Тёмный
No video :(

എന്നത്തേയും എക്കാലത്തെയും ഏറ്റവും മികച്ചവന് ജന്മദിനാശംസകൾ ❤️| messi birthday special malayalam 

ASI TALKS
Подписаться 194 тыс.
Просмотров 84 тыс.
50% 1

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
script writter✍️suhail arimbra@instagram: ...
#football #messi #birthday
promotion & collaboration:
asitalks1234@gmail.com

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@muhammedsuhailpalliyali6435
@muhammedsuhailpalliyali6435 2 года назад
അയാള് തന്നെയല്ലെ ഏറ്റവും മികച്ചവൻ ...അയാള് തന്നെയല്ലേ സർഗാത്മക വല്ലഭൻ...അയാള് തന്നെയല്ലേ അതി സാമർഥ്യമുള്ളവൻ....അയാള് തന്നെയല്ലേ ഐതിഹാസിക ചരിത്ര പുരുഷൻ... അതെ,അയാള് തന്നെയാണ്...അയാള് തന്നെയാണ്....Lional andres Messi എന്ന അമാനുഷിക വിസ്മയം ❤️✨love 😘 you messi... Happy birthday 🎉... Thank you ASI talks for this wonderful work
@rohith2581
@rohith2581 2 года назад
Goosebumps❤
@nandana3948
@nandana3948 2 года назад
romanjam❤
@mhd-98
@mhd-98 2 года назад
@muhammed suhail...... Aahno idh eyudhiyadh🔥
@muhammedsuhailpalliyali6435
@muhammedsuhailpalliyali6435 2 года назад
@@mhd-98 Yes,... Thank you 🥰
@user-dc7ee7rj1b
@user-dc7ee7rj1b 2 года назад
@@muhammedsuhailpalliyali6435 എങ്ങനെയാ ഉവ്വേ എങ്ങനെ ഒക്കെ എഴുതാൻ കഴിയുന്നത്. 💯🔥
@soccertalks7244
@soccertalks7244 2 года назад
മെസിയെ മലയാളത്തിൽ എന്നല്ല, ഏതു ഭാഷ എടുത്താലും ഏറ്റവും മനോഹരമായി വിവരിച്ചിട്ടുള്ളത് അസി യുടെ ശബ്ദത്തിൽ ആണ് ❤❤❤👌👌👌👌
@sufiyan18
@sufiyan18 2 года назад
💯💯💯
@mhd-98
@mhd-98 2 года назад
Ofcourse💯💯💯💯💯
@ajmalparavanna359
@ajmalparavanna359 2 года назад
💯💯
@ajusv9153
@ajusv9153 2 года назад
💯💯
@shanidathilan
@shanidathilan 2 года назад
സൈഫുദ്ധീൻ says Hai👋
@shineshaji5886
@shineshaji5886 2 года назад
ഈ ബാലനെ ജനിപ്പിച്ച അച്ഛനും അമ്മക്കും നന്ദി 💙♥️🥺
@anandhum9725
@anandhum9725 2 года назад
🤗💎
@sandeepbaby7314
@sandeepbaby7314 Год назад
❤️💕❤️💕
@pranavpyadav6465
@pranavpyadav6465 Год назад
കൂടെ അവന്റെ മുത്തശ്ശിക്കും
@hareeshhareeshikku5867
@hareeshhareeshikku5867 2 года назад
എത്ര എത്ര കേട്ടാലും പറഞ്ഞാലും മതി വരില്ല ഈ മനുഷ്യനെ കുറിച്ചു..ലിയോ എന്ന മനുഷ്യന്റെ കളികാണാൻ സാധിച്ച നമ്മൾ എന്തു ഭാഗ്യമാണ് ചെയ്തത്.. കണ്ടു കണ്ടു കൊതിതീരില്ല.. ലിയോ 🥰😘😘
@aromalleo10_.
@aromalleo10_. 2 года назад
MARK MY WORDS...! ഒരു 10 വർഷം കൂടി കഴിയുമ്പോൾ പിന്നീട്ടിങ്ങോട്ട് തലമുറകല്കപ്പുറം ഫുട്ബോളിൽ മാത്രം അല്ല,ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടാൻ പോകുന്ന most inspirational storyude അവസാന അധ്യാങ്ങളിലൂടെയാണ് നമ്മൾ ഇപ്പൊ കടന്നുപോകുന്നത്.... Luv u leo🥺❤️.. &hpy bdy 😚🤍🌍
@leo-qt5ge
@leo-qt5ge 2 года назад
Like it🥰
@foodtripcompany7365
@foodtripcompany7365 2 года назад
exactly..🤝
@sherinkb2264
@sherinkb2264 4 месяца назад
Kadha avasanichu ayaal ellaam nedi🥺❤️
@zey177
@zey177 2 года назад
എത്ര വർണിച്ചാലും മതിയാവില്ല അയാളെ, കാരണം അയാൾ വർണ്ണനകൾക്കതീതനാണ്. Leo❤️
@premjith9820
@premjith9820 2 года назад
വർണ്ണനകൾക്കും അപ്പുറമാണ് ഈ ജനനം... മെസ്സിയെ ലോകത്തിനു നൽകിയ അമ്മക്കും അച്ഛനും നന്ദി
@thedark2414
@thedark2414 2 года назад
കടലും, പ്രണയവും, മെസ്സിയും... ഈ ഭൂമിയിൽ എത്ര ആസ്വധിച്ചാലും മതിവരാത്തത്. കാലമേ, ഇനിയും പിറക്കുമോ ഇതു പോലൊരു ഇതിഹാസം🔥. ഈ മെസ്സി കാലഗട്ടത്തിൽ ഞങ്ങൾ ജനിച്ചു പോയതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്...
@adithyanathadithyanath2234
@adithyanathadithyanath2234 2 года назад
ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാവും... ഇത് കേൾക്കുമ്പോ കണ്ണ് നിറയുന്നത്..... Love u മെസ്സി ❤️❤️❤️😘😘😘😘😘
@rithinrajesh.p2753
@rithinrajesh.p2753 2 года назад
അതേ അയ്യാൾ ഒരു അതുല്യ പ്രതിഭതതാനെ ആണ്💙 പകരം വെക്കാൻ പറ്റാതെ മഹാ പ്രതിപ❣💫
@irshadirs413
@irshadirs413 2 года назад
ഞാൻ ഒരു cr7 ഫാൻ ആണ്... എന്നാ ഞൻ ഉറപ്പിച്ചു തന്നെ പറയും ഇയാളെ പോലോത്ത മറ്റൊരു ഫുട്‌ബോൾ പ്ലേയർ ഇനി ലോകത് പിറവി എടുക്കില്ല എന്ന്... THE. KING. LEO.... നിങ്ങൾ തന്നെ ആണ് ഫുട്‌ബോൾ രാജാവ്..🇦🇷💞
@g0kulsidharth
@g0kulsidharth 2 года назад
അങ്ങനെ ഫുട്ബോൾ ഇതിഹാസത്തിന്റെ 35m പിറന്നാളും കഴിയുന്നു..... കല്പന്തിനെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്.... കളി കാണാൻ പ്രേരിപ്പിച്ചതിന് പ്രിയ ലിയോയാക്കും നന്ദി... ഇനിയും മൈതാനത്തു ഇന്ദ്രജലം തീർക്കുന്നവന്റെ കളി കാണാൻ ഇനിയും കാത്തിരിക്കും അങ്ങ് റോസാരിയോ മുതൽ ഇങ് കേരളം വരെ ..... HpY BdaY leo💙💕തന്റെ 35 mm വയസിൽ ആ കനക കീരിടത്തിൽ മുത്തം ഇടും എന്നാ പ്രതിക്ഷയിൽ... കാത്തിരിക്കുന്നു 🙂💙
@Tom__27
@Tom__27 2 года назад
ഏത് കനക കേരീടം🤔
@g0kulsidharth
@g0kulsidharth 2 года назад
World cup man😌 കേരിടം അല്ല കീരിടം 😂
@soccertalks7244
@soccertalks7244 2 года назад
Ray hudson പറഞ്ഞത് പോൽ, മെസ്സി ആയിരുന്നു ടൈറ്റാനിക് കപ്പലിന്റെ നായകൻ എങ്കിൽ, അയാൾ ആ മഞ്ഞുമലയേയും nutmag ചെയ്തേനെ ❤🔥🔥
@nctechmalayalam6891
@nctechmalayalam6891 2 года назад
ആകാശത്തിൽ തെളിയുന്ന നക്ഷത്രത്തേക്കാൾ ഏറ്റവും മനോഹരമാണ് ഭൂമിയിൽ ഞങ്ങൾക്കു വേണ്ടി ദൈവം നൽകിയ നക്ഷത്രം. ആയുസ് കൊടുതോറും അതിന്റെ പ്രകാശം കൂടിവരുന്നു . ഫുട്ബോൾ ലോകം ആ നക്ഷത്രത്തെ ഫുട്ബോളിന്റെ മിശിഹാ എന്ന പേരിട്ടു വിളിച്ചു THE ONE AND ONLY 💞LIONEL ANDRES MESSI🔟💕 Happy Birthday Leo💖
@jabirp8777
@jabirp8777 2 года назад
ഇത്രയേറെ മെസ്സി എന്ന ഇതിഹാസത്തെ മറ്റാരാണ് ഇതുപോലെ വർണിക്കുക...Asi talks✨🙌🏻
@soccertalks7244
@soccertalks7244 2 года назад
💯💯
@hunaische4427
@hunaische4427 2 года назад
താങ്ക്സ് bro 💞💞💞💞
@Sherinee4321
@Sherinee4321 2 года назад
ഓരോ കാല്പന്ത് പ്രേമിയെയും ത്രസിപ്പിക്കുന്ന ആ ഇടംകാലൻ.... അതെ അയാൾ തന്നെയാണ് മികച്ചവൻ മികച്ചവരിലെ മികച്ചവൻ..💯💋 പ്രണയം ആണ് ഈ മനുഷ്യനോട് കല്പന്ത് കളി കണ്ടു തുടങ്ങിയ നാൾ മുതൽ ഇടനെഞ്ചിൽ കേറിക്കൂടിയതാണ് ഈ മനുഷ്യൻ 💕❤️💝Love you leo 💝
@user-cz7th1xs3y
@user-cz7th1xs3y 2 года назад
ഇടം കാലിൽ മായാജാലം ഒളിപ്പിച്ച ആ കുറിയ മനുഷ്യൻ എതിരാളികളുടെ അന്തകനായി അവതരിച്ചു🥰❤️✨️✨️ ലിയോ... 😘😘💝❤️❤️💞💞👑👑👑
@nassirsha2331
@nassirsha2331 2 года назад
സൗണ്ട് പൊളി 🥰😘🥰❤❤❤❤❤
@ABIRAJ21
@ABIRAJ21 2 года назад
മെസ്സിയെ എറ്റവും നന്നായി അവതരിപ്പിക്കുന്നത് നിങ്ങളാണ് asi talks
@sury4jith_874
@sury4jith_874 2 года назад
trueeeee💯💗
@gamingguardian3795
@gamingguardian3795 2 года назад
Saifudeen also media one
@hunaische4427
@hunaische4427 2 года назад
കാൽ പന്ത് ലോകം
@ABIRAJ21
@ABIRAJ21 2 года назад
@@hunaische4427 ya ❤️but ഇപ്പോൾ videos onnum idarillallo
@fasil406
@fasil406 2 года назад
The greatest footballer of all time 🐐🔥🇦🇷
@anjanaag9184
@anjanaag9184 2 года назад
വാക്കുകൾ പോലും അപൂർണ്ണമാണ് കാൽപ്പന്തുകളിയുടെ ഈ മായാജാലക്കാരനെ വർണ്ണിക്കുവാൻ........എങ്കിലും വീണ്ടും വീണ്ടും അയാൾക്ക്‌ വേണ്ടി മാത്രമായി തൂലിക ചലിപ്പിച്ചു പോകുന്നു......💖💖💖💖നന്ദി ലിയോ......അത്രമേൽ സ്നേഹിക്കാൻ പഠിപ്പിച്ചതിന്.......തളരാതെ മുന്നോട്ടു കുതിക്കാൻ ഊർജമേകിയതിന്.......Love you Leo💙💙
@Salman-mg8bx
@Salman-mg8bx 2 года назад
Last Dialogue 🤩❤️‍🔥 ....Uffff Romanjam 🥰💥💙
@s_f_kid1485
@s_f_kid1485 2 года назад
ഒരുപാട് ഇഷ്ടം ഇത്ര അതീഗം video അതും messi കുറിച്ച്😚😘😘😘😍😍
@abhishekp9317
@abhishekp9317 2 года назад
Guysss Asii fans ഇവിടെ common Like button ഞെക്കി പൊട്ടിക്കു . എജ്ജാതി സൗണ്ട് സ്ക്രിപ്റ്റ്
@sarathks3133
@sarathks3133 2 года назад
*🌈⚡മഞ്ഞ മാന്താര ശോഭയിൽ ആടി തിമിർക്കുന്ന 🌟നീല ശലഭം 🌝പോലെ കളിച്ചു തിമിർത്ത് ഫുട്ബോൾ കളങ്ങളിൽ 👑ചരിത്രം കുറിക്കുന്നവന്.* *👑HAPPY BIRTHDAY LEO😍🎂*
@rohith2581
@rohith2581 2 года назад
GOD of football 🙏 Our Leo❤🥳
@ajmalp415
@ajmalp415 2 года назад
HAPPY BIRTHDAY LEOOOOOOOOO❤❤❤❤❤
@aadii8838
@aadii8838 2 года назад
ഈ രാജാവിന്റെ കാൽത്ത് ജനിപ്പിച്ച ദെയ്‌വത്തെ ഞാൻ സ്തുതിക്കുന്നു 🙏
@salvanasalvu7622
@salvanasalvu7622 Год назад
ഈ മനുഷ്യന്റെ ചരിത്രമറിഞ്ഞവർ ആരായാലും ഈ മനുഷ്യനെ സ്‌നേഹിച്ചുപോകും... ലോകത്തിലെ തന്നെ കാല്പന്തിലെ മായാജാലക്കാരന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...തോറ്റുപോയിടത്തുനിന്ന് ജയിച്ചു വന്നതിനാലാവാം ഹൃദയത്തിൽ അങ്ങ് പതിഞ്ഞു പോയത്... അഭിനന്ദനങ്ങൾ ... എന്നും ദൈവം അനുഗ്രഹിക്കട്ടെ 🥰💖🇦🇷
@mhd-98
@mhd-98 2 года назад
Poliii inn upload cheydha 3 vedioyil eettavum polii🥰🥰🥰🔥🔥 3um poliiii♥️♥️♥️♥️♥️♥️♥️ Polii explanation🥺💖🔥 Ufff sound❤️ Idhokke eyudhunnavare sammadhichee pattooo... 🐐🌍😌 Awwww💋🥰
@shalushalu1695
@shalushalu1695 Год назад
കാലമേ പിറക്കുമോ ഇതുപോലൊരു ഫുട്ബോളർ.വരും തലമുറ കാരോട് നമ്മുക്ക് അഭിമാനത്തോടെ പറയാം നമ്മുടെ കാലത്ത് ഇതുപോലൊരു ഐറ്റം🔥🔥 ഉണ്ടായിരുന്നു എന്ന്. ചരിത്രം കണ്ട ഏറ്റവും വലിയ കളിക്കാരൻ.🙏🔥
@Muhasin.o
@Muhasin.o 2 года назад
HBD LEOOOOOOO🇦🇷
@shinaselettil1324
@shinaselettil1324 2 года назад
അവതരണം👍🏻👍🏻💯💯😍
@mrLeo-yf1fo
@mrLeo-yf1fo 2 года назад
The man , the myth, the Legend....... 𓃵
@sabimohd5098
@sabimohd5098 2 года назад
Romanjafication 🔥😻
@Lyric_radio
@Lyric_radio 2 года назад
jack grealish video cheyyuo❤
@affnasy2162
@affnasy2162 2 года назад
നിർവചിക്കാൻ വചനങ്ങൾ തികയാതെ വരുന്ന അത്ഭുതം,🔥 നിരാകരിക്കാൻ എതിരാളികൾക്ക് പഴുതൊന്നും ബാക്കി വെക്കാത്ത ഇതിഹാസം.🐐❤‍🔥 അയാൾ റോസാരിയോയുടെ🇦🇷 നായകനാണ്, ആ ജനതയുടെ രാജകുമാരനാണ്,👑 കെട്ടുകഥകളിലെ കിരാതമുഖങ്ങളെല്ലാം വലിച്ചു കീറിയ പോരാളിയാണ്..!💯😍 മാണിക്യവും മരതകവും🌈 മാരിവില്ലും നിറഞ്ഞ,💫 മാൻപേടയും മയിലും നൃത്തം വെക്കുന്ന, കുയിലും കുരുവിയും ഗാനമാലപിക്കുന്ന💞 മുത്തശ്ശിക്കഥയിലെ എല്ലാം വിജയിച്ച നായകൻ.🪄 . HAPPY BIRTHDAY 🎂🫶🏻 LIONEL MESSI 🐐❤️ - neymar fan ♥️
@vishak4150
@vishak4150 2 года назад
The greatest of all time🐐❤️
@muhsinazz5194
@muhsinazz5194 2 года назад
ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ശബ്ദം ASI TALKS
@adarshadarsh2481
@adarshadarsh2481 2 года назад
ഇനി രാജാവിന് 👑💞കിരീടവും കിട്ടും പിന്നെ അയാൾ ⚽️പൂർണനാണ് 👑🐐
@assimvt1576
@assimvt1576 Год назад
Aar paranjando
@gamingguardian3795
@gamingguardian3795 2 года назад
*KING LEO* ❤️💫
@nazil968
@nazil968 2 года назад
Asi ikka thanks 💋❤️ leo 🥰❣️
@shafeek5605
@shafeek5605 2 года назад
ആ മനുഷ്യൻ എല്ലാവരിലും ജീവിക്കുക❤️❤️
@hariputhussery7810
@hariputhussery7810 2 года назад
Asi talks and leo athoru onnonnara combination aanu....
@donbosco337
@donbosco337 2 года назад
Great ❤️
@rahulii45
@rahulii45 2 года назад
Nthu parayzn chumma 💥💥
@AjmalAju-ou7hd
@AjmalAju-ou7hd 2 года назад
Happy Birthday leooo ❤️❤️❤️❤️🔥🔥🔥
@secret_agent8213
@secret_agent8213 Год назад
Deivam football rechikkan bhoomiyilekk ayacha mishiha 🥺🙏🏻♥️
@Shibililuiz
@Shibililuiz 2 года назад
Happy Birthday Leo💙
@fathimafasna7975
@fathimafasna7975 2 года назад
Messi💕
@sinanek3183
@sinanek3183 2 года назад
HBD LEO❤️❤️❤️
@ashikash6617
@ashikash6617 Год назад
Why he his all time no 1 🥰
@munavvircm554
@munavvircm554 2 года назад
വർണിക്കാൻ പറ്റാത്ത ആളാണ്. ലിയോ 💞 MESSi 💓💓 ഇഷ്ടം ആണ് ഒരുപാട് 💞💞💞
@salmandq7021
@salmandq7021 2 года назад
Asi nee oru killadi thanne 💥
@anurajrenju4028
@anurajrenju4028 2 года назад
എഴുതിയാലും പറഞ്ഞാലും തീരാത്ത മഹാകാവ്യം ...... ലിയോ❣️❣️❣️❣️🇦🇷🇦🇷🇦🇷🇦🇷
@najmudheenmupra9574
@najmudheenmupra9574 Год назад
കൽപ്പന്ത് കളിയുടെ ലോക ടീമുകൾക്ക് എല്ലാം ഒരേ ഒരു വില്ലൻ ലയണൽ ആന്ദ്രേ മെസ്സി 🔥🔥🔥🔥🔥🔥😘😘😘😘😘❤️❤️❤️❤️❤️
@justinthomas9616
@justinthomas9616 2 года назад
Asi Talks❤❤❤❤❤
@muhammedshabeeb7365
@muhammedshabeeb7365 2 года назад
രോമാഞ്ചം 🔥
@sadikali3588
@sadikali3588 2 года назад
Happy birthday Lionel Messi 💞💞💞💞💞💞
@afnasafnu9153
@afnasafnu9153 2 года назад
Crickt kanduthudangiya enne footballilek adupicha magician....
@hash_im_10
@hash_im_10 2 года назад
Same
@adhnanadhinu1156
@adhnanadhinu1156 2 года назад
Leo💕🤗❤️😍
@aim_family
@aim_family 2 года назад
Miracle of the supernatural human 😍😍😍
@ashikazeez683
@ashikazeez683 2 года назад
ഇനി രാജാവിന്റെ കാലമാണ് സത്യം Qatar World Cup കാണാം അതും കിട്ടിക്കഴിഞ്ഞാൽ എന്റെ പൊന്നോ ⚽️⚽️⚽️ I love tevez 32 and messi ❤❤
@rufuscc7599
@rufuscc7599 2 года назад
*The Best There Is, the Best There Was, the Best There Ever Will Be😍👑🌍*
@shameelanas8369
@shameelanas8369 Год назад
Leo😍💖
@abhishekp9317
@abhishekp9317 2 года назад
Asiii Awsome script work mah... Also voice just killings. ❤️❤️❤️Ma all time sports vlogger❤️❤️❤️ Regular ആയിട്ട് ഇതുപോലെ Appreciation comments post ഇടുന്നതാണ് but കുറച്ചു കാലങ്ങളായി നിങ്ങളുടെ script ന്റെ വീര്യം ഇടക്കെപ്പോളോ കുറഞ്ഞിരുന്നു . Buttt now ഇന്ന് പൂർവാധികം സൗന്ദര്യo കൊണ്ട് തിരിച്ചെത്തിയിരിക്കുന്നു Awsome mahn... And happy birthday Leo the king
@abhishekp9317
@abhishekp9317 2 года назад
Asii cmt kaanunnundanki oru like adikku
@muhammedsuhailpalliyali6435
@muhammedsuhailpalliyali6435 2 года назад
Thank you 😊 for appreciating my script...keep up your support...
@aflahaflu6543
@aflahaflu6543 2 года назад
Leomessi 💎🖤
@footballlover3247
@footballlover3247 2 года назад
All kerala messi fans neetupin asi talks conmentry ketapoll romangam keri❤
@muhammedsuhailpalliyali6435
@muhammedsuhailpalliyali6435 2 года назад
💥💥
@georginjoseph8814
@georginjoseph8814 Год назад
കാലമേ പിറക്കുമോ ഇനി ഇതുപോലൊരു അവതാരം
@malikmv1842
@malikmv1842 2 года назад
Love your voice💕
@jaaff._malik
@jaaff._malik 2 года назад
💥
@anandhuani7165
@anandhuani7165 2 года назад
Asi love🔥... Lovely voiced ❣️
@l_0666
@l_0666 2 года назад
ASI TALKS ❤️💙
@SR-wb3jl
@SR-wb3jl 2 года назад
Njgalude messiyeeh ithra meal varichadhinu oru paaad nannii Ini aaroke vannalum ,kaalangal maariyaalum adhehathe vivarikkan oru bhaasayum madhiyaavillaa....varnnanagalku adheedhamaanu aayal adheee. ....kaaalpandhinte raajavu leo❤🥺
@muhammedajmal276
@muhammedajmal276 2 года назад
Good way of story telling (TELL THE STORY OF TRENT ALEXANDER ARNOLD)
@nijasnjn9470
@nijasnjn9470 2 года назад
Messi Messi ....❤️❤️❤️💖💖
@nihalv1398
@nihalv1398 2 года назад
Leo ❤️
@ArunRaj-cm3zn
@ArunRaj-cm3zn 2 года назад
Leo 😘🇦🇷 messi love U
@navasroshan1809
@navasroshan1809 2 года назад
Asi talks ഈ 2 ദിവസത്തിന് ഉള്ളിൽ 3 വീഡിയോ അപ്ഡേറ്റ് ചെയ്‌തു ഒരേ ഒരാൾക്കു വേണ്ടി ❤️❤️❤️ king leo
@footballaddicted3750
@footballaddicted3750 Год назад
ഇനി ജനിക്കുമോ ഇത്പോലെ ഒരു ഫുട്ബോൾ player? 🥺⚡️
@suneeraleena7377
@suneeraleena7377 2 года назад
Messy.. എന്ന ഈ അഞ്ചക്ക ഇംഗ്ലീഷ് വാക്ക് ഇന്ന് ലോകത്ത് ജനിച്ചു വീരുന്ന കുഞ്ഞുങ്ങൾ പോലും അവർ ഉറങ്ങുബോൾ പോലും ഉറക്കത്തിൽ പറയുന്ന ആ പേര് അതെ മെസ്സി ഈ പേര് നമ്മൾ കേൾക്കാൻ തുടങ്ങിയ നാളു മുതൽ അയാളുടെ ക്ലബ്‌ ന്റെയോ രാജ്യത്തിന്റെയോ ഒരു കളി ടീവിയിൽ വരാൻ കാത്തിരിക്കുമായിരുന്നു aa😍😍😍 കാത്തിരിപ്പു തന്നെ എന്തു resamayrunu❤❤ ആ കളി ഒന്ന് കാണുവാൻ ഈ മനുഷ്യന്റെ കാലഘട്ടത്തിൽ നമ്മളും ജനിച്ചു എന്നുള്ളത് നമ്മൾ ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ആ കളി പൂർണ മായി നമ്മൾക്കു ആസ്വദിക്കാൻ സാധിച്ചു ഇനിയും ഒത്തിരി നാൾ നമ്മൾ ക്കു മെസ്സിയുടെ കളി കാണാൻ സാധിക്കട്ടെ പടച്ചവൻ കാക്കട്ടെ അതു വരെ ജീവിച്ചിരിക്കാൻ. HAppy brthdy LEOOO........ Lo❤ve💞💞💞💞💞youuuuuuuu.....
@fasilpulpadan5571
@fasilpulpadan5571 2 года назад
Wonderful birthday wish..❤️❤️thaks ASI TALK
@HananHanan77777
@HananHanan77777 2 года назад
രോമാജം
@MUHAMMAD-gr4xo
@MUHAMMAD-gr4xo 2 года назад
ഏഴാം കടലിനുമപ്പുറം അത്തറിൽ ഒരുങ്ങിയിരിക്കുന്ന സുവർണ കിരീടവും തേടി അയാൾ പുറപ്പെട്ടിട്ടുണ്ട് ഖത്തറിൽ മായകാഴ്ചകൾ തീർക്കാൻ അയാളുടെ മിന്നലാട്ടങ്ങൾക്ക് വേണ്ടി ആണ് ഖത്തറും ഇത്ര അണിഞ്ഞൊരുങ്ങുന്നത്
@user-cp4tv8zt5o
@user-cp4tv8zt5o 2 года назад
Leo messi🐐⚽️❤️💕
@sinusin5176
@sinusin5176 2 года назад
Feeling bro😘😘
@Magicleaf428
@Magicleaf428 2 года назад
Messi 💕🐐
@ashimmirshad.m3627
@ashimmirshad.m3627 2 года назад
Hbd leoooooooo❤️❤️❤️❤️❤️❤️
@shyamlalgeetha4596
@shyamlalgeetha4596 Год назад
Messi ente muthe
@nihalkp5794
@nihalkp5794 Год назад
King 💙
@user-mc2wc8kf8y
@user-mc2wc8kf8y 2 года назад
Wow super. Asi
@zoostories6384
@zoostories6384 2 года назад
requelmi de vedio koody cheyyumo
@Gmerop
@Gmerop 2 года назад
Leo🥺❤️
@vishnukichu4509
@vishnukichu4509 2 года назад
love you Leo❤️💙❤️💙
@abdullaabdu2739
@abdullaabdu2739 2 года назад
മുത്ത് മണി
@On..369
@On..369 Год назад
King 👑
@rashrashi791
@rashrashi791 2 года назад
💙💙💙
@nassirsha2331
@nassirsha2331 2 года назад
ശബ്ദം പൊളി 🥰😘🥰🥰❤❤❤❤❤❤❤
@sujinsuji6646
@sujinsuji6646 2 года назад
Ufff 💥💥💥💥
@leozz1691
@leozz1691 2 года назад
❤️👀
Далее
拉了好大一坨#斗罗大陆#唐三小舞#小丑
00:11
拉了好大一坨#斗罗大陆#唐三小舞#小丑
00:11