudheenchaniyeri1585
@sharafudheenchaniyeri1585 2 года назад
Messi 👏🏻👏🏻 what a player!!
@prajulmecheri7222
@prajulmecheri7222 2 года назад
Vamos Argentina 😍 Vamos Lional messi🥰🥰
@rrm00369
@rrm00369 2 года назад
വീഡിയോ തീർന്നു പോവരുതേ എന്ന് വിചാരിച്ചിരുന്നു ❤💙
@sarathk652
@sarathk652 2 года назад
ന്റെ പൊന്നോ രോമാഞ്ചം 😍😍
@jishnurelaxkeralaholidayz443
@jishnurelaxkeralaholidayz443 2 года назад
Vamos Argentina 🇦🇷🇦🇷🇦🇷💥
@alone2795
@alone2795 2 года назад
ഉഫ് രോമാഞ്ചം ❤❤💥💥 But മറ്റു പ്ലയേഴ്‌സിനെ കൂടി മെൻഷൻ ചെയ്ത് വീഡിയോ ലെങ്ത് കൂട്ടാമായിരുന്നു 👍
@kirankarthik2915
@kirankarthik2915 2 года назад
Goosebumps ✨🥰🔥
@unknownpop7666
@unknownpop7666 Год назад
💙🤞
@i_a.bie08
@i_a.bie08 2 года назад
പ്രിയ ഖത്തർ അരയും തലയും മുറുക്കി ഞങ്ങൾ ഇതാ വരികയാണ്..
@rishada5567
@rishada5567 2 года назад
Happy to dybala scores la joya💎
@shehintleogaming7756
@shehintleogaming7756 2 года назад
രോമാഞ്ചം 💙💙
@pedri_99
@pedri_99 2 года назад
Commentary The situation is bad for Argentina It's bad. The team is bad. This team is not good. There are no plan, no structure.. (2019) This is very very good team, every team in for the worldcup finals should be aware of this Argentinian team (2022) അവിടെ നിന്ന് ഇവിടെ വരേക്കുള്ള ദൂരത്തിന് എടുത്തത് വെറും മൂന്നു വർഷം.... അതിന് മുന്നിൽ നിന്നത് സ്കാണി ആശാൻ .......
@afsalkn7955
@afsalkn7955 2 года назад
La scaloneta 🇦🇷💥
@brokenyt7792
@brokenyt7792 2 года назад
Vamos Argentina 💙🤍
@ajmalsathar1270
@ajmalsathar1270 2 года назад
🔥🔥❤️ edhu kelkumbol romajam
@sreenathseesu3901
@sreenathseesu3901 2 года назад
Messi🥰🔥
@murshidpm1329
@murshidpm1329 2 года назад
Leo💯❤‍🔥
@nadiyyusamed6412
@nadiyyusamed6412 2 года назад
oru raksha illa bro nice work ,nice voice, nice script keep it up
@jacobvs1760
@jacobvs1760 2 года назад
3:03 ..... 💕✨Poli
@muhammadjalalm9507
@muhammadjalalm9507 2 года назад
നമുക്കും പടകളുണ്ട് അടിച്ചു തകർക്കും
@bastinjohny
@bastinjohny 2 года назад
Waiting aarnnu video kk..😍 Leo❤️ Argentina💙🤍
@abdurahim0127
@abdurahim0127 2 года назад
Kori tharichu bro..... need more video about messi and Argentina
@muhammedsuhailpalliyali6435
@muhammedsuhailpalliyali6435 2 года назад
The lion has exactly arrived... കാടു വാഴാൻ സിംഹ രാജാവ് തന്നെ എത്തിയിട്ടുണ്ട്...അതിനാൽ സിംഹ രാജാവിനെ ഏഴുന്നള്ളാൻ ആരാധക കൂട്ടമെ നിങൾ സജ്ജമാവുക..കാരണം ഇനി അങ്ങകലെ ഖത്തറിൽ ഗർജ്ജനം മുഴക്കാനുള്ള സമയമല്ലെ... #വാമോസ് അർജൻ്റീന....enjoy this team's masterclass alongwith my short presentation 😇🥰
@uttoppia3018
@uttoppia3018 2 года назад
The lion as arriveee🦁🦁🦁❤️❤️❤️❤️💋💋
@Sahalirfan05
@Sahalirfan05 2 года назад
എല്ലാം തികഞ്ഞ ഒരേ ഒരു player messi 💯👑 King of football
@cr5gay810
@cr5gay810 2 года назад
💯💯🙂
@errorliveplays7792
@errorliveplays7792 2 года назад
Argentina played well✌️ Pinne italy ipo ark venamenkilim adikkan pattunna paruvathilanu. N. Macedonia vare tholpicha team ahnenn orkanam. Argentinayodu kalicha team l munnira tharangal aarum illa. Undayath 2 tharathamyena age koodiya 2 CB. Worldcup l ee team serikkum test cheyyappedum. Ath kazhinj pore chendakottalum vazhthipadalum.
@fasil406
@fasil406 2 года назад
Iconic resurrecter of all time 🐐
@mohammadanas155
@mohammadanas155 2 года назад
അര്ജന്റീനയും 28 ഉം തമ്മിൽ എന്തോ ബന്ധം ഉണ്ട്. 28 വർഷത്തിന് ശേഷം ഒരു അന്താരാഷ്ട്ര കിരീടം. 28ആം മിനുറ്റിലെ ഗോളിലൂടെ. പിന്നെ ഫൈനലിസ്സിമയിൽ ആദ്യ ഗോൾ 28ആം മിനുറ്റിൽ. എല്ലാം ഒരു co-insident ആകുമോ 🤔
@adhilavd747
@adhilavd747 2 года назад
Video polichu bro katta waiting aayirunnu
@akashms6259
@akashms6259 2 года назад
രോമാഞ്ചം 🔥🔥🔥🔥🇦🇷💙🥰leo🥰
@ananduma5908
@ananduma5908 2 года назад
King 👑 and His Deadly Team 🔥
@affnasy2162
@affnasy2162 2 года назад
Waiting for June 11...🔥✊🏻..
@SRWORLDSRWORLD
@SRWORLDSRWORLD 2 года назад
വാമൊസ് അർജന്റീന 🥰🥰🥰
@shahadk8198
@shahadk8198 2 года назад
waiting aayirunnu ithin❤
@shamal_zx_4133
@shamal_zx_4133 2 года назад
This words as been some powwer full punch 💥🔥
@trackfield5549
@trackfield5549 2 года назад
കുറച്ചു നേരമായി ഈ വീഡിയോ ക്ക് കട്ട വെയിറ്റ്
@shafipmpm9443
@shafipmpm9443 2 года назад
again asi talks asi u r great
@suhailbagavathi_kavungal8438
@suhailbagavathi_kavungal8438 2 года назад
Your presentation 👏👏👏
@saleelmunduparamba9285
@saleelmunduparamba9285 2 года назад
Asi talks ishtam♥️
@rohithraj3177
@rohithraj3177 2 года назад
ᴠᴀᴍᴏꜱ ᴀʀɢᴇɴᴛɪɴᴀ🙌
@sreerajkalliot3852
@sreerajkalliot3852 2 года назад
Ijjante mone..... goosebumps ⚡️🙌
@bilallasio2606
@bilallasio2606 2 года назад
Leo ejjathi kali 🔥🔥🔥
@mafoolmafu5365
@mafoolmafu5365 2 года назад
Vamos argentina 💥
@adithyanck3612
@adithyanck3612 2 года назад
Vamooossss 🇦🇷💗
@leozz1691
@leozz1691 2 года назад
Vamos!!!!!
@the__panther3156
@the__panther3156 2 года назад
ഇതിനു waiting ആയിരുന്നു 😍😍😍😍😘
@michuu578
@michuu578 2 года назад
Your voice the butyfull man,💖
Далее
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 645 тыс.
Lionel Messi vs Italy | Finalissima 2022 HD 1080i
10:43
Argentina • Road to Victory - World cup 2022
20:08
Просмотров 1,7 млн
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 645 тыс.